Karimeen fish farming/കേരളത്തിലെ ഏറ്റവും വലിയ കരിമീൻ കുഞ്ഞുൽപ്പാദന കേന്ദ്രം/Pearl spot fish farming

Поделиться
HTML-код
  • Опубликовано: 23 сен 2021
  • Karimeen fish farming/കേരളത്തിലെ ഏറ്റവും വലിയ കരിമീൻ കുഞ്ഞുൽപ്പാദന കേന്ദ്രം/Pearl spot fish farming
    #KADUKUMANI_ONE
    #Karimeen_fish_farming
    #Varal_fish_farming
    #Karimeen
    #Karimeen_farming
    #Karimeen_krishi
    #meenkrishi
    #Kulam
    #Tilapia
    #Padutha_kulam_malayalam
    #Gift_Tilapia
    #Meen_valarthal
    #fish_farming
    #fish_farm
    #fish
    __________________________________
    FAKRUDHEEN ALI
    Mob:- +918921552022
    മീൻ കുളങ്ങൾക്കുള്ള എല്ലാവിധ പടുതകൾക്കും
    Binoj Philip
    Trade Enquiries:- +919846401000
    __________________________________
    CREW
    ANEESHMARTIN JOSEF | LEEJO | JOSE P Y | IBEY JOSE | NOBLE | RIBIN JOSEPH | JOY
    __________________________________
    Our video related in Padutha kulam and fish farming
    0️⃣1️⃣
    Lets Farm EP| Padutha Kulam Malayalam|വമ്പൻ ലാഭത്തിൽ പടുത കുളം|15Cent Fish Farming&Pond Construction
    • Padutha Kulam fish far...
    0️⃣2️⃣
    Padutha Kulam Malayalam |Tilapia Meen Valarthal | KERALA FISH FARMING MALAYALAM | Tilapia Fish Farm
    • മത്സ്യകൃഷി 💯% ലാഭകരമാണ...
    0️⃣3️⃣
    Lets Farm EP-4 | Padutha Kulam malayalam | Bio floc | fish farming കൃഷി വമ്പൻ ലാഭത്തിൽ | Aquaponics
    • Lets Farm EP-4 | Padut...
    0️⃣4️⃣
    Padutha kulam Malayalam നിർമ്മാണം | 28 meter നീളവും 18 meter വിതീയും | Pond Construction/Meen kulam
    • Padutha kulam Malayala...
    0️⃣5️⃣
    സ്വർണ്ണമത്സ്യകൃഷി ലാഭം കൊയ്യാം | gold fish farming malayalam | gold fish valarthal |kerala fish farm
    • സ്വർണ്ണമത്സ്യകൃഷി ലാഭം...
    0️⃣6️⃣
    Koi carp Breeding in malayalam |How to breed koi carp in malayalam |fish farming malayalam |Koi carp
    • Koi carp Breeding in m...
    0️⃣7️⃣
    Varal fish farming/പടുതാകുളത്തിലെ വരാൽ കൃഷി പുതിയ ട്രെൻഡ്/Snake head fish farming/murrel fish farm
    • Varal fish farming/പടു...
    0️⃣8️⃣
    Varal fish farming/കേരളത്തിലെ ഏറ്റവും വലിയ വരാൽ കുഞ്ഞുൽപ്പാദന കേന്ദ്രം/Snake head fish farming
    • Varal fish farming/കേര...
    0️⃣9️⃣
    ജപ്പാനീസ് കോയികാർപ്പിന്റെ അത്ഭുതകാഴ്ച/Japanese koi fish farming in kerala/koi carp malayalam/Farm
    • ജപ്പാനീസ് കോയികാർപ്പിന...
    __________________________________
    ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ SN നഗറിലും മറ്റ് പ്രദേശങ്ങളിലുമാണ് ഫക്രുദ്ദീൻ സാറിൻ്റെ കൃഷിയിടം ഏറെ വർഷക്കാലമായി മത്സ്യകൃഷി മേഖലയിലുള്ള ഇദ്ദേഹത്തിൻ്റെ പ്രധാന വരുമാന മാർഗ്ഗമാണ് മീൻവളർത്തൽ ഇദ്ദേഹത്തിൻ്റെ പഞ്ചായത്തിൻ്റെ പൊതുബോധത്തിൽ മത്സ്യകൃഷിയിലൂടെ മാന്യമായ വരുമാനം നേടാമെന്ന് കാട്ടി കൊടുത്ത വ്യക്തിയാണ്..
    ഈ മേഖലയിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്നവർക്ക് തൻ്റെ അനുഭവ പാഠങ്ങൾ ഇദ്ദേഹം പകർന്ന് നൽകും
    മീൻവളർത്തുന്നവർക്ക് എല്ലാത്തരം മത്സ്യങ്ങളേയും കൂടുതലായും കൊടുക്കാൻ കഴിയുന്ന കേരളത്തിലെ തന്നെ വലിയ ഫാമാണ്
    തീർച്ചയായും ഈയൊരു കർഷകൻ നിങ്ങൾക്ക് ഏറെ ഉപകാരമാകും
    ബന്ധപ്പെടാം☎️8921552022
    പൂർണ്ണ സമയങ്ങളിലും മത്സ്യകൃഷിയിൽ ബന്ധപ്പെടുന്ന കർഷകനാണ് വൈകുംന്നേരങ്ങളിൽ വിളിക്കാൻ ശ്രമിക്കുക
    Fish farming malayalam
    fish farm malayalam
    Karimeen farming in kerala
    Pearl spot fish farming
    Padutha kulam fish farming
    fish farming in kerala
    fish farming
    karimeen krishi malayalam
    karimeen valarthal
    karimeen farming malayalam
    karimeen fishing
    meen valarthal malayalam
    padutha kulam
    meen krishi
    Gift thilapia
    gift tilapia male and female malayalam
    gift tilapia in india
    gift tilapia breeding
    gift tilapia baby
    gift tilapia biofloc
    gift tilapia big size
    gift tilapia fish breeding
    gift tilapia in kerala
    gift tilapia maximum size
    gift tilapia price in kerala
    ________________________________
    About KADUKUMANI ONE ⬇️⬇️
    The You Tube channel Kadukumani One gives equal importance to entertainment and knowledge making it an ideal platform for every kind of viewer Inspiring interviews lively cook shows funny kids shows adventure travel shows All under one umbrella called Kadukumani One
    For more videos➡️⬇️
    Subscribe our channel⬇️
    / kadukumanione
    for more videos subscribe our channel
    Follow Our Instagram:-
    kadukumani_one?...
    Follow our Facebook page:-
    / kadukumanione
    ____________________________
  • ЖивотныеЖивотные

