Ev Trips And Tips
Ev Trips And Tips
  • Видео 194
  • Просмотров 412 165

Видео

Ev Driving Tips Malayalam ⚡🚗 #ev #drivingtips #tiagoev #nexonev #punchev #evkerala
Просмотров 1,1 тыс.Месяц назад
ev user review Tiago ev customer review punch ev customer review malayalam Nexon ev cuyreview ev range tips ev driving tips
തിരുവനന്തപുരത്ത് നിന്ന് കർണാടകയിലേക്ക് ഒരു Tiago.Ev യാത്ര 😍💝#tiagoev #evyathra #karnataka
Просмотров 5532 месяца назад
Tiago ev long trip Ev trip Ev fast charging Ev charging stations Nexon ev long trip Punch ev long trip Punch ev customer review Nexon ev customer review Electric car fast charging
ഒരു വർഷത്തിന് ശേഷം ഇലക്ട്രിക് വാഹനത്തിൽ നിന്ന് മാറി പെട്രോൾ കാറിൽ ഒരു യാത്ര⚡⛽#ev #petrol #evcars
Просмотров 1,2 тыс.2 месяца назад
Electric vs petrol car Ev profitability Ev car customer review Electric vs petrol comparison Ev fastcharging Ev recharge Petrol vs ev
1,68,000Km ഓടിയ Nexon Ev Prime ബാറ്ററി പായ്ക്കിന് കിട്ടിയ പണി😇 #tata #ev #nexonev #customerreview
Просмотров 8 тыс.2 месяца назад
Google form 👇 docs.google.com/forms/d/e/1FAIpQLSfnCVKcfNr3oI14f0zEeGJKiD6rDf6X2q-8-GLykA8PcLwaYQ/viewform?usp=sf_link Nexon ev battery pack cost Nexon ev after warranty Nexon ev prime customer review Nexon ev Malayalam 160000 driven Nexon ev tata ev after warranty ev battery replacement cost Tiago ev battery cost 160000km driven Nexon ev customer review Nexon ev warranty issue
Goec Ev Charging Station At Grand Entree Restaurant,Kottayam⚡⛽ #goec #kottayam #mcroad #evcharging
Просмотров 4342 месяца назад
Ev charging stations in Kottayam ev charging stations on mc road mc road ev charging ev charging with restaurant kerala best ev charging stations kottayam restaurants goec ev charging station restaurant with ev charging business
Ev Charging Station Business | Malayalam #Evcharging #business #kerala #profit #expense #keralaev
Просмотров 1,6 тыс.2 месяца назад
Ev charging business kerala ev charging business profitability ev charging station setup cost malayalam best ev charging station kerala ev charging station installation ev charging machines ev charging companies ev charging kerala DC Charging station malayalam fast charging malayalam ac charging malayalam
Nexon.Ev LR Breaking Issue‼️ #nexonev #breakingissue #tataev #customerreview #evuser #malayalam
Просмотров 2,8 тыс.2 месяца назад
Nexon ev customer review tata ev service kerala Nexon ev prime malayalam Nexon ev Max malayalam tata ev Breaking Issue Nexon ev prime customer review tata ev Malayalam tata ev customer review malayalam
ബ്രിട്ടീഷുകാർ പണിഞ്ഞ ഡാമും,വെറുതേ പെയ്യുന്ന മഴയും,KSEB യും🫠😇 #kseb #evcharging #kerala
Просмотров 2,2 тыс.2 месяца назад
ബ്രിട്ടീഷുകാർ പണിഞ്ഞ ഡാമും,വെറുതേ പെയ്യുന്ന മഴയും,KSEB യും🫠😇 #kseb #evcharging #kerala
നോക്ക് കുത്തി പോലെ ഒരു KSEB Charging Station⚡⛽ #kseb #kottarakkara #evcharging #malayalam #evtips
Просмотров 5702 месяца назад
നോക്ക് കുത്തി പോലെ ഒരു KSEB Charging Station⚡⛽ #kseb #kottarakkara #evcharging #malayalam #evtips
JKV power Hub,Trivandrum⚡⛽ #evcharging #chargingstation #chargemod #trivandrum #kerala #statiq
Просмотров 4872 месяца назад
JKV power Hub,Trivandrum⚡⛽ #evcharging #chargingstation #chargemod #trivandrum #kerala #statiq
Beach Side ലെ ചാർജിംഗ് സ്റ്റേഷൻ⚡⛽ #goec #valiyazheekkal #azheekkal #azheekkalbeach #lighthouse #ev
Просмотров 5512 месяца назад
Beach Side ലെ ചാർജിംഗ് സ്റ്റേഷൻ⚡⛽ #goec #valiyazheekkal #azheekkal #azheekkalbeach #lighthouse #ev
Ev one year experience Malayalam Review⚡⛽ #tiagoev #tataev #punchev #nexonev #ev #kerala #malayalam
Просмотров 1,4 тыс.3 месяца назад
Ev one year experience Malayalam Review⚡⛽ #tiagoev #tataev #punchev #nexonev #ev #kerala #malayalam
Ev എടുത്താൽ പൈസ ലാഭം മാത്രമല്ല..ചിലപ്പോൾ സമയ നഷ്ടവും ഉണ്ടായേക്കാം🤕😇 #tataev #evkerala #evcharging
Просмотров 2,1 тыс.3 месяца назад
