React For Right |വായിൽ പഴമല്ല കാളാമുണ്ടം-Response From Viewers

Поделиться
HTML-код
  • Опубликовано: 18 авг 2023
  • React For Right
    വായിൽ പഴമല്ല കാളാമുണ്ടം-Response From Viewers
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ReactForRight #i2iNews #CPM #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #veenavijayan #ldf #udf #oommenchandy #chandyoommen #justiceforshajanskariah #marunadanmalayalee
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 489

  • @user-xb5pq
    @user-xb5pq 10 месяцев назад +297

    പിണറായി എന്ത് ചെയ്താലും എതിർക്കാൻ ആളില്ല. പ്രതിപക്ഷനേതാവിന് അതിന്റെ ഒരു പങ്ക് കിട്ടിയാൽ മതി. ജനങ്ങൾ സഹിക്കുക

    • @gopalakrishnanbhaibhai4730
      @gopalakrishnanbhaibhai4730 10 месяцев назад +10

      Very very true.

    • @JoseJose-zu1mh
      @JoseJose-zu1mh 10 месяцев назад

      അവനെ വെടിവെയ്യു കൊല്ലാൻ ആളില്ലെ? വന്യജീവിയെ കേരളം വിഴങ്ങിയെ

    • @jinualex5453
      @jinualex5453 10 месяцев назад +4

      Yes correct 💯

    • @subramanniannk9610
      @subramanniannk9610 10 месяцев назад +2

      ❤😂😂🎉😂😂😂😂😂
      ഞാൻ ഒരു പാവം പേജ് ലൈക് ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കെതിരെ 1:

    • @sreelalvr8924
      @sreelalvr8924 10 месяцев назад +8

      അടിമ ഹിന്ദു ക്കളെ കണ്ണ് തുറക്കു എല്ലാം sdpi teem കൊണ്ടുപോയി

  • @user-yq6ec5vq5k
    @user-yq6ec5vq5k 10 месяцев назад +141

    പ്രതിപക്ഷം, ശെരി അല്ല, കുഴൽനാടൻ പ്രതിപക്ഷത് വരണം 👌👌👌

    • @salirajuraju6581
      @salirajuraju6581 10 месяцев назад +3

      Satheeshane mattanom.. kuzhalnadan 🔥

    • @Gilgal71
      @Gilgal71 10 месяцев назад

      ❤👍🏻

    • @joymathew913
      @joymathew913 10 месяцев назад

      ​@@salirajuraju6581///

    • @geetapillai1819
      @geetapillai1819 10 месяцев назад

      V D സതീശൻ എങ്ങനെ മിണ്ടും ഇവർ കേരളത്തിൽ ഗുസ്തിയും ബാക്കി എല്ലായിടത്തും ദോസ്തിയുമാണ്. ഇപ്പോൾ ഇവർ ഒരുമിച്ചു അഴിമതി നടത്തി മുന്നോട്ടു പോകുകയാണ്. ജാതിയും മതവും നോക്കാതെ വല്ല
      ......
      ...
      .

  • @sajikuriakose8811
    @sajikuriakose8811 10 месяцев назад +100

    20 - 20 സാബു ജേക്കപ്പ് വരണം കേരളത്തിൽ💯💯💯

    • @viswamalayalamtv
      @viswamalayalamtv 10 месяцев назад +2

      🎉❤correct 👏👏👏👏

    • @sukumaribabu6960
      @sukumaribabu6960 10 месяцев назад +11

      Yes. ഞാനും ഒരു കമന്റ്‌ ഇട്ടു മുകളിൽ. എന്റെയും opinion അതാണ്. ഇപ്പോൾ സാബു കുഴപ്പം ഇല്ല. നമുക്കു temporary ആയിട്ടു എങ്കിലും ഒരാളെ കിട്ടിയാൽ നന്ന്. ഇവന്മാരെ താഴെ ഇടാൻ ഒരു വഴി കാണണം. നമുക്കു BJP യെ. കൂട്ടുപിടിക്കാൻ പറ്റില്ല. അവരും ഇവന്റെ സൈഡ് ആണ്. അതുകൊണ്ടല്ലേ ഇവനും മോളും വാരി കൂട്ടിയിട്ടും ഒരു കേസ് പോലും എടുക്കാൻ ED യോ ഒരു AGENCY പോലും വരാത്തത്.

    • @selinaabraham4632
      @selinaabraham4632 10 месяцев назад +2

      Vote for AAP.
      Vote for LUKE THOMAS

    • @bhavyalijeesh8352
      @bhavyalijeesh8352 10 месяцев назад +1

      Chumma kothipikalle

    • @amminigeorge1958
      @amminigeorge1958 10 месяцев назад

      ​@@viswamalayalamtv678743213578907753zaq2X4kp⁰please tell what happened yesterday

  • @marysdrasebastian5052
    @marysdrasebastian5052 10 месяцев назад +221

    ഇത്ര ഉളുപ്പില്ലാത്ത ഒരു വർഗ്ഗത്തിന്റെ അവസാനനാളുകൾ അടുത്തുകൊണ്ടിരിക്കുന്നു

    • @thomaschacko5810
      @thomaschacko5810 10 месяцев назад

      Swapnum verumoru swapnum.
      Veruthe kittiyathellam vangi vizhungiyittu.....
      Kerala thanima

    • @shebaabraham687
      @shebaabraham687 10 месяцев назад +7

      മുഖ്യമന്ത്രി പദവി പോയിക്കഴിഞ്ഞാൽ ഇതുപോലെ സുരക്ഷ ഉണ്ടാകുമോ എന്റെ പൊന്നേ അത് ഓർപ്പിക്കല്ലേ എന്ന് പിണറായി