Комментарии • 278

  • @robinroy2k
    @robinroy2k 2 года назад +39

    രാഷ്ട്രീയം ഒരു വരുമാന മാർഗ്ഗമായി ഉപയോഗിക്കുന്നില്ല! കേരളത്തിലെ എല്ലാ രാഷ്ട്രീയത്തൊഴിലാളികൾക്കും പഠിക്കാവുന്ന പാഠം.

  • @SanisMedia
    @SanisMedia 2 года назад +22

    തൃക്കുന്നപ്പുഴ എന്ന കൊച്ചുഗ്രാമത്തിൻ്റെ പൊതുബോധത്തിൽ മത്സ്യകൃഷിയിലൂടെ മാന്യമായ വരുമാനം നേടാമെന്ന് കാട്ടി കൊടുന്ന ഫക്രുദ്ദീൻ സർ😍 കടുക്മണി👍👍 പ്രിയപ്പെട്ടവർ എൻ്റെ നാട്ടിൽ വന്നിട്ട് വിളിച്ചില്ലാട്ടോ

    • @KADUKUMANIONE
      @KADUKUMANIONE  2 года назад +1

      മച്ചാനെ നിങ്ങളുടെ നാട് ഇവിടെ ആയിരുന്നാലെ... ചേട്ടായിമാർ ആണ് shoot ചെയ്യാൻ വന്നത്... ഇനി അവിടെ വരുമ്പോൾ ഞാൻ ചേട്ടായിമാരോട് ബ്രോയെ വിളിക്കാൻ പറയാം👍👍

