Tata Punch Detailed User Review - മലയാളം

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #tata punch, #Tata, #Punch, #Punch User Review, #Punch ownership review
    Tata Punch is a 5 seater micro SUV. The Tata Punch uses a 86PS/113Nm 1.2-litre petrol engine (from the Altroz), paired with 5-speed manual and 5-speed AMT options. The micro SUV is 3,827mm long, 1,742mm wide, and 1,615mm tall. It has a 2,445mm wheelbase and stands clear of the ground by 187mm.
    The Tata Punch was a fast seller car from Tata. Drive Me Auto is presenting our new user review content of the all new Tata Punch. The Tata Punch User review would help those who are owning a punch and also those who plan to buy Tata Punch.
    Drive Me Auto does its best to give our viewers useful automobile reviews. We try to provide you with not only ride and drive reviews, but also special contents such as user reviews, maintenance tips, comparison reviews etc.....
    Do watch and enjoy
    Also remember to subscribe us for more updates.
    With love,
    Team Drive Me Auto

Комментарии • 66

  • @user-rz2en7gy2h
    @user-rz2en7gy2h Год назад +24

    പഞ്ച് എടുക്കാൻ ഉദ്ദേശിക്കുന്നവരോട് 9 മാസമായി ഉപയോഗിക്കുന്ന 16000 കിലോമീറ്റർ ഓടിച്ച ആൾ എന്ന നിലക് എനിക്ക് പറയാൻ ഉള്ളത്
    ഗുണം
    1 . വണ്ടി ഓടിക്കുമ്പോൾ വണ്ടിയുടെ ഹെവി ഫീലിംഗ് നമ്മക് അനുഭവിക്കാൻ പെടും
    2 . ബോഡി റോളിങ്ങ് വളരെ കുറവാണ്
    3 .എത്ര ദൂരം നമ്മൾ ഡ്രൈവ് ചെയ്താലും ക്ഷീണിക്കില്ല സ്വിഫ്റ്റ് പോലെ മുട്ടുവേദന ഒന്നും വരില്ല കാരണം സീറ്റ് കുറച്ചു ഉയർന്നത് കൊണ്ടും തുടക് നല്ല സപ്പോർട്ട് ആവുന്ന സീറ്റ് ആയതു കൊണ്ട് കാല് വേദനിക്കില്ല വയസായോർക് ഒക്കെ നല്ലതാണ്
    3 .നല്ല സസ്പെന്ഷന് ആണ് ചെറിയ കുഴി ,ഹമ്പ് ഒന്നും അത്രയ്ക്കു ഫീൽ ആവില്ല
    4 . ഡോർ നല്ല വൈഡ് ആയി ഓപ്പൺ ചെയ്യാം വയസായവർക് ഒക്കെ നല്ല സുഗമായി കയറാം
    ദോഷം
    1. 3 സിലിണ്ടർ ആയതുകൊണ്ടുതന്നെ വണ്ടിയിൽ മ്യൂസിക് ഓഫ് ആക്കിയാൽ ചെറിയ എൻജിൻ നോയ്‌സ് ഉണ്ടാകും