Ev എടുത്താൽ പൈസ ലാഭം മാത്രമല്ല..ചിലപ്പോൾ സമയ നഷ്ടവും ഉണ്ടായേക്കാം🤕😇 #tataev #evkerala #evcharging
Puch Ev എടുത്താൽ വഴിയിലാകുമോ⁉️😇 #tata #punchev #customerreview #malayalam #service #tataev #nexonev
Просмотров 10 тыс.3 месяца назад
Puch Ev എടുത്താൽ വഴിയിലാകുമോ⁉️😇 #tata #punchev #customerreview #malayalam #service #tataev #nexonev
ഏത് EV എടുക്കണം⁉️ EVക്ക് കമ്പനി പറയുന്ന Range കിട്ടുമോ?😇 ചാർജ്ജ് ചെയ്യാൻ എത്ര സമയം എടുക്കും #ev #car
Просмотров 9483 месяца назад
ഏത് EV എടുക്കണം⁉️ EVക്ക് കമ്പനി പറയുന്ന Range കിട്ടുമോ?😇 ചാർജ്ജ് ചെയ്യാൻ എത്ര സമയം എടുക്കും #ev #car
EV വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ മനസ്സിലാക്കിയത്തിന് ശേഷം മാത്രം EV എടുക്കുക⁉️⚡⛽ #Ev #evuser
Просмотров 1,3 тыс.3 месяца назад
EV വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ മനസ്സിലാക്കിയത്തിന് ശേഷം മാത്രം EV എടുക്കുക⁉️⚡⛽ #Ev #evuser
വെള്ളക്കെട്ടിലൂടെ EV ഓടിക്കാമോ⁉️😇#ev #tiagoev #nexonev #flood #hverror #punchev #evreview #malayalam
Просмотров 2,6 тыс.3 месяца назад
വെള്ളക്കെട്ടിലൂടെ EV ഓടിക്കാമോ⁉️😇#ev #tiagoev #nexonev #flood #hverror #punchev #evreview #malayalam
True Power Ev charging Station At HiFi Vegitarian Restaurant, Thirunalveli ⚡⛽ #truepower #tamilnadu
Просмотров 1,1 тыс.3 месяца назад
True Power Ev charging Station At HiFi Vegitarian Restaurant, Thirunalveli ⚡⛽ #truepower #tamilnadu
EV എടുക്കുന്നതാണോ CNG എടുക്കുന്നതാണോ ലാഭകരം⁉️⚡⛽ #ev #cng #evcars #cngcars #evtips #discussion
Просмотров 1,1 тыс.3 месяца назад
EV എടുക്കുന്നതാണോ CNG എടുക്കുന്നതാണോ ലാഭകരം⁉️⚡⛽ #ev #cng #evcars #cngcars #evtips #discussion
ലാഭം മാത്രം നോക്കി ഇലക്ട്രിക് കാർ എടുക്കാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കുക⁉️ #ev
Просмотров 2,1 тыс.3 месяца назад
ലാഭം മാത്രം നോക്കി ഇലക്ട്രിക് കാർ എടുക്കാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കുക⁉️ #ev
Electric Car എടുക്കുന്നതിന് മുൻപ് മനസ്സിലാക്കേണ്ട കാര്യങ്ങൾ⁉️ #nexonev #electriccar #kerala #punchev
Просмотров 1,8 тыс.3 месяца назад
Electric Car എടുക്കുന്നതിന് മുൻപ് മനസ്സിലാക്കേണ്ട കാര്യങ്ങൾ⁉️ #nexonev #electriccar #kerala #punchev
Tiago.Ev One Year User Experience Malayalam ⚡⛽ #tiagoev #userreview #malayalam #evkerala #evtips
Просмотров 1,1 тыс.3 месяца назад
Tiago.Ev One Year User Experience Malayalam ⚡⛽ #tiagoev #userreview #malayalam #evkerala #evtips
ചൂടുകൂടി, ബാങ്കിങ് സൈക്കിൾ മാറി..സോളാർ ഉത്പാദകർക്കും വമ്പൻ ബിൽ‼️‼️ #kseb #solar #solarsubsidy #Mnre
Просмотров 2,5 тыс.4 месяца назад
ചൂടുകൂടി, ബാങ്കിങ് സൈക്കിൾ മാറി..സോളാർ ഉത്പാദകർക്കും വമ്പൻ ബിൽ‼️‼️ #kseb #solar #solarsubsidy #Mnre
Solar Plant സ്ഥാപിച്ചവർക്ക് KSEB യുടെ ഇരുട്ടടി😱 Net Metering 🔜Gross Metering #KSeb #solar
Просмотров 4,4 тыс.4 месяца назад
Solar Plant സ്ഥാപിച്ചവർക്ക് KSEB യുടെ ഇരുട്ടടി😱 Net Metering 🔜Gross Metering #KSeb #solar
ഇനി ChargeMOD Appൽ ചാർജ്ജ് ചെയ്യുന്ന വാഹനങ്ങളുടെ % അറിയാം🤩⚡ #chargemod #kseb #plan #charging #evok
Просмотров 3264 месяца назад
ഇനി ChargeMOD Appൽ ചാർജ്ജ് ചെയ്യുന്ന വാഹനങ്ങളുടെ % അറിയാം🤩⚡ #chargemod #kseb #plan #charging #evok
KSEB ചാർജ്ജിങ് സ്റ്റേഷനുകളിലെ ആർക്കും ഉപയോഗപ്പെടാത്ത ചാർജ്ജറുകൾ😇⚡⛽ #kseb #chargingstation #kerala
Просмотров 6024 месяца назад
KSEB ചാർജ്ജിങ് സ്റ്റേഷനുകളിലെ ആർക്കും ഉപയോഗപ്പെടാത്ത ചാർജ്ജറുകൾ😇⚡⛽ #kseb #chargingstation #kerala
ATHER Electric Scooter Detailed Malayalam Review⚡⛽ #ather #ather450s #ather450x #electricscooter
Просмотров 4,9 тыс.4 месяца назад
ATHER Electric Scooter Detailed Malayalam Review⚡⛽ #ather #ather450s #ather450x #electricscooter
കേരളത്തിൽ ആവശ്യത്തിന് അനുസരിച്ച് Ev Charging സ്റ്റേഷനുകൾ ഉണ്ടോ?😇⚡⛽ #evcharging #business #kerala
Просмотров 7384 месяца назад
കേരളത്തിൽ ആവശ്യത്തിന് അനുസരിച്ച് Ev Charging സ്റ്റേഷനുകൾ ഉണ്ടോ?😇⚡⛽ #evcharging #business #kerala
Tucker Ev Charging Station,Kerala⚡⛽ #evcharging #tucker #ernakulam #evok #chargemod #chargingapp
Просмотров 5064 месяца назад
Tucker Ev Charging Station,Kerala⚡⛽ #evcharging #tucker #ernakulam #evok #chargemod #chargingapp

