എനിക്കും ഇതേ അവസ്ഥയാണ് ഇങ്ങനെ ഓരോ msg കേൾക്കുമ്പോ അന്നേരം ok ആവും പിന്നെയും പഴയ പോലെത്തന്നെ.... പലപ്പോഴും അനാവശ്യമായി test ചെയ്തു ഡോക്ടർ ടെ അടുത്തു പോവും എന്നിട്ടവിടുന്നു വയറു നിറച്ചു കേൾക്കും 😄😄google ചെയ്യുന്നതാണ് ഏറ്റവും വല്ല്യ issue
ഞാൻ anxety ആയി മരുന്ന് കഴിക്കുന്ന ഒരാളാണ്.. മരുന്നു കഴിച്ചാലും ഇടയ്ക്ക് ടെൻഷൻ വരും, അപ്പോഴൊക്കെ ഞാൻ ദൈവത്തെ പോലെ ആരാധിക്കുന്ന casac സാറിന്റെ വീഡിയോ കാണും.. സാറിന്റെ ഒരു വാക്ക് മതി ഒരു ദിവസം മുഴുവൻ എനർജിയോടെ ഇരിക്കാൻ... സൂപ്പർ 👍👌
Sir thankuu sir ighane oru nalla msg thannathinu karanm enta amma idhupole full pedi ulla oraal aayinu ipoo cheruthayi pedi kuraju ammakk oru athmaviswassm ind Thanku sooo much sir
ഞാൻ ഈ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.2020 lockdown time.. മെയ് മാസം അവസാനമാണ് illness anxiety എനിക്ക് കൂടിയത്. അതിനു മുൻപൊക്കെ ഭയം ഉള്ളിലുണ്ട്. പക്ഷേ ഇങ്ങനൊരു അവസ്ഥ കൂടുന്നത് 2020 ൽ ആണ്. അന്ന് heart attack ആയിരുന്നു പേടി.പിന്നീട് കുറച്ചു മാസങ്ങൾ കഴിഞ്ഞ് അത് മാറി. പിന്നെ 2021ൽ വീണ്ടും anxiety കൂടി. Life ൽ ഉണ്ടായ സങ്കടം കാരണം stress ഉം ഉണ്ടായിരുന്നു. അപ്പോൾ weight കുറഞ്ഞു. പിന്നെ അന്ന് മുതൽ cancer ന്റെ പേടി ആണ്. Gas trouble ഉണ്ടായാൽ ഒക്കെ tension ആണ്. പിന്നെ kidney failure വന്നു relative മരിച്ചപ്പോൾ അതായി പേടി. പിന്നെ urine output നോക്കും. Urine colour ഒക്കെ നോക്കും. പിന്നെ ഒരാൾക്ക് ovarian cancer ആണെന്നറിഞ്ഞപ്പോൾ പേടി ആയി. ഒരു ചെറിയ abdominal cramp വന്നാലും പേടി ആണ്. എന്തിനു തെരുവ് നായയുടെ കടിയേറ്റ് കുറേപേർ മരിച്ചപ്പോൾ അതും ടെൻഷൻ ആയി. പുറത്തിറങ്ങിയാൽ നായ ഉണ്ടോന്നു നോക്കും. ഞാൻ ഒരു nurse ആണ്. കുറേ രോഗികളെ കണ്ടിട്ടുമുണ്ട്. അതെല്ലാം എന്റെ mind ൽ ഉണ്ട്. Nurse ആണെങ്കിൽ കൂടിയും ഇപ്പോൾ അത് വിട്ട് വേറൊരു course ചെയ്തു. എങ്കിലും ഞാൻ എന്ത് പനി വന്നാലും ഗൂഗിൾ നോക്കും. ശരിക്കും anxiety horrible ആണ്. കേൾക്കുന്നവർ ഭ്രാന്താണോ വേറെ പണി ഇല്ലേ ഒന്ന് ചോദിക്കും. പക്ഷേ അനുഭവിക്കുന്നവർക്കേ ഇതിന്റെ തീവ്രത അറിയൂ. കഴിവതും ഒറ്റയ്ക്ക് ഇരിക്കില്ല. ഭയമാണ്. ഗതികെട്ട psychiatrist നെ കാണിച്ചിട്ടുണ്ട്. അവർ medicines തന്നു. പക്ഷേ Psychologist നെ ആണ് കാണേണ്ടതെന്നു ഒരു friend പറഞ്ഞു. ശരിക്കും വല്ലാത്തൊരു അവസ്ഥ ആണിത്
Aparana... ഞാനും നേഴ്സ് ആണ്... കഴിഞ്ഞ ഒരു മാസമായി ഇതാണ് എന്റെയും problem 😐😐😐😐സന്തോഷിച്ച നാളുകൾ മറന്നെടോ...ഞാൻ concieve ആരുന്നു... ഡെലിവറി കഴിഞ്ഞു നാലു മാസമായി... കുഞ്ഞ് കിട്ടിയില്ല... Intra uterine death ആരുന്നു... മൂന്ന് മാസം വരെയും കുഴപ്പമില്ലാരുന്നു... അത് കഴിഞ്ഞപ്പോ മുതൽ പേടി.... കുറെ നോക്കുന്നു മാറ്റിയെടുക്കാൻ പക്ഷെ എല്ലാത്തിലും തോറ്റു പോകുന്ന പോലെ 😐😐😐😐😐കേൾക്കുന്നവർക്ക് നിസാരം... പുറത്ത് ഒരാളോട് സംസാരിക്കാൻ തുടങ്ങിയാൽ അപ്പൊ കരയും... അതാ എന്റെ അവസ്ഥ 😐😐😐
@@indiradevi4493 പ്രാർത്ഥിക്ക്. എപ്പോഴും mind free ആക്കി വയ്ക്കുക. തനിച്ചു ഇരിക്കാതിരിക്കുക. എന്റെ husband ന്റെ വീട്ടിൽ ഉണ്ടായ ദുരനുഭവങ്ങൾ ആണ് എന്നെ stress വീണ്ടും anxiety ലേയ്ക്ക് നയിച്ചത്
Dipin what's your exact problem? Fear of illness? Fear of death? Don't consider suiside as a relief from your fears. You can handle your fear. CBT can help you. Or you can seek assistance from a psychiatrist to take medicines. Also you can try a good hypnotist's assistance
Take a note book. Write down what you think, your feelings and your fears and show it to the psychologist and writedown answer for each one in the book
Thank you so much dear sir. One of my friends has just wanted me to meet me to share his fear. Thank you this talk could help me add a little more. God bless you sir
Sir.. Enick enthenkilum cheriya അസുഖം വന്നാൽ പോലും പേടിയാണ്... എന്നുവെച്ചാൽ മരിച്ചു പോകുമോ എന്നൊക്കെ അങ്ങ് തോന്നും... ഞാൻ ഹോസ്റ്റലിൽ ആണ് ഇപ്പോൾ.. Student aanu... Food കഴിക്കുമ്പോൾ ഫുഡ് എവിടെയെങ്കിലും കയറുമോ എന്ന പേടി കാരണം, സംസാരിക്കാറില്ല... ചെറുതായി പോലും സംസാരിക്കാൻ പേടിയാണ് 😔😔
