രാജാവ് പോലും കടം വാങ്ങിയ ആലുമ്മൂട്ടില്‍ ചാന്നാരുടെ ജീവിതം I Story of Alummootil Kochukunju Chanar

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @Panickar.
    @Panickar. 8 месяцев назад +9

    മഹാരാജാവ് കാർ വാങ്ങിയത് പിന്നീട് ആണ്. ആദ്യത്തെ കാർ ചന്നാർ വാങ്ങി, രണ്ടാമത്തെ കാർ മഹാരാജാവ് വാങ്ങി, മൂന്നാമത്തെ കാർ ദിവാന് വേണ്ടി വാങ്ങി.
    ഇത് പണ്ട് ഒരു വെബ്സൈറ്റ് ഇൽ ഉണ്ടായിരുന്നു. അതായത് മഹാരാജാവിനെ കാൾ മുൻപ് ഒരു സ്വകാര്യ വ്യക്തി തിരുവിതാം കൂറിൽ കാർ വാങ്ങിയിട്ടുണ്ടെന്ന്. പക്ഷെ അവർ ചാന്നാരുടെ പേര് വച്ചില്ല.

  • @motherslove686
    @motherslove686 Год назад +14

    ഇത്ര വലിയ പ്രമുഖൻ ആയിരുന്നിട്ടുകൂടി ഞാൻ ആദ്യമായി കേൾക്കുകയാണ്! വളരെ നന്ദി!

  • @ajeshkkd103
    @ajeshkkd103 Год назад +13

    ചരിത്രം മറച്ചു പിടിക്കുന്നതാണ് ഒരു കൂട്ടർക്ക് ഇഷ്ട്ടം.

  • @RavichandraChannar
    @RavichandraChannar 7 месяцев назад +7

    ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ ❤

  • @anandv003
    @anandv003 Год назад +8

    ചേകവ -ചാന്നാർ ⚔️

  • @rambo8884
    @rambo8884 Год назад +19

    ഈഴവ ജന്മി 🙏

  • @TravancoreEzhavas
    @TravancoreEzhavas 7 месяцев назад +3

    ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ 🔥👑

  • @rajeshsng
    @rajeshsng Год назад +6

    പുതിയ അറിവാണ് ! ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നതായി കേട്ടിട്ടേയില്ല ! !

    • @kannannairnair2248
      @kannannairnair2248 2 месяца назад

      @@rajeshsng ഇപ്പോൾ എഴുതി ഉണ്ടാക്കി, പണ്ട് കുടി കിടപ്പും വാറ്റും ചെത്തും ആയിരുന്നു

    • @rajeshsng
      @rajeshsng 2 месяца назад

      @kannannairnair2248 ജാത്യാഭിമാണം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വച്ചുപുലർത്താൻ നാണമില്ലേ സഹോദരാ. നമ്പൂതിരി വരുമ്പോൾ ഉമ്മറത്ത് കിണ്ടിയും വച്ച് അമ്പലത്തിൽ കഥകളി കാണാൻ പോകേണ്ടിയിരുന്ന ഒരു അവസ്ഥ, നമുക്കും പണ്ട് ഉണ്ടായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കൂ.

  • @anooptnair112
    @anooptnair112 Год назад +11

    മണിച്ചിത്രത്താഴ് സ്റ്റോറി യിലെ കാരണവർ..

  • @bstarpoovachal1118
    @bstarpoovachal1118 7 месяцев назад +2

    കേരള തമിഴ് നാട്ടിൽ നാടാർ സമുദായത്തിന്റെ പേര് ചാന്നാർ (ചാന്നാർ ലഹള )മാറുമറക്കൽ സമരം

    • @anantpadmanabhan897
      @anantpadmanabhan897 6 месяцев назад +3

      Ezhava Channar is different from Nadar Channar.
      Channar for Ezhavas is a title given from the King of Travancore.

