JAMIA LIVE | ജാമിഅ നൂരിയ്യ അറബിയ്യ:സമാപന സമ്മേളനം jamia nooriyya arabic collage annual conferencde

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @noufalta7938
    @noufalta7938 3 дня назад +13

    എന്റെ സമസ്ത എന്റെ ജാമിഅഃ എന്റെ സയ്യിദുൽ ഉലമ എന്റെ സയ്യിദുൽ ഉമ്മ 💐💐💐💐✋🏻

    • @saidudheen4199
      @saidudheen4199 2 дня назад

      @@noufalta7938 എല്ലാം ഒപ്പം നിങ്ങൾക്ക്.

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 дня назад +4

    അല്ലാഹുവേ സമസ്തുടെ പണ്ഡിതന്മാർക്കും സമസ്തയെ സ്നേഹിക്കുന്നവർക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ

  • @AbidKv-nt7bq
    @AbidKv-nt7bq 3 дня назад +8

    Samsthaya സ്‌നേഹിക്കുന്ന പണ്ഡിതന്മാർക് ആഫിയതുള്ള ദീർഗായുസ് kodukana allah

  • @rafeeqpk2632
    @rafeeqpk2632 2 дня назад +2

    മാഷാഅല്ലാഹ്‌ സാദിഖ്അലി ശിഹാബ് തങ്ങളും ജിഫ്രി മുതുക്കൊയ തങ്ങളും 🤝😘😘2:33 kum

  • @aboobackerparammal1910
    @aboobackerparammal1910 2 дня назад +8

    കുത്തി തിരിപ്പ് ഉണ്ടാക്കാനായി കമന്റ് ഇടുന്നവരോട് നിങ്ങളുടെ ലക്ഷ്യം നടക്കില്ല പാണക്കാട് തങ്ങളും ജിഫ്രി തങ്ങളും ലീഗും ഒക്കെ ഇവിടെ തന്നെയുണ്ടാവും ഒറ്റ ക്കെട്ടായിത്തന്നെ തിരുപ്പന്മാർക് ലാൽ സലാം

  • @mohammedismaiel473
    @mohammedismaiel473 Год назад +6

    എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും,ദുആ വസിയത്തോടെ. Akmis Chaliyam

  • @muhammadthwaha1465
    @muhammadthwaha1465 Год назад +3

    Always welcome to True AP SAMASTHA ❤REAL SAMASTHA❤

    • @mpsahadtvr
      @mpsahadtvr Год назад +1

      അതിന്റെ ഇടയില്‍ കൂടി വേണ്ട സഖാഫേ

    • @MuhammadNabeel-vg5mr
      @MuhammadNabeel-vg5mr 4 дня назад +1

      പോടാ വഹാബി ​@@mpsahadtvr

  • @abduraheemk9098
    @abduraheemk9098 10 месяцев назад +2

    Masha allah

  • @sunniinfo4937
    @sunniinfo4937 Год назад +3

    Samastha kerala jem-iyyathul ulama❣️

  • @yousyfmm4755
    @yousyfmm4755 5 дней назад +13

    ലീഗ് സമ്മേളനം വൻ വിജയമാകട്ടെ

    • @RafeequeMuhamed
      @RafeequeMuhamed 2 дня назад +1

      Kanunna iblees fithna kolli

    • @fathimafathima9418
      @fathimafathima9418 8 часов назад

      @@yousyfmm4755
      അടുത്ത വർഷം ആ കളി ജാമിഅഃ യിൽ നടക്കില്ല തങ്ങളുസ്താദ് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് ഇനി ഉണ്ടെങ്കിൽ സമസ്തക്ക് അതുമായി ബന്ധമുണ്ടാവില്ല സമസ്തക്ക് ഒരു ബാപ്പാനെയും പേടിഇല്ല

  • @MusthafP
    @MusthafP 2 дня назад +5

    ലീഗ് ഇല്ലങ്കിൽ കാണാമായിരുന്നു ഒന്ന് നഷ്ടപെടുമ്പോൾ അതിന്റ വില അറിയുക

    • @shakir.muhammed8457
      @shakir.muhammed8457 2 дня назад +2

      എന്ത് കാണാൻ...
      ഇപ്പോ സ്വന്തം കാര്യം

  • @MOHAMMEDHUSSAIN-ot8vy
    @MOHAMMEDHUSSAIN-ot8vy 7 месяцев назад +2

    ❤❤❤❤❤❤

  • @madakkalshamsushamsudheen9481
    @madakkalshamsushamsudheen9481 3 дня назад +1