ഒരു കാരണവശാലും ഗൂഗിള് ചെയ്തോ യൂട്യുബിലോ ലക്ഷണങ്ങൾ അടിച്ചു നോക്കരുത് അതായിരിക്കും ഇതിന്റെ ആദ്യത്തെ ട്രിഗർ....പിന്നെ ശരീരം ആണ് ഇടക്ക് ചെറിയ വേദനകൾ തലർച്ചകൾ വരും എന്ന ബോധം സ്വയം ഉണ്ടാകിയെടുക്കുക......ചിലപ്പോൾ സഹായിച്ചേക്കാം....കാരണം ഞാനും ഇതേ അവസ്‌തായിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന വ്യക്തി ആണ്
@@vysakhpv9009 ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരു ആളാണ് ഞാൻ .ആദ്യം എന്തേലും ഒരു trigger ഇൽ നിന്നാണ് ഇത് തുടങ്ങുന്നത്.for eg..Chest pain,headache etc..എന്റെ case ഇൽ headache ആയിരുന്നു.അപ്പോൾ തന്നെ ഗൂഗിളിൽ അതിനെ പറ്റി സെർച്ച് ചെയ്ത തുടങ്ങും..എന്ത് search ചെയ്താലും last കാൻസർ എന്ന ഒറ്റ result ഇൽ എത്തും..പിന്നെ youtube ഇൽ വീഡിയോസ് ഒക്കെ കാണാൻ തുടങ്ങും.ശെരിക്കും ഒരു ആശ്വാസം കിട്ടാൻ ആണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത് പക്ഷെ നമ്മൾ health anxiety എന്ന അവസ്ഥയിൽ എത്തുകയാണ് ചെയ്യുന്നത്.ഉറക്കം ഒക്കെ നഷ്ടപെട്ട വല്ലാത്തൊരു അവസ്ഥ ആവും.ശെരിക്കും പറഞ്ഞാൽ നമ്മൾ ഒരു loop ന് അകത്തു അകപ്പെട്ട പോലെ ആവും.അത് ബ്രേക്ക് ചെയ്യാൻ psycatrist നെ കണ്ടു മെഡിസിൻ എടുക്കണം.പിന്നെ ഇങ്ങനത്തെ ചിന്തകൾ വരുമ്പോൾ നമ്മൾ logical ആയിട് ചിന്തിച്ച നമ്മടെ മനസ്സിനെ ചോദ്യം ചെയ്യണം.പിന്നെ എപ്പോഴും engaged ആയിട് ഇരിക്കണം.ഉറപ്പായും മാറും.It will take about 2-3 months.Dont worry☺️
Ippo time 1.30 am. Depression anxiety.. Fear of illness, insecure feeling. Since 3 months. Now since 2 weeks its more. When my heart beat gets high feel so tensed and fear, I will think something is going to happen... Will hear motivational speech... Relax for few minutes again back to my worse condition. Trying very hard to divert myself. Am especially scared bcoz I have blood presseure sugar high heart rate.. So fear of illness... Taking nedicines since 2 years...
Anxiety undakumpol frequent urination problm undakumo...enik und ella testum nadathi normal aanu...fear of illness...urakamila enthu cheyyum...pls help
Ee frequent urination enikm undayrnnu...ella testun chyth normal aanenn kandappol njn matt karyangal sradhich thudangi. Payye ath mari .. don't worrry. U r not gonna have any problems ..
Btw ipol nenjerichil karanam enik nalla fear of illness und .i often Google about cancer symptoms .it badly affects my concentration on studies. .i hope i can overcome this...
@@sarathck6151 As we randomly search any symptom in google, ultimate answer will be cancer...It will make our anxiety worse..Divert your mind to some other activities , after some days you can see the symptom disappearing.
സർ എനിക്കു കുഴപ്പം എന്താണ് അന്നു വെച്ചാൽ ആർകെങ്കിലും എന്തെങ്കിലും അസുഖം വന്നാൽ അത് എനിക്കും ഉണ്ടോന്നു തോന്നും അപ്പൊ പാനിക് ആവുന്നു എന്താ ചെയ്യാ നല്ല പേടിയാ
I have all these problems , am an it professional i always google symptoms and select the extreme disease, now a days am not happy enough and am not getting sleep also , don't know how to overcome this , I can't concentrate in my work ,pls help me
Never Google about illness and symptoms. Beware that panic attack will be over by 10 or 15 minutes maximum 30 minutes. Mind can influence your body and thus when you read about symptoms in net or health magazines your body, with out your knowledge, exhibits one or more symptoms and then you connect it with a deadly disease which will leads to fear of death. If you are taking medications continue it and consult a psychologist who is good for CBT- (Cognitive Behavior Therapy). Try yoga especially Pranayamam: Anuloma Viloma pranayamam. Do meditation. Whenever you feel that a panic attack is going to happen do some drawing or painting. Don't think about extremes. When unbearable go to some friends or family relatives and talk about any thing. Don't worry, you can win this adverse condition. Be strong.OK.
