Puch Ev എടുത്താൽ വഴിയിലാകുമോ⁉️😇

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 121

  • @svXPs
    @svXPs 4 месяца назад +31

    Problems highlight ചെയ്തുള്ള പോസ്റ്റുകൾ വരുന്നതിൽ സന്തോഷം. പുതിയതായി വാങ്ങാൻ പോകുന്നവർക്ക് വളരെ ഉപകരിക്കും.

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +1

      👍

    • @adwaalmushtary572
      @adwaalmushtary572 4 месяца назад +1

    • @messenger035
      @messenger035 Месяц назад +2

      @@svXPs @adwaalmushtary572 Not like that. I've been using the cars since March 24 and have had no issues until now. So I have difficulty accepting it if people are generalizing things.

    • @svXPs
      @svXPs Месяц назад

      @@messenger035 I respect your opinion. But everyone should know about the issues. I am using Nexon EV from 2020 October and joined in lot of groups. So I am hearing issues from different owners. I am not telling that all the vehicles are having issues. But some owners are having issues and its not rare.

  • @iamvishnu1860
    @iamvishnu1860 4 месяца назад +21

    കൊട്ട കണക്കിന് വണ്ടി ഇറക്കിയിട്ട് കാര്യം ഇല്ല.. നല്ല സർവീസ് കൊടുക്കണം....
    ടാറ്റാ കമ്പനി ക്ക് തന്നെ കൺഫ്യൂഷൻ ആണ് അത്രയ്ക്ക് ഉണ്ട് അവരുടെ വെഹിക്കിൾ മോഡൽ list 😂😂😂
    ഒരു വണ്ടി ആയാലും proper സർവീസ് കൊടുത്ത് നിലനിർത്തുക..
    ആ കാര്യത്തിൽ MG കോമറ്റ് കിടു ആണ്..
    കുഞ്ഞൻ ആണേലും ആള് പൊളിയാ ❤️🔥🔥🔥സർവീസ് കൊള്ളാം

  • @SripalTAD
    @SripalTAD 3 месяца назад +3

    Have nexon LR software glitches and every alternate time home charging doesn't start gun doesn't lock need to try few times before its starts charging but fast charging is fine.

    • @EvTripsAndTips
      @EvTripsAndTips  3 месяца назад

      Nexon ഒരുപാട് വണ്ടി കംപ്ലൈൻ്റ് ഉണ്ട്

  • @JagadishChandranG
    @JagadishChandranG 4 месяца назад +6

    XUV 400, 12,000 KMS, Till now no issues..Range is maximum 280 kms in normal driving.

  • @lockerraj
    @lockerraj 2 месяца назад +1

    Punch ev battery shows occasionally with --.--%, with battery bar in red color and 0% indication. After waiting for 20 minutes issue solves by itself. But have wait in the road.

    • @EvTripsAndTips
      @EvTripsAndTips  Месяц назад

      Ya..that's the major issue

    • @adwaalmushtary572
      @adwaalmushtary572 Месяц назад

      Even though tata is updating body shapes, their electrical architecture is less than first generation type. Their technology is analogues to first generation tesla at least 8 years back in time

  • @jimbroottan0730
    @jimbroottan0730 Месяц назад +1

    I too had the second issue you mentioned...After restarting its not there again. Don't know if it will reappear.

