trivandrum slang malayalam language

Поделиться
HTML-код
  • Опубликовано: 29 сен 2024
  • alayalam is the primary language in Trivandrum. People also understand Tamil and a bit of English.People In Trivandrum do have a different slang but it is not that drastic as it is shown in movies..There are a lot of tamilians residing in TVM and places like parasala shares border with TN and hence Tamil has influenced the Malayalam of Trivandrum residents..Still TVM has a majority of well educated and working class who does not usually converse in the mentioned slang .So not all TVM residents speak that dialect and it is not worse as shown in movies.Even inside Trivandrum you can hear different slangs depending on region.For eg, parashala side malayalam slang is different from what city people talks which is again different from what kalikavila(tamilnadu border) people talks.For any slang its more about the rhythm, and the usages automatically comes out if its inside you.Trivandrum is home to a lot of Tamils and the easy influence of Tamils has been there historically, because the western Ghats don't separate southern Venad/Travancore from Tamil Nadu.
    #trivandrumslang#malayalam#speaking#parasala#surajvenjaramoodu#city#tamilnadu#kerala#trivandrumpulse

Комментарии • 533

  • @binupjayan4136
    @binupjayan4136 2 года назад +122

    ഞാനും ഒരു trivandrum കാരൻ ആണ്..സുരാജ് ന്റെ പ്രശസ്തി ഉയർത്തിയ ഒരു ജില്ല യാണ് trivandrum. പക്ഷെ ഒരു കാര്യം നിങ്ങൾ തന്നെ ചിന്തിക്കു...സിനിമയിൽ അല്ലാതെ സുരാജ് ഈ slang ഉപയോഗിക്കുന്നത് നിങ്ങളിൽ ആരേലും കണ്ടിട്ടുണ്ടോ..?? എന്താ വെഞ്ഞാറമൂട് trivandrum ഉള്ളതല്ലേ...വളച്ചൊടിക്കൽ ആകാം അത് പ്രശസ്തിക്ക് വേണ്ടി ആകരുത് 🙏🙏🙏

    • @TrivandrumPulse
      @TrivandrumPulse  2 года назад +3

      Thanks 👍

    • @premnibu6695
      @premnibu6695 2 года назад +12

      Sathyam, സുരാജിന്റെ സംസാരം കേട്ടാൽ തോന്നും വെഞ്ഞാറമൂട് വേറെ ഏതോ രാജ്യത്താണെന്ന്

    • @mgkilimanoor2056
      @mgkilimanoor2056 Год назад

      സുരാജ് ഏട്ടൻ ♥️

  • @neethuroops
    @neethuroops 2 года назад +1

    Ividethe slangs lang onninum oru problems njan kettittilla vere nattil chellumbo avark avarudethaya shyle und athupolethanneya ividem 😁

  • @vinayakan6405
    @vinayakan6405 2 года назад +100

    എന്റെ വീട് Sreekrishnapuram Palakkad ആണ്, ഞാൻ ഇടക്കിടക്ക് തിരുവനന്തപുരം വരാറുണ്ട്, എനിക്ക് ഞങ്ങളുടെ വള്ളുവനാട് ഭാഷ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട language തൃശ്ശൂർ, തിരുവനന്തപുരം ആണ്😀

  • @pmd2738
    @pmd2738 2 года назад +54

    KL 01 നമ്മുടെ തിരുവനന്തപുരം 💪🔥🔥 ഇവിടെ ജനിച്ചതിൽ അഭിമാനമേഉണ്ടായിട്ടുള്ളൂ 🔥

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 года назад +109

    ഞങ്ങൾ tvm കാർ ഒരിക്കലും സ്വരാജ് ചേട്ടൻ മിമിക്രി കാണിക്കുന്ന പോലെ അല്ല സംസാരം നല്ലത് പോലെ സംസാരിക്കുന്നവർ തന്നെ യാണ്. ചില ആൾക്കാർ കോമഡിക്കു വേണ്ടി സംസാരിക്കുന്നതാണ് tvm ഭാഷ ക്കു ഒരു കുഴപ്പവും ഇല്ല
    Tvm നമ്മുടെ അഭിമാനം 👍👍👍👍

    • @TrivandrumPulse
      @TrivandrumPulse  2 года назад +1

      നന്ദി

    • @amalrai7817
      @amalrai7817 2 года назад +2

      Parassala, Vellarada, Kalikkavila, Marthandam sides aanu ee style accent samsarikkunathu...

    • @devanv8270
      @devanv8270 2 года назад +4

      Nisha .. Nadar(channar) caste poeple samsarikkunnathu thallei,appi,entharadei,vareith, poveith ... Inganei Anu .eg kaliyikkavilai, parassala, kanjiramkulam, nellimoodu,vellarada . Other caste people samsarikkunnathu correct Malayalam Anu.

    • @jofinstuvert1352
      @jofinstuvert1352 2 года назад

      ❤️❤️

  • @nishaletha8646
    @nishaletha8646 2 года назад +66

    സുരാജ്‌ ആണു തിരുവനന്തപുരം മലയാളത്തെ ഇത്രയും അപമാനിച്ചത്‌

    • @rajithtr5949
      @rajithtr5949 2 года назад +9

      അപമാനിക്കാൻ എന്തിരിക്കുന്നു? അഭിമാനിക്കാം. കാലഹാരണപെട്ട ഭാഷയെ അദ്ദേഹം പുനർജീവിപ്പിച്ചതിന്. സുരാജ് പറയുന്ന ഭാഷ ഞാൻ എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുണ്ട്. അന്നൊക്കെ പാറശാല, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ ഒക്കെ സാധാരണം ആയിരുന്നു. കൂടുതലും പ്രായം ചെന്ന അമ്മച്ചിമാരും അപ്പൂപ്പന്മാരും ഒക്കെ ഇത്തരത്തിൽ അവിടങ്ങളിൽ സംസാരിച്ചിരുന്നു. വിദ്യാഭ്യാസം കിട്ടിയപ്പോൾ ആ slang കുറഞ്ഞു വന്നു എന്ന് മാത്രം. ഇന്നും തന്നെ, ഓ, കേട്ടാ തുടങ്ങിയത് പോലുള്ള പ്രയോഗങ്ങൾ നിലനിൽക്കുന്നുണ്ട്.

    • @rahuljv2254
      @rahuljv2254 Год назад

      @@rajithtr5949 സുരാജ് പറയുന്നതിൽ കുഴപ്പമില്ല പക്ഷേ ആവശ്യമില്ലാത്തതൊക്കെ എന്തിനാ ചേർക്കുന്നത്... അവന്റെ അമ്മയുടെ ഒരു ബോഞ്ചി വെള്ളം😬😬😬😬

    • @thepalebluedot4171
      @thepalebluedot4171 Год назад +1

      ​@@rajithtr5949 എന്നാൽ ഇന്ന് തിരുവനന്തപുരത്തുകാര് അത് അംഗീകരിക്കാൻ ലജ്ജിക്കുന്നു.

    • @harikaimal6328
      @harikaimal6328 Год назад +2

      തന്നെ തന്നെ. 🎉

    • @rafimohd8773
      @rafimohd8773 Год назад

      Athe , avante vayatu pizhappin vndi swantham naadine otti kodthavan , naadinte vila kalanjavan

  • @shibukumarr4659
    @shibukumarr4659 2 года назад +55

    ഞങ്ങൾ തിരുവനന്തപുരത്തുകാർ നല്ല രീതിയിൽ തന്നെയാണ്‌ സംസാരിക്കുന്നത്. കുറെ വിവരമില്ലാത്ത സിനിമാക്കാരും ,മിമിക്രിക്കാരും ചേർന്ന് ഞങ്ങളുടെ നാടിനെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്നത്.

  • @lalithas2152
    @lalithas2152 2 года назад +98

    വളരെ നന്നായിട്ടുണ്ട് തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ സന്തോഷമാകും. 👍

    • @TrivandrumPulse
      @TrivandrumPulse  2 года назад +2

      Thanks 👍

    • @minivs2668
      @minivs2668 2 года назад +6

      അതെ,അവനെ കണ്ടാല്‍ ഞാനും കൊടുക്കും നല്ല അടി

    • @nayef2237
      @nayef2237 Год назад

      അങ്ങനെ ദുഃഖമൊന്നും ഇല്ലാ അപ്പി... നിങ്ങളായി നമ്മളെ ഇങ്ങനെ രക്ഷിക്കല്ലേ...

  • @raw7997
    @raw7997 2 года назад +146

    വെള്ളറട, പാറശാലയിൽ ഒക്കെ വളരെ താളത്തിൽ ഉളള നാട്ട് ഭാഷ, സംസാര ശൈലി ഇപ്പോഴും ഉണ്ട്.. അത് സത്യമാണ് കേൾക്കാൻ വളരെ രസവുമാണ്.. സ്വാഭാവിക ഭാഷ.. അതിൽ മോശം പറയാനും വക്രീകരിക്കാനും ഒന്നുമില്ല എന്നതാണ് സത്യം... മിമിക്രിക്കാർ വക്രീകരിച്ചു..

    • @TrivandrumPulse
      @TrivandrumPulse  2 года назад +7

      ഉൾപ്രദേശങ്ങളിൽ ഉണ്ട്

    • @എന്ന്സ്വന്തംജാനകികുട്ടി
      @എന്ന്സ്വന്തംജാനകികുട്ടി 2 года назад +4

      ഇപ്പൊ കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ട്. കാരണം എല്ലാവരും പുറത്തൊക്കെ പോയി പഠിക്കുന്നത് അല്ലെ

    • @samarth4054
      @samarth4054 2 года назад +2

      എന്തര് ..

