State Award Winning Short Film 2018 | Short Film : Pottan Kuttan | പൊട്ടൻ കുട്ടൻ | Orange Media

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 12 тыс.

  • @teamorangemedia
    @teamorangemedia  3 года назад +2978

    പൊട്ടൻകുട്ടൻ എന്ന ഷോർട് ഫിലിം വിജയിപ്പിച്ചവർക്ക് നന്ദി
    എന്റെ രണ്ടാമത്തെ വർക്കും വിജയിപ്പിക്കുമെന്ന് കരുതുന്നു
    ruclips.net/video/HclOQNi3DAM/видео.html
    ruclips.net/video/HclOQNi3DAM/видео.html

    • @akhilrockzz7202
      @akhilrockzz7202 3 года назад +19

      Njangal ettu 🤩🤩

    • @Jojo_joestar4770
      @Jojo_joestar4770 3 года назад +15

      njaan karnju

    • @shahzee9790
      @shahzee9790 3 года назад +13

      Njan കരഞ്ഞു പോയി 😭😔

    • @parusworld7610
      @parusworld7610 3 года назад +15

      ഞാനും കുറെ നേരമൊക്കെ പിടിച്ചിരുന്നു. But പകുതിയും കഴിഞ്ഞപ്പോ അറിയാതെ കരഞ്ഞുപോയി.
      ഒരു നേരത്തെ ആഹാരത്തിന്റെ വില അത് കിട്ടാതെ അനുഭവിച്ചേ അറിയൂ. 😢😢

    • @fridayff6658
      @fridayff6658 3 года назад +3

      @@akhilrockzz7202 nhan karanju

  • @myentertainment9975
    @myentertainment9975 3 года назад +10356

    കുട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ ഇദ് കണ്ട് കണ്ണ് നിറഞ്ഞദ് ആരൊക്കെ

    • @sinana8727
      @sinana8727 3 года назад +32

      Pavam kuttan😥😥😥😥😩😭😭😭😭😭😭😭

    • @arjunsubramanian2692
      @arjunsubramanian2692 3 года назад +33

      Nan kanu niranu 😭😭😭😭😢😢😢

    • @antoouseph3473
      @antoouseph3473 3 года назад +23

      😭😭😭😭😭😭😭😭😭😭

    • @suryanarayanan7868
      @suryanarayanan7868 3 года назад +19

      ഞാൻ

    • @suryanarayanan7868
      @suryanarayanan7868 3 года назад +25

      എന്റെ അമോ എന്നാ ഫീൽ കണ്ണ് നിറഞ്ഞു പോയ്‌ 😔😔😔😔

  • @arunmohan1507
    @arunmohan1507 5 лет назад +2053

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു short film.. എന്റെ കണ്ണ് നിറഞ്ഞുപോയി

  • @ziya540
    @ziya540 3 года назад +1725

    കണ്ണ് നിറഞ്ഞു പോയി ആർക്കും ഈ അവസ്ഥ വരുത്തല്ലേ 😭😭😭😭

    • @maskboyshorts
      @maskboyshorts 3 года назад +4

      ruclips.net/video/WtMIuYSSj88/видео.html
      🔥𝙇𝘼𝙂 𝘽𝙊𝙔🤣🤩

    • @nafirafi8657
      @nafirafi8657 3 года назад +6

      Ameen

    • @sumisumina8632
      @sumisumina8632 3 года назад +5

      Aamin

    • @roshansvlog8356
      @roshansvlog8356 3 года назад +6

      സത്യം ഞനും അറിയാതെ കരഞ്ഞു പോയി 😭😭😭😭😭

    • @9544501054
      @9544501054 3 года назад +1

      😭😭😭👌🏼

  • @jasijasil329
    @jasijasil329 11 месяцев назад +34

    മനസ്സാക്ഷിയുള്ളവർക് കണ്ണ് നനയാതെ ഈ വീഡിയോ ഫുൾ കണ്ടുതീർക്കാൻ ആവില്ല

  • @samadtv8473
    @samadtv8473 3 года назад +1327

    ഇതിൽ പൊട്ടനായി അഭിനയിച്ചവനാണ് യഥാർത്ഥ hero

    • @minimini2636
      @minimini2636 3 года назад +10

      Crct man

    • @aswaniprakashan7233
      @aswaniprakashan7233 3 года назад +10

      Yes

    • @nitro_kid456
      @nitro_kid456 3 года назад +19

      Pottanennu എങ്ങനെ പറയാൻ തോന്നുന്നു

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 года назад +8

      @കൊല്ലംകാരൻ സിനിമാ പ്രേമി പുള്ളി ആണോ ഡയറക്ടർ

    • @sarathpanavally9557
      @sarathpanavally9557 3 года назад +9

      ചേട്ടൻ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളാരും അറിയില്ലായിരുന്നു കഷ്ടം

  • @മലയാളി-ഞ9ശ
    @മലയാളി-ഞ9ശ 5 лет назад +447

    കുട്ടൻ ആയി അഭിനയിച്ച ആൾ ഭയങ്കര ആക്ടിങ്... ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. 😭😭😭

  • @harivj1240
    @harivj1240 5 лет назад +478

    ആദ്യം മണിച്ചേട്ടൻ കരുമാടികുട്ടനിലൂടെ കരയിപ്പിച്ചു ഇപ്പോൾ ഇദ്ദേഹം പൊട്ടൻ കുട്ടനിലൂടെ കരയിച്ചു 100% Dedication

  • @sayoojcr7254
    @sayoojcr7254 Год назад +139

    ശെരിക്കും കരഞ്ഞു പോയി 😢കുട്ടനായി അഭിനയിച്ച ആൾ ജീവിക്കുകകയാണെന്ന് തോന്നി പോയി 👏🏻👌🏼

  • @salmansallu9742
    @salmansallu9742 3 года назад +1233

    അവനെ സഹായിച്ച ആ കുമാരേട്ടന് എന്റെ വക ഒരു like

    • @chinnuinnuvlog2985
      @chinnuinnuvlog2985 3 года назад +13

      👍👍👍

    • @aryasaraswathy4834
      @aryasaraswathy4834 2 года назад +1

      Aadhyam kashttappeduthiyittalle pinne sahayichath

    • @salmansallu9742
      @salmansallu9742 2 года назад +3

      @@aryasaraswathy4834 ath ayal karyam ariyathe alle pinne karyam mamsilayappo ayalalle ayal kuttante veetkarumayi karyam parnn mansilakkiyath

  • @strokeflixyt2415
    @strokeflixyt2415 3 года назад +2907

    ഇതിന്റ ഡയറക്ടർ തന്നെയാണ് കുട്ടൻ എന്നറിഞ്ഞപ്പോൾ സന്തോഷമായി....ഇതറിഞ്ഞവനെ ഇത് നന്നായി അവതരിപ്പിക്കാൻ സാധിക്കുകയുള്ളു.....