  • @nidhinthankachan7877
    @nidhinthankachan7877 3 месяца назад +1

    Punch ev adventure LR user aanu. Vandi kidilan aanu. But service athra pora. Last service time il vandi nallapole onnu wash cheyth polum thannilla. Chothichappol avarude vaccum cleaner complaint anennu paranju

  • @chasejoseph84
    @chasejoseph84 25 дней назад +1

    Tata is safest vehicle in the world. Most of the days in the service station. So 100 percent safe

  • @vsjosekumar4843
    @vsjosekumar4843 3 месяца назад +3

    I have Punch Adventure LR, 500 km കഴിഞ്ഞപ്പം Ac കട്ട് ആയി, രണ്ട് തവണ. പിന്നെ 4000 km വര പ്രോബ്ലം ഇല്ലായിരുന്നു...... വീണ്ടും Ac കട്ട് ആയി...... കൂളിംഗ് ഇല്ലാതെ ബ്ലോവർ മാത്രം പ്രവർത്തിക്കുന്നു........ Lexon Service ആണ്........ അവരുടെ Service and dealings വളരെ നല്ലതാണ്...... ആദ്യം തെർമിസ്റ്റർ മാറ്റി....പിന്നെ പാനൽ ചെക്ക് ചെയ്തു ........ ഏതോ വയറിംഗ് കണക്ഷൻ ആണ് പ്രോബ്ലം എന്ന് പറയുന്നു....... പാർട്ട്സിനു വേണ്ടി കാത്തിരിക്കുന്നു ഒരാഴ്ച എടുക്കും...... ഇൻഡ്യൻ കമ്പനി ആയതുകൊണ്ട് ടാറ്റാ യോട് ഒരു മമത ഉണ്ട്........TATA യിൽ നിന്ന് കുറച്ചുകൂടി പ്രൊഫഷണലിസം പ്രതീക്ഷിക്കുന്നു.....

    • @EvTripsAndTips
      @EvTripsAndTips  3 месяца назад +3

      Actually ടാറ്റയുടെ സർവീസ് അല്ല പ്രോബ്ലം...വണ്ടികൾ പലതും കംപ്ലൈൻ്റ് ആണ്...അത് കണ്ട് പിടിക്കാൻ സർവീസ് സെൻ്ററിന് കഴിയുന്നില്ല എന്നതാണ് സത്യം എന്ന് തോന്നുന്നു😇

    • @RockyRock-vv3ex
      @RockyRock-vv3ex 2 месяца назад +1

      സർവീസ് അല്ല ശരിക്ക് ഉള്ള problem. കാർ തന്നെയാ. അത് മനസിലാക്കാൻ കുറച്ച് കളം എടുത്തു. സർവീസ് സെന്ററുകർ എല്ല തെറിയും ഏറ്റ് വാങ്ങുന്നു എന്നെ ഒള്ളു.

    • @adwaalmushtary572
      @adwaalmushtary572 Месяц назад

      Tata is still learning at the cost of its customers. They succeeded in creating hype on 5 star safety and made junk yard vehicle.

    • @RockyRock-vv3ex
      @RockyRock-vv3ex Месяц назад

      @@adwaalmushtary572 So by 2035 they will make great cars

    • @thomasjohn32
      @thomasjohn32 25 дней назад

      ​@@EvTripsAndTipsMaruthi complaint ഇല്ലേ MG chineese ആണ്

  • @vishnumohannair8506
    @vishnumohannair8506 4 месяца назад +1

    This is why MG Haa the best EVs and they are not allowed to bring in anything between comet and ZS to India if they do Tata & XUV will lose significant business. Have you seen a single battery, software, electronics issue in MG ZS.

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Mg ee karyathil okke perfect aanu👍

    • @vishnumohannair8506
      @vishnumohannair8506 4 месяца назад

      @@EvTripsAndTipsIf you do the math Pound for Pound a
      2024 zs baSE(Executive) is better VFM than 2024 Tata punch EV adventure LR. Adventure LR has a battery capacity of 35 Kwh, Whereas ZS has 50 KWH which is 43% more. Tata punch OTR price (in hyderabad ) is 15.5 lakhs Whereas ZS Base model OTR Price is 23.5. So 15.5 lakhs x 1.43 = 22,165,000. That is just the difference in battery capacity. So essentially for 1.4 lakh you are getting Euro NCAP 5 star mid size SUV with alloy wheels and superb MG motors service vs. a micro suv with low quality plastic and fitting and software gltches with global NCAP 5 star. After test driving MG, NEXON, and Punch the only thing going for it is that it has better steering feel compared to MG and it is better in the city as it is smaller. If you do the price comparison with ex showroom prices the VFM factor becomes even better. I am thinking that I will buy a 3 year old ZS EV vs a brand new Punch EV If I get it at the right price (ie with battery depreciation factored in).

