പേടി മാറ്റാൻ ഒരു എളുപ്പ വഴി

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 209

  • @shameerdammam8475
    @shameerdammam8475 7 лет назад +31

    പേടിക്കുന്ന കാര്യം സുഖകരമായിച്ചെയ്യുന്ന് നിരന്തരം മനസ്റ്റിൽ കാണുക
    പേടിയേ സ്നേഹിക്കുക
    പ്രവൃത്തിക്കുക ശ്രമിച്ച് കൊണ്ട് ഇരിക്കുക good message_ Thanks

  • @anwercp913
    @anwercp913 4 года назад +6

    സ്നേഹവും പേടിയും ഒരിക്കലും കണ്ടുമുട്ടില്ല, അത്‌ ഒരു വലിയ പോയിന്റാണ്

  • @noufalkaithodu556
    @noufalkaithodu556 6 лет назад +5

    കിടുവേ (എനിക്ക് നീന്തുന്നതും ബൈക്കിന്‍റെ പുറകില്‍ ഇരിക്കുന്നതും ഭയങ്കര പേടിയാണ്..അത് എങ്ങനെ മാറ്റാന്‍ പറ്റുമോന്ന് ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്..നിങ്ങള്‍ പറഞ്ഞത് പോലെ പേടി വരാന്‍ കാരണം എനിക്ക് ആക്സിഡന്‍റ് പെട്ടെന്ന് ഓര്‍മ്മ വരുന്നു എന്നുള്ളത് കൊണ്ടാണ്..ഇനി അത് മാറ്റാന്‍ ശ്രമിക്കുന്നതാണ്..എന്തായാലും താങ്ക്സ് ഒരു നല്ല ടിപ്സ് പറഞ്ഞു തന്നതിന്..

  • @gokulnaththrippara7947
    @gokulnaththrippara7947 4 года назад +21

    സാർ എനിക്ക് വണ്ടി ഓടിക്കാനും പേടിയാ അതു പോലെ ഒരു സദസിന്റ മുന്നിൽ നിൽക്കാനും പേടിയാ

    • @akvlogs3064
      @akvlogs3064 3 года назад

      🌹

    • @asifasana7470
      @asifasana7470 3 года назад +2

      Road cross ചെയ്യാൻ പേടിയുണ്ടോ?

  • @adhithyatm7014
    @adhithyatm7014 4 года назад +4

    സർ എനിക് പ്രേതം എന്നാ വികാരമാണ് പ്രശ്നം

  • @afsal1753
    @afsal1753 6 лет назад +3

    Masha Allah ..thank u sooo much ...move forward..

  • @babuvarghese6786
    @babuvarghese6786 Год назад

    Very useful video
    Thank you sir 🙏
    💖👌

  • @nachusnachus5294
    @nachusnachus5294 5 лет назад +1

    സൂപ്പർ വീഡിയോ എന്തായാലും ഞാനിത് ഡൗൺലോഡ് ചെയ്യാൻ പോകുന്നു

  • @Ashante522
    @Ashante522 3 года назад +10

    കുട്ടികളിലെ പേടി മാറാൻ എന്ത് ചെയ്യണം പറയാമോ

    • @freddyfranklin6867
      @freddyfranklin6867 2 года назад

      Kuttikal pedikkunna karyangal pathukke cheyyikkuka...

  • @nidhafathima4646
    @nidhafathima4646 4 года назад +2

    Good sir.. superb motivation..its so helpful in my life👌👌

  • @anasachu6866
    @anasachu6866 6 лет назад +7

    Enikk oru sammoohathinte munnil nikkan pediya nthenkilum parayanamnn vijaricha thanne kalum kayyokke virakkan thudangum but ee oru vedio enne maattum annan nte vishvasam

  • @ajnasajnas6339
    @ajnasajnas6339 2 года назад

    It's your role model

  • @hasnasworld9577
    @hasnasworld9577 3 года назад +2

    onninem pedylla... but veruthe pedcht kaikaaal virakkunnu... endha

  • @diya4761
    @diya4761 4 года назад +5

    Sir എനിക്ക് സ്റ്റേജിൽ ഉള്ള പെഡിയ എന്താ വഴി

  • @navinsdancemagic
    @navinsdancemagic 3 года назад +2

    Sir enik padakam pottunnath, angane cheriya karyangalil nalla pediya😔😔ithinentha vazhi

