യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട്; പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്‌ച | Haripad Taluk Hospital

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 41

  • @rajdipin
    @rajdipin 4 месяца назад +5

    ഒരു ഫാക്ട് ചെക്കും ചെയ്യാതെ ഉള്ള വൃത്തികെട്ട മാപ്രാപ്രവർത്തനം..മാന്യമായ ടോണിൽ സംസാരിക്കുക .. ബ്ലഡ് ക്ളോട്ടിനെ മെഡിക്കൽ വെസ്റ്റ് എന്നൊക്കെ പറഞ്ഞ്. ..എന്താണിത് ആ ഡോക്ടർ നിങ്ങളെ കടിച്ചോ. .

  • @jancygogy
    @jancygogy 4 месяца назад +22

    ഞാനും ഒരു നേഴ്സ് ആണ്‌ ഡോക്ടറിന്റെ മാത്രം കുറ്റമല്ല scrub ചെയ്‌ത നഴ്സും കുറ്റക്കറിയാണ് scrubnurse എല്ലാം എന്നിതിട്ടപെടിത്തിയാൽ മാത്രമേ ഡോക്ടർ close ചെയ്യത്തുള്ളൂ

    • @anukannan2600
      @anukannan2600 4 месяца назад

      💯

    • @prasadvalappil6094
      @prasadvalappil6094 4 месяца назад +2

      Pay കൂടുതലും ഡോക്ടർക്കു ആണ് സർജറി വിജയിച്ചാൽ ക്രെഡിറ്റും ഡോക്ടർക്കു.. അതിനാൽ ഉത്തരവാദിത്തവും ഡോക്ടർടെ തലയിൽ തന്നെ... 👍

    • @ushababu62
      @ushababu62 4 месяца назад

      ഞാനും ഇങ്ങനെയാ ജോലി ചെയ്തത്. ഇവിടെ പ്രതേകിച്ചു കേരളത്തിൽ ഒരു responsibility യും ഇല്ല.

    • @AmrithaV-fy8of
      @AmrithaV-fy8of 4 месяца назад

      ​@@prasadvalappil6094shared responsibility

  • @ushababu62
    @ushababu62 4 месяца назад +17

    ഡോക്ടർമാർക്ക് മാത്രം അല്ല ഉത്തരവാദിത്വം. Assit ചെയ്ത, സ്റ്റാഫിനും ഇതിൽ ഉത്തരം പറയേണ്ടി വരും. കാരണം ഓരോ ഇൻസ്‌ട്രേമെന്റും, മോപും കൊടുക്കുമ്പോൾ പറഞ്ഞും എണ്ണിയും കൊടുക്കും. തിരിച്ചു എടുക്കുമ്പോൾ ഓരോന്നും എണ്ണിയും നോക്കിയും എടുക്കുന്നത് നേഴ്‌സുംമാർ ആണ്. പിന്നെ എങ്ങനെ ഇമ്മാതിരി സംഭവിക്കുന്നു എന്ന് അറിയില്ല. ആർക്കോവേണ്ടി ഒക്കാനി ക്കുന്നു. അത്ര തന്നെ.

    • @PspPs-d9r
      @PspPs-d9r 4 месяца назад +1

      ഇവരുടെയെല്ലാം മെഡിക്കൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യണം

  • @Madjoku
    @Madjoku 4 месяца назад +5

    Lack of sense in Media. These people should be sued.

  • @rajdipin
    @rajdipin 4 месяца назад +5

    വൃത്തികെട്ട മാപ്രകൾ കാരണം നല്ല ഡോക്ടർമാർ ഗവ സർവീസ് വിട്ട് പ്രൈവറ്റിലും ഗൾഫിലേക്കും ഓടി രക്ഷപ്പെടുന്നു.

  • @Hhffg366
    @Hhffg366 4 месяца назад +4

    കേരളത്തിൽ ഇപ്പോഴത്തെ അവസ്ഥ സെലിബ്രിറ്റി ആണെങ്കിൽ മാത്രേ നീതി കിട്ടു, ഞങ്ങൾ സാധാരണ ജനങളുടെ നീതിക്ക് വേണ്ടി പോരാടാൻ ഒരു രാഷ്ട്രിയ പാർട്ടിയിയും നേതാക്കളും ഇല്ല

    • @frustratedDoc
      @frustratedDoc 4 месяца назад +1

      ഫേക്ക് ന്യൂസ്‌ കൊടുത്തതിനു ആ ഡോക്ടർക്കു നീതി മേടിച്ചു കൊടുക്കെടോ

  • @123rosejijkjijkhy
    @123rosejijkjijkhy 4 месяца назад +4

    ഹരിപ്പാട് ആശുപത്രിയിൽ അഴിമതി എല്ലാ കാര്യങ്ങല്ലും

    • @frustratedDoc
      @frustratedDoc 4 месяца назад

      താനാണോ സൂപ്രണ്ട്?

  • @nithinbabu637
    @nithinbabu637 4 месяца назад +1

    എറണാകുളം ജില്ലയിൽ പച്ചാളഠ എന്ന സ്ഥലത്ത് ഉള്ള ലൂർദ്ദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ആണ്

  • @JaineyAlex
    @JaineyAlex 4 месяца назад +6

    What nonsense. Check your facts.

  • @Jiju-jx6zg
    @Jiju-jx6zg 4 месяца назад +1

    കഴിവുള്ള ഡോക്ടർ കേരളത്തിൽ ഉണ്ടോ സംശയം ആണ് ഇപ്പോൾ എത്ര കേസ് ഡോക്ടർ മാത്രം അല്ല മെഡിക്കൽ ഫീൽഡിൽ എല്ലാവർക്കും യോഗ്യത കൂടെ പരിശോധികേണ്ട സമയമായി ടെക്നോളജി വലുതാകുമ്പോൾ നമ്മുടെ മെഡിക്കൽ സംവിധാനം പുറകോട്ടു പോകുന്നു

  • @Thepainfilledsoul
    @Thepainfilledsoul 4 месяца назад +6

    Camera ayit ini relatives ne operation theatre kettanedi varum

  • @ManjeriKaran-ju4qm
    @ManjeriKaran-ju4qm 4 месяца назад

    What a nonsense.. Media 🖕🏼

  • @basheerkv7651
    @basheerkv7651 4 месяца назад +17

    ഇങ്ങിനെയുള്ള ഡോക്ടർമാരെ തല്ലുന്നതിൽ എന്താണ് തെറ്റ്.കൊന്നുപോവും.

    • @STARMAN33
      @STARMAN33 4 месяца назад +1

      Ne enthu joliyada cheyyune ?

    • @basheerkv7651
      @basheerkv7651 4 месяца назад

      @@STARMAN33 ആളെ കൊല്ലുന്ന പണിയല്ലടാ പുല്ലേ.

    • @rajdipin
      @rajdipin 4 месяца назад +2

      എല്ലാത്തിനെയും തല്ലിക്കൊല്ല്. .താനൊക്കെ ഹാർട്ട് അറ്റാക്ക് വരുമ്പോ ഹോമിയോ ഡോക്ടറെ കാണിച്ചോ

    • @science7790
      @science7790 4 месяца назад

      Blood clot എന്നത് cotton എന്ന് തെറ്റായി വ്യാഖ്യാനിച്ച രോഗി. അതിനെ സപ്പോർട്ട് ചെയ്യുന്ന മാപ്ര. പിന്നെ നിങ്ങളെ പോലെ വിവരം ഇല്ലാത്തവരും

  • @sophiaselvaraj34
    @sophiaselvaraj34 4 месяца назад

    2019 ente cs delivery ayirunnu, bt vayaril cotton indayirunnu, again operation cheyendi vannu.tvm medical College hospital

  • @CkOk-d2r
    @CkOk-d2r 4 месяца назад +4

    😂😂 വിണാ, വിണ വായിക്കുകയാണോ,,😂😂😂😂

    • @FathimaKhalid-g7f
      @FathimaKhalid-g7f 4 месяца назад

      അർഷിദ യുടെ വയറ്റിലും ഇത് പോലെ എന്തോ ഒന്ന് ഉണ്ടായിട്ട് എന്ത് നടപടിയാണ് വീണ എടുത്തത്

  • @babumottammal2584
    @babumottammal2584 4 месяца назад

    ശക്തമായ നടപടി എടുക്കും😪 ഒറ്റപ്പെട്ട സംഭവം.... മുൻ വായനക്കാരി വന്നോ😂 സംഭവം അറിയോ

  • @sreekandannair6447
    @sreekandannair6447 4 месяца назад +1

    Don't Worry...Oru Driver oru Cleaner num Suspension.... Unhealthy Minister Report um Chothichu...😂

  • @gopikarahul1906
    @gopikarahul1906 4 месяца назад +3

    Dr പേര് പറയു അത് പറയില്ല ഒരു മീഡിയ യും

  • @sinivlogzz
    @sinivlogzz 4 месяца назад

    Kallum mullum kalukku. Methai.oru casekodukku😮

  • @scariyapappachan4280
    @scariyapappachan4280 4 месяца назад +1

    I think they are doing this type of nonsense intentionally.

    • @ushababu62
      @ushababu62 4 месяца назад

      No they are care less

  • @agb2437
    @agb2437 4 месяца назад

    Qualifications illathvar doctors ayi varunnath ippol koodukayannu...avidem ividem poyo low class MBBS eduth varum