    • @chandramkm5839
      @chandramkm5839 10 месяцев назад +3

      @@shebaabraham687 അങ്ങനെയാവുമ്പോൾ പഴയവിജയനാകുവായിരിക്കും❗️
      ഇന്ദ്രനെയും ചന്ദ്രനെയുംഭയമില്ലാത്ത ഒരുവല്ലാത്ത വിജയൻ എന്നല്ലേ മൂപ്പരുത്തന്നെ പറഞ്ഞതു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @pkchacko96
      @pkchacko96 10 месяцев назад +1

      Admistrator must not be an illetrate

    • @bijoypillai8696
      @bijoypillai8696 10 месяцев назад

      ആര് പറഞ്ഞു.. ?? പിണറായി ഡബിൾ സ്ട്രോങ്ങ്.. സുടാപ്പി വർഗ്ഗം പോക്കറ്റിൽ

  • @stephenvarghese3441
    @stephenvarghese3441 10 месяцев назад +111

    ഇടതു ദുർഭരണത്തിന് എതിരായി വോട്ട് ചെയ്യണേ പുതുപ്പള്ളിക്കാരെ, അല്ലെങ്കിൽ ദുഖിക്കേണ്ടിവരും

    • @user-eh6bz9wv4x
      @user-eh6bz9wv4x 10 месяцев назад +2

      അതെങ്ങനാ.... കേരളക്കാർ കുമാരനാശാന്.... പഠിക്കുവാ.. വെളിച്ചം ദുഃഖമാണുണ്ണി..... തമസ്സല്ലോ സുഖപ്രദം.... കേരളീയർക്ക് വെളിച്ചം വേണ്ടെങ്കിൽ...... പിന്നെന്ത് പറയാനാ !!?

  • @georgev.v6957
    @georgev.v6957 10 месяцев назад +53

    രണ്ടാമത് പറഞ്ഞ ചേട്ടന് a big salute👍🏻

  • @user-gj9dt6nn4c
    @user-gj9dt6nn4c 10 месяцев назад +76

    സാബുവിനെ വിളിക്കൂ 10 മന്ത്രിമാരെ വച്ചു ഭരണ० സുതാര്യമായി നടത്താ०. നമ്മുടെ ഭാവിക്കുവേണ്ടി .

    • @sureshm1808
      @sureshm1808 10 месяцев назад +1

      Yes, If they can rule a panchayat in profit with limited income by giving all facilities without corruption, it is possible to rule the state with efficient leadership ❤

    • @manueljoseph9542
      @manueljoseph9542 10 месяцев назад

      അതാ അടുത്ത പെരുംകള്ളൻ. മലയാളിക്ക് ചേരും.

  • @davisthomas4250
    @davisthomas4250 10 месяцев назад +104

    ഒരുത്തൻ വരും, രാജാവിനെ തകർത്തറിയാ ൻ, ഒരു നാൾ ✌️✌️✌️✌️

    • @moomoo9143
      @moomoo9143 10 месяцев назад

      രാജാവിനെ അല്ല.. കമ്മികളുടെ കുലം കുളം തോണ്ടാൻ 💪... വരും ഉറപ്പായും വരും

    • @flowers_comedy-.
      @flowers_comedy-. 10 месяцев назад +1

      Co sir Mathew kuzalnadan sir kitex sir shajan sir Sunil sir
      Barecholu keralamvum voter maraya janangalkoode ondakum

  • @ceeyem7482
    @ceeyem7482 10 месяцев назад +67

    മാത്യു കുഴൽ നാടന്....
    അനധികൃത്ത്......
    എന്നു....കേട്ടതേ....ഉള്ളൂ....../
    dyfi..... പ്രതഷേധ സമരം....!!!!!!!!!!
    ..........
    കള്ളത്തരങ്ങൾ....മലപോലെ....
    കുന്നുകൂടിയിട്ടും.......
    വി.ഡ്ഢി. സതീശൻ...എലിപോലെ...
    മാളത്തിൽ..... ഒളിച്ചിരിക്കുകയാണ്......!!!!!!!!
    .......
    എന്തിനാ...... ഇങ്ങനെ...ഒരു...
    പ്രതിപക്ഷനേതാവ്........?????????

  • @thomasks2745
    @thomasks2745 10 месяцев назад +74

    ഇങ്ങനെ എന്തിന് ഒരു പ്രതിപക്ഷം?

    • @johnypp6791
      @johnypp6791 10 месяцев назад

      ഷണ്ടൻമാർ.. ഇവൻമ്മാരെ ഒക്കെ ചാണക വെള്ളം തളിച്ച് ഓടിക്കണം

  • @sadgamaya2168
    @sadgamaya2168 10 месяцев назад +69

    ഞാനാലോചിക്കുന്നത് ..ഇത്രയും മാധ്യമങ്ങളും സോഷ്യൽ മീഡിയയും കണ്ണും തുറന്നിരിക്കുന്ന ഇക്കാലത്ത് ഇത്രയും കൊള്ള ഇവർ കാട്ടിയിട്ടുണ്ടെങ്കിൽ ഇതൊന്നും ഇല്ലാതിരുന്ന കാലങ്ങളിൽ എങ്ങനെയായിരിക്കും ഇവർ കേരളം ഭരിച്ചിട്ടുണ്ടാകുക.. വെറുതെയല്ല ഇവർ മാറി മാറി കൊള്ളയടിച്ചാണ് കേരളം വളർച്ചയില്ലാതെ മുടിഞ്ഞത്...