  • @Niranjini-mp5ib
    @Niranjini-mp5ib 3 года назад +2

    Sir ആവശ്യത്തിന് മാത്രം storng ആയി പറഞ്ഞാൽ മതി ഇത് എന്താ ഇടക്ക് ഇടക്ക് ഒരു mukkal

  • @ajsaspiringworld4247
    @ajsaspiringworld4247 6 лет назад +2

    Sir how can i play a better football in a selection trials

  • @arshua9050
    @arshua9050 5 лет назад +29

    Sar. എനിക്ക് സമുഹ്ഹതിൽ ഇറങ്ങുമ്പോൾ പേടി തോന്നുന്നു 😔😔

  • @nishaakbar2613
    @nishaakbar2613 7 лет назад +4

    innathe samoohathodulla pedi maattan enthaanu sir oru vazhi...?

  • @BijuManatuNil
    @BijuManatuNil 5 лет назад +6

    എനിക്ക് രോഗത്തെ ആണ് പേടി അത് വരുമോ ഇത് വരുമോ ടെസ്റ്റ്‌ നോർമൽ ആയാലും സംശയം ബാക്കി നിൽക്കും അത് പിന്നെ ഭയമാകും അതിനു എന്തു ചെയ്യും

    • @salmanfaris.7915
      @salmanfaris.7915 4 года назад +1

      ഇതാണ് ഹൈപ്പോ കോൺട്രിയാസ്. രോഗങ്ങൾ വരുമോ എന്ന അകാരണ ഭയമാണിത്. സ്വയം മാറ്റാൻ ശ്രമിക്കുക. അല്ലെങ്കിൽ ഡോക്ടറുടെ സഹായം തേടാം.

    • @shiblikuttan895
      @shiblikuttan895 4 года назад

      എനിക്കും

  • @ansilb9913
    @ansilb9913 Год назад

    സർ good msg

  • @ഹാരിസ്വികെ
    @ഹാരിസ്വികെ 7 лет назад +1

    Thanks a lot brother. Cheers

  • @ukraneabhijithkarate
    @ukraneabhijithkarate 7 лет назад

    superbbb and thanku for u r advice...

  • @anilkumar-bf1nb
    @anilkumar-bf1nb 6 лет назад +2

    ennikk vandi odikkan padiya . deriving padikkan paediya ithe vareyum vandi odikkan padichilla

  • @shukoor7202
    @shukoor7202 6 лет назад +2

    ബാത്റൂമിലെ ചൂലിനെ പേടിയാണ്.എന്റെ nephew

  • @miniatureworld2174
    @miniatureworld2174 3 года назад +2

    എനിക്ക് ബൈക്ക് ഡ്രൈവ് ചെയ്യാൻ പേടിയാണ് ആ സമയത്ത് ചില ആക്‌സിഡന്റ് വീഡിയോ ഒക്കെ മനസ്സിൽ വരുന്നു വല്ലാത്ത അവസ്ഥയാണ്

  • @saraabramarram422
    @saraabramarram422 7 лет назад

    Thanks for Your great advice Sir.

    • @tomyjoseph1681
      @tomyjoseph1681 7 лет назад

      very good message

    • @anilpk2254
      @anilpk2254 7 лет назад

      എനിക്ക് പേടിക്കുബോൾ handshivering undakunnu eth engane matam

  • @saheersha7362
    @saheersha7362 2 года назад

    Good motivation 👍

  • @arunms9597
    @arunms9597 6 лет назад

    Vimanavum, vellavum , bikeum oka orthalla alukal valuthayi pedikane....

  • @rajeshpsnta4897
    @rajeshpsnta4897 6 лет назад +1

    Thank sir
    God bless U.

  • @KhadeejaKashifa
    @KhadeejaKashifa 17 дней назад

    E video kandittan njan bike odikan thudangiyad😅 thank you sir🎉

  • @raigonxavier1372
    @raigonxavier1372 Год назад

    Good 👍

  • @shefeekeppy6105
    @shefeekeppy6105 7 лет назад +1

    Good msg .....

  • @harigovindan776
    @harigovindan776 5 лет назад

    salam bai thank u very much.

