Punch owner from one and half year 15k kilometres covered.this is my clear review about punch 1.Intial laging felt. 2. Excellent stability. 3.large space. 4. City ride avg milage 13 to 14/L and long drive 16.5 to 17/L.
Punch 1 year aayi use cheyyunnu Yenik feel cheyta oru disadvantage initial pulling lag aanu Cornering stability, handling,long drive comfort, back seat space, boot space are awesome.
ഞാൻ ഒരു ടാറ്റാ പഞ്ച് ഓണർ ആണ് ഒരുവർഷത്തോളം ഇതിന്റെ റീവ്യൂ കണ്ട് രണ്ട് പ്രാവശ്യം ടെസ്റ്റ് ഡ്രൈവ് ചെയ്ത് ആണ് ഞാൻ എന്റെ മാരുതി wagon r എക്സ്ചേഞ്ച് ചെയ്ത പഞ്ച് ഓട്ടോമാറ്റിക് വാങ്ങിയത്... അടിപൊളി വണ്ടി... ലോങ്ങ് യാത്രക്ക് സൂപ്പർ.. സേഫ്റ്റി സൂപ്പർ... മൈലേജ് നോക്കേണ്ട ഞാൻ നോക്കുന്നില്ല.... അടിപൊളി കാർ 👍
ഒരുപാട് ഡീഗ്രേഡ് നിടയിൽ എടുത്തു phase 1. ഇപ്പോൾ 15k ആയി... ഇത്രേം ഒരു വണ്ടിയെയും ഇഷ്ടപ്പെട്ടിട്ടില്ല 🥰..പൊളി വണ്ടി ❤.ഇനി അടുത്ത വണ്ടി ടാറ്റാ curvv തന്നെ...
Reply തരുമെന്ന പ്രതീക്ഷയോടെ ഞാൻ ഒരു കാര്യം ചോദിക്കുവാണ് 2021 model അതായത് year back model punch creative ഷോറൂമിൽ ഉണ്ട് എന്ന് പറഞ്ഞു അതെടുക്കുന്നതിൽ കുഴപ്പം വല്ലതും ഉണ്ടോ അഭിപ്രായം പറയാമോ ചേട്ടാ
@@Mallufamilyinaustralia i think no... വണ്ടി ഓടാൻ തുടങ്ങിയാൽ door ഓട്ടോ lock ആകും....എന്നാലും ആരേലും(പ്രത്യേകിച്ചും കുട്ടികൾ) ഉള്ളിൽ നിന്നും lock liver_ൽ പിടിച്ചു വലിച്ചാൽ door തുറന്നു പോകും.....it is the issue i mean.
It depends upon your requirements, for safety, high riding position, comfort and good ride quality go for punch and it also has proper SUV look. And if you are looking for milage,power 4 cylinder smoothness go for fronx.riding position is almost same like baleno since both cars sharing the same platform My personal choice would be punch because my first priority is safety 😊
I have a punch for which I have replaced the engine in very 5000 Kms and the engine got replaced, still faces engine missing issue. Within 1.5 Years half of the time my vehicle is at showroom. Very pathetic customer experience. Now again the vehicle is dumped at showroom for engine missing issue after engine replacement. I lost my faith in TATA. Please stay away from TATA to have peace of mind. Poor Quality service and poor customer service
@@wildestblueberry സായിപ്പിന് പോലും മനസ്സിൽ ആവാത്ത രീതിയിലുള്ള സ്പീഡിൽ ഉള്ള മംഗ്ലീഷ് ആണ് അതുകൊണ്ടാണ് നിർത്തി നിർത്തി പറയാൻ ആവശ്യപ്പെട്ടത്. അല്ലാതെ സ്കൂളിന്റെ കാര്യം ഒന്നും ആരും ഇവിടെ പറഞ്ഞില്ല😏
നക്ഷത്രങ്ങളുടെ എണ്ണം പറഞ്ഞ് വായേതോന്നിയ വിലപറയാം എന്ന റ്റാറ്റയുടെ പുതിയ അടവാണോ ഇതെല്ലാം..? റിസൽവല്യു ഇല്ല.എങ്കിപിനെ ഷോറൂം വണ്ടികൾകെങ്കിലും വില കിട്ടട്ടെ..😅
Drove punch recently.Punch has very bad engine with Very low performance underpowered 3- cylinder engine. They should have given atleast a good 4- cylinder engine
Punch owner from one and half year 15k kilometres covered.this is my clear review about punch
1.Intial laging felt.