  • @Stephenyoutube-gk8kt
    @Stephenyoutube-gk8kt 4 месяца назад +2

    Indian company കള്‍ EV technology യില്‍ തുടക്കക്കാര്‍ ആണ്. Software 100% correct ആകണമെങ്കില്‍ കുറെ നാളു കള്‍ കഴിയണം . അത് expect ചെയ്തേ വണ്ടി എടുക്കാവു

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +2

      Athey...eni vandi edukkunnavar ath manassilakkan vendi aanu ingane video cheythath...👍

    • @But__whyE
      @But__whyE 3 месяца назад +1

      അങ്ങനെയാണെങ്കിൽ ഇങ്ങനത്തെ ബാഗുകൾ ഉള്ള വണ്ടികൾ വിൽക്കാൻ പാടുണ്ടോ നാട്ടുകാരുടെ നെഞ്ചത്ത് ആണോ പരീക്ഷണങ്ങൾ നടത്താറുണ്ട്

    • @EvTripsAndTips
      @EvTripsAndTips  3 месяца назад

      @@But__whyE 😇

    • @adwaalmushtary572
      @adwaalmushtary572 Месяц назад

      Indian companies especially tata learning at the cost of customers. Here in India we don't have strong customer protection laws and that's why these companies are surviving. The reap our patriotism and dump junglyard vehicle

  • @deoljack9183
    @deoljack9183 4 месяца назад +5

    Service is really bad I also face issue from sreegokulam motors

  • @howardmaupassant2749
    @howardmaupassant2749 3 месяца назад +1

    My relative have a MG ZS EV for the last 3 years or more. He had paid nearly 1.75 lakhs in the service center for wheel problem. I had no detailed information. He is getting nearly 250 kms per full charge.

    • @EvTripsAndTips
      @EvTripsAndTips  3 месяца назад

      MG Zs ev ആദ്യം ആയാണ് ഒരു complaint കേൾക്കുന്നത്... customers report ചെയ്യാത്തത് ആണോ എന്ന് അറിയില്ല...

    • @thomasjohn32
      @thomasjohn32 25 дней назад

      ​@@EvTripsAndTipsഅത്ര വണ്ടി അല്ലെ ഉള്ളു...

  • @tajmahil8515
    @tajmahil8515 4 месяца назад +3

    Maruthi Suzuki service nte sugham vere onnunum illa.. may be toyota kk kaanum.

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +1

      Service inte karyathil maruthi aanu Puli...but safety aanu issue...athil aanu tata pidichu nilkunne...

  • @ajibondd
    @ajibondd 3 месяца назад +3

    Booked mg zs ev❤

  • @renjithsmail
    @renjithsmail 4 месяца назад +2

    Very goood video.. tata ev cars are reporting fitted with bad bms software and not fixed even after 4 years of Making. What is the tata motor team really working everyvday coming to office ???? You copy this video to tata motors on face book and twitter. Tata is selling cars with no proper qa or service team. Also who will buy car from gokulam .. the buyer shouldnt have done that first hand.. they are opening shops like tea stalls with no proper team and no responsibility to customer it seems

  • @senseiratheesh1324
    @senseiratheesh1324 3 месяца назад +1

    എൻ്റെ Nexon Ev EMPOWERD LR PLUS 14,000 km critical battery malfunction വന്ന് വഴിയിൽ ആയി അവർ കൊണ്ട് പോയി നന്നാക്കി തന്നു പിറ്റെ ദിവസം വീണ്ടും കംബ്ലയിൻ്റ് ആയി നന്നാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്😅😅😅😊😊