    മാഷാഅല്ലാഹ്‌

  • @ishaqKaradan
    @ishaqKaradan День назад

    യഥാർത്ഥ സമസ്തയും, സുന്നിയും പാണക്കാട് തങ്ങൻമാർ കഴിഞ്ഞിട്ടെ ഒള്ളു -

  • @Muhammadkunhi-on5mp
    @Muhammadkunhi-on5mp 3 дня назад +3

    സുവനീർ ഉണ്ടാകും എന്ന്കരുതട്ടേ പഴയ ഒരുസുവനീർ(അസ്ഹരിതങൾ)പരിചയപ്പെടുത്തിയത് എൻറെ കൈലുണ്ട്

  • @newsmedia-s7m
    @newsmedia-s7m Год назад +4

    *അയാൾ പടിയിറങ്ങുന്നു*
    *സമസ്തയുടെ മുൻനിര പ്രഭാഷകൻ സാഹിബ് ഭിന്നത കൊതിക്കുന്നു*
    തെളിവുകൾ
    * സമസ്തയെ പല പ്രഭാഷണങ്ങളിലും കൊച്ചാക്കി ചിത്രീകരിക്കുന്നു. ഈ അടവ് നിഷേധിക്കാൻ പാകത്തിൽ സമസ്തയെ അതേ പ്രഭാഷണത്തിൽ തന്നെ പുകഴ്ത്തി വെക്കുന്നു.
    * ഒരു യോഗത്തിൽ സദസിനോട് ചോദിക്കുന്നു' നമുക്കിടയിൽ അസ്വസ്ഥതയില്ലേ' എന്ന്, എന്നാ വേണ്ടത്ര റിപ്ലേ ലഭിക്കാതിരുന്നപ്പോൾ അദ്ദേഹം ഭിന്നത ഉണ്ടെന്ന് സമർത്ഥിക്കാൻ നീച ശ്രമം നടത്തുന്നു. ഏതൊരു വ്യക്തിയും ഭിന്നത ഇല്ലെന്ന് വിശ്വസിച്ച് സമാധാനിക്കാനും മറച്ച് വെക്കാനും ശ്രമിക്കുമ്പോൾ ഇദ്ദേഹം തിരിപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്.
    * മദ്രസകളിലെ കൊഴിഞ്ഞുപോക്ക് മീഡിയകൾക്ക് ആകോഷിക്കാൻ പാകത്തിൽ ഈ വർഷം വളരെ യുക്തിരഹിതമായി അവതരിപ്പിക്കുന്നു.
    * ഹുദവികളുടെ ഉത്തരേന്ത്യൻ മദ്രസകളെ പൊക്കാൻ വേണ്ടി സമസ്തയുടെ മദ്രസകളുടെ വലിപ്പം ചെറുതാക്കുന്നു.(സമസ്ത അനുകൂല സാഹചര്യത്തിലാണ് പതിനായിരം മദ്രസ പൊക്കിയത്, ഹുദവികൾ പ്രതികൂല സാഹചര്യത്തിലാണ് രണ്ടാരം പൊക്കിയത് എന്ന്)
    * പാണക്കാട് സയ്യിദന്മാരെ പൊക്കാൻ സമസ്തയെ രണ്ടാം നിരയാക്കുന്നു.
    * അവസാനമായി ഹമീദ്
    ഫൈസിയുടെ പ്രഭാഷണത്തിനെതിരെയും തിരിയുന്നു.
    ഇതുപോലെ ഒന്ന് രണ്ട് മുതലാളി രാഷ്ട്രീയക്കാരുടെ പാവയായി ദുർഭല നാവലോടുകൂടെ സമസ്തയുടെ പാവങ്ങളായ പ്രവർത്തകരുടെ മനസിൽ നിന്നും പ്രാർത്ഥനയിൽ നിന്നും അദ്ദേഹം പടിയിറങ്ങിക്കഴിഞ്ഞു.
    ഹമീദ് ഫൈസിക്ക് പടച്ചവൻ പാവങ്ങളുടെ പ്രാർത്ഥനയിലും മനസിലും നിറഞ്ഞ് നിൽക്കുന്നു.
    എന്ന് JBR ARD

