ബസ്സ് എടുക്കാൻ ആഗ്രഹം ഉണ്ടോ ഇതൊന്നു കേട്ടു നോക്കു...

Поделиться
HTML-код
  • Опубликовано: 4 ноя 2020
  • all in one channel irish food and travel feel free to comments thank you for great support PLEASE SUBSCRIBE LIKE AND SHARE

Комментарии • 866

  • @alawalymakkah3535
    @alawalymakkah3535 3 года назад +123

    ബസ്സും ബസ്സു ഫീൽഡും ഭയങ്കര ഇഷ്ട്ടമാണ് ചെറുപ്പം മുതൽ പക്ഷേ ഇത്രയും വിശദീകരിച്ചു ബസ്സു വ്യവസായത്തെ കുറിച്ച് പറഞ്ഞു തന്ന നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്

  • @diluworld5893
    @diluworld5893 3 года назад +77

    ഞങ്ങളുടെ നാട്ടിൽ ഒരു ബസ്സ് മുതലാളി പറഞ്ഞു ആർക്കെങ്കിലും ആരോടെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അവന് ഒരു ബസ് വാങ്ങി കൊടുത്താൽ മതി എന്നു പറഞ്ഞത് ഇപ്പോൾ സത്യമാണ് എന്ന് എനിക്കും തോന്നി

  • @sreerajs7123
    @sreerajs7123 3 года назад +118

    രാജമാതാ ശിവകാമി സാക്ഷി ആയി ഞാൻ സത്യം ചെയ്യ്തു കൊള്ളുന്നു. ഇനിമുതൽ എല്ലാ പ്രൈവറ്റ് ബസിനും ആംബുലൻസിന് എന്ന പോലെ ഞാൻ സൈഡ് കൊടുക്കും. ടിക്കറ്റ് എടുക്കതെ യാത്ര ചെയ്യത്തും ഇല്ല.

  • @latheeftk81
    @latheeftk81 3 года назад +141

    എനിക്കും നല്ല ആഗ്രഹം ഉണ്ടായിരിന്നു ഒരു ബസ്സ് വാങ്ങാൻ ഇതു കണ്ടപ്പോൾ അത് എല്ലാം പോയി ഞാനും ഇപ്പോൾ ഗൾഫിൽ ആണ് ഇനി ബസ്സ് വാങ്ങില്ല സന്തോഷം ബായ് ഇങ്ങനെ ഒരു ഇന്റർവ്യു ചെയ്‍തതിൽ ഒരു ബിഗ്‌ സലൂട്ട്

    • @manojsunny8988
      @manojsunny8988 3 года назад +5

      Enthina bhai veruthe cash kalayalle

    • @ramesh40220
      @ramesh40220 3 года назад +4

      താങ്കളുടെ ശല്യം കുറഞ്ഞല്ലോ. അതാണ് ഈ വീഡിയോയുടെ ഉദ്ദേശ്യം
      കള്ള കണക്കാണ് പറയുന്നത്

    • @MuhammadKhan-te7sr
      @MuhammadKhan-te7sr 3 года назад

      @@ramesh40220 Athanne

    • @emmanualroy736
      @emmanualroy736 3 года назад +1

      Avarude lakshyavum athaan. oraal koode fieldil vann labham undakkaruth ullath motham njangakk thanne (ippo fieldil ullavarkk) kittanam.
      2010 il vandi paripaadi nashtam aanenn paranja 3 vandi indarnna njangade nattukaaran ippol 18 vandi aayi, Jungtionil thanne puthiya shopping complex eduthu. Veroru team 4-5 vandi indarnnavar ippo Towninte naduvil thanne 3 screen ulla theatre + supermarket thudangi.
      ann figure cheriya mattam indarnnu enne ullu. Kadha okke onn thanne.
      ennum vech oru vandiyum kond erangaan sramichaal ivanmar nalla pani thann vidum. evidannaa pani kittye enn manasilaavan samayam edukkum.
      RTO officile pidi vech thott munnil vere vandi kond vann idana polathe nere paniyal ippol kuravaakum. Ennaalum//
      Naattukaar bussin kallerinju, uranju enn paranj akramichu, aavatha accident aaayi enn paranj alamb, Ravile thanne madyapich varunna drivere pokkal okke pratheekshikkanam. 10 roopa kooduthal kittaan sadhyatha ulla divasangalil okke ijjathi pani varum.
      minimum 3-5 vandi aavana vare valiya team nte support illenkil nallonam sahikkendi varum aa stage il aan palarum veen pokunnath.

  • @sarathaloor5621
    @sarathaloor5621 3 года назад +346

    പുള്ളിയുടെ സംസാരം കിടു... ഓരോ ചോദ്യങ്ങൾ വരുന്നതിനു
    മുൻപേ ആ കണക്ക് manappadam ആണ് പുള്ളിക്ക്...ഞാനും ഒരു ഫാൻ ആയിതുടങ്ങി മ്മടെ ഇക്കയുടെ.. from തൃശ്ശൂർ..

    • @vishnuezhamkulam9926
      @vishnuezhamkulam9926 3 года назад +7

      സത്യം ആണ് ബ്രോ ഞാനും ഒരു ഫാൻ ആയി ❤❤❤❤❤

    • @kirmani4221
      @kirmani4221 3 года назад +7

      Ikkas fans
      From malappuram ❤❤🔥🔥

    • @st37922
      @st37922 3 года назад +4

      @@vishnuezhamkulam9926? Mm.

    • @vijayasheelan1712
      @vijayasheelan1712 3 года назад +7

      അവൻ എന്റെ ശിഷ്യൻ ആണ് കണക്കിലെ പല സൂത്രവാക്യങ്ങളും പണ്ടേ അവൻ സ്കൂളിൽ നിന്ന് എന്നിൽ നിന്ന് കരസ്ഥമാക്കിയിരുന്നു

    • @englishclub1356
      @englishclub1356 3 года назад +7

      എന്ത് പൊട്ടകണക്കാണ് അയാൾ പറയുന്നത്, ആ പൊട്ടൻ പറയ്യുന്നു 15 വർഷം കഴിനാൽ ബസ് വാങ്ങാൻ മുടക്കിയ 40ലക്ഷം നഷ്ടമായിപോയെന്ന്,അത് എങ്ങെനെ നഷ്ടപ്പെടും, കാരണം depreciationcost divide ചെയ്ത് ദിനേനയുള്ള fixedcost ചേലെവിൽ മാറ്റിവെക്കുന്നുണ്ട്, അപ്പൊപിന്നെ 15വർഷം കഴിനാലും 40ലക്ഷം നഷ്‌ടമാവുന്നില്ലലോ, പക്ഷെ ആ പൊട്ടൻ പറഞു കൊടുക്കുന്നു ആ പൈസയും വെള്ളത്തിലായെന്ന്, ഇത് കേട്ട് ഒന്നും നോക്കാതെ ഫാൻസ്‌ ആകാൻ കുറെ പൊട്ടനാമാരും 😂😂😂

  • @midhunmurali2288
    @midhunmurali2288 3 года назад +53

    വരവേൽപ് സിനിമയിൽ ലാലേട്ടന്റെ അവസ്ഥ ഓർമ വരുന്നു....

  • @joshyodattil
    @joshyodattil 3 года назад +73

    ഞാൻ ഒരു പഴയ ബസ് ഓപ്പറേറ്ററാണ്സ സത്യസന്ധമായ കാര്യം ആണ് exact calculation

  • @jaihind6208
    @jaihind6208 3 года назад +33

    സത്യം...2000 വരെ ഈ ബിസിനസ് ലഭമായിരുന്നു... ഞാൻ 1996 മുതൽ 2005 വരെ സർവീസ് നടത്തി... അന്നത്തെ കാലത്ത് 9 കൊല്ലം, ഒരു 8 ലക്ഷം നഷ്ട്ടം കൊണ്ട് രക്ഷപ്പെട്ടു..ഏറെ കാലത്തിനു ശേഷം ഞാൻ ഇതിപ്പോ ലഭമായിരിക്കും എന്നൊരു ധാരണ ഉണ്ടായിരുന്നു... ഇപ്പൊ അതും തീർന്നു കിട്ടി.. അവസാനം പറഞ്ഞതൊക്കെ പച്ച പരമാർത്ഥം

  • @dhanyeshraj3937
    @dhanyeshraj3937 3 года назад +365

    ഇതൊക്കെ സത്യസന്ധമായ കാര്യം ആണ്... പക്ഷെ ഇതിനോടുള്ള ഇഷ്ടവും പ്രാന്തും മൂത്തിട്ടാണ് പല ആൾക്കാരും e ഫീൽഡിൽ വരുന്നേ...

