ഇതെങ്ങനെ മുതലാകും😱| Tata Punch🔥| Tata Punch Review🔥| Ownership Review🥰| Seat Belt | Vinuz hub

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 44

  • @8xvortex32
    @8xvortex32 10 месяцев назад +1

    Ente Adventure CNG model aan. 1st service kazhinju..ipol mileage max 32 kiteet und cng il . oru half journey without ac and half ac aan poyeth

  • @JVC008
    @JVC008 Год назад +11

    ഇഷ്ടപ്പെട്ട് ഞാനും ഇന്ന് Book ചെയ്തു.

    • @Vinuzhub2.0
      @Vinuzhub2.0  Год назад

      Ooo great😍😍

    • @adarshnr2115
      @adarshnr2115 4 месяца назад

      Mileage engane onde

    • @JVC008
      @JVC008 4 месяца назад

      @@adarshnr2115 ലോങ്ങ് ഹൈവേ drive 21.5 വരെ കിട്ടിയിട്ടുണ്ട്. കയറ്റം - 13 ഒക്കെയേ കിട്ടിയുള്ളു. സാദാ യാത്രകൾ 15 കിട്ടും. എന്നാലും മൊത്തത്തിൽ വളരെ ഇഷ്ടപ്പെട്ടു പഞ്ച്'

  • @bavupi2987
    @bavupi2987 Год назад +5

    14.5 /15 മൈലേജ് കിട്ടും തിരക്കില്ലാത്ത റോഡിൽ18/19 കിട്ടും

  • @jithinchacko6986
    @jithinchacko6986 Год назад +1

    Ishtapettu,,,, Njanum Book cheythu, 1 wk (waiting)❤

  • @user-rz2en7gy2h
    @user-rz2en7gy2h Год назад +17

    പഞ്ച് എടുക്കാൻ ഉദ്ദേശിക്കുന്നവരോട് 9 മാസമായി ഉപയോഗിക്കുന്ന 16000 കിലോമീറ്റർ ഓടിച്ച ആൾ എന്ന നിലക് എനിക്ക് പറയാൻ ഉള്ളത്
    ഗുണം
    1 . വണ്ടി ഓടിക്കുമ്പോൾ വണ്ടിയുടെ ഹെവി ഫീലിംഗ് നമ്മക് അനുഭവിക്കാൻ പെടും
    2 . ബോഡി റോളിങ്ങ് വളരെ കുറവാണ്
    3 .എത്ര ദൂരം നമ്മൾ ഡ്രൈവ് ചെയ്താലും ക്ഷീണിക്കില്ല സ്വിഫ്റ്റ് പോലെ മുട്ടുവേദന ഒന്നും വരില്ല കാരണം സീറ്റ് കുറച്ചു ഉയർന്നത് കൊണ്ടും തുടക് നല്ല സപ്പോർട്ട് ആവുന്ന സീറ്റ് ആയതു കൊണ്ട് കാല് വേദനിക്കില്ല വയസായോർക് ഒക്കെ നല്ലതാണ്
    3 .നല്ല സസ്പെന്ഷന് ആണ് ചെറിയ കുഴി ,ഹമ്പ് ഒന്നും അത്രയ്ക്കു ഫീൽ ആവില്ല
    4 . ഡോർ നല്ല വൈഡ് ആയി ഓപ്പൺ ചെയ്യാം വയസായവർക് ഒക്കെ നല്ല സുഗമായി കയറാം
    ദോഷം
    1. 3 സിലിണ്ടർ ആയതുകൊണ്ടുതന്നെ വണ്ടിയിൽ മ്യൂസിക് ഓഫ് ആക്കിയാൽ ചെറിയ എൻജിൻ നോയ്‌സ് ഉണ്ടാകും