  • @edpl8254
    @edpl8254 Год назад

    മാഷല്ലാഹ്

  • @mubashirmubashiriti8531
    @mubashirmubashiriti8531 3 дня назад +2

    ഈ മുസ്ലിയാർ പരിഭാഷയും നോക്കി വായിക്കുകയാണ് അതിന് രണ്ടാം ക്ലാസിലെ മൂന്നാം ക്ലാസിലെ പഠിക്കുന്ന കുട്ടിയെ ഏൽപ്പിച്ചാലും മതിയല്ലോ

  • @muhammednashithkaranthoor173
    @muhammednashithkaranthoor173 4 дня назад +2

    കേരളത്തിൽ പാണക്കാട് കുടുംബത്തിന്റെ വേര് മുളക്കുന്നത് ശിഹാബുദ്ദീൻ ഹള് റമി എന്ന തങ്ങളിൽ നിന്നാണെന്ന് മനസ്സിലായി സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണത്തിലൂടെ. അറക്കൽ ഭാഗത്ത് അദ്ദേഹം കാളിയാവാനുള്ള പ്രധാനകാരണം സയ്യിദ് കുടുംബത്തിൽ പെട്ട ആളാണ് എന്നതിനോട് കൂടെ അദ്ദേഹം ഒരു പണ്ഡിതനും കൂടിയായിരുന്നു എന്ന് മനസ്സിലാക്കണം. ഒരാൾ ഒരു തങ്ങളാണ് അതോടുകൂടി വലിയ പണ്ഡിതനും ആണെങ്കിൽ അദ്ദേഹം ആണ് വെറും ഒരു പണ്ഡിതൻ മാത്രമായ ഒരാളെക്കാൾ qali സ്ഥാനം ഏറ്റെടുക്കാൻ ഏറ്റവും അർഹമായത്. പക്ഷേ ഒരാൾ തങ്ങളാണ് മറ്റൊരാൾ തങ്ങളല്ല വലിയ പണ്ഡിതനാണ് എന്ന നിലക്ക് qali ആവാൻ ഏറ്റവും അനുയോജ്യം ആ തങ്ങളല്ലാത്ത പണ്ഡിതനായ ഒരാൾക്കാണ്. ഇവിടത്തിൽ തങ്ങള് എന്ന സ്ഥാനം പണ്ഡിതൻ ആയാലും ആയിട്ടില്ലെങ്കിലും തങ്ങൾ കുടുംബത്തിൽ ആണെങ്കിൽ അദ്ദേഹത്തിനുണ്ടാകും.

  • @ShafeeqYamani
    @ShafeeqYamani 6 месяцев назад +3

    സയ്യിദുൽ ഉലമ 🤍

  • @Muhammadkunhi-on5mp
    @Muhammadkunhi-on5mp 3 дня назад +1

    ഇക്കയേ മറക്കല്ലേ ആലിക്കുട്ടി ഉസതാദെ

  • @sefeerkadampuzha
    @sefeerkadampuzha Год назад

    ❣️❣️👍

    • @shareefkk3989
      @shareefkk3989 Год назад

      ലീഗു o ദീനും ഒന്നാണെന്ന് പ്രസംഗിച്ചവർ ഇപ്പോൾ രണ്ടും രണ്ടാന്നെന്ന്😢തിരിച്ചറിഞ്ഞോ ഇനി 100 ആം വാർഷികത്തിന്റെ അന്ന് മജീദും ബഷീറും മറ്റ് വഹാബികളും ഉണ്ടേ > സംസ്ത ആ നക്കാരെ പോലത്ത മഹാ പണ്ഡിതരെ പോലെ പഴയ കാലത്തെപ്പോലെ ജീവിച്ച ൽ സൂമൂഹം രക്ഷപ്പെടും

  • @noufalkodur9292
    @noufalkodur9292 Год назад +1

    Have some sound issue…? Echo….