Комментарии

  • @manasavaranasifan
    @manasavaranasifan 5 дней назад

    EV Scooter maatram aanenkil AC plan matiyalle...

  • @jimbroottan0730
    @jimbroottan0730 8 дней назад

    I too had the second issue you mentioned...After restarting its not there again. Don't know if it will reappear.

  • @PKSDev
    @PKSDev 9 дней назад

    വളരെ ഉപകാരപ്രദമായ വിഡിയോ👌💐🙏 Excite നെയും Excite FC യെയും എങ്ങിനെ വേർതിരിച്ചറിയാം.❓🤔 ചാർജ് ചെയ്ത് തന്നെ നോക്കണോ? അതോ എന്തെങ്കിലും അടയാളങ്ങളോ marking ഓ ഉണ്ടോ? അല്ലെങ്കിൽ Dashboard/ infotainment screen ൽ (with fast charging) എന്നെഴുതിക്കാണിക്കുമോ? Please clarify..🥰💐🙏

    • @EvTripsAndTips
      @EvTripsAndTips 9 дней назад

      Thank u👍

    • @EvTripsAndTips
      @EvTripsAndTips 9 дней назад

      Driver side inte back il window side il chaise number und...athil Fast charging model inu FC ennu mention cheythitund.. Allenkil bonet open aakkiyal components vechum nokkam..

