നിഷ്കളങ്കമായ ഭാഷാ ശൈലി. 4 കൊല്ലം പഠനം(ആറ്റിങ്ങൽ എൻജി. കോളേജ്). ഇപ്പോഴും അന്നം തരുന്നത് തിരുവനന്തപുരം ജില്ല(ടെക്നോപാർക്). ഒരുപാടിഷ്ടം.....😍 എന്ന്, ഒരു കോഴിക്കോട്ടുകാരൻ..
തിരുവനന്തപുരം ഭാഷയെ ഏറ്റവും വൃത്തികേടായി നാട്ടുകാരിലെത്തിച്ചതിൽ സുരാജ് വെഞ്ഞാറമൂടിനു ചെറുതല്ലാത്ത പങ്കുണ്ട്. സെല്ലുലോയ്ഡ്, ഒഴിമുറി ചലച്ചിത്രങ്ങളിൽ എത്ര മനോഹരമായി തിരുവനന്തപുരം ഭാഷ അവതരിപ്പിക്കുന്നു. അതാണു ശരിക്കുള്ള പ്രാദേശികമായ തിരുവനന്തപുരം ഭാഷ.
എന്തൊക്കെ പറഞ്ഞാലും അത്യാവശ്യം സന്തോഷം ആണ് ഇവിടെ ജീവിക്കാൻ... വർഗീയത കുറവ്, രാഷ്ട്രീയ കൊലപാതകം കുറവ്, അൽപ്പം gossip പറയും എങ്കിലും പച്ചയായ മനുഷ്യർ, പിന്നെ 24 മണിക്കൂർ ഉം പെട്രോളിംഗ് ഉള്ളോണ്ട് സ്ത്രീകൾക്ക് അൽപ്പം സുരക്ഷ ആയിട്ട് യാത്ര ചെയ്യാം. സദാചാരം കുറവ്.. ഇഷ്ടം പോലെ കാഴ്ചകൾ.. മൊത്തത്തിൽ കൊള്ളാം.. നന്നായിട്ടുണ്ട്..
തിരുവനന്തപുരം ഭാഷയുടെ സൗന്ദര്യത്തെ ഉയർത്തിക്കാട്ടാൻ ഈ ഒരു ഇന്റർവ്യൂ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഞാൻ kozhikode ജനിച്ചു വളർന്നു കഴിഞ്ഞ 10 വർഷമായി TVM ജീവിക്കിയുന്ന ആളാണ്. എനിക്ക് തോന്നുന്നത് TVM ടൗണിൽ നിന്ന് 10km വരെ TVM നു പുറത്ത് നിന്ന് വന്നവരാണ് എന്ന്. അതിനു ശേഷം ഉള്ളവരാണ് ഒറിജിനൽ TVM കാർ. പുറമെയുള്ള ആൾക്കാരെ കൈയും നീട്ടി സ്വീകരിക്കുന്ന ആൾക്കാരാണ് TVM കാർ.അതു നേരിട്ട് അനുഭവിച്ചവരാണ് ഞങ്ങൾ. ഇപ്പൊ ഇതാണ് ഞങ്ങടെ നാടു. പദ്മനാഭന്റെ മണ്ണ് വിട്ട് പോവാൻ ഞങ്ങൾക്ക് ഇപ്പൊ ഇഷ്ടമല്ല.
അവനവന്റെ ആത്മാവിഷ്കാരത്തിന്റെ ഉപാധിയാണ് ഭാഷ. തിരുവനന്തപുരത്തുകാരുടെ നിഷ്കളങ്കമായ ഭാഷ കൂടുതൽ വ്യക്തമായ അശയാവിഷ്കാരമാണ്. ഈ സത്യം സരസമായി പറഞ്ഞുവച്ച സുദർശനൻ സാറിന് അഭിനന്ദനങ്ങൾ. സ്നേഹാദരം.❤
Am from kochi. 4 years back we are settled. Now we don't want to go back. this geography n climate is very beautiful. experience it. you won't leave this paradise.