  • @sandrasidhu821
    @sandrasidhu821 4 года назад +5620

    ഇ ഫിലിം കണ്ട് കരഞ്ഞു പോയവർ എത്ര പേരുണ്ട് 😭

  • @RanjithRanjan-p7j
    @RanjithRanjan-p7j Год назад +34

    ഇതൊരു short film ആണെന്ന് പറയാൻ കഴിയില്ല അസാധ്യ പെർഫോമൻസ് കുട്ടൻ ❤️❤️ കണ്ണ് നിറയാതെ ആർക്കും ഇത് കണ്ട് തീർക്കാനും പറ്റില്ല 😥😥

  • @somanathn6677
    @somanathn6677 3 года назад +562

    എന്ത് വന്നാലും കരയത്തവർ ഇത് കാണുമ്പോ കരയും. കുട്ടനെ പലയുള്ളവർ എല്ലാ വീടുകളിലുമൊണ്ട്. കുട്ടൻ fans like അടി

    • @unniunni2625
      @unniunni2625 Год назад +1

      Sathiyam😔

    • @abinsks
      @abinsks Год назад +1

      Athe🥺🥺

    • @hemanthpachat3632
      @hemanthpachat3632 9 месяцев назад

      Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law

  • @vishnu-5982
    @vishnu-5982 5 лет назад +1175

    *ഇതിലെ പൊട്ടൻ ആയി അഭിനയിച്ച കഥാപാത്രത്തെ കണ്ടപ്പോൾ സൂര്യമാനസത്തിലെ മമ്മൂക്കയെയും കരുമാടി കുട്ടനിലെ മണിച്ചേട്ടനേയും ഓർമ്മ വന്നു* 😢😢😪

  • @sunuthomas3106
    @sunuthomas3106 5 лет назад +180

    എന്റെ കണ്ണു നിറഞ്ഞു പോയി ഞാൻ കണ്ടിട്ടുള്ള ഷൊർട് ഫിലിം ഏറ്റവും നല്ലത്

  • @ashamilan1661
    @ashamilan1661 Год назад +37

    കണ്ണ് നിറയാതെ കാണാനാവില്ല, അവസാനം ആ അമ്മയ്ക്കു മനസ്സിലായല്ലോ, നല്ല short film 👍👍👍

  • @28ashief
    @28ashief 5 лет назад +166

    എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട് ഫിലിം സത്യം പറഞ്ഞാൽ കരഞ്ഞു പോയി

  • @midhunamalu2111
    @midhunamalu2111 3 года назад +1364

    5 വയസുള്ള എന്റെ മോൻ എന്റെ കൂടെ ഇരുന്ന ഈ വീഡിയോ കണ്ടത്... അവൻ ഇത് പകുതി ആയപോഴേ പറഞ്ഞു.. അമ്മ നമുക്കിതു കാണണ്ട അവനു സങ്കടം വരുന്നൂന്ന്... പിന്നെ അവസാനം വരെ അവൻ എന്റെ കൂടെ അതുകണ്ടു... ലാസ്റ്റ് വരെ കണ്ടു കഴിഞപോ അവൻ പറഞ്ഞു... അമ്മേ ഞാൻ വലുതായീ പഠിച്ചു ജോലി കിട്ടി കാശു കിട്ടുമ്പോൾ ആ മാമന് ചോറ് മേടിച്ചു കൊടുക്കാം എന്ന്... അത് കേട്ടപ്പോൾ കൂടുതൽ സങ്കടം ആയീ... ഈശ്വര എന്നും എന്റെ മോനു ഈ നല്ലമനസ്സ് ഉണ്ടാവട്ടെ..... ഒരുപാട് ചിന്തിപ്പിച്ച വീഡിയോ.... 😔😔😔😔

    • @s.n.p8312
      @s.n.p8312 3 года назад +8

      Midhuna malu

    • @albyvarkeyalby4164
      @albyvarkeyalby4164 3 года назад +27

      എത്രയോ പേരുടെ അധ്വാനഫലമായി ആണ് നമ്മോരോരുത്തരും ഒരു ദിവസം സുഭിഷമായി ഭക്ഷണം കഴിക്കുന്നത്‌. ഒരു വറ്റു ചോറു പോലും കിട്ടാത്താ ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്.... അവരെ സഹായിക്കുവാനുളള, ഒരു നേരത്തേ ഭക്ഷണം അവർക്കു വേണ്ടി മാറ്റി വയ്ക്കുവാൻ നമ്മുക്കോരോരുത്തർക്കും സാധിക്കട്ടെ...... ഓരോ Short filim ഉം നമ്മുക്കൊരു പ്രചോദനമായി തിരട്ടെ........