  • @AhammedkuttyParambil
    @AhammedkuttyParambil 2 дня назад +1

    ലീഗ് ആട്ടിൻ കൂട് പോലും ഇത് വരെ ഉണ്ടാക്കിട്ടില്ലല്ലോ? പിന്നല്ലേ ആല

  • @galiperol5108
    @galiperol5108 Год назад

    Sound n kyppm indo

  • @Muhammadkunhi-on5mp
    @Muhammadkunhi-on5mp 3 дня назад +1

    ഉമർ ഫൈസിയും അമ്പലക്കടവുംകൂടത്തായിയും പൂക്കോട്ടുർഹസസനേയുംകാണുന്നില്ലല്ലോ

    • @M.H.C169
      @M.H.C169 2 дня назад

      ഉമ്മർ ഫൈസി
      അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
      എന്താണ് വഹാബി കുഴപ്പം ഉള്ളത്
      അവർ സുന്നത്ത് ജമാഅത്ത് പറഞ്ഞു
      വഹാബികളെ എട്ട് കഷണം ആക്കിയതാണോ നിൻറെ പ്രശ്നം

  • @HafsaKilirani
    @HafsaKilirani День назад

    😊 ലീഗ് സമ്മ ള്ളതു

  • @rafeeqpk2632
    @rafeeqpk2632 2 дня назад

    ഉമ്മർ ഫൈസി മുക്കം ഇല്ലേ

  • @hassainarck760
    @hassainarck760 3 дня назад +1

    പരിഭാഷയും വ്യാഖ്യാനവും എല്ലാം കൊള്ളാം... ഇത് എന്ത് ബജറ്റ് അവതരണം ആണോ

  • @JamaludinM.Smalayil
    @JamaludinM.Smalayil 4 дня назад +1

    അൽഹംദുലില്ലാഹ്

  • @azeezparppur4991
    @azeezparppur4991 3 дня назад

    Alf Mabrook.

  • @KhirunneesaP
    @KhirunneesaP Год назад

    Mashallah mashallah sanath vanganulla pandithan mare kanditt kann niranj poyi

  • @noufalkodur9292
    @noufalkodur9292 Год назад +2

    ماشآءالله

  • @AyshaAchu-vg8ww
    @AyshaAchu-vg8ww 4 дня назад

    Darmapattnam. Kannuar. Valapattnam. Kerala.india

  • @M.H.C169
    @M.H.C169 2 дня назад

    ളീയിഉദ്ധീൻ ഫൈസിക്ക്
    സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ
    അജയ്യനായ നേതാവ്
    സയ്യിദുൽ ഉലമയുടെ പേര് അറിയില്ല എന്ന് തോന്നുന്നു
    അഹങ്കാരം അല്ലാതെ മറ്റെന്ത്

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 дня назад

    മാഷാഅല്ലാഹ്‌ ഒരുപാട് പണ്ഡിതർ

  • @Muhammadkunhi-on5mp
    @Muhammadkunhi-on5mp 3 дня назад

    Sadiqaliyude حضرةലേക്ഹദിയചെയ്യുന്നത്കേട്ടു അതാരാണെന്ന്മനസ്സിലായില്ല

  • @mohamedkpk4775
    @mohamedkpk4775 2 дня назад +4

    നൂരിയ്യ അറബിയ്യ ആന്റ് മുജ ലീഗിയ്യ ജമാഅത്ത് സിൽമാമിയ

  • @qasimikvlm7079
    @qasimikvlm7079 Год назад +2

    അതിഥികളെ ക്ഷണിക്കുമ്പോൾ annunsement ഇല്ലാത്തത് പരിപാടിക്ക് മങ്ങലേറ്റു

  • @abdulrahman-kx6hp
    @abdulrahman-kx6hp 3 дня назад

    എക്കോ കാരണം ക്ലിയർ ഇല്ല

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 Год назад +7

    ജിഫ്രി തങ്ങളല്ലേ സനദ് കൊടുക്കേണ്ടത്. ഇതെന്താ രാഷ്ട്രീയ പരിപാടിയോ .