    • @PKSDev
      @PKSDev 9 дней назад

      @@EvTripsAndTips Great 👍 Thanks so much..🙏

    • @PKSDev
      @PKSDev 9 дней назад

      @@EvTripsAndTips components....?🤔 ഒന്നുകൂടെ വ്യക്തമാക്കാമോ?🙏

  • @sreekumar4314
    @sreekumar4314 11 дней назад

    Luxon try ചെയ്തിട്ടുണ്ടോ....

  • @JGeorge_c
    @JGeorge_c 11 дней назад

    😢

  • @gimmeatask
    @gimmeatask 11 дней назад

    👍👍

  • @Ayeshdvd
    @Ayeshdvd 14 дней назад

    ടാറ്റ യുടെ സർവീസ് മോശമാണ് എനികും അനുഭവമുണ്ട് ഇപ്പോൾ ഞാൻ tataയുടെ ഒരു വണ്ടിരും എടുകാറില്ല വണ്ടികളും സർവീസും മോശമാണ്

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      Enikkum ippo oru Pani kittiyittu irikkuva

    • @adwaalmushtary572
      @adwaalmushtary572 8 дней назад

      If vehicle technology is poor then service team can't manage. Why Ambassador closed down? Their cars were looking elegant and strong. But the customers are suffering on the road. Finally they had to exit. Same way Tata will become history if any body bring cheap and best solution

  • @songvehiclemanazhi5297
    @songvehiclemanazhi5297 14 дней назад

    ഞാൻ മഞ്ചേരിയിൽനിന്ന് HERO ELACTIC സ്കൂട്ടർ വാങ്ങി 2 വർഷം തികയുന്നതിന് മുമ്പ് അനേകം ക ബ്ലെൻ്റുകൾ പാട്ട്സ് കിട്ടാനില്ല ഇപ്പോൾ 2 വർഷമാകുന്നതിന് മുമ്പ് തന്നെ (വാറണ്ടി മുമ്പ്കഴിയുന്നതിന്) കമ്പനി മുങ്ങി സ്കൂട്ടർ വിറ്റ 2 മൈരൻമാരും (പൂറ ൻമാർ പന്നികൾ നായ ചെറ്റ ചെറ്റ ചെറ്റി) മുങ്ങി നടക്കുക യാണ് ഇതായിരിക്കും എല്ലാവരുടെയും അവസാനത്തെ അടവ് ആരും എലക്ട്രിക് വണ്ടി വാങ്ങി കുടുങ്ങണ്ട

  • @BURN_Limits
    @BURN_Limits 16 дней назад

    can you please share cc in english?

  • @Knowsmeabcdddddd
    @Knowsmeabcdddddd 17 дней назад

    Nfbi hypergo electron engne

  • @JGeorge_c
    @JGeorge_c 20 дней назад

    New videos ilae , sc anoo vandi

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      Innu orennam varunnund😅👍

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      ഇടയ്ക്ക് ഒരു ഗ്യാപ്പ് എടുത്തതാ..ഈ മെസ്സേജ് കണ്ടപ്പോൾ വീണ്ടും ചെയ്യാൻ ഒരു എനർജി കിട്ടി🤩👍