    • @DeadPool-lb5tw
      @DeadPool-lb5tw 3 года назад +5

      Enikku 9

    • @dfeaner4564
      @dfeaner4564 3 года назад +4

      അഥ്യം മോൾ ആയിരുന്നു പിന്നെ മോൻ ആയി 😅

    • @mallumallu7743
      @mallumallu7743 3 года назад +6

      @@dfeaner4564 ഒന്ന് പോ മൈരേ ആദ്യം മോൻ എന്ന് തന്നെയാ പറഞ്ഞെ

  • @abusvlog5680
    @abusvlog5680 3 года назад +459

    എന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ ആണ് ഈ സിനിമക്കുള്ള എന്റെ സമ്മാനം

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 Год назад +56

    കരഞ്ഞുപോയി... 😢സ്വന്തം അമ്മ പൊട്ടൻ എന്നു വിളിക്കുന്നത് കേട്ട് ചങ്ക് തകർന്നുപോയി 😢ഇങ്ങനെയുള്ളവരെ ചൂഷണം ചെയ്യുന്ന ഒത്തിരി പേര് ഉണ്ട്... നല്ലവരും ഉണ്ട്.. നല്ല shortfilm.... All the Best 👍Congratulations 👌👍

  • @shaibinijo1647
    @shaibinijo1647 3 года назад +375

    ആരോഗ്യമുള്ള ഒരുത്തൻ ഒരു ഉളുപ്പും കൂടാതെ ഇരുന്നു തിന്നുന്നത് കണ്ടോ. ഈ കുട്ടനെ പോലുള്ള വരെ പ്രോത്സാഹിപ്പിക്കണം. അവാർഡ് കൊടുക്കണം. 👍

  • @msd_kolathur
    @msd_kolathur 2 года назад +903

    🌚🌝കാണാൻ 4 വർഷം വെയ്കി എന്നാലും..ഒരു short film കണ്ടു ആദ്യമായി കണ്ണ് നനയിച്ചു കളഞ്ഞല്ലോ 🥺🥺😰ഇതു കാണാൻ കാരണമായ ഒരു സുഹൃത്ത് ഉണ്ട് നന്ദി 💖കണ്ണിൽ നിന്നും ഇപ്പോഴും കണ്ണുനീർ വരുന്നു 🥲🥲കുട്ടൻ മനസ്സിൽ കേറി ഇടം പിടിച്ചു 😕

  • @ss-gf9sy
    @ss-gf9sy 5 лет назад +82

    ഇത് കണ്ടിട്ട് ഒരു കമന്റ്‌ എങ്കിലും ഇടാതെ പോയ മോശല്ലേ.... extraordinary...... കുട്ടൻ മുത്താണ്

  • @greenlady4096
    @greenlady4096 Год назад +67

    അക്ഷരം തെറ്റാതെ വിളിക്കണം.. "കലാകാരൻ" എന്ന് ♥️

  • @jasir2039
    @jasir2039 3 года назад +153

    എന്താണാവോ നേരിട്ട് അനുഭവിച്ചത് പോലെ.... എത്ര കരയാത്തവനും കരഞ്ഞു പോകും 2021കാണുന്നവർ like 😭😭

  • @musthafarampoyil3505
    @musthafarampoyil3505 5 лет назад +81

    വിശപ്പ് അത് ചിലപ്പോൾ വേദനയാണ്
    മുറിവിനേക്കാൾ ആഴമുള്ള വേദന
    ആ വിശപ്പടക്കാൻ കഷ്ടപ്പെടുന്നവർ ഒരുപാടുണ്ടിവിടെ! അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥

  • @ALLINONE-zr6bp
    @ALLINONE-zr6bp 3 года назад +682

    ഒരു തുള്ളി കണ്ണീർ കണ്ണിന് പോകാതെ ഇത് കാണാൻ പറ്റൂല 😔😔😔😔😔

  • @SatharSathar-xl9dn
    @SatharSathar-xl9dn Год назад +189

    Insta ചെറിയ ഒരു സീൻ കണ്ട് തപ്പി പിടിച്ചു 5 വർഷം കഴിഞ്ഞു കാണുന്ന ഞാൻ 😊👌🏼🔥

  • @subinsudhyoyur5713
    @subinsudhyoyur5713 5 лет назад +130

    സത്യത്തിൽ ഇതിൽ നായകനായി അഭിനയിച്ച ചേട്ടനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്.... കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ... കരയിപ്പിച്ചു കളഞ്ഞല്ലോടാ മുത്തേ 😪😪😪😪😍😍😍😍😍

  • @abhijithnv5923
    @abhijithnv5923 3 года назад +261

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട് ഫിലിം ആണ് ഇത്

  • @sfa_2124
    @sfa_2124 3 года назад +186

    നാട്ടുകാർ എന്നെ പൊട്ടാ എന്ന് വിളിക്കുന്നതിൽ എനിക്ക് സങ്കടമില്ല പക്ഷേ എന്റെ അമ്മ എന്നെ പൊട്ടാ എന്ന് വിളിക്കുമ്പോൾ ആണ് എനിക്ക് സങ്കടം വരുന്നത് അതുകേട്ടപ്പോൾ 😭😭😭😭😭😭

  • @VishnuVishnu-hg2ny
    @VishnuVishnu-hg2ny Год назад +8

    കുട്ടൻ ചേട്ടന്റെ അഭിനയവും അതിന് അനുസരിച്ചുള്ള Bgm ഒരു രക്ഷയുമില്ല screen presence പറ്റിയ bgm, ഈ bgm കൂടി ആവുബോൾ കരഞ്ഞു പോവും തനിയെ

  • @johnnydepp6287
    @johnnydepp6287 5 лет назад +1861

    കുട്ടനെയോർത്ത് കണ്ണീർ പൊഴിഞ്ഞവർക്ക് ഒത്തുചേരാനുള്ള നൂൽ

  • @achusslove.2156
    @achusslove.2156 3 года назад +504

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല കണ്ടപ്പോൾ എല്ലാം കണ്ണ് നിറഞ്ഞു തന്നെയാണ് കണ്ടത് 😭

    • @malayali.machan96
      @malayali.machan96 3 года назад +7

      💯🥺🥺🥺😥

    • @danceworld7051
      @danceworld7051 3 года назад +1

      😭😭😭😭😓😓😥😥

    • @hazards2956
      @hazards2956 3 года назад

      ❤️😕

    • @nigeeshp5517
      @nigeeshp5517 3 года назад +1

      സത്യം 💯🙏

    • @sthalamashan8634
      @sthalamashan8634 3 года назад +2

      ശെരിയാ എത്ര പ്രാവശ്യം കണ്ടാലും കരയും 😭🥺

  • @kkbtechmalayalam4186
    @kkbtechmalayalam4186 3 года назад +140

    സത്യം പറയാലോ ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😥😥😰. ഇത് പോലെ ഒരവസ്ഥ ഒരാൾക്കും വരുത്തരുത് ദൈവമേ... 😥😥😥😨🙏🙏🙏

  • @sarathsp6810
    @sarathsp6810 2 года назад +9

    ഇതു കണ്ടു കരയില്ലെന്നു കരുതി..
    പക്ഷെ സാധിച്ചില്ല... 🥰
    🥲ഞാനും കരഞ്ഞു..
    സൂപ്പർ സൂപ്പർ 💥ഒരു രക്ഷയില്ല.....

