കേരളത്തില്‍ ആദ്യമായി ബസ്സ് ഓടിയ കഥ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • 18 കാരനായിരുന്ന ജോസഫ് ആഗസ്തി 110 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു സ്വപ്‌നമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഗതാഗതമാര്‍ഗ്ഗങ്ങളില്‍ ഒന്നായ ബസ്സ് സര്‍വീസ്. ഇത്തരത്തില്‍ കേരളത്തിലെ ആദ്യത്തെ ബസ് ഓടിയ കഥ ജോസഫ് ആഗസ്തിയുടെ പിന്മുറക്കാരനായ ജേക്കബ് സേവ്യര്‍ കയ്യാലക്കകത്തിന്റെ വാക്കുകളിലൂടെ.
    #walkietalkie #firstbus #kayyalakkakam

Комментарии • 59

  • @augustinantony6365
    @augustinantony6365 3 года назад +16

    അങ്ങനെ ഒരു ചരിത്രം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.👏

  • @johnthebaptist4426
    @johnthebaptist4426 3 года назад +5

    ഇങ്ങനെയുള്ള ചരിത്രം വിവരിക്കുന്ന ചാനലുള്ളത് നന്നായിരിക്കും👌👍☺

    • @purushanomana2534
      @purushanomana2534 3 года назад

      അദൃത്തേവണ്ഭി യുടെ മോഡൽ ഞാനുണ്ഭാക്കി ഒരിക്കൽnewspaper ഉണ്ടായിരുന്നു

  • @abdullatheefp8755
    @abdullatheefp8755 3 года назад +10

    അമിത് ഷാ ലുക്ക്

  • @dileepanvm2599
    @dileepanvm2599 3 года назад +5

    First railway line in kerala was in 1858 I think. Beypore to thirur.

  • @najeelas66
    @najeelas66 3 года назад +10

    നിങ്ങൾ അമിട്ട് ഷാ യെ പോലുണ്ട് എന്ന് തോന്നിയതെനിക്ക് മാത്രമോ😿

    • @tgbabu3167
      @tgbabu3167 3 года назад

      എനിക്കും തോന്നി

    • @sekharansekharan1291
      @sekharansekharan1291 3 года назад

      ഒരുത്തനെ തന്നെ നിനച്ചിരിക്കിൽ വരുന്നത് എല്ലാം
      അവനെന്ന് തോന്നും. ..

    • @naaztn1392
      @naaztn1392 3 года назад +1

      100%

    • @vishnuvt3399
      @vishnuvt3399 Год назад

      100%👍

    • @mujeebrahman8956
      @mujeebrahman8956 Год назад

      Amitt

  • @unnikrishnan6329
    @unnikrishnan6329 4 года назад +4

    നന്നായിട്ടുണ്ട്

  • @anwarsadath9087
    @anwarsadath9087 3 года назад +5

    1889. Mohun Bagan. 1920 East bengal

  • @alexanderjohn4366
    @alexanderjohn4366 3 года назад +1

    30 വർഷത്തിനു മുമ്പ് കിഴക്കോട്ട് കാളവണ്ടി ആയിരുന്നെന്നു പറഞ്ഞിടത്ത് വച്ച് പോയി. (1990 ൽ )

  • @dreammediahd
    @dreammediahd 5 лет назад +3

    very good,,

  • @ansarkpanchu4580
    @ansarkpanchu4580 3 года назад +2

    Supper

  • @rajendranb4448
    @rajendranb4448 3 года назад +1

    🙏👍👍

  • @bovesmathewpanamada
    @bovesmathewpanamada 3 года назад +4

    തലശ്ശേരി - ഇരിട്ടിനും കുന്നോത്ത് റൂട്ടിൽ 1930ൽ ബസ്സ് ഉണ്ടായിരുന്നു

    • @albinkuriakose8521
      @albinkuriakose8521 Год назад

      അവിടെ ഇപ്പോഴാ ഒരു നല്ല റോഡ് വന്നത് തന്നെ 😅 commons.m.wikimedia.org/wiki/File:The_Meenachil_Motor_Association.jpg