    • @JGeorge_c
      @JGeorge_c 11 дней назад

      @@EvTripsAndTips 😱

  • @asiftey3083
    @asiftey3083 23 дня назад

    ഒന്നര വർഷം TATA Nexon ഡീസൽ ഉപയോഗിച്ച ഒരാളാണ് ഞാൻ ചെയ്ത സർവ്വീസ് ഒക്കെയും പരാജയമാണ് ഒട്ടും ഗുണനിലവാരമില്ല കോഴിക്കോട് പാരഗൺ ഹോട്ടലിൻ്റെ അടുത്തുള്ള ROTANA മോട്ടോർസിൽ നിന്നുമാണ് കാർ മേടിച്ചത് അവരുടെ സർവ്വീസ് കാര്യം നോക്കിയാൽ മോന്ത പിടിച്ച് റോഡിൽ ഉരക്കാൻ തോന്നും സർവ്വിസ് Advisor ഉൾപ്പെടെ മദ്യപിച്ചാണ് ജോലിക്ക് വരുന്നത് ജെനറൽ മാനേജർ എന്ന ഒരു മൈരൻ ഉണ്ട് ഓടിച്ചിട്ട് അടിക്കണം ഇവൻമാരേ കഴിഞ്ഞ മാസം NEXON EV യിലോട്ട് മാറിയാലോ എന്ന് ഒരു താൽപ്പര്യം വന്നു ഒന്നര ലക്ഷം ഓഫർ ഉണ്ട് NEXON EV Full Option long Range 19,90,000 ന് ഇറക്കാം എന്നും പറഞ്ഞു പക്ഷേ TATA കാർ ഉപയോഗിച്ച എൻ്റെ അനുഭവം100 % നവും വളരേ മോശമായതിനാൽ ഒരു മാസം EV കാറുകളെ കുറിച്ച് പിടിച്ചു പക്ഷേ നിരാശ '3 rd ജെനറേഷൻ കഴിഞ്ഞ ടാറ്റ കാറുകൾക്ക് ഇപ്പോഴും 70% നവും കംപ്ലയിൻ്റാണ് പുത്തൻ കാർ ഷോറൂമിൽ നിന്നും ഇറക്കി വീട്ടിലോട്ട് പോകുന്ന വഴിയിൽ തന്നെ കേടായി മാസങ്ങൾ സർവ്വീസ് സെൻറിൽ ഇട്ട ഒരുപാട് അനുഭവസ്ഥർ ആണ് എന്നോട് പറഞ്ഞത് Ev കാർ എടുക്കുകയാ ണങ്കിൽ MG പോലത്തേ കാർ മേടിക്കുക അതാണ് നല്ലത് വഴിയിൽ കിടക്കില്ല European സ്ഫിറ്റിയിൽ 5 Stat കിട്ടിയ വണ്ടിയാണ് 21 Lakh മാത്രമേ വരുന്നുള്ളു അപ്പോൾ ഞാൻ ടാറ്റ ഒഴിവാക്കി MG ക്ക് ബുക്ക് ചെയ്തു

  • @lockerraj
    @lockerraj 26 дней назад

    Punch ev battery shows occasionally with --.--%, with battery bar in red color and 0% indication. After waiting for 20 minutes issue solves by itself. But have wait in the road.

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      Ya..that's the major issue

    • @adwaalmushtary572
      @adwaalmushtary572 8 дней назад

      Even though tata is updating body shapes, their electrical architecture is less than first generation type. Their technology is analogues to first generation tesla at least 8 years back in time

  • @ajithnk5865
    @ajithnk5865 28 дней назад

    Card ഉപയോഗിക്കുന്നതിന്നെ പറ്റി ഉള്ളത് ഉണ്ടോ

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      RFID card detailed video cheyyam👍

  • @powerfeed-S
    @powerfeed-S 28 дней назад

    Thanks for this video. Really helpful

  • @powerfeed-S
    @powerfeed-S 28 дней назад

    Tiago ev battery (LR) maran🔋 ithrem akumo?

    • @svXPs
      @svXPs 26 дней назад

      It's 24kWh so approx 5.88 lakh considering GST also.

    • @powerfeed-S
      @powerfeed-S 26 дней назад

      @@svXPs ok thanks

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      Approx 6 lakhs

  • @kannanasokan3089
    @kannanasokan3089 Месяц назад

    പ്രവാസികൾക്ക് പറ്റിയ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ഏതാണ് നല്ലത് പ്രേതേകിച്ച് പ്രവാസികൾ കൂടിപ്പോയാൽ 2 മാസം ഉപയോഗിക്കുള്ളു അതിന് ശേഷം അടുത്ത വെക്കേഷൻ ആയിരിക്കും ഉപയോഗിക്കുക അങ്ങനെ വരുമ്പോൾ നമ്മൾ പുതിയ വണ്ടിയെടുത്താൽ എന്തോക്കെ കാര്യം അറിഞ്ഞിരിക്കണം

    • @siraj5325
      @siraj5325 29 дней назад

      Budget prashnam allel, Njan Ather aan prefer cheyya, Ather is having good quality

    • @sportscastle11
      @sportscastle11 24 дня назад

      ബ്രോ, ഇലക്ട്രിക് വാഹനം എടുക്കുന്നെങ്കിൽ, അത് ഓടിച്ച് മുതലാക്കണം... മിനിമം daily 50 km ഓട്ടം ഉള്ളവർക്ക് മാത്രമെ, ഏത് ഇലക്ട്രിക് വണ്ടിയും എടുത്തിട്ട് ഉപയോഗം ഉളളൂ, പ്രതേകിച്ചു പെട്രോൾ വണ്ടിയുമായി compare ചെയ്യുമ്പോൾ.. പിന്നെയാണോ വല്ലപ്പോഴും ഉപയോഗിക്കാൻ ev എടുക്കുന്നത്..