  • @googletech199
    @googletech199 3 года назад +56

    നമ്മുടെ സമൂഹത്തിൽ കുട്ടനെ പോലെ ഉള്ളവർ ഒരുപാട് ഉണ്ടാകും.. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ട്ട പെടുന്നവർ.. കുടുംബം നോക്കാൻ കഷ്ട്ടപെടുന്നവർ.. പൊട്ടൻ എന്ന വിളിപ്പേരോടെ സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർ..ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്..

  • @ammuzz7121
    @ammuzz7121 3 года назад +108

    ഇതിൻ്റെ ബാക്കിൽ നിന്ന് പ്രവർത്തിച്ച എല്ലാവർക്കുo എൻ്റെ ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട് ഇവർ എല്ലാവരും വലിയ ഉയരങ്ങളിൽ എത്തട്ടെ

    • @somanathn6677
      @somanathn6677 3 года назад

      Yes

    • @shafeeqazeez546
      @shafeeqazeez546 3 года назад +1

      ബാക്കിൽ നിന്നു കൂടുതൽ പ്രവർത്തിച്ചത് നായകൻ ആയ കുട്ടൻ തന്നെ

  • @sreenaths2745
    @sreenaths2745 3 года назад +487

    കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന മൂത്ത ആൺകുട്ടികൾ ഇതെല്ലാം അനുഭവിച്ചിട്ടുണ്ടാകും. അവസാനം ഒരു പേരും പൊട്ടൻ

  • @bindusnair2673
    @bindusnair2673 2 года назад +18

    കണ്ണു നിറഞ്ഞൊഴുകി... 😰😰വല്ലാത്തൊരു ഫീൽ.. ഇങ്ങയും അമ്മമാർ ഉണ്ടാകും 🙏🙏🙏

  • @akash.s5141
    @akash.s5141 5 лет назад +413

    കണ്ണ് നനയാതെ ആർക്കെങ്കിലും ഈ short film കാണാൻ kazhiyo😢😢😢

    • @abdulsuperhameedh708
      @abdulsuperhameedh708 4 года назад

      Illa

    • @shehinshehin2057
      @shehinshehin2057 4 года назад

      പറ്റില്ല

    • @kpashiqvlogs8522
      @kpashiqvlogs8522 4 года назад

      Orikkalum ella

    • @ILAYATHALAPATHYILAYATHALAPATHY
      @ILAYATHALAPATHYILAYATHALAPATHY 4 года назад +4

      ഇല്ല ഒരിക്കലുമില്ല ഒരു ഷോർട്ട് ഫിലീമാണെങ്കിലും ഇത് കണ്ടാൽ ആരും ഒന്ന് കരഞ്ഞുപോകും

    • @fasilfasi3339
      @fasilfasi3339 3 года назад +1

      Ella muthaaa

  • @arfcreations3989
    @arfcreations3989 5 лет назад +126

    State അവാർഡല്ല national award കൊടുത്താലും മതിയാകില്ല ഈ അഭിനയത്തിന്.....
    അയ്യോ... അഭിനയമാണെന്നു പറയാൻ പറ്റില്ല അത്രക്കും life ആയിരുന്നു

    • @riyotom
      @riyotom 4 года назад +1

      Satym poliyayirunnu

  • @കിരി
    @കിരി 3 года назад +65

    അഭിനയം എന്ന് പറഞ്ഞാൽ ഒക്കെ ഇത് അഭിനയം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഷോർട്ട് ഫിലിം

  • @Indianarmy-l3n
    @Indianarmy-l3n Год назад +9

    ഞാൻ ഇതുപോലെ ഒരു നായ കുട്ടിക്ക് ഫുഡ്‌ വാങ്ങൻ ഒരു കല്യാണത്തിന് പോയി പിൻ വശത്തു ചെന്ന് ഫുഡ്‌ ചോദിച്ചപ്പോ ഫുഡ്‌ തന്നില്ല എന്നെ നാണം കെടുത്തി വിട്ടു ഈ ഷോർട് ഫിലിം ഒക്കെ കാണുമ്പോൾ ന്റെ പണ്ടത്തെ അനുഭവം ഒക്കെ ഓർത്തു പോവാ 🥹

  • @dileepm.s1776
    @dileepm.s1776 6 лет назад +82

    സത്യസന്ധമായ കഥ..... പലരുടേയുടെയും ജീവിത യാഥാർഥ്യം....

  • @midhunpadiyath3960
    @midhunpadiyath3960 6 лет назад +48

    ഷോർട് ഫിലിം എന്നാൽ ഇതാണ്...
    കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ എന്നെ... 😭😭😭😭😭😭😭
    ഇഷ്ട്ടായി... ഒരുപാടിഷ്ട്ടായി... 😘

  • @Irffoo
    @Irffoo 3 года назад +132

    ഇ കുടുംബത്തിന് വന്ന അവസ്ഥ എനിക്ക് വന്നിട്ടുണ്ട് ഇ അവസ്ഥ വേറെ ഒരു കുടുംബത്തിനും കൊടുക്കല്ലേ നാഥാ 🤲🤲

    • @hobbyworldcrafts676
      @hobbyworldcrafts676 3 года назад +8

      Sariyaado. Nammal chila nerath kudumbatjilekoru 100 roopak thendum. Apolum kaliyakkanum kutapeduthanum kureper.... ☺

    • @Irffoo
      @Irffoo 3 года назад +5

      @@hobbyworldcrafts676 shariyaaan paavangale kuttapeduthunnavvar kore aaalkkaar ind😭😭

    • @sidiqbhaseer8536
      @sidiqbhaseer8536 3 года назад +2

      Ameen

    • @hari1827
      @hari1827 3 года назад +1

      @@shahulmuhsinashahul2111 🤔🤔

    • @babumorayur7227
      @babumorayur7227 3 года назад +1

      Aameen

  • @lyraah_
    @lyraah_ 2 года назад +69

    ആദ്യമായാണ് ഒരു ഷോർട് ഫിലിം കണ്ട് കരഞ്ഞു പോയത് 🥺 heart touching and the last scene makes me even more emotional❤️ hats off you guys for making this🙌🏼