    • @raw7997
      @raw7997 2 года назад +9

      @@samarth4054 എന്തിനാണ് ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത്.. എല്ലാവർക്കും, പ്രദേശതും ഒരു trademark ഉണ്ട്.. തിരുവനന്തപുരം കാർ അഭിമാനത്തോടെ അത് നെഞ്ചേടറ്റുന്നു.. അതിൽ കളിയാക്കാൻ മാത്രം ഒന്നുമില്ല.. ഉണ്ടെങ്കിൽ മലയാള ഭാഷയുടെ പിതാമഹന്മാർ ആരാന്നു വച്ചാൽ അവർ മുന്നോട്ടു വന്നാട്ടെ...

    • @samarth4054
      @samarth4054 2 года назад

      @@raw7997 ആര് കളിയാക്കി ?

  • @Kimshin045
    @Kimshin045 2 года назад +31

    Trivandrum slang എല്ലാർക്കും മനസിലാകുന്ന ഒരു ഭാഷ തന്നെയാണ് 😍

  • @manojvaduvoth3126
    @manojvaduvoth3126 2 года назад +106

    വളരെ ഗൗരവമുള്ള വിഷയം തന്നെയാണ്.... കാരണം മറ്റു ജില്ലകാർക്ക് trivandum സ്ലാങ് എന്ന് പറഞ്ഞാൽ ഒരു പുച്ഛമാണ്......

    • @TrivandrumPulse
      @TrivandrumPulse  2 года назад +3

      Ys bro... thanks 👍

    • @marvelavenger217
      @marvelavenger217 2 года назад +2

      Pucham onnu illa bro Thrissur oru slang Kottayam oru slang ente kochikku oru slang athupole thanne,

    • @kochumol5912
      @kochumol5912 2 года назад +3

      Njan Idukkiyil anu enikkorupadishttanu TVM slang

    • @ansn5890
      @ansn5890 2 года назад +4

      Tvm jillaye mattu jillakkarkku ishttamilla atha sathyam

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 2 года назад +2

      Athe satyam

  • @theExpressionist01
    @theExpressionist01 2 года назад +12

    സുരാജിനിട്ടുള്ള ചെവളക്കടി കമന്റിന് ലൈക്കായി അടിക്കൂ.
    കാണുന്നേ കാണട്ടെ😜
    👇🏻

  • @raw7997
    @raw7997 2 года назад +38

    തൃശൂർ ഭാഷാ ശൈലിക്ക് ഒരു താളമില്ലേ.. ശ്രദ്ധിച്ചിട്ടില്ലേ..? അത്പോലെ തിരുവനന്തപുരത്തിന്റെ തമിഴ് നാടുമായി ചേരുന്ന ഗ്രാമങ്ങളിൽ, പഴയ തലമുറ (വെള്ളറട, തമിഴ് നാട്ടിലെ മാർത്താണ്ടം )തുടങ്ങിയ സ്ഥലങ്ങളിൽ തൃശൂർകാർക്കുള്ളത് പോലെ താളം തമിഴ് ചേർന്ന ഒരു നല്ല താളമുള്ള ഒരു ശൈലി ഉണ്ട്.. ഇപ്പൊ അത് വംശനാശം നേരിടുന്നു.. അതിനും ഉത്തരവാദികൾ ഈ കളിയാക്കുന്നവരുമാണ്.. സത്യത്തിൽ ഇത്തരം പ്രാദേശിക ഭേദങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയാണ്‌ സമൂഹത്തിനുള്ളത്.. സിനിമാക്കാരാണ്, സൂരജിലൂടെ ഇതിനെ മസാല ചേർത്ത് വക്രീകരിച്ചു "exaggerate" ചെയ്ത് കാണിച്ചു നശിപ്പിച്ചത്.. ഒരു അപമാനവും ഇല്ല ... അതൊക്കെ തമിഴ് ജനങ്ങളെ കണ്ടു പഠിക്കണം.. "തള്ള ","തന്ത " എന്നൊക്കെ പറഞ്ഞാൽ തെറിയൊന്നുമല്ലല്ലോ.. അതൊക്കെ അമ്മ, അച്ഛൻ എന്നിവർക്കുള്ള തമിഴ് പദങ്ങളല്ലേ.. തമിഴ് സംസ്കാരം ഇവിടെ ഉണ്ടാവും.. തിരിച്ചും.. 💯പൊങ്കലിന് അവധി പ്രഖ്യാപിക്കുന്ന ജില്ലയാണ് തിരുവനന്തപുരം എന്ന് വിരോധികൾ മറക്കണ്ട...

    • @TrivandrumPulse
      @TrivandrumPulse  2 года назад +1

      Thanks sir for your valuable comments

    • @geethasadasivan2136
      @geethasadasivan2136 2 года назад +4

      തമിഴിൽ തള്ള എന്നു പറയില്ല. തായ്, തന്തയ് എന്നാണ് പറയുക. തമിഴി ലാ ണ് മറ്റുള്ളവർക്ക് ഏറ്റവും ബഹുമാനം കൊടുത്തു സംസാരിക്കുന്നത്. നമ്മൾ നീ എന്ന് പറയുന്നിടത്ത് അവർ നീങ്കൾ എന്നേ ഉപയോഗിക്കു.

    • @raw7997
      @raw7997 2 года назад +2

      @@geethasadasivan2136 തായ് ഉണ്ട്.. സമാന പദം തന്നെയാണ് തള്ളയും..തെലുങ്കിലും അത്പോലെ ഉണ്ട്..തന്തയ് ഉണ്ടെന്ന് സംശയമേ ഇല്ലല്ലോ.. അത്പോലെ തെക്കൻ തമിഴ്നാടിന്റെ ഒരുപാട് കാര്യങ്ങൾ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്..അത് അപമാനകരമല്ല.. അഭിമാനകരമാണ്.. സ്വന്തം സംസ്കാരത്തെ എന്തിനാണ് നിഷേധിക്കുന്നത്.. നിഷ്കളങ്ക ഭാഷയാണ്...അതിൽ ബഹുമാനത്തിന് ഒരു കുറവും വരുത്തുന്നില്ല..

    • @devanv8270
      @devanv8270 2 года назад +1

      Nadar(channar) caste poeple Anu slang ayittu samsarikkunnathu.ivar Tamilnadu I'll ninnu kudiyeriyavar anu

    • @sankarvs9664
      @sankarvs9664 2 года назад

      കൊമ്മ കൊപ്പൻ അതാണാ കന്ന്യാകുമാരി തമിഴ് അല്ലാതെ തായ് തന്ത അല്ല

  • @nishaletha8646
    @nishaletha8646 2 года назад +54

    സുരാജ്‌ ആണു തിരുവനന്തപുരം മലയാളത്തെ ഇത്രയും അപമാനിച്ചത്‌

  • @arun4557
    @arun4557 2 года назад +38

    ഞാൻ തിരുവനന്തപുരം കാരൻ ആണ്. സുരാജ് പറയാറുള്ള ഭാഷ ശൈലി പാറശാല ഭാഗത്തു ഒക്കെ ഉള്ളത് തന്നെയാണ്. കളിയാക്കൽ ഭയന്ന് പലരും ഈ ശൈലി വിട്ടിട്ട് പരിഷ്കരിച്ച ഭാഷയിലേക്ക് മാറിയെന്നെ ഉള്ളു. മരിച്ചിനീം മീനും എന്നതൊക്കെ മാറി കപ്പയും മീനും എന്നായി. പഴിഞ്ഞി എന്നത് മാറ്റി പഴങ്കഞ്ഞി എന്നായി. ഇനിപ്പ് എന്നത് മാറ്റി മധുരം എന്ന് പറയാൻ ശീലിച്ചു. തനത് തിരുവനന്തപുരം നാടൻ ഭാഷ എത്ര സുന്ദരമായിരുന്നു...

    • @TrivandrumPulse
      @TrivandrumPulse  2 года назад +3

      ശരിയാണ് .ഇപ്പോൾ പഴയ ഭാഷ ആരും പറയുന്നില്ല

    • @Heavensoultruepath
      @Heavensoultruepath 2 года назад

      Seriyanu pandu suraj paranja style thanneyayirunnu ippolanu athu kettu ingane ayathu

    • @premnibu6695
      @premnibu6695 2 года назад +1

      ഓക്കേ സമ്മതിച്ചു പക്ഷെ ഈ ബോഞ്ഞിവെള്ളം എന്നൊക്കെ ഇതു വരെ കേട്ടിട്ടില്ല

    • @arun4557
      @arun4557 2 года назад +4

      @@premnibu6695 എന്റെ കുട്ടിക്കാലത്തൊക്കെ കേട്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ ബോഞ്ചി വെള്ളം എന്ന് പറഞ്ഞാൽ എന്താ കുഴപ്പം?

    • @samarth4054
      @samarth4054 2 года назад

      ചെറുനാരങ്ങ വെള്ളത്തിന് സ്പോഞ്ചിയെന്നല്ലേ പറയുക

  • @fazilfaizal8844
    @fazilfaizal8844 2 года назад +76

    സുരാജിൻ്റെ വയറ്റിപിഴപ്പിന് വേണ്ടി സ്വന്തം ജില്ലക്കാരെ മലയാള ഭാഷ വികൃത മാക്കി സംസാരിക്കുന്നവരിൽ പോലും തിരുവനന്തപുരം Slag നെ മറ്റ് ജില്ലക്കാർക്ക് പരിഹസിയ്ക്കാനുള്ള അവസരം ഒരുക്കി .