@@MKsInfotainment Good words.. Exactly. Am in a depression.fear of illness.. Anxuety. Not able to sleep. I never never check google.it makes me more depressed... Even now the time is 1.30..am
Sir, പറഞ്ഞ എല്ലാകാര്യങ്ങളും എനിക്കുമുണ്ട് ഇത് എങ്ങിനെയാണ് മാറ്റിയെടുക്കുക എനിക്ക് ഒരുവർഷം മുമ്പ് തുടങ്ങിയതാണ് ഭയം ഡോക്ടറെ കണ്ടു മരുന്നുയെടുത്തിരുന്നു മാറ്റം ഉണ്ടായിരുന്നു മരുന്ന് നിർത്തിയപ്പോൾ പഴയത്പോലെ വീണ്ടും തുടങ്ങി ഇത് മാറാൻ എന്താണ് മാർഗം
രോഗ ഭീതി ഒരു സത്യം അല്ലേ....എന്നും മനുഷ്യർ രോഗം വന്നു മരിക്കുന്നു....ഉന്നതരായ വ്യക്തികൾ പോലും ഉയർന്ന ചികിത്സ ലഭിച്ചിട്ടും മരിക്കുന്നു....പിന്നെ രോഗത്തെ എങ്ങിനെ ഭയപ്പെ ദത്തിരിക്കും..... ഇനി ഡോക്ടറുടെ വക അടുത്ത പേടി പിക്ക ല്..... ഭയം ഇല്ലാതാക്കാൻ നിങ്ങൾക്കൊന്നും കഴിയുന്നില്ല...
ന്റെ പൊന്നു ചങ്ങായിമാരേ എന്ത് രോഗം ആണേലും ജിവനില്‍ കൊതിയുണ്ടേല്‍ ഗുഗിളിലും യൂട്യൂബിലും പോയി സേര്‍ച്ച് ചെയ്യാതിരിക്കുക അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാ എന്റെ 5KGയും മുടിയും പോയി കിട്ടി😂
Ayyoo..ഇത് തന്നെയാണ് എന്റെ പ്രശനം..എനിക്കു രാത്രിയിൽ ഉറക്കം പോലും ഇല്ല.നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, ഇതെല്ലാം ഉണ്ട്.എന്നാൽ സകല ടെസ്റ്റുകളും നടത്തി .1 year മുൻപ്.. എല്ലാം ദൈവത്തിൻറെ കരുണയാൽ നോർമൽ ആയിരുന്നു..എന്നാലും വിശ്വാസം ഇല്ല..അറ്റാക്ക് ആണ് main ശത്രു.അറ്റാക്കിനെ പറ്റി സെർച്ച് ചെയ്തു ചെയ്തു ഞാൻ ഒരു dr പോലെയായി.ഏത് കടയിൽ ചെന്നാലും ഫുഡ് ഓഡർ ചെയ്തിട്ടു മാറ്റും.അത് വേണ്ട.ഇത് വേണ്ട.ഗ്യാസ് ആണ് എന്നൊക്കെ പറഞ്ഞു മാറ്റും.ഇപ്പോൾ കടയിൽ പോയാൽ ഓർഡർ കൊടുത്താൽ 5 മിനിറ്റു കഴിഞ്ഞിട്ട് മാത്രമേ ഫുഡ് serve ചെയ്യൂ.കാര്യം എപ്പോൾ വേണമെങ്കിലും തീരുമാനം മാറ്റാം.. പറയുമ്പോൾ നാണക്കേടാണ്.രാത്രിയിൽ ഉറങ്ങാൻ പേടിയാണ്.ഉറക്കത്തിൽ അറ്റാക്ക് ഉണ്ടാകുമോ എന്നു..എന്തെങ്കിലും ഒരു പോംവഴി ഉണ്ടോ
സർ എനിക്ക് ഇടക്കൊക്കെ നെഞ്ചിൽ വേദന വരും. ഇടക്ക് ലെഫ്റ്റ്, ഇടക്ക് റൈറ്റ്. അതുപോലെതെന്ന കൈ വിറക്ക, ഉള്ളിൽ ചാട്ടം, ഉള്ളിൽ പേടി ഉള്ളെ പോലെ. പിന്നെ കുഴഞ്ഞു പോണേ പോലെ. പിന്നെ ഉള്ളിൽ ഇടക്ക് ഇടക്ക് കാളലും. പിന്നെ രാത്രി ഉറങ്ങുന്ന സമയത്ത് പെട്ടന്ന് ഞെട്ടി എനീക്കെ. ഇടത് വയറിന്റെ അവിടെ ഇടക്ക് വേദന. പിന്നെ എന്തെങ്കിലും ചെറുതായി വരുമ്പോൾ ഭയങ്കര പേടിയാണ് ഇതെന്താ സംഭവം ആരെങ്കിലും ഒന്ന് പറഞ്ഞു തെരോ. 2 മാസം ആയി തുടങ്ങിയിട്ട് Plss replay
ഒരു ചെറിയ അസുഖം വന്നാൽ പോലും അത് ഗൂഗിൾ ചെയ്ത് ഗൂഗിൾ ചെയ്ത് നമുക്ക് എന്തോ വലിയ അസുഖം ഉണ്ടെന്ന നിലയിൽ എത്തും സ്വന്തം അനുഭവത്തിൽ നിന്ന് ചീന്തിയെടുത്തത്.
Annikku😭😭😭😭
chat.whatsapp.com/LuydKGG29YIAYCkG7qegEC
Welcome ❤️❤️
Me to
Can we make a whatsapp group
ഇതൊക്ക മാറ്റിയെടുക്കാൻ എന്ത് ചെയ്യണം?
ഇത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ നാണക്കേട് തോന്നി, അത് കാരണം ഞാൻ നിർത്തി 😌
കൊള്ളാം,ഇനി കാടുകയറി ചിന്തിച്ച് അസുഖം ഉണ്ടാക്കിയാല്‍ നീ അടി മേടിക്കും..