    2 . സിറ്റി യിൽ ഒരു 10 to 12 അത്രയേ 3rd സർവീസ് കഴിഞ്ഞാലും കിട്ടുള്ളു ചിലരൊക്കെ 2000 rmp maintain ചെയ്താൽ കൂടുതൽ കിട്ടും എന്നൊക്കെ പറഞ്ഞു അതൊക്കെ പലരീതിയിൽ നോക്കിയിട്ടും ഇത്രയേ നോകെണ്ടു ലോങ്ങ് റോഡ് പോകുമ്പോൾ 15 to 18 കിട്ടും പക്ഷെ അതുപോലത്തെ റോഡ് നമ്മട നാട്ടിൽ ഇല്ല ഞാൻ പറഞ്ഞത് കോയമ്പത്തൂർ to സേലം പോലുള്ള റോഡ് ആണ് മൈലേജ് ഭീകര കുറവാണ് വണ്ടിയുടെ ഹെവിനെസ്സ് കൊണ്ട് കുറയുന്നു അത്രേ ഉള്ളു സേഫ്റ്റി ആണ് മെയിൻ അപ്പൊ മൈലേജ് നോക്കിയിട്ടു കാര്യം ഇല്ല മൈലേജ് ആണ് നോക്കുന്നതെങ്കിൽ ദയവു ചെയ്തു ഇ വണ്ടി എടുക്കരുത് നമ്മട നാട്ടിലെ റോഡിൽ നിങ്ങൾക് 12 കിട്ടു
    3. 1st ഗിയർ പിന്നെ റിവേഴ്‌സ് ഗിയർ നല്ല വൈബ്രേഷൻ ഉണ്ട് ഗിയർ സ്വിഫ്റ്റ് ഒക്കെ പോലെ അത്ര സ്മൂത്ത് ഒന്നും അല്ല
    4. എൻജിൻ 3 സിലിണ്ടർ ആയതു കൊണ്ട് നല്ല പവർ ലാഗ് ഉണ്ട് പെട്ടന്നു ഒരു overtake ഒക്കെ നടക്കുന്ന പരിപാടി അല്ല . വിത്ത് എസി 2nd ഗിയറിൽ വണ്ടി ആളെ വച്ച് പെട്ടന് ഒരു പവർ കിട്ടില്ല 1stil തന്നെ ഇട്ടു വലിക്കണം
    5. ഡോറിൽ സെന്റര് ലോക്ക് മഹാ അബദ്ധം ആണ് ഒരു കൊച്ചു കയ്യികൊണ്ടു വലിച്ചാൽ ഡോർ ഓപ്പൺ ആകും ബാക് ഡോറിൽ ചൈൽഡ് ലോക്ക് ഉണ്ട് എന്നാലും മുന്നിൽ ഇരിക്കുന്ന കുട്ടിയെ ശ്രദ്ധിക്കേണ്ടി വരും
    നല്ലവണ്ണം ആലോചിച്ചു എല്ലാ വണ്ടിയും നേരിട്ട് ടെസ്റ്റ് ഡ്രൈവ് ചെയ്തു എല്ലാ കാര്യനഗലും നോക്കി എടുക്കുക വലിയ പൈസയാണ് വണ്ടിയിൽ ഇടുന്നത് അപ്പൊ അത്രേം അതിനെപ്പറ്റി അന്വേഷിച്ചു മാത്രം എടുക്കുക 👍..എന്ത് പറഞ്ഞാലും എന്റെ പഞ്ച് മുത്താണ് ❤❤

    • @foodchannel1310
      @foodchannel1310 Год назад

      Hello

    • @X4u748
      @X4u748 Год назад +5

      ഒരു കാര്യം കൂടി പറഞ്ഞില്ല അബദ്ധത്തിൽ ലൈറ്റ് ഒന്ന് പൊട്ടിപ്പോയി അപ്പോൾ സാധനം കിട്ടണമെങ്കിൽ 10 ദിവസം പിടിക്കും
      അത്രയും ദിവസം നമുക്ക് എങ്ങും പോകാൻ പറ്റിയില്ല 😄 സേഫ്റ്റി ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല

    • @jimmoriarty4530
      @jimmoriarty4530 Год назад

      Thanks for the detailed review 👍

    • @aruva8995
      @aruva8995 7 месяцев назад

      Last statement powlichu

  • @ngs6212
    @ngs6212 Год назад +11

    ഞാൻ കോഴിക്കോട് Rotano moters ഇൽ നിന്നാണ് punch full option എടുത്തത്, ഇന്നേ വരെ എനിക്ക് ഒരു പ്രശ്നവും ഇല്ല. നല്ല യാത്ര സുഖം ആണ്, ഞാൻ ബാംഗ്ലൂർക്ക് അധികവും എടുക്കാറുണ്ട്. ഗുണ്ടൽപേട്ട മൈസൂർ റോഡിൽ നിന്നൊക്കെ 80 ന്റെ മുകളിൽ ഞാൻ പോകാറുണ്ട് ഉള്ളിൽ ഇരിക്കുന്നവർ അറിയുക തന്നെ ഇല്ല. ഒരു വണ്ടി നിങ്ങൾ മിനിമം 6 മാസം എങ്കിലും ഉപയോഗിച്ച് വേണം റിവ്യൂ ഇടാൻ..