    • @EvTripsAndTips
      @EvTripsAndTips  Месяц назад

      😅😇

    • @adwaalmushtary572
      @adwaalmushtary572 Месяц назад

      It seems that you are heading towards permanent problem. You should move through customer protection platform for cheating you an outdated technology vehicle

  • @kavirajkannankavi2174
    @kavirajkannankavi2174 4 месяца назад +2

    ഞാൻ tata punch ev long range eduthathu aanu. Enthanu company software updation അവർ ഉദ്ദേശിച്ചത്. അവർ ഇപ്പോൾ toyota ആണ്‌ ഇതിന്റെ സർവീസ് എല്ലാം എന്നു പറഞ്ഞേ.

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +1

      Mobile software update cheyyunna pole ev kkum software updates und

    • @kavirajkannankavi2174
      @kavirajkannankavi2174 4 месяца назад

      Avar prnjathu top model nu annu angane software updating olath. Adventure long range nu angane software updation ila 2000 service nu kondu chelumpol ondel avar nokitu paryum enna aanu

  • @augustinejohntj
    @augustinejohntj 3 месяца назад +1

    3800KM no issues except software glitches

  • @Seven.EV_
    @Seven.EV_ 4 месяца назад +2

    First issue.... I think vehicle should replaced....

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +1

      Ready akki thannathu thanne bhagyam😇

  • @salamvs6268
    @salamvs6268 4 месяца назад +9

    പഞ്ച് മാത്രമല്ല NEXON Ev എൻ്റെ കസിൻസിൻ്റെ രണ്ട് കാർ വഴിയിൽ കിടന്നു .33000 KM ൽ ബാറ്ററി പോയി .ഒരു മാസം ആയിട്ടും ബാറ്ററി മാറി തന്നിട്ടില്ല .സർവ്വീസ് മോശം .എ റ ണാ കു ളം വാഴക്കാലയിൽ കിടപ്പുണ്ട്

    • @JGeorge_c
      @JGeorge_c 4 месяца назад

      😢

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +2

      Nexon ev orupaad vandikal complaint parayunnund....

  • @messenger035
    @messenger035 4 месяца назад +2

    പൊന്നു ബ്രദർ ഫസ്റ്റ് സർവീസിന് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണം എന്ന് യാതൊരു നിർബന്ധവുമില്ല.
    ഹീറ്റിംഗ് ഇഷ്യൂ ഡിസ്പ്ലേയിൽ കാണിച്ചു എന്ന് പറഞ്ഞിട്ട് മുമ്പ് സർവീസും മര്യാദയ്ക്ക് ചെയ്തില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      അപ്പൊൾ ഹീറ്റിംഗ് ഇഷ്യൂ ഉണ്ടാകാൻ കാരണം എന്താകും?

    • @messenger035
      @messenger035 4 месяца назад +1

      @@EvTripsAndTips ആദ്യത്തെ കാര്യം നിന്നെ സമ്മതിച്ചു കഴിഞ്ഞു നിങ്ങൾ. ഏതു സർവീസ് സെൻറർ ആണ് നല്ലതെന്ന് നോക്കിയിട്ട് അവിടെ കൊണ്ട് കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഒരു ദിവസം കൊണ്ട്.
      നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കുന്ന സമയം ഒന്നും ആവശ്യമില്ല ഈ പ്രോബ്ലം സോൾവ് ചെയ്യാൻ.

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +1

      @@messenger035 വീട്ടിന് അടുത്തുള്ള സർവീസ് സെൻ്ററിൽ അല്ലെ കൊടുക്കാൻ പറ്റൂ..വഴിയിൽ ആയതുകൊണ്ട് ആണ് ആ ബ്രൊ പാലക്കാട് ഷോറൂമിൽ വണ്ടി കൊടുത്തത്.