  • @suhithakumari979
    @suhithakumari979 10 месяцев назад +22

    A Big Salute sir.... ജനത്തിന് പറയാനുള്ളത് കേൾപ്പിച്ചതിനു.......
    ❤️❤️❤️❤️❤️

  • @AnilKumar-ud2yf
    @AnilKumar-ud2yf 10 месяцев назад +67

    🙏🙏🙏സത്വം ജയ് ക്ക ട്ട് 🙏🙏🙏ഇതു പോലെ ള്ള മീഡി കൾ എന്നും നി ല നിൽ ക്കട്ട് 👍👍👍

  • @jamesphilip7599
    @jamesphilip7599 10 месяцев назад +161

    സാബു ജേക്കബ് വിചാരിച്ചാൽ മാത്രമേ രണ്ടു മൂന്നു വർഷം കൊണ്ട് കേരളത്തിന്റെ കടം തീർത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കാൻ സാധിക്കൂ. അത് കഴിഞ്ഞില്ലെങ്കിൽ പിന്നെ BJP തന്നെയാണ് നാടു നന്നാക്കാൻ നല്ലത്.

    • @handsom112
      @handsom112 10 месяцев назад +11

      ബിജെപി ഇതിനുഅപ്പുറം ആണ്

    • @remesankarakkatan6074
      @remesankarakkatan6074 10 месяцев назад +2

      സാബു ജേക്കബിന്റെ നിയമ ലംഘനങ്ങൾക്ക് മറയായാണ് 20 20എന്ന സംഘടന. അതുകൊണ്ട് അതിനേയും വിശ്വസിക്കാൻ വയ്യ.

    • @kochuranyantony4222
      @kochuranyantony4222 10 месяцев назад +9

      പിണറായിടെ മക്കളും, പിണികളും രക്ഷ പെട്ടില്ലേ 😅😅

    • @sheelams7339
      @sheelams7339 10 месяцев назад

      ​​@@remesankarakkatan6074ബാക്കിയെല്ലാവരും പുണ്യാളൻമാരല്ലെ ........... സാബു ഒഴികെ മറ്റുള്ളവർ നിയമ ലംഘനം നടത്താത്ത പഞ്ച പാവങ്ങൾ.........

    • @chinnuchinnu2294
      @chinnuchinnu2294 10 месяцев назад

      ​@@remesankarakkatan6074.anthu niyama lankhanamanu

  • @shynimb469
    @shynimb469 10 месяцев назад +39

    ഇങ്ങനെ ഒരു പ്രതിപക്ഷം നമുക്ക് ആവശ്യം ഉണ്ടോ

  • @joseantony4983
    @joseantony4983 10 месяцев назад +28

    20-20 യെ Support ചെയ്യുക.

  • @vijayans4093
    @vijayans4093 10 месяцев назад +16

    എന്റെ കർത്താവായ യേശുക്രിസ്തു ഇതാ വീണ്ടും വരുന്നു കേരളം മാത്രമല്ല സർവ്വലോകവും ഭരിക്കാൻ അവരുടെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും അന്ന് സർവ്വവും ശരിയാകും ആമേൻ...

  • @user-oy3rd3tb4s
    @user-oy3rd3tb4s 10 месяцев назад +37

    അച്ഛന്റെ പ്രതികരണം അടിപൊളി.... 👍👍👌👌👌

  • @jamesjacob1512
    @jamesjacob1512 10 месяцев назад +90

    Thanks Sunil for giving a platform for common people to respond against this CPM looting

    • @anilalshivadasan4498
      @anilalshivadasan4498 10 месяцев назад +2

      Very good such Truths.

    • @bhageerathysoman8630
      @bhageerathysoman8630 10 месяцев назад +2

      സാധാരണ ക്കാരുടെ പ്രതികരണം വളരെ നന്നായിരിക്കുന്നു എല്ലാം വളരെ ശരി. ഒരുകാരണ വശാലും സിപിഎം ന് വോട്ട് കൊടുക്കരുത്

  • @Realities_InRealLife
    @Realities_InRealLife 10 месяцев назад +23

    എന്തെങ്കിലും പറഞ്ഞാൽ പിണറായി കള്ള കേസ്‌ കൊടുക്കും, ദൈവം ഒർജിനൽ കേസ് കൊടുക്കും 😂😊😅

  • @thomascj-pm7we
    @thomascj-pm7we 10 месяцев назад +135

    കണ്ണുള്ളവർ കാണട്ടെ ... കാതുള്ളവർ കേൾക്കട്ടെ .... .. ഇല്ലെങ്കിൽ എന്നാ പിന്നെ അനുഭവിച്ചോ .....

    • @josepa9581
      @josepa9581 10 месяцев назад

      L0⁰là⁰PIZZA❤❤❤❤❤🎉🎉😢😢😢❤❤❤❤🎉🎉

  • @georgewynad8532
    @georgewynad8532 10 месяцев назад +30

    സുനിൽ - സാർ ......💪💪💪🙏🙏😘

  • @sasidharanpk5381
    @sasidharanpk5381 10 месяцев назад +37

    കേരളം എന്നല്ല നമ്മൾ ഉപയോഗിക്കേണ്ടത്, പരനാറി ഭരിച്ചു മുടിച്ച, കെ. സംസ്ഥാനം അതാണ് ഉജിതം

  • @sallythomas2525
    @sallythomas2525 10 месяцев назад +29

    Mathew kuzhalnadan നും അതുപോലെ നട്ടെല്ലുള്ള വേറെ ആരെങ്കിലും congress party യിൽ ഉണ്ടെങ്കിൽ അവരും Chandy Oommen നും സമാന മനസ്കരായ മറ്റുള്ളവരും ചേർന്ന് ഒരു പുതിയ party ഉണ്ടാക്കി അടുത്ത തിരങ്ങെടുപ്പിനെ നേരിടണം

  • @s..6812
    @s..6812 10 месяцев назад +38

    ഇടതുപഷം വികസനം എന്ന് പറയുന്നത് സ്വന്തം പാർട്ടി അംഗങ്ങളുടെ സാമ്പത്തിക വികസനമാണ്. OC ജനഹൃദയങ്ങളിൽ ആണ് വികസനം നടത്തിയത്, അത് പുറത്തു കാണാൻ ഇല്ല

  • @mollyjoseph7752
    @mollyjoseph7752 10 месяцев назад +55

    ജനം സഹികെട്ടിരിക്കുന്നു. കേരളത്തെ രക്ഷിക്കാൻ ഒരു മിശിഖ വരുമോ സുനിൽ ബ്രോ. 🤔🤔

    • @joymathews5885
      @joymathews5885 10 месяцев назад +1

      ഇപ്രാവശ്യം മാവേലി വരുമോ?

