കേരളത്തിലെ ഏറ്റവും വലിയ ഫിഷ്‌ ഫാമിന്റെ വിജയരഹസ്യം അറിയാം, Rosen Fisheries Thrissur, Krishiyugom

Поделиться
HTML-код
  • Опубликовано: 1 авг 2024
  • കേരളത്തിലെ ഏറ്റവും വലിയ ഫിഷ്‌ ഫാമിന്റെ വിജയരഹസ്യം അറിയാം, മീനിന്റെ വായിൽ നിന്ന് മുട്ടയെടുക്കുന്നതു മുതൽ വിരിയിച്ച്‌ വളർത്തി വലുതാക്കുന്നതു വരെയുള്ള കാഴ്ചകൾ കാണാം, Success Story of Fish Farming in Kerala | Krishiyugom | Rosen Fisheries, Thrissur, Phone: 94959 35645
    #Krishiyugom #FishFarming #RosenFisheries
    കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക...

Комментарии • 91

  • @subinkolady1639
    @subinkolady1639 3 года назад +10

    Excellent. He certainly mentioned the genuiy pitfalls in this field.

  • @svlogs6829
    @svlogs6829 3 года назад +2

    മൊയലാളി ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു 👍

  • @sudarsananp5405
    @sudarsananp5405 3 года назад +3

    Very informative and they have succeeded in their continuous work, hence please study and enter in to fish farming. All the best

  • @beenaani7480
    @beenaani7480 3 года назад +4

    അഭിനന്ദനങ്ങൾ

  • @AnilKumar-gg9et
    @AnilKumar-gg9et 2 года назад

    വളരെ നല്ല അറിവുകളുടെ അവതരണം...., നന്ദി... 👍

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +4

    കൊള്ളാം നന്നായിട്ടുണ്ട് 🤝🤝🤝❤❤❤😍

  • @ronaldmichael6970
    @ronaldmichael6970 3 года назад +1

    Thanks for sharing this beautiful video, very informative.

  • @beenaani7480
    @beenaani7480 3 года назад +8

    Good info. . ലോക്ക് ഡൗൺ കാലത്ത് ഹാർബർ അടയ്ക്കുകയും മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലും , മലയാളികളുടെ ആഹാരത്തിലെ മുഖ്യ ഘടകമായി മീൻ നിലനിൽക്കുന്നത് കൊണ്ടും ഈ മേഖലയെ പ്രോൽസാഹിപ്പിക്കേണ്ടതാണ്. അഭിനന്ദനങ്ങൾ

  • @ansind6477
    @ansind6477 3 года назад +1

    Nice .
    Very informative video.
    Thank you so much for this information

  • @splatharackal1337
    @splatharackal1337 3 года назад +28

    എറ്റവും വലിയ സ്വകാര്യ ഫിഷ് ഫാം, എന്നതാണ് ശരി..

    • @jiffyjose5117
      @jiffyjose5117 3 года назад

      kerala sarkar thudangeettilla 😂

  • @abduljaleel4391
    @abduljaleel4391 3 года назад +1

    Very good information... good explanation... thanks

  • @prajeshtp2347
    @prajeshtp2347 3 года назад +3

    am a farmer Genuine information thank you

  • @josejohn3006
    @josejohn3006 3 года назад

    You are saying truth at last.
    People thinking this beseness is very benifitsfull.
    Thank you

  • @prasanthlfad6172
    @prasanthlfad6172 3 года назад +5

    ഞാൻ ഏഴുവർഷം ജോലി ചെയ്ത മേഖലയാണ്.....നല്ല മേഖലയാണ്

  • @shajiplavalappil5100
    @shajiplavalappil5100 3 года назад +4

    പുതിയ അറിവുകളും മത്സ്യ കൃഷിയിലെ ചതി കുഴികളും
    മനസ്സിലാക്കി തരുന്ന മികച്ച
    അവതരണം നന്ദി

  • @amalmahesan1977
    @amalmahesan1977 3 года назад +6

    100% genune details 👍

  • @SunilSunil-xm7bj
    @SunilSunil-xm7bj 3 года назад

    Valare sathyamanu melvin

  • @ajayj1872
    @ajayj1872 3 года назад +4

    ❣️nice information💌

  • @sreekumars6029
    @sreekumars6029 3 года назад +2

    Excellent..🤝

  • @prasanthlfad6172
    @prasanthlfad6172 3 года назад +2

    1996ൽ ഞാൻ ഇവിടെ പോയിട്ടുണ്ട്.സെബാസ്റ്റ്യൻ സാറിനെ പരിചയപ്പെട്ടിട്ടുണ്ട്.