    • @lijojames105
      @lijojames105 Год назад +1

      Amt aano use cheyyane

    • @ngs6212
      @ngs6212 Год назад +4

      @@lijojames105 അതെ, ഒരു കുഴപ്പവും ഇല്ല, ഞാൻ ബാംഗ്ലൂർ ക്ക് എടുക്കാറുണ്ട് ലോങ് ഡ്രൈവ് നു പൊളി ആണ്

    • @lijojames105
      @lijojames105 Год назад

      Thank you for the reply. Milage oke engane und. 12 oke aano average?

    • @ngs6212
      @ngs6212 Год назад

      @@lijojames105 ബാംഗ്ലൂർകെ പോയപ്പോ എനിക്ക് 16.1 കിട്ടി, പക്ഷെ നമ്മുടെ നാട്ടിലെ റോഡിൽ ഒരു 25 km ഓക്കേ പോവുക ആണേ 13 ഒക്കെയേ പ്രതീക്ഷിക്കണ്ടു

    • @jithugpuliyanipuzha9725
      @jithugpuliyanipuzha9725 Год назад

      Manual mileage egane und

  • @VijayraghavanChempully
    @VijayraghavanChempully 3 месяца назад

    Nice review. Questions was significant and precise. Try to make showroom videos too like big vloggers.

  • @syamlalt8651
    @syamlalt8651 Год назад +2

    ചുരുങ്ങിയ സമയത്തിൽ കൂടുതൽ കാര്യങ്ങൾ..... 👍👍❤️❤️ നല്ല റിവ്യൂ

  • @ece23.gayathri.p22
    @ece23.gayathri.p22 Год назад +3

    For the first service i have paid only 300 rupees for the cost of consumables like brake fluid, coolant, wiper fluid etc

  • @kochuveettill
    @kochuveettill Год назад +5

    I faced the same Flore mat issue

  • @artravel4059
    @artravel4059 Год назад +3

    Enik long povumbol 18 +mileage kanikunnund
    Local odumbol 12 .13

  • @kailasgopalakrishna932
    @kailasgopalakrishna932 Год назад +6

    Bro എന്റെ 2100 km കഴിഞ്ഞു... പക്ഷെ ഇന്ന് accelarator respond ചെയ്യാതെ വന്നു... Pinne വണ്ടി ഓഫ്‌ ആക്കി on ആക്കിയപ്പോൾ ready ആയി...ഇത് ഷോറൂമിൽ കൊണ്ട് കാണിക്കണോ??

    • @akshaybabu6516
      @akshaybabu6516 Год назад +1

      No bro..same thing happened to me .in 2000 km .njn showroomil kanichu..computeril kuthy Enthokeyo nokeet paranju kuzhponum illa enn🤣...Now 6000 km .pine ithvare vanitillla..showroomil kanichtum karyam onum illa..ennanu njn parayunnath

    • @kailasgopalakrishna932
      @kailasgopalakrishna932 Год назад

      @@akshaybabu6516 ബ്രോ എനിക്ക് ഇപ്പോൾ രണ്ടു വട്ടം ആയി... ഇതിനു എന്നതാ സൊല്യൂഷൻ... ഷോറൂം കാർക്ക് വലിയ പിടിയില്ല 😢