@@Sudarsanan1 അന്നത്തെക്കാലത്ത് തമിഴും മലയാളവും ഇടകലർന്ന സുന്ദര മധുര ഭാഷയായിരുന്നു നമ്മുടേത്. ഒട്ടുവളരെ തമിഴ് വാക്കുകൾ ചേർന്നിട്ടുണ്ട്. അതു ഇപ്പൊഴും മാറിയിട്ടില്ല. അതിന് ആരും പറയാത്ത അതാണ് ഇവിടത്തെ slang എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഭാഷയോടുള്ള ക്രൂരതയാണ്.താങ്കൾ പറഞ്ഞ മിക്കവാക്കുകളും തമിഴിലുമുണ്ട്. അത് സ്വന്തം നിലനില്പിനു് വേണ്ടി ഉപയോഗിക്കുന്നതായാലും അയാൾ മാപ്പർഹിക്കുന്നില്ല.ചില ചാനലുകളിൽ ഇത് പറഞ്ഞു കൊണ്ടുള്ള പ്രകടനം മടുപ്പു തോന്നുന്നു. ലക്ഷക്കണക്കിന് തിരുവനന്തപുരംകാർ ഭാഷാ വികസനം ഈ നടനെ ഏല്പിച്ചിട്ടുണ്ടോ?
ഞാനും Tvm ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു. Interview വളരെ നന്നായി കാരണം മറ്റു ജില്ലയിൽ ഉള്ളവർ നമ്മുടെ സംസാര രീതിയെ കളിയാക്കുമ്പോൾ വിഷമം തോന്നാറുണ്ട് അവർ എന്ത് മനസിലാക്കിയിട്ടാണ് ഇങ്ങനെ പറയുന്നതെന്ന്. ഏതെങ്കിലും സിനിമയിലോ കോമഡിയിലോ കാണുന്നതല്ല ഞങ്ങളുടെ സംസാര രീതി 90% ആളുകളും ആ രീതിയിൽ അല്ല സംസാരിക്കുന്നത് tvm ജില്ലയുടെ ഏതെങ്കിലും ഭാഗത്തൊക്കെ അങ്ങനെ സംസാരിക്കുന്നുണ്ടോ എന്നറിയില്ല ഞങ്ങളാരും ഈ കളിയാക്കുന്നവർ പറയുംപോലെ അല്ല സംസാരിക്കുന്നത്. ഞങ്ങൾ tvm ജില്ലക്കാർ മറ്റൊരു ജില്ലായേയും കളിയാക്കാറുമില്ല എങ്കിൽ പല ജില്ലകളേയും കളിയാക്കേണ്ടി വരും അവരൊക്കെ പറയുന്നത് മലയാളമാണോ എന്നു പോലും സംശയം തോന്നാറുണ്ട്.
, താങ്കൾ പറഞ്ഞത് യോജിക്കുന്നു ഒന്നൊഴികെ ട്രിവാൻഡ്രം കാർ മറ്റു ജില്ലകളിലെ ഭാഷ കളിയാക്കില്ലെന്ന്. എന്റെ തൃശൂർ സ്ലാങ് നിരന്തരം കളിയാക്കിയിരുന്നത് എന്റെ സഹപ്രവർത്തകൻ ആയ tvm കാരൻ ആയിരുന്നു. ടേക്ക് it easy😄
മലയാളം നമ്മുടെ മാതൃഭാഷയാണ്. പൊതു ഭാഷയുമാണ്. ആറു മലയാളിക്ക് നൂറു മലയാളം എന്ന കുഞ്ഞുണ്ണി മാഷ് പറയുമല്ലോ. ഈ ഭാഷാഭേദങ്ങൾ എ ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് നമ്മൾ മുന്നോട്ടു പോകേണ്ടത്. ജില്ലകൾ തമ്മിൽ ഇതിന്റെ പേരിൽ വേർതിരിയാനും പാടില്ല. എങ്കിലും ഒരു ജില്ലയിലെ ആഷാ പ്രയോഗത്തെ വക്രീകരിച്ചു കൊണ്ട് ആ ജില്ലക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ആശാസ്യമല്ല. അക്കാര്യം മാത്രമാണ് ഈ അഭിമുഖത്തിലെ പ്രതിപാദ്യവിഷയം. അത് അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകൾക്കും എന്റെ അഭിനന്ദനങ്ങൾ
@@msathul1 പൊതുവായി പറയുന്ന എല്ലാ കാര്യങ്ങൾക്കും ഒഴിവുണ്ട്. ഇക്കാര്യവും വ്യത്യസ്തമല്ല. ഭാഷയുടെ പേരിൽ ഉള്ള കളിയാക്കലുകൾ ആരുടെ ഭാഗത്തുനിന്നായാലും നല്ലതുമല്ല
All people who comes to Thiruvananthapuram from other districts will initially make many many complaints against Thiruvananthapuram. But gradually they will settle down here and never go back to their places.