  • @ashiquema7667
    @ashiquema7667 6 лет назад +1

    Ee video enik ubakara pedum

  • @rasiyak378
    @rasiyak378 2 года назад +1

    Sir enikkum ellatinum pedyanu

  • @sangeethacv4604
    @sangeethacv4604 6 лет назад +5

    Enik ഇരുട്ട് aanu പേടി athonnu maaran entha cheyyande

  • @raseemmohd.ibrahim4379
    @raseemmohd.ibrahim4379 7 лет назад

    Thnks for everything bro....

  • @binoyp8705
    @binoyp8705 5 лет назад +1

    Super

  • @nasmalnas4351
    @nasmalnas4351 4 года назад +5

    Qur'an othiyaal thiravunna pedi illo

  • @shahanashihab8035
    @shahanashihab8035 3 года назад

    Good msg

  • @shibubabu9185
    @shibubabu9185 7 лет назад +1

    It is very usefull sir

  • @rethyanil2117
    @rethyanil2117 4 года назад

    Sir surgery odulla fear engane mattam.

  • @bijusalappy8048
    @bijusalappy8048 5 месяцев назад

    സർ എന്റെ പ്രശ്നം ഞാൻ oru സിങ്ങർ ആണ് എനിക്ക് ഒരുപാടു നല്ല അവസരങ്ങൾ vannu👌🏻എനിക്ക് പേടി കാരണം ഞാൻ പോയില്ല ഒരു പാടു നല്ല നല്ല avasaragalവന്നു എനിക്ക് പറ്റുന്നില്ല ഞാൻ സർ എന്താണ് ഒരു വഴി ദൈവം തന്ന ഒരു വരം മാണ് പാടാൻ അതു പേടി കാരണം എനിക്ക് pattunnilla എന്നെ ഒരു പാട് തവണ ഗാനമേള റ്രുപ്പിൽ വിളിച്ചു എനിക്ക് പോകാൻ പറ്റുന്നില്ല sir

  • @sudheeshkunnathusserry1535
    @sudheeshkunnathusserry1535 8 месяцев назад

    👍

  • @amaldevasia4286
    @amaldevasia4286 3 года назад

    Enikk oru pothu vediyil vrthanam parayan pedi aan... Palappozhum muzhuvippikkn kazhiyathe.. Virach nilkkendi vnnittund😔.. Even oru book vayikkn polum kazhiyathe varunnu help cheyyoo please😑

  • @prasadnarayananprasad.k1538
    @prasadnarayananprasad.k1538 4 года назад

    Good one

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад

    Bro ഇതിനേ പറ്റി ഒരു video കൂടി ചെയ്യുവോ

  • @nikhilvijayan2496
    @nikhilvijayan2496 4 года назад +28

    സർ എനിക്ക് നമ്മുടെ മരണത്തെ ഓർത്താണ് പേടി.....

  • @baijup.v2514
    @baijup.v2514 2 года назад +1

    Haii

  • @vineethpv9167
    @vineethpv9167 6 лет назад

    സൂപ്പര്‍ .........

  • @akhilkalabavan3145
    @akhilkalabavan3145 5 лет назад

    അടിപൊളി പൊളിച്ചു

  • @Sarath_Subrahmanian
    @Sarath_Subrahmanian 7 лет назад +2

    Ithokkey enikkariyavunnatha....😜😜😜
    Ennalum avatharanam supera.....👍👍

  • @shinuraju1201
    @shinuraju1201 3 года назад

    Eniku cheriya kariyathil polu valiya pedi thonarudu.😣
    Sir parayunathu ethra Nala ashayamanu. Pediyu snehavum thamil orikilu kandumutila point anu.😃

  • @farhasnazeer1315
    @farhasnazeer1315 6 лет назад

    Thank you sir

  • @Sarath_Subrahmanian
    @Sarath_Subrahmanian 7 лет назад

    I like your video......

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 года назад +1

    Eanikki samoohathite mubil eragaanum samsaarikkaanum peadi bayangara bayam mugavum chundum virakkal allah asugam mati thaa allah

  • @mujeebrasheed7624
    @mujeebrasheed7624 7 лет назад +1

    good motivation thankful

  • @harigovindan4726
    @harigovindan4726 5 лет назад

    c s Salam bai, Salam alikkum, thanks a lot.