  • @manuppamanu9863
    @manuppamanu9863 2 года назад +12

    നിങ്ങളുടെ സംസാരശൈലിയും മീനുകളുടെ വിവരണങ്ങളും 👌🏻👌🏻 അതുതന്നെയാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യാനുള്ള കാരണവും 🥰👍🏻

  • @LIFEJOURNEYOFIM
    @LIFEJOURNEYOFIM 2 года назад +13

    കരിമീൻ കഴിചിട്ടെ ഉള്ളു
    അതിന്റെ പുറകിൽ ഇത്രയും effort ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് 😍👍🏻

  • @B4AINUUS
    @B4AINUUS 2 года назад +11

    കരിമീൻ കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. പുള്ളി ആൾ ഒരു പുലി ആണലോ.. വളരെ നല്ല വീഡിയോ കോമഡി രൂപത്തിൽ നന്നായി അവതരിപ്പിച്ചു.. ഇനിയും വരാട്ടോ ചേട്ടാ .. ഒരുപാട് ഇഷ്ടായി..♥️♥️♥️

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      Thank you🥰

    • @balannv9766
      @balannv9766 2 года назад +1

      @@KADUKUMANIONE [

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      @@balannv9766 😊😍

    • @raveendrank9999
      @raveendrank9999 Год назад

      വീഡിയോ മുഴുവനായും കണ്ടപോലെ 2സെന്റലെ കരിമീൻ കൃഷി ചെയ്യണമെന്ന് തീരുമാനിച്ചുകഴിഞ്ഞു ഉഗ്രൻ 👌thanks

  • @RouteTraveler
    @RouteTraveler 2 года назад +10

    അവതരണം എഡിറ്റിങ് എല്ലാം ഒന്നും പറയാനില്ല 😍😍

  • @misnashefeeq
    @misnashefeeq 2 года назад +4

    ബിനോജേട്ടനെ കാണാനും മീനുകളെകുറിച്ച് അറിയാനും വരുന്നവർ ഇവിടെ ലൈക്ക് അടിക്ക് 👌😘📌👍

    • @KADUKUMANIONE
      @KADUKUMANIONE  2 года назад +2

      ഒരുപാട് സന്തോഷം.. ലാസ്റ്റ് വരാൽ harvesting വീഡിയോ ഇട്ടിട്ടുണ്ട്.. അത് കേറുന്നുണ്ട്....

  • @cheriankr6560
    @cheriankr6560 Год назад +1

    Very transparent person. Nice to see his interview

  • @AthulyasWorld
    @AthulyasWorld 2 года назад +4

    ഓരോ തവണയും വ്യത്യസ്തമായ വീഡിയോകൾ ആണ് ഞങ്ങൾക്ക് സമ്മാനിക്കുന്നത്👌👌👌👌

  • @Ullasjoy
    @Ullasjoy Год назад +2

    Genuine ആയിട്ടുള്ള ഒരു മനുഷ്യൻ 👍

  • @vahiskitchen2184
    @vahiskitchen2184 2 года назад +3

    കടുകിന് മീൻ പെരുത്ത് ഇഷ്ട്ടം ആണെല്ലോ ബിനോജേട്ടൻ സൂപ്പർ ആണുട്ടോ

  • @JilusVlog
    @JilusVlog 2 года назад +2

    ആഹാ എത്തീലോ, കരിമീൻ ഇഷ്ട പ്പെടാത്തവർ ആരും തന്നെ ഇല്ലായെന്ന് പറയാം. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ. ഇന്നത്തെ വീഡിയോ കലക്കൻ ആയിട്ടുണ്ട്. കരിമീൻ കൃഷിയുടെ a to z പറഞ്ഞത് വളരെ ഇഷ്ടായി. അവതരണം സൂപ്പർ. ഫക്രുദീൻ ഇക്കയ്ക് ഒരു ബിഗ് സല്യൂട്ട്