തിരുവനന്തപുരത്തോട് ഒട്ടും വെറുപ്പില്ല. എല്ലാവിധ ആധുനിക ഇൻഫ്രാസ്ട്രക്ച്ചറുകളും സൗകര്യങ്ങളും ഉള്ള ഒരു നല്ല നഗരമാണത്.പക്ഷേ, ചില സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള വികസനം ആണ് ഇങ്ങനെ ആളുകളെ ചെന്നെത്തുന്ന സ്ഥലം വിട്ടു പോകാതിരിക്കുവാൻ നിർബന്ധിതമാക്കുന്നത്.സംസ്ഥാനത്തെ ഭൂരിഭാഗം ഓഫീസുകളും വികസനവും ഒരു പ്രത്യേക സ്ഥലത്ത് തന്നെ കേന്ദ്രീകരിക്കുമ്പോൾ വികസനം തൊട്ടു തീണ്ടിയില്ലാത്ത സ്ഥലങ്ങളിൽ നിന്നും ഇനിയൊരു വികസനം തന്റെ നാട്ടിൽ സമീപ ഭാവിയിൽ ഉണ്ടാകില്ല എന്ന യാഥാർഥ്യം അവിടങ്ങളിലെ ജനത തിരിച്ചറിഞ്ഞ് വികസിതമായ സ്ഥലങ്ങളിലേയ്ക്ക് ചേക്കേറും. അതൊരു വിഷമം നിറഞ്ഞ പറിച്ചുനടലാണ്. പിന്നെ, ആ സ്ഥലത്തോട് ക്രമേണ താദാത്മ്യം പ്രാപിക്കും. എല്ലാ സ്ഥലങ്ങളിലും വികസനം ഏറെക്കുറെ തുല്യതയിൽ എത്തിക്കുകയും സേവനങ്ങൾ പൂർണ്ണ തോതിൽ ഓൺലൈൻ ആകുകയും ചെയ്താൽ ഒരു പ്രത്യേക സ്ഥലത്തെ ഭൂമിയുടെ/ജലത്തിന്റെ അധിക വിനിയോഗം ഒഴിവാക്കി നമ്മുടെ പ്രകൃതിയെ രക്ഷിക്കുക കൂടി ചെയ്യാം.
But one thing is any marriage proposal comes from Trivandrum.. That proposal people says.. We are actually kottayam people, alleppey people or say any other districts name.. It means something problem for Tvm people... 😂
When I come to Trivandrum, my malayalam language automatically gets transformed into Trivandrum slang. Can't help it because I am from Trivandrum & I am proud of it.
Truly said. I am from Thiruvananthapuram. Some words are still using in outer regions. For example 'pennum cherukkanum', 'azhukka payalu', 'meetingukal' etc.