    • @adwaalmushtary572
      @adwaalmushtary572 Месяц назад

      The problem must be outdated technology. This must be focused. They pack good body design but technology still very old.

    • @messenger035
      @messenger035 Месяц назад

      @@adwaalmushtary572 Not like that. The technology used is the latest, and they are giving us features that no other cars are giving. I've been using the cars since March 24 and have had no issues until now. So I have difficulty accepting it if people are generalizing things.

  • @JGeorge_c
    @JGeorge_c 4 месяца назад +2

    This is big problem. Service related ayirikila vere entho issue is there and service teams might be unable to find it .
    This is the problem customer has to face 😢 without knowing whats the truth

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +1

      Ah...athey...ith eniyum varilla ennu aarkkariyaam...😇

    • @adwaalmushtary572
      @adwaalmushtary572 Месяц назад

      If product is good then service team can handle issue. But problem is outdated technology and learning at the cost of public

  • @shijonj
    @shijonj 4 месяца назад +3

    I am using punch EV long-range and completed 12000 Km, so far with no issues. service is pathetic

  • @confidential1234
    @confidential1234 4 месяца назад +1

    Electric car medikanamenkil MG or BYD..

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Comet fast charging illathath aanu problem..illel kooduthal aalukal ath eduthene...

    • @harijithr9899
      @harijithr9899 4 месяца назад +1

      @@EvTripsAndTips New Comet il fast charging und

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      @@harijithr9899 ath Ac fastcharging aanu...DC alla...

    • @brijittaantony
      @brijittaantony 4 месяца назад

      Citreon is also best

    • @confidential1234
      @confidential1234 4 месяца назад

      @@brijittaantony it is best with ac charger only with DC it is an atom bomb..

  • @haneefam2044
    @haneefam2044 4 месяца назад +1

    Njan പഞ്ച് ev എടുത്തിട്ട് 6500km ഓടി ഇതുവരെ ഒരു പ്രശ്നം ഇല്ല 👍

    • @vinod3926
      @vinod3926 4 месяца назад +3

      നിങ്ങൾ ഭാഗ്യവാൻ
      എന്റെ NEXON EV കണ്ണൂരിൽ നിന്നും മംഗലാപുരം പോയപ്പോൾ HIGH VOLTAGE CRIYICAL ALARM വന്നു യാത്ര മുടങ്ങിയിരുന്നു. ഇതുവരെയും അതിന്റെ reason എന്താണെന്ന് TATA പറഞ്ഞിട്ടില്ല.

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Hai can you please contact me,9747077701

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Thanks for sharing your review👍

    • @RockyRock-vv3ex
      @RockyRock-vv3ex 2 месяца назад

      എങ്കി ലോട്ടറി എടുത്തു നോക്ക്.. അത്രക് ഭാഗ്യം ആണ്.

    • @RockyRock-vv3ex
      @RockyRock-vv3ex 2 месяца назад

      എങ്കി ലോട്ടറി എടുത്തു നോക്ക്.. അത്രക് ഭാഗ്യം ആണ്.

  • @shenua8413
    @shenua8413 3 месяца назад +1

    പെട്ടുന്ന് പറഞ്ഞാൽ മതി അല്ലെ എന്തുചെയ്യാം അനുഭവിക്കാതെ പറ്റ്വോ കാശ് കൊടുത്തു പോയില്ലെ 😢 അനുഭവം ഷെയർ ചെയ്തത് നന്നായി

  • @vishnugopi8601
    @vishnugopi8601 4 месяца назад +1

    Tata Altroz owner
    Im getting a new vehicle due to poor service.
    Worst service was done at sree gokulam Nettoor.
    Never buy a tata car for atleast 2-3 years. Let the company learn and adjust to the needs of the customers.
    Otherwise the best thing the company can do is make and sell the car and arrange the vehicle servicing at either maruti or Toyota

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Tata Service mikka sthalathum shokam aanu😇

