"ഒരു രൂപക്ക് വരെ petrol അടിച്ചിട്ടുണ്ട്" | Volkswagen taigun

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Thank you GM Idukkula sir for sharing your wonderful vehicle journey 😇
    *correction - Maruti 1000 instead of maruti 10
    Nb : Photos of all mentioned cars in the video are downloaded from google
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

Комментарии • 648

  • @krishnaramesh5323
    @krishnaramesh5323 Год назад +209

    He said he was 24 in 1957 so now he should be 89. Look how passionate he is while talking about his cars, a real petrol head of his time. And people here trying to nitpick errors in his statements, do appreciate he is atleast able to talk with so much zest. Wonder how many of us will be able to talk at that stage in life, or least live till that age 🤔😄

  • @arjunp1519
    @arjunp1519 Год назад +363

    So you are rich no my grand father was rich😂epic❤real hero🤗

  • @jayanvkd5277
    @jayanvkd5277 Год назад +38

    ഈ കാറുകളോടൊക്കെ ഞാൻ ഭയങ്കര crazy യാ അതിനുള്ള കാസും എന്റെ പാക്കലുണ്ട് BECAUSE MY GRAND FATHER WAS RICH 😂😂😂😂😂

  • @jyothishjohni3357
    @jyothishjohni3357 Год назад +66

    ഇതൊക്കെയാണ് പൂപ്പുലി 🙏🙏🙏. താങ്കൾ അടങ്ങി ഇരുന്ന് പ്രായത്തിനു കൊടുക്കേണ്ട ബഹുമാനം കൊടുത്തു മര്യാദക്ക് കാര്യങ്ങൾ ചോദിച്ചു... അതുകൊണ്ട് ചാനൽ subscribe ചെയ്യുന്നു. All the best...

    • @WalkWithNeff
      @WalkWithNeff  Год назад +4

      Thankew soo much broo 😍

    • @aversusb167
      @aversusb167 Год назад +2

      Athe you were so respectful.

    • @Leo_savage
      @Leo_savage Год назад +2

      I felt the same, good respect given to the legend. Aa 6th gearte karyam pargapo thiruthan poyillalo, one try cheythite vittu, good manner’s. ee agel ithrayoke ariyunath thane valiya karyam.

    • @arundas2932
      @arundas2932 Год назад

      Njanum❤

    • @nithinareekkara6519
      @nithinareekkara6519 Год назад

      Correct...

  • @rockscissors6822
    @rockscissors6822 Год назад +41

    എനിക്ക് 30 age.. ഒരു രൂപ ആരും തന്നില്ല. നല്ല സാഹചര്യവും ഇല്ല.. പണി എടുത്ത് തന്നെ കാർ മേടിച്ചു.. ഇപ്പോ ഉള്ളത്.. Crysta.. 17 th കാർ...

    • @WalkWithNeff
      @WalkWithNeff  Год назад +1

      Kidu 🔥 great bro 😍

    • @Jasir12345
      @Jasir12345 Год назад +1

      എന്ത് പണി

    • @kiranrs6831
      @kiranrs6831 Год назад +2

      @@Jasir12345 കളളക്കടത്ത്

    • @VishnuVijai_
      @VishnuVijai_ Год назад +2

      ​@@Jasir12345 koolipani

  • @therealmk1341
    @therealmk1341 Год назад +66

    Appaappan.. 🔥🔥
    Real vandipraanthan😍😍😍😍

  • @syammohan5040
    @syammohan5040 Год назад +131

    ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത്...😄❤️ Best episode 🔥

  • @visaganilkumar8076
    @visaganilkumar8076 Год назад +37

    അപ്പച്ചൻ പൊളി🔥.... Justice League ല് BATMAN നു എന്താ superpower എന്ന് ചോദിക്കുമ്പോൾ... I'm Rich 🤑 എന്ന് പറയുന്ന പോലെയാണ്.. my Grandfather was rich 😂😂😂.. നല്ല _Car_ _Craz_ _Person_ 😍 😍

    • @WalkWithNeff
      @WalkWithNeff  Год назад +1

      Haha athythe.. he is crazy on cars

  • @lijomathewrose
    @lijomathewrose Год назад +79

    പഴയ ആളുകളുടെ willpower ഒരു special തന്നെ ആണ്

  • @ARU-N
    @ARU-N Год назад +68

    6th Gear ല്‍ പോകാൻ പറ്റുന്ന റോഡ് നമ്മുടെ നാട്ടില്‍ ഇല്ലല്ലോ എന്നൊരു സങ്കടം മാത്രമേ ശ്രീ ഇടിക്കുള Sir ന് ഒള്ളു...