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      വല്ലപ്പോഴും ഉള്ള ഉപയോഗം ആണെങ്കിൽ EV മുതലാകില്ല...

  • @Shibiscorpio
    @Shibiscorpio Месяц назад

    Dear bro, Eco mode power mode എന്നിവയെ കുറിച്ചുള്ള താങ്കളുടെ അറിവ് വളരെ മെച്ചപ്പെടുത്തേണ്ടത് ആയിട്ടുണ്ട്. പവർ മോഡിൽ കുറച്ച് ആക്സിലേറ്റർ കൊടുത്ത് ഓടുന്നതും എക്കോ മൂഡിൽ കുറച്ചു എക്സൈറ്റഡ് കൊടുത്തുവിടുന്നത് തമ്മിലുള്ള വ്യത്യാസം താങ്കൾ പറഞ്ഞത് ശരിയായില്ല. അതിനെക്കുറിച്ച് വിശദമായി ഒന്നുകൂടെ പഠിച്ചു പറയുന്നതായിരുന്നേനെ നല്ലത്. ക്ഷമിക്കണം, പറഞ്ഞതിൽ ഒന്നും തോന്നരുത് .

    • @siraj5325
      @siraj5325 29 дней назад

      No bro, bro video yil paranjed correct aanu. Ather nte forum edth nokiya adil kanan pattum oralude post. Proved aan

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      👍

  • @ajibondd
    @ajibondd Месяц назад

    Not mangattumoola its mangattukavala😄

  • @ajibondd
    @ajibondd Месяц назад

    Chadayamangalam jadayu earth entre il charging station und

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      Ath ippol aanu vannath...update cheyyam👍

  • @ajibondd
    @ajibondd Месяц назад

    Proud owner of zs ev❤

  • @leonidjoseph5483
    @leonidjoseph5483 Месяц назад

    Cost of battery?

  • @althaf_.x1
    @althaf_.x1 Месяц назад

    Bro ather 450 LR range test cheyumo

  • @mkhhomecarekumblakasaragod7205
    @mkhhomecarekumblakasaragod7205 Месяц назад

    Regen video venam

  • @thwalhathabdulrasheed5789
    @thwalhathabdulrasheed5789 Месяц назад

    #BYDfire 🔥 beware BYD. BYD BURN YOUR DREAMS. 38 ലക്ഷത്തിന് ഞാൻ എൻ്റെ സ്വപ്നമായി വാങ്ങിയ വണ്ടി ഒരു മാസത്തിനുള്ളിൽ തീ വന്നു. BYD എന്ന കമ്പനിയും EVM AUTOKRAFTUM വെറും ഒന്നരമാസമായ വണ്ടിക്ക് ലക്ഷങ്ങൾ ആണ് ആവശ്യപ്പെടുന്നത് . യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഈ വാഹനം പൂർണമായി കത്താതത് എൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രം. ദയവായി ആരും വഞ്ചിതരാക്കത്തിരിക്കുക.

  • @kingofnorth999
    @kingofnorth999 Месяц назад

    Ather is Best in EV 🙌💎

  • @gimmeatask
    @gimmeatask Месяц назад

    trivandrum lulu mall il Go ec yude RFID card kittumo?

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      ഇടയ്ക്ക് ഉണ്ടാരുന്നു ..ഇപ്പൊൾ കിട്ടുമോ എന്ന് അറിയില്ല...

  • @manumalu4057
    @manumalu4057 Месяц назад

    MG Comet owners nte whatsapp group undo ?

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      ഇവിടെയും കണ്ടിട്ടില്ല...കിട്ടു ആണേൽ share cheyyam...

  • @JGeorge_c
    @JGeorge_c Месяц назад

    Why sadikali is silent?

  • @svXPs
    @svXPs Месяц назад

    നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് അനുഭവങ്ങൾ വരട്ടെ. എൻ്റെ ചില ശോകം അനുഭവങ്ങളും പങ്കുവെയ്ക്കാം.