സാറിന്റെ പ്രഭാഷണം ഒരിക്കൽ നേരിട്ട് കേട്ടിട്ടുണ്ട്.ഇതേപോലെ കുറച്ചു പേര് ഉണ്ടായതു കൊണ്ട് മാത്രമാണ് മലയാളം നിലനിന്നു പോകുന്നത്. സാറിനും സംഘടർക്കും അഭിനന്ദങ്ങൾ.
നമ്മൾ ഇന്ന് സംസാരിക്കുന്ന ഭാഷ ഒരുപാട് കാലങ്ങളിൽ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായതാണ്. പ്രാദേശികമായി ഉള്ള ഉച്ചാരണ വ്യത്യാസങ്ങൾ ഒരു കുറവേയല്ല. പത്തൊൻപതാം നൂറ്റാണ്ടിൽ സംസാരിച്ചിരുന്ന മലയാളമല്ല ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്. ഇതൊന്നും ഒരു തെറ്റല്ല. കളിയാക്കുന്നവന് അത്രയും ലോകപരിചയം മാത്രമേ യുള്ളൂ എന്ന് കരുതിയാൽ മതി 😊
സാറിന്റെ സരസമായ വാക്കുകൾ കൊണ്ട് തുരുവനന്തപുരം ഭാഷക്ക് ഭംഗി കൂടി ..ഞാൻ തിരുവനന്തപുരംകാരിയല്ലെങ്കിലും എന്റെ കുറെ ബന്ധുക്കൾ തിരുവനന്തപുരത്തുണ്ട് ..ഞാൻ 3 വർഷം തിരുവനന്തപുരത്തു കോളേജിൽ പഠിച്ചിട്ടുണ്ട് ..അതുകൊണ്ടാകാം എനിക്ക് തിരുവനന്തപുരം ഭാഷയോട് ഒരു പ്രത്യേക ഇഷ്ടമാണ് ..എല്ലാ ജില്ലകളിലെയും ഭാഷക്ക് അതിന്റേതായ പ്രത്യേകത ഉണ്ട് 👍
Well said....👏👏👏👏👏👏👏👏oro ഭാഷയ്ക്കും അതിൻ്റേതായ ഭംഗി ഉണ്ട്....ഇത് സ്തലത്തെതായാലും...ഈ സിനിമകളിൽ കാണുന്ന പോലെ അല്ല...ശെരിക്കും തനതായ തിരുവനന്തപുരം കാർ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്... അവർടെ വാക്കുകളിൽ ഉണ്ട് അവരടെ മനസ്സ്.....തിരുവനന്തപുരം മാത്രമല്ല... ഏതു സ്ഥലം ആയാലും...
തിരുവനന്തപുരം ഭാഷയെ ഏറ്റവും അധികം കളിയാക്കുന്നത് തൃശൂർ ജില്ലക്കാരാണ്. തമിഴ്നാട് ബോർഡലിള്ള ചില പ്രദേശങ്ങളിൽ ഒരു പ്രത്യോക സംസാരശൈലി ഉണ്ട്.അത് കൊണ്ട് തിരുവനന്തപുരത്ത് കാരുടെ സംസാരശൈലി മൊത്തം ഇങ്ങനെയാണെന്നും പറഞ്ഞ് കളിയാക്കലുണ്ട്. വളരെ വികൃതം മായി മലയാള ഭാഷ സംസാരിയ്ക്കുന്ന ജില്ലക്കാരുണ്ട്. എന്ന് കരുതി അവരെ ആരെയും തിരുവനന്തപുരംകാർ കളിയാക്കാറില്ല.മന്ത് കാലൻ ഒരു വിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നത് പോലെ -
But one thing is.. If a marriage proposal comes from Trivandrum that family first says we are not Trivandrum people.. Our original place is kottayam, alleppey, Kollam, or other districts name.. They are very ashamed to say they are Trivandrum people.. It means something problem for Tvm people.. 😂
Same as in case of Palakkad. പണ്ട് സിനിമകളിലെല്ലാം ഉണ്ടായിരുന്നത് പാലക്കാടൻ ഭാഷ ആയിരുന്നു. വള്ളുവനാടൻ ഭാഷ എന്നാണ് പറയുക. ഒറ്റപ്പാലം -ഷൊർണൂർ ഭാഷ. എന്നാൽ ഇപ്പോൾ പാലക്കാടൻ ഭാഷ എന്ന് പറഞ്ഞിട്ട് സിനിമകളിൽ കാണിക്കുന്നത് ചില അതിർത്തി ഗ്രാമങ്ങളിൽ മാത്രം ഉള്ള ഒരു പ്രത്യേക ഭാഷ ആണ്.