    • @WalkWithNeff
      @WalkWithNeff  Год назад +5

      Ok

    • @MrAdwaithpalakkal
      @MrAdwaithpalakkal Год назад +3

      there are plenty of roads. are you living in any remote villege?

    • @secretspeaker4465
      @secretspeaker4465 Год назад +2

      If you are traveling ay 60kmph, u can put the car in 6th gear and the t will be less than 1500rpm so more മൈലേജ്. Not for Venue or Sonet as they are 5 speed gear Turbo petrol

    • @WalkWithNeff
      @WalkWithNeff  Год назад +1

      @@MrAdwaithpalakkal bro nammalepole gear shifting onnm avar chyillello.... So 5 gear thanne enough ah

    • @WalkWithNeff
      @WalkWithNeff  Год назад +1

      @@secretspeaker4465 yes bro...but nammalepole avarde generation angne low rpm il shift chyilello..atha

  • @Myview_s
    @Myview_s Год назад +9

    10 വർഷം മുൻപ് Four wheeler licence എടുത്തിട്ടുണ്ട്. ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടില്ല😊. ഈ മരിക്കുന്നതിന്റെ മുൻപ് ഇരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇതൊക്കെ കേൾക്കുമ്പോൾ ☹️

    • @jabirkavodan
      @jabirkavodan Год назад +1

      May God fulfill your dreams. 🤲

  • @midhunijk1697
    @midhunijk1697 Год назад +54

    അപ്പുപ്പൻ ഒരു രക്ഷയും ഇല്ല 😍🔥🔥

  • @GiteshMadhavan
    @GiteshMadhavan Год назад +34

    I loved this video, that uncle was really amazing 🤩😍🤣🤣
    At this age, he is able to recollect a lot of things........ And his way of talking is also very good 😂🥰🙏

    • @WalkWithNeff
      @WalkWithNeff  Год назад +1

      Yehh..thnxx for watching broo 🥰

    • @hushedvibes
      @hushedvibes 3 месяца назад

      Amercy really amercy🫀

  • @unni.888
    @unni.888 Год назад +53

    Pulli 90s timil killadi ayirunnu etra car use chyta vandikk cheriya valla complaint kanda nammalekke workshop vallom kond pokum pakshe pulli vandi aghu mattum 😂🔥

    • @WalkWithNeff
      @WalkWithNeff  Год назад +4

      Athaa njnm athishayiche

    • @GiteshMadhavan
      @GiteshMadhavan Год назад +3

      Yes, because his Grandfather was rich 🤑💰🤣🥰
      I loved his way of talking......

  • @sajithkumar.s2244
    @sajithkumar.s2244 Год назад +65

    കണ്ടിട്ട് അപ്പൂപ്പന്‍ ഈ tigun കൊണ്ട് ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല...ഇനിയും കുറെ വണ്ടി മാറി കളിക്കാന്‍ ഉള്ള ആവേശം ആ സംസാരം കേള്‍ക്കുമ്പോള്‍ അറിയാം

  • @abdullahct3288
    @abdullahct3288 Год назад +50

    It’s really nice to hear Such Stories 🎉
    He has great memory power .