  • @Avanikashi
    @Avanikashi 2 года назад +2

    കരിമീൻ കൃഷിയെ കുറിച്ച് വളരെ നല്ല രീതിയിലാണ് പറഞ്ഞുതന്നത് ഒരുപാട് ഇഷ്ടമായി. നാച്ചുറൽ ബോണ്ട ഉണ്ടാക്കാൻ പറ്റുന്ന ഏതൊരാൾക്കും ട്രൈ ചെയ്യാവുന്ന ഒരിനം മീൻ തന്നെയാണ് ഇത് വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി. നല്ല ഒരു അവതരണശൈലി തന്നെയായിരുന്നു വീഡിയോയിൽ ഉടനീളം കാണുവാൻ സാധിച്ചത്.ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകളും ആയി വീണ്ടും എത്തിച്ചേരണം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +2

    എൻറെ വീട് തൃക്കുന്നപ്പുഴ അടുത്ത് ഹരിപ്പാട് മുട്ടം ആണ് എനിക്ക് ഈ ഫീൽഡില് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു മനോഹരമായ ഒരു വീഡിയോ ആയിരുന്നു.
    Good job

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 года назад +2

    വളരെ നല്ലൊരു വീഡിയോ കരിമീനിനെ പറ്റി വിശദമായി പറഞ്ഞു തന്നു അവതരണം വീഡിയോ വളരെ നന്നായിട്ടുണ്ട് 👌👍❤️🥰

  • @rafeekcpr
    @rafeekcpr 2 года назад +2

    കരിമീൻ കൃഷിയെ കുറിച്ചുള്ള നല്ല വിവരണം .. ഫക്രുദീൻ ഇക്ക ഇഷ്‌ടം . മനോഹരമായ സ്ഥലങ്ങൾ വേറെ ലെവൽ തന്നെ .മത്സ്യ കൃഷിയെ കുറിച്ചുള്ള വിവരണവും പഠനവും നന്നായി ചെയ്തു കേട്ടോ

  • @AlmizTutorials
    @AlmizTutorials 2 года назад +2

    അടിപൊളി വീഡിയോ നല്ല എഡിറ്റിംഗ് നല്ല അവതരണം സൂപ്പർ 👍🏻

  • @steephenp.m4767
    @steephenp.m4767 2 года назад +2

    Super, thanks for your good presentation

  • @WorldOfRumaiza
    @WorldOfRumaiza 2 года назад +1

    ആഹാ..
    കിടിലൻ വീഡിയോ 💚 കണ്ടിരിക്കാൻ സൂപ്പർ 👍

  • @GC-qp2cy
    @GC-qp2cy 2 года назад +2

    Valare nalla video very useful

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 2 года назад +2

    കരിമീൻ കൃഷിയെക്കുറിച്ച് വളരെ നന്നായി അറിയാൻ കഴിഞ്ഞു

  • @Anithastastycorner
    @Anithastastycorner 2 года назад +1

    വീഡിയോ പൊളിച്ചുട്ടോ ❤❤❤

  • @ranjithputhoor2133
    @ranjithputhoor2133 2 года назад +2

    Super..
    തീർച്ചയായും താങ്കളെ കോണ്ടാക്റ്റ് ചെയ്യും ഞാൻ

  • @shyamvishnot
    @shyamvishnot 2 года назад +2

    Nice video.. Presentation is exceptional👍

  • @NatureKit
    @NatureKit 2 года назад +2

    വളരെ ഇഷ്ടം ആയി

  • @Kunjoosvlog
    @Kunjoosvlog 2 года назад +1

    കരിമീൻ കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ചേട്ടാ റിയാലിറ്റി show യിൽ വന്നത് മുതൽ ഞാൻ ചേട്ടന്റെ ഒരു ഫാൻ ആണ്. ചേട്ടന്റെ അവതരണശൈലി ഒരു രക്ഷയുമില്ലാട്ടോ

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +1

    ഇച്ചായോ 👌👌👌സൂപ്പർ.
    കാളാഞ്ചി പൊളി... ബാറമുണ്ടി. Waiting...