  • @danishdinu5359
    @danishdinu5359 5 лет назад +85

    Njan kandathil vechu best short film

  • @niyasbasheer8224
    @niyasbasheer8224 5 лет назад +402

    ഇതിനൊക്കെ ഡിസ്‌ലൈക് ചെയ്തവന്മാരൊക്കെ ആണ് ശെരിക്കും പൊട്ടന്മാർ 😪😪😪 ആ ചേട്ടൻ എജ്ജാതി അഭിനയം കരഞ്ഞുപോയി 😪😪

    • @azucochi4471
      @azucochi4471 5 лет назад +3

      Niyas Basheer chilapol richeteemaerikum diclaike adikunnathe

    • @abishekakku1714
      @abishekakku1714 5 лет назад +5

      Yes bro serikkum karanju poye😭😭

    • @josejames6377
      @josejames6377 5 лет назад

      @@azucochi4471 yxmfjtm

    • @josejames6377
      @josejames6377 5 лет назад +1

      @@azucochi4471 edda

    • @iqbalmohammedthekkumthalap8229
      @iqbalmohammedthekkumthalap8229 5 лет назад

      വല്ലാത്ത ക്ഷീണം മനസ്സ് തന്നെ ഇൗ unlike അടിച്ച _ _ _ എന്താ ചെയ്യാ

  • @ajmal5356
    @ajmal5356 3 года назад +1452

    2021 il kandavar undo...ithu kandu കരഞ്ഞു പോയവർ ഉണ്ടോ ഇവിടെ😒😒😥😥😥😣😣😣😣

  • @akkruakku4418
    @akkruakku4418 11 месяцев назад +9

    ഇപ്പഴാണ് കണ്ടത് .....നല്ല കഥയായിരുന്നു ..... അഭിനേതാക്കൾ ആരും മോശമില്ല ...... കണ്ണൻ എന്ന കുട്ടൻ എല്ലാം കൊണ്ടും തകർത്തു .......

  • @shajippappan4333
    @shajippappan4333 3 года назад +121

    കുട്ടൻ ചേട്ടൻ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ്

  • @irshadnextgen974
    @irshadnextgen974 5 лет назад +73

    ഈ ഷോർട് ഫിലിം കണ്ടപ്പോൾ കരച്ചിൽ വന്നു പല വീടുകളിൽ നടക്കുന്ന അവസ്ഥയാണ്

  • @aneeshaneesh1617
    @aneeshaneesh1617 3 года назад +100

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയം തൊടുന്ന ഷോർട്ട് ഫിലിം

  • @georgesebastian625
    @georgesebastian625 11 месяцев назад +6

    ഈ വിഡിയോ ഇറക്കിയ ആ കലാകാരനെ നമിച്ചു 🙏🙏 അത്പോലെ ഇതിലെ കഥ പാത്രങ്ങളെയും. കണ്ണ് നിറയാതെ ഈ വിഡിയോ കണ്ട് തീർക്കാൻ ആകില്ല. ഗുഡ് വർക്ക് 😘😘😘😘

  • @mrGamer-qe9rd
    @mrGamer-qe9rd 3 года назад +244

    ഈ ചേട്ടൻ നല്ലൊരു കലാകാരൻ ആണ് 🥰🥰

  • @noyalbinu8811
    @noyalbinu8811 4 года назад +31

    ഈ Short film ന്റെ വിജയത്തിന് കാരണം കുട്ടൻ ആണ്. സത്യം പറയാലോ വല്ലാതെ കരയിപ്പിച്ചു കുട്ടൻ☹️

  • @jobithajohny2722
    @jobithajohny2722 3 года назад +50

    ന്റെ അമ്മേ....... 😭😭😭നെഞ്ച് പൊട്ടി പോകുന്ന വേദന തോന്നുവാ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭ആർക്കും ഈ ഗതി വരത്തല്ലേ ന്റെ കർത്താവേ 🙏🙏😖😖😖😭

  • @ashiqnk8565
    @ashiqnk8565 2 года назад +10

    ഇത് കണ്ടപ്പോൾ കരഞ്ഞു പോയി. ഇത്രയും മനോഹരമായ short film ഞാൻ ഇത് വരെ കണ്ടിട്ടില്ല. കുട്ടൻ എന്ന കഥാപാത്രം എന്ത് മനോഹരമായി അഭിനയിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഒട്ടുമിക്ക വീടുകളിലും കുട്ടനെ പോലെയുള്ള ആളുകൾ ഉണ്ടാവും. കുറ്റങ്ങൾ മാത്രം പറയുന്ന വീട്ടുകാരും നാട്ടുകാരും

  • @sreejithk1462
    @sreejithk1462 3 года назад +54

    ഒരു ഷോട്ട് ഫിലിമായല്ല ഒരു ജീവിതം മുന്നിൽ കണ്ടപോലെയാണ് തോന്നിയത് വളരെ നന്നായിരുന്നു .

  • @sarathchandran4779
    @sarathchandran4779 3 года назад +151

    പൊന്നു ചേട്ടാ പറയാതിരിക്കാൻ പറ്റില്ല അടിപൊളി അഭിനയം . ചേട്ടൻ നല്ല ഉയരങ്ങളിൽ എത്തും 👏👏👏👏👏👏👏👏👏👏👏👏👏💞💕😢