    • @ljlj1074
      @ljlj1074 3 года назад +7

      Sathyam

    • @hussianks1846
      @hussianks1846 3 года назад +2

      hussan

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 3 года назад +1

      Allkkare kollan vendiyalla

    • @englishclub1356
      @englishclub1356 3 года назад +6

      ഈ പറഞ്ഞ്തിൽ എന്ത് സത്യസന്ധത, കാരണം അയാൾ പറയ്യുന്നു 15 കൊല്ലം കഴിഞ്ഞാൽ 40 ലക്ഷം കൂടി നഷ്ട്ടമായെന്ന്, depreciation cost callculate ചെയ്ത് fixedcost daily expencilകൂട്ടിയിടട്ട് daily ആ പൈസ മാറ്റി വെക്കുന്നുണ്ട് അപ്പൊ പിന്നെ ആ 40ലക്ഷം നഷ്ടമാവുന്നില്ലലോ,

    • @vijayasheelan1712
      @vijayasheelan1712 3 года назад +5

      പെണ്ണുങ്ങളെ മണപ്പിക്കാൻ വേണ്ടി എടുക്കുന്നവരും ഉണ്ട്

  • @rasi880
    @rasi880 3 года назад +102

    KSRTC യിൽ മാത്രം യാത്ര ചെയ്‌തിരുന്ന ഞാൻ പ്രൈവറ്റ് ബസ് ഫാൻ ആയതിനുപിന്നിൽ ഒരു കഥയുണ്ട് ...
    2009 ലെ ഓണത്തിന് തൊട്ടു മുൻപുള്ള ദിവസം ...കാഞ്ഞിരപ്പള്ളിയിൽ ബന്ധു വീട്ടിലേക്ക് പോയി മുവാറ്റുപുഴ യിലേക്ക് (വീട്ടിലേക്ക് ) വരാൻ കാഞ്ഞിരപ്പള്ളി സ്റ്റാൻഡിൽ നില്കുമ്പോളാണ് പേഴ്സ്,മൊബൈൽ വീട്ടിൽ നിന്ന് എടുത്തില്ലെന്നു ഓർക്കുന്നത് .പിറ്റേന്ന് വരുമ്പോൾ പേഴ്സ്എ ടുക്കാം എന്നോർത്ത് പോവാൻ തിരുമാനിച്ചു .. മുവാറ്റുപുഴ യിൽ ഇറങ്ങുമ്പോൾ ക്യാഷ് കൊടുക്കാം എന്ന ഉദ്ദേശത്തോടെ രാവിലെ കാഞ്ഞിരപ്പള്ളി നിന്ന് 8 35 നു ഉള്ള പാലക്കാട് KSRTC കേറി കണ്ടക്ടർ ഓട് പറഞ്ഞപ്പോൾ എന്നെ ഇറക്കി വിട്ടു. ..20 മിനിറ്റ് അവിടെ നിന്ന്. ആരോടും പൈസ ചോദിയ്ക്കാൻ അഭിമാനം സമ്മതിച്ചില്ല .തിരികെ വീട്ടിൽ പോയി ക്യാഷ് എടുക്കാൻ നടക്കാൻ തുടങ്ങുമ്പോളാണ് മുവാറ്റുപുഴ വഴി എറണാകുളം എന്ന് വിളി ഞാൻ കേട്ടത് .. കാല് കുത്താൻ പോലും സ്ഥലമില്ല ..കയറ്റുമോ മുവാറ്റുപുഴ ചെല്ലുമ്പോൾ ക്യാഷ് തരാം എന്ന് പറഞ്ഞിട്ടും ഒരു പ്രയാസവും കൂടാതെകണ്ടക്ടർ എന്നെ കയറ്റി .. 9 മാണി രാവിലെ കാഞ്ഞിരപ്പള്ളി നിന്നും, പുറപ്പെട്ട ബസ് 9 25 ഓടെ ഈരാറ്റുപേട്ട 10 05 തൊടുപുഴ വഴി 10 30 ക്ക് മുവാറ്റുപുഴ എത്തി .. ഇറങ്ങി പൈസ കൊടുക്കാൻ കൂട്ടുകാരൻ ചെല്ലുന്നതിനു മുൻപേ ബസ് വിട്ടു പോയി .. അന്ന് വൈകിട്ട് 3 മണിക്ക് മുവാറ്റുപുഴ യിൽ ബസ് വന്നപ്പോൾ പൈസ കൊടുത്തു .. പിന്നെ എന്റെ കുടുംബത്തിന്റെ മുണ്ടക്കയം കുമിളി എറണാകുളം റൂട്ടിലെ യാത്രകളിൽ എന്നും അവൻ നിറ സാന്നിധ്യമായി മാറി ...kl 37 A1 മുബാറക് സൂപ്പർ എക്സ്പ്രസ്സ് .. വേഗതയുടെ പര്യായം ആയി ..പിന്നീട് ടേക്ക് ഓവർ വന്നപ്പോൾ അവർ ആ ബസ് ഓടാതെ ആയി ..നഷ്ടം സഹിച്ചു അവരെ ഒരുപാട് ഓടി ..പിന്നെ ഇപ്പോൾ തുഷാരം ഓടുന്നു ...ഇപ്പോളും നോക്കി നിന്ന് ഞാൻ ഈ ബസിൽ കേറും .. കാരണം ഇവൻ എനിക്ക് എന്റെ കുടുംബം പോലെ ആണ് ...

    • @sreekanthayroor5477
      @sreekanthayroor5477 3 года назад +2

      ഇതേ അനുഭവം" ശരണൃ" റാന്നി ----മൂവാറ്റുപുഴ ,,😍😍😍

    • @newlookindia2404
      @newlookindia2404 3 года назад +3

      മുവാരക് EXP + റോബിൻ EXP + LMS FP ഈ ബസുകൾ ഒരിക്കലും മറക്കത്തില്ല.
      3 കൊല്ലം വാഴക്കുളം കലൂർ റൂട്ടിൽ യാത്ര ചെയ്തതാണ്.

    • @niyasniyas1770
      @niyasniyas1770 Месяц назад

      പ്രൈവറ്റ് ബസ് വൃത്തി ആയി കൊണ്ടു നടക്കുന്നു ksrtc ടോയ്ലറ്റ് മോഡൽ ആണ് കഴുകില്ല മണ്ണ് ഇഷ്ടം പോലെ ഉണ്ട് ബസിൽ നെല്ല് വിതറി എങ്കിൽ അരി ആയി അതു എടുത്തു കഴിക്കാൻ സാധിക്കും കൃഷി വകുപ്പ് ഗതാഗത വകുപ്പ് തമ്മിൽ ഉള്ള ഇടപാട് ആയിരിക്കും ksrtc ബസിൽ കൃഷി

  • @roshin1000
    @roshin1000 3 года назад +39

    This guy is excellent in accounting.. most practical calculation

  • @afsalmk9449
    @afsalmk9449 3 года назад +166

    ഇങ്ങേരെയൊക്കെയാണ് ധനകാര്യ മന്ത്രി ആക്കേണ്ടത്.. എമ്മാതിരി കണക്ക്...

    • @sumeshvasu7524
      @sumeshvasu7524 3 года назад +2

      ആ പറഞ്ഞത് ശരിയാണ്👌👍❤️

    • @neomaxizoondweebi
      @neomaxizoondweebi 3 года назад +1

      Sathyam🙏🙏

    • @sasidharannair9312
      @sasidharannair9312 3 года назад

      Pirivu example. Police RTO office rashtreeya party gunda. ,accident undayal athinte chilav ithonnum chettan koottiyittilla bakky purake pore ithu mathiyo

    • @krajaram1649
      @krajaram1649 3 года назад

      Business in Kerala can be successful only they have a successful operation in middle east ,or atleast sucessful one outside Kerala,AKA cross subsidy.plus skills of a trapeze act in circles ,managing trade union, employees, government employees .

  • @akarshakarsh5105
    @akarshakarsh5105 7 месяцев назад +6

    സുഹൃത്തേ ഞങ്ങളുടെ ഉടമസ്‌ഥയിൽ 3ബസ് സർവീസ് ഉണ്ട് എല്ലാം നല്ല രീതിയിലാണ് പോകുന്നത് നാട്ടുകാർക്കിടയിലു സ്നേഹവും വിശ്വാസവും. നിലനിർത്തി നല്ലരീതിയിൽ പോകുന്നു നിങ്ങൾ ഇത്തരം വാക്കുകളിളുടെ ഈ മേഖലയിലേക്ക് വരുന്നവരെയും ചടപ്പിക്കരുത് നിങ്ങൾ നിങ്ങളെ മാത്രം കാര്യം ആണ് പറയുന്നത് അല്ലാത്തവരും ഇവിടെ ഉണ്ട്. 💪

  • @jophinjoy8673
    @jophinjoy8673 3 года назад +59

    ഇതുപോല നാറിയ പണി .സ്കൂൾ ഫീസ് ഏത്ര കൂട്ടിയാലും ആർക്കും പരാതിയില്ല നക്കാപ്പിച്ച പൈസതന്ന് പിള്ളേര് ബസ് യാത്ര ചെയ്യുന്ന പരുപാടി നിർത്തുക

    • @kumargopal3220
      @kumargopal3220 3 года назад +6

      സ്റ്റുഡന്റസ് ടിക്കറ്റ് എന്താ പറയാഞ്ഞേ. വായുവിൽ മുഷ്ടി ചുരുട്ടി st ക് ആയി അലറുന്ന നേതാക്കൾ ഇതൊക്കെ കേൾക്കുന്നുണ്ടോ

    • @shameelmanjeri8124
      @shameelmanjeri8124 3 года назад +12

      കുട്ടികളെ വിട് സാറെ ... ഒരു നിവൃത്തിയുമില്ലാത്ത കുട്ടികളാണ് അധികവും. അവരുടെ ചാർജ് കൂട്ടാതെ എങ്ങനെ ലാഭത്തിലാക്കാം എന്നതായിരിക്കണം ചർച്ച. മാത്രമല്ല എല്ലാ KSRTC ബസുകളിലും കുട്ടികൾക്ക് ST ആനുകൂല്യം നൽകിയേ പറ്റൂ.

