TATA Punch Malayalam Review | കാണാൻ ഹാരിയർ തന്നെ | Najeeb

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 203

  • @vkm940
    @vkm940 Год назад +61

    10 k ഉപയോഗിച്ചു. ഒരുപാട് എതിർപ്പുകൾക്കിടയിലാണ് എടുത്തത് but 100% സന്തുഷ്ടനാണ്.15 മുതൽ 20 വരെ മൈലേജ് കിട്ടും, സേഫ്റ്റി,യാത്ര സുഖം, ഇന്റീരിയർ ക്വാളിറ്റി, ഡ്രൈവിംഗ് പൊസിഷൻ,steering response,low maintanance cost ഇത്രയും ആണ് ഏറ്റവും ആകർഷിക്കുന്നത്...3rd സർവീസ് കഴിഞ്ഞപ്പോൾ 2300/- മാത്രം ആണ് ആയത്, സർവീസ് ശരിക്കും മെച്ചപ്പെട്ടിട്ടുണ്ട്.. ഇറങ്ങിയപ്പോ മുതൽ 10000 നു മുകളിൽ sale ഉള്ള ടാറ്റാ യുടെ sucsesfull lovable beast... ❤️❤️
    Nb :ആദ്യം ഉണ്ടായിരുന്ന ചെറിയ engine lag 3rd സർവീസ് കഴിഞ്ഞതോടെ മാറി... ഇപ്പൊ ac ഇട്ടാലും lag ഇല്ല... 👌👌👌

    • @sayyidrifayi
      @sayyidrifayi Год назад

      10000 km ഇൽ 3rd service?

    • @vkm940
      @vkm940 Год назад

      @@sayyidrifayi 1 year /15 k

    • @abhijithkumbukkattu42
      @abhijithkumbukkattu42 Год назад +3

      @@sayyidrifayi yea.. frst srvc 1000km
      2nd 5000
      3rd 10000
      Ente maruti vandik angine aarnnu

    • @vkm940
      @vkm940 Год назад

      @@abhijithkumbukkattu42 ടാറ്റാ യ്ക്ക് 3rd സർവീസ് 15k ആണ്

    • @riderlitty
      @riderlitty Год назад

      @@abhijithkumbukkattu42 15000 km or 12 month il aanu Tata swrvice vaeunne

  • @bee0441
    @bee0441 Год назад +50

    ടാറ്റാ ഇപ്പോ ഇറക്കുന്ന വണ്ടി ഒക്കെ പൊളി ലുക്ക്‌ ആണ് ..... പിന്നെ സേഫ്റ്റി ....🔥.പഴയപോലെ വണ്ടിക് പണി ഇല്ല... ഇപ്പോ റീ സെയിൽ വാല്യൂവും കൂടിയുണ്ട്..

  • @neerajjayaraj1807
    @neerajjayaraj1807 11 месяцев назад +5

    18000 kms on punch , owner since 2022 January! Advantages: ride comfort , travel comfort, Nice feel .. , disadvantages: Mileage is just around 16 kmpl , could be better ! Overall highly recommended

  • @nivinkbiju8452
    @nivinkbiju8452 Год назад +58

    Punch roadil poli look aanu☺️

  • @harispm1411
    @harispm1411 Год назад +61

    Almost going to complete 10000 kms within 7 months, very much satisfied with the vehicle, except the lag in 1st gear.

  • @hashirmaliyekal2385
    @hashirmaliyekal2385 Год назад +28

    Satisfied Tata Punch user ❤
    4000 Km driven
    Good experience 👋
    Better feedback after service 🤟

  • @vinodbaby6962
    @vinodbaby6962 Год назад +9

    ആ പക്ഷി ആൽബട്രോസ് എന്ന പക്ഷിയാണ് കടലിന്റെ മുകളിലൂടെ ബഹുദൂരം പറക്കാനുള കഴിവ് ഈ പക്ഷിക്ക് ഉണ്ട്

  • @anakkattil1233
    @anakkattil1233 Год назад +4

    Can you please advise is it worth buying Nexon Kaziranga edition

  • @bharathrajkr567
    @bharathrajkr567 Год назад +11

    ഞാനും ഒരു punch owner ആണ്. വണ്ടി nice ആണ്. travel nice better ആണ് feel good ആണ്.