    2 . സിറ്റി യിൽ ഒരു 10 to 12 അത്രയേ 3rd സർവീസ് കഴിഞ്ഞാലും കിട്ടുള്ളു ചിലരൊക്കെ 2000 rmp maintain ചെയ്താൽ കൂടുതൽ കിട്ടും എന്നൊക്കെ പറഞ്ഞു അതൊക്കെ പലരീതിയിൽ നോക്കിയിട്ടും ഇത്രയേ നോകെണ്ടു ലോങ്ങ് റോഡ് പോകുമ്പോൾ 15 to 18 കിട്ടും പക്ഷെ അതുപോലത്തെ റോഡ് നമ്മട നാട്ടിൽ ഇല്ല ഞാൻ പറഞ്ഞത് കോയമ്പത്തൂർ to സേലം പോലുള്ള റോഡ് ആണ് മൈലേജ് ഭീകര കുറവാണ് വണ്ടിയുടെ ഹെവിനെസ്സ് കൊണ്ട് കുറയുന്നു അത്രേ ഉള്ളു സേഫ്റ്റി ആണ് മെയിൻ അപ്പൊ മൈലേജ് നോക്കിയിട്ടു കാര്യം ഇല്ല മൈലേജ് ആണ് നോക്കുന്നതെങ്കിൽ ദയവു ചെയ്തു ഇ വണ്ടി എടുക്കരുത് നമ്മട നാട്ടിലെ റോഡിൽ നിങ്ങൾക് 12 കിട്ടു
    3. 1st ഗിയർ പിന്നെ റിവേഴ്‌സ് ഗിയർ നല്ല വൈബ്രേഷൻ ഉണ്ട് ഗിയർ സ്വിഫ്റ്റ് ഒക്കെ പോലെ അത്ര സ്മൂത്ത് ഒന്നും അല്ല
    4. എൻജിൻ 3 സിലിണ്ടർ ആയതു കൊണ്ട് നല്ല പവർ ലാഗ് ഉണ്ട് പെട്ടന്നു ഒരു overtake ഒക്കെ നടക്കുന്ന പരിപാടി അല്ല . വിത്ത് എസി 2nd ഗിയറിൽ വണ്ടി ആളെ വച്ച് പെട്ടന് ഒരു പവർ കിട്ടില്ല 1stil തന്നെ ഇട്ടു വലിക്കണം
    5. ഡോറിൽ സെന്റര് ലോക്ക് മഹാ അബദ്ധം ആണ് ഒരു കൊച്ചു കയ്യികൊണ്ടു വലിച്ചാൽ ഡോർ ഓപ്പൺ ആകും ബാക് ഡോറിൽ ചൈൽഡ് ലോക്ക് ഉണ്ട് എന്നാലും മുന്നിൽ ഇരിക്കുന്ന കുട്ടിയെ ശ്രദ്ധിക്കേണ്ടി വരും
    നല്ലവണ്ണം ആലോചിച്ചു എല്ലാ വണ്ടിയും നേരിട്ട് ടെസ്റ്റ് ഡ്രൈവ് ചെയ്തു എല്ലാ കാര്യനഗലും നോക്കി എടുക്കുക വലിയ പൈസയാണ് വണ്ടിയിൽ ഇടുന്നത് അപ്പൊ അത്രേം അതിനെപ്പറ്റി അന്വേഷിച്ചു മാത്രം എടുക്കുക 👍..എന്ത് പറഞ്ഞാലും എന്റെ പഞ്ച് മുത്താണ് ❤❤

    • @ji4836
      @ji4836 Год назад

      Munnil kuttikale iruthan paadila..atha frntl child lock vakathe

    • @mohananng2126
      @mohananng2126 Год назад

      ❤ last word

  • @azeezpulikkunnu
    @azeezpulikkunnu Год назад +4

    എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടി...എനിക്ക് 14 കിട്ടുന്നു...ലോങ്ങ്‌ 16 ഉം...a.c..നല്ല തണുപ്പ് 👍👍😀

  • @rameepalakka4932
    @rameepalakka4932 Год назад +1

    ഞാൻ ബുക്ക്‌ ചെയ്തു ടാറ്റാ പഞ്ച് സേഫ്റ്റി മുക്യമ് ബിഗിലെ ❤️🥰🥰❤️❤️

  • @jithinchacko6986
    @jithinchacko6986 Год назад +1

    Hiii,,,city drive il 17 & Long drive il 22 kitti ❤. Adventure Camo - Automatic aaanu. ❤

    • @blackc1057
      @blackc1057 11 месяцев назад +1

      Total ethra ayennu parayamo...?

    • @jithinchacko6986
      @jithinchacko6986 11 месяцев назад

      @@blackc1057 8.65 . ഇപ്പോള് കുറച്ച് കൂടിയെന്ന് തോന്നുന്നു.