  • @azeezk3296
    @azeezk3296 3 года назад +32

    ബസ് എടുത്താൽ അത് തട്ടും മുട്ടുമില്ലാതെ രാത്രി തിരിച്ചെത്തുന്നത് വരെയുള്ള ടെൻഷൻ

  • @muthu440
    @muthu440 3 года назад +50

    വെറുതെ ഇരുന്ന് കണ്ടതാണെങ്കിലും ഒരറിവ് കിട്ടി tnx ❤️.........

  • @musichealing369
    @musichealing369 3 года назад +28

    എന്റെ അമ്മാവന്റെ അവസ്ഥ കണ്ട അനുഭവത്തീന്ന് പറയാം. മറ്റുബിസിനസുകൾ ഇല്ലാത്തവരും പണം റോൾ ചെയ്യാനില്ലാത്തവരും ദയവായി ബസ് സർവ്വീസ് നടത്തരുത്. പകരം ഒരു ചായക്കടനടത്തുക. വൈകുന്നേരം മനസമാധാനത്തോടെ കിടന്നുറങ്ങാം

    • @muhammedabdulla6761
      @muhammedabdulla6761 3 года назад +1

      2nus edukkan paisa ullavane 1bus munnottu kondupovan kayiyukayullu

  • @abhilashbabu4408
    @abhilashbabu4408 2 года назад +8

    റൂട്ടും ബസും കുറച്ച് റേറ്റ് കുറവിന് കിട്ടാൻ ഉണ്ടെന്ന് ഒരു അനിയൻചെക്കൻ പറഞ്ഞതുകൊണ്ട് ഫീൽഡ് പഠിക്കാൻ യൂട്യൂബിൽ ഒന്ന് നോക്കാൻ തോന്നിയത് എന്റെ ഭാഗ്യം 🙏🏻🙏🏻ഒരുപാട് നന്ദി 🙏🏻🙏🏻

  • @SureshKumar-qp7cz
    @SureshKumar-qp7cz 3 года назад +40

    Bus owners പ്രശ്നങ്ങൾ പഠിക്കാൻ ഒരു വിദഗ്ദസമിതിയെ നിയോഗിക്കണം ഈ വ്യവസായം നിലനിർത്തേണ്ടത് ജനങ്ങളുടെ കടമയായി തീരണം

    • @sumeshks5538
      @sumeshks5538 4 месяца назад

      അതിന് ജനങ്ങൾ എന്ത് ചെയ്യണം 😄 ചില ബസ്കാരുടെ മോശം സ്വഭാവം കാരണം ആരും അതിൽ കയറില്ല ഗുണ്ടകളെപോലെയല്ലേ ചിലർ പെരുമാറുന്നത് എല്ലാവരും ഇല്ല 90ശതമാനം ഈ പ്രസ്ഥാനം തകരാൻ കാരണം അതാണ്., ബസ് കാരുടെ സൗകര്യത്തിന് യാത്ര ചെയ്യാൻ ആരും അവരുടെ അടിമകളല്ല.

    • @sumeshks5538
      @sumeshks5538 4 месяца назад

      3 വർഷം മുമ്പ് ഉണ്ടായിരുന്ന ചാർജ് ഇരട്ടിയായി വർധിപ്പിച്ചു, കുറേ സർവീസ് നിറുത്തി എന്നിട്ടും രക്ഷപ്പെടുന്നില്ലെങ്കിൽ നിറുത്തി വേറെ തൊഴിൽ നോക്കു, ആരും ലാഭത്തിൽ ആണെന്ന് പറയില്ല 😄

  • @DeccanPlateau
    @DeccanPlateau 2 года назад +11

    നിഷാദിക്കയെയും പുള്ളിയുടെ സംസാരവും വളരെ ഇഷ്ടപ്പെട്ടു.
    നല്ല മനുഷ്യൻ..😊💐👌

  • @ksa7010
    @ksa7010 3 года назад +21

    ഈ ഇക്കാ യിലൂടെ പ്രൈവറ്റ് ബസ്സിനെ പറ്റിയുള്ള അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു, ഈ ഇക്കാ വണ്ടി പരമായുള്ള കാര്യങ്ങളെ പറ്റി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണെങ്കിൽ നല്ല വിജയമായിരിക്കും,,

  • @akhilkk4258
    @akhilkk4258 3 года назад +47

    എന്റെ അച്ഛന് 2 ബസ്സ് ഉണ്ടായിരുന്നു ആദ്യ ഘട്ടത്തിൽ മോശമില്ലാതെ തരത്തിൽ ലാഭം ഉണ്ടായിരുന്നു പിന്നീട് ഭീമമായ നഷ്ട്ടത്തിൽ എത്തുന്നതിനു മുന്നേ വിറ്റത് കൊണ്ട്...കടം കേറിയില്ല

    • @amalkrishna6897
      @amalkrishna6897 3 года назад +3

      എന്ത്‌ കൊണ്ട നഷ്ടം വന്നത്

    • @akhilkk4258
      @akhilkk4258 3 года назад +21

      തൊഴിലാളികളുമായുള്ള പ്രശനം മൂലം...ഒരു ബസ്സിന്റെ കളക്ഷനിൽ കുറവ് വന്നു... അവസാനം കള്ളനെ കയ്യോടെ പിടികൂടി... പിടികൂടിയപ്പോൾ അവനെ ന്യായികരിച്ചു യൂണിയൻ നേതാക്കൾ വന്നു ബസ് ഓടേണ്ട എന്നു പറഞ്ഞു...അവസാനം പരസ്പരം ചില നിബന്ധനകൾ വച്ചു അയാളെ പിരിച്ചു വിട്ടു
      2. അനാവശ്യ പെർമിറ്റുകൾ വന്നു മുന്നിലും ബാക്കിലും
      3. ഇരു ചക്ര വാഹനങ്ങൾ കൂടി
      4. ഓട്ടോ കാരുടെ ശല്യം ബസ്സിന്‌ മുന്നിൽ അവർ ഓടും അതേ സമയത്ത്
      5.ഡീസൽ വില വർദ്ധന
      6. ഇൻഷുറൻസ്
      7. ടയർ
      8.വിശ്വസ്തരായ തൊഴിലാകളുടെ കുറവ്
      9.പാർട്സുകളുടെ അമിത വില വർദ്ധന
      10. യാത്രക്കാരുടെ എണ്ണത്തിൽ കുറവ് എല്ലാവർക്കും ബൈക്കു ,കാർ ഉണ്ട്...
      11. നാട്ടുകാരുടെ സഹകരണം ഇല്ലാത്തത്...സ്വന്തം നാട്ടിൽ ഓടുന്ന ബസ് ആയിട്ട് പോലും ഒരു പ്രശനം വന്നാൽ സഹകരിക്കാത്ത നാട്ടുകാർ... കോവിഡ്‌ ലോക്ക്ഡൗണ് സമയത്ത് ബസ് കയറ്റി വച്ചപ്പോൾ അത് ഇനി ഒരിക്കലും വിൽക്കാൻ കഴിയില്ല തുരുമ്പ് എടുത്ത നശിക്കും എന്നു പറഞ്ഞു ചിരിച്ചവർ ഉണ്ട്...പക്ഷെ ഞങ്ങളുടെ ഭാഗ്യത്തിന് മോശമല്ലാത്ത വിലയിൽ അത് വിട്ടു...... ചുരുക്കി പറഞ്ഞാൽ ഇപ്പൊ നല്ല സ്വസ്ഥത ഉണ്ട്.....

    • @subinsubi8822
      @subinsubi8822 3 года назад +3

      Rute ഇതാരുന്നു

  • @NetworkGulf
    @NetworkGulf 3 года назад +16

    ബസ്സ് എടുത്ത പലരും സാമ്പത്തികമായി തകർന്നു പോയി

  • @kskmmedia
    @kskmmedia 3 года назад +27

    തകർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത് ചിലർക്ക് എത്ര പറഞ്ഞാലും മനസിലാകില്ല. മാത്രമല്ല കോവിഡ് വന്നതോടെ ബസിനെ ആശ്രയിച്ചിരുന്നവർ സ്വന്തമായി വാഹനം വാങ്ങി ബസ് യാത്രയിൽ നിന്നും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു ഇത് സമീപ ഭാവിയിൽ സാധാരണക്കാരുടെ യാത്രാ പ്രശ്നം രൂക്ഷമാക്കും വിദ്യാർത്ഥികളും യാത്രക്കാരും മനസുവച്ചാൽ ഈ വ്യവസായം നിലനിർത്താം very informative video,👍👍

    • @sijusimon11
      @sijusimon11 3 года назад +1

      Road tax,seat or square feet tax, diesel tax ,ella tax കൂട്ടട്ടെ എല്ലാ മേഖലയിലും ലും ടാക്സ് ആണ് പ്രശ്നം.