നമസ്തേ 🙏 ശ്രീ സുദർശനൻ സാർ 👍 തിരുവനന്തപുരം ഭാഷയെ കുറിച്ചുള്ള താങ്കളുടെ വിവരണം അഭിനന്ദനം അർഹിക്കുന്നു അഭിനന്ദനങ്ങൾ 🌷 ഒപ്പം Mr:രാജേഷിനും 👍 ചാനലിനും ആശംസകൾ നേരുന്നു🌷
തിരുവനന്തപുരത്തെ കളിയാക്കുന്നതിൽ ഒരു സംഘം തന്നെയുണ്ട് ഇതും ജിഹാദികളാണ് പിന്നിൽ ജനങ്ങളെ പ്രാദേശികമായി ഭിന്നിപിക്കാനും ശത്രുത വളർത്താനും മാത്രം ഉദ്ദേശിച്ചാണ് മറ്റൊരു തമാശ മലപ്പുറത്തുകരനും കോഴികോട്ട് കാ രുമാണ് ഇവർ സം സാരിക്കുന്നതിൽ 40ശതമാനം മലയാളമേ ഇല്ല എന്നുള്ളതാണ് സുദർശൻ സാറിനെ 30 വർഷങ്ങൾക്ക് മുമ്പേ എനി ക്കറി യാം നന്ദി സാർ
@@prempraveen3728 മുസ്ലീങ്ങൾ മാത്രമേ അങ്ങനെ സംസാരിക്കുന്നത് കേട്ടുള്ളു?ചാലക്കമ്പോളത്തിനകത്തുള്ള മറ്റ് മതസ്ഥരൊന്നും പറയുന്നത് നീ കേട്ടില്ല?ഭാഷയിലും മതം തിരയുന്ന നീ ആരാണെന്നൂഹിക്കാൻ സിസ്ത് സെൻസൊന്നും ഞങ്ങൾക്ക് വേണ്ട.നന്നാവാൻ നോക്ക്.
സുദർശനൻ സർ ന്റെ സംഭാഷണം വളരെ ലളിതവും, നർമരസവുമാണ്... എത്ര കേട്ടാലും മതി വരില്ല.. ബോറടിക്കാത്ത സംസാര രീതി... ഞാനും ഒരു തിരുവനന്തപുരത്തുകാരി.. പക്ഷെ 31വർഷം മലബാറിൽ ജോലി ചെയ്തു ഇവിടെ സ്ഥിരമാക്കി ജീവിതം... ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലെ സഹപ്രവർത്തകർ പലപ്പോഴും ഞങ്ങളുടെ ഭാഷയെ കളിയാക്കാറുണ്ട്.... സർ പറഞ്ഞ പോലെ എല്ലാ ജില്ലയിലുള്ളവർക്കും പല പദങ്ങളും പറയാൻ പറ്റാത്തതുമുണ്ട്... പണ്ടൊക്കെ കുറച്ചു ഉള്ളിലോട്ടുള്ളവർ ഇതുപോലെ സംസാരിക്കുമായിരുന്നു അവരുടെ സ്നേഹവാക്കുകളാണ് അതൊക്കെ.... ഇപ്പോൾ ആരും അങ്ങനെ പറയാറില്ല..... തിരുവനന്തപുരം എന്ന് പറഞ്ഞാൽ നാനാ ഭാഷക്കാരുടെ സംഗമ നഗരം... അതല്ലേ ശെരി..... സർ ന്റെ പ്രഭാഷണം മനോഹരം, ഹൃദ്യം....