  • @shabashaba4015
    @shabashaba4015 2 года назад +5

    Gud Mrng Chettayii.....🌹🌹
    വളരെ ഉപകാരപ്രദവും രസകരവുമായിട്ടുള്ള video...👌👍
    എനക്ക് ഒത്തിരി ഇഷ്ട്ടമാണ് (fish farming, fish hunting)
    ഇതുപോലുള്ള videos കാണാൻ....😍
    26:26ഉവ്വുവ്വേ....😃അത് കൊള്ളാം....🤭

  • @chettayeestech8956
    @chettayeestech8956 2 года назад +1

    Fishing enikku valya ishtam aanu

  • @kadalkaatt4459
    @kadalkaatt4459 2 года назад +1

    Nalla arivu👍

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      വളരെ സന്തോഷം 👍🤝

  • @zanaah
    @zanaah 2 года назад +2

    Aadyamayittanu vdo kanunne. Super aayittundu. Karimeen kurachu kittiyenkil kollamayirunnu

  • @prosperityfoods9252
    @prosperityfoods9252 2 года назад +1

    I got a valuable massage from Fakrudheen Sir.. I know he at least 5 years before..

  • @ThanalDreams1
    @ThanalDreams1 2 года назад +1

    കരിമീൻ കൃഷിയെ കുറിച്ച് നല്ല അറിവ് നൽകി ❤❤❤

  • @dr.anjali9336
    @dr.anjali9336 2 года назад +3

    കരിമീൻ കൃഷിയെ കുറിച്ചു അറിയാൻ സാധിച്ചതിൽ സന്തോഷം....

  • @thondiyilvibes5708
    @thondiyilvibes5708 2 года назад +1

    മീൻ വളർത്തുന്നവർക്ക് usefull ആയ വീഡിയോ

  • @ASOOSWorld
    @ASOOSWorld 2 года назад +1

    കരിമീൻ കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു..

  • @husainbah
    @husainbah 2 года назад +1

    Very good information

  • @TUTTOOSDIARYS
    @TUTTOOSDIARYS 2 года назад +2

    വീഡിയോ കാണാൻ താമസിച്ചു
    വീഡിയോ പൊളിച്ചു 🔥ബിനോജ് അച്ചായൻ ഈ വാക്കുകൾ ഒക്കെ എവിടുന്നാ വരുന്നേ 🔥

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +4

    Karimeen fry pandu kerala marriagesil ozhichu koodan pattatha oru item aayirunnu
    Very good video
    Karimeen krushiye patti oru valiya arivu thannu
    Thank you
    Njanum vicharichu evide poyirunnu ennu

  • @basheermuhammed8733
    @basheermuhammed8733 9 месяцев назад

    Mashah. Allah

  • @vaisakhjayakumar6382
    @vaisakhjayakumar6382 2 года назад +1

    Good information...

  • @ArunkumarM_AKM
    @ArunkumarM_AKM 2 года назад +1

    കരിമീൻ കൃഷിയെപ്പറ്റി നന്നായി വിവരിച്ചു..

  • @nirmaldevmr5612
    @nirmaldevmr5612 2 года назад +2

    Ravile kanan nalla feel❤

  • @mujeebchalayil5243
    @mujeebchalayil5243 Год назад +1

    Well explained

  • @journeywithsudheesh843
    @journeywithsudheesh843 2 года назад +1

    Karimeen kaarynagla kaanichu thannathinu oru paadu thanks, presentation and editing adipoli

  • @sandeepbaby7314
    @sandeepbaby7314 2 года назад +1

    Adipoli ❤️💖❤️

  • @RajasKingdom
    @RajasKingdom 2 года назад +1

    karimeen farming super

  • @twowheels002
    @twowheels002 2 года назад +2

    ഗുഡ് മോർണിംഗ് 😍♥️

  • @shanimamu2226
    @shanimamu2226 2 года назад +1

    ചേട്ടാ പൊളി ❤

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      വളരെ സന്തോഷം 👍🤝

  • @SebeerAutocraft2024
    @SebeerAutocraft2024 2 года назад +3

    ഒരു കരിമീൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വീഡിയോ തുടക്കം മുതൽ അവസാനം വരെ കണ്ടു കഴിഞ്ഞാൽ തന്നെ മനസ്സിലാക്കാം അത്രയും നല്ല രീതിയിൽ ഗുണവും ദോഷവും എല്ലാം ഉൾപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട് fakrudheen ഇക്കാക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു.... 😍
    കടുക്മണി ചാനലിനു ഒരു സ്പെഷ്യൽ thanks 😍👍🤝