  • @ddzluttapi1160
    @ddzluttapi1160 7 лет назад +1

    kiduve

  • @MadhuKumar-yk7jt
    @MadhuKumar-yk7jt 5 лет назад

    thanks motivation

  • @aadishanil6003
    @aadishanil6003 7 месяцев назад

    sir I want to talk please

  • @rashidkr6991
    @rashidkr6991 6 лет назад

    Sir thank uu. Ente pedi mariyeeeee

  • @muhammedfasal6298
    @muhammedfasal6298 7 лет назад

    jazakallah khair

  • @ashikshijeesh7b733
    @ashikshijeesh7b733 4 года назад +8

    റോഡ് ക്രോസ്സ് ചെയ്യാനുള്ള പേടി കാരണം എത്രയോ സ്ഥലത്തു ഒറ്റയ്ക്ക് പോകാതിരിന്നിട്ടുണ്ട്... ഇപ്പോഴും മാറിയിട്ടില്ല

    • @asifasana7470
      @asifasana7470 3 года назад +1

      അല്ലാഹുവേ... തേടിയ വള്ളി കാലിൽ ചുറ്റി.. എനിക്കും ഇതേ അവസ്ഥ... Drive ചെയ്യുന്നതിനേക്കാളും പേടിയാണ്... Road cross... പക്ഷെ.. എനിക്ക് പോകണം എന്നുള്ള സ്ഥലത്തു ഞാൻ പോകും 😍... Cross ചെയ്യാൻ നിൽക്കുന്നവരുടെ കൈയിൽ അങ്ങ് പിടിക്കും.. എന്നിട്ട് നല്ലൊരു ചിരിയും pass ആക്കും 😂😂.. അപ്പൊ അവർക്ക് കാര്യം മനസിലാകും... പതിയെ അവരുടെ കൂടെ അങ്ങ് പോകും 🤗🤗..

  • @pooncheeri6481
    @pooncheeri6481 3 года назад

    Sar, കിടക്കുമ്പോൾ വാതിൽ അടച്ചു കിടക്കാൻ പേടി യാണ്

  • @shasha6489
    @shasha6489 6 лет назад +1

    Ocd enghane mattam

  • @shemeenaahammad1806
    @shemeenaahammad1806 7 лет назад

    Pediyekurichulla message very good

  • @roopeshkvkv4501
    @roopeshkvkv4501 6 лет назад

    thanks

  • @asnajasmin9175
    @asnajasmin9175 3 года назад +3

    സാർ 😔 ലൈറ്റ് ഓഫ് ആക്കിയാൽ പേടി തോന്നുന്നു

  • @abdullabinarabimogral8410
    @abdullabinarabimogral8410 7 лет назад

    thanks sir

  • @mx-7776
    @mx-7776 7 лет назад

    Sir angry mind chenge cheyan patto

  • @thasneemapv7032
    @thasneemapv7032 6 лет назад

    Nice.. Sir

  • @soorya-n7h
    @soorya-n7h 2 года назад +4

    എനിക്ക് പട്ടിയെ പേടിയാണ്
    അതുമൂലം ഒറ്റക് എവിടേലും പോകാൻ എന്നെകൊണ്ട് സാധിക്കുന്നില്ല 😔😔😔

  • @rinuriyan9074
    @rinuriyan9074 4 года назад

    👌👌👌

  • @joby321
    @joby321 6 лет назад

    You are a starrrrrrrrrrrrr

  • @sabeenas4145
    @sabeenas4145 3 года назад +1

    Sir no onnu tharumo

  • @prasobhprakash110
    @prasobhprakash110 5 месяцев назад

    ഇടിവെട്ടു

  • @nasmalnas4351
    @nasmalnas4351 4 года назад +3

    Sneham enik pediii aan 😐

  • @anandhuhariharan9203
    @anandhuhariharan9203 6 лет назад

    Nice video

  • @snehakp6956
    @snehakp6956 7 лет назад +1

    padichathellam marannu povunnu examinu ezhuthan kazhiyunnilla,endhu cheyum?