  • @gimmeatask
    @gimmeatask Месяц назад

    Rate same ano? Enthelum benefits undo card eduthal?

  • @gimmeatask
    @gimmeatask Месяц назад

    Rate same ano? Enthelum benefits undo card eduthal?

  • @thesecret6249
    @thesecret6249 Месяц назад

    പണ്ട് ടാറ്റാ വണ്ടികൾ 25000 കിലോമീറ്റർ കഴിയുമ്പോൾ എൻജിൻ കഴിക്കണം 😂.. ഇപ്പൾ അത് ബാറ്ററി കഴിക്കണം.. അത്രേം ഉള്ളൂ വിത്യാസം 😂

  • @shenua8413
    @shenua8413 Месяц назад

    പെട്ടുന്ന് പറഞ്ഞാൽ മതി അല്ലെ എന്തുചെയ്യാം അനുഭവിക്കാതെ പറ്റ്വോ കാശ് കൊടുത്തു പോയില്ലെ 😢 അനുഭവം ഷെയർ ചെയ്തത് നന്നായി

  • @pgk277
    @pgk277 Месяц назад

    Medium range real world range test details available aano. Tiago Ev LR Vs Punch EV MR real range details comparison ariyaan vazhi undo

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      Approximate same range aakum..180-210km

  • @999993578
    @999993578 Месяц назад

    2024 model gen 4 ather engane und bro? Gen 3 gen 2,gen 1 lekkalum ok kollamo?

    • @siraj5325
      @siraj5325 29 дней назад

      Gen 4 performance korch koodi increase cheydit ind and korch variants ind. But budget korch kooduthal aan. Test drive cheyd bron ishtapetted edku

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      Performance increase cheythitund👍

  • @faseelkp1491
    @faseelkp1491 Месяц назад

  • @senseiratheesh1324
    @senseiratheesh1324 Месяц назад

    എൻ്റെ Nexon Ev EMPOWERD LR PLUS 14,000 km critical battery malfunction വന്ന് വഴിയിൽ ആയി അവർ കൊണ്ട് പോയി നന്നാക്കി തന്നു പിറ്റെ ദിവസം വീണ്ടും കംബ്ലയിൻ്റ് ആയി നന്നാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്😅😅😅😊😊

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      😅😇

    • @adwaalmushtary572
      @adwaalmushtary572 8 дней назад

      It seems that you are heading towards permanent problem. You should move through customer protection platform for cheating you an outdated technology vehicle

  • @ajithasankaramangalam3032
    @ajithasankaramangalam3032 Месяц назад

    വണ്ടി ഓടിക്കുന്നത് നിർത്തി ഒന്ന് നേരെനോക്കിക്കൂടി സംസാരിക്കു

    • @svXPs
      @svXPs Месяц назад

      ക്യാമറയുടെ മുന്നിൽ വരാൻ താൽപര്യമില്ല. ചില പ്രശ്നങ്ങൾ ഉണ്ട്.

    • @EvTripsAndTips
      @EvTripsAndTips 11 дней назад

      👍

  • @priyarajanps
    @priyarajanps Месяц назад

    Thank you , very informative

  • @joseeas5147
    @joseeas5147 Месяц назад

    😢

  • @naufal0azeez
    @naufal0azeez Месяц назад

    The part about regenerative braking was confusing.. ramge koodan regen kurakkano?

    • @EvTripsAndTips
      @EvTripsAndTips Месяц назад

      Yes👍

    • @EvTripsAndTips
      @EvTripsAndTips Месяц назад

      Venamenkil detail aayi oru video idam👍

    • @naufal0azeez
      @naufal0azeez Месяц назад

      @@EvTripsAndTips yes thank you.. would be helpful..

    • @svXPs
      @svXPs Месяц назад

      ​@@naufal0azeez Breaking എപ്പോഴും loss ആണ്. പരമാവധി breaking കുറക്കാൻ നോക്കുക. പിന്നെ നിർത്തേണ്ട ആവശ്യം വരുമ്പോൾ എല്ലാം regen ഉപയോഗിച്ച് നിർത്താൻ ശ്രമിക്കുക.

    • @naufal0azeez
      @naufal0azeez Месяц назад

      @@svXPs yes.. that i understand.. what i dont understand is how Level 1 regen will give more range than Level 3 regen.. wont it be the opposite?