  • @AchachanteAdukkala
    @AchachanteAdukkala 2 года назад +1

    First ചെയ്ത വിഡിയോയും കണ്ടിരുന്നു രണ്ടും ഒരുപാട് ഡൌട്ട് ക്ലിയർ ചെയ്തു തന്നു

  • @InspireEnjoy
    @InspireEnjoy 2 года назад +1

    കരിമീൻ കുറിച്ച് ഒരുപാട് അറിയാൻ കഴിഞ്ഞു.

  • @zayanworld3541
    @zayanworld3541 2 года назад +1

    Wow നല്ലൊരുവീഡിയോ ഒരുപാടുകാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @vaisakhjayakumar6382
    @vaisakhjayakumar6382 2 года назад +1

    Very good 👍

  • @HashimRubeena
    @HashimRubeena 2 года назад +1

    Kollam കരിമീൻ കൃഷി👍🥰

  • @saundarya3759
    @saundarya3759 2 года назад +2

    ലൈക് 13. എല്ലാവർക്കും ശുഭദിനം 🙏💞💞💞🌹💞💞💞😊😊☕☕☕

  • @shihabkuttikkad1278
    @shihabkuttikkad1278 2 года назад +1

    ഫക്രുദ്ദീൻ സാർ ഞങ്ങളുടെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ഏറെ അഭിമാനം❤️🥰👍, മത്സ്യ കൃഷി പഠിപ്പിക്കുന്ന ഒരു യൂണിവേഴ്സിറ്റി തന്നെ തുടങ്ങാനുള്ള അറിവ് അദ്ദേഹത്തിന് ഈ മേഖലയിൽ ഉണ്ടെന്ന് വീഡിയോ കണ്ട ഓരോരുത്തർക്കും ബോദ്ധ്യമായിക്കാണുമല്ലോ, തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും കഠിനാദ്ധ്വാനവുമാണ് കേരളത്തിലെ അറിയപ്പെടുന്ന മുൻ നിര കർഷകരിൽ ഒരാളാക്കി അദ്ദേഹത്തെ മാറ്റിയതിന് പിന്നിൽ, പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന കാലത്തേ അദ്ദേഹം, ഗൗരവമുള്ള പല വിഷയങ്ങളും രസകരമായി അവതരിപ്പിക്കുമ്പോൾ ഏറെ ചിരിച്ചത് ഓർമ്മയിൽ വരുന്നു, നിലവിൽ മത്സ്യ കൃഷി ചെയ്യുന്നവർക്കും പുതുതായി ചെയ്യാനാഗ്രഹിക്കുന്നവർക്കും ഫക്രുദ്ദീൻ സാറിന്റെ മത്സ്യ കൃഷിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകൾ ഉപകാരപ്രദമായിരിക്കും, അദ്ദേഹത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ, ഒപ്പം അദ്ദേഹത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കടുകുമണിയുടെ അവതാരകനും മറ്റ് അണിയറ പ്രവർത്തകർക്കും എല്ലാവിധ നന്ദിയും അറിയിക്കുന്നു.

    • @KADUKUMANIONE
      @KADUKUMANIONE  2 года назад +1

      ഒരുപാടു സന്തോഷം 🥰👍

  • @dkifamily2157
    @dkifamily2157 2 года назад +1

    Kidilan 😋

  • @JerishTraveller
    @JerishTraveller 2 года назад +2

    കരിമീൻ കൃഷി തികച്ചും ലാഭ ദായകം തന്നെ ഈ കൃഷി യെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു

  • @maketimetoseetheworld
    @maketimetoseetheworld 2 года назад +1

    Adipoly video

  • @abdulsalamp.m6768
    @abdulsalamp.m6768 Год назад +1

    Super video

    • @KADUKUMANIONE
      @KADUKUMANIONE  Год назад

      ഒരുപാടു സന്തോഷം.. കൂട്ടുകാർക്കും ഫാമിലിക്കും ഷെയർ ചെയ്യാമോ 😍

  • @CheriyaAdukkala
    @CheriyaAdukkala 2 года назад +2

    Nice
    .