    • @sharfudeensharfu53
      @sharfudeensharfu53 11 месяцев назад +1

      My❤

    • @rnr8424
      @rnr8424 10 месяцев назад +1

      bro back seatil footer space indo athu congested alle athu oru bad factor aayi kanunu

    • @Jerry-eq7ir
      @Jerry-eq7ir 10 месяцев назад +1

      Milege kittunnudo? How is availability of Parts and service?

  • @mizhabali7338
    @mizhabali7338 Год назад +6

    Harrier ന്റെ കുഞ്ഞനിയനാണ്.

  • @star_boy387
    @star_boy387 Год назад +5

    Enik ith odichappol engine orikkalum punchy aayit thonniyittilla.. Nalla lag feel cheythu 😢

  • @rathupalaki
    @rathupalaki Год назад +6

    Already 12k driven tata punch love this car

  • @balachandranm4941
    @balachandranm4941 Год назад +6

    8:42 it would have been better if you had shown new BS6 RDE engine , Heard that it's more refined 😁

  • @thename_is___raj
    @thename_is___raj Год назад +3

    Tata built quality is amazing ❤️🔥💥

  • @nirmalm2613
    @nirmalm2613 3 месяца назад +1

    Rear seat van ശോകം ആണ്‌ 🙏🙏
    ലോങ്ങ്‌ പോയപ്പോൾ പകുതിക്കു വെച്ച് ഇറങ്ങി ബസിനു പോയലോ എന്നു വരെ ചിന്തിച്ചു 🙌

  • @S_h.....b08
    @S_h.....b08 Год назад +7

    What about xuv 700 ?

  • @abdulhakkeem1985
    @abdulhakkeem1985 Год назад +1

    ഈ വിഡിയോയിൽ കാണുന്ന engine 2023 ൽ മാറിയിട്ടുണ്ടല്ലോ?

  • @Danial-hc1pq
    @Danial-hc1pq Год назад +10

    Punch pwoli aanu 🌟

  • @muhd-alichr872
    @muhd-alichr872 Год назад +1

    Location, Noor lake Tirur alle?

  • @rajanellathuparambil9325
    @rajanellathuparambil9325 Год назад +5

    Nice car with 5star safety,👍

  • @adhil_dhilu
    @adhil_dhilu Год назад +1

    Najeeb ഇക്ക kaztro gaming ന്റെ
    benz E350D review ചെയ്യോ 💙

  • @justinjairaj2515
    @justinjairaj2515 8 месяцев назад

    Backil AC vent undo

  • @mithranm.p
    @mithranm.p 3 месяца назад +1

    No details regarding info features?

  • @SudheenaSudheesh
    @SudheenaSudheesh Месяц назад

    Please do the Video of honda
    Elevate

  • @anurajg3676
    @anurajg3676 Год назад +1

    TaTa de logo onnu mattiyirunnengil ethra nannayirunnu..

  • @സ്നേഹംമദീന
    @സ്നേഹംമദീന Год назад +1

    Camo edition adventure on the road price?

  • @radhakrishnant7626
    @radhakrishnant7626 10 месяцев назад

    Two prblm. Back seat leg space. 3 cylinder engine

  • @cars740
    @cars740 Год назад +2

    Bro tiago jtp and indica vista d90 review cheyyo

  • @FoxFour993
    @FoxFour993 6 месяцев назад

    Milega onn parayamo

  • @falgoop
    @falgoop Год назад +5

    ഇതിന്റെ ടർബോ അല്ലേൽ ഡീസൽ വേർഷൻ വന്നിരുന്നെങ്കിൽ നന്നായേനെ....

  • @harisaachu2184
    @harisaachu2184 Год назад +1

    Tata punch review cheiditilla yenn parnathil njanum oralan....ippo ningal adh cheidu...Njan kandu...ishtappettu...thank you so much brother...😍😍😍

  • @mhd_binshad
    @mhd_binshad Год назад +6

    Manual🔥

  • @സാക്ഷാൽകുമ്പിടിജി

    Ithokke indica yil ന്ന് evolve cheythathanenn manassilakkumbo 🔥

  • @kailasnath.m1433
    @kailasnath.m1433 Год назад +3

    Peacock on altroz because TATA has got a award on peacock saving sanctuary in 2011