    • @TrivandrumPulse
      @TrivandrumPulse  2 года назад +8

      ശരിയാണ്

    • @asvlog5
      @asvlog5 2 года назад +3

      Vengaramoodu bhasha parasala pole alla.... suraj venjaramoodu mimikrikku vendiya ingane samsarikunnathu....

    • @NishaNisha-fi1vl
      @NishaNisha-fi1vl 2 года назад +9

      സ്വരാജ് ഇന്റർവ്യൂ എടുക്കാൻ വരുന്നവരോട് നല്ല രീതിയിൽ അല്ലെ സംസാരിക്കുന്നതു ലാലേട്ടൻ നമ്മുടെ tvm അല്ലെ
      പൃത്യുരാജ് tvm ആണ് അവരൊക്കെ എങ്ങനെ ആണോ സംസാരിക്കുന്നതു അതാണ് tvm
      സ്വരാജ് ചേട്ടന്റെ വയറ്റി പിഴപ്പ്
      അത്ര ഉള്ളൂ നമ്മൾ തലസ്ഥാനം ആണ് 👍👍👍tvm പൊളിയാണ്
      അല്ലെ? 😊😊😊

    • @georgechacko8063
      @georgechacko8063 2 года назад

      Chumma....
      Ssesham janagal avarude bhasha maatti

    • @theExpressionist01
      @theExpressionist01 2 года назад

      തിരുവനന്തപുരംകാര്ക്ക് സിനിമാ ഫീല്ടിലിപ്പോ വലിയ പാടാണ് ക്ലച്ച് പിടിക്കാന്. മുഴുവനും എറണാകുളം നേറ്റിവ്സ് അല്ലേ കോഴിക്കോട് ടീംസ് ആണ് ഇപ്പോ.
      അയാള് അവിടെ പിടിച്ച് നിക്കാനായി നാട്ടിനിട്ട് പണിഞ്ഞു
      ഇനി വെഞ്ഞാറമൂടോട്ട് വന്നാ ലവന് പണി കിട്ടാന് സാദ്ധ്യതയുണ്ട്

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 года назад +107

    സിനിമയിൽ അല്ലാതെ ഞങ്ങളാരും ഈ ഭാഷ സംസാരിക്കില്ല 🌹🌹🌹🔥

  • @mightyrhino586
    @mightyrhino586 2 года назад +38

    തിരോന്തോരം ഭാഷയ്ക്കു ഒരു കുഴപ്പവും ഇല്ലാ.. ഞാൻ വർക്കല ആറ്റിങ്ങൽ ആണ്.. നമ്മൾ തിരോന്തോരം ഭാഷയിൽ തന്ന സംസാരിക്കുന്നത് 🔥എല്ലായിടത്തും ഈ slang തന്നെ but മിമിക്റികർ പറയുന്ന പോലെ തറ അല്ല മാന്യമായ ഭാഷ തന്ന നമ്മൾ പറയുന്നത്, tvm മാത്രം അല്ല tvm side ഉള്ള കൊല്ലം regions tvm slang ചെറുതായി സംസാരിക്കുന്നുണ്ട്

    • @TrivandrumPulse
      @TrivandrumPulse  2 года назад

      നന്ദി

    • @iai1
      @iai1 2 года назад

      മിമിക്രി കാര് മറ്റുള്ളവരെ ഊംബി ജീവിക്കുന്നവരാണ് പ്രതേകിച്ചു സുരാജ്🤣🤣

    • @AfsalAfsal-wf5of
      @AfsalAfsal-wf5of 2 года назад

      Thiruvananthapuram ennu thanneyan tvml ulla ellarum paryunnath. Thironthoronn arum parayilla.

    • @premnibu6695
      @premnibu6695 2 года назад +1

      @@AfsalAfsal-wf5of സത്യം ചിലപ്പോൾ തിരുവനന്തപുരം കിട്ടില്ല, അപ്പോൾ തമ്പാനൂർ എന്ന് പറയും

    • @Devapriya-f1y
      @Devapriya-f1y 2 года назад

      Sathym....njn Kollam paravur aan....nmmda ivdatha slang kekkumbo kollam angottolla sthalathullavarokke chirikkum😂

  • @rkrish442
    @rkrish442 2 года назад +22

    ഒഴിമുറി, വാസ്തവം സിനിമയിൽ ജഗതിയുടെ ക്യാരറ്റർ, left right left ലെ വട്ട് ജയൻ, അമ്മയുടെ സംസാര രീതി, celluloid, mattupetti Machan cinema കളിൽ തിരുവനന്തപുരം slang നന്നായി ഉപയോഗിച്ചിട്ടുണ്ട്....

  • @rkrish442
    @rkrish442 2 года назад +19

    രാജമാണിക്യം സിനിമയിലെ ശൈലി തിരുവനന്തപുരത്തെ അല്ല...കലിപ്പ്, പൊളപ്പൻ, തള്ളേ എന്നീ പദങ്ങൾ ഇടക്കാലത്ത്, ചെറുപ്പക്കാർ, പ്രത്യേകിച്ച് സ്കൂളിലും മറ്റും കൂട്ടുകാരുടെ ഇടയിൽ ഉപയോഗിച്ചിരുന്നു....അതും തിരുവനന്തപുരം ശൈലിയുമായി യാതൊരു വിധ ബന്ധവുമില്ല

  • @MGLORA
    @MGLORA 2 года назад +43

    തിരുവന്തപുരം ഭാഷ super. താങ്കൾ സംസാരിക്കുന്ന് tvm ഒർജിനൽ .തള്ളേ ,അപ്പി ,എന്തര് .ഇതെല്ലാം രാജമാണികം style .

  • @santhoshklm1239
    @santhoshklm1239 2 года назад +9

    സുരാജ് ഒറ്റ ഒരാളാണ് ഇതിന്റെ പിന്നിൽ...
    പുള്ളി വെഞ്ഞാറന്മൂട് ആണുതാനും...
    എങ്ങും ഈ ലാംഗ്വേജ് ഇല്ല...
    പാറശ്ശാല ചില സ്ഥലങ്ങളിൽ ഉണ്ട്.. പക്ഷെ അത് ഈ മിമിക്രിക്കാർ പറയുംപോലെ വികൃതം അല്ല..

  • @mahadevanr6704
    @mahadevanr6704 2 года назад +24

    വളരെ നന്നായി. മറ്റുള്ള ജില്ലാക്കാരോട് ഈ വിഡിയോ കാണിക്കാം. ഞങ്ങൾ എത്ര പറഞ്ഞാലും ഒരു പക്ഷെ ഇത്രത്തോളം ശരിയാകില്ല. നന്ദിയുണ്ട്.

  • @shinukumar3560
    @shinukumar3560 2 года назад +12

    അയ്യേ പങ്കം തന്നെ,, ഇളി യിലോന്നുമില്ല,,😁 വടക്കന്മാർ കുറ്റം പറഞ്ഞാലും തിരുവനതപുരത്ത് വന്നാൽ പോകില്ല

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 года назад +19

    തിരുവനന്തപുരം ഭാഷ സിനിമയിൽ പറഞ്ഞിരുന്നത് മോഹൻലാൽ, ജഗതി,ജഗതീഷ്,മണിയൻ പിള്ള രാജു🔥

  • @sreenathn8399
    @sreenathn8399 2 года назад +17

    ഞാൻ കുറച്ചു നാളായി തിരുവനന്തപുരത്ത് ..അവർ സുരാജ് സംസാരിക്കുന്ന രീതിയിൽ അല്ല അവർ സംസാരിക്കുന്നത്.നല്ല ഭാഷ ശുദ്ധിയിലാണ്..... നല്ല മനുഷ്യരും ആണ്❤❤❤

  • @nomadicthoughts2020
    @nomadicthoughts2020 2 года назад +12

    തള്ളേ അപ്പീ പൈല് എന്നുള്ളത് ഞങ്ങൾക് ഒരു ആക്ഷേപമായി തോന്നുന്നില്ല...കുതിരിക്കീൻ,ഇജ്ജ്, കുയി,...etc.ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ നമ്മുക്കും ചിരിവരുന്നുണ്ട്...സത്യത്തിൽ ഒരു താളം ഉണ്ട് സംസാരത്തിൽ...പക്ഷേ സത്യം എന്തെന്നാൽ ഈ വീഡിയോ ചെയ്യുമ്പോൾ ആൾകാർ കുറച്ച് disciplined aayi അഭിനയിക്കുന്നു...കുറേക്കൂടി ആൽകാർഡെ ഇടയിൽ ഇറങ്ങിച്ചെന്ന് ഒരു 2 3 ദിവസം അവരുടെ കൂടെ താമസിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും...എന്നാലും പഴയ ആൾകാർ മാത്രം ആണ് ചില വാക്ക് പ്രെയോഗങ്ങൾ ഉപയോഗിക്കുന്നത്...MALIK cinema yil ഫഹദ് സംസാരിക്കുന്നത് perfectly വള്ളക്കടവ്,ബീമാപള്ളി,പൂന്തുറ,കോവളം side ഭാഷ ആണ്...ഇത് പോലെ പല സൈഡിലും പല താളം ആണ്.....

    • @TrivandrumPulse
      @TrivandrumPulse  2 года назад

      കമൻ്റിന് നന്ദി ... എല്ലായിടത്തും ഇപ്പോൾ ഒരു പാട് മാറ്റം ഉണ്ട് .മാധ്യമങ്ങളുടെ സ്വാധീനം ,പുറം ലോകവുമായുള്ള ബന്ധം ഇവ കാരണം പരിവർത്തനം വേഗത്തിൽ നടക്കുന്നു .ബീമാപള്ളിയുടെ അടുത്ത് താമസിക്കുന്ന എനിക്കറിയാമല്ലോ യഥാർത്ഥ ഭാഷ ... ഒരു പാട് മാറി ...