  • @jayakrishnant.p.7997
    @jayakrishnant.p.7997 5 лет назад +3

    👌👌

    • @rimbochivlogs
      @rimbochivlogs 4 года назад +1

      Good pleasure for being an other JOSEPH who too have a dream to own bus

  • @nivijins8858
    @nivijins8858 3 года назад +2

    നല്ല മനുഷ്യൻ

  • @enteamerica3512
    @enteamerica3512 3 года назад +2

    Alla, yentha Appanum Ammayum kalyanam kazhikkum pol 1945 il 5rsAayirunnu oru pavan .

  • @arung9051
    @arung9051 3 года назад +1

    കാളവണ്ടി ഇപ്പാൾ കാണണമെങ്കിൽ പൊന്നാനി വരിക

  • @Shijojoy35
    @Shijojoy35 5 лет назад +4

    കൊള്ളാം

    • @walkietalkies2157
      @walkietalkies2157  5 лет назад

      Thank you
      Pls subscribe my channel and share this video

  • @sivanandk.c.7176
    @sivanandk.c.7176 3 года назад +5

    വൈക്കത്തിനടുത്ത് ചെമ്പിൽ "പാലാക്കരി"എന്നു പേരുള്ള ഒരു ഫിഷ് ഫാമുണ്ട്. ഇത് പണ്ടുകാലത്ത് ഈ കയ്യാലയ്ക്കൽ കുടുംബക്കാരുടേതായിരുന്നെന്ന് അറിയാം. അവിടിപ്പോൾ ഫാം ടൂറിസവുമുണ്ട്.

    • @eliaspathrose
      @eliaspathrose 3 года назад

      ഹൃദ്യമായ വിവരണം. പഴമയെ സ്നേഹിക്കുന്ന പുതിയ തലമുറക്കാർക്ക് പ്രചോദനം. ശബ്ദം കുറച്ചുകൂടി നന്നാക്കാമായിരുന്നു. ചില സമയത്തു വിവരണം വ്യക്തമല്ല.

  • @reemkallingal1120
    @reemkallingal1120 3 года назад +4

    1914 1st world war start.

  • @thomasfrancis5410
    @thomasfrancis5410 3 года назад +2

    Useless

  • @moideenmanningal4423
    @moideenmanningal4423 3 года назад +2

    കേരളം ഉണ്ടാകുന്നതിനു മുമ്പ് 1861ഇൽ മലബാറിൽ തിരൂർ മുതൽ ബേപ്പൂർ വരെ വെള്ളക്കാർ നിർമിച്ച റെയിൽവേ പാത ആണ് കേരളത്തിന്റെ ആദ്യത്തെ റെയിൽവേ ലൈൻ. ഇതു നിലമ്പുർ നിന്നും തേക്ക് തടികൾ ബേപ്പൂർ തുറമുഖം വഴി യൂറോപ്പിലേക്കു കൊണ്ടുപോകാൻ ആണ് നിർമിച്ചത്. പിന്നീട് ബേപ്പൂർ ലൈൻ കോഴിക്കോട്ടേക്ക് മാറ്റി ഇപ്പോഴുള്ള ലൈൻ യാഥാർഥ്യമായി ✌️✌️

  • @varunml-yy2jv
    @varunml-yy2jv 3 года назад +8

    വണ്ടി ഇപ്പൊ ഉണ്ടായിരുന്നു എങ്കിൽ മ്യൂസിയത്തില്‍ വയ്കാമായിരുന്നു...

    • @sreekumarannairtp1833
      @sreekumarannairtp1833 3 года назад +1

      ബസ്സിന്റെ ഒരു രൂപമുണ്ടാക്കാമല്ലോ.