  • @AnandAnand-wq2wk
    @AnandAnand-wq2wk 3 года назад +195

    ഈ ഫിലിം കണ്ടിട്ട് കരഞ്ഞിട്ട് ഇല്ലാത്തവർ ആരുമുണ്ടാവില്ല😔😔😔😔😔😔😔😔

    • @Muhmd_sahil
      @Muhmd_sahil 3 года назад +2

      athe

    • @muhammadfahad.p.p94
      @muhammadfahad.p.p94 3 года назад +1

      Athe

    • @albinvp8421
      @albinvp8421 3 года назад +2

      ഞാൻ കഴിഞ്ഞിട്ടില്ല പക്ഷെ മനസ് വേദനിക്കാട്ടിരിന്നിട്ടില്ല 😔😓😥

    • @gltrcs8509
      @gltrcs8509 3 года назад

      Njanund

    • @vincenzo6157
      @vincenzo6157 3 года назад

      Njum karaju

  • @INTELLEXY
    @INTELLEXY 5 месяцев назад +3

    2024 ൽ വീണ്ടും കാണാനായി എത്തി 😊

  • @smokedrillgaming4597
    @smokedrillgaming4597 3 года назад +212

    അഭിനയിച്ചതല്ല ജീവിച്ചു കാണിച്ചതാണ് കുട്ടൻ എന്ന കഥാപാത്രം😭😭😭😭

    • @adhikhbibin8277
      @adhikhbibin8277 3 года назад +3

      പാവം

    • @naseela6327
      @naseela6327 3 года назад +3

      Crct

    • @ayishuayishu7306
      @ayishuayishu7306 3 года назад +3

      ഇത് പോലെയാണ് എന്റെ അമ്മായിയമ്മ . ഭർത്താവിനെ ഉബൈഫ്രവിച്ചിരുന്നു

    • @adhikhbibin8277
      @adhikhbibin8277 3 года назад

      @@ayishuayishu7306 😰

    • @indiraindira8145
      @indiraindira8145 3 года назад

      എടി കള്ള തള്ള തീറ്റിപണ്ടാരം നിന്റെ മോന് മാത്രം ഇടിച്ചു കെട്ടിക്കോട് ഒന്നും മനുഷ്യനല്ലകുമാരൻമാമന് ദൈവം അനുഗ്രഹിക്കട്ടെ തുഷ്ടന്മാർക്ക്

  • @whatsappstatusmalayalamsta3945
    @whatsappstatusmalayalamsta3945 5 лет назад +369

    ആ കല്യാണ വീട്ടിൽ ഉള്ള ആൾക് ഒരു ദിവസം ഇ ഗതി വരണം അപ്പോൾ അയാൾ പഠിക്കും

  • @thanseedthansi2778
    @thanseedthansi2778 5 лет назад +39

    പൊന്നെ കരഞ്ഞു പോയി ഒഹ് എൻ്റെ ചേട്ടാ
    ചേട്ടൻ അഭിനയിക്കുകയല്ല ചെയ്തത് ജീവിക്കുകയായിരുന്നു
    കയ്യൊക്കെ വിറക്കുവാ
    ഒരു രക്ഷയുമില്ല അടിപൊളി

    • @sheba00
      @sheba00 4 года назад

      Sathyam 😥😥😥

  • @sreeragkv739
    @sreeragkv739 Год назад +5

    ഇൻസ്റ്റാഗ്രാമിന് നന്ദി ഇതുപോലുള്ള ഒരു ഷർട്ട്‌ ഫിലിം ഉണ്ടെന്നു കാണിച്ചു തന്നതിന്.... ❤️❤️❤️👌🏼

  • @Sreerajsreezz
    @Sreerajsreezz 5 лет назад +119

    എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ, എന്നും ചിരിക്കാൻ മാത്രം ആഗ്രഹിച്ച ഞാൻ കരഞ്ഞു😖😖, ദേ ഇപ്പോളും എന്റെ കണ്ണുനീർ തീരുന്നില്ല, ഇതിൽ അഭിനയിച്ച എല്ലാരും മികവുറ്റ കലാകാരൻമാർ ആണ്👌👌👌 ഒത്തിരി ഇഷ്ട്ടായി

  • @shamnak2452
    @shamnak2452 5 лет назад +274

    ഓരോ ദിവസത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിങ്ങൾ സഹായിക്കുമെങ്കിൽ ലൈക്ക് അടിക്കുക

    • @sloslo8200
      @sloslo8200 4 года назад +4

      തീർച്ചയായും

  • @gamingwithnisam5201
    @gamingwithnisam5201 5 лет назад +34

    Shot filim എന്നാൽ ഇതാണ്
    കരയിപ്പിച്ചു. സൂപ്പർ

  • @9T1__ON
    @9T1__ON 2 года назад +41

    ഇത് കണ്ട് ശേരികും കരഞ്ഞവർ ഉണ്ടോ 😭😭😭
    ഞാൻ കരഞ്ഞു 😭😭😭😭

  • @jomonvengalloor
    @jomonvengalloor 3 года назад +155

    ഇത് പോലെ കഥയുള്ള ഹൃദയം വേദനിക്കുന്ന ഷോർട്ട് ഫില്യം കണ്ടിട്ടില്ല ഇനി കാണാനും വഴിയില്ല.

  • @jasilmkla7541
    @jasilmkla7541 6 лет назад +55

    ആദ്യമായി ഞാൻ ഒരു വീഡിയോക്ക് മനസറിഞ്ഞ് ലൈക്ക് കൊടുത്തു.... ശെരിക്കും കരഞ്ഞു😢

    • @AForOneMedia
      @AForOneMedia 6 лет назад +1

      JasilMkl A7 ..നന്ദി

  • @althuachu5307
    @althuachu5307 3 года назад +34

    കണ്ടപ്പോൾ തന്നെ കരഞ്ഞു pooy😭 എന്ത് ക്രൂരമായ അമ്മയാണ് അത് കുട്ടന്റെ സൗന്ദര്യം കുറഞ്ഞത് കൊണ്ടായിരിക്കും അങ്ങനെ ചെയ്തത് 😔 കുട്ടന്റെ സൗന്ദര്യം മനസ്സിനാണ് ❤ അത് ആരും kandilla😭😭

  • @shajimathew-i8l
    @shajimathew-i8l 10 месяцев назад +2

    സൂപ്പർ ഇ വിഡിയോ ആരുടെയും കണ്ണ് നനക്കും ഒരുനേരത്തെ ആഹാരത്തിന് വേണ്ടി അലയുന്നവർ നമ്മുടെയൊക്കെ ജീവിതത്തിലും ഉണ്ടാകും നമ്മൾ അറിയില്ലെന്ന് മാത്രം ഇ ഷോർട്ടു ഫിലിം നിർമ്മിച്ച സുകുർത്തിന് എന്റെ ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @aiswaryakg7737
    @aiswaryakg7737 2 года назад +309

    ആദ്യ തവണ ഈ ഷോർട് ഫിലിം കണ്ടിപ്പോഴും ...ഇന്ന് വീണ്ടും കാണുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു.....എല്ലാവരും തകർത്ത് അഭിനയിച്ചു ....🤩🤩🤩🤩👏👏👏👏
    2022 ഇൽ ഈ ഫിലിം കണ്ടവരുണ്ടോ ??