  • @jinualex5453
    @jinualex5453 10 месяцев назад +67

    നീതി വേണ്ടിയവർക്ക് നീതി കിട്ടാത്ത കാലം.

  • @koshyoommen3639
    @koshyoommen3639 10 месяцев назад +95

    ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയാണ്.

    • @sukumaribabu6960
      @sukumaribabu6960 10 месяцев назад +4

      ഇവിടെ opposition എന്നൊന്നില്ല. രമേശ്‌ ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നു. ഇപ്പോൾ സതീശൻ വന്നതിന് ശേഷം അവൻ പിണുവിന്റെ കുണ്ടി താങ്ങി നടക്കുന്നു. എല്ലാവർക്കും പുതിയ വണ്ടി വാങ്ങിയപ്പോൾ മിണ്ടാതിക്കാൻ വേണ്ടി അവനും ഒരു വണ്ടി കൊടുത്തു. ആദ്യം വേണ്ടെന്നു പറഞ്ഞു. പിന്നെ കക്ഷത്തിൽ എടുത്തു വെച്ചു. അതിനു ശേഷം അവൻ മിണ്ടില്ല. ഇപ്പോൾ വന്നിരുന്നു ഓരോന്ന് പറയുന്നത് മീഡിയ അവനെ മോശം ആക്കുന്നത് കൊണ്ടാണ്. ഇവിടെ ഒരു മൂന്നാം മുന്നണി ഉണ്ടാകണം. ഇവനെയെല്ലാം താഴെ ഇറക്കണം. 20-20 സാബുവിനെ കൊണ്ടുവരാൻ നോക്കണം. Temporary ആയി ഒന്ന് രക്ഷ പെടാം.

  • @josekaithayil321
    @josekaithayil321 10 месяцев назад +16

    എഥാർത്ഥ ജനവികാരമാണ് രണ്ടാമത് പറഞ്ഞ ആളുടേത്

  • @user-rx2ri3md2t
    @user-rx2ri3md2t 10 месяцев назад +31

    ആ ദുഷ്ടൻ നരകിച്ച് ചാകുന്നത് നമ്മൾ കാണും😮😮😮

    • @shebaabraham687
      @shebaabraham687 10 месяцев назад

      എല്ലാം വെറുതെ പന പോലെ വളർത്തും

  • @manojkk1498
    @manojkk1498 10 месяцев назад +57

    എനിക്ക് ഒന്ന് മനസ്സിലായി!😄
    ഒരു മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കാൻ,
    അവൻ ഏത് പാർട്ടിയുടെ കടുത്ത അനുയായി ആണെന്ന് മനസിലാക്കുക!

    • @elsu6501
      @elsu6501 10 месяцев назад +2

      Very correct

  • @karthikeyanpn6454
    @karthikeyanpn6454 10 месяцев назад +29

    ❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @kunjappank.a3058
    @kunjappank.a3058 10 месяцев назад +22

    ഇനിയും ഇനിയും കൂടുതൽ ജനങ്ങളുടെ പ്രതികരണം കേൾക്കാൻ ആഗ്രഹം തോന്നുന്നു, അങ്ങിനെയെങ്കിലും മനസ്സിന് സന്തോഷവും ആശ്വാസവും കിട്ടും, നിങ്ങൾക്ക് നല്ലത് ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു,👌👌👌👌