അടിപൊളി എൻ്റെ സുഹൃത്ത് കൾക്കും ബന്ധുക്കൾക്കും മുഴുവൻ ഷെയർ ചെയ്തു തിരുവനന്തപുരം ഭാഷയെ അവഹേളിച്ച് നടക്കുന്ന ജയരാജ് വാര്യർ ഇത് ഒന്ന് കണ്ടിരുന്നങ്കിൽ ഉദയൻ ഇരിങ്ങാലക്കുട
ജയരാജ് വാര്യരെ വിട്ടു കളഞ്ഞേക്ക് സർ... ഇത്രേം കാലം limelight ൽ ഉണ്ടായിട്ടും ഒന്നും ആകാൻ പറ്റാത്തതിന്റെ frustration നും ജനശ്രെദ്ധ കിട്ടാത്തതിന്റെ സങ്കടവും അദ്ദേഹം ഇങ്ങനൊക്കെ വിഡ്ഢിത്തം വിളമ്പിയാണ് തീർക്കുന്നത്... അങ്ങനെയെങ്കിലും നാലാൾ അറിഞ്ഞാൽ മതി അദ്ദേഹത്തിന്...
Almost 3.50 minute intro.. thts too much,,... could hav avoided. .. interview was nice. And being a trivandrum native, i am really proud of tvm language and happy to hear sir's statements
Without that intro...nobody will watch fully...skip most parts...I took important areas as preview...only a few people had same opinion..but everybody liked video...thanks for comments
@@TrivandrumPulse of course i liked the video nd thanks for making this.. Intro kuchanu kuranjaal nannayirnnu ennanu abhipraayam.. Could have cut short to say, one minute or so 👍
I'm a Trivandrum Native.. Here we Trivians enjoy a lot. Come on Trivians.. My Chunk Machaanz and my ever loving Trivian beautiful Girls 😍 and our other Malayali Girls.. Come on Let's Rock this city.. Royal 👑 City.. Trivandrum 🤩 ..
The best district the capital district😍😍😍 Prouddi yude paryaayam Thiruvananthapuram!! ❤️❤️❤️ Thiruvananthapuram jillayude peril thanne und Prouddi.....😊😇💜❤️ Mattoru jillaikkum avakashapedan pattatha prethekathayanathu.
മലയാളം എന്ന ഭാഷ ഒന്നേയുള്ളു...ശൈലിയാണ് വ്യത്യസ്ത മാവുന്നത്...എല്ലാത്തിനെയും അംഗീകരിക്കാനും ആദരിക്കാനും നല്ല മനസ്സ് വേണം...കുറ്റവും കുറവും എല്ലായിടത്തുമുണ്ട്..എല്ലാം നല്ലതു തന്നെ...🙏🙏🙏
തിരുവനന്തപുരത്ത് പല സ്ഥലത്തു പല രീതിയിൽ സംസാരിക്കുന്നുണ്ട് തമിഴ് നാട്ടിലോട്ട് പോകുബോൾ ആണ് ഈ സംസാരം കൂടുന്നു ശരിക്കും കന്നിയാകുമാരി ജില്ലയിൽ ആണ് ഈ സംസാരം കൂടുതൽ