എന്ത് നല്ല അവതരണം, മനോഹരമായ വ്യക്തിത്വം....
Enik mathram alla
എനിക്കും ഇതേ അവസ്ഥയാണ് ഇങ്ങനെ ഓരോ msg കേൾക്കുമ്പോ അന്നേരം ok ആവും പിന്നെയും പഴയ പോലെത്തന്നെ.... പലപ്പോഴും അനാവശ്യമായി test ചെയ്തു ഡോക്ടർ ടെ അടുത്തു പോവും എന്നിട്ടവിടുന്നു വയറു നിറച്ചു കേൾക്കും 😄😄google ചെയ്യുന്നതാണ് ഏറ്റവും വല്ല്യ issue
Athe🤣
Same
ഞാനും
ഞാൻ anxety ആയി മരുന്ന് കഴിക്കുന്ന ഒരാളാണ്.. മരുന്നു കഴിച്ചാലും ഇടയ്ക്ക് ടെൻഷൻ വരും, അപ്പോഴൊക്കെ ഞാൻ ദൈവത്തെ പോലെ ആരാധിക്കുന്ന casac സാറിന്റെ വീഡിയോ കാണും.. സാറിന്റെ ഒരു വാക്ക് മതി ഒരു ദിവസം മുഴുവൻ എനർജിയോടെ ഇരിക്കാൻ... സൂപ്പർ 👍👌
എനിക്കും
Kuranjo enikkum und ithu poornnamayum marumo
I too have this anxiety always..But not about me.but thinking about kids and families health
Yes me too
എനിക്കും പേടി ആണ് എല്ലാം ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
3.32 ഇതാണ് എന്റെ വലിയ ഒരു പ്രശ്നം
Eniku e...problum koodudal anu.valiya asukham vannu njan marikumo...marichal ende kunju monu ara ulladu..ennoke chindhichu pedichanu jeevikunnadu .
Enikkumund
Enikkumund
പറഞ്ഞതെല്ലാം correct👍
Njan ithu anubhavikkunna aalanu
Njaanum😪😪
Fear of illness is the thebiggest ilness,,, thank u sir,,,,,,,, i
Enikkum und
Ithu kaeanam samadanam kurayuny
വാതോരാതെ സംസാരിച്ചിട്ട് കാര്യമില്ല ബ്രോ.... അഞ്ചോ ആറോ വ്യക്തമായ സൊല്യൂഷൻസ് പറഞ്ഞു കൊടുത്തു എങ്കിലേ ഈ വീഡിയോ പൂർണമാവുകയുള്ളൂ(not general)...
A good message, Thank you 🎉
Sir പരീക്ഷ ദിവസങ്ങളിലുള്ള അമിതമായ പോടി അല്ലങ്കിൽ Soഷൻ മറികടക്കാൻ വേണ്ടി ഒരു വീഡിയോ ചെയ്യുമോ ?
Sir thankuu sir ighane oru nalla msg thannathinu karanm enta amma idhupole full pedi ulla oraal aayinu
ipoo cheruthayi pedi kuraju ammakk oru athmaviswassm ind
Thanku sooo much sir
എനിക്കും പേടിയുണ്ട്
Hai sar...
Social anxiety maaran enthacheyya
Oru video cheumoo pls......
Enikk kannin probelm und ath enne vallathe vishmikkunnud
A good message may god bless you
Thanks chettaa .. orupaaad nanni .....
ഇതിനെ മറികടക്കാനുള്ള ഒരു വീഡിയോ ചെയ്യുമോ
Yes idine marikadakaanulla oru vdo aan aavashyam
Verude irikkaade cheriya work aayalum enthengilum cheyyuka namukku santhosham tharunna positive thoughts tharunna eadengilum oru frnd undaavum avanodoppam time chilavazhikku...
Ee paranja kaaryamaanu enikkum bayangara pedi aan
Think positive
Shabnam Shabnam Enikum😥
Hloo
Anikkum ethenneya prashnam allathinnum pediya urakkum kurava pariharam undo
Ithil ninnu engane overcome cheyum ennu parayunnillalo
Tension tablet kazikunna aale aaney njn..Dr paranja ithey sambavam aane enik..nth cheriya kkaryam vannalum..cancer aanenn pedi
Mariyo
Sir pls reply,enikidak bayanga pedithonnna urakam varathe irika enth cheyyyanam sir pls reply
ഞാൻ ഈ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.2020 lockdown time.. മെയ് മാസം അവസാനമാണ് illness anxiety എനിക്ക് കൂടിയത്. അതിനു മുൻപൊക്കെ ഭയം ഉള്ളിലുണ്ട്. പക്ഷേ ഇങ്ങനൊരു അവസ്ഥ കൂടുന്നത് 2020 ൽ ആണ്. അന്ന് heart attack ആയിരുന്നു പേടി.പിന്നീട് കുറച്ചു മാസങ്ങൾ കഴിഞ്ഞ് അത് മാറി. പിന്നെ 2021ൽ വീണ്ടും anxiety കൂടി. Life ൽ ഉണ്ടായ സങ്കടം കാരണം stress ഉം ഉണ്ടായിരുന്നു. അപ്പോൾ weight കുറഞ്ഞു. പിന്നെ അന്ന് മുതൽ cancer ന്റെ പേടി ആണ്. Gas trouble ഉണ്ടായാൽ ഒക്കെ tension ആണ്. പിന്നെ kidney failure വന്നു relative മരിച്ചപ്പോൾ അതായി പേടി. പിന്നെ urine output നോക്കും. Urine colour ഒക്കെ നോക്കും. പിന്നെ ഒരാൾക്ക് ovarian cancer ആണെന്നറിഞ്ഞപ്പോൾ പേടി ആയി. ഒരു ചെറിയ abdominal cramp വന്നാലും പേടി ആണ്. എന്തിനു തെരുവ് നായയുടെ കടിയേറ്റ് കുറേപേർ മരിച്ചപ്പോൾ അതും ടെൻഷൻ ആയി. പുറത്തിറങ്ങിയാൽ നായ ഉണ്ടോന്നു നോക്കും. ഞാൻ ഒരു nurse ആണ്. കുറേ രോഗികളെ കണ്ടിട്ടുമുണ്ട്. അതെല്ലാം എന്റെ mind ൽ ഉണ്ട്. Nurse ആണെങ്കിൽ കൂടിയും ഇപ്പോൾ അത് വിട്ട് വേറൊരു course ചെയ്തു. എങ്കിലും ഞാൻ എന്ത് പനി വന്നാലും ഗൂഗിൾ നോക്കും. ശരിക്കും anxiety horrible ആണ്. കേൾക്കുന്നവർ ഭ്രാന്താണോ വേറെ പണി ഇല്ലേ ഒന്ന് ചോദിക്കും. പക്ഷേ അനുഭവിക്കുന്നവർക്കേ ഇതിന്റെ തീവ്രത അറിയൂ. കഴിവതും ഒറ്റയ്ക്ക് ഇരിക്കില്ല. ഭയമാണ്. ഗതികെട്ട psychiatrist നെ കാണിച്ചിട്ടുണ്ട്. അവർ medicines തന്നു. പക്ഷേ Psychologist നെ ആണ് കാണേണ്ടതെന്നു ഒരു friend പറഞ്ഞു. ശരിക്കും വല്ലാത്തൊരു അവസ്ഥ ആണിത്