    • @albindominic1566
      @albindominic1566 3 года назад +1

      Students nu half ticket ngilum aakanam

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 3 года назад

      Bus drivers kolayalikal anu

  • @majeedkupputh8174
    @majeedkupputh8174 3 года назад +24

    എല്ലാവർക്കും മെക്കട്ട് കയറാൻ ഉള്ള ഒരേ ഒരു മേഖല സ്വകാര്യ ബസ്സ്‌ ആണ് സകല ആളുകൾ പോലീസ് മറ്റു ഉദ്യോഗസ്ഥർ എല്ലാവർക്കും കുതിര കയറാൻ ഉള്ളത് സ്വകാര്യ ബസ്സുകാർ

  • @rajeevnatarajan560
    @rajeevnatarajan560 3 года назад +55

    നൗഷാദ് ഇക്ക എന്റെ മാമന് 10 കൊല്ലം 2ബസ് ഉണ്ടായിരുന്നു ഗൾഫിൽ ആയിരുന്നു പഴയ taxi ഡ്രൈവർ ആയിരുന്നു അവസാനം വിടും പുരയിടം ഉൾപ്പെടെ വിറ്റു തെരുവിൽ ആയി ചിറയാൻകിഴ് താലൂക്കിൽ ഇത്തരത്തിൽ ഒന്നും ഇല്ലാതെ പോയ 100 ബസ് മുതലാളി മാരെ എനിക്കറിയാം ഈ ചർച്ച tv ചാനൽ ചർച്ചയക്കണം ജനം അറിയണം ഞാനും ഇളയ മാമനും ബസ് കണ്ടക്ടർ ആയിരുന്നു

    • @dhanyeshraj3937
      @dhanyeshraj3937 3 года назад +3

      Correct ആണ്... പക്ഷെ ഇതിനോടുള്ള ഇഷ്ടം അതു മാറ്റാനും പറ്റില്ല

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +1

      ലാഭത്തിൽ ആക്കാൻ വഴിയുണ്ട്

  • @shihabpm3160
    @shihabpm3160 3 года назад +42

    ഇക്കാ പഴയ b. Com ആണ് variable cost fixed cost depreciation 😆

  • @vedhikasunilsunil9422
    @vedhikasunilsunil9422 3 года назад +85

    നഷ്ടം ആണമെന്നു അറിയാം,,,,,, ഒരു അപേക്ഷയുണ്ട് സ്വന്തം ആയി ഒരു വാഹനം ഇല്ലാത്ത കുറെ പാവങ്ങൾ ഉണ്ട് ഇ നാട്ടിൽ അവരുടെ കാര്യം മറന്നു പോകരുത് അവർക്ക് നിങ്ങളെ ഉള്ളു,,,,,,,,, നഷ്ടം ആണേകിലും നിർത്തരുത് പ്ലീസ് ,, നല്ലവനായ ദൈവം,, നല്ലത് വരുത്തട്ടെ !

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +12

      ഒരിക്കലും സർവീസ് നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അതിനു സർവശക്തൻ അനുഗ്രഹിക്കട്ടെ

    • @kshivadas8319
      @kshivadas8319 3 года назад +3

      പല ബിസിനസ് ചെയ്യുന്ന വ്യക്തികൾ ലാബമോ നഷ്ടമോ ആണെങ്കിൽ കൂടി വർഷങ്ങളായി സർവീസ് നടത്തും.വെറും ബസ് മാത്രം ആണെങ്കിൽ പെട്ടെന്നുള്ള ചിലവുകൾക്കു പണം ചിലപ്പോൾ ഉണ്ടാകില്ല .മേൽപറഞ്ഞവർ ആണെങ്കിൽ ഒന്നല്ല ഒന്നിൽ നിന്നുള്ള പണം റോളിംഗ് ചെയ്യാൻ ഉണ്ടാകും.

  • @albinkasaragod
    @albinkasaragod 3 года назад +48

    ബസ് ബിസിനെസിൽ ഒരു താല്പര്യം ഉണ്ടായിരുന്നു ഇപ്പോൾ പോയി കിട്ടി 😁😁

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +4

      താൽപ്പര്യം ഉള്ളത് കളയണ്ട... നല്ല കാലം വരാൻ ഉണ്ട്

    • @faisalazeez4233
      @faisalazeez4233 3 года назад +1

      പൊന്നു കുര്യച്ച ! ഡോണ്ട് മോനെ ഡോണ്ട് !!!

  • @ajmalr7195
    @ajmalr7195 3 года назад +20

    സത്യം ആണ് ഞാൻ ഒരു ബസ് അടുത്ത് 😅😅😅 വിടും കൊടുത്തു

  • @aboobackerpulllooni1593
    @aboobackerpulllooni1593 3 года назад +6

    ഈ കഥ കേട്ടത് പരമാർത്തം എനിക്ക് ബസ് ഫീൽഡ് വേണ്ട എന്നു ഞാൻ തീരുമാനിച്ചു. Good by
    ഈ വിവരം പറഞ്ഞു മനസ്സിലാക്കി തന്നദിന് ഒരു പാട് നന്ദി

  • @vimalandrew2008
    @vimalandrew2008 3 года назад +12

    എനിക്ക് ഒരു കാര്യം ഓര്മ വരുന്നു. പണ്ട് കെ എം മാണി സാർ പറഞ്ഞത്. കേരളത്തിൽ പ്രത്യേകിച്ച് റിസോഴ്സ്സ് ഒന്നുമില്ല. അത് കൊണ്ട് ആകെപ്പാടെ ചെയ്യാവുന്ന ഒരു കാര്യം, വല്ലതും പഠിച്ചു ഗൾഫിലോ യൂറോപ്പിലോ പോയി ജീവിക്കുക. നാട്ടിലേക്ക് പൈസ അയച്ചു കൊടുക്കുക. പ്രൈവറ്റ് ബസുകാരെ മുടിപ്പിക്കാനായി കെ എസ ർ റ്റി സി ഒരു വശത്തു. ഓരോ പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ ആണവണ്ടിയിൽ അവരുടെ ആൾക്കാരെ തിരുകി കയറ്റും. എന്നിട്ടോ ആന വണ്ടിയിൽ ഒരു ബസിനു 25 പേരാണ് ആവറേജ് ജോലിക്കാർ. എന്നിട്ടു ചെയിൻ സർവീസ്, മിന്നൽ സർവീസ്എ, സൂപ്പർ ഫാസ്റ്റ് എന്നൊക്കെ പറഞ്ഞു നാട്ടുകാരെ പിഴിഞ്ഞെടുക്കും.

  • @salamlinu7220
    @salamlinu7220 3 года назад +96

    ഞാനും ഒരു ബസ് ഭ്രാന്തൻ ആയിരുന്നു ഒന് 14 വർഷം ഞാനും ബസ്സിൽ പണിയെടുത്ത് താണ് കണക്കുകൾ നമുക്ക് എല്ലാം അറിയാം എന്നാലും മനസ്സിൽ ഒരു ബസ് നോടുള്ള പ്രേമം ഉണ്ട്

  • @gireesh6669
    @gireesh6669 3 года назад +78

    40 ലക്ഷം രൂപ ബാങ്കിൽ ഇടുക ആഴ്ചയിൽ ഒരിക്കൽ കൂലിപ്പണിക്ക് പോകുക
    thats all 😎

  • @subinsubi8822
    @subinsubi8822 3 года назад +24

    എന്റെ ഇക്ക ഇതു ഒരുമാതിരി
    ......... കണക് ആയി പോയി
    എന്നാലും ah 40🤔
    എവിടെ poi😴😴😴
    ഏതായാലും ലോട്ടറി എടുപ്പ് ഞാൻ തുടരും ..
    കേരള സർക്കാർ അനുഗ്രഹിച്ചാൽ ഇക്ക യെ പോലെ ഒരു മുതലാളി ആകണം 😊😊😊😎🥳🥳🥳

    • @arjunkmrc9392
      @arjunkmrc9392 3 года назад +4

      Depreciation kootiya 800 roopayanu 40 lakh

    • @englishclub1356
      @englishclub1356 3 года назад +3

      സുബിൻ, ആ 40ലക്ഷം പോവാതിരിക്കാൻ വേണ്ടിയാണ് depreciation fixed costil divide ചെയ്ത് കോയിട്ടിയത്, manasilaya

    • @ajmaltv4773
      @ajmaltv4773 3 года назад

      @@englishclub1356 aa depreciation cost arkka kodkka ath povvathilla AA Paisa nmmde kayyill thanhe daily 750 bank llitta 15 years kond AA Paisa return kittum

  • @nizamuddin-1802
    @nizamuddin-1802 3 года назад +29

    ഇക്ക അടിപൊളി ആയി ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലാത്ത സാധാരണ ആളുകൾക്കും മനസ്സിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു തന്നു... ഇനി ഇതുപോലെ national permit ലോറി പ്രസ്ഥാനത്തെ കുറിച്ചും അറിയണം.. അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

    • @jithu0007a
      @jithu0007a 3 года назад +2

      വിളിച്ചോ ഞാൻ പറഞ്ഞു തരാം വൃത്തി ആയി

    • @nizamuddin-1802
      @nizamuddin-1802 3 года назад +1

      Wtsapp number tharaamo

  • @shyamk7455
    @shyamk7455 3 года назад +84

    4പോത്ത്നെ മേടിക്കുക വിലയോ തുച്ഛം ഗുണമോ മെച്ചം

    • @muhammadfavas8757
      @muhammadfavas8757 3 года назад

      എന്തു കൊണ്ട് നമുക്കീ ബുദ്ധി ആദ്യം തോന്നിയില്ല.. ദാസാ..