  • @vasudevappu3449
    @vasudevappu3449 3 месяца назад

    Ithinte look🖤

  • @vehicleworld-1811
    @vehicleworld-1811 Год назад +1

    Bro tata Tiago cng de review cheyyo

  • @bijumtw
    @bijumtw Год назад +5

    ഓട്ടോമാറ്റിക് മൈലേജ് എത്ര കിട്ടും

  • @Arishem_theJudge
    @Arishem_theJudge 10 месяцев назад +1

    ഈ വാഹനം കണ്ടാമൃഗത്തിന്റെ രൂപത്തിൽ ആണ് രൂപകല്പന ചെയ്തിരിക്കുന്നത്. എൻഫർടൈൻമെന്റ് സിസ്റ്റം അതിന്റെ നോമ്പിനെ സൂചിപ്പിക്കുന്നു.

  • @lathiflathif1583
    @lathiflathif1583 2 месяца назад

    നിന്റെ വീഡിയോ കാണാൻ pokunnille

  • @richualex7111
    @richualex7111 Год назад +1

    Bro please review MG HS Exclusive 2022 auto

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 3 месяца назад

    മൈലേജ് അറിയാൻ വേറെ റിവിയൂ കേൾക്കേണ്ടി വരും അല്ലെ...

  • @pavithranp2248
    @pavithranp2248 Год назад +1

    I love you Tata

  • @Sreerajrs91
    @Sreerajrs91 11 месяцев назад

    Super... Presentation 🎉❤

  • @abhijiths2381
    @abhijiths2381 Год назад +4

    Price para chetta car poli❤️❤️❤️

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 Год назад +4

    കണ്ടാമൃഗം ഇമോജ് karizanga edition ആയതുകൊണ്ടാണ്

    • @njn5040
      @njn5040 Год назад

      Karizanga alla KAZIRANGA

    • @shafin5992
      @shafin5992 Год назад +1

      @jeswin Jose no bro ente tropical mist aan athinum ind kanda mrigam😌

  • @CALLRJ
    @CALLRJ Год назад +1

    Tata safari de review indo bro 🙂

  • @hashirmaliyekal2385
    @hashirmaliyekal2385 Год назад +2

    Door lock unlock 🔓 safe alla enn thonnyavar undoo??

  • @sanjunallat
    @sanjunallat Год назад +1

    Build quality 1st TATA 2nd MAHINDRA BUT TATA ❤️❤️❤️

  • @uvaisuvais682
    @uvaisuvais682 Год назад +5

    Tata 🖤🖤🖤

  • @malayalamgamertech3551
    @malayalamgamertech3551 Год назад +2

    Bro vw ameo review cheyi

  • @subinbalagram3127
    @subinbalagram3127 Год назад +2

    Ithinu 15 kmpl milege ollo?

    • @NEWGAMING632
      @NEWGAMING632 Год назад

      Bro 19kmpl kittum

    • @harikallampalli
      @harikallampalli Год назад +1

      14-15 only

    • @harikallampalli
      @harikallampalli Год назад +1

      ​@@NEWGAMING632😂

    • @NEWGAMING632
      @NEWGAMING632 Год назад +1

      @@harikallampalli എന്താടാ ചിരിക്കൂന്നേ ഞാൻ ARAI mileage ആണ് പറഞ്ഞത്

    • @humanbeing8810
      @humanbeing8810 Год назад

      14 അതിന് അപ്പുറം ഇല്ല, ഈ വണ്ടിയെ കൊണ്ടുപോകാൻ കപ്പാസിറ്റി ഉള്ള engine അല്ല അതിനകത്തു വെച്ചിരിക്കുന്നത്.
      Safety only. ബാക്കി ഒക്കെ തള്ള്.

  • @preejap7931
    @preejap7931 Год назад +5

    ലേഡീസിനു comfort ആണോ

  • @Shafeek5084
    @Shafeek5084 Год назад

    Satisfied Punch Automatic user 16000 km completed ✔️

    • @bijumtw
      @bijumtw Год назад

      ഓട്ടോമാറ്റിക് മൈലേജ് എങ്ങനെ.