Aparana... ഞാനും നേഴ്സ് ആണ്... കഴിഞ്ഞ ഒരു മാസമായി ഇതാണ് എന്റെയും problem 😐😐😐😐സന്തോഷിച്ച നാളുകൾ മറന്നെടോ...ഞാൻ concieve ആരുന്നു... ഡെലിവറി കഴിഞ്ഞു നാലു മാസമായി... കുഞ്ഞ് കിട്ടിയില്ല... Intra uterine death ആരുന്നു... മൂന്ന് മാസം വരെയും കുഴപ്പമില്ലാരുന്നു... അത് കഴിഞ്ഞപ്പോ മുതൽ പേടി.... കുറെ നോക്കുന്നു മാറ്റിയെടുക്കാൻ പക്ഷെ എല്ലാത്തിലും തോറ്റു പോകുന്ന പോലെ 😐😐😐😐😐കേൾക്കുന്നവർക്ക് നിസാരം... പുറത്ത് ഒരാളോട് സംസാരിക്കാൻ തുടങ്ങിയാൽ അപ്പൊ കരയും... അതാ എന്റെ അവസ്ഥ 😐😐😐
@@indiradevi4493 പ്രാർത്ഥിക്ക്. എപ്പോഴും mind free ആക്കി വയ്ക്കുക. തനിച്ചു ഇരിക്കാതിരിക്കുക. എന്റെ husband ന്റെ വീട്ടിൽ ഉണ്ടായ ദുരനുഭവങ്ങൾ ആണ് എന്നെ stress വീണ്ടും anxiety ലേയ്ക്ക് നയിച്ചത്
Don't worry talk to your mind talk to Almighty God kneel down and pray we all are superb
Indira don't worry my bro got one child after 17 yrs
Edoo...same avastha...enik praanth aanenn Paryum my friends and relatives...I'm also going for a psychologist......
Nalla class anu thank u air😍
Enikkum ithe pole pediyaanu .i
Enikkum pediyund.palappozhum athmahathya vare cheythhalo ennu thonnarund
Sorry for you.. Please get medical help ma'am !!
Hi
Anik allathinum pediyaan Vallatha vishamathil aan. Night sleep Ella age46 women
Njanum😓
Good message sir
Sir fear of death ne patti onn samasariko?
എനിക്ക് ഈ പറഞ്ഞ പ്രശ്നം ഉണ്ട്
Enikum und bro
Please help me!! I do have this problem😑😑
Pls contact me 00971507023419 whatsap number
@@CasacBenjalilive hllo sir
@@CasacBenjalilive sirnte consulting evideyanu
😊eniku oru kariyam manasil ayi ennai polle e logathu njn mathrame ullu nu karthi peddichu ninnatha😊 evide comments nokiyapo samadhanam ayi 🤣🤣🤣🤣🤣😂
Nenk nisara asugathine antibiotics edukuna sheelm elalo😅 enik und
ഈ കാര്യത്തിൽ ഞാൻ ലാസ്റ്റ് സ്റ്റേജിൽ ആണ്..... എന്തെങ്കിലും ചെറിയൊരു symptom വന്നാൽ ആദ്യം മനസ്സിൽ വരുന്നത് ആത്മഹത്യ ആണ് 😔
Enikkum
Dipin what's your exact problem? Fear of illness? Fear of death? Don't consider suiside as a relief from your fears. You can handle your fear. CBT can help you. Or you can seek assistance from a psychiatrist to take medicines. Also you can try a good hypnotist's assistance
Take a note book. Write down what you think, your feelings and your fears and show it to the psychologist and writedown answer for each one in the book
സത്യം എങ്ങനെ ഇത് മറികടക്കും ടെൻഷൻ അടിച്ച് ഫുഡ് പോലും മര്യാദക്ക് കഴിക്കാൻ പറ്റുന്നില്ല😭😭😭
@@mohanno1 hlo
Thank you so much dear sir. One of my friends has just wanted me to meet me to share his fear. Thank you this talk could help me add a little more.
God bless you sir
Thank you sir for this video......I'm at a peek of this situation 😒
Sir, അതുപോലെയാണ് njanum
Same. Enik heart beat koodunnu. Pedi aavanu
Ethu enikum sthiram ullatha .ithine treerment undo
Reply
Enik mudium nannnai kozhiunnund
Google RUclips ellam ithinu valare panku vahikkunnu njn innu athilude kadannu pokunnu bhayakara preshnamanu enik vittiligo pedi anu ullathu sharirathu vella padu adhyam kanda doctor oru ?vittiligo ennu paranju mattu randu doctors kandappol athu fungal infection anennu paranju byt RUclips , google, first kanda doctor ithrem reasons anu enne ippo depression etgichekkunnu.
Ningal cancer enn parayunna kekkan thanne pedi akunnu....