  • @annakuttyabraham6754
    @annakuttyabraham6754 10 месяцев назад +23

    Vote for 20:20 to Kerala

  • @beenakvarughese806
    @beenakvarughese806 10 месяцев назад +24

    പ്രതിപക്ഷ നേതാവ് ആയി mathew കുഴൽ നടൻ വരട്ടെ എന്തിന് ഇങ്ങനെ ഒരു പ്രതിപക്ഷം,

    • @Kpnair-me7bq
      @Kpnair-me7bq 10 месяцев назад

      അധികാരം കിട്ടിയാൽ ആള് മാറും

    • @shebaabraham687
      @shebaabraham687 10 месяцев назад +1

      കുഴൽനാട ൻ മാത്രം നല്ലവനായാൽ പോരല്ലോ കൂടെ നിൽക്കുന്നവരെ ശരിയല്ലല്ലോ

    • @shebaabraham687
      @shebaabraham687 10 месяцев назад

      @@Kpnair-me7bq അത് വേറെ വല്ലവരും തന്തയ്ക്ക് പിറന്നവർ മാറുകയില്ല

  • @revvtkurian4566
    @revvtkurian4566 10 месяцев назад +34

    A BIG SALUTE TO ADV MATHEW KUZHALNADEN FOR DICLOSING TRUTHS

  • @gracytoms302
    @gracytoms302 10 месяцев назад +31

    Only സാബു Jacob KITEX can save kerala

  • @remesankarakkatan6074
    @remesankarakkatan6074 10 месяцев назад +16

    ഇന്ത്യയിലെ എല്ലാ കക്ഷി രാഷ്ട്രീയക്കാരും അഴിമതിയിൽ മുങ്ങിത്തോർത്തിയവരാണ്. ഒരുത്തനേം വിശ്വസിക്കാൻ മേല . കായ് തൊലിയും തിന്നോണ്ടു വന്ന സകല കീടങ്ങളും ലക്ഷം കോടി പതികളായി. സ്വാതന്ത്ര്യം കിട്ടി 76 വർഷം കഴിഞ്ഞിട്ടും ജനങ്ങൾ ദുരിതക്കയങ്ങളിൽ നീന്തിക്കുഴയുക തന്നെ. ഇനി ജനങ്ങൾ തന്നെ നേരിട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കേണ്ടിയിരിക്കുന്നു നമ്മുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ. സമർപ്പിത മനസ്സുകളെ കണ്ടെത്തി മത്സരിപ്പിക്കണം. ഈ വികൃത രാഷ്ട്രീയക്കാരെ ഓടിച്ചു വിടുക.
    ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾ അടുത്ത തെരഞ്ഞെടുപ്പോടെ മ്യൂസിയത്തിൽ ഷോകേസ് ചെയ്യപ്പെടും. തീർച്ച.
    കുഴൽ നാടൻ ആത്മാർത്ഥതയോടെയാണെങ്കിൽ കേരള ജനത കുഴൽ നാടനോടൊപ്പമുണ്ടാവും. അതിൽ സംശയം വേണ്ട.

  • @ajithamadhavan1201
    @ajithamadhavan1201 10 месяцев назад +32

    👏😃😃😃 രണ്ടാമത് പറഞ്ഞ അപ്പാപ്പൻ 👌👌👌....

  • @czgamer9893
    @czgamer9893 10 месяцев назад +26

    Verygood. Sunil. Ponkunnam gopalakrishn

  • @idapjohn3620
    @idapjohn3620 10 месяцев назад +8

    ആ അമ്മ പറഞ്ഞതാണ് കേരളത്തിലെ ഓരോ അമ്മമാർക്കും പറയാനുള്ളത് 👌🏻

  • @sajigeorge1247
    @sajigeorge1247 10 месяцев назад +23

    പുതിയ ഒരു മുന്നണിക്ക് ആയി മുറവിളി....കഴിവ് ഉള്ള നല്ല വ്യക്തികൾ നേതൃത്വം എടുത്തിരുന്ന എങ്കിൽ.വിവരമുള്ള ജനം മാറി നിന്നത് കൊണ്ട് ഇവിടെ കഴുതകൾ ഭരിക്കാൻ ഇട ആയി.ഇനിയൊരു മാറ്റം അത്യാവശ്യം......അത്യാവശ്യം

  • @varghesepj5840
    @varghesepj5840 10 месяцев назад +25

    ആരും പാർട്ടീനോക്കരുത് ഇഷ്ടപെട്ട ആളെ നോക്കി വോട്ടുചെയ്യണം,
    മാത്യു kuzhalnadan sabhu ജെകബ് സുനിൽ മാത്യു ഷാജൻ സ്കാറിയ ഇങ്ങനെയുള്ള ആൾക്കാരെ കണ്ടുപിടിച്ചു നിർത്തണം രാഷ്ട്രിയം നമ്മൾ നോക്കരുത് നമ്മുടെ നാടിനെ രക്ഷിക്കണമെങ്കിൽ
    രാഷ്ട്രിയ പിണങ്ങളെ ഓടിക്കണം മലയാളികളെ നല്ല നമസ്കാരം 🙏🙏🙏🙏🙏🙏💪💪💪💪നിങ്ങൾ ചിന്തിക്കു നല്ലതുപോലെ നമ്മുടെ നാടിനെ നമ്മക്ക് ഈ കൊള്ളക്കാരിൽ രക്ഷിക്കണമെങ്കിൽ 🙏🙏🙏🙏🙏

  • @joseantony9352
    @joseantony9352 10 месяцев назад +46

    കടക്ക് പുറത്ത്, കെ - റയിൽ വരും കേട്ടോ, എന്റെ മടിയിൽ കന്നം ഉണ്ടില്ലല്ലോ ലല്ലല്ലല്ല... ലെ എത്രെ പറഞ്ഞാൽ മതിയോ

  • @sudhesanparamoo3552
    @sudhesanparamoo3552 10 месяцев назад +10

    ഈ ദീപാവലിക്ക് നരകാസുര നിഗ്രഹം നടത്തുന്ന സ്വപ്നദേവി ചുടലനൃത്തം നടത്തുമെന്നു തന്നെ സമ്മതിദായകർ പ്രതീക്ഷിക്കുന്നു.

  • @smilebedhel7377
    @smilebedhel7377 10 месяцев назад +9

    കേരളത്തിനറെ നന്മക്ക് ❤Vote for 2020❤

  • @rameshmathew1961
    @rameshmathew1961 10 месяцев назад +17

    Kick out useless V D Satheesan.. Let Mathew Kuzhalnadan be our Opposition Leader

  • @sollyjohny1277
    @sollyjohny1277 10 месяцев назад +5

    എന്തൊക്കെ ആയാലും ജനങ്ങൾക്ക് ബോധം ഉണ്ടാവില്ലല്ലോ..

  • @robincherukara351
    @robincherukara351 10 месяцев назад +27

    Well said Sunil👏🏻👏🏻

  • @poulosepappu5746
    @poulosepappu5746 10 месяцев назад +5

    Proud of You Sree Sunil given occasion to the committed people for save keralam
    You are really sincere and honest and dedicated media man

  • @leonadaniel7398
    @leonadaniel7398 10 месяцев назад +16

    ട്വന്റി-20 യുടെ യൂണിറ്റ് മിക്ക പഞ്ചായത്തുകളിലും ഉണ്ട്. നിങ്ങൾ കണ്ടെത്തി അവരോടൊപ്പം പ്രവർത്തിക്കണം. കോന്നിയിലും ഉണ്ട്

  • @vettathpadmini5689
    @vettathpadmini5689 10 месяцев назад +17

    Sunil! Your efforts are highly appreciated and praiseworthy!
    Nobody is seeing all these nonsense!

  • @saraphilip3189
    @saraphilip3189 10 месяцев назад +13

    Sad to hear the concern of the people regarding the CM. Shame...