2. Excellent stability.
3.large space.
4. City ride avg milage 13 to 14/L and long drive 16.5 to 17/L.
Punch.... Superb...3..month ആയി use ചെയുന്നു...
Tata engine improve cheyanam,nvh .pinne service center ...friend nte altroz seat change cheyan paranjitt yudham arunnenna paranje..ithokke onnu mari engine okke onn refined akki lesham power koode kodutha polikkum...
Punch 1 year aayi use cheyyunnu
Yenik feel cheyta oru disadvantage initial pulling lag aanu
Cornering stability, handling,long drive comfort, back seat space, boot space are awesome.
3 cylinder ആയതുകൊണ്ടാണ് ... But better than swift
Phase 2 il improvement und.
Pinne vere brand vehicles ayi compare cheyyumbo body weight kudi nammal consider cheyyanam.
@@jojothomas6412Thenga.. swiftinte 4 cylinder k12 engine much better aanu 😂
@@PeakyBlinder92 പുതിയ Swift ഇത്ര വലിവ് ഇല്ല
@@jojothomas6412better than swifto 😂
ഞാൻ ഒരു ടാറ്റാ പഞ്ച് ഓണർ ആണ് ഒരുവർഷത്തോളം ഇതിന്റെ റീവ്യൂ കണ്ട് രണ്ട് പ്രാവശ്യം ടെസ്റ്റ് ഡ്രൈവ് ചെയ്ത് ആണ് ഞാൻ എന്റെ മാരുതി wagon r എക്സ്ചേഞ്ച് ചെയ്ത പഞ്ച് ഓട്ടോമാറ്റിക് വാങ്ങിയത്... അടിപൊളി വണ്ടി... ലോങ്ങ് യാത്രക്ക് സൂപ്പർ.. സേഫ്റ്റി സൂപ്പർ... മൈലേജ് നോക്കേണ്ട ഞാൻ നോക്കുന്നില്ല.... അടിപൊളി കാർ 👍
Millage ethra kitum
Wagom Rn etra kitty
@@njanbhootham8153koodi poya 18 kittum
@@njanbhootham815314/15 real life
Long drivil എനിക്ക് 19.5കിട്ടി(ecomode )bs6 face2 amt
എനിക്ക് 100 km തുടർച്ചയായി mvk to ട്വൻ ഓടിയപ്പോൾ 20 വരെ മൈലേജ് കിട്ടി...
Intial pulling matrama oru prblm ayi toniyatulu nalla driving comfort m travelling comfort taruna vandi ahnu punch❤
Half clutch ൽ rpm 2800 എത്തിക്കാതെ എടുക്കുന്നത് കൊണ്ടാണ്..
Value for money vehicle..👌
ഒരുപാട് ഡീഗ്രേഡ് നിടയിൽ എടുത്തു phase 1. ഇപ്പോൾ 15k ആയി... ഇത്രേം ഒരു വണ്ടിയെയും ഇഷ്ടപ്പെട്ടിട്ടില്ല 🥰..പൊളി വണ്ടി ❤.ഇനി അടുത്ത വണ്ടി ടാറ്റാ curvv തന്നെ...
Degrade mathrame ullu... Ente altroz 25k km ayi... Its superb
@@amaldev7736any issues as of now
എന്റെ Nexon .. covered ..70 k
Need one more Car for my Brother and waiting and praying for Curvv
@@martinjosephthomas4271ഇത് വരെ ഒരു സിംഗിൾ issue പോലും ഇല്ല. സിറ്റി മൈലേജ് കുറവാണ്. Weight ഉള്ളത് കൊണ്ട്.
Etra mileage kittum bro?
പഞ്ച് ഇൽ അൾ ട്രോസ് ഉള്ള ടർബോ എൻജിൻ കൊണ്ട് വന്നു എങ്കിൽ പഞ്ച് പൊളിച്ചേനെ
Tata punch AMT is very good city conditions initial lag is only problem but after some time you used to give the leg.
ഇതിന്റെ മുന്നിൽ ഒരു നല്ല ഗ്രില്ലും വച്ച് ആ head lamp ഗ്രില്ലിന്റെ ലെവലിൽ മുകളിൽ വച്ചിരുന്നെങ്കിൽ ബ്രസയേക്കാളും ലുക്ക് ആയേനേം
Hill hold assist, is that an issue?