😂😂same😢
Sir paranju correct annu
Covid time muthal google sirch cheyyan tudangy end asugam vannalum dr munpe google nokkum noki noki noki njn eppo negative worldlanu epozhulla pedi njn eppo thalA karangy veenu attack varumenn😓ente life lose aayi pokunnu☹️
Hospital pokane thonnunnillaaaaaaa.
Entenkilum prashnam undo....?
Valya pedi onnumilla
Eniku payankara pediya doctore ndelum asugam varumonu eniku oru asugavum varanda😢
2 masamayi valiya vayatu vethana eniku 21 years mature ulllu ente achan 6 month munbe accident maranappettu eppol eniku theere vayya ake lyf dipresion ani 😔
Plz doc enne onnu rekshiku
@@botxkilladi4342 oru phycologystne kanunnath nallathavum bro
Ipo engne und...
Enikk ee prblm Und
Sir.. Enick enthenkilum cheriya അസുഖം വന്നാൽ പോലും പേടിയാണ്... എന്നുവെച്ചാൽ മരിച്ചു പോകുമോ എന്നൊക്കെ അങ്ങ് തോന്നും... ഞാൻ ഹോസ്റ്റലിൽ ആണ് ഇപ്പോൾ.. Student aanu... Food കഴിക്കുമ്പോൾ ഫുഡ് എവിടെയെങ്കിലും കയറുമോ എന്ന പേടി കാരണം, സംസാരിക്കാറില്ല... ചെറുതായി പോലും സംസാരിക്കാൻ പേടിയാണ് 😔😔
Just think food kazhikkumbo angane sambhavicha ethra alkkare ningalk parichayam und??.. 100 il ethra percentage?
Yoga nd exercise cheyy set aavum
Mariyo
Same ninte mariyo
Enikum ethada Dr ellm ok aanen parayun bt still enik pediya urakkm polula
Sathiyam sir
Thank you so much sir god bless you💙
എനിക്കും എപ്പോഴും ഈ പേടിയുണ്ട് . പേടിക്കണ്ട എന്ന് വിചാരിച്ചാലും പറ്റുന്നില്ല സർ. ഇതിനെപ്പറ്റി കുറച്ചു കൂടി കാര്യങ്ങൾ പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ സർ
Rajitha Karayath i too have the fear of disease and i consulted a psychiatrist now tension kuravund medicine kazhikunund
Same
Thank you sir
Sir same....cheriya vedhana vannal...fayangravpediyane .. onninum pattanillaa..urakkam food job...ake tension onninum pattanillaa...endhelum solution parajubtarumo
ഒരു കാരണവശാലും ഗൂഗിള് ചെയ്തോ യൂട്യുബിലോ ലക്ഷണങ്ങൾ അടിച്ചു നോക്കരുത് അതായിരിക്കും ഇതിന്റെ ആദ്യത്തെ ട്രിഗർ....പിന്നെ ശരീരം ആണ് ഇടക്ക് ചെറിയ വേദനകൾ തലർച്ചകൾ വരും എന്ന ബോധം സ്വയം ഉണ്ടാകിയെടുക്കുക......ചിലപ്പോൾ സഹായിച്ചേക്കാം....കാരണം ഞാനും ഇതേ അവസ്‌തായിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന വ്യക്തി ആണ്
@@stanley5178 എന്താ ചെയ്യാ ഇത് മാറാൻ?
@@vysakhpv9009 ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരു ആളാണ് ഞാൻ
.ആദ്യം എന്തേലും ഒരു trigger ഇൽ നിന്നാണ് ഇത് തുടങ്ങുന്നത്.for eg..Chest pain,headache etc..എന്റെ case ഇൽ headache ആയിരുന്നു.അപ്പോൾ തന്നെ ഗൂഗിളിൽ അതിനെ പറ്റി സെർച്ച് ചെയ്ത തുടങ്ങും..എന്ത് search ചെയ്താലും last കാൻസർ എന്ന ഒറ്റ result ഇൽ എത്തും..പിന്നെ youtube ഇൽ വീഡിയോസ് ഒക്കെ കാണാൻ തുടങ്ങും.ശെരിക്കും ഒരു ആശ്വാസം കിട്ടാൻ ആണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത് പക്ഷെ നമ്മൾ health anxiety എന്ന അവസ്ഥയിൽ എത്തുകയാണ് ചെയ്യുന്നത്.ഉറക്കം ഒക്കെ നഷ്ടപെട്ട വല്ലാത്തൊരു അവസ്ഥ ആവും.ശെരിക്കും പറഞ്ഞാൽ നമ്മൾ ഒരു loop ന് അകത്തു അകപ്പെട്ട പോലെ ആവും.അത് ബ്രേക്ക് ചെയ്യാൻ psycatrist നെ കണ്ടു മെഡിസിൻ എടുക്കണം.പിന്നെ ഇങ്ങനത്തെ ചിന്തകൾ വരുമ്പോൾ നമ്മൾ logical ആയിട് ചിന്തിച്ച നമ്മടെ മനസ്സിനെ ചോദ്യം ചെയ്യണം.പിന്നെ എപ്പോഴും engaged ആയിട് ഇരിക്കണം.ഉറപ്പായും മാറും.It will take about 2-3 months.Dont worry☺️
@@arunlalnair6725എപ്പോഴും പേടി ആണ് 😌
Brok kuranjo ippo
Medical negligence randu thavana experience cheythittund...face cheythittund...randu thavanayum njn patient nte koode poyittund...ah negligence valya akhatham anu avarkku koduthe...angane oru anumbavam varumbo...swabhavikkamai search cheyyan thonnnum
Plz.... എനിക്ക് എന്നെ കുറിച്ച് ടെൻഷൻ ഇല്ല
sathiyam
Very energetic
Please make more such videos.
Plz doc help me
Ippo time 1.30 am. Depression anxiety.. Fear of illness, insecure feeling. Since 3 months. Now since 2 weeks its more. When my heart beat gets high feel so tensed and fear, I will think something is going to happen... Will hear motivational speech... Relax for few minutes again back to my worse condition. Trying very hard to divert myself. Am especially scared bcoz I have blood presseure sugar high heart rate.. So fear of illness... Taking nedicines since 2 years...