    • @jithinchacko6986
      @jithinchacko6986 11 месяцев назад

      @@blackc1057 Bro,,,,Same Car എല്ലാ ഷോറൂം ilum റേറ്റ് വിത്യാസം ആയിരിക്കും. കൂടുതൽ - കുറവ്,,,, ഉണ്ടാകും. ഞാൻ അങ്ങനെ check ചെയ്തിട്ട് എടുത്തത് ആണ്.

  • @star_boy387
    @star_boy387 Год назад +2

    City 8-12
    Highway 13 - 18

  • @krishnanunniunni5516
    @krishnanunniunni5516 2 месяца назад

    കയറ്റത്തിൽ നിറുത്തി എടുക്കുമ്പോൾ വണ്ടി പിന്നോക്കം ഉരുളുമോ?

  • @Arunernakulam
    @Arunernakulam Год назад

    Service കൊള്ളാമോ അതിനെ പറ്റി ഒന്ന് പറയാമോ ചേട്ടാ

  • @star_boy387
    @star_boy387 Год назад +2

    3 cylinder aayakond refinement theerey illa.. pinney power lag um … swift um aayit okke compare enganeya cheyya 😢

    • @malluinmysuru
      @malluinmysuru Год назад +5

      ശെരി ആണ്....തൊട്ടാൽ പൊട്ടുന്ന മുട്ടയും മാണിക്യവും തമ്മിൽ എങ്ങിനെ compare ചെയ്യും !!

    • @star_boy387
      @star_boy387 Год назад +2

      @@malluinmysuru market iley resale value nokkiyal thanney manasilaakum etha maanikyam enn 😂

    • @jithinchacko6986
      @jithinchacko6986 Год назад +1

      Bro,,, Safety main./ Mileage long 20+ kittunundu ❤👌

  • @krishnanunniunni5516
    @krishnanunniunni5516 2 месяца назад

    Hill hold assistant ഉണ്ടോ ഇതിൽ?

  • @shijilpk4830
    @shijilpk4830 Год назад +1

    City drive 14-15 hiway enikk 20 - 21 kitty

  • @antonymathew9565
    @antonymathew9565 Год назад +4

    Anchor chettan ,please be listenable to the people. Let them talk about own car pleaseeee

    • @Vinuzhub2.0
      @Vinuzhub2.0  Год назад +1

      Ok antony chettan... Kurachu avesam koiduthal... Anu atha😂😂

  • @rijusreedharan2716
    @rijusreedharan2716 3 месяца назад

    ഒരു ഡ്രൈവ് ചെയുന്ന ആളിനോട് ചോദ്യങ്ങൾ ചോദിയ്ക്കം.. ബട്ട്‌ നിങ്ങൾ കൂടുതൽ വേണ്ടാത്ത ചോദ്യങ്ങൾ സെക്കന്റ്‌ വച്ചു 😂ചോദിച്.. അപകടം ചോദിച് വാങ്ങരുത്

  • @Rahulrasmeeram
    @Rahulrasmeeram Год назад +1

    Mileage enik 20+ kittunund long drivingil.adventure manual anu

    • @muhammadnisar9904
      @muhammadnisar9904 10 месяцев назад

      താങ്കളുടെ വണ്ടി എത്രാമത്തെ സർവീസ് കഴിഞ്ഞു

  • @mithranm.p
    @mithranm.p Месяц назад

    This man just waste time telling extraneous matters.He dhoul have gone into the performance details,like manual,automatic&its right way of using .there r so many tips for getting mileage¬ damaging engine by excessive raising

    • @Vinuzhub2.0
      @Vinuzhub2.0  Месяц назад

      Ok sir i will c next time more technological know how

  • @Arunernakulam
    @Arunernakulam Год назад

    ഡോർ ലോക്ക് കൊള്ളാമോ

  • @rijusreedharan2716
    @rijusreedharan2716 3 месяца назад

    പൊട്ടത്തരം ചോദ്യങ്ങൾ

  • @dreamsvlogs3824
    @dreamsvlogs3824 Год назад +1

    ഈ വിലക്ക് ഈ വണ്ടി എടുക്കാമോ

    • @Vinuzhub2.0
      @Vinuzhub2.0  Год назад +1

      Comfort ondu... Actually driving