കേരളത്തിലെ ഏറ്റവും വലിയ Bike Accessories & Spareparts ഷോപ്പ് 😍 ഇവിടെ കിട്ടാത്ത സാധനങ്ങളില്ല !!😱
HTML-код
- Опубликовано: 9 фев 2025
- Bullet Club,
FM12/34, 8/4 CHUNGAM FEROKE PO, KOZHIKODE, Feroke, Kerala 673631
Call:-
9745300074, 9745300075
#bikelover #coimbatore #ukkadam #ukkadamoldmarket
വെറുതെ ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു അനക്കിയാൽ ആർകെങ്കിലും എന്തങ്കിലും കാണാൻ പറ്റുമോ,വാചകമടി മാത്രം കേൾക്കാം
ഈ സ്ഥാപനത്തിൽ കയറുന്നതിനു മുൻപ് കോഴിക്കോടുള്ള മറ്റു ഷോപ്പുകളിൽ വില അന്വേഷിക്കുന്നത് നന്നായിരിക്കും യൂടൂബറുടെ തള്ള് കേട്ട് ആരും ഓടി പോകണ്ട,ഒരു കസ്റ്റമർ വന്നാൽ കണ്ടഭാവം നടിക്കില്ല,നല്ല അഹങ്കാരം,നല്ല വില കൂടുതലും എൻറെ അനുഭവത്തിൽ നിന്നും
ഇതൊക്കെ ഫിറ്റ് ചെയ്താൽ MVD ഫൈൻ ഇടില്ലേ 😆