Anxiety undakumpol frequent urination problm undakumo...enik und ella testum nadathi normal aanu...fear of illness...urakamila enthu cheyyum...pls help
@@Rini-qn8rc enikkum ithe prashnam undayi...pedich kidakkumbo , vayattil oru kaalal pole..angane urakkam pokum...anxiety varumbo appapol urine pokanam enna feel undakarund
Ee frequent urination enikm undayrnnu...ella testun chyth normal aanenn kandappol njn matt karyangal sradhich thudangi. Payye ath mari .. don't worrry. U r not gonna have any problems ..
Btw ipol nenjerichil karanam enik nalla fear of illness und .i often Google about cancer symptoms .it badly affects my concentration on studies. .i hope i can overcome this...
@@sarathck6151 As we randomly search any symptom in google, ultimate answer will be cancer...It will make our anxiety worse..Divert your mind to some other activities , after some days you can see the symptom disappearing.
Ithu ozhivakkan ulla valla simble tecnikko indo
Bro..chintha aann prasnam..mind controll cheyyanam..athinte vayikal nokkikond irikukayanu njanum...
Online business video cheyyumo?
Ee preshnam enik und.paranjal arkkum manasilavulA
You can join our training program wa.me/919061221777
Kuravundo
സത്യം
Very correct✅
Thanks 🙏
tnx ❤️
Ith evida
Sir paranjittullaa allaaa thoughtsum enik und 😤😤 pedich pedich akke vayathe akuna avastha
🥺🥺enikkum... sometimes suicide polum manassil varum
chat.whatsapp.com/LuydKGG29YIAYCkG7qegEC
Welcome❤️❤️
Sir ഫോൺ സംസാരിക്കാൻ പറ്റുമോ
Pattum ennu thonnunnilla
Enikkum und...😥 ...
Anu TH Anu
yatha watsapil varathath
Anu TH Anu
kithipichu
Anu TH Anu
Ennu nayitil varumo piles
Anu TH Anu
9633570995
Anu TH Anu
varumo
Thanks
നിങ്ങളുടെ ക്ലിനിക് എവിടെയാ
സർ എനിക്കു കുഴപ്പം എന്താണ് അന്നു വെച്ചാൽ ആർകെങ്കിലും എന്തെങ്കിലും അസുഖം വന്നാൽ അത് എനിക്കും ഉണ്ടോന്നു തോന്നും അപ്പൊ പാനിക് ആവുന്നു എന്താ ചെയ്യാ നല്ല പേടിയാ
same
mm
Same here
Same avastha...arakankilum cancer vannal,allakil kidney roganm vannal, attack vannal enukum varum eenannu eniku pedi...
Same
നാലുവർഷം ഞാനിത് അനുഭവിച്ചു
എങനെ ആണ് മാറ്റി യത്
Poli sir ❤️
ഗുഡ്
I have all these problems , am an it professional i always google symptoms and select the extreme disease, now a days am not happy enough and am not getting sleep also , don't know how to overcome this , I can't concentrate in my work ,pls help me
Never Google about illness and symptoms. Beware that panic attack will be over by 10 or 15 minutes maximum 30 minutes. Mind can influence your body and thus when you read about symptoms in net or health magazines your body, with out your knowledge, exhibits one or more symptoms and then you connect it with a deadly disease which will leads to fear of death. If you are taking medications continue it and consult a psychologist who is good for CBT- (Cognitive Behavior Therapy). Try yoga especially Pranayamam: Anuloma Viloma pranayamam. Do meditation. Whenever you feel that a panic attack is going to happen do some drawing or painting. Don't think about extremes. When unbearable go to some friends or family relatives and talk about any thing. Don't worry, you can win this adverse condition. Be strong.OK.
@@MKsInfotainment thanks.
@@MKsInfotainment Good words.. Exactly. Am in a depression.fear of illness.. Anxuety. Not able to sleep. I never never check google.it makes me more depressed... Even now the time is 1.30..am
Do exercise... Super aanu😅
Sir sathem
🙏🙏🙏
Sir enikum panic ane.heart prblm undone .chest pain marunnila short breath.ealla testum .kazinju.kuzappamonnum illa.ippo medicine kazikunu.medicn nirthubol veendum thudangunnu.heart palpitations prblm.
Breath exercise cheidu nokku bro
Enikum ithu thaneyaa....enit ipo engane und
Worry akathe irikkuka pinne rogangal. Matre kanu...
@@BrotherMTR any other tips
ഹായ് bro
Sir, പറഞ്ഞ എല്ലാകാര്യങ്ങളും എനിക്കുമുണ്ട് ഇത് എങ്ങിനെയാണ് മാറ്റിയെടുക്കുക എനിക്ക് ഒരുവർഷം മുമ്പ് തുടങ്ങിയതാണ് ഭയം ഡോക്ടറെ കണ്ടു മരുന്നുയെടുത്തിരുന്നു മാറ്റം ഉണ്ടായിരുന്നു മരുന്ന് നിർത്തിയപ്പോൾ പഴയത്പോലെ വീണ്ടും തുടങ്ങി ഇത് മാറാൻ എന്താണ് മാർഗം
Ipo enganund
നിങ്ങൾ പറയുന്നത് ഒകെ കറക്റ്റ് ആണ്. അതിന്റെ മാര്ഗ്ഗങ്ങള് കൂടി വ്യക്ത മാകുക
Ethil puthiya karyangal onnumthanne ellello....
രോഗ ഭീതി ഒരു സത്യം അല്ലേ....എന്നും മനുഷ്യർ രോഗം വന്നു മരിക്കുന്നു....ഉന്നതരായ വ്യക്തികൾ പോലും ഉയർന്ന ചികിത്സ ലഭിച്ചിട്ടും മരിക്കുന്നു....പിന്നെ രോഗത്തെ എങ്ങിനെ ഭയപ്പെ ദത്തിരിക്കും..... ഇനി ഡോക്ടറുടെ വക അടുത്ത പേടി പിക്ക ല്..... ഭയം ഇല്ലാതാക്കാൻ നിങ്ങൾക്കൊന്നും കഴിയുന്നില്ല...