    • @akshaybabu6516
      @akshaybabu6516 Год назад +3

      @@kailasgopalakrishna932 2 times ayenkil Dealeytha customer executive ne vilich samsarikku..Bz..Offeythitt on akanda Asvtha shogam anu...Njn annneshichapol sensor related issue anennanu prnjath ..Enik ith pateeth oru heavy rain timil ayrunnu..But ithvare pine vannitilla.....Showroomil vilich major issue anu enn complaint lodge cheyyu...Kure thavana vannu enn thane parayanam..Illenkil avr veruthe lapum connecteyth no issue enn prnj vidum..Bz..Service is so bad from their side..Ineem angane Cheythal Service feed back very bad enn kodthal mathy..so that they will definitely call back u......Ente oru issue angane solveythayrunu

    • @njoyvedeos
      @njoyvedeos Год назад +1

      ഷോറൂമിൽ കാണിച്ചാൽ അവര് പറയും വണ്ടിക്ക് അങ്ങനെയൊക്കെ ഉണ്ടാകും അങ്ങനെ കുറെ അവര് പറഞ്ഞു കൊണ്ടിരിക്കുംഒരു ടാറ്റ യൂസർ എന്ന നിലയ്ക്കാണ് ഞാൻ പറയുന്നത് സർവീസ് വളരെ മോശമാണ്

  • @ajmalroshan9995
    @ajmalroshan9995 Год назад +1

    ടാറ്റയെ എല്ലാവരും പറയുന്ന ഒരേഒരു കോപ്ലെയ്ന്റ് സെർവിസിനെ പറ്റിയാണ്.ടാറ്റായുടെ സെയിൽസ്നെ വരെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്.

  • @saijue2802
    @saijue2802 Год назад +12

    ഞാൻ Punch AM T ഉപയോഗിക്കുന്നു ..ഒരു പ്രശ്നവുമില്ല ..വെറുതെ ആളുകള തെറ്റിദ്ധരിപ്പിക്കരുത്

    • @DriveMEAuto
      @DriveMEAuto  Год назад +5

      Bro, these are genuine reviews. Nammal userinod karyangal chodikkunnu...avar parayunnath athepole record cheyth alukalilekk ethikkunnu. Chilar parayunnath Punch kayatam kayaran budhimuttunnund ennoke anu. But nammude user reviewil pullik angane oru issue illa enn mathramalla pulli kayatathil ac itt 5 perumayi anu kayariya situation oke parayunnath. So ith veruthe paranja karyangal alla bro. 😁

    • @Akshay-vm3to
      @Akshay-vm3to Год назад

      Bro ee traction control eth varientil aan ullath? Amt aano manual il ille

    • @ngs6212
      @ngs6212 Год назад +3

      @@DriveMEAuto നിങ്ങൾ പറയുന്നതും ആയി ഒരു പുല ബന്ധവും ഇല്ല 😄 8 മാസമായി ഉപയോഗിക്കുന്ന എന്റെ അഭിപ്രായം ആണ്. പുതിയ swift 80 ന്റെ മുകളിൽ കയറുമ്പോ ഉള്ള അവസ്ഥ ഒന്ന് നോക്ക് പഞ്ച് 100 ഇൽ ഒന്ന് ഓടിക്കു പെർഫോമൻസ് അപ്പൊ മനസിലാകും.

    • @sprta2694
      @sprta2694 Год назад +5

      Brother, he is talking about issues he faced with his car, thante vandiku oru kurapavum illengil nallathu, pakshe ellarkum orepolle alla

    • @abinjz1071
      @abinjz1071 Год назад +1

      Bro Cornering Stability theere mosham ahnu 50il okke athyavashyam cheriya oru valav polum edukkumbo marinj pokum enn thonal verum.. nte 10K kms kazhinjeyanu.. oru Auto enthusiast in pattunne car alla.. Comfort and Features im ok with that... Ithrem weight olla vandikk ithrem powere ivar kodukkunnollu ath oru nalla porayma ahnu.... Ente 4 pere vechond A/C ittond uphill keran ichire budhimutt kanikkunnu...

  • @joeljaison6016
    @joeljaison6016 Год назад +1

    Njngal 6 months wait chiydh

  • @sandeepc.k6664
    @sandeepc.k6664 Год назад

    Enikum undaaayi accelerator stuck... Ho.. 2 times undayi.. Experience ullond manage cheythu..