  • @muhammadmunavvir3071
    @muhammadmunavvir3071 Год назад +1

    Cheta Innova hycrosinde iduvo pls😁

  • @jimmyjacob8891
    @jimmyjacob8891 4 месяца назад +1

    ❤❤❤❤ adipoli bro car nice

  • @ajmal_cheruthala
    @ajmal_cheruthala Год назад +1

    Noor like tirur🥰

  • @akhikbm4411
    @akhikbm4411 2 месяца назад +1

    City trafic nte idayilum.. mattathinte idayilum odichondunadakkam 😂

  • @jokandathil
    @jokandathil Год назад

    door lamp off ചെയ്യാൻ പറ്റില്ല

  • @sree8798
    @sree8798 Год назад +1

    Tata poliyanu❤❤

  • @Shalinjohn
    @Shalinjohn Год назад +2

    Door lock unlock safe anennu thonnunila

    • @NajeebRehmanKP
      @NajeebRehmanKP  Год назад

      Y?

    • @Yaseenshebil
      @Yaseenshebil Год назад

      Safe ആണ് മോനേ... കഴിഞ്ഞ ആഴ്ച ഒരു വണ്ടി തീ പിടിച്ചപ്പോ കണ്ടില്ലേ... ലോക്ക് മറ്റുള്ളവർക്ക് തുറക്കാൻ പറ്റിയില്ല... സേഫ്റ്റിക്ക് വേണ്ടി ആണ് സെന്റർ ലോക്ക് ഒഴിവാക്കിയത്

  • @shameerahamed5721
    @shameerahamed5721 Год назад +2

    automatic vehicle ano manual ano good

  • @riderlitty
    @riderlitty Год назад +1

    മയിൽ altroz ൽ

  • @2024youtub
    @2024youtub 9 месяцев назад

    എഞ്ചിൻ വൈബ്രേഷൻ നല്ലോണം ഉണ്ടല്ലോ

  • @sareei4530
    @sareei4530 Год назад +1

    Mmade tirur❤

  • @haristhayyil7706
    @haristhayyil7706 Год назад +1

    Super review ❤

  • @ashrafejlan464
    @ashrafejlan464 Год назад +2

    Video korche fast aayii

  • @shijojoseph6494
    @shijojoseph6494 Год назад +2

    Bro kia seltos review cheyamo

  • @shabnasalim6459
    @shabnasalim6459 7 месяцев назад

    Looks like little harrier

  • @nithin84
    @nithin84 Год назад +1

    AMT is super

  • @Chunks668
    @Chunks668 Год назад +2

    Pajero cheythila

  • @bijunambiar8169
    @bijunambiar8169 Год назад +3

    Engine vibration too high

    • @athulashok8870
      @athulashok8870 Год назад +1

      Bs 6 phase 2 has been introduced by tata motors.. So no more vibrations

  • @shiyasbacker700
    @shiyasbacker700 Год назад +1

    Mileage 12 il koodthal kittula... Aver paranjath manualin 19...ezhayalath mileage.. Edukkunnavar okke mileage kond pettavar aan adhikavum... Build quality mathram... Nothing else... Theere pickupum illa

    • @riderlitty
      @riderlitty Год назад

      Sherikkum aano chettan Tata de ethu vandiya upayogikkunne

    • @riderlitty
      @riderlitty Год назад +2

      Odikkan ariyunnavarkku milleage und

    • @Yaseenshebil
      @Yaseenshebil Год назад

      4000 km.. 17-18 avg kittunnund...

    • @sajjup9367
      @sajjup9367 Год назад

      16 to 20 km/L My Tata punch 24000 km

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад

    ബ്രോ പഞ്ച് ev എന്ന് വരും

  • @bishr8345
    @bishr8345 Год назад +1

    Tata😍🔥😍🔥

  • @aslambatheri9386
    @aslambatheri9386 Год назад

    369k family 😍💥🔥❤👍

  • @shabeermt4260
    @shabeermt4260 Месяц назад

    Fronx rew

  • @sunilellathukuriyil498
    @sunilellathukuriyil498 Год назад

    milege 11 oke kittunuluu

  • @jishnuvj6136
    @jishnuvj6136 Год назад

    Milege?