  • @sivusparus854
    @sivusparus854 3 года назад +51

    ഭഗവാനെ ഈ അവസ്ഥ ആർക്കും വരുത്തരുതേ ഇതിന്റെ ഡയറക്ടർ ഇനിയും നല്ല നല്ല ആശയങ്ങൾ ഉള്ള കഥകൾ കൊണ്ടുവരട്ടെ എന്നാശംസിക്കുന്നു

  • @tiktokmania6759
    @tiktokmania6759 3 года назад +34

    എല്ലാ വീട്ടിലും ഇണ്ടാവും ഇത് പോലെ ഒരു മൂദേവി തള്ള 😪 കുട്ടൻ എന്നാ കഥ പാത്രം ആണ് യഥാർത്ഥ ഹീറോ ❣️😪

  • @sreela_sumith2377
    @sreela_sumith2377 Год назад +4

    ഒരു നേരത്തെ ആഹാരത്തിനു കേതിയില്ലാതെ കഷ്ടപ്പെട്ട് ആഹ് കുടുംബത്തിനെ നോക്കുന്ന ❤️കുട്ടൻ ❤ കരയിപ്പിച്ചു കളഞ്ഞു 🥺🥺🥺💞 really heart touched 😢❤

  • @abhijithmk5588
    @abhijithmk5588 6 лет назад +193

    *ഇപ്പോളും തേപ്പും ലൗ എന്നൊക്കെ പറഞ്ഞു വരുന്ന ഷോർട്ട് ഫിലിം പിടിക്കുന്നവർ കണ്ടു പഠിക്കട്ടെ ഇങ്ങനെയും പടം പിടിക്കാം ഗുഡ് ജോബ്* ..👏

  • @liyyahfaizz
    @liyyahfaizz 3 года назад +98

    ഒരു ലൈക്‌ അല്ലെ അടിക്കാൻ pattollo കുറെ പറ്റുവെങ്കിൽ 100 ലൈക്കെങ്കിലും കൊടുക്കുമായിരുന്നു എന്ന് തോന്നിയർ ഉണ്ടോ എന്റെ പോലെ

  • @ammuzz7121
    @ammuzz7121 3 года назад +59

    സത്യം പറയാലൊ ഈ ഷോർട്ട് ഫിലിം കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടായിരിക്കില്ല ഞാൻ കരഞ്ഞുപോയി😭

  • @santhinisha2042
    @santhinisha2042 2 года назад +20

    എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു short film കണ്ടിട്ടില്ല 😭😭😭ഇത്ര വർഷം കാണാതെ പോയാലോ എന്നോർക്കുബോൾ സകടം വരുന്നു 😔😔😔അടിപൊളി വാക്കുകൾ കിട്ടുന്നില്ല പറയാൻ 👍👍👍

  • @jenipjenip3798
    @jenipjenip3798 3 года назад +516

    മനസിൽ നന്മ ഉള്ള ഒരാൾക്കും കരയാതെ ഈ ഷോർട്ട് ഫിലിം കാണാൻ പറ്റില്ല 🥺😓

    • @vishnugamer8616
      @vishnugamer8616 3 года назад +2

      Yes 💯

    • @fathimathasneemk.t414
      @fathimathasneemk.t414 3 года назад +2

      Daa manda ithine oru short filim reethiyil edukkunnavark kayoyum

    • @MuhammedAli-rd7qj
      @MuhammedAli-rd7qj 3 года назад +3

      എന്നിട്ട് ഞാൻ കണ്ടല്ലോ മനസ്സിൽ നന്മ ഉണ്ട് കേട്ടോ

    • @jomyko1770
      @jomyko1770 3 года назад

      Yes

    • @LORRYKKARAN
      @LORRYKKARAN 3 года назад

      ❤️

  • @nithinnithinntn8093
    @nithinnithinntn8093 5 лет назад +348

    വെറുതെ ട്രോളും കണ്ടിരുന്ന, എന്നെ കരയിപ്പിച്ചപ്പോ സമാധാനായിലെ

    • @iqbalmohammedthekkumthalap8229
      @iqbalmohammedthekkumthalap8229 5 лет назад +3

      നിങ്ങളുടെ ഇൗ comment കണ്ടപ്പോൾ സങ്കടം വന്നു തേങ്ങി പോയി

    • @archanagovind380
      @archanagovind380 5 лет назад +1

      😁😄

    • @shahaban8585
      @shahaban8585 3 года назад +1

      ജീവിതത്തിൽ കൊറെ ദുഃഖം ഉള്ളവർക്ക് മാത്രമേ സന്തോഷം കിട്ടുക ഉള്ളൂ

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 года назад

      @@shahaban8585 evide undallo

  • @shivakumar-yi9bi
    @shivakumar-yi9bi 5 лет назад +49

    പച്ചയായ ജീവിതത്തിന്റെ ഒരു പകർപ്പ് എന്ന് പറയാം എന്റെ നാട്ടിലും ഉണ്ട് ,ചില പൊട്ടന്മാരിൽ നിന്നും പൊട്ടൻ,എന്നും മണ്ടനെന്നും വിളിക്കപ്പെടുന്ന വ്യക്തികൾ ,ഒന്ന് പറഞ്ഞാൽ ഇ ഹ്രസ്വചിത്രം എന്നെ കരയിപ്പിച്ചു

  • @NayanaNayana-y6k
    @NayanaNayana-y6k 10 месяцев назад +3

    രാത്രി 1 മണിക്ക് കണ്ടു കരഞ്ഞു ചങ്കു തകർന്നു 💔💔💔💔💔💔💔💔💔സൂപ്പർ സൂപ്പർ വാക്കുകൾ ഇല്ല സൂപ്പർർർർർർർർർർ 🥰🥰🥰🥰🙏🙏🙏🙏🙏

  • @adarshekm
    @adarshekm 3 года назад +22

    ഞാൻ പൊട്ടി പൊട്ടി കരയുന്നു. ഞാൻ മാത്രം ആയിരിക്കും ഇങ്ങനെ. ഇങ്ങനെ ഉള്ള films കണ്ടാൽ കരച്ചിൽ വരും പെട്ടെന്ന്. അത്കൊണ്ട് ആരും കാണാതെ പോയിരുന്നു കാണും😭😭😭😭

  • @wayanadviews9012
    @wayanadviews9012 5 лет назад +262

    ഇതിന് അവാർഡ് കൊടുക്കണം ......