  • @rajanadoor6006
    @rajanadoor6006 10 месяцев назад +2

    പുതുപ്പള്ളിയിൽ 100% യുഡിഎഫ്
    ചരിത്രവിജയം അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ 💙💙💙
    പുതുപ്പള്ളിയുടെ പുതിയ എംഎൽഎ
    All the best god bless you brother❤️

  • @jpv8406
    @jpv8406 10 месяцев назад +16

    Dr Mathew hails from a good family..🙏 He won’t go that Low…like Vettu Kuthu…. Release from MAUNA VRUTHAM by one on both Cheppakkutty….

  • @sarahthomas6273
    @sarahthomas6273 10 месяцев назад +5

    Excellent message 👏 👍 ❤

  • @dadug4fun
    @dadug4fun 10 месяцев назад +17

    Very true....but remember the crowd at OC last journey....same crowd should regroup for our future and hit the roads men women young old regardless of time and weather for good of Kerala or each day we are all being robbed

  • @sugathanpillai9432
    @sugathanpillai9432 10 месяцев назад +17

    Weldone Mr Sunil keep it up god will help you with our support also don't worry sir

  • @premprincescaria
    @premprincescaria 10 месяцев назад +9

    Good response from public

  • @unnikrishnanb1237
    @unnikrishnanb1237 10 месяцев назад +14

    പ്രിയ സഹോദരാ, നാമിത്റ ഗതികെട്ട ജനതതിയായോ???😂ഈ ചീഞ്ഞളിഞ്ഞ വൃത്തികെട്ട വന്മാർ നാറ്റിച്ച് നാനാവിധ മാക്കിയില്ലേ. "കാനത്തിന്റെ മിടുക്കും", മനസ്സിലായീ.... ! ജയ്ക്കിനേത്തന്നെ നിയമ സഭയിലേക്ക് പറഞ്ഞു വിടൂ. "കിടുങ്ങാമണി", ഇനിയും "*സഭാTV" യിൽ കാണണമല്ലോ.!??😂????😮

  • @thomaskalathottukaran7180
    @thomaskalathottukaran7180 10 месяцев назад +2

    Yes,20-20 should come to power.

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt 10 месяцев назад +8

    വായിൽപഴമല്ല.ബിരീലെഎല്ലിൻകഷ്ണംകുടുങ്ങിയതാ.😢😢😢

  • @albyv.c3301
    @albyv.c3301 10 месяцев назад +10

    All the peoplr are fed up with Pinarayir and his government. Corruption all-around. Kerala needs a new set up, new government which cannot be brought in by the existing political parties. Hence we should campaign for a new government led by 20-20, APP, Sasi Tharoor and other like-minded people. We should also popularise the idea of one nation - one pension which change the very economic conditions of the common people. Kudos to you, Anil Sir.

  • @user-fn8sp4gg8c
    @user-fn8sp4gg8c 10 месяцев назад +6

    Very good Sunil sir

  • @somankeeriyadath86
    @somankeeriyadath86 10 месяцев назад +7

    കേരളത്തിലെ മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരും ഇവരുടെ സുരക്ഷക്ക് വേണ്ടി നിയോഗിച്ചിരി ക്കുകയാണ്.അതുകൊഡ് ഇവർക്ക് എൻത് തോന്നിവാസവുംആവാമലോ.

  • @satishnarekkat613
    @satishnarekkat613 10 месяцев назад +22

    കർത്തയുടെ മാസപടി വാങ്ങിയവരിൽ
    രാഷ്ട്രീയക്കാർ മാത്രമല്ല
    നമ്മുടെ പല പത്രപ്രവർത്തകരും ഇക്കൂട്ടത്തിൽ ഉണ്ട്.
    പോപുലർ ഫ്രണ്ടിൻ്റെ കാശു വാങ്ങിയവരിലും പത്രപ്രവർത്തകർ ഉണ്ട്.
    ഈ സർക്കുലർ കേരളത്തിലെ ഇടതു പത്രപ്രവർത്തക യൂണിയൻ ആയ KUWJ യുടെയാണ് .
    പരമാവധി മൗനം പാലിക്കുന്നതാണ് ഉത്തമം.
    കാരണം ചർച്ച ചൂട് പിടിച്ചാൽ നുമ്മടെ കള്ളി വെളിച്ചത്താവും. 🤣
    നമ്മുടെ പത്രപ്രവർത്തകരുടെ വിശ്വാസതയും സത്യസന്ധതയും ക്വാളിറ്റിയും ഒരിക്കൽ കൂടി വെളിച്ചത്തു വരുന്നു.

  • @rosilyjeseentha678
    @rosilyjeseentha678 10 месяцев назад +6

    ഇവിടെ കള്ളത്തരങ്ങൾ മറയ്ക്കാൻ മറ്റുള്ളവരെ നിന്ദിക്കാൻ മെനക്കെടുന്നു. ആർക്കും എതികരിക്കാം. കള്ളത്തരങ്ങളെ പാടേ തൂത്തെറിയണം.

  • @radharajan2770
    @radharajan2770 10 месяцев назад +5

    എത്ര ശാപം...ഇതെല്ലാം അനുഭവിച്ച് തീർക്കാൻ ഒലു ജന്മം മതിയാകുമോ ....

  • @user-gj9dt6nn4c
    @user-gj9dt6nn4c 10 месяцев назад +5

    അച്ചുതമേനോൻ കേരളത്തെ ഒറ്റിയതാണ്. 1000 വർഷത്തേക്ക് മുല്ലപ്പെരിയാർ തമിഴ്നാടിന് എഴുതിക്കൊടുത്തതാണ് .

  • @rachelthomas6428
    @rachelthomas6428 10 месяцев назад +10

    Mr. Sunil, please take initiative to start a new party.

    • @sukumaribabu6960
      @sukumaribabu6960 10 месяцев назад

      A new party is here 20-20 Mr. Sabhu. Now it is good.