  • @subindev1478
    @subindev1478 Год назад +5

    Idh പുതിയ ഒരു അനുഭവം ആയരുന്നു.nice. ഉദ്ദേപോലുള content കൊണ്ടുവാ. All the best ❤️

    • @WalkWithNeff
      @WalkWithNeff  Год назад

      Thankew soo much for watching broo 🥰 iniyum sremikkam ithupolullaty

  • @ashiqashi377
    @ashiqashi377 Год назад +5

    വളരെ ക്ഷമയോടെ കൈകാര്യം ചെയ്യുന്ന ലെ ചേട്ടൻ hadsoffmuthee😍

    • @WalkWithNeff
      @WalkWithNeff  Год назад

      Thankew soo much for watching broo 🥰

  • @abhinav._350
    @abhinav._350 Год назад +6

    Ahmbo appachan oru rekshayum ilalo pwoli.. 💙😻
    Ithpole ulla kidilan content konduvann chettan pwoli💫💙

  • @bepositive7747
    @bepositive7747 Год назад +33

    അപ്പച്ചന് കാറിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടന്നു തോന്നുന്നുന്നു 😀😀😀

  • @abhishekps5143
    @abhishekps5143 Год назад +7

    Wah😍. Pullikku eee age lum nalla knowledge aanalo. Nice presentation bro atha pulliyum ithreyim details paranghe

    • @WalkWithNeff
      @WalkWithNeff  Год назад +1

      Thankeew soo much bro😍 ... Atheythe nalla knowledge und

  • @pranavkv930
    @pranavkv930 Год назад +11

    What a knowledge does this great man have about cars we salute you sir.. 😍

  • @riyasponneth29
    @riyasponneth29 Год назад +2

    ആദ്യമായി skip ചെയ്യാതെ കണ്ടു. Its really intresting

  • @anupmanohar3762
    @anupmanohar3762 Год назад +4

    സംഭവം തന്നെ 😀😀ഈ പ്രായത്തിലും ☺️☺️☺️ഒരു കിടു വല്യപ്പൻ

  • @ziyad4719
    @ziyad4719 Год назад +8

    അപ്പച്ചൻ വേറെ ലെവൽ 😍🔥 പൊളി സാനം അപ്പച്ചൻ😂🔥🔥

    • @WalkWithNeff
      @WalkWithNeff  Год назад

      Haha sathyam🔥

    • @ziyad4719
      @ziyad4719 Год назад

      @@WalkWithNeff 🔥🔥🔥😂

    • @ziyad4719
      @ziyad4719 Год назад

      @@WalkWithNeff ഫുൾ കേട്ട് ഇരുന്ന് പോയി

  • @modimodi899
    @modimodi899 Год назад +2

    Very good Avt prof...GM Idukkal...thampy vakkel sir all the best..from.moodi maman verghese..muscat and kozhenchry

  • @vaisakhv125
    @vaisakhv125 Год назад +7

    സംഭവം കിടുക്കി . പക്ഷെ ഒരുപാട് mistakes ഉണ്ട് പറഞ്ഞതിൽ... പ്രായത്തിന്റെ ഓർമ്മപ്പിശകാവാം...

    • @WalkWithNeff
      @WalkWithNeff  Год назад +1

      Athe bro..engilum athrem paranjille😇

  • @ameghm3591
    @ameghm3591 Год назад +2

    ഒരു അഹങ്കാരവും ഇല്ലാത്ത സാർ വിദ്യാഭാസത്തിന്റെ ഗുണം

    • @binduthomas9444
      @binduthomas9444 Год назад +1

      തമ്പിച്ചാൻ പുലിയാണ് 😍

  • @dl_jo
    @dl_jo Год назад +6

    ഇതുപോലെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.....😍 അപ്പൂപ്പൻ ഒരു ഒന്ന് ഒന്നര പ്രസ്ഥാനം ആണ്...