വണ്ടിയുടെ സ്പീഡിനെക്കാളും കൂടുതൽ സംസാരത്തിനാണ് സ്പീഡ്
Vandi kuduthalu perum ippol speed, mileage alla nokkunne. Safety features aanu nokkunne.
Booked, Waiting for my first Car delevery day.TATA PUNCH🧡
Enjoy a happy drive bro
@@harispm1411 thk u😍
Last 3 to 4 days I have been searching for Punch EV.. and Punch petrol torque converter availability.👍 Ok
Thanks Bro..
Punch automatic DCA varaan chance unddu, torque converter varaan chance illa
Punch ev will come soon , testing oke nadakuna videos undu
Initial pulling mathre oru kuravayit ullu… baki okke super
വളരെ ശരിയാണ് .
Initial pulling enna?
Tata altroz automatic or tata punch automatic ..which is better...in safety milegae drivesmeeth base
Proud to be owner of punch 👊
There,s nothing to proud😅
@@comical_aspect Dog barking in front of an elephant.....
Just bought Tata punch Adventure Rhythm bs6 Phase 2 dyatone grey., good comfort just 600 kms covered.. Fully satisfied as of now
AMT or Manuel? If it's AMT, is there any lag
@@Vaisakh444 manual, no lag, milage average 20 km
@@jishnuthampy9605bro engane sh mileage check cheitha
Onroad ethrayavum pls reply@@jishnuthampy9605
Automatic eth variant anu nallath punch..and wjich is better automatic or manual
Grand vitara base or punch dt creative or exter
Rakesheta Oru dout namude keralathil oru 10 year kazhinal driverless car verumenu thonnudo. Vannal car enthusiastis okke endhu cheyum
Tata Punch is a very good and safe car.
It's a JLRT COMPANY BABY😊
On road 8L thazhevarunna punch aano ignis ano nallath
എടുത്തിട്ട് ഒരു വർഷം തികയുന്നു. Mileage വളരെ കുറവാണ്. (9 - 10 ഇടയിൽ)
മാനുവൽ ആണോ ഓട്ടോമാറ്റിക് ആണോ
കറക്ട് ആണോ
Waiting for Punch EV.
ഞാനും പഞ്ച് ev വെയ്റ്റിംഗ്
Tata should give this a turbo petrol. The existing engine is the vehicle’s weakest part.
On road price
ICNG erakum enn parajirunnu,any updates
Ethu variant annu nallath? Value for money ayyittullath...
Pure rytham👍🏻
Accomplished
Athyavashyam nalla value for money varient eathaanu ? Price?
Punch accomplished vareint
Ethil hill hold assist verunundo?
No
22/05/2023 my new punch eduthu...
Heavy ayi odikam..
Hlo bro on road price ethra, റെഡി cash കൊടുതാണോ എടുത്തേ??
Punch edukan agraham und. AMT eth variant anu best ?
Adv rhythm or accomplished ?
Accomplish
@@Mallufamilyinaustralia Price worth ano ?
@@us9084 100%
Adventure rhythm
Hlo
Compared to upcoming Exter ?
ഈ വണ്ടി കൊള്ളാം. പക്ഷേ 2023 CHEVROLET TRAILBLAZER - നോട് പഞ്ചിന്റെ ഫ്രണ്ട് ഭാഗത്തിന് ഒരു സാമ്യം തോന്നുന്നു.
Hillhold assist ഉണ്ടോ,cng ഉടനെ ഇറങ്ങമോ?
ഉണ്ടല്ലോ
Waiting for punch ev
ബാക്ക് സീറ്റിൽ ഇരുന്ന് ട്രാവൽ ചെയ്യുമ്പോൾ ഉള്ള ഒരു എക്സ്പീരിയൻസ് റിവ്യൂ കൂടി ചെയ്യൂ
Super ride comfortablty
Yes 👍
Rate
Mileage etraya
Proud to be tata punch owner❤
Hi
Service karaynghalumokke enghane und costo?
@@LUCAS-kf7fo 1 st service kazhinjathe ullu, will update you
@@Mallufamilyinaustralia variant ?