ഓരോ നാട്ടിനും ഭാഷയ്ക്ക് ഓരോ താളമുണ്ട്, അക്ഷരഭേദമുണ്ട് നാം ജനിച്ച മണ്ണിന്റെ മണവും, ലാളിത്യവും, മധുരവും,ചൂരും, ചൂടും അറിഞ്ഞവർ ആകണം, ഓരോ വ്യക്തിയും ഏതു നാട്ടിൽ ജനിച്ചു എന്നതിന്റെ അടയാളമാണ് അവന്റെ ഭാഷ അതിലൂടെ അവന്റെ നാടിനെ, സംസ്കാരത്തെ തിരിച്ചറിയുന്നു അതിൽ നാം അഭിമാനിക്കണം, ഒരു ഭാഷയും അശ്ലീലമല്ല വേർതിരിക്കുന്ന മനുഷ്യരാണ് ഇവിടെ ആട്യത്തിന്റെ അഹങ്കാരികൾ.... തിരുവനന്തപുരം (തിരുവിതാംകൂർ ) സാംസ്‌കാരിക നഗരിയാണ് ഇവിടെ നിന്നാണ് കൈരളി സംസ്കാരത്തിന്റെ തുടക്കം. കൊണ്ടും, കൊടുത്തും സഹസ്രാബ്ദ കാലത്തോളം ജീവിതം നയിച്ച ഒരു പ്രദേശത്തെ ജനതയുടെ ഭാഷ എങ്ങനെ വികൃതമാകും ? എന്റെ ജില്ലയിലെ ഭാഷയാണ് ശ്രേഷ്ഠഭാഷയെന്നു സ്വയം അഹങ്കരിക്കുന്നവർ മൂഡരാണ്, തലസ്ഥാന ജില്ലയിൽപ്പെട്ട ശബ്‍ദാനുകരണ കലാകാരും, സ്വയം മലർന്നു കിടന്നു തുപ്പിയിട്ടുണ്ട് എന്ന് കൂടി ഈ നിമിഷം ഓർക്കണം....... ഐക്യത്തോടെ നമ്മുക്ക് എന്നും പറയാനാകണം കേരളമെന്നപേർകേട്ടാൽ തുടിക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ എന്ന കവി വചനം പോലെ........ മാതൃഭാഷ എന്ന് കേട്ടാലോ അഭിമാനപൂരിതമാകണം.......
ഈതിരുവനന്തപുരം ശൈലി ഞാൻപഴമക്കാർസംസാരിക്കുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഇന്ന് ഈ രീതി ഉപയോഗിക്കുന്നത് കുറവാണ് ഇനി ഈ രീതിമുൻപോട്ട്എത്ര കാലംഉണ്ടാകുംഎന്നറിയില്ല
@@Sudarsanan1 ente dist kollam anae.karunagapally.appom ariyan oru kauthukam.:)kollathe matram ayalum santhosham,between i love trivandrum bhasha.ettavum priyappeta idavum thiruvananthapuram anu:)
നിഷ്കളങ്കമായ ഭാഷാ ശൈലി.
4 കൊല്ലം പഠനം(ആറ്റിങ്ങൽ എൻജി. കോളേജ്). ഇപ്പോഴും അന്നം തരുന്നത് തിരുവനന്തപുരം ജില്ല(ടെക്നോപാർക്).
ഒരുപാടിഷ്ടം.....😍
എന്ന്,
ഒരു കോഴിക്കോട്ടുകാരൻ..
Thanks 👍
ആരൊക്കെ കളിയാക്കിയാലും ഒന്നുമില്ല. എനിക്ക് ഇഷ്ടവും തിരുവനന്തപുരം തന്നെയാണ് എത്ര ജന്മം ഉണ്ടായാലും തിരുവനന്തപുരത്ത് തന്നെ ജീവിക്കണം T V M ♥️
നന്ദി ... വാക്കുകൾക്ക്
#ISHTAM K S R T C VANDI
സത്യം... ❤️❤️
@@MuZicSLifE962 TVM💪
എന്റെ ചങ്ങാതിമാർ കളിയാക്കാറുണ്ട്. എന്നാലും എനിക്ക് ഇഷ്ടം പാലക്കാടൻ ഭാഷയാണ്.
Correct ethra nishkalangaranu inium ee mannil thanne pirakkanam nammal super ayathu kondanu tvm capital city akiyathu
തിരുവനന്തപുരം ഭാഷയെ ഏറ്റവും വൃത്തികേടായി നാട്ടുകാരിലെത്തിച്ചതിൽ സുരാജ് വെഞ്ഞാറമൂടിനു ചെറുതല്ലാത്