  • @sravlogesbysravan
    @sravlogesbysravan 3 года назад +43

    Bro ഇതുപോലത്തെ വീഡിയോ ടൂറിസ്റ് bus ന കുറച്ചു ചിയാമോ

  • @alenthomas5323
    @alenthomas5323 3 года назад +23

    നമ്മുക്ക് എന്തേലും ഒരു ആഗ്രഹം ഉണ്ടെങ്കിൽ അതിനു വേണ്ടി പരിശ്രമിക്കുക തന്നെ ചെയ്യണം.വെല്ലുവിളികൾ ഏറ്റെടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിനു ഒരു അർഥവും ഉണ്ടാകില്ല.നമ്മുടെ സ്വപ്നങ്ങൾ മറ്റുള്ളവർ കാരണം ഉപേഷിക്കുവാണെങ്കിൽ പിന്നെ ഒരിക്കലും ഒന്നിന് വേണ്ടിയും സ്വപ്നം കണ്ടേക്കരുത്...

    • @shyjukakkadammal3749
      @shyjukakkadammal3749 Год назад +2

      എന്തായാലും ഞാനൊരു ബസ് വാങ്ങാനുള്ള തീരുമാനത്തിലാണ്

  • @RajeevKumar-wi2ly
    @RajeevKumar-wi2ly 3 года назад +13

    നീയും മേടിച്ചോ കേട്ടോ ഈ ഡയലോഗ് കേട്ട് ചിരിച്ചവർ ആരെങ്കിലും ഉണ്ടോ

  • @mohammedameenparat3049
    @mohammedameenparat3049 3 года назад +90

    ബസിനെ വികാരം ആയി കൊണ്ട് നടക്കുന്ന എല്ലാവർക്കും നല്ല ഒരു അറിവ് ആണ് ഇത് , ചാസി തൊട്ടു 15 വർഷം വരെ ഉള്ളത് ഈ വിഡിയോലൂടെ ശരിക്കും മനസ്സിലാക്കി . അപ്പൊ അടുത്ത ഒരു വിഡിയോ കൂടി ചെയ്യണം , ഇങ്ങനെ ഈ ബസ് വ്യവസായം തിരിച്ചു കൊണ്ട് വരാം എന്നത് . കാരണം ബസ് രക്‌തത്തിൽ അലിഞ്ഞു പോയി ,
    കട്ട ബസ് ഫാന് , മലപ്പുറം

  • @sudhi1069
    @sudhi1069 3 года назад +19

    ഒരു അക്കൌണ്ടിംഗ് ക്ലാസ് കഴിഞ്ഞ ഫീൽ

  • @sumeshvasu7524
    @sumeshvasu7524 3 года назад +2

    തകർന്നുപോയി 💔😥😥😥
    26 മിനിറ്റ് വരേ കണ്ടുള്ളൂ...
    ഇത്രയും സത്യം (ബസ്സിനേകുറിച്ച്) പറഞ്ഞ ചേട്ടന് ഒരു സല്യൂട്ട്

  • @rknair2222
    @rknair2222 3 года назад +8

    സംഭവം ഒക്കെ 100% ശരി ആണ്...പക്ഷെ 15 അല്ലെങ്കിൽ 20 വർഷം കഴിഞ്ഞു കയ്യിൽ ഉള്ള വണ്ടി കൊടുക്കുമ്പോൾ ഒരു 2 ലക്ഷം മിനിമം കിട്ടും... പുതിയ വണ്ടി ആയതുകൊണ്ട് ലോൺ ആയിരിക്കും... അപ്പോൾ കൈയിൽ നിന്ന് അധികം ഇറങ്ങില്ല...ഒരു ബിസിനെസ്സ് ആയി നടന്നു പോകും... പിന്നെ ലോൺ തീരുന്ന മുറക്ക് 15 വർഷം കാത്തു നില്കാതെ അടുത്ത ഏതെങ്കിലും അപ്പാവി വന്ന് വണ്ടി എടുക്കും... അപ്പോൾ ആ കിട്ടുന്നത് ഒരു ബോണസ് ആണ്.... ഇപ്പോൾ ജോലിക്കാർ 2 പേര് വച്ചു ആണ് മിക്കവാറും സർവീസ്.. അപകടം ഒന്നും നടന്നു കിട്ടാതെ പോയാൽ പുതിയ വണ്ടി ആയതുകൊണ്ട് പെയിന്റിംഗിൽ കുറച്ചു മിച്ചം പിടിക്കാൻ പറ്റും.. എന്തു പറഞ്ഞാലും പഴയ പ്രതാപത്തിൽ ഇപ്പോൾ നടക്കില്ല.... അതായത് ഒരു ബസ് എടുത്ത മുതലാളി, അടുത്ത വർഷം അടുത്ത ബസ് എടുത്തു, പിന്നെ അടുത്ത ബസ് എടുത്ത്... അങ്ങനെ അങ്ങനെ... ആ കാലം കഴിഞ്ഞു.....

  • @yoonuskunju1045
    @yoonuskunju1045 3 года назад +33

    നിഷാദ് കാ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല..... ബസ് എടുക്കും..😜😜 എടുക്കണം. അതൊരു ലഹരി ആണ്... എല്ലാം ഒരു നാൾ ശരിയാവുമായിരിക്കും. ബസ് പ്രസ്ഥാനം പച്ച പിടിക്കട്ടെ.. ഈ എളിയവനും ചെറിയൊരു ബസ് ഉണ്ട് 😊😊

    • @shiburajsp518
      @shiburajsp518 2 года назад +1

      Etha chettante vandi
      Ethu roottil oodunnu

  • @ramshadp9113
    @ramshadp9113 3 года назад +8

    മുബാറക് ഇക്ക സൂപ്പർ...സംസാരം കേൾക്കാൻ വളരെ ഇഷ്ടം

  • @koyavk8678
    @koyavk8678 3 года назад +11

    പറഞ്ഞു മനസ്സിൽ. ആക്കു ന്ന. കാര്യത്തിൽ. നിങ്ങളുടെ കഴിവ്. അല്ലാഹു വി ൻറെ. അനുഗ്രഹം. ആണ്

  • @Eurokkaran
    @Eurokkaran 3 года назад +17

    ഇ video കണ്ടതിനു ശേഷം വണ്ടിവാങ്ങാൻ ഇരുന്നിരുന്ന ഞാൻ ഓടാൻ വേണ്ടി കണ്ടം നോക്കിയത് ഞാൻ മാത്രമാണോ 🙄

  • @usmandarimi881
    @usmandarimi881 3 года назад +4

    നല്ല അവതരണം !
    ഈ കണക്ക് അധികാരികളെ ബോധിപ്പിക്കണം.
    ബസ് വ്യവസായത്തെ സംരക്ഷിക്കണം.
    ഒരു സ്വകാര്യ ബസ് 4 കുടുംബങ്ങളെ പോറ്റുന്നു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
    ജീവനക്കാരുടെ നല്ല പെരുമാറ്റവും മ്യൂസിക് പാട്ടുകളുടെ ശല്യമില്ലാത്ത ശാന്തമായ യാത്ര സൗകര്യവും ജനം പ്രതീക്ഷിക്കുന്നു.
    ഒരുപാട് കുടുംബങ്ങൾക്കുള്ള അത്താണിയ്യം ലക്ഷക്കണക്കായ സാധാരണ യാത്രക്കാരുടെ ആശ്രയവുമായ ബസ് വ്യവസായത്തെ ഉന്നതിയിലെത്തിക്കാൻ
    കഴിയുന്ന വിധം സർക്കാർ ഇടപടട്ടെ !

  • @alanbiju3649
    @alanbiju3649 3 года назад +53

    ഇതൊക്കെ കേട്ടാലും വണ്ടിയോട് പ്രേത്യേക ഇഷ്ടമാ......🚎

  • @robinjeena7970
    @robinjeena7970 3 года назад +22

    അവസാനം കണക്ക് കൂട്ടുന്ന ചേട്ടൻ.. കോഴി കൂട് മേടിച്ചു വിട്ടിൽ പോയോ 😢😢😢😢😢

  • @deepukr9081
    @deepukr9081 3 года назад +4

    കൊള്ളാം നല്ല ഒരു വീഡിയോ. എന്തായാലും എന്റേം മനസ്സിൽ ഇങ്ങനെ ഒരു സംശയവും ആഗ്രഹവും ഉണ്ടായിരുന്നു. അതിപ്പം ക്ലിയർ ആയി

  • @alenthomas5323
    @alenthomas5323 3 года назад +9

    Bus field ഒരു challenging മേഖല തന്നെയാണ്.