    • @sayedk-hc7yw
      @sayedk-hc7yw Год назад +1

      😀😀😀👍

    • @aneesmuhammed1728
      @aneesmuhammed1728 Год назад

      എല്ലാ പ്രാവശ്യവും തങ്ങൻമാർ ആണ് സനദ് കൊടുക്കാറുള്ളത്.
      വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കണ്ട

    • @skponline5175
      @skponline5175 Год назад

      ഇത്രയും കാലം കൊടുത്ത് കൊണ്ടിരുന്നത് പാണക്കാട്ടെ തറവാട്ടിലെ തങ്ങന്മാരാണ്

    • @armedforces3681
      @armedforces3681 Год назад +2

      nabithaghalude peramakanaan aa kodukkunna aaal enth dayryam ingane samsaaarikkaan thouba cheyth madaghuu

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 дня назад

    ലോകം കണ്ട പണ്ഡിതൻ മാഷാഅല്ലാഹ്‌

  • @sadiqmp8059
    @sadiqmp8059 3 дня назад

    കുട്ടി ഹസൻ നെ പോലുള്ളവർ കൂടെ ഉള്ളപ്പോൾ എങ്ങനെ പ്രാർത്ഥന സ്വീകരിക്കും
    തെറിയൻ മാരെ മാറ്റി നിർത്തൂ 😘😘😘

  • @MuhammedAli-yg9zz
    @MuhammedAli-yg9zz 2 дня назад +1

    സൗണ്ട് ക്ലിയർ ഇല്ല

  • @abdurahmanK78633
    @abdurahmanK78633 2 дня назад +1

    സമദിന്റെ പ്രസംഗം നേരത്തെ ചാമ്പിയോ

  • @IBRAHIko
    @IBRAHIko День назад

    ദിനിനെ പരിഹസിക്കുന്നത് മൂത്താലിബങ്ങളെയ്യും ഹുമറാക്ക്ളെയ്യും ഉസ്താദുമാരെയും പണ്ഡിതന്മാരെയും തങ്ങമ്മാരെയ്യു പരിസിക്കരുത്

  • @zakeerhussain889
    @zakeerhussain889 3 дня назад

    Ecco കൊടുത്തു ഒന്നും മനസിലാകുന്നില്ല

  • @yousyfmm4755
    @yousyfmm4755 5 дней назад

    💚💚💚💚💚🤍🤍🤍🤍🤍💙💙💙💙💙

  • @hamzamattil3360
    @hamzamattil3360 3 дня назад

    ഫ ല് ഫ രി.. I.. S.. M.. എവിടെ

  • @jamsheedfaizee765
    @jamsheedfaizee765 Год назад +1

    തങ്ങളു ഉസ്ത്താദിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കരുത്

  • @musthafamaranchatty5199
    @musthafamaranchatty5199 2 дня назад

    Jai jai muslim leeg

  • @AyyoobSafina
    @AyyoobSafina 4 дня назад

    Hi

  • @noorullasha7171
    @noorullasha7171 Год назад

    Sounds theere pora

  • @shareefk6073
    @shareefk6073 2 дня назад

    പിന്നെ എന്തിനാ തങ്ങൾ ഖാളി അല്ലാത്ത മഹല്ലിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കിയത്.......

  • @moosakl4342
    @moosakl4342 4 дня назад

    സ്ഥാപനങ്ങളെ സുന്നി ആദർശത്തിൽ ഉറപ്പിച്ചു നിറുത്താനും അവിടുത്തെ അദ്ധ്യാപകർ എല്ലാവരും ആശയ വ്യതിയാനം സംഭവിക്കാത്തവരാണെന്ന് ഉറപ്പ് വരുത്തുക

    • @abdullabaqavi4550
      @abdullabaqavi4550 3 дня назад

      സയ്യിദൽ ഉലമ ഉണ്ടായിട്ടും ദുആ ഷൈഖിനെ എല്ല്പിച്ചത്?

  • @kochahammadunnimm8055
    @kochahammadunnimm8055 2 дня назад

    സമസ്ത എന്നും സമസ്ത തന്നെ ഒരു പാർട്ടി യും ഇങ്ങോട്ട് കയറേണ്ട

  • @MuhammedP-n8s
    @MuhammedP-n8s 6 дней назад

    അടുത്തവർഷം ഈ സമ്മേളനത്തിൽ ആരൊക്കെ പങ്കെടുപ്പിക്കും ആരൊക്കെ വെട്ടി നിരത്തും ഇൻഷാ അള്ളാ കാത്തിരുന്നു കാണാം

  • @mohdp100
    @mohdp100 2 дня назад

    ജിഫ്രി തങ്ങളല്ലേ ദുആ ചെയ്യേണ്ടത്

  • @trueviews8247
    @trueviews8247 Год назад

    Translator....😢

  • @azeezkuzhippuramazeez3996
    @azeezkuzhippuramazeez3996 3 дня назад

    'മുഖം കെടലിന്റ ' ഓരോ കോലം, പണ്ഡിതൻ മാർക്ക്‌ സനദ് കൊടുക്കുന്ന ഒരു സദസ്സിൽ ഇസ്‌ലാമിനെ ക്കുറിച്ച് ഈ ബഹ്‌റൈനി എന്തെങ്കിലും പറഞ്ചോ?