    • @purushanomana2534
      @purushanomana2534 3 года назад +2

      വണ്ടിയുടെ മോഡൽ ഞാൻഉണ്ഭാക്കിയുണ്ഭ്

  • @tvoommen4688
    @tvoommen4688 3 года назад +6

    So this is the mothalaali of Pala Central bank !
    There was another bank in those days -- National Quilon Bank
    I have heard about Sir CP Ramaswami Iyer doing something that wouid result in the collapse of a bank owned by christians. There is a video in RUclips on a limousine built by stretching an Ambassadore car.

    • @louythomas3720
      @louythomas3720 3 года назад +2

      Quilon National Bank was founded by Dr. K C Mamen Mapillai of Malayala Manorama...... A Great Visionary and the Pioneer of Companies in Kerala.......

    • @tvoommen4688
      @tvoommen4688 3 года назад +1

      @@louythomas3720 His brother K C Eapen was imprisoned following the collapse of that bank ; he died in jail.....

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 года назад +3

    എന്തോ ഒരു spelling mistake 2000 കണക്കു ഇടയ്ക്കിടയ്ക്ക് വരുന്നു

  • @godgreat5264
    @godgreat5264 3 года назад +4

    amit shajiye polund ayal 😄

  • @arung9051
    @arung9051 3 года назад +2

    20l8?

  • @sunnyjoseph615
    @sunnyjoseph615 3 года назад +3

    Very good...Pala attained a lot of great achievements during those times..🙏

  • @tomythachampara3606
    @tomythachampara3606 3 года назад +2

    Oru karriam avtharippikkumpol manushiarku manasilakanam

  • @bobyjohn7710
    @bobyjohn7710 3 года назад +4

    ഞങ്ങടെ പാലാ

    • @sekharansekharan1291
      @sekharansekharan1291 3 года назад +2

      അതെ.. അതെ... നിങ്ങളുടെ സ്വന്തം പാലാ...

  • @usthavittal8320
    @usthavittal8320 3 года назад +1

    Bus kurichu vivaranam pora.

  • @sharafuedary5144
    @sharafuedary5144 3 года назад +2

    നല്ല മനുഷ്യൻ

  • @ComedyVendor
    @ComedyVendor 3 года назад +3

    Limousine was brought to Kerala by US Software founder in TVM. We used to watch the same with passion in 1999

    • @purushanomana2534
      @purushanomana2534 3 года назад +1

      അദൃത്തേവണ്ഭി എന്നുഅറിഞ്ഞതിലും
      Newspaper ഞാൻ കണ്ടിരുന്നു ആപത്രത്തിൽ നിന്നും കണ്ടെത്തിയ മോഡൽ ഉണ്ടാക്കി സൂകഷിക്കുന്നണ്ഭ്

  • @vijayanmannumadam1594
    @vijayanmannumadam1594 3 года назад +3

    Very good

  • @chithram8425
    @chithram8425 3 года назад +3

    Good

  • @pravasikitchenbysinajvennikula
    @pravasikitchenbysinajvennikula 4 года назад +3

    Wow 👍👍👍

  • @mathewsjohn301
    @mathewsjohn301 3 года назад +2

    good

  • @muthuchemmala7737
    @muthuchemmala7737 3 года назад +1

    👍👍👍👍

  • @joshyrajappan1435
    @joshyrajappan1435 3 года назад +1

    സൂപ്പർ ................ !!!!!

  • @augustinantony6365
    @augustinantony6365 3 года назад +2

    A B T ബസ് സർവീസിന്റെ പ്രൊപ്രൈറ്ററാണ് ശ്രീ N. മാഹാലിംഗം.

    • @MrSwarajg
      @MrSwarajg 3 года назад +1

      7.30 to 7.45 editing

    • @MrSwarajg
      @MrSwarajg 3 года назад +1

      Pulli enna poyathu? Bus enna vannath?