  • @PraveeshAnjuAathmikha
    @PraveeshAnjuAathmikha Год назад

    Tata🎉🎉

  • @___zyko____boy___5409
    @___zyko____boy___5409 Год назад +2

    Altrozil peacock 🦚😌

  • @HARMONYDSS
    @HARMONYDSS Месяц назад

    ഇതിന്റെ 3 സിലിണ്ടർ എൻജിൻ പക്കാ വേസ്റ്റ് ആണ് മൈലേജും ഇല്ല പവ്വറും ഇല്ല..മാരുതി ഇഗ്നിസിൽ ഒക്കെ ഇരിക്കുന്ന 1.2 ഫോർ സിലിണ്ടർ എൻജിനുമായി തട്ടിച്ച് നോക്കുമ്പോൾ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്...രണ്ട് വണ്ടിയും ഒരേ ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്യ്താൽ അത് മനസ്സിലാകും...😂

  • @gokulkrishnan4010
    @gokulkrishnan4010 Год назад

    Peacock

  • @cyriljoy1490
    @cyriljoy1490 Год назад +2

    Super ❣️

  • @k.sabhiram8647
    @k.sabhiram8647 Год назад +2

    First ♥️

  • @Chunks668
    @Chunks668 Год назад +1

    Xuv 700 cheythillallo

  • @hameedkm8963
    @hameedkm8963 Год назад +2

    എന്റെ നാട്ടിൽ വീഡിയോ ചെയ്യാൻ വരുമോ? തിരൂരിന് അടുത്ത് തലക്കടത്തൂർ

  • @rahulpnair6496
    @rahulpnair6496 Год назад

    ഈ കണ്ടാ മൃഗത്തിന്റെ ഒരു കാര്യം 😂😂😂

  • @sirajhere2011
    @sirajhere2011 Год назад

    അവതരണത്തിന് ശേഷം വീട്ടിൽ എത്തിയ അവതാരകൻ
    " തേൻ മേശയിൽ ട്രൈയാരോ വച്ചൊരു പ്രീമിയം ഫീൽ ഉള്ള കറി കാണാം "😂

  • @DG-FARHAN
    @DG-FARHAN 11 месяцев назад

    Super

  • @AppusTime
    @AppusTime 5 месяцев назад

    Altrozil peacock aan

  • @ramshidmohammed_ramo
    @ramshidmohammed_ramo Год назад

    Pakshiyudea name kakkaaa

  • @jafir8757
    @jafir8757 Год назад +3

    nice😍😍

  • @DkiteMedia
    @DkiteMedia Год назад

    Very good car... nhan eduthu...

  • @sreenathsn
    @sreenathsn 10 месяцев назад +1

    ഇങ്ങനെ വാഹന വീഡിയോ എടുക്കുന്നവർ ഒരു വണ്ടിയുടെ Negative ഉം പറയാറില്ല എല്ലാ വണ്ടിയും നല്ലതാ... പിന്നെ TATA യെ എത്ര പൊക്കി വെച്ചാലും കേരളത്തിൽ എവിടെ കിട്ടും നല്ല Service ഈ കാലഘട്ടത്തിലും TATA യുടെ After Sale വളരെ മോശമാണ്

    • @NajeebRehmanKP
      @NajeebRehmanKP  10 месяцев назад

      This is not a service review, this is a product review

  • @fousulhuq14
    @fousulhuq14 Год назад +3

    Urappulla steel 😀

  • @preejap7931
    @preejap7931 Год назад +4

    വണ്ടി ഓടുമ്പോൾ ഡോർ തുറക്കാൻ പറ്റും അല്ലെ... Tiago അങ്ങനെ തന്നെ ആണോ... കുട്ടികളെ കൊണ്ട് പോകുന്നോണ്ടാണ്

    • @NajeebRehmanKP
      @NajeebRehmanKP  Год назад +2

      Child lock use cheythal mathi

    • @worldinonetouch4937
      @worldinonetouch4937 Год назад +1

      Tiago angane alla,but if you have children you will have to use child seat any car you going to buy.If you buy Punch please keep the children in rear seat ( Not only Punch)and you must turn on the child lock in the door. This Lock mechanism is yuropion standard which helps if you stuck inside the car in case of emergency situation you can open the door with out the help of driver or others.

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh Год назад +1

      Yes. തുറക്കാൻ പറ്റും 👍🏻

  • @Chunks668
    @Chunks668 Год назад +1

    🔥

  • @suryadigit6535
    @suryadigit6535 Год назад

    Enthina kakja ethra speed

  • @hashirmaliyekal2385
    @hashirmaliyekal2385 Год назад +1

    Ingl noor lake ilan allee
    😜😜

  • @drupajithm7836
    @drupajithm7836 Год назад +2

    ❣️❣️