@@us9084 Creative amt
Love you bhai nice❤❤❤❤❤❤
Hill hold function undo
No
My favourite car
Nte vandi punch anu. 2 service kazhinju millage 14 anu arkegilum ethil kuduthal kittunnu undo?
Accomplished AMT undu.(city 10 to 12 kittum)(highway 16 to 19)
@@prabeeth AMTൽ 5 പേരുമായി നല്ല കയറ്റം കയറുമ്പോൾ പവർ കിട്ടുന്നുണ്ടോ?
driver POV, il cam set chyoo bro ini muthal...
ബ്രോ പറഞ്ഞ പവർ പുതിയ പഞ്ചിൽ വ്യത്യാസം ഉണ്ട്..88 bhp അല്ലേ ഫേസ് 2 വണ്ടിക്ക് ഉള്ള പവർ..
86 HP
86.56
@@MrBijusteephen 87.8 ps പവർ എന്ന് ടാറ്റയുടെ സൈറ്റിൽ തന്നെയുണ്ട്
@@WirelessElectricity 87.8 ps പവർ എന്ന് ടാറ്റയുടെ സൈറ്റിൽ തന്നെയുണ്ട്
@@falgoop സൈറ്റിൽ എഴുതിയിരിക്കുന്നത് അറിയില്ല,,, ഇന്നലെ ഡെലിവറി എടുത്തത്,,86.56 ആണ്,, രെജിസ്ട്രേഷനു rto യിൽ കൊടുത്തിരിക്കുന്നതും അതാണ്,, Amt creative
Ee വണ്ടിയുടെ variant ഏതാ
Hill hold assist undo?
No
Reply തരുമെന്ന പ്രതീക്ഷയോടെ ഞാൻ ഒരു കാര്യം ചോദിക്കുവാണ് 2021 model അതായത് year back model punch creative ഷോറൂമിൽ ഉണ്ട് എന്ന് പറഞ്ഞു അതെടുക്കുന്നതിൽ കുഴപ്പം വല്ലതും ഉണ്ടോ അഭിപ്രായം പറയാമോ ചേട്ടാ
innathe video kanoo
@@Vandipranthan
🤔🤔🤔🤔Which AMT is better?? Wagon r or Punch
Punch
മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ സ്പീഡ് കുറച്ച് പറയൂ
Good vehicle 🎉
കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ... നന്നായിരുന്നു.. keep it up!
👍😍🙌
Bro new car എടുക്കുന്നുണ്ടോ ❤
Eco mode kidnu swasam valikukayanu
Mileage കൂടുമ്പോ സ്വാഭാവികം
ഇതിന്റ manual ഒന്ന് review ചെയ്യാമോ ph2 വേർഷൻ..
Door Locking Issue solve ചെയ്തിട്ടുണ്ടോ ?
Yes
@@Mallufamilyinaustralia i think no... വണ്ടി ഓടാൻ തുടങ്ങിയാൽ door ഓട്ടോ lock ആകും....എന്നാലും ആരേലും(പ്രത്യേകിച്ചും കുട്ടികൾ) ഉള്ളിൽ നിന്നും lock liver_ൽ പിടിച്ചു വലിച്ചാൽ door തുറന്നു പോകും.....it is the issue i mean.
ഇഷ്യൂ അല്ല, ആൾകാർ 5star വണ്ടി കണ്ടിട്ടില്ലാത്തത് കൊണ്ട് സംഭവിച്ചത് ആണ്.. Europian type ലോക്കാണ്.. Vw ൽ പണ്ടേ ഉണ്ട്..
@@prasanthmn259 കുട്ടികൾ ഉണ്ടെങ്കിൽ ചൈൽഡ് ലോക്ക് ഇട്ടിട്ട് വേണം ഓടിക്കാൻ..
@@falgoop its in the back door only right
Good video
Thanks
I waiting next week delivery
All the best
👌
15 എങ്കിലും മൈലേജ് കിട്ടുമോ
Nice 👍
Thanks ✌
Back side design mathram maty nirthyal punch powliyaneeee
Onu Pathuke Paranjal Nannayirunnu
❤❤❤
Disadvantage is no hill hold feature for this car
Hill ഹോൾഡ് ഉണ്ടെന്നാണല്ലോ പറഞ്ഞു കേട്ടത്
@@anifuntech3836 illa bro..I am using this vehicle..