  • @sachin7316
    @sachin7316 Год назад +27

    Sorry to criticize; this could have been made a lot lot more better with a presenter who was knowledgeable about cars. How good it would have been if it started and took it up in a sequential order with some pics of each of 60 cars - now that it’s a long video. Presenter couldn’t even guess names when he hinted the sedans of that age. Jumping all series and landed to 2020. Sorry the way this is done lack’s experience of the show. You could have checked with his family members to get actual sequence if he couldn’t remember

    • @c.sharikrishnan6289
      @c.sharikrishnan6289 Год назад

      you said it

    • @ranmatk
      @ranmatk Год назад +8

      I too felt. But the presenter did not want to disrespect the gentleman and was nice to him. Not that he lacked knowledge

    • @rampo143
      @rampo143 Год назад +2

      Bro at least you could have excuse him for his age 👏👏

  • @Praveens_Vlogs
    @Praveens_Vlogs Год назад +8

    Appachan Oru killadi thanne 🔥🤣

    • @WalkWithNeff
      @WalkWithNeff  Год назад

      90 years experience ille ..atha

    • @Praveens_Vlogs
      @Praveens_Vlogs Год назад

      @@WalkWithNeff paranjathu ellam correct onnumilla 😤

    • @carmaniacbyjis8895
      @carmaniacbyjis8895 Год назад

      @@Praveens_Vlogs prayathintethaya ormakoravu aarikkum ath vidu still pulli he age il atrem paranjille
      Idicula sir okke aayakalath valya pulikal aarunnu
      Pathanamthitta Bar association ile thanne oru 🔥 aarunnu aalu

    • @raihanriaz0
      @raihanriaz0 Год назад

      ​@@Praveens_Vlogs consider his age dude

  • @errorcode402
    @errorcode402 Год назад +10

    Enniyum ith polathe 80s killadi kale prathikshikunnu congrats 🎉 neff ( entha ningalude full name )

    • @WalkWithNeff
      @WalkWithNeff  Год назад +2

      Athe bro kittuvanel theerchayayum cheiyyam🥰🥰
      Ente peru Nephy Sabu

    • @errorcode402
      @errorcode402 Год назад

      @@WalkWithNeff tnx for you Replay

  • @lalkrishna4997
    @lalkrishna4997 Год назад +2

    അപ്പച്ചൻ മുടിഞ്ഞ ബാർഗയിൻ ആണ് കാർ വാങ്ങുമ്പോൾ... S പ്രെസ്സോ ഉം k10 ഉം avgമോട്ടോർസ് ഞങ്ങൾ ആണ് കൊടുത്തത്

  • @UNKNOWN-nb7ex
    @UNKNOWN-nb7ex Год назад +22

    That dialogue 'myngrand father was tich'😂

  • @Guns359
    @Guns359 Год назад +3

    Dear appaappan sorry to say mercedes benz not belongs to ww group... Ww owned bmw and audi and porsche ....🌹🌹🌹💕💕

  • @ansalsalim1275
    @ansalsalim1275 Год назад +2

    കാറുകളുടെ രാജാവ് ടോയാട്ടോ തന്നെ എന്റെ എക്സ്പീരിയൻസ് ആണ് 🔥

    • @Justin-nv
      @Justin-nv Год назад +3

      രാജാവ് അല്ല, ബംഗാളി 😂 പട്ടിയെ പോലെ പണി എടുത്തോളും, പെട്രോൾ മാത്രം അടിച്ചാൽ മതി

    • @gilbertjoseph5624
      @gilbertjoseph5624 Год назад +1

      അല്ല ഈ ടയോട്ട എന്നാ പോലും ഇങ്ങോട്ടെത്തിയെ...
      പുത്തെൻകൂറ്റുകാറ ൻ 😮

  • @towcast
    @towcast Год назад +9

    Toyota ഒരെണ്ണം മേടിച്ചിരുന്നെങ്കിൽ ഇത്രയും വണ്ടി മാറി മേടിക്കില്ലായിരുന്നു. Complaint വന്നിട്ട് വേണ്ടെ മാറ്റാൻ 😁

    • @WalkWithNeff
      @WalkWithNeff  Год назад +1

      Addehathin vandi maattunna oru craze ullonda bro

  • @santhoshpjohn
    @santhoshpjohn Год назад +15

    നല്ല പ്രായം ഉള്ളവരുടെ interviews കുറച്ചു കണ്ടു.. അതൊക്കെ ഓരോ അനുഭവങ്ങൾ ആണ്.