    • @nomadicthoughts2020
      @nomadicthoughts2020 2 года назад +5

      @@TrivandrumPulse ഒരു തിരുത്ത് ഉണ്ട്...MALIK cinema യിലെ Fahad perfectly അല്ലാ 😂😂😂...but ആ ഒരു താളം ഉണ്ട്...നിൻ്റൂടി,തമ്മസിക്കൂല, എന്തർനാണ്,....etc... എന്നാലും എനിക്ക് മനസ്സിലാകാത്തത് എന്തിനാണ് ഇവർ ഇങ്ങനെ നാണിക്കുന്നത്...നമ്മുടെ ഭാഷ നമ്മുടെ അഭിമാനം ആണ്....എനിക്ക് ഒരു നാണവും ഇല്ലാ ഈ slang സംസാരിക്കുന്നതിൽ...എന്നാലും ആൾക്കാരിൽ വളർന്നു വരുന്ന വിവേക ബോധം ഭാഷയെ കാലക്രമേണ standardized ആക്കിയത് പ്രശംസനീയം...

  • @thoufeekpj1984
    @thoufeekpj1984 2 года назад +20

    അങ്ങിനെ ഒരു ഭാഷയുണ്ടെങ്കിൽ എന്തിനാണ് നാണിക്കണത്... എല്ലാ നാട്ടിലും ഓരോ രീതിയിൽ സംസാര ശൈലിയുണ്ട്..

  • @raw7997
    @raw7997 2 года назад +13

    സൂരാജ് ഇതുവഴി രക്ഷപെട്ടു.. ഇപ്പൊ വലിയ ആളായപ്പോ കൊച്ചി ശൈലിയോ അച്ചടി ഭാഷയോ ഒക്കെ ആകാമല്ലോ.. അതാകും അയാളുടെ "സ്റ്റാറ്റസ് ".. അല്ലെങ്കിൽ "പങ്കം" തോന്നിയാലാ പുള്ളിക്ക്..

  • @anshaj777
    @anshaj777 2 года назад +7

    എന്തുട്ട്രാടാ ശവീ.... എന്തല്ലാ...ഇജ്ജ് പയിക്കുന്നേൽ കയിച്ചോളീ... എന്താ ബർത്താനം... എജ്ജാതി.... ഇച്ഛാ ഇങ്ങളെ പോലെ........എന്നാടെ ഉവ്വേ...എന്തോന്നെടെ ഇത്.... എന്തെരെടെ കുട്ടാ....പല നാട്ടിൽ പല സ്ലാങ്.... ഉദാഹരണം തിരുവനന്തപുരം സ്ലാങ്ങിനെ കളിയാക്കുന്ന മലബാറുകാരന്റെ പ്രാദേശിക സ്ലാങ്.... "പൈച്ചാൽ വായപ്പയം കൈയിച്ചാലും പൂള കൈയിച്ചാലും കണക്കു തന്നെ കോയാ..പടക്കണെങ്കിൽ കജ്ജിലും നെജ്ജിലും കൊള്ളണ കുജ്ജപ്പം (ഉണ്ണിയപ്പം )തന്നെ പടക്കണം.ഓന്റെ അമ്മോശാന്റെ (അമ്മായിഅപ്പന്റെ ) കുടി (വീട് )യുടെ അടുത്താണ് ഓളുടെ (അവളുടെ ) അന്ത്രോന്റെ (അനിയന്റെ )ബന്ധുപ്പാട് (ഭാര്യഗൃഹം )..... ന്റെ ഇളയച്ചിയും (ഭാര്യ സഹോദരി ) ഇളയച്ഛനും ( ഭാര്യ സഹോദരി ഭർത്താവും )ഒക്കെപ്പാടെ തക്കാരത്തിനു (സൽക്കാരം ) ബന്നു.... പെണ്ണുങ്ങളുടെ (ഭാര്യയുടെ )ഇപ്പയുടെ (അച്ഛന്റെ ) അമ്മോനും (മാമൻ )കൂടി കായി (കാശ് ) മുടക്കി 7 ന്റെ ബെള്ളം (sevenup) ബാങ്ങി(വേടിച്ചു )... മുയ്മനും (മൊത്തം )തീർത്തു.... ഇജ്ജാതി മനുസൻമാരാണ്.. ( ഇതുപോലുള്ള മനുഷ്യന്മാരാണ് )പക്കെങ്കി (പക്ഷേ) ഓല് (അവർ ) പെരുത്ത് ( വളരെ ) നല്ലവറാന് (നല്ലതാണ് )

  • @geogieabraham9506
    @geogieabraham9506 2 года назад +10

    വളരെ നല്ല വീഡിയോ
    നന്നായി
    ഞാനും തിരുവനന്തപുരത്തു ക്കാരൻ അല്ല
    ഞാൻ ഇവിടെ മൂന്നാം തലമുറക്കാരൻ ആണ് തിരുവനന്തപുരത്ത് പഠിച്ച് ഇവിടെ ജോലി ചെയ്യുന്നു ഞാൻ 5ാം ക്ലാസ്സിൽ പഠിക്കുന്ന ക്കാലത്ത് 79 - 80 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ഈ Slang കേട്ടിട്ടുണ്ട് അല്ലാതെ ഇങ്ങനെ സംസാരിക്കുന്നവർ വളരെ വളരെ കുറവാണ് ഞാൻ നേമം നെയ്യാറ്റിൻ ക്കര പാറശ്ശാല മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട് ഇങ്ങനെ സംസാരിക്കുന്ന വർ തീരെ ഇല്ല ഞാൻ മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന അവസരത്തിൽ ഇങ്ങനെ കളിയാക്കലുകൾ ഉണ്ടായിട്ടുണ്ട്
    എന്റെ കുടുംബം ഇവിടെ വന്നിട്ട് 76 കൊല്ലം ആയി
    എന്റെ നാട് തിരുവനന്തപുരം എന്റെ നാടിനെ ഞാൻ സ്നേഹിക്കുന്നു
    താങ്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @mohaan64
    @mohaan64 2 года назад +4

    എറണാകുളം ഭാഷ യാണ് മഹാ മോശം. അതാണ് ഇപ്പോള്‍ സിനിമാ ഭാഷ

  • @raw7997
    @raw7997 2 года назад +10

    ഈ വീഡിയോ തെറ്റിധാരണ മാറ്റും.. തിരുവനന്തപുരത്തെ മോശമായി ചിത്രീകരിക്കുന്ന മറ്റു ജില്ലക്കാരുടെ...

  • @geethasadasivan2136
    @geethasadasivan2136 2 года назад +12

    വളരെ പണ്ട് നമ്മുടെ മലയാളം തമിഴ് കലർന്നതായിരുന്നു.അന്ന് പോലും സുരാജിൻ്റെ മലയാള രീതി ഇത്ര പ്രാകൃതമായിരിക്കില്ല. അയാൾ സിനിമയിൽ പിടിച്ചു നിൽക്കാൻ ചില വാക്കുകൾ ഉപയോഗിച്ചു. അയാളുടെ വീട്ടിൽ പോലും ഇതായിരിക്കില്ല ഉപയോഗിക്കുന്നത്. സ്വന്തം അമ്മയെ വിവസ്ത്രിതമാക്കിയതുപോലെയാണയാൾ മധുര ഭാഷയെ വികൃതമാക്കിയത്.

    • @TrivandrumPulse
      @TrivandrumPulse  2 года назад

      Thanks 👍👍

    • @geethasadasivan2136
      @geethasadasivan2136 2 года назад +1

      @@TrivandrumPulse വേദനയുണ്ട് ഇങ്ങനെ പരിഹസിക്കപ്പെടുമ്പോൾ .

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +3

    ക്യാമറ കണ്ടപ്പോൾ എല്ലാരും സ്ലാങ് മാറ്റി, പാറശാല, നെയ്യാറ്റിൻകര ഒക്കെ സിനിമയിൽ ഉള്ള പോലെ അല്ലെങ്കിലും കുറച്ച് കൂടി വ്യത്യാസം ഉണ്ട്, തള്ളേ, അപ്പീ, എന്തര് പൈല്, ഇതൊക്കെ മിക്കവാറും പല സ്ഥലങ്ങളിലും ഉണ്ട്,

  • @rajithtr5949
    @rajithtr5949 2 года назад +8

    വിദ്യാഭ്യാസം ലഭിച്ചപ്പോൾ സംസാരരീതികൾക്ക് മാറ്റം വന്നു. പണ്ട് കാലങ്ങളിൽ ഒക്കെ ഇന്നത്തെ മിമിക്രിക്കാർ കാണിക്കുന്ന തരത്തിൽ ഉള്ള സംസാര രീതികൾ ഉണ്ടായിരുന്നു. ഇന്നും മേസ്തിരി പണിക്ക് ഒക്കെ പോകുന്ന ചിലർ പഴയ രീതിയിൽ സംസാരിക്കാറുണ്ട്. ഒരു 40 വർഷം മുൻപ് വരെ സാധാരണം ആയിരുന്നു. കാഞ്ഞിരംകുളം, പാറശ്ശാല, വെള്ളറട പ്രദേശങ്ങളിൽ (ഉൾപ്രദേശങ്ങളിൽ) ഇന്നും പഴയ സംസാര രീതികൾ ഉണ്ട്.
    ഈ slang നെ അപമാനമായി കാണേണ്ടതില്ല. കാലഹരണപെട്ട ഒരു ഭാഷ രീതിയെ സുരാജിനെയും ജഗതിയെയും പോലുള്ളവർ സിനിമയിൽ കൂടി പുനർജീവിപ്പിച്ചു. പൃഥ്വിരാജ് അഭിനയിച്ച സെല്ലുലോയ്ഡ് സിനിമയിലും ഈ slang കാണാം. സുരാജ് പറയുന്ന പോലുള്ള slang ഞാൻ എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുണ്ട്. അന്നൊക്കെ പാറശാല, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ ഒക്കെ സാധാരണം ആയിരുന്നു. കൂടുതലും പ്രായം ചെന്ന അമ്മച്ചിമാരും അപ്പൂപ്പന്മാരും ഒക്കെ ഇത്തരത്തിൽ അവിടങ്ങളിൽ സംസാരിച്ചിരുന്നു. വിദ്യാഭ്യാസം കിട്ടിയപ്പോൾ ആ slang കുറഞ്ഞു വന്നു എന്ന് മാത്രം. ഇന്നും "തന്നെ, ഓ, കേട്ടാ, എന്തിര്" തുടങ്ങിയത് പോലുള്ള പ്രയോഗങ്ങൾ നിലനിൽക്കുന്നുണ്ട്.