  • @josemathew5744
    @josemathew5744 3 года назад +33

    പ്രിയ റബർ കർഷകരെ നിങ്ങൾ കേട്ടല്ലോ ഒരു ബസ്സിൻറ് ടയർ
    ഇൻറെ വില മിനിമം 25000. പാവപ്പെട്ടവന് കിട്ടുന്ന ഒരു കിലോ റബറിന് വില 150 രൂപ. ടയർ വ്യവസായികളും ഗവൺമെൻറ് മായി ധാരണയിൽ ആയതുകൊണ്ട് ഈ കൊള്ള ലാഭം എടുത്തുകൊണ്ട് റബർ കർഷകരുടെ നട്ടെല്ലു തകർക്കാൻ തുടങ്ങിയിട്ട് വളരെ വളരെ വർഷങ്ങളായി, റബ്ബറിന് വിലയില്ല എങ്കിലും റബ്ബർ ഉൽപ്പന്നങ്ങൾക്ക് തീ പിടിക്കുന്ന വിലയാണ്, ഈ കൊള്ളലാഭം എടുക്കുന്നത് വ്യവസായികളും, അതിൻറെ ഒരു വീതം രാഷ്ട്രീയ മേലാളന്മാർക്ക് ലഭിക്കും. കൃഷിക്കാർ വഴിയാധാരമാകും ഇതാണ് ഇന്നത്തെ സ്ഥിതി വിശേഷം

    • @tomjohny2471
      @tomjohny2471 3 года назад +1

      👌👌👌

    • @jassankorah1336
      @jassankorah1336 3 года назад +1

      Correct

    • @GISHNUCHALADY
      @GISHNUCHALADY 3 года назад

      Rubber maramokke vetti doore kalayenda time ayi bro..natural rubber future illa...

  • @manishallath9429
    @manishallath9429 3 года назад +13

    ഡിപ്രെസിയേഷൻ ആയി മാറ്റി വെക്കുന്നത് after യൂസ് ആ 40 lakhs നഷ്ടം ആകാതിരിക്കാൻ ആണ്.. നഷ്ടത്തിലാണ് എന്നു ഇക്ക പറഞ്ഞപ്പോൾ മനസിലായി പക്ഷെ ആ 40 ലക്ക്ഷത്തിന്റ കണക്കിൽ ചെറിയ തെറ്റുണ്ട്

    • @WideAngle604
      @WideAngle604 3 года назад

      അതു ശെരിയാണല്ലോ 🙄

  • @alameen4104
    @alameen4104 3 года назад +11

    Ithilum nalla vivaranam swapnangalil maathram...Thanks to Nishadhikka & Bibin bro...

  • @shibukuruvilla1022
    @shibukuruvilla1022 3 года назад +9

    ക്റുകച്ചാലിലെ ഒരു മുതലാളി കൃത്യം ഏഴു കൊള്ളാം കൂടുമ്പോൾ ബസ് മാറി യിരുന്നു, അദ്ദേഹത്തിന് മണർകാട് പെരുനാൾ കളക്ഷൻ ഒരുവർഷം ആകെ ഏഴു ലക്ഷം kittiyirunnu(പന്ത്രണ്ടു ബസ് ല് നിന്ന്.
    മുപ്പതിഞ്ചു വർഷം സർവീസ് നടത്തി.

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +1

      അതാണ് യഥാർത്ഥ ബസ് സർവീസ്

    • @kumarsarath8904
      @kumarsarath8904 3 года назад +1

      പണ്ട് നീല പെയിന്റ് ഉണ്ടായിരുന്ന വണ്ടി ആണോ.....

    • @Thankan9876
      @Thankan9876 3 года назад

      Eppo. Vallapozhum aa routil bus vannal aayi enna avastha aayi..

  • @abdulsalamsalam2589
    @abdulsalamsalam2589 3 года назад +13

    എനിക് ഒരു പാട് ഇഷ്ടം ആയിരുന്നു ബസ് സർവീസ്. അത് ഈ ചർച്ച കേട്ടപ്പോൾ. മാനിസിൽ നിന് പോയി ചേട്ടാ 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @nishadkrasheed5449
      @nishadkrasheed5449 3 года назад

      ആഗ്രഹം സാധിക്കാതെ പുറകോട്ടു പോകല്ലേ

  • @DA-zt2ic
    @DA-zt2ic 3 года назад +13

    Total depreciation cost is equal to 40 lakh.. but interest amount for 40lakh in 15 yrs is not included

  • @sreerajvishwanathan9150
    @sreerajvishwanathan9150 3 года назад +8

    Pinne 40L for bus athu oru depreciating asset and not like other performing assets like land, gold etc. Pinne year on year chase vila kodunnu. Appol ikka vandi cheruthakunnu and this is vise strategy to minimize loss.

  • @user-by7yr8on3o
    @user-by7yr8on3o 3 года назад +11

    ഇതാണ് പണ്ടുള്ളവർ പറഞ്ഞത് - വണ്ടി പണി തെണ്ടി പണി എന്ന് _

  • @ljlj1074
    @ljlj1074 3 года назад +14

    പ്രൈവറ്റ് ബസ്സ് ഉയിർ ❤❤❤

  • @harikrishnanharidas6460
    @harikrishnanharidas6460 3 года назад +34

    ഇക്കയെ മാറ്റിനിർത്തി ഒരു വീഡിയോ ഇട്ടാൽ കാണാൻ ആളില്ലാത്ത അവസ്ഥ ആയി
    പുള്ളിക്കാരന്റെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു പ്രതേക ഇതാണ്
    ഏത്
    ലത് 😄

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +5

      ശെരിക്കും വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാൻ ഈ ചാനൽഇൽ വന്നത്.. പൊതു സമൂഹത്തെ അറിയിക്കേണ്ട കുറെ കാര്യങ്ങൾ കൂടി എനിക്ക് പറയാൻ ഉണ്ട്.. അത് കഴിഞ്ഞു ഞാൻ windup ചെയ്യും

    • @harikrishnanharidas6460
      @harikrishnanharidas6460 3 года назад +5

      @@nishadkrasheed5449 ഇക്ക നിങ്ങൾ പോയാൽ ശരിയാവൂല വാഹനവുമായി ബന്ധപ്പെട്ട വീഡിയോകളുമായി ഇനിയും വരണം
      നിങ്ങൾ സൗമ്യമായി സാധാരണക്കാരന് മനസിലാക്കണ തരത്തിൽ കാര്യങ്ങൾ പറയണ കേൾക്കാൻ തന്നെ ഒരു രസാണ്
      സമയമില്ല എന്നറിയാം എങ്കിലും പറയുവാ നിങ്ങൾ ഒരു ചാനൽ തുടങ്ങിയാൽ പൊളിക്കും

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +4

      @@harikrishnanharidas6460 😄😄😄👍👍

  • @ashrafashashru5618
    @ashrafashashru5618 3 года назад +7

    ജീവൻ പണയം വെച്ചുള്ള കളിയിൽകണ്ണൂർ, കോഴിക്കോടു് റൂട്ട്
    80%ബസുകളും മുതൽമുടക്കിയത് തൊഴിലാളികളല്ലാത്ത, പുറത്ത് നിന്നുള്ള ഓണർമാരൊഴിച്ച് ള്ളവരാണെനിൽ കുഴപ്പമില്ലാതെ പോയിരിക്കാം! കോറോണവരുന്നത് വരെ!

  • @faisalmohammed8327
    @faisalmohammed8327 3 года назад +14

    ലെ Bibin ചേട്ടൻ : ന്നാലും എന്റെ 40ലക്ഷം എവിടെ പോയി.....!🤔🤔

  • @rafeekparoth1343
    @rafeekparoth1343 3 года назад +20

    40 ലക്ഷം ഡെയിലി divide ചെയ്ത് കണക്കാക്കിയില്ലേ 40÷ 15=2.66÷365=730 ഡെയിലി എക്സ്പൻസിൽ ചേർത്തില്ലേ 😔 അങ്ങനെ കൂട്ടിയാൽ ബസ് വാങ്ങിയ ക്യാഷ് കിട്ടി ലാഭം ഒന്നും ഇല്ല 😔

    • @jejifrancis6268
      @jejifrancis6268 3 года назад +1

      ദിവസം കിട്ടുന്ന വരുമാനം 2500 എങ്കിൽ ഒന്നും കിട്ടില്ലല്ലോ??