  • @mithranm.p
    @mithranm.p Месяц назад

    Service! Tata Motors has to improve yet

  • @rejithankachan1071
    @rejithankachan1071 2 месяца назад

    Mahindra xuv 3xo .... Tata punch നെ പൊളിച്ചടുക്കി... 😄😄😄😄😄😄😄😄😄😄😄😄😄😄😄☝🏼

  • @user-xr8iz1ok7x
    @user-xr8iz1ok7x 7 месяцев назад

    Vandi vanghi pitte divasam accelator stuck ayitt ente killi poyitund...theernnunnu vicharichatha😅

    • @aruva8995
      @aruva8995 7 месяцев назад

      Ennit enthay

  • @jojomathew5586
    @jojomathew5586 Год назад +3

    Service ottum kollilla

  • @abeesjose86
    @abeesjose86 Год назад +1

    Bro Nissan magnite vs tata punch ❤️🔥 video idamo

  • @lejoyd
    @lejoyd Год назад

    Thank🙏 you

  • @MANOJKUMARMANU594
    @MANOJKUMARMANU594 Год назад +1

    First service free of cost aaan cheithath, second service rs.750 for wheel alignment...

  • @roopak7
    @roopak7 Год назад

    Central lock issue oru security problem alle. Door handleil thanne central lock opening oru risk element aan.

  • @achudhan_alan4590
    @achudhan_alan4590 Год назад +1

    Ahaa rand perum ondallo 👍👍

  • @dileepbanks
    @dileepbanks Год назад +1

    കൊള്ളാം

  • @VRocksAshinAlphy
    @VRocksAshinAlphy Год назад

    👌

  • @prabinkn2007
    @prabinkn2007 Год назад +2

    ആക്സിലേറ്റർ സ്റ്റക്ക് ആവുന്ന കംപ്ലൈന്റ്റ് എന്റെ വണ്ടിക്കും ഉണ്ട് അവർ ഉപയോഗിക്കുന്ന മാറ്റ് ടാറ്റ പഞ്ചിന്റെ മേറ്റ് അല്ല

    • @DriveMEAuto
      @DriveMEAuto  Год назад

      Yes bro.

    • @sumeshpreethi7714
      @sumeshpreethi7714 Год назад

      Accessories department ask them they have everything bro njan medichatha 2500 something

  • @ashraf9392
    @ashraf9392 Год назад +2

    സർവീസ് എവിടെയാണ് ചെയ്യുന്നത്

    • @DriveMEAuto
      @DriveMEAuto  Год назад

      Thiruvananthapuram anu bro

    • @jinssv
      @jinssv Год назад

      Hi

    • @jinssv
      @jinssv Год назад

      Phone number

    • @njoyvedeos
      @njoyvedeos Год назад +2

      എവിടെ സർവിസ് ചെയ്താലും ടാറ്റായുടെ സർവീസ് വളരെ മോശമാണ്

    • @networktechallvendors
      @networktechallvendors Год назад

      Trivandrum motors aano?

  • @rkrrakesh5909
    @rkrrakesh5909 Год назад

    👍👍👍

  • @anvarbavu8846
    @anvarbavu8846 Год назад +1

    Mileage theereyilla.njan eduth pettu

    • @jt-sd2hc
      @jt-sd2hc Год назад

      Safety ale pradanam, safety>>>

    • @mudroadmine2085
      @mudroadmine2085 11 месяцев назад

      Ethra kittunnund bro

    • @mudroadmine2085
      @mudroadmine2085 11 месяцев назад

      Magnite best aan

    • @ashcreatives9118
      @ashcreatives9118 7 месяцев назад

      andi ! mileage pinne puzhungan ano vro@@jt-sd2hc

    • @ashcreatives9118
      @ashcreatives9118 7 месяцев назад

      njan magnite aanu edthe ! bigger car @@mudroadmine2085