    • @TrivandrumPulse
      @TrivandrumPulse  2 года назад +1

      അതെ ഉൾപ്രദേശങ്ങളിൽ

    • @devanv8270
      @devanv8270 2 года назад +1

      Nadar channar people mathramanu inganei samsarikkunnathu.

    • @rajithtr5949
      @rajithtr5949 2 года назад +2

      @@devanv8270 ശരിയാണ്. കൂടുതലും അവർ തന്നെ ആണ് ഈ രീതിയിൽ സംസാരിക്കുന്നത്. മറ്റു സമുദായങ്ങൾക്കും അവരുടേതായ ശൈലികൾ ഉണ്ട്.

  • @shalininair6488
    @shalininair6488 2 года назад +11

    തിരുവനന്തപുരം ഭാഷ നശിച്ചു കൊണ്ടിരിക്കുന്നു. എങ്ങനേയും ആ ഭാഷയെ വീണ്ടെടുക്കണം.

  • @zerocinemamalayalam250
    @zerocinemamalayalam250 2 года назад +17

    ശരിയാണല്ലോ , തിരുവനന്തപുരം കാര് നല്ലമലയാളം ആണല്ലോ സംസാരിക്കുന്നത് 🥰

  • @abhilash.s.y875
    @abhilash.s.y875 2 года назад +26

    നമ്മൾ മറ്റ് ജില്ലകാരുടെ മുമ്പിൽ നാണം കെട്ടെങ്കിലും അദ്ദേഹം (സുരാജ്) വലിയ സിനിമ താരമായി മാറിയല്ലോ സന്തോഷം

  • @powerelectronics8640
    @powerelectronics8640 2 года назад +13

    വളരെ നന്ദി ഉണ്ട് ബ്രോ.❤❤, ഞാൻ ഒരു കാട്ടാക്കടകാരൻ,,. കാട്ടാക്കടയിൽ കാണിച്ച ഓട്ടോ ബ്രോകൾ എനിക്ക് അറിയാവുന്നവർ👍👍👍,

  • @Heleenamn2718
    @Heleenamn2718 2 года назад +9

    എന്റെ വീട്ടിൽ സുരാജിന്റെ കാര്യമേ പറയാൻ പറ്റില്ല. മറ്റു ജില്ലകാർക് കളിയാക്കാൻ മാത്രം ഒന്നുമില്ല. അങ്ങനെയെങ്കിൽ ചില ജില്ലയിൽ പറയുന്നത് മലയാളം ആണോന്നു പോലും സംശയം തോന്നും. അതിനെയൊക്കെ എന്ത് പറയണം.

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 2 года назад +17

    എല്ലാ നാട്ടിലും ആ നാട്ടിലെ ഭാഷയ്ക്ക് ഒരു താളമുണ്ട് അതാണ് നാട്ട് ഭാഷ.

  • @VINODKUMAR-hr8fz
    @VINODKUMAR-hr8fz 4 месяца назад +2

    പുതിയ തലമുറ tvm ഭാഷ സംസാരിക്കില്ല.. കുറച്ചു അമ്മച്ചിമാരെ വിളിച്ചു ഇന്റർവ്യൂ ചെയ്യാൻ ധൈര്യമുണ്ടോ.. ബോഞ്ചി വാങ്ങിത്തരാമെ ടെ... എന്തര് പറയേണ് . അപ്പി.. ഞാൻ പെയ്യു... 😃

  • @allualameenraw8374
    @allualameenraw8374 2 года назад +6

    ഞാനൊരു തിരുവനന്തപുരം കാരനാണ് ഞാൻ വേറെ ചില്ലകളിൽ പോകുമ്പോൾ അവിടെ ഉള്ളവർ ആദ്യം പറയുന്നത് നിങ്ങളുടെ ഭാഷ ഇങ്ങനെയല്ലേ എന്ന് കളിയാക്കി കൊണ്ടാണ് 😅

    • @TrivandrumPulse
      @TrivandrumPulse  2 года назад +2

      ഇനി ... ഈ വീഡിയോ കാണിക്കുക

  • @sweettimes4951
    @sweettimes4951 2 года назад +5

    സിനിമയിലും മിമിക്രിയിലും ആണ് തിരുവനന്തപുരം ഭാഷയെ കളിയാക്കുന്നത്. അതു കേൾക്കുമ്പോൾ തിരുവനന്തപുരം വാസികളായ ഞങ്ങൾക്ക് നല്ല വിഷമമാണ്.നമ്മുടെ നടൻ ബൈജുവിനോടു കേട്ടാൽ മതി.യഥാർത്ഥത്തിൽ അച്ചടി ഭാഷയാണ് തിരുവനന്തപുരം ഭാഷ.

  • @sajjidjayadas2493
    @sajjidjayadas2493 2 года назад +15

    വാസ്തവം എന്ന സിനിമയിൽ ജഗതി പറയുന്ന ഭാഷരീതി ആണ് തിരുവനന്തപുരത്തെ ശരിയായ ഭാഷ. ഇപ്പോൾ അതില്ല

    • @TrivandrumPulse
      @TrivandrumPulse  2 года назад +1

      Ys correct

    • @പനങ്ങോടൻ
      @പനങ്ങോടൻ 2 года назад

      ഒഴിമുറി സിനിമയിൽ എങ്ങനെയുണ്ടായിരുന്നു.അഭിപ്രായം അറിയാൻ ആണ്

  • @NN-mj6ss
    @NN-mj6ss 2 года назад +5

    എന്തര് "തിരുവന്തപുരം" ജില്ല മുഴുവൻ പറയും...
    ഭ അല്ല ഫ...
    തോനെ -- ഒരുപാട്
    തമ്മസിക്കൂല- സമ്മതിക്കില്ല കുറേ പേർ ഉപയോഗിക്കാറുണ്ട്..
    ദോണ്ടേ -- ദേ ആ കാണുന്നത്..
    സഞ്ചാരം -- വെപ്രാളം.. വയസ്സായ ആളുകൾ ഉപയോഗിച്ച് കാണാറുണ്ട്.
    ഇത്തിപ്പോലം - ലേശം ...
    ചോറുകള്, വെള്ളങ്ങൾ ഒക്കെ കേട്ടിട്ടുണ്ട്...
    പയല് , അപ്പി എന്ന വാക്ക് സിറ്റിയിലെ സ്ഥിര താമസക്കാർ ഉപയോഗിച്ച് കാണാറുണ്ട്...
    നിന്റൊട്ടെ കേട്ടില്ലേ എന്ന വാക്ക് കാട്ടാക്കട യിൽ കേൾക്കാറുണ്ട്..
    അമ്മൾ എന്ന് നമ്മൾ ന് ഉപയോഗിക്കാറുണ്ട്....
    പിന്നെ ഒരു പ്രത്യേക താളം ഉണ്ട്..
    ആറ്റിങ്ങലിന്റെയും വർക്കല യുടെയും താളം അല്ല ബീമാപള്ളി ക്കും പൂന്തുറക്കും...
    കാട്ടാക്കട/നെടുമങ്ങാട് വേറെ നെയ്യാറ്റിൻകര / പാറശാല ഒക്കെ താളത്തിൽ നേരിയ വ്യത്യാസം ഉണ്ട്..
    Thats all...😁😁.🙏🏿🙏🏿🙏🏿🙏🏿
    പിന്നെ globalisation കാരണം എല്ലാ ജില്ലക്കാരുടെയും ഭാഷകളിൽ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്...
    എല്ലാവരും അച്ചടിയിലേക്ക് നീങ്ങുന്നുണ്ട്....അത് മലപ്പുറം ആയാലും, കൊല്ലം ആയാലും, കാസർകോട് ആയാലും....
    കുട്ടികൾ tv യിൽ കാണുന്ന ഡോറ ബുജി കാര്ട്ടൂണ് പോലും ഭാഷയെ സ്വാധീനിക്കുന്നുണ്ട്....🙏🏿🙏🏿🙏🏿🙏🏿

  • @shalininair6488
    @shalininair6488 2 года назад +9

    എന്തര് എന്ന് ചോദിക്കുന്നതിൽ എന്തര് കൊഴപ്പം . ഒരു പങ്കോം ഇല്ല.