  • @SamadA-u6t
    @SamadA-u6t День назад

    ഇതെന്താ ബഹ്റൈനി പറയുന്നത്
    പരിഭാഷകനും തിരിയുന്നില്ലേ
    ഒരു സുന്നി സമ്മേളനത്തിൻ്റെ അവസ്ഥ!!!

  • @nazarnalu4399
    @nazarnalu4399 4 дня назад

    ലീഗിന്റെ ആലയിൽ തന്നെയാണല്ലൊ ഇപ്പോഴുള്ളത്. പിന്നെന്താ കെട്ടാൻ?

  • @moosakl4342
    @moosakl4342 4 дня назад

    എക്കൊ അധികമാണ്

  • @sayedk-hc7yw
    @sayedk-hc7yw Год назад +5

    എനിയങ്കിലും ലീഗിന്റെ വാലിൽ തൂങ്ങി നില്കാതെ സ്വയനിർത്തം ഉണ്ടാകുമോ 🤦‍♂️

  • @kkbrothers4546
    @kkbrothers4546 2 месяца назад

    5:07:55

  • @MusthafaP-k9r
    @MusthafaP-k9r 5 дней назад +2

    ജാമിഅഃ നൂരിയ്യ അറബിയ്യ രാഷ്ട്രിയ പാർട്ടികൾനിന്ന് സമസ്തഎറ്റ്എടുകുക

    • @saidudheen4199
      @saidudheen4199 3 дня назад

      @@MusthafaP-k9rലീഗ് സമസ്തയുടേത്
      സമസ്തയോ അത് ലീഗിൻ്റെത്
      ബഹു: എം ടി ഉസ്താദ് '

  • @AmmedCk
    @AmmedCk 4 дня назад

    Leeg sammelanam

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv Год назад +2

    ജിഫ്രി തങ്ങൾ പണ്ഡിതനാണ് സ്വാദിഖലി തങ്ങളോ? ??

    • @sardarnabimedia
      @sardarnabimedia Год назад +2

      അയ്.... അത് ചോദിക്കല്ലെ......😊 കഥയിൽ ചോദ്യമില്ല 😅

    • @zinmedia6706
      @zinmedia6706 Год назад +1

      Thangal aan

    • @crazyvideos500
      @crazyvideos500 Год назад

      ​@@zinmedia6706അപ്പോൾ ജിഫ്രി തങ്ങൾ....തങ്ങൾ അല്ലേ

    • @zinmedia6706
      @zinmedia6706 Год назад +2

      സാദിക്കലി തങ്ങൾ തങ്ങളാണ് എന്നത് ജിഫ്രി തങ്ങൾ തങ്ങൾ ആകുന്നതിനെ തടയുന്നില്ല സഹോദരാ

  • @starstarmedia4527
    @starstarmedia4527 3 дня назад

    ഉമറാക്കൾ ( ലീഗ്) സമസ്ത പൂർണത യാവില്ല സമസ്താ വിമതാ

  • @gafoorc2338
    @gafoorc2338 Год назад +24

    ലീഗിന്റെ ആലയിൽ കെട്ടാൻ സമസ്തയെ കിട്ടില്ല

    • @bishrulhafi9554
      @bishrulhafi9554 6 дней назад +6

      സമ്മേളനം കണ്ടാൽ പറയില്ല ലീഗ് സമ്മേളനമല്ലാന്ന്

    • @saidudheen4199
      @saidudheen4199 4 дня назад +4

      ആലയിൽ നിന്ന് ഇറങ്ങിയോ?