    • @kannannairnair2248
      @kannannairnair2248 3 месяца назад +1

      ചാന്നാർ ലഹള ഈഴവസ്ത്രീകൾക്ക് മാറ് മറച്ചു വസ്ത്രം ധരിക്കാൻ വേണ്ടി നടന്ന സമരം ആണ്

    • @kannannairnair2248
      @kannannairnair2248 2 месяца назад

      @@anantpadmanabhan897 നായന്മാരുടെ അടിമകൾ ആയിരുന്നു ഈഴവർ, അതിന്റെ പക ഇന്നും അവർക്ക് അവരോടുഉണ്ട്,

  • @DileepKumar-eh7vm
    @DileepKumar-eh7vm Год назад +4

    Though Alumoottil Channar was immensely rich and owner of the first motor car in Travancore,he was not allowed to sit inside the car,when it enters the public roads near Haripad Temple. He had to get down from the car and forced to take alternate footpaths away from the temple roads. But his Nair Driver had no problem in driving the car on those roads. So Channar made a private road from his Bungalow in Muttom to Haripad in order avoid this issue.
    This is cited as a classic example against giving Reservations on the basis of the economic status of a person.
    Not only Shri A P Udaya Bhanu, great personalities like Shri T K Madhavan, Dr. C O Karunakaran, C O Madhavan etc were related to Alumoottil Family.

  • @manishamittimani1252
    @manishamittimani1252 10 дней назад

    Please translate the story because im trying to understand it. ( Hindi, English, kannada or Telugu)

  • @bstarpoovachal1118
    @bstarpoovachal1118 Месяц назад

    നാട് ആണ്ടവർ ചാനാർ പദവി വിറ്റു തുടങ്ങിടങ്ങിയപ്പോൾ ചാന്നാർ സമുദായo നാടാർ (നാട് അണ്ടവർ )ആയി 🙏🏾

  • @GayathriVijayalekshmi
    @GayathriVijayalekshmi 9 месяцев назад +1

    ❤🎉

  • @rajanmavelikara7243
    @rajanmavelikara7243 5 месяцев назад

    Channar had purchased Car at first. Only thereafter Maharaja bought car.

  • @SuperPatricluvyoutub
    @SuperPatricluvyoutub Год назад

    Engana aa car petrol / fuel adikunne

    • @kannannairnair2248
      @kannannairnair2248 3 месяца назад

      ഇത് വെറും തട്ടിപ്പ് ചരിത്രം ആണ്, സ്വന്തം പേരിൽ ഭൂമി പോയിട്ട് പൊതു വഴി നടക്കാൻ പോലും അവകാശം ഇല്ലാതിരുന്ന ഒരു ജാതിയെ പറ്റി ആണ് പറയുന്നത്

    • @kannannairnair2248
      @kannannairnair2248 2 месяца назад

      @@SuperPatricluvyoutub സങ്കല്പത്തിലെ കാറിന് അത് വേണ്ട ആശാനേ, നായന്മാരുടെ കുടികിടപ്പുകാർ ആയിരുന്നു

  • @sreejith.k2176
    @sreejith.k2176 Год назад +5

    എവിടെ ആണ് വീട് ? കുറച്ചു കൂടി വിവരങ്ങൾ പറയണം ആയിരുന്നു..

    • @Vishu95100
      @Vishu95100 Год назад +1

      മുട്ടം, ആലപ്പുഴ ജില്ല...

    • @smithas6290
      @smithas6290 Год назад +3

      ദേശീയപാതയിൽ ഹരിപ്പാടിന് തെക്ക് ഏകദേശം മൂന്ന് കിലോമീറ്റർ മാറി നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ നാല് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ച് മുട്ടം പളളിപ്പാട് മുക്കിന് സമീപം ആണ് ആലുംമൂട്ടിൽ തറവാടും മേടയും

    • @sreejith.k2176
      @sreejith.k2176 Год назад +1

      @@smithas6290 കൃത്യമായ അറിയിപ്പ്.. Thanks a lot....

    • @rameshranni4525
      @rameshranni4525 Год назад +5

      ഇന്ന് എനിക്ക് അവിടെ പോകാനും ആലും മൂട്ടിൽ തറവാടും മേടയും കാണുവാൻ സാധിച്ചു👌👌

    • @AkhilRaj-qx5vc
      @AkhilRaj-qx5vc 9 месяцев назад +2

      ഇന്നത്തെ കോട്ടയം ചെങ്ങനാശ്ശേരി മുതൽ അദ്ദേഹത്തിന്റെ സ്വത്ത് വളകൾ ഉണ്ടായിരുന്നു.. ഇന്ന് NSS ആസ്ഥാനം ഇരിക്കുന്ന പെരുന്നയിലെ മുഴുവൻ സ്ഥലവും ചന്നാർ ചെറിയ വിലക്ക് മന്നത്ത് പത്മനാഭനു കൊടുത്തതാണ്....