  • @vimalvinod124
    @vimalvinod124 2 года назад

    Best ever review about fish farming ❤❤🙏

  • @gertrudejose8735
    @gertrudejose8735 Год назад

    Information , Information ,yes this is the right way of grasping the main ingredient to start any new venture especially fish farming ! Always people will fall into the trap of instant profit method as the superficial knowledge will be so easy to imagine rather than practical! Really so precious video to any one who is seriously think of farming as a business! Thank you so much dear "Rosen Fisheries and JANAYUGAM ONLINE"!

  • @akshaykumar-xy1wv
    @akshaykumar-xy1wv 3 года назад +1

    Very useful

  • @steephenp.m4767
    @steephenp.m4767 2 года назад

    Congratulations, Great, thank you

  • @shahidmuneer3821
    @shahidmuneer3821 3 года назад

    Nalla oru tourism aashyam koodi aanu idhu...

  • @nisampulikottilvella2777
    @nisampulikottilvella2777 3 года назад +4

    നല്ലൊരു മുൻകരുതലും അറിവും പകരുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു

  • @SunilSunil-xm7bj
    @SunilSunil-xm7bj 3 года назад

    Thanks melvin

  • @44889
    @44889 3 года назад +2

    very good

  • @user-dn3nv9vu6u
    @user-dn3nv9vu6u 3 года назад +12

    ഞാനും കേട്ടിട്ടുണ്ട് bio flock നെ ക്കാൾ നല്ലത് RAS സിസ്റ്റം ആണെന്ന് വളർത്തി അനുഭവം ഉള്ളകുറച്ചു പേര് പറഞ്ഞതാണ് എന്തായാലും ഇതുപോലെ ഉള്ള ആളുകളുടെ വീഡിയോ ആണ് ജനങ്ങളിലേക്ക് എത്തേണ്ടത് മാർക്കറ്റിങ് ഇല്ലാതെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞൂ തന്നു

  • @vidhin1000
    @vidhin1000 3 года назад

    Good information

  • @arunmmkailasam6716
    @arunmmkailasam6716 3 года назад

    Correct

  • @user-yf3pd2fc3k
    @user-yf3pd2fc3k 3 года назад +2

    Gift tilapia seed private വ്യക്തികൾക്ക് sale ചെയ്യാൻ ഉള്ള പെർമിറ്റ്‌ ഉണ്ടോ

  • @jithinunnyonline3452
    @jithinunnyonline3452 3 года назад

    👍

  • @sandeepbaby7314
    @sandeepbaby7314 3 года назад +1

    ❤️❤️❤️

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +6

    sprb

  • @user-tq2pw1lx9y
    @user-tq2pw1lx9y 3 года назад +1

    Good

  • @dons...7147
    @dons...7147 3 года назад

    👍👍👍

  • @captain8834
    @captain8834 3 года назад +2

    *_Nice session and good presentation. Video quality abd editing👍👍👍_*

  • @ajmalrizwan3480
    @ajmalrizwan3480 3 года назад +1

    Chetten eyy video eappo eaduthatha?

  • @muhammedramsan1622
    @muhammedramsan1622 3 года назад

    👍👍👍👍👌👌👌

  • @kannanvisakh6006
    @kannanvisakh6006 3 года назад +1

    Evideyenkilum fishfarm pattathinu kodukkanundo

  • @sonyj87
    @sonyj87 3 года назад +1

    People believe youtubers more than experts....

  • @andeakrishiallavarkumvendi8732
    @andeakrishiallavarkumvendi8732 3 года назад +3

    Adutha kuttikalil oru pad mortality undavunnund
    Poor quality anu
    Issue paraju vilichalo avidea chennalo evar valarea mosam ayi anu perumarunnathum...

  • @shinebabu6248
    @shinebabu6248 3 года назад +1

    Very bad quality of seeds... Fungus issue I lost almost 100+ within 2-3 days

  • @arunasokan8600
    @arunasokan8600 2 года назад

    It's informative , but when we visit Roshan fisheries marathakkara farm staffs behavior was very rude and not supportive,worst experience with Roshan fisheries customer service

  • @rajeshvelappan8396
    @rajeshvelappan8396 3 года назад

    Ithokke aanungal nerathe cheythatha uva

  • @muziclab69
    @muziclab69 3 года назад +12

    മരത്താംങ്കരയല്ല മരത്താക്കര എന്ന് പറ😁

  • @mytravelandopinion
    @mytravelandopinion 3 года назад +1

    Fishing freaks fans

  • @abdulrahumanpanniyookil7106
    @abdulrahumanpanniyookil7106 2 года назад

    എത്രയുണ്ടായിട്ട് എന്താ വിലയിൽ ഒരു മാറ്റവും കാണുന്നില്ലല്ലോ

  • @vancylivera2680
    @vancylivera2680 3 года назад

    Harvesting കാണിക്കാൻ പാടില്ലായിരുന്നോ

  • @vivekbnk9272
    @vivekbnk9272 3 года назад

    African mushi banned Alle...