  • @krishnakrishnakumar2587
    @krishnakrishnakumar2587 Год назад +2

    ഞാൻ ഇതു വരെ കരിമീൻ കഴിച്ചിട്ടില്ല.. 🥵😥

  • @MisriyafamilyVLOG
    @MisriyafamilyVLOG 2 года назад +2

    Good sharing dear 💚💚💚

  • @cut2wear166
    @cut2wear166 2 года назад +2

    കരിമീൻ കൃഷിയെക്കുറിച്ചു വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു good share 👌

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      Thank you🥰

    • @jayakumarvs3810
      @jayakumarvs3810 2 года назад +1

      ഫക്രുദീൻ ഇക്കാടെ വീഡിയോയിൽ ചേട്ടന്റെ വീഡിയോ കൂടി എഡിറ്റ് ചെയ്തു കയറ്റിയ സിനിമ ഗംഭിരമായി പടുതകുളത്തിൽ വരാല് വളർത്തിയും kareemeem

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      @@jayakumarvs3810 വളരെ സന്തോഷം 👍🤝

  • @abinrobert
    @abinrobert Год назад +1

    Vaikom aqua farm il karimeen cage farmiling cheyunnund. 5X5X1.5 cagil 3000 karimeen . They are successfull

  • @ratheeshammoos7698
    @ratheeshammoos7698 2 года назад +1

    👍

  • @sameesameena3246
    @sameesameena3246 Год назад +2

    Supper supper

  • @nizark1160
    @nizark1160 2 года назад +1

    Super

  • @jaseerkalpakanchery7751
    @jaseerkalpakanchery7751 Год назад +1

    സാഹിബ് 😍😍🥰🥰🥰

  • @brijeshkumar-yj8xd
    @brijeshkumar-yj8xd 2 года назад +1

    You Look like a Film star .... I am telling you your look and Appearance really Apt for a film STAR....Hope some directors may Approach you......Just keep my words in heart and my name also.....All the very best

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      ഒരുപാട് സന്തോഷം 👍🤝

  • @prosperityfoods9252
    @prosperityfoods9252 2 года назад +1

    Sir... I give you a big salute... talking, introducing both all better👍

  • @anascreations6466
    @anascreations6466 2 года назад +1

    Good video. Editing polichu tto

  • @myrecords6474
    @myrecords6474 2 года назад +1

    Super video dear friend ❤❤❤

  • @mofasworld920
    @mofasworld920 2 года назад +1

    കരിമീൻ കൃഷി നന്നായിരിക്കുന്ന 👌👌👌👌😋

  • @Arloopz
    @Arloopz 2 года назад +1

    Inspiration I felt here! You have strong dedication in what you do. I am moved to this! A gift in life is another stranger's support.Very Well.Friends to become!
    💓. Stay connected friend

  • @thakumittu8832
    @thakumittu8832 Год назад +1

    Adipoli

    • @KADUKUMANIONE
      @KADUKUMANIONE  Год назад

      ഒരുപാട് സന്തോഷം..