ന്റെ പൊന്നു ചങ്ങായിമാരേ എന്ത് രോഗം ആണേലും ജിവനില്‍ കൊതിയുണ്ടേല്‍ ഗുഗിളിലും യൂട്യൂബിലും പോയി സേര്‍ച്ച് ചെയ്യാതിരിക്കുക അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാ എന്റെ 5KGയും മുടിയും പോയി കിട്ടി😂
😮athu ntha
Uff What a name “Casac Benjali” 👌
Sir Njn rahul ippol degree kazhinju
Pettennu Enk rogangal vannu Nalla pediyay test cheythu ellam normal
Nenchinu Ntho thadasam athinum Ella testum nadathi Athum normal. Pakshe nenchinte aa cheriya discomfort ippazhum vere Nthenkilum aano Ennu doubt und aa doubt marunnilla athinoru pariharam
Ith anxiety...ullath kondu undaavunnathaaane.... inginey varunna avasarathil nannaayi breathing exsise cheythaal mathi...
Enikkum ith thanney aanu prasnam.... Oru maattavam illa.ippol 2 varsham aayi....
Ayyoo..ഇത് തന്നെയാണ് എന്റെ പ്രശനം..എനിക്കു രാത്രിയിൽ ഉറക്കം പോലും ഇല്ല.നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, ഇതെല്ലാം ഉണ്ട്.എന്നാൽ സകല ടെസ്റ്റുകളും നടത്തി .1 year മുൻപ്.. എല്ലാം ദൈവത്തിൻറെ കരുണയാൽ നോർമൽ ആയിരുന്നു..എന്നാലും വിശ്വാസം ഇല്ല..അറ്റാക്ക് ആണ് main ശത്രു.അറ്റാക്കിനെ പറ്റി സെർച്ച് ചെയ്തു ചെയ്തു ഞാൻ ഒരു dr പോലെയായി.ഏത് കടയിൽ ചെന്നാലും ഫുഡ് ഓഡർ ചെയ്തിട്ടു മാറ്റും.അത് വേണ്ട.ഇത് വേണ്ട.ഗ്യാസ് ആണ് എന്നൊക്കെ പറഞ്ഞു മാറ്റും.ഇപ്പോൾ കടയിൽ പോയാൽ ഓർഡർ കൊടുത്താൽ 5 മിനിറ്റു കഴിഞ്ഞിട്ട് മാത്രമേ ഫുഡ് serve ചെയ്യൂ.കാര്യം എപ്പോൾ വേണമെങ്കിലും തീരുമാനം മാറ്റാം.. പറയുമ്പോൾ നാണക്കേടാണ്.രാത്രിയിൽ ഉറങ്ങാൻ പേടിയാണ്.ഉറക്കത്തിൽ അറ്റാക്ക് ഉണ്ടാകുമോ എന്നു..എന്തെങ്കിലും ഒരു പോംവഴി ഉണ്ടോ
@@jebinvarghesejacob9233 enthelum solution kittiyo bro
@@jebinvarghesejacob9233 ippo njan ethandu njanum ee avasthayil aanu.. Will pray. Breathing excercise, meditation cheyyu. Pinne urangan kidannal onnum chinfikaruth. Breathing cheruthayi valichu viduka. Athil slowly concentrate cgeyya. Casac sir nde eluppathil urangan enna speech il parayunnund.. Try that
Crct😫😥
Enikund ithu.
injanum
Tnx sir
good speech
Shabnam Shabnam hi
Shabnam Shabnam
Yavide
Shabnam Shabnam
watsap nambar 9633570995
@@MuhammedAli-hc1mc who ndhin wtsp nmbr
സർ എനിക്ക് ഒരുപാട് രോഗമാണ് സർ എനിക്ക് age 20 വാട്ട് i do
Arun Mundakunnu Enikumund bro😖
Hi
Arun dont worry Enkum 21 vayasay rogangal varunnund manas relaxed aakkoo
Verythe aanu oro seasonil oro pedi ath enikkumundayirunnu pakshe actually oru rogavumilla korachu kaziumbol athu pokkolum don’t worry
@@jemsonjames4827 ithu engane mattan pattum. Enakum ithe problem Anu. .ippom nalla tension. Anu
സർ എനിക്ക് ഇടക്കൊക്കെ നെഞ്ചിൽ വേദന വരും. ഇടക്ക് ലെഫ്റ്റ്, ഇടക്ക് റൈറ്റ്. അതുപോലെതെന്ന കൈ വിറക്ക, ഉള്ളിൽ ചാട്ടം, ഉള്ളിൽ പേടി ഉള്ളെ പോലെ. പിന്നെ കുഴഞ്ഞു പോണേ പോലെ. പിന്നെ ഉള്ളിൽ ഇടക്ക് ഇടക്ക് കാളലും. പിന്നെ രാത്രി ഉറങ്ങുന്ന സമയത്ത് പെട്ടന്ന് ഞെട്ടി എനീക്കെ. ഇടത് വയറിന്റെ അവിടെ ഇടക്ക് വേദന. പിന്നെ എന്തെങ്കിലും ചെറുതായി വരുമ്പോൾ ഭയങ്കര പേടിയാണ്
ഇതെന്താ സംഭവം ആരെങ്കിലും ഒന്ന് പറഞ്ഞു തെരോ.
2 മാസം ആയി തുടങ്ങിയിട്ട്
Plss replay
Enikum und ith pole... nammude ullile pediyaan ithin kaarnam
Allathe vere onnum alla
Pedikkandadooo marikkonnullaa🤣🤣
ruclips.net/video/tjhK92X6E5I/видео.html
Brw same problem enikkukundairunn.. Ippol kuzhappamilla... Ath marikkolum...
എനിക്കുമുണ്ട് ഇപ്പോൾ 😪
എനിക്കും ഇതെ അവസ്ഥ😢
Good message Sir
Thank you sir
Tnq sir