Hill hold is there, I already tested it.
@@manojkumar-ui2hp ok..there is no hill hold feature In my car then.even cheriya kayattathil thanne car pinnot pogunund..
ഇതിന്റെ cng ഇറങ്ങിയോ
yes
Amt hill hold illa..
Maruthi fronx aano puch aano better
Punch
Fronx pappadam
Randum randu category aanu.. Fronx is better than baleno
Fronx
It depends upon your requirements, for safety, high riding position, comfort and good ride quality go for punch and it also has proper SUV look.
And if you are looking for milage,power 4 cylinder smoothness go for fronx.riding position is almost same like baleno since both cars sharing the same platform
My personal choice would be punch because my first priority is safety 😊
❤
പഞ്ച് എന്ന വൻ മരം വീണു... ഇനി ഹ്യുണ്ടായ് എക്സ്റ്റർ ❤️
Nios ഉം കിടു ആണ്, ഓടിക്കാൻ കിടു 👌
I have a punch for which I have replaced the engine in very 5000 Kms and the engine got replaced, still faces engine missing issue. Within 1.5 Years half of the time my vehicle is at showroom. Very pathetic customer experience. Now again the vehicle is dumped at showroom for engine missing issue after engine replacement. I lost my faith in TATA. Please stay away from TATA to have peace of mind. Poor Quality service and poor customer service
Punch diesel ile
ഒന്നാമത് കൊഞ്ഞ ആണ്. എങ്കിൽ പിന്നെ സ്പീഡ് കുറച്ച് സംസരിച്ചുടെ
Nexon engine venayrunu
Punch 2months
ഏതേലും ഇംഗ്ലീഷ് വാക്ക് പറയുന്നതിന് മുമ്പേ ഒന്ന് pause ചെയുന്നത് നല്ലതാ. വീഡിയോ മുഴുവൻ കണ്ടെങ്കിലും ഏതൊക്കെയോ മനസ്സിൽ ആവാതെ പോയി.
😂 school il പോയപ്പോള്‍ പഠിക്കണം
@@wildestblueberry സായിപ്പിന് പോലും മനസ്സിൽ ആവാത്ത രീതിയിലുള്ള സ്പീഡിൽ ഉള്ള മംഗ്ലീഷ് ആണ് അതുകൊണ്ടാണ് നിർത്തി നിർത്തി പറയാൻ ആവശ്യപ്പെട്ടത്. അല്ലാതെ സ്കൂളിന്റെ കാര്യം ഒന്നും ആരും ഇവിടെ പറഞ്ഞില്ല😏
നക്ഷത്രങ്ങളുടെ എണ്ണം പറഞ്ഞ് വായേതോന്നിയ വിലപറയാം എന്ന റ്റാറ്റയുടെ പുതിയ അടവാണോ ഇതെല്ലാം..?
റിസൽവല്യു ഇല്ല.എങ്കിപിനെ ഷോറൂം വണ്ടികൾകെങ്കിലും വില കിട്ടട്ടെ..😅
കുടുംബമായി മരണത്തിലേക്ക് യാത്ര ചെയ്യുവാൻ മാരുതി ജീവിതത്തിലേക്ക് യാത്ര ചെയ്യാൻ ടാറ്റാ
Manual etra mileage kittum?
17
@@harikallampalli😅😅😅😅
₹-1075000
👍👍👍👍👍
Onnum manasilakunnilla. Pathukke samsarikkane
Af
First comment :
😂🤦🏻♂️
🤣
Athirapally & Kuranchery
Drove punch recently.Punch has very bad engine with Very low performance underpowered 3- cylinder engine. They should have given atleast a good 4- cylinder engine
Ac തണുപ്പ് കുറവ് ആണോ എന്ന് സംശയം വേറെ ആർകെങ്കിലും ആ പ്രശ്നം തോന്നിയോ
No
ഓട്ടോമാറ്റിക് പഞ്ച് അത്ര പോരാ.
🩷
Waste vehicles for tato
വണ്ടി മൊഞ്ചും പഞ്ചും ഉണ്ട്
പക്ഷേ വില ഒടുക്കത്തെ വിലയായി 🙄
ലേശം speed കുറക്കൂ bro
Proud to be owner of punch🔥
Mileage?
Proud to be owner of Punch ❤️🔥
Hahahahahah
Mileage