  • @maheshmm9098
    @maheshmm9098 2 года назад +24

    Awesome job bro... Thank you so much... love from Parassala .

  • @twilightzone7219
    @twilightzone7219 3 месяца назад +2

    ഈ ഭാഷ അല്പമെങ്കിലും ഇന്ന് കേൾക്കാൻ കഴിയണമെങ്കി മലയോര പ്രദേശത്തും ആദിവാസി ഊരുകളിലും ആണ്. 'തള്ളെ', എന്ന് പറയുന്നത് ഒരു മോശമായ പ്രയോഗമല്ല. അവരെ സംബന്ധിച്ചേടത്തോളം അതിന്റെ അർദ്ധം, 'അമ്മെ' എന്നാണ്. അതുപോലെ അപ്പി, എന്ന് പറഞ്ഞാൽ ചെറിയ കുട്ടി എന്നാണ്. വടക്കൻ കേരളത്തിൽ 'കുണ്ടൻ'' എന്ന് ഒരു വിളി പ്രയോഗം ഉണ്ടെന്ന് ഓർക്കുക. 'ഓ' എന്നത് 'വാ' എന്ന് അവർ പറയാറുണ്ട്. ഓമന എന്ന പേര് പലപ്പോഴും വാമന, എന്നാണ് പ്രയോഗത്തിൽ വരുന്നത്.
    ഭാഷ എന്നാൽ ഉള്ളിലെ ഉദ്ദേശം പ്രകടമാക്കുവാനുള്ളതാണ്. അല്ലാതെ ഒന്ന് നല്ലതെന്നും മറ്റൊന്ന് ചീത്തയെന്നും അല്ല. അപ്രകാരം ഒരു വിധിയെഴുതാനുള്ള അവകാശം ആർക്കുമില്ല. വടക്കൻ കേരളത്തിൽ സാധാരണയായി ഉപയോഗിക്കുന്ന പല വാക്കുകളും തെക്കൻ കേരളത്തിൽ അസഭ്യമായി കരുതപ്പെടുന്നു എന്ന് നന്നായി അന്വേഷിച്ചാൽ മനസ്സിലാവുന്നതാണ്.

  • @sajinsomarajan
    @sajinsomarajan Год назад +2

    ഈ ഭാഷ ഇപ്പോഴും ഉണ്ട്...Trivandrum medical കോളേജിൽ പോയപ്പോൾ അവിടെ വന്ന ചില ആൾക്കാർ ഇത്തരം ഭാഷ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്... ഒരു നേഴ്സ് എന്നെ അപ്പി എന്ന് വിളിച്ചു സംസാരിക്കുകയും ചെയ്തു...അവരൊന്നും സിറ്റിയിൽ ഉള്ളവരല്ല എന്ന് തോന്നുന്നു... ഉൾപ്രദേശങ്ങളിൽ നിന്ന് ഉള്ളവരാവും...

    • @timelaps470
      @timelaps470 2 месяца назад

      Athe.. tamil nadu border il aanu itharam language.. avar avidunn ullavar aanu..

  • @ssajikumar2867
    @ssajikumar2867 2 года назад +2

    സുരാജിന്റെ വെള്ളം കുടി നീ മുട്ടിപ്പിക്കുമോ?

  • @user-ln9u
    @user-ln9u 2 года назад +9

    മലപ്പുറം ജില്ലയൊഴികെ കേരളത്തിലെ മറ്റെല്ലാ ജില്ലയിലുമുള്ള ഒന്നും അതിലധികവും ആളുകളുണ്ടായിരുന്ന തിരുവനന്തപുരത്തെഒരു സ്ഥാപനത്തിൽ 10 വർഷത്തിലധികം ഞങ്ങൾ തിരുവനന്തപുരത്തുകാർ ജോലി ചെയ്തിരുന്നു. നമുക്ക് ,അവരുടെ സംഭാഷണരീതി വ്യത്യസ്തമായി തോന്നിയിരുന്നു. എന്നിരിക്കെ നമ്മൾ അവരുടെ Slang ,
    പറഞ്ഞു് ആക്ഷേപിച്ചിരുന്നില്ല , മറിച്ച്
    അവരെയൊക്കെ ഉൾക്കൊള്ളാൻ ശ്രമിക്കുകയും അംഗീകരിക്കുകയുമായിരുന്നു.

  • @gamingmachine2001
    @gamingmachine2001 2 года назад +14

    Tvm keralas biggest city 🔥🔥😍 tvm love 🔥

  • @nishasanjay3342
    @nishasanjay3342 2 года назад +8

    പാറശാല, കളിയിക്കാവിള ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലും ഒരു പ്രതേക സമുദായം ഉപയോഗിക്കുന്ന ഭാഷയാണ് വെഞ്ഞാറമൂട് സുരാജ് ഉപയോഗിക്കുന്നത് പകുതിയും. പകുതി ശരിയാണ്

  • @travelmankl0757
    @travelmankl0757 2 года назад +6

    ഞങ്ങൾ എറണാകുളംകാർക്ക് ഉണ്ട് മൂന്നല് തരം ഭാഷ (ആലുവ അങ്കമാലി കൊച്ചി പറവൂർ ചോറ്റാനിക്കര)പക്ഷേ ഞങ്ങളെ കളിയാക്കുന്നത് കൊച്ചി സ്ലാങ് വെച്ച് ആണ് പ്രത്യേകിച്ച് വടക്കൻമാര് ആണ് കളിയാക്കുന്നത് എനിക്ക് തെക്കൻ ജില്ലയിലെ എല്ലാ ഭാഷയും ഇഷ്ട്ടാണ്.. പ്രത്യേകിച്ച് tvm slang 👌വടക്കൻ ഭാഷ കേക്കുന്നതേ കലിയാണ് 🤢

    • @Heleenamn2718
      @Heleenamn2718 2 года назад +1

      അയ്യോ നിങ്ങളെയും കളിയാക്കുമോ? Ekm slag നു എന്താ കുഴപ്പം.

    • @travelmankl0757
      @travelmankl0757 2 года назад +6

      @@Heleenamn2718 കൂടുതലും മിമിക്രികാര് തന്നെ കേട്ടട്ടില്ലേ "നുമ്മ സീൻ ആണ് നുമ്മ സീൻ ആണ് " പിന്നെ വടക്കൻ ജില്ലകാരും

    • @TrivandrumPulse
      @TrivandrumPulse  2 года назад +1

      Thanks 👍

    • @SRJK-up8dp
      @SRJK-up8dp 2 года назад

      വടക്കൻ സ്ലാങ് എന്താ കുഴപ്പം

    • @travelmankl0757
      @travelmankl0757 2 года назад

      @@SRJK-up8dp എന്ത് 🙄🤔

  • @eft5620
    @eft5620 2 года назад +5

    എന്തര് തിരുവനന്തപുരം ജില്ലയിൽ എല്ലായിടത്തും പറയും

  • @rajivisweswaran3780
    @rajivisweswaran3780 2 года назад +4

    ശരിയാണ്
    അറുമ്പാദംഇല്ല
    തള്ള
    അപ്പി
    എന്തര്
    എന്തരടെ
    അളിയാ
    മച്ചമ്പി
    പലവെഞ്ചനം
    മലക്കറി
    തോരൻ
    ഒഴിച്ചുകൂട്ടാൻ
    പോട്ട്
    പൂവാം
    തിരോന്ദരം
    പയല്
    തെണ്ടി
    അത്താഴ പട്ടിണി
    കാപ്പി കുടിച്ചോ ( breakfast)
    എൻ്റെ ജന്മ സ്ഥലം tvmp ആണ്. ഞാൻ 88 വരെ അവിടെ ഉണ്ടായിരുന്നു. ഈ വാക്കുകൾ പറയും.
    ഇങ്ങനെ പലതരം വാക്കുകൾ

    • @TrivandrumPulse
      @TrivandrumPulse  2 года назад +1

      ഇപ്പോൾ പലതും അപ്രത്യക്ഷം ആയി ... പുതിയ തലമുറ ഒരു പാട് മാറി

    • @rajivisweswaran3780
      @rajivisweswaran3780 2 года назад

      @@TrivandrumPulse അതെ. പക്ഷേ പഴമ മാറാതെ ഇരിക്കണം. അതാണ് ഇപ്പൊ വേണ്ടത്

    • @rajivisweswaran3780
      @rajivisweswaran3780 2 года назад

      ഇപ്പോ താമസിക്കുന്നത് ചെന്നൈ. പക്ഷേ ഇന്ന് കാലത്ത് മുതൽ പഴയ ഓർമകൾ
      ഇതിപൂലം
      ഗമ
      ചൂല് or തുറപ്പ
      കടപ്പറം
      രാത്രി യാത്ര ഇല്ലാ
      ചെറ്റ
      പന്ന പരിപാടി😂

  • @rakeshradhakrishnan2198
    @rakeshradhakrishnan2198 2 года назад +17

    This is true..Only u have the courage to prove..Excellent dear..Highly appreciated..Keep going on bro.