  • @JJA63191
    @JJA63191 10 месяцев назад +6

    Giving platform for the common people to respond LDF govt will not be hanged they are cunning and cruel

  • @ambikaks2634
    @ambikaks2634 10 месяцев назад +10

    പിണറായിസം ഭയാനകം 😮

  • @jinualex5453
    @jinualex5453 10 месяцев назад +10

    Congrats 🎉💐💐

  • @ChandrasekharanC
    @ChandrasekharanC 10 месяцев назад +2

    വികസിച്ച് , വികസിച്ച് ഇപ്പം പാതാളം ആയി

  • @annakuttyabraham6754
    @annakuttyabraham6754 10 месяцев назад +8

    SAVE KERALA

  • @mvmv2413
    @mvmv2413 10 месяцев назад +26

    മടിയിൽ കനം കൂടി....
    അതാവും ശബ്ദം നിന്നത്.
    അതാണോ സതീശന്റെ ശബ്ദവും കുറയുന്നതും...?😄
    വിജയിച്ച 20:20 laboratory മാതൃക വ്യാപിപ്പിക്കാൻ സമയമായി. കുഴല്നാടൻ, ചാണ്ടി, സാബു എന്നീ educated hands കഴിവുകൾ പൊതുനന്മയ്ക് channelise ചെയ്യണം സംസ്ഥാനത്തും, തരൂർ ദേശീയ തലത്തിലും. മുന്നണി സംവിധാനവും മാറണം. മുസ്ലിം കൾക്ക് ലീഗ് ആകാമെങ്കിൽ Christian league @ Hindu league ഉം പരീക്ഷിക്കപ്പെടണം. അപ്പോൾ വിദേശ രാഷ്ട്രീയത്തെ ഇറക്കി വിടാനാകും.
    M വര്ഗീസ്

    • @sukumaribabu6960
      @sukumaribabu6960 10 месяцев назад

      സതീശനു അത്ര കഴിവു ഒന്നും നേരത്തെ ഇല്ല. എങ്ങനെയോ ആ കസേര കിട്ടിയതാണ്. അവന്റെ sound കേട്ടാൽ അറിയാം വിവരം തീരെ ഇല്ല. അവൻ പിണുവിന്റെ കുണ്ടി താങ്ങി നടക്കുകയാണ്.

  • @ninan1290
    @ninan1290 10 месяцев назад +14

    മൗനം വിദ്വാന് ഭൂഷണം.. കോഞ്ഞാണാനും തഥൈവ 🤣🤣🤣🤣

  • @abrahamej3837
    @abrahamej3837 10 месяцев назад +6

    വാഴപ്പഴം,വാഴപ്പിണ്ടി ഒക്കെ ഈസിയായി വിഴുങ്ങും,പക്ഷേ കാൽമുണ്ടൻ ഇറങ്ങാൻ കുറച്ചു വിഷമിക്കും....

  • @britejoe8967
    @britejoe8967 10 месяцев назад +57

    മരണം കാത്തു കിടക്കുന്ന ഒരു ക്യാൻസർ രോഗി. അനീതി കണ്ടു മടുത്തു ഒരിക്കൽ മാത്രം കിട്ടിയ ജീവിതത്തിൽ നിന്ന് മടങ്ങിപ്പോകുന്ന നിസ്സഹായന്‍. ഒരുപക്ഷേ പിണറായിക്കോ വീണിക്കോ ഇത്തരം ഒരു അവസ്ഥ വന്നാൽ മാത്രമേ ഈ നൈരാശ്യത്തിന്റെ, മനോവേദനയുടെ സങ്കീർണാവസ്ഥ അല്പമെങ്കിലും മനസ്സിലാവു. അതൊരിക്കലും സംഭവിക്കാതിരിക്കട്ടെ.

    • @sethumadhavanmenon7677
      @sethumadhavanmenon7677 10 месяцев назад +4

      സംഭവിക്കട്ടെ എന്നാലേ അത് മറ്റുള്ളർക് ഒരു പാഠം ആകൂ.

  • @s..6812
    @s..6812 10 месяцев назад +10

    കോൺഗ്രസ് ഞണ്ടിനെ പിടിച്ചിട്ട പാത്രം പോലെയാണ്, അതിന് അടപ്പു വേണ്ട

  • @Super1test
    @Super1test 10 месяцев назад +10

    Silence means extreme deception

  • @thambiennapaulose936
    @thambiennapaulose936 10 месяцев назад +3

    ഭരണപക്ഷം ഒന്ന് കട്ടാല്‍ മുക്കാലെങ്കിലും പ്രതിപക്ഷത്തിന് കിട്ടും അത് അത് വാങ്ങി പോക്കറ്റിൽ ഇടും ആരു ഭരിച്ചാലും അങ്ങനെ തന്നെ വാങ്ങിയവർക്ക് പ്രതികരിക്കാൻ കഴിയുമോ പിന്നെ കാലാകാലങ്ങളിൽ ചടങ്ങ് മുടങ്ങരുതല്ലോ കുഴൽനാടനെ പോലെ ആരെയെങ്കിലും ബലിയാട് ആകും കുറച്ചു കഴിയുമ്പോൾ അതും കെട്ടടങ്ങും കോടതിയും നിയമവും കോടതിയും ഉണ്ടെങ്കിലും ആരും അതിനൊന്നും മിനക്കെടില്ല 😄😄 കൊള്ളാം കൊള്ളാം....🙏

  • @BettyJacob-xl2ps
    @BettyJacob-xl2ps 10 месяцев назад +3

    Fight for the right

  • @jayankb3381
    @jayankb3381 10 месяцев назад

    വളരെ നല്ല അവതരണം അഭിപ്രായം പറഞ്ഞു എല്ലാവർക്കും നന്ദി ഈഭരണംതുലയെടട്

  • @rajeshkumarvs2281
    @rajeshkumarvs2281 10 месяцев назад +6

    Sherikkum nalla maadhyama pravarthakar keralathile cpm nethaakkaludeyum swathu anweshikkanam purathu konduvaranam adinulla nattellundaakanam 🇮🇳🇮🇳🇮🇳🇮🇳