  • @muheedabdulla6016
    @muheedabdulla6016 3 года назад

    Bro I love u really , this video motivated me lot , thanks and keep on add like this video's to promot us

  • @shameenan8267
    @shameenan8267 2 месяца назад

    Enik flight aanu pedi🥲but one time kayari 😂irangunne vare pediyayirunnu

  • @rabeeshravi3446
    @rabeeshravi3446 5 лет назад

    Sir enikku bike odikkan bhayankara pediyanu bikil irkkumpol kayum kalum virakkukayum heart beat koodukayum cheyum athukond cheriya accident polum sambhavichittund

  • @betsygilead2877
    @betsygilead2877 6 лет назад

    Sir ente kuttikku 8 years Aayittu Avalkku black colour things, iruttu, bathroomil ottakku kulickkan ithineyokke pediyanu engane Mattam e pediye

  • @mygunaappan
    @mygunaappan 5 лет назад +2

    ആൾറെഡി panic attack വന്നാൽ എന്ത് ചെയ്യണം.. ആ ഉൾഭയം വിട്ട് പോകുന്നില്ല..

    • @ajmalazar1210
      @ajmalazar1210 4 года назад

      Pnic attknenl heart attknahno

    • @ashkarhyderali4039
      @ashkarhyderali4039 4 года назад

      No...it will come nd go..adh vannit povunni allaamthe enikk vere onnum vanitilla ennulla bodhyam manasil koduthunoku..

  • @ashalathaasha3847
    @ashalathaasha3847 6 лет назад

    super

  • @nahasnachu303
    @nahasnachu303 6 лет назад

    Ikka oru rakshayum Ella.super aanu ikka

  • @sajeeshramdas6387
    @sajeeshramdas6387 7 лет назад

    Good

  • @aswinkarassery463
    @aswinkarassery463 6 лет назад +2

    Face cheyyanulla bhayathe kurich paranjilla

  • @soorusooru3526
    @soorusooru3526 7 лет назад +1

    my name is souraj. interview attend cheyyan pediyann enthu cheyyanam

    • @jaseerism
      @jaseerism 3 года назад

      Interview attend cheyyanam cheithu cheithu maatanam

  • @surabhips6766
    @surabhips6766 4 года назад +1

    പടക്കത്തെ pediullavarundo. എന്റെ കസിൻ ആ pediund. അതെങ്ങനെ matta

  • @ബീനkഎന്റെവീട്
    @ബീനkഎന്റെവീട് 3 года назад +3

    സർ ഞാൻ ഇപ്പോൾ മരിച്ചുപോകും എന്ന് പേടിയാണ് , അതുപോലെ തന്നെ രോഗത്തെ പേടി , ശരീരരത്തിനു എന്ധെങ്കിലും കുഴപ്പമുണ്ടോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കും,ഇതു മാറാൻ എന്തു ചെയ്യണം പ്ലീസ് ആൻസർ സർ പ്ലീസ്

    • @CasacBenjalilive
      @CasacBenjalilive  3 года назад +2

      Pls give me your number

    • @jobvavakkattu703
      @jobvavakkattu703 3 года назад

      എന്റെ അവസ്ഥ ഇതു തന്നെ

    • @annmariajaimon332
      @annmariajaimon332 3 года назад

      Same problem

    • @riyasabdullack3415
      @riyasabdullack3415 Год назад

      @@CasacBenjalilive sir..l also facing such stage

    • @Adithyanb48
      @Adithyanb48 Год назад

      Enikum ith pole aha enitte etho pole varum chillpol ente pedykaranam ayirikum..😢

  • @shibushihabshihab5005
    @shibushihabshihab5005 5 лет назад

    Good mesage

  • @varunbabu3572
    @varunbabu3572 4 года назад +1

    എനിക്ക് വണ്ടി ഓടിക്കാൻ പേടിയാണ്.

  • @jainstephen1452
    @jainstephen1452 6 лет назад +4

    I am a fried of snake by hearing this w0rd i feel scared then how can I imagine picture?

  • @anandhunarayanan3941
    @anandhunarayanan3941 6 лет назад

    Good message

  • @NibinMathew-f6p
    @NibinMathew-f6p 8 месяцев назад

    Phone.Vilikkan.peadi.Alukalepeadi.

  • @pg7s
    @pg7s 7 лет назад

    Good class .⚘⚘⚘⚘⚘⚘

  • @sdfg8471
    @sdfg8471 6 лет назад +1

    Sir pls help mea....