  • @melvincherian4363
    @melvincherian4363 3 года назад +14

    മനസിലെ വലിയഒരു മോഹം ഉപേഷിച്ചു

  • @shibukuruvilla1022
    @shibukuruvilla1022 3 года назад +17

    ഒറു ചാർട്ട് അക്കൗണ്ട് നേക്കാൾ കൃത്യമായി കണക്കുകൂടി ബിയ്കമിന് പഠിക്കുന്ന കുട്ടികൾക്ക് ഒരു ക്ലാസ്സ്‌ എടുക്കാൻ കോളേജ് ല് തീർച്ചയായും ചെല്ലണം
    പക്ഷെ ഒരു സംശയം പത്തു കൊള്ളാം കൂടുമ്പോലെ ബസ് മാറുന്ന മുതലാളിക്ക് എവിടെ ninnapanam

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +2

      😄.. അതൊക്ക ബിസിനസിന്റെ മറ്റൊരു ട്രിക്ക് ആണ്..

  • @shamnasshamnas9181
    @shamnasshamnas9181 3 года назад +10

    ഒരു വണ്ടി മാത്രം കൊണ്ട് മുന്നോട്ടു പോകില്ല മിനിമം അഞ്ചാറ് വണ്ടി ഉണ്ടെങ്കിൽ ക്യാഷ് റോളിങ്ങ് നടക്കും അതെ ഉള്ളൂ പ്രയോജനം

  • @ajithmkm9873
    @ajithmkm9873 3 года назад

    🌹🌹🌹കൃത്യമായി പറഞ്ഞു തന്ന ചേട്ടന് ബിഗ് സല്യൂട്ട് 🌹👍👍കാണുന്ന വർക്കു അവർ നല്ല പൈസ ഉണ്ടാക്കുന്ന വർ , അവരുടെ ബുദ്ധിമുട്ട് വേറെ ആർക്കും അറിയില്ല, ഈ ചേട്ടൻ ന്റെ കണക്ക് അപാരം 🙏🙏🙏🙏🙏

  • @sajihsl4051
    @sajihsl4051 3 года назад +19

    ബസ് മുതലാളിയുടെ ലാഭത്തിന്റെ കണക്കു കേട്ടു കിളി പോയി.😄
    എന്നാലും ആ 40 ലക്ഷം എവിടെ പോയി 😄

    • @raphael8966
      @raphael8966 3 года назад +2

      മോനെ ഈ വീഡിയോ കണ്ട ആളുകളെ ആ പുള്ളി വിദ്ധക്തമായി പറ്റിച്ചു. അവസാനം പറഞ്ഞ depreciation amt. Around 700 something per day is the answer of where does gone the 40lacs after 15 years.

    • @sajihsl4051
      @sajihsl4051 3 года назад +2

      @@raphael8966 ശരിയായിരിക്കും. Pakshe 40 ലക്ഷം bus വാങ്ങുന്നതിനു മുടക്കുന്നതിനു പകരം സ്ഥലം വാങ്ങിച്ചട്ടാൽ ,15 കൊല്ലം കഴിയുമ്പോൾ പത്തിരട്ടി ലാഭം കിട്ടും

  • @amalsuryaprajesh3900
    @amalsuryaprajesh3900 3 года назад +12

    Udane government ndhengilum theerumanam eduthillengil.. private bus business ninnupovum 🥺
    Janangalk vendi nastathilum ee business mumbod kondupovunna ella buskareyum nallath cheythillelum upadravikathirka 🙏
    #saveprivatebus

  • @moydupmoydu6573
    @moydupmoydu6573 3 года назад +7

    ബസ്സ് ജീവിതം എന്തോ ആവട്ടേ എനിക്ക് പറയാനുള്ളത് ഒട്ടുമിക്ക വാഹനവും ഞാനോടിക്കും പക്ഷേ ഒരു മാസം പട്ടിണി കിടക്കേണ്ടി വന്നാലും ബസ്സിൽ ഡ്രൈവറായി ഞാൻ പോകില്ല. തെറ്റിദ്ധരിക്കരുത് കേട്ടോ അത്രക്ക് മോശമായ പണിയായത് കൊണ്ടല്ല കേട്ടോ ചില ജനങ്ങൾ മോശമായത് കൊണ്ടാണ് കാരണം ഏറ്റവും കൂടുതൽ പരിഹാസവും പുച്ചവും തെറിയും കേൾക്കുന്ന ഒരു മനുഷ്യജീവി എന്റെ അഭിപ്രായത്തിൽ ബസ് ഡ്രൈവർമാരാണ് KSRTC ഒഴിച്ച് ഡ്രൈവറെ ചീത്ത വിളിക്കാർ കിട്ടിയ അവസരം ആരും പാഴാക്കാറില്ല. മഴക്കാലം ഡ്രൈവർക്ക് തെറിയുടെ സീസണണാണ് തെറ്റ് ചെയ്തിട്ട് തെറി കേൾക്കയാണങ്കിൽ സഹിക്കാമായിരുന്നു. പാസഞ്ചേഴ്സിന്റെ മുമ്പിൾ തെറി പറഞ്ഞ്‌ ചുമ്മാ ആളാവുന്നവരും ഉണ്ട്. സ്വൊന്തം തെറി കേൾക്കാണേൽ പിന്നേം സഹിക്കാം വീട്ടിലുള്ള തോ മരിച്ചതോ ആയ മാതാപിതാക്കളേ സ്പെയർ പാർട്ടു സുകൾ എണ്ണിയാണ് തെറി വിളി ഈ തെറി വിളിക്കുന്നവനും അത്തരം സ്പെയറിൽ നിന്ന് വലിഞ്ഞ് കേറി വന്നിട്ടാ ഈ ഗമ കാണിക്കൽ ഷോ നടത്തുന്നത് നന്ദിയില്ലാത്ത വർഗം

  • @DK-dd3ds
    @DK-dd3ds 3 года назад +14

    BUSINESS Ippom Cheyan Pattiye Oru Field Unda 'Medical Store'
    Orikkalum Nirthendi Varilla

  • @MrBineeshge
    @MrBineeshge 3 года назад +4

    nice video bro......waiting for like that real video...frm oru thodupuzhakkaran(kuwait)😘😘😘😘

  • @vishnuezhamkulam9926
    @vishnuezhamkulam9926 3 года назад +7

    സൂപ്പർ അടിപൊളി സത്യസന്ധമായ കാര്യം

  • @dr.robinfanskerala7926
    @dr.robinfanskerala7926 3 года назад +8

    ബിസിനസ് എന്ന് പറഞ്ഞാൽ തന്നെ ഒരു കണക്കാണ്........ 😂😂✌️✌️

  • @abubkkarsiddeeq2448
    @abubkkarsiddeeq2448 3 года назад +52

    എന്റെ ഏറ്റവും വലിയ സ്വപ്നം മായിരുന്നു ഒരു ബസ്‌ വാങ്ങണം എന്നത് ഇതോടു കൂടി എന്റെ ആ വലിയ സ്വപ്നം ഞാൻ ഉപേക്ഷിച്ചു 😪😪😪

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +3

      വേണ്ടെന്നു വെക്കരുത്... ഇപ്പോൾ സർവീസ് അതിജീവനപാതയിൽ ആണ്... എല്ലാം ശേരിയാകും

    • @febinbaby863
      @febinbaby863 3 года назад +2

      Njanum 🤦

    • @albindominic1566
      @albindominic1566 3 года назад +2

      Koppanu

  • @arungtrack4108
    @arungtrack4108 3 года назад +4

    Government inu bus karkk desel engilum vila kurachu kodukkamayirunnu

    • @agnosticman7592
      @agnosticman7592 3 года назад

      കേന്ദ്രം കൂട്ടിക്കൊണ്ടേ ഇരിക്കുവല്ലേ ( റിലയൻസ് )

  • @mohammadhussain6901
    @mohammadhussain6901 3 года назад +12

    Bus കാരെ എന്തെങ്കിലും കാണിച്ചാൽ thalaan നികുന്നവർ കേട്ടോളി എല്ലാവരും ഇവരെ ഫാമിലി ഉള്ളവർ ആണ് കുടുംബം nokan vandi ആണ് ഇതൊക്കെ ചെയ്തിട്ട് പാവങ്ങൾക്ക് കിട്ടുന്ന amound ആണ് ഇത്

  • @aboobackerpulllooni1593
    @aboobackerpulllooni1593 3 года назад +7

    കേരളത്തിന് പുറത്ത് ഓടുന്ന ബസ്സുകൾ. അതായ ദ്
    Boombay... ബസ്സുക ളുday
    ഒരു വിവരണo തരുമോ. പ്ലീസ്
    എന്റെ ജേഷ്ഠന് തിരൂർ സ്റ്റാൻഡിൽ പതിനാൽ ബസ്സുകൾ ഉണ്ടായിരുന്നു
    അതിൽ പത്തണ്ണo സോഹ..
    ബാക്കി നാല് ബസ്സ് നിലവിൽ ഉണ്ട്
    പുല്ലൂണി ബ്രദർസ്
    ഇപ്പോൾ ഒരു ആഗ്രഹം boombay ബസ്സ് ഇടാൻ. അതു കൊണ്ട് boombay ബസ്സിന്റെ വിവരണം കിട്ടിയാൽ കൊള്ളാം എന്നുണ്ട്