    • @razakmohammed2623
      @razakmohammed2623 4 дня назад

      ഒന്ന് പോടാ കുത്തി തിരിപ്പ

    • @moosakl4342
      @moosakl4342 4 дня назад +3

      ലീഗിൻ്റെ ആലയിലായിട്ട് 35 വർഷമായില്ലേ നിങ്ങൾ ?

    • @rafeeqsilverleaf768
      @rafeeqsilverleaf768 3 дня назад +5

      ആര് പറഞ്ഞു? ജാമിഅ എക്കാലത്തും ലീഗിൻ്റെ ആലയിൽ തന്നെയാണ്... സമസ്തയും അതേ ആലയിൽ തന്നെ ഉണ്ടാവും.. ഷജറകൾ പുറത്താവും..😂😂😂

  • @shamsim9545
    @shamsim9545 5 дней назад +1

    സയ്യിദൽ ഉലമയെ സനദ് കൊടുക്കാൻ വിളിക്ക്

  • @darussalam705
    @darussalam705 5 дней назад

    ലീഗ് സമ്മേളനം

  • @mubashirmubashiriti8531
    @mubashirmubashiriti8531 3 дня назад

    ഇയാൾ സംസാരിക്കുന്നതിനുമുമ്പേ എക്കോ വരുന്നുണ്ടല്ലോ എല്ലാം തലതിരിഞ്ഞാണ് കാണുന്നത്

  • @khalidponnambath937
    @khalidponnambath937 2 дня назад

    ക്ഷീരമുള്ളോരകിട്ടിലും ചോര തന്നെ കൊതുകിന് കൗതുകം .

  • @muhammedbasheer2783
    @muhammedbasheer2783 2 дня назад

    എല്ലാസയ്യിദൻമ്മാരുംഒരുമിച്ച്സമസ്തക്ക്ശക്തിപകർന്ന്സുന്നത്ത്ജമാഅത്തിന്ശക്തിപകരട്ടെ ബിന്നിപ്പ്തീരെവേണ്ട

  • @hassainarck760
    @hassainarck760 3 дня назад

    എല്ലാറ്റിനും പരിഭാഷ പ്പെടുത്താൻ പോയി ബലിയാടാവണോ

  • @Ashrafmp-u6b
    @Ashrafmp-u6b 2 дня назад

    Sam.സമസ്ത അല്ല ചമസ്ത ലീഗ്

  • @majeedandikkadan5860
    @majeedandikkadan5860 4 дня назад

    പച്ച കൊടി ഇല്ലാത്ത ലീഗ് sannelanam

  • @siddiquemp859
    @siddiquemp859 4 дня назад

    Qasimi usthad paranhodthkan pokk

  • @alikoyat6755
    @alikoyat6755 3 дня назад

    No need cpmsamastha

  • @AbbasAmbachu-vh2it
    @AbbasAmbachu-vh2it 3 дня назад

    Leegukark usthadanmarod oru bahanavum illa

  • @REAL_SONG-d1q
    @REAL_SONG-d1q 2 дня назад

    എന്തൊരു കഥ

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 дня назад

    ഇതാണ് സമസ്ത

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 дня назад

    മാഷാഅല്ലാഹ്‌

  • @khaleelannadukka7196
    @khaleelannadukka7196 4 дня назад

    Masha Allah

  • @starstarmedia4527
    @starstarmedia4527 3 дня назад

    ഉമറാക്കൾ ( ലീഗ്) സമസ്ത പൂർണത യാവില്ല സമസ്താ വിമതാ

  • @yousyfmm4755
    @yousyfmm4755 5 дней назад

    📗📗📗📗📗📄📄📄📄📄📘📘📘📘📘

  • @yousyfmm4755
    @yousyfmm4755 5 дней назад

    🟢🟢🟢🟢🟢⚪⚪⚪⚪⚪🔵🔵🔵🔵🔵

  • @starstarmedia4527
    @starstarmedia4527 3 дня назад

    ഉമറാക്കൾ ( ലീഗ്) സമസ്ത പൂർണത യാവില്ല സമസ്താ വിമതാ

    • @abdulazeez8241
      @abdulazeez8241 2 дня назад

      ബാർ, ബാങ്ക് മുതലാളിമാരായ ലീഗോളികളോ?

  • @NisarNisu-to7yu
    @NisarNisu-to7yu 2 дня назад

    മാഷാ അല്ലാഹ്