  • @theExpressionist01
    @theExpressionist01 2 года назад +2

    കൊച്ചി ബേസ്ട് ന്യൂജന് ഗഞ്ചാ സിനിമാക്കാര് തന്ന പണിയാണ്.
    കോമഡി എഴുതുക എന്നത് ഇച്ചിരി കട്ടിപ്പണി ആണ് so സുരാജിനോട് ഒരു ടൈമിലവര് എന്തേലും കോപ്രായം കാണിക്കാന്പറഞ്ഞപ്പോ ആ ടാവറോളി ചെയ്ത കോപ്രായമാണ് ഈ അവസ്ഥക്ക് കാരണം
    ജഗതിയു ലാലേട്ടനും മണിയന്പിള്ളയൊക്കെ 80’s സിനിമകളില് (eg: വന്ദനം) പറയുന്നതാണ് തനി രൂപം.
    ഇപ്പൊ മാറ്റമുണ്ട് കുറച്ച്
    NB: സുരാജ് ഇനി എറണാകുളത്ത് തന്നെ സ്ഥിര താമസമാക്കിയാ നല്ലത്. നാട്ടികിട്ടിയാ വെഞ്ഞാറമൂട്കാര് പഞ്ഞിക്കിടും😀

  • @Deepikapnair
    @Deepikapnair 4 месяца назад +2

    To be honest....ppl are ashamed of slangs... movies ilathu pole exaggerated alla...

  • @tharamoln6127
    @tharamoln6127 2 года назад +4

    തിരുവനന്തപുരത്ത് ഇങ്ങനെ ഒരു ഭാഷ ഇല്ല സുരാജിന് നല്ല അടി
    കൊടുക്കേണ്ടതാണ്
    പല ചാനലുകളിലും കാണിക്കുന്നുണ്ട് ഇതു നിർത്തേണ്ട കാലം കഴിഞ്ഞു

  • @kumaristanly540
    @kumaristanly540 2 месяца назад +1

    അത് മിമിക്രികരുടെ ഭാഷയാണ് അല്ലാതെ trivandrum കാരുടെ അല്ല , പിന്നെ ഉള്ള സ്ഥലം ഉണ്ട് താനും അത് പഴയ ആൾക്കാരിൽ നെയ്യാറ്റിൻകര ക്കും പാറശ്ശാലയ്ക്കും ഇടയ്ക്ക് ഗ്രാമപ്രേദേശത്തു ഉദിയൻകുളങ്ങരയ്ക്ക് മറുവശത്തു ഉണ്ട് , എനിക്ക് അറിയാം അത്തരം ആൾക്കാരെ , തള്ളേന്ന് ഇല്ല

  • @majumohan5777
    @majumohan5777 2 года назад +1

    ഇവർ പറയുന്നതല്ല ശരി എല്ലാ നാട്ടിലും പ്രദേശികമായ വൃത്ത്യ സ്ഥമായ സംസാരഭാഷ ഉണ്ട് അത് തിരുവനന്തപുരത്തിനും ഉണ്ട് പക്ഷേ അത് എന്തോ ഒര്കുറവാണ് എന്ന് വലിയൊര് വിഭാഗം കരുതുന്നും. (എന്തര് എന്ന പ്രയോഗം തിരുവനന്തപുരത്തിന്റെ തനത് പ്രയോഗം തന്നയാണ്. അത് ഒരോ തിരുവനന്തപുരത്ത് കാരന്നും. അഭിമാനമായി കാണണം. തിരുവനന്തപുരത്തിന്റെ മാത്രം പ്ര ത്തേ കത. തിരുവനന്തപുരത്തിന്റെ മാസ്റ്റർപീസ് ആണ് എന്തര് എന്ന പ്രയോഗം.

  • @manoharan7627
    @manoharan7627 9 месяцев назад +1

    ഉൾപ്രദേശത്ത് ചിലർ അങ്ങിനെ സംസാരിക്കും ആയിരിക്കും
    ഇപ്പൊൾ അതെല്ലാം മാറി പോയി

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 8 месяцев назад +1

    ഓരോ സ്ഥലത്ത് ഓരോ രീതി അത് കളിയാക്കേണ്ട കാര്യം ഇല്ല. അങ്ങനെയാണെങ്കിൽ തിരിച്ചും കളിയാക്കാമല്ലോ

  • @kdkdraco6471
    @kdkdraco6471 Год назад +3

    എന്റെ സ്ഥലം കട്ടാക്കട ❤
    തിരുവനന്തപുരത്ത് ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤

  • @shaijuettanzzvlogs5560
    @shaijuettanzzvlogs5560 2 года назад +4

    ഞാൻ തിരുവനന്തപുരം കാരനാണ് ഞങ്ങൾ നല്ലരീതിയിൽ മലയാളം സംസാരിക്കുന്നു... നമ്മുടെ ഭാഷയെ ആഷേപിക്കുന്നവരെ ഉലക്ക എടുത്തു അടിക്കണം

  • @greeshmamohan3347
    @greeshmamohan3347 2 года назад +3

    Tvm❤️enthu bhasha anelum ente tvm powliyanu...njan parayarundu 'entheru' ennokke...eniku athil abhimaname ullu.. angane nokuvanel ella districtilum kaanum avarudethaya slangs...chila placeil okke poyal malayalam ano ennu doubt aanu...but nammade bhasha malayalam ennu thanne parayullu...

  • @jsshorts4466
    @jsshorts4466 2 года назад +2

    T V M കാര് മറ്റ് ജില്ലയിൽ പോയി സ०സാരിയ്ക്കു०പോൾ അവർ ഉടനെ T V M കാരല്ലേ എന്ന് ചോദിയ്ക്കാറുണ്ട്.

    • @TrivandrumPulse
      @TrivandrumPulse  2 года назад

      എന്നാലും ,മിമിക്രിക്കാരുടെ അത്രയും വൾഗർ അല്ല

  • @japlanet3235
    @japlanet3235 2 года назад +10

    ഉൽനടുകൾക്ക് ഒരു തന്നതായി താളം ഉണ്ട്‌ അത് മോശം ഒന്നുമല്ല... അവിടെ ഇങ്ങനെ ഉപഗിക്കുന്നു ഈ വാക്കുകൾ ഗ്രാമത്തിൽ ഉണ്ട്‌ തിരദേശത്തുണ്ട്... അത് ഒരു മോശം അല്ല ❤❤❤❤❤ലോകത്ത് എല്ലായിടത്തും ഉണ്ട്‌ ഒരു ഗ്രാമീണ താളം... ആക്ഷേപം അല്ല.. അഭിമാനിക്കാം... നമ്മുടെ ഭാഷസമ്പത്തിൽ...

  • @shamnad20101
    @shamnad20101 2 года назад +2

    തിരുവനന്തപുരത്തു കാരാണെന്ന നിലയിൽ ഞാൻ തള്ളേ എന്നും വിളിക്കും അപ്പീ എന്നും വിളിക്കും. ഇതെന്റെ നാട്ടു ഭാഷയുടെ പ്രത്യകതയും അതിൽ എനിക്ക് അഭിമാനവുമാണ്.. ഒരേ ഒരു കാര്യാമ എത്ര tvms അടുത്ത ജില്ലാ കാരെ കുറ്റം പറയും. ആരും ഉണ്ടാകില്ല..
    ഇത് പപ്പനാഭന്റേം ഭീമത്തായിടേം സൈന്റ്റ്‌ ആൻഡ്റൂസിന്റേം ഇതിലൊന്നും പെടാത്തരേം മണ്ണാണ്.. ചിരിക്കുന്ന വെറുവക്കൽ കെട്ടവന്മാർക് ഒരു ചരുവം കിഴങ്ങ് അവിച്ചു തരാം..

  • @vijinbright3378
    @vijinbright3378 Год назад +1

    സുരാജിന്റെ വീട്ടിൽ ചെന്ന് ചോദിക്കൂ ഈ ഭാഷ അവിടെ കാണും

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Год назад +2

    അല്ല എന്ന് പറയണ്ട ചെറുതായിട്ട് ഒക്കെ ഉണ്ട് 🥰

  • @rcbfans1558
    @rcbfans1558 Год назад +2

    Enik isttanu trivandrum baasha njaan malappuram aanu

  • @Manju32467
    @Manju32467 2 года назад +8

    തിരോന്തരം ഭാഷ ഇഷ്ടപ്പെടുന്നു

  • @sanilaupendran9958
    @sanilaupendran9958 2 года назад +3

    Suraj vengarammodinte cheppakuttikku kodukknam 😂

  • @rajeshsnmadhavanpillai6094
    @rajeshsnmadhavanpillai6094 2 года назад +13

    Hi Rajesh you have done an awesome job and you need to keep up your great spirits always and we are there to support you.

  • @animaxweb9485
    @animaxweb9485 2 года назад +2

    ആറ്റിങ്ങൽ വർക്കല ഭാഗത്തേക്കും ഒന്ന് വരായിരുന്ന്

  • @manoharank4412
    @manoharank4412 2 года назад +12

    The so called trivandrum slang is a vulgarised version of actual trivandrum slang..
    People of Trivandrum fell prey to certain comedy artists who who defile everything.

    • @TrivandrumPulse
      @TrivandrumPulse  2 года назад

      Thanks 🙏🏻🙏🏻

    • @CookingVeranda
      @CookingVeranda 2 года назад +1

      What do you mean by vulgarised ? There is nothing vulgur in Trivandrum slang . And moreover I know many people including my family members still speak like Suraj

    • @manoharank4412
      @manoharank4412 2 года назад

      @@CookingVeranda That's really great . Good wishes,sir.

  • @ajithvijayan40
    @ajithvijayan40 2 года назад +2

    ഞാനും തിരുവനന്തപുരം സ്വദേശി ആണ്. , വെള്ളനാട് ആണ് സ്വദേശം. അപ്പി എന്ന് പറഞ്ഞാൽ കുഞ്ഞ് എന്നാണ് അർഥം.