  • @hussainkalathingal7110
    @hussainkalathingal7110 3 года назад +8

    Nalla video 👍👍👍👍👍
    Bassine jeevanaayi karuthunnavar
    Oro like adikkoo

  • @ramesh40220
    @ramesh40220 3 года назад +9

    പച്ചക്കള്ളം.
    അറേഞ്ച്ഡ് പരിപാടി.
    ബസ്സ് വ്യവസായം നഷ്ടത്തിലുള്ളിട മുണ്ട്. ലാഭമുണ്ടാക്കുന്നവരുമുണ്ട്.
    എല്ലാം നഷ്ടമാണേ എന്ന പ്രതീതി ഉണ്ടാക്കുന്നത് തെറ്റ്.
    ഇനി പണ്ടെല്ലാം കാശുള്ളവർ ( തറവാടികൾ ) നടത്തിയ ബിസിനസ്സായിരുന്നു ഇത്. ഇന്നോ?
    ഏറ്റവും കൂടുതൽ ജനങ്ങളോട് ഇടപെടുന്ന ബിസിനസ്സെന്ന നിലക്ക് സ്വഭാവം നന്നായിരിക്കണം.
    മലബാറിലെ ഓട്ടോ സർവ്വീസ് പ്രസിദ്ധമാണ്, ബസ് സർവ്വീസ് കുപ്രസിദ്ധവും. ക്രിമിനലുകളാണ് മിക്കവരും. അഹങ്കാരത്തിൻ്റെ ആൾരൂപങ്ങൾ.
    ഇനിയും കുറേയേറെ പറയാനുണ്ട് ബസ്സിനെ ഏറെ സ്നേഹിക്കുന്ന ആളെന്ന നിലക്ക്.

  • @jaibujames990
    @jaibujames990 3 года назад +6

    Nice presentation well done Irish team👌👌👌👌👌

  • @sayidanvars3856
    @sayidanvars3856 6 месяцев назад +1

    സുഹൃത്തേ ലാഭം ഇല്ലേൽ പിന്നെ ന്തിന് കൊണ്ട് നടക്കുന്നു 💯💯💯

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE 3 года назад +9

    Awesome video bro. Thanks for making it .cheers!!
    By the way this bus guy is very intellectual he should do some other profitable business.

  • @1Sudheesh
    @1Sudheesh 3 года назад +87

    ഇതൊന്നും എനിക്കറിയണ്ട. എനിക്ക് 1 രൂപ കൊടുത്ത് സ്കൂളിൽ പോകണം.

  • @shoukathali7785
    @shoukathali7785 3 года назад +10

    ബസ്സ് ഒരു വികാരമാണ്. കാളപൂട്ടുപോലേ

  • @blessyannjojy
    @blessyannjojy 3 года назад +1

    Cost accounting class ഇൽ ഇരുന്ന പ്രതീതി!! രസകരമായി reality പറഞ്ഞു തന്നു!👍

  • @majeedsiraj6704
    @majeedsiraj6704 3 года назад +17

    40 ലക്ഷം ഭാഗിച്ച് ഡെയിലി 734 രൂപ വച്ച് എക്സ്പെൻസ് കൂടുന്നുണ്ട് ല്ലോ ആ 734 രൂപ ഡെയിലി ഡെപ്പോസിറ്റ് ചെയ്താൽ പതിനഞ്ചു കൊല്ലം കഴിയുമ്പോൾ 40 ലക്ഷം ആയി തിരിച്ചു വരുമല്ലോ

    • @michu0073
      @michu0073 3 года назад

      majeed siraj riju rasheed poote ath koottathe balnace vannathu 450 ini labham nokkam 450 * 365 = 164250. 1654 * 15 = 2463750 4000000 - 2463750 =2063750 ith nashttam alleee

  • @shachamravattom1622
    @shachamravattom1622 3 года назад +25

    _സത്യം പറഞ്ഞാൽ നാലാളുടെ മുന്നിൽ പറഞ്ഞു നടക്കാം എനിക്ക് ഒന്ന് രണ്ട് ബസ് ഉണ്ട് എന്ന്._ _എന്നെല്ലാതെ ഒരു മെച്ചവും ഇല്ല ഇത് കൊണ്ട് അല്ലെ...?_

    • @nishadkrasheed5449
      @nishadkrasheed5449 3 года назад +2

      അങ്ങനെ പറയാൻ പറ്റില്ല

    • @alenthomas3094
      @alenthomas3094 3 года назад +1

      ന്റെപ്പൂപ്പക്കൊരാനേണ്ടാർന്ന്

  • @CaptionjackSparror-le5nh
    @CaptionjackSparror-le5nh Год назад +3

    ആ അവസാനം പറഞ്ഞ കാര്യം ആണ് പരമ സത്യം... കടം മേടിച്ചായാലും ഈ പ്രെസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നത്. 🤩😪🤦‍♂️

  • @4fun4fun4me9
    @4fun4fun4me9 3 года назад +15

    ആ 40lak daily കോസ്റ്റ് ന്റെ കൂടെ കൂട്ടിയിട്ട് ഉണ്ട്. പക്ഷെ daily income കണക്ക് പ്രകരം വരവിനെകാളും കുറവ് ആണ്. അങ്ങനെ വരുന്നത് കൊണ്ട് pisa ഇല്ലാതെ ആയി പോയി. Ohh dark..😔. ആ ഇക്ക പറഞ്ഞത് സത്യം ആണ് കാരണം ഇടക്ക് പുള്ളിയുടെ reaction, tention okke കാണാം. Ksrtc പോലും പിടിച്ചു നില്ക്കാന് കഷ്ടപ്പെടുവല്ലേ.
    പക്ഷെ എല്ലാത്തിനും കാരണം goverment അമിത tax okke ഈട് ആകുന്നത് ആണ്

  • @gimonmathew9750
    @gimonmathew9750 Год назад +2

    ബസ് വ്യവസായത്തിന്റെ സുവർണ കാലം 1980 മുതൽ 1990 വരെയാണ്.. കോട്ടയത്തെ ബസുകളുടെ രെജിസ്ട്രെഷനിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് KRK .. KRO.. KEK ആണ് അതായത് 84 മുതൽ 87 വരെ ഉള്ള കാലഘട്ടം.. കോട്ടയം നഗരത്തിൽ കൊണ്ടോടിയും ചമ്പക്കരയും ഗോമതിയും ജെഫീനയും ഒക്കെ കളം നിറഞ്ഞാടിയ കാലം.. ഇന്ന് അവയെല്ലാം ഓർമ്മകൾ മാത്രം..

  • @abhiparuvlogs751
    @abhiparuvlogs751 3 года назад +26

    ഇതിൽ 4 പേരുടെ ശമ്പളം കൂട്ടിയിട്ടില്ലെന്ന് തോന്നുന്നു. ബസ്സ് മുതലാളി എന്ന പേര് കൊണ്ട് വേറെയും "ഗുണങ്ങൾ'' ഉണ്ട്. പിരിവ് കാരും സംഭാവനക്കാരും ഒക്കെ ഇഷ്ടം പോലെ വരും.

    • @kishorekumarb82
      @kishorekumarb82 3 года назад +3

      സ്റ്റാഫ് inte ശമ്പളം കഴിഞ്ഞു ഉള്ളത് ആണ് Balance

  • @backbanchebijus8019
    @backbanchebijus8019 3 года назад +5

    ബസ്സിനു ഫൈനാൻസ് ചെയ്തിട്ട് ഞാൻ പെട്ടിരിക്കുകയാണ്.

  • @linsilraj1749
    @linsilraj1749 3 года назад +4

    Kunjipenninta ikka..... oru rekshilla warthanam........ thug aaano comedi aano.... ennoru pidi illaa.... poli.... ❤️...... buss vanganolla moham kattilparathi........ pinna ayn njn allalo nee alle bus vangane 😂.... last dialog... oru rekshilla.... kalyanaveetil chennalm seat. Kittum.... ithoke kanumbo oru resalle😂even you guyz saying it as fun.. it shows the real life of owner...... big salute ikka , the feelings and dedication even after for being in it...... well explained 👌

  • @nimisha9934
    @nimisha9934 2 года назад +3

    എന്തൊക്കെ നല്ലത് കേട്ടാലും ചീത്ത അഭിപ്രായം കേട്ടാലും...... എനിക്ക് ഒരു ബസ്..........വേണം ✨️🥰അത് ഞാൻ എടുത്തിരിക്കും ✨️❤️

  • @bijusoman8989
    @bijusoman8989 3 года назад +4

    ഇത്രയൊക്കെ കഷ്ടപ്പാട് നമ്മുക്ക് സഹിക്കാം എന്നാലും അധികാരികൾക്കും ഒരു വിഭാഗം ആൾക്കാർക്കും വണ്ടിക്കാരെ പുച്ചമാണ് അതാണ് വിഷമം

  • @josemathew5744
    @josemathew5744 3 года назад +12

    പറഞ്ഞ കാര്യങ്ങളെല്ലാം വളരെ യാഥാർഥ്യമാണ്, ഇതിൽ പരസ്യം മായിപറയാൻ കഴിയാത്ത ഒരു ചിലവ് കൂടിയുണ്ട്, പെർമിറ്റ് കിട്ടുന്നതിനുവേണ്ടി.....