  • @fourshafishfarm4898
    @fourshafishfarm4898 3 года назад +1

    2 week മുൻപ് നാൻ 1500 (1.5 ഇഞ്ച്) സീഡ് എടുത്ത്, പരമീറ്റർ എല്ലാം ചെക് ചെയ്ത 7000 ലിറ്റർ വെള്ളത്തിൽ ഇട്ടു.3 ദിവസം കഴിയുമ്പോഴേക്കും 200 എണ്ണം മാത്രം ഉണ്ട് ബാക്കിയെല്ലാം ചത്തു.വിളിച്ചു സംസാരിച്ചപ്പോൾ പറഞ്ഞു വെള്ളം പോരാഎന്ന് 1500 മീന് നു 7000 ലിറ്റർ .ഇവൻ പൊട്ടാനാണോ.നേരത്തെയും നാച്ചുറൽ പൊണ്ഡിൽ ഇതുപോലെ ചത്തു പോയി,സീഡിന് ഒരു qualittiyum ഇല്ലാ.അവിടന്ന് എടുത്ത് കൃഷി ചെയ്താൽ എപ്പോ പോളിഞ്ഞെന്ന് ചോദിച്ചാ മതി.

    • @ARN_Sports
      @ARN_Sports 3 года назад +3

      7000 ലിറ്റർ വെള്ളത്തിൽ 1500 മീനിനെ വളർത്താൻ ഇട്ട നീയല്ലേ പൊട്ടൻ

    • @kannank1823
      @kannank1823 3 года назад

      2200 seed poui quality ella

    • @ashadmusthafa9447
      @ashadmusthafa9447 3 года назад

      Njn 3 week munnpp 2000 eduthu nalla growth ind aake 10thil thazhe poyullu

    • @fourshafishfarm4898
      @fourshafishfarm4898 3 года назад

      സീഡ് കൊണ്ടുവന്നാൽ 10 ദിവസത്തിന് ക്വരന്റീ ന് ചെയ്യും അറിയുമോ ആവോ,അതിനു 7000 ലിറ്റർ വെള്ളം ധാരാളമ,ഇതിൽ ഇപ്പൊ ആരാ പൊട്ടൻ

  • @moosakollarukandy9745
    @moosakollarukandy9745 3 года назад

    Paralmeena. Aginavalartham

  • @andeakrishiallavarkumvendi8732
    @andeakrishiallavarkumvendi8732 3 года назад +5

    Evidunnu fish seed aduthu panikittitund
    Aniku mathramalla orupad alkkarkkk
    Poor quality anu
    Avidunnu adulkunna seed il fungus issue und
    Athupole valarcha valare kuravanu
    Pinne breed avunnund
    So please care full...

  • @rajendrapradhan7833
    @rajendrapradhan7833 2 года назад

    Sar frming ma Kam milega kiya

  • @baburaj4088
    @baburaj4088 3 года назад +2

    ഫാമിന്റ് നമ്പർ കൊടുക്കാമായിരുന്നു

  • @alimangattilalimangattil9546
    @alimangattilalimangattil9546 3 года назад

    നമ്പർ തരോ

  • @ShahulHameed-uz9vt
    @ShahulHameed-uz9vt 3 года назад +3

    ഒന്നു o മനസ്സിലാകുന്നില്ല

  • @kannank1823
    @kannank1823 3 года назад

    Quality ella

  • @bastinnelson7708
    @bastinnelson7708 3 года назад

    What you talking ?,I don’t think anyone understood your narration!

  • @Melethilshiju
    @Melethilshiju 3 года назад +2

    ക്വാളിറ്റി 👎👎👎👎

  • @sarathps434
    @sarathps434 3 года назад +2

    Fishing freaks സെബിൻ മച്ചാനെ വിളിച്ചു ചൂണ്ടയിടിപ്പിക്കായിരുന്നു 😬😬😬

  • @babuck7672
    @babuck7672 2 года назад

    Sirpleaseyourconactno:

  • @akhilsoman3045
    @akhilsoman3045 3 года назад

    Good

  • @sojur1372
    @sojur1372 6 месяцев назад

    Good