  • @anoopashok7329
    @anoopashok7329 6 лет назад +400

    ഞങ്ങളുടെ ഈ കൊച്ചു സിനിമ നെഞ്ചോടു ചേർത്തുവച്ച എല്ലാവരോടും ഒരുപാട് നന്ദി... ചെറിയ കലാകാരന്മാരെ അംഗീകരിച്ചു ഞങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും തന്നതിന് നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു....ഇനിയും ഞങ്ങളെ സ്‌പോർട് ചെയ്യുമെന്നുള്ള വിശ്വാസത്തോടെ Anoop Ashok..

    • @SPK2020
      @SPK2020 6 лет назад +6

      എന്നാലും കരയിപ്പിക്കാതിരുന്ന മതി ആയിരുന്നു ബ്രോ

    • @praveenapraveena8425
      @praveenapraveena8425 6 лет назад +5

      Aa uncle ne enikonnu neritt kanaan patuvo athraku ishtapett pavam.nalla acting karanju poee

    • @keralathandhoni6684
      @keralathandhoni6684 6 лет назад +12

      നിങ്ങൾക്ക് ഇത് ഒരു കൊച്ചു സിനിമ ആയിരിക്കാം പക്ഷെ വലിയ സിനിമകൾക്ക് ഇത് നല്ലൊരു പാഠമാണ്

    • @keralathandhoni6684
      @keralathandhoni6684 6 лет назад +6

      Kuttan chettan ഫോൺ നമ്പർ ഒന്ന് തരുമോ

    • @Artistannakutti
      @Artistannakutti 5 лет назад +3

      Karchil nirthan patande aayi

  • @rajikabinojkavithakal7615
    @rajikabinojkavithakal7615 Год назад +7

    കുട്ടൻ മനസ്സിലൊരു വിങ്ങലായി.. ഹൃദയസ്പർശിയായ കഥയും
    ജീവൻതുടിക്കുന്ന കഥാപാത്രങ്ങളും..
    മികച്ച അവതരണം.
    ഒത്തിരിഇഷ്ടം.. അഭിനന്ദനങ്ങൾ❤️🌹🙏

  • @അരിമണിഅരിമണി
    @അരിമണിഅരിമണി 5 лет назад +252

    😭 സ്വന്തം കുടുംബത്തിന് വേണ്ടി പണിഎടുക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ പൊട്ടൻ തന്നെയാണ് ആരും അവരെ മനസിലാകില്ല അവരുടെ തെറ്റുകൾ കണ്ടത്താനായിരിക്കും എല്ലാവരും ശ്രെമിക പണിയെടുക്കുന്നതും പോരാ ഇവരുടെ ഒക്കെ കുത്തുവാക്ക് കേൾക്കുകയും വേണം

  • @sudhisudheesh66
    @sudhisudheesh66 5 лет назад +85

    യഥാർത്ഥ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അർത്ഥം മനസിലാകുന്നത് ഇതിന്നു ഓക്കേ ആണ് 😭😭

  • @vinuvinus872
    @vinuvinus872 26 дней назад +1

    കണ്ണ് നിറഞ്ഞു പോയി ഈ shortfilm കണ്ടിട്ട് so കരഞ്ഞുപോയി😢😢😢 ഇതുപോലെ ഒരു shortfilm ഇന്ന് വരെ കണ്ടിട്ടില്ല 😢😢😢 ❤❤ കുട്ടൻ അഭിനയം സൂപ്പർ ശരിക്കും ആണെന്നെ തോന്നിപ്പോയി😥🙏🏻

  • @meenakshisunil6710
    @meenakshisunil6710 3 года назад +215

    പാവം കുട്ടൻ... പൊട്ടൻ എന്നു വിളിക്കുമ്പോൾ ഉള്ള വിഷമം ഒരിക്കലും മറക്കാൻ പറ്റില്ല...🥺😔😔😭

    • @nishadarakkal4163
      @nishadarakkal4163 3 года назад

      Menwkeidnc1234567890qwertyuioasdfghjkl
      EDF BMW.

    • @m.vvlogs2.042
      @m.vvlogs2.042 3 года назад +4

      അതെ എനിക്കും വിഷമം തോന്നി

    • @m.vvlogs2.042
      @m.vvlogs2.042 3 года назад +5

      പിന്നെ എന്റെ കണ്ണ് നിറഞ്ഞു പോയി

    • @sibidaniel8804
      @sibidaniel8804 2 года назад +3

      ഇത് ഒക്കെ അനുഭവം വന്നവർ ഈ സമൂഹത്തിൽ ഉണ്ടാവും,

  • @sanjusanju3312
    @sanjusanju3312 3 года назад +81

    ഒന്നും പറയാൻ ഇല്ല. യഥാർത്ഥ നടൻ നിങ്ങളാണ് .കുട്ടൻ ഹീറോ

  • @shehintleogaming7756
    @shehintleogaming7756 3 года назад +107

    കുട്ടനായി അഭിനയിച്ച ആ ചേട്ടന്ന് 🙏🙏🌹🌹🌹🌹❤❤

  • @suneshkvkd4934
    @suneshkvkd4934 2 года назад +2

    ഇത് കണ്ടാൽ കണ്ണ് നിറയും അത് സത്യമാണ് കുട്ടനായി ആ മനുഷ്യൻ തകർത്തു അല്ല ജീവിച്ചു എന്നിട്ടും ഇവരെ പോലുള്ളവരെ സിനിമയിൽ അംഗീകരിക്കില്ല അതാണ് സങ്കടം