  • @user-lm2pm2pd6l
    @user-lm2pm2pd6l Год назад +13

    ഇജ്ജാതി മനുസ്സൻ 🥰🥰😍

  • @arjunak4543
    @arjunak4543 2 месяца назад

    യെന്ന ഒരു ഐശ്വര്യമാണ് ഇതുപോലെ ഒരു അപ്പാപ്പൻ

  • @traveltourmedia4599
    @traveltourmedia4599 Год назад +1

    ടാറ്റാ അംബാസിഡർ രണ്ടും വേസ്റ്റ് ആണ് അദ്ദേഹം പറഞ്ഞു എന്തായാലും അടിപൊളി അപ്പച്ചൻ

  • @ajayanjanardhanan6966
    @ajayanjanardhanan6966 Год назад +1

    Me proud of MARIKAR MOTORS..2001...2006. Me working marinara motors

  • @AmalAmal-lt2oc
    @AmalAmal-lt2oc Год назад +4

    because my grandfather was very rich(powerful people comes from powerful places)

  • @ajz4368
    @ajz4368 Год назад +9

    9:33 😂😍

  • @subeeshe8237
    @subeeshe8237 Год назад +15

    മാരുതി ഇന്ത്യയിൽ സ്റ്റാർട്ട്‌ ആയത് 24 Jan 1981,( സാർ date പറയുന്നത് 1965 ആയി പോയി ഓർമ്മ കുറവ് ആവാം ) സാർ പുലി ആണ് 🙏

    • @muthupk3639
      @muthupk3639 Год назад +5

      സഞ്ജയ് ഗാന്ധി യുടെ കാർ മാരുതി കാർ 800. അന്ന് 25000₹ആയിരുന്നു. ഓർമ്മ

    • @NetworkGulf
      @NetworkGulf Год назад +3

      1983 December

    • @subeeshe8237
      @subeeshe8237 Год назад +1

      @@NetworkGulf കമ്പനി സ്ഥാപിച്ച ഡേറ്റ് ആണ് 24 Jan 1981

    • @nsd40444
      @nsd40444 Год назад

      Yes it was on 1981

  • @bijunp8139
    @bijunp8139 Год назад +7

    1965 കാലഘട്ടത്തിൽ പെട്രോളിനു ഒരു രൂപ എന്നു പറഞ്ഞത് വലിയ തുകയാണ് അന്ന് ഒരു പട്ടാളക്കാരന്റെ ശരാശരി ശമ്പളം 75 രൂപയാണ്----, മാരുതി ഇറങ്ങിയത്1982 ലാണ് അക്കാലത്ത് ബേബി ശാലിനിയെ എടുത്തു മാരുതി കാറിന്റെ front seat ഇരുത്തി driving seat ലേക്ക് നടക്കുന്ന കോട്ടിട്ട മമ്മൂട്ടി 😂 സിനിമയിലെ ഒരു സ്ഥിരം കാഴ്ചയാണ് അക്കാലത്ത്

  • @udaynarayananpp9242
    @udaynarayananpp9242 Год назад +17

    Appachan 🔥🔥🔥. Bro good representation 🔥🔥🔥

  • @ArunKVinod
    @ArunKVinod Год назад +3

    Le interview chettan was like Simhathinte madel aanalo bagvane kond thala vechath

  • @athulsuresh4217
    @athulsuresh4217 Год назад +4

    Real vandipranthen🔥

  • @nivin0909
    @nivin0909 Год назад +8

    History of Indian cars enna title kooduthalle cherunathe very knowledgeable person.