  • @sheenavision
    @sheenavision 2 года назад +3

    🥰

  • @aswathi1732
    @aswathi1732 2 года назад +2

    Nice videoo😍😍😌❤

  • @thansiyaaslam6239
    @thansiyaaslam6239 2 года назад +1

    പുള്ളി പുലിയാണ് ഞങ്ങടെ സ്വന്തം ആളാ 🤣🤣🥰🥰👍👍👍👍

  • @sreesflorets
    @sreesflorets 2 года назад +1

    Good Video 👌👌

  • @JasFlavour
    @JasFlavour 2 года назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻nice share lk

  • @shigoosvolg6881
    @shigoosvolg6881 5 месяцев назад

    🎉

  • @watchmore_jd
    @watchmore_jd 2 года назад +2

    😍

  • @mathewskoshy6152
    @mathewskoshy6152 2 года назад +1

    13:25
    ഞാൻ 100 കുഞ്ഞുങ്ങളെ വാങ്ങിയതിൽ 8-10 കുഞ്ഞുങ്ങൾ ചത്തുപോയി ചത്തതെല്ലാം കറുത്തത്, അപ്പോൾ ഞാൻ കരുതി എനിക്കു കളിപ്പ് പറ്റി,
    ചത്തതെല്ലാം കരിമീനും ബാക്കിയുള്ളതെല്ലാം തിലോപ്പിയയും ആയിരിക്കുമെന്നാണ്. എന്നാൽ ഇപ്പോൾ സംശയം മാറി. Thank you sir.

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      Thank you

    • @himalayan1665
      @himalayan1665 2 года назад +1

      Bro,price എത്രയായി

    • @mathewskoshy6152
      @mathewskoshy6152 2 года назад +1

      @@himalayan1665
      സയിസ് ചെറുതും ചിലതു ഒരിഞ്ചിനു മുകളിലും ആയിരുന്നതിനാൽ Rs. 9 /no.

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      @@mathewskoshy6152 🥰👍

  • @shoukathzzz3360
    @shoukathzzz3360 2 года назад +1

    Binojettaa...kakakki❤

  • @joysmaleempowerment4463
    @joysmaleempowerment4463 2 года назад +1

    🌹🙏

  • @36366048
    @36366048 2 года назад +1

    🤝

  • @paruscraft4949
    @paruscraft4949 2 года назад +1

    ശുഭദിനം റിബിൻ 🥰

  • @arjundas6313
    @arjundas6313 2 года назад +1

    😍❤🙌🏻

  • @AD-gx5hk
    @AD-gx5hk 2 года назад +2

    Late ayi vannalum latest ayi varum 😂❤️

  • @pathukutty73
    @pathukutty73 Год назад +2

    അവതാരകൻ ഒരു ഫിലിം ആക്ടർ അവാൻ സാധ്യത ഉണ്ട് പരിശ്രമിച്ചാൽ ശരിയാകും തലെകെട്ടുകാരൻ

  • @HaruTanuOfficial
    @HaruTanuOfficial 2 года назад +1

    Amazing!!!💜💜💜 Nice Presentation!! Loved it! 😍😍Your new friend here!!😍😍
    Stay Blessed & Connected!!! 💛💛

  • @sreerajd4175
    @sreerajd4175 2 года назад +1

    Albino gaint gouramiyuda oru episode chyyu plz

  • @catoodogoo1977
    @catoodogoo1977 2 года назад +1

    🐠🐠🐠

  • @royvarughese7414
    @royvarughese7414 2 года назад +2

    ആളുകൾ സർക്കാർ ജോലി ഉപേക്ഷിച്ച് പോകാൻ ഇത് ചിലപ്പോൾ ഉപകരിക്കും

  • @shahanathanzar218
    @shahanathanzar218 2 года назад +1

    Sup

  • @pinguaqua951
    @pinguaqua951 2 года назад +1

    Stocking capacity of Tilapia is 150-180/1 cent, not 300/1 cent in natural pond.

  • @sunilk4883
    @sunilk4883 2 года назад +2

    ഇക്ക ഇതിന്റെ ജീവശാസ്ത്രം ഭൂമിശാസ്ത്രം ഒക്കെ അരിച്ചുപെറുക്കി ഹൃദസ്തമാക്കി വച്ചിരിക്കുകയാണല്ലോ. 😍

    • @KADUKUMANIONE
      @KADUKUMANIONE  2 года назад

      വളരെ സന്തോഷം 👍🤝

  • @nimmyjoseph2705
    @nimmyjoseph2705 Год назад +1

    ഹോ 50 കരിമീൻ കുഞ്ഞുങ്ങളെ എങ്കിലും വളർത്തണം