ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം നൽകുന്ന പാഠമെന്ത്? | Special Edition | SA Ajims |

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം നൽകുന്ന പാഠമെന്ത്? | Special Edition | SA Ajims |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 15

  • @kvm8462
    @kvm8462 Месяц назад +4

    ഞാൻ കോഴിക്കോട് നിന്നും ഷൊർണൂരിലേക്കുള്ള എന്റെ ട്രെയിൻ യാത്ര യിൽ ഒരു മോര് വാങ്ങി കുടിച്ചു കാലിയായ പാക്കറ്റ് എന്റെ കയ്യിൽ തന്നെ ഡസറ്റ് ബിന്നിലേക്ക് ഇടുവാനായ് കരുതി കയ്യിൽ തന്നെ വെച്ചു അപ്പോൾ എന്റെ മുൻസിറ്റിൽ മാന്യ മായി വേഷം ധരിച്ച സാഹയാത്രികൻ പറഞ്ഞു അത് പുറത്തക്ക് എറിയാൻഅത് എടുക്കാൻ ഉടനെ തന്നെ ആക്രി കുട്ടികൾ വരുമെന്ന് എന്നോടൊപ്പംമോര് വാങ്ങി കുടിച്ച വർ ഇതിനകം വെളിയിൽ വലിച്ചെറിഞ്ഞിരുന്നു ഞാൻ കരുതിവെച്ച പാക്കറ്റ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ചവറ്റുകൊട്ടയിൽഇട്ടു വി ദേശത്ത് വളരെ കാലമായി ജീവിക്കുന്ന എനിക്ക് കിട്ടിയ ഒരുനല്ല പാഠം

    • @mpm252
      @mpm252 Месяц назад +1

      ഞാനും ശ്രദ്ധിക്കാറുണ്ട് ഒരു പൊതു ബോധവും ഇല്ലാത്ത ഒരു സമൂഹം തന്നെ വളർന്നു വരുന്നു എന്നുളളതാണ് സങ്കടകരം

  • @krishnakumarp.n8604
    @krishnakumarp.n8604 Месяц назад +2

    നല്ല ചർച്ച താങ്ക്സ്

  • @thetravelertodeath1400
    @thetravelertodeath1400 Месяц назад +2

    Saravan anna 🙏correct point

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +2

    സംഭവം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞു.... സ്ഥലം MP മിയാമി ബീച്ചിൽ ഉല്ലസിക്കാൻ പോയി😢😢😢

  • @amarnathraj4059
    @amarnathraj4059 Месяц назад +1

    ശരവണ അണ്ണാ 👍

  • @abdulsaleemkk1273
    @abdulsaleemkk1273 Месяц назад

    പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ആ മനുഷ്യന്റെ മരണത്തിന് ഉത്തരവാദികൾ നാം തന്നെയാണ്. ഇനിയെങ്കിലും ശ്രദ്ധിക്കുക.

  • @kvm8462
    @kvm8462 Месяц назад

  • @himalayasrinivasan8610
    @himalayasrinivasan8610 Месяц назад

    🙏🙏😔

  • @jemivallooranjameela5960
    @jemivallooranjameela5960 Месяц назад

    😢😢😢

  • @RR-vp5zf
    @RR-vp5zf Месяц назад

    Singapore നെ മാതൃകയാക്കണം.. അവരുടെ വൈദ്യുതി മുഴുവൻ അവർ waste ൽ നിന്നും ഉണ്ടാക്കുന്നു..

  • @ramakrishnan2388
    @ramakrishnan2388 Месяц назад

    ഇടുപ്പിൽ ഒരു കയറ്പോലും കെട്ടാതെ ഇത്തരം പണിക്ക് ഇറങ്ങരുത് അതാണ് പാഠം

  • @prasadbadadukka
    @prasadbadadukka Месяц назад +1

    റെയിൽവേയും.. നഗരസഭയും മത്സരം സാധാരണക്കാരൻ ബലി

  • @ummermohammedaslam
    @ummermohammedaslam Месяц назад

    വൈസ്റ്റ്‌ മാനേജ്മെന്റ് നെ കുറിച്ച് പഠിക്കാൻ എത്ര ഏമാൻ മാർ വിദേശ രാജ്യങ്ങളിൽ ടൂർ പോയി..