    • @TrivandrumPulse
      @TrivandrumPulse  2 года назад +1

      ഇപ്പോ...ഭാഷ ഒരുപാട് മാറി വരുന്നു.പുതിയ തലമുറ പുതിയ ഭാഷ...നന്ദി

  • @aneeshvishnudas6170
    @aneeshvishnudas6170 9 месяцев назад +1

    വെള്ളനാട് ഭാഗത്തു ഏകദേശം ഈ സ്ലാങ് തന്നെയാണ്

  • @Aswinjayadeep
    @Aswinjayadeep 2 года назад +2

    പാഴ് സുരാജ് 😡😡😡

  • @r29dec
    @r29dec 9 месяцев назад +1

    Vengarammood അല്ലല്ലോ slang. പാറശ്ശാല അല്ലേ

  • @amallllll
    @amallllll Год назад +1

    Ellarum surajine kuttapeduthunn pakshe pulli crct tvm slang thanneyahn paranjirikunnath inn arum ath upayogikunnilenne oll

  • @പാലക്കാടൻ-ബ6ഹ
    @പാലക്കാടൻ-ബ6ഹ 2 года назад +2

    പൊന്ന് ചേട്ടാ പറ്റുമെങ്കിൽ പാലക്കാടും ഇതു പോലെ ഒരു വീഡിയോ എടുക്കാവോ ഞാൻ പാലക്കാട്‌ ആണ് പാലക്കാട്‌ ഭാഷയെയും പലപ്പോഴും പരിഹാസ്യ ഭാഷയായി പല സിനിമകളിലും മറ്റും കാണാറുണ്ട് എന്നാൽ യഥാർദ്യം അങ്ങിനെ അല്ല . tvm ഞാൻ ഒരുപാട് തവണ വരാറുണ്ട് എനിക്ക് tvm ഭാഷ വളരെ ഇഷ്ടമാണ്.

  • @Yaqeen274
    @Yaqeen274 2 года назад +3

    ഞാൻ വെഞ്ഞാറമൂട് ആണ്.. പക്ഷെ ആ സുരാജ് പറയും പോലെ ഒന്നും ഞങ്ങൾ സംസാരിക്കാറില്ല..സുരാജിന് ഫാൻസ്‌ ഒന്നും ഇല്ല ഇവിടെ... ആർക്കും ഇഷ്ടവും അല്ല.. എന്തര് എന്തോന്ന് എന്നൊക്കെ പറയുന്നത് എന്നല്ലാതെ അത്ര തറ ഭാഷയിൽ അല്ല പറയുന്നത് ഇവിടെ ആരും... 👍🏻👍🏻👍🏻

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 8 месяцев назад +1

    സുരാജ് അവനാണ് ഇതൊക്കെ ഉണ്ടാക്കിവെച്ചത്

  • @AbinRaj-KL74
    @AbinRaj-KL74 2 года назад +13

    Love from kattakada❣️

  • @തേനീച്ചകൾ
    @തേനീച്ചകൾ 2 года назад +2

    തിരുവനന്തപുരത്ത് സുരാജ് സംസാരിക്കുന്ന ഭാഷ ഇല്ല സുരാജ് സംസാരിക്കുന്നത് സുരാജിന്റെ ഭാഷ ആണ് അവൻ കുറേ ആൾക്കാരുടെ മുന്നിൽ കോക്രി കാണിച്ച് കോടികൾ ഉണ്ടാക്കി അതാണ് സത്യം

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 года назад +2

    Trivandrum bhashaye apamanichu cash undakiya manushana sooraj.

  • @prashokkumarm6245
    @prashokkumarm6245 2 года назад +4

    ചേട്ടാ, അവിടെ ഞാൻ പണ്ട് വരുമ്പോൾ പയൽ, ഓഹ്, തന്നെ, എന്തര് ഒക്കെ തന്നെ ആയിരുന്നു, മാധ്യമങ്ങൾ തന്നെ ആണ് ഇതൊക്കെ മാറാൻ ഉള്ള ഒരു കാരണം, ദൂർദർശൻ മാത്രം ആയിരുന്നു ഇപ്പോഴും എങ്കിൽ ഇപ്പോഴും എല്ലാവരും അങ്ങനെ ഒക്കെ തന്നെ പറഞ്ഞേനെ ന്ന് എനിക്ക് ഒരു അഭിപ്രായം, ചേട്ടൻ എന്ത് പറയുന്നു??

    • @TrivandrumPulse
      @TrivandrumPulse  2 года назад

      കാലം മാറി bro ... ഇപ്പോൾ ഒരു പാട് ആധുനികത വന്നു .മാധ്യമങ്ങളുടെ പങ്ക് വലുതാണ്

    • @bindhumohan5811
      @bindhumohan5811 2 года назад +2

      @@TrivandrumPulse Tvpm karude bhasha mathramalla mariyathu. Ella jillayileyum bhasha chanalukalude varavode maari. Triviyan bhashaye kaliyakkunnavar Kannur, Kasarcod bhashaye patti enthu parayunnu?

  • @dganeshganesh8075
    @dganeshganesh8075 2 дня назад +1

    ജഗതി 👍🏻ധിം തരികിട തോം

  • @ChithrassLaya
    @ChithrassLaya 2 года назад +2

    തിരുവനന്തപുരത്ത്കാര് ആരും തന്നെ അങ്ങനെ ഒന്നും സംസാരിക്കാറില്ല.. ഒരു പക്ഷേ സുരാജ് വെഞ്ഞാറമൂടിന്റെ വീട്ടിൽ അങ്ങനെ ആയിരിക്കും സംസാരിക്കുന്നത്. അതുകൊണ്ടാണ് അയാൾ ഇപ്പോഴും ഇങ്ങനെ സംസാരിക്കുന്നത്.

    • @TrivandrumPulse
      @TrivandrumPulse  2 года назад

      അത്രക്ക് പറയരുതേ ... തൊഴിലിൻ്റെ ഭാഗമായി മിമിക്രിക്കാർ ഭാഷയെ വികലമാക്കി

    • @ChithrassLaya
      @ChithrassLaya 2 года назад +1

      @@TrivandrumPulse അവരുടെ തൊഴിൽ ഈ നാട്ടുകാർക്ക്‌ മുഴുവൻ അപമാനമാണ്. എവിടെ പോയാലും tvm ആണെന്ന് പറഞ്ഞാൽ അവർ ഇതരത്തിലാണ് ആദ്യം കളിയാക്കുന്നത്.. അതു സഹിക്കേണ്ട കാര്യം നമുക്കില്ല.. മിമിക്രി കൊണ്ട് ജീവിക്കുന്നത് നമ്മൾ അല്ല 😡😡😡😡

    • @TrivandrumPulse
      @TrivandrumPulse  2 года назад

      @@ChithrassLaya നന്ദി കമൻ്റിന് ...വീഡിയോ എല്ലാപേരിലും എത്തിക്കുക .തെറ്റിദ്ധാരണകൾ മാറട്ടെ

    • @rahuljv2254
      @rahuljv2254 Год назад +1

      @@TrivandrumPulse പിന്നല്ലാണ്ട് ഇവനെയൊക്കെ എന്തു പറയണം സ്വന്തം നാടിനെ അപമാനിച്ചവൻ... 🤬സുരാജ്

  • @lijinls8538
    @lijinls8538 2 года назад +2

    സത്യം പറഞ്ഞാൽ രാജമാണിക്യം ഇറങ്ങയതിന് ശേഷമാണ് ഞാൻ 'എൻതെരു' ' കലിപ്പ് ' ഇതൊക്കെ ഉപയോഗിച്ച് തുടങ്ങയത് ...

  • @themalayalitimes484
    @themalayalitimes484 2 года назад +2

    ഈ ഭാഷ സംസാരിക്കുന്നവർ വെള്ളാനാട് പൂവച്ചൽ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ ഉൾ ഗ്രാമങ്ങളിൽ ഉണ്ട്... പിന്നെ തിരുവനന്തപുരം ഭാഷ സംസാരിച്ചില്ലെങ്കിലും തിരുവനന്തപുരം ജില്ലാക്കാർക്ക് സംസാരത്തിൽ ഒരു ടൂൺ ഉണ്ട്..

  • @forest7113
    @forest7113 2 года назад +2

    ഞങ്ങൾ അല്ല മോശം എന്ന് പറയുന്നത്.അവരുടെ ഭാഷ മോശം ആണ് എന്ന ചിന്ത അവിടത്തെ യുവാക്കൾക്ക് തന്നെ ആണ്!!അല്ലെങ്കിൽ അമ്മയുടെ കാലത്ത് എന്ന് പറയില്ലല്ലോ!!

  • @arunkumarvs83
    @arunkumarvs83 2 года назад +2

    പക്ഷേ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ആളുക വിശ്വസിക്കുന്നത് ഇതാണ് tvm സ്ലാങ് എന്നാണ്...cinema ക്കരും മിമിക്രി കാരും പറയുന്നതാണ് TVM slang ennu

    • @TrivandrumPulse
      @TrivandrumPulse  2 года назад +2

      സത്യം തിരിച്ചറിയാൻ ഈ വീഡിയോ സഹായിക്കട്ടെ

  • @advaitha2000
    @advaitha2000 2 года назад +6

    Parassala 👌🏼👌🏼👌🏼👌🏼👌🏼

  • @sabarinath4527
    @sabarinath4527 2 года назад +2

    Njanum TVM aalu aanu. Lalithamaya sarasamaaya lalithyamulla naadan shailiyaanu. Aarum nammude bhaasha moshamakki enna abhiprayamilla. Nammude bhasha shaili kondu mattoral chirichu ayussu koodunnenkil koodatte. Proud to be from the Capital city.