    • @vishnugopi8601
      @vishnugopi8601 4 месяца назад

      @@EvTripsAndTips Best cars with worst service centers that's Tata for you

  • @noorudheenmm6127
    @noorudheenmm6127 4 месяца назад +3

    Njanum eduthu kudugi

  • @nikhilkm6024
    @nikhilkm6024 4 месяца назад +1

    MG ❤

  • @PramodKalabhavan-x7k
    @PramodKalabhavan-x7k 4 месяца назад +1

    Tata യുടെ വണ്ടിഎടുക്കരുത്, വഴിയിൽ കിടന്നാൽ അവിടെ കിടക്കാം, സർവീസ് ഇല്ല

    • @EvTripsAndTips
      @EvTripsAndTips  4 месяца назад +1

      Idakku nalla service aayi vannatha...ippo veendum problem aayi thudangi..

  • @ronymachu
    @ronymachu 4 месяца назад +3

    Trial and error method tata following

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Erekkure...angane thanne aanu🤕😇

  • @sandeshas1356
    @sandeshas1356 4 месяца назад +1

    Sreegokulam full oodayippu annu.. Punchinte seat ventilation proper ayi work avilaa...

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Gokulam orupad perum issue paranjitund...seat ventilation um oru issue aanu...😇

    • @sandeshas1356
      @sandeshas1356 3 месяца назад

      Pinne range. U r never ever going to cross 300 range in normal traffic condition. Thats mean in real life u will only get in between 250-280 per full charge.. And that to U need to keep the avg battery consumption in between 100-120. Which is not possible all time. U r not going to get the range mentioned by tata which is 421km. I already ran 10000+ km within the last 3 months since deliver

  • @kaladharandamodharan585
    @kaladharandamodharan585 4 месяца назад +2

    Tata വളരെ മോശം vandikal

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      Ah...mikka showroom ilum service mosham aanu...😇

  • @ArunKM-gw9ts
    @ArunKM-gw9ts 4 месяца назад +1

    TATA EV വാങ്ങരുത്

  • @Ayeshdvd
    @Ayeshdvd Месяц назад +1

    ടാറ്റ യുടെ സർവീസ് മോശമാണ് എനികും അനുഭവമുണ്ട് ഇപ്പോൾ ഞാൻ tataയുടെ ഒരു വണ്ടിരും എടുകാറില്ല വണ്ടികളും സർവീസും മോശമാണ്

    • @EvTripsAndTips
      @EvTripsAndTips  Месяц назад

      Enikkum ippo oru Pani kittiyittu irikkuva

    • @adwaalmushtary572
      @adwaalmushtary572 Месяц назад

      If vehicle technology is poor then service team can't manage. Why Ambassador closed down? Their cars were looking elegant and strong. But the customers are suffering on the road. Finally they had to exit. Same way Tata will become history if any body bring cheap and best solution

  • @c4carshelpline
    @c4carshelpline 4 месяца назад +1

    ഞാൻ Nexon ഫേസ്ലിഫ്റ്റ് എടുത്തു 9000 കെഎം ആയി no പ്രോബ്ലം.

    • @EvTripsAndTips
      @EvTripsAndTips  4 месяца назад

      👍

    • @senseiratheesh1324
      @senseiratheesh1324 3 месяца назад

      കുറച്ച് കഴിയുമ്പോൾ 15,000 KM കഴിയട്ടെ വന്നോളും ഞാൻ ഇങ്ങനെ പറഞ്ഞ് നടന്നതാ 14000 km കഴിഞ്ഞപ്പോൾ തുടങ്ങിcritical battery malfunction വണ്ടി കൊണ്ടുപോയി നാന്നാക്കി തന്നു പിറ്റെ ദിവസം വീണ്ടും Same പണി തന്നു ഇപ്പോൾഷോറുമിൽ ഉണ്ട്😢😢😢😢😢