  • @nithinareekkara6519
    @nithinareekkara6519 Год назад +1

    1 laksham vilayula vandi... Athanu Nano.... Rocking

  • @anandhupradeep8413
    @anandhupradeep8413 Год назад +2

    Pazhaya kaala rajavu scorpio usersinte review chey bro

  • @amigoscientific
    @amigoscientific Год назад +4

    Because my grandfather was very rich.. Power daloge 😁🔥

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Год назад

    Brilliant content man! 👍 Subscribed👍

  • @nandumohan8920
    @nandumohan8920 Год назад +4

    🔥🔥💯poli video monee...appachante energy 🔥

  • @laazyboy5297
    @laazyboy5297 Год назад +1

    9:00 enikariyavunnadil 6gear Volkswagen eyullu appupan rokzzz 😂😂

  • @85giby
    @85giby Год назад +1

    ഈ വിഡിയോ നിങ്ങളെ വേറെ ലെവൽ എത്തിക്കും

  • @user-xb3ij2eg3m
    @user-xb3ij2eg3m Год назад +1

    Onnum angot tally avunnillallo Appoppa 😅

  • @kannannair2556
    @kannannair2556 2 месяца назад

    Appachan, unstoppable 😂

  • @bennythogmail
    @bennythogmail Год назад +2

    Amazing interview. Thanks for sharing :)

  • @Abhi36949
    @Abhi36949 Год назад +7

    I am crazy about car😂🔥🔥❣️

  • @Ashivlogzz
    @Ashivlogzz Год назад +2

    11:08..Zen ആയിരിക്കും അദ്ദേഹം ഉദേശിച്ചത്‌ 😊

  • @vishnu.viswanath
    @vishnu.viswanath Год назад +3

    Kl 03 Pathanamthitta vandi... Pullide veedu Pathanamthitta evjde ahn

  • @susanthms615
    @susanthms615 Год назад +4

    വീണ്ടും പത്തനംതിട്ട വണ്ടി❤️

  • @martinlouis6422
    @martinlouis6422 Год назад +1

    അപ്പാപ്പന്റെ പഴയ കാല കഥകൾ നല്ലതാണ്. അത് വച്ച് തന്നെയാണ് ഇപ്പോഴത്തെ കാറുകളെ പറ്റിയും സംസാരിക്കുന്നത്.

    • @WalkWithNeff
      @WalkWithNeff  Год назад +1

      Namukkariyaatha pazhayakaala kadhakal parnjuthannello.. puthiya kadhakalil cheriya cheriya mistakes vanalm namk puthiya karyngl alrdy ariyamlo

  • @neog3461
    @neog3461 Год назад +1

    ഇടിക്കുള സാറിന്റെ പേര് പോലെ കിടിലൻ ആള്

  • @sadajyothisham
    @sadajyothisham Год назад +1

    Great work bro.kandirunnu poi

  • @vijin.p.chandran
    @vijin.p.chandran Год назад +1

    Pulli uddeshicha Maruti 10 Alto K10 aanu thonnunnu. Pakshe 6Speed Gear ulla car verem ethrayo undu. i20, verna etc

  • @navneeths6204
    @navneeths6204 Год назад

    മാരുതി 10 കാറിൻ്റെ കഥ മുഴുവനും പറഞ്ഞില്ലല്ലോ. അത് ഏത് മോഡൽ ആയിരുന്നു.800 ന് മുൻപ് ഇറങ്ങിയതാണോ. സഞ്ജയ് ഗാന്ധി സ്വന്തമായിട്ട് നിർമ്മിച്ചതാണോ ?

  • @downtown__automotive
    @downtown__automotive Год назад +2

    Xuv 500 6 gear aanu mahindrakkum undei

    • @WalkWithNeff
      @WalkWithNeff  Год назад

      Pala vandiklkum und bro..addehathinte arivil ullath prnjenne ullu

  • @anikuttanmurali9118
    @anikuttanmurali9118 Год назад +2

    അടൂർക്കാരൻ ആണല്ലോ❤🎉

  • @prayaglal6527
    @prayaglal6527 Год назад +3

    The real Carguy❤️‍🔥

  • @kjalby5357
    @kjalby5357 Год назад +2

    Studebaker എന്ന car കമ്പനി കുറിച്ച് ഒരു വ്ലോഗ് cheyaammo

  • @prathapds
    @prathapds 10 месяцев назад

    Age doesn’t matter he proved it 😂😂 what an energy ❤❤

  • @roshanthomas2000
    @roshanthomas2000 Год назад +3

    Maruti 10, alto K10 nnu avum udheshchathu

  • @Civicc
    @Civicc Год назад

    ഇദ്ദേഹം ഇപ്പോൾ വാഹനം സ്വയം ഡ്രൈവ് ചെയ്യാറുണ്ടോ ? അതോ driver ഉണ്ടോ ?

  • @wandererkalari1053
    @wandererkalari1053 Год назад

    njn use cheyuna creta 1.6 1st gen 6 speed gear box aan

  • @AjithKumar-ck7ps
    @AjithKumar-ck7ps Год назад

    Honda city ക്കു 6+1 gears ഉണ്ട് sir...

  • @sajanjohn6808
    @sajanjohn6808 Год назад +2

    Super adipoli achayan♥️

  • @hexotheblack6492
    @hexotheblack6492 Год назад +4

    Rich Grand Father 😂🔥

  • @RS-pc1ip
    @RS-pc1ip Год назад +2

    Paavam rich appoppan... Car companies nalla pole pizhinju vittitundu

    • @WalkWithNeff
      @WalkWithNeff  Год назад

      Addehathin car craze ullond vandikal maatti..

  • @robinsunny9009
    @robinsunny9009 Год назад +3

    1969-65 il maruthi ella ketto..1981 il aanu first launched in india

  • @harindranathk300
    @harindranathk300 10 месяцев назад

    It was actually 94 ps for 1 litre in 1967

  • @sunnykuzhiyileth3522
    @sunnykuzhiyileth3522 Год назад +1

    Achayante ഓർമശക്തി പോയി. മാരുതി udhyog ലിമിറ്റഡ് ആരംഭിച്ചത് feb 1981-ൽ ആണ്. 1965 ൽ അല്ല. 1983ൽ ആണ് ആദ്യത്തെ വണ്ടി ഇറങ്ങുന്നത്. മാരുതി 800. ഇതാണ് മാരുതിയുടെ ആദ്യ വണ്ടി... അല്ലാതെ zen swift ഒന്നുമല്ല

  • @ranjitr8085
    @ranjitr8085 Год назад

    Superb very informative.

  • @user-ms4vw3is4r
    @user-ms4vw3is4r Год назад +1

    ആയ കാലത്ത് അങ്ങേർ ഉണ്ടാക്കിയ പവർ🔥
    ഇപ്പൊൾ ലംബോർഗിനി എടുത്താലും കിട്ടില്ല.

  • @chackochimcms6699
    @chackochimcms6699 Год назад +2

    I think taigun comfortline has got only two airbags 😂.

  • @sijitv632
    @sijitv632 11 месяцев назад +1

    5.5 lack nu polo kittiyiruno ??

  • @vehicleworld225
    @vehicleworld225 Год назад +3

    Bro tata tigor nde review cheyyo

  • @liseningforlearning
    @liseningforlearning Год назад +2

    So Relaxing; Nice to listen ..............

  • @jijovarghese2930
    @jijovarghese2930 Год назад +3

    Aah 6 th gear last vare oru complaint aanu , nammude road better aakanam nethakkanmare , e sir 6th gear lum onnu odikate keralathil.

  • @harikrishnas2338
    @harikrishnas2338 Год назад +8

    My grand father is rich🤣😆

  • @Amar-ez9de.
    @Amar-ez9de. Год назад +1

    ഈ കാർ വിൽക്കാൻ തോന്നുന്നുവെങ്കിൽ അറിയിക്കുക ദയവായി

  • @nithinareekkara6519
    @nithinareekkara6519 Год назад

    My grandfather was rich.... Adipoli...

  • @codenstories7354
    @codenstories7354 Год назад +2

    Appachan pazhaya puli aarunn 😍😍😁

  • @abhiframes
    @abhiframes Год назад +4

    So Amazing video...

  • @rahulnair5082
    @rahulnair5082 Год назад

    What a Man , A real vandipranthan

  • @nijilps1914
    @nijilps1914 Год назад +3

    Legend 🔥

  • @Jasir12345
    @Jasir12345 Год назад +1

    അപ്പാപ്പൻ വെറും പുലിയല്ല സിംഹം ആണ്

  • @hisanmuhammed9920
    @hisanmuhammed9920 Год назад +1

    Ipo polo 10 lacham koduthalum kittan illa 🙂