  • @christyjophy7047
    @christyjophy7047 Месяц назад

    Bro ladies washroom inte ullil enthinu olinju nooki? 😡😡

    • @EvTripsAndTips
      @EvTripsAndTips Месяц назад

      അവിടെ ആരും ഇല്ലല്ലോ..ഓണറിൻ്റെ അനുമതിയോടെ ആണ് വീഡിയോ എടുത്തത്..

    • @christyjophy7047
      @christyjophy7047 Месяц назад

      @@EvTripsAndTips ennal njan ownerine police I'll report cheythatundu

  • @nidhinthankachan7877
    @nidhinthankachan7877 2 месяца назад

    Punch ev adventure LR user aanu. Vandi kidilan aanu. But service athra pora. Last service time il vandi nallapole onnu wash cheyth polum thannilla. Chothichappol avarude vaccum cleaner complaint anennu paranju

  • @thenga794
    @thenga794 2 месяца назад

    ബാറ്ററി എന്തിന് ഫുൾ ആയിട്ട് മാറണം കംപ്ലൈന്റ് ആയിട്ട് ഉള്ള സെൽസ് മാത്രം മാറ്റാൻ പറ്റുമല്ലോ

    • @EvTripsAndTips
      @EvTripsAndTips 2 месяца назад

      Cell damage അല്ല...വെള്ളം കയറി isolated ആയതാണ്

    • @svXPs
      @svXPs Месяц назад

      Cells പ്രശ്നം വന്നാൽ cells മാത്രം മാറ്റാൻ സാധിക്കും. പക്ഷേ ഇപ്പൊൾ കേരളത്തിൽ ബാറ്ററി റിപ്പയർ പ്ലാൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്, warranty കഴിഞ്ഞാൽ ബാറ്ററി ബാംഗളൂർ/പുണെ പ്ലാൻ്റ് -l എത്തിച്ചു basic inspection ചെയ്യാൻ മാത്രം 65,000 - 70,000 രുപ വരും. വെള്ളം കയറി പ്രശ്നം ആണോ, cell മാറ്റേണ്ടത് ആണോ എന്നൊക്കെ അത് കഴിഞ്ഞ് മാത്രമേ അറിയാൻ സാധിക്കൂ.

    • @svXPs
      @svXPs Месяц назад

      Cells പ്രശ്നം വന്നാൽ cells മാത്രം മാറ്റാൻ സാധിക്കും. പക്ഷേ ഇപ്പൊൾ കേരളത്തിൽ ബാറ്ററി റിപ്പയർ പ്ലാൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്, warranty കഴിഞ്ഞാൽ ബാറ്ററി ബാംഗളൂർ/പുണെ പ്ലാൻ്റ് -l എത്തിച്ചു basic inspection ചെയ്യാൻ മാത്രം 65,000 - 70,000 രുപ വരും. വെള്ളം കയറി പ്രശ്നം ആണോ, cell മാറ്റേണ്ടത് ആണോ എന്നൊക്കെ അത് കഴിഞ്ഞ് മാത്രമേ അറിയാൻ സാധിക്കൂ.

  • @gimmeatask
    @gimmeatask 2 месяца назад

    charge cheyyumbol AC ittu irukkan pattumo?

  • @ajisha4898
    @ajisha4898 2 месяца назад

    Search option കൊടുത്താൽ no location found വരുന്നു. എങ്ങനെ ശരിയാക്കാം

    • @EvTripsAndTips
      @EvTripsAndTips Месяц назад

      Search cheyyumpol oru location um varunnille?

    • @ajisha4898
      @ajisha4898 Месяц назад

      @@EvTripsAndTips illa

  • @rules436
    @rules436 2 месяца назад

    Mylapra എത്തിയ ശേഷം, കുമളി വഴി പോകുന്നതല്ലേ എളുപ്പം?. EV aayal..charging route നോക്കി പോകേണ്ടിവരും..

    • @EvTripsAndTips
      @EvTripsAndTips 2 месяца назад

      Kumily route ലും charging station ഉണ്ട്

    • @rules436
      @rules436 2 месяца назад

      After Kuttikanam..only fast charger is Tata at Cardamon county..it's closed now.. Pinne Dindigul le charger ullu.. goo.gl/maps/HfyDZxViZ9fxcLoBA?g_st=ac

  • @asokbabu9310
    @asokbabu9310 2 месяца назад

    250-275 അത് കിട്ടും

    • @EvTripsAndTips
      @EvTripsAndTips 2 месяца назад

      Thanks for sharing your review👍

  • @JRX900
    @JRX900 2 месяца назад

    Ethu mc road vai anlo