  • @beenavs9968
    @beenavs9968 9 месяцев назад +1

    താങ്കളെ പോലുള്ളവർ കുറേപേർ ഉണ്ടല്ലോ എണ്ണിപറയുന്നില്ല അവർ എല്ലാവരുംകൂടി നല്ല ഒരു സംഘട ന ഉണ്ടാക്കി ഇവരെ പുറത്താക്കണം ഞങൾ കൂടെ ഉണ്ട്

  • @rachelthomas8583
    @rachelthomas8583 10 месяцев назад +4

    The political fundamentals must be radically changed. All political public officials must be elected by the voters. Now the sad thing is party is nominating the candidates. Even the C M must be elected by people kerala voters. So long as the present political set up prevails not going to have a major change. Alas for kerala.

  • @scariyapappachan4280
    @scariyapappachan4280 10 месяцев назад +6

    I cannot imagine these individuals ever being conscious, capable and redeemable contributors to society in their lives. Complete waste of humanity.

  • @samsonsanthosh5109
    @samsonsanthosh5109 10 месяцев назад +1

    അഭിവാദ്യങ്ങൾ 💕

  • @eapenmg8336
    @eapenmg8336 10 месяцев назад +12

    We had great expectations when V D Satheesan became opposition leader.And this sort of leadership was not expected, at least from K Sudhakaran.People suspect match fixing and a Mamatha Banerjee like leader is very much essential leader.

  • @valsakurian1202
    @valsakurian1202 10 месяцев назад +5

    But in Puthuppally election no one is raising any of these questions?????

  • @kuriankmathew8726
    @kuriankmathew8726 10 месяцев назад +3

    സാറെ അധികാരം പിടിച്ചെടുക്കണം. സാബുസാർ ഭരിച്ചുകാണിച്ചുതന്നതാണ്. അദ്ദേഹത്തിന്റെ കീഴിൽ നമ്മൾ അണിനിരക്കണം.

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 10 месяцев назад +3

    പുതുപ്പള്ളി മൊത്തം വികസിപ്പിക്കാൻ പിണറയിക്ക് വോട്ട് ഒരു ശരാശരി വികസിക്കാൻ ചാണ്ടിക്കുഞ്ഞിന് വോട്ട്

  • @dadug4fun
    @dadug4fun 10 месяцев назад +19

    "Kulavizhingi Panarayi Vijyan"

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 10 месяцев назад +2

    ഇത്രയും നെറികെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല.
    എല്ലാം പാർട്ടി ക്കാർക്ക് മുഖം നോക്കി മാത്രം സഹായം. പറമ്പരഗതമായി ഒരു വീട് ഉണ്ടെങ്കിൽ പ്രായം ആയി ജോലി ചെയ്യാൻ അവസ്ഥ ഇല്ലെങ്കിലും ഒരു സഹായം ഇല്ല.
    എന്നാൽ നാലും അഞ്ചും പേര് വർക്ക്‌ ചെയ്യുന്നവർ ചെറ്റപുരയിൽ കിടന്നു എല്ലാ സഹായങ്ങളും കൈ പറ്റുന്നു, കള്ള് കുടിച്ചു ജീവിതം സുഗിച്ചു തീർക്കുന്നു.

  • @ushadevipp9983
    @ushadevipp9983 10 месяцев назад +12

    Wipeout Kammis out of Kerala

  • @sibynp-9283
    @sibynp-9283 10 месяцев назад +2

    സുനിൽ 👍🏻👍🏻👍🏻👍🏻👍🏻i2i

  • @SN-yk6wl
    @SN-yk6wl 10 месяцев назад

    ഇനി യെങ്കിലും പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ട് ചെയുന്നതിനു മുൻപ് നല്ലവണ്ണം ആലോചിച്ചു ചെയ്യുക പാർട്ടി ഏതു മായിക്കോട്ടെ ആ നേതാവ്‌ ജനങ്ങളെ അവരുടെ വോട്ട് കൊണ്ടാണ് ഞാൻ ജയിച്ചത് ജനങ്ങളുടെ ക്ഷേമത്തിന് ജനങ്ങളിൽ ഇറങ്ങി ജനങ്ങളെ പേടിക്കാതെ നന്മ യുള്ള അഴിമതി ഇല്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കു പുതുപ്പള്ളി ജനങ്ങൾക്ക്‌ ഇനിയെങ്കിലും തെറ്റ് പറ്റാത്തിരിക്കട്ടെ ജയ് ഹിന്ദ്

  • @josea-purackkal3827
    @josea-purackkal3827 10 месяцев назад +1

    Now 20/20 is sutable in kerala

  • @SudheerKumar-md9gz
    @SudheerKumar-md9gz 10 месяцев назад

    ജനോപകാരപ്രദമായ അഴിമതിയില്ലാതെ സാമൂഹ്യ-വികസന പ്രവർത്തനങ്ങൾക്ക് മറയിടാൻ ഇത്തരം കുത്തിത്തിരിപ്പുകൾക്ക് പറ്റുന്നതിന്റെ പരമാവധി ചെയ്യട്ടെ. വലിയ ജനവിഭാഗം ഇടതുപക്ഷത്തിനൊപ്പ മാണ്.
    നിഷ്പക്ഷ അഭിപ്രായക്കാരിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ച് പ്രക്ഷേപിക്കൂ മാന്യ അവതാരകാ .... പ്രേക്ഷകർ നല്ലതും കാണുകയും കേൾക്കുകയും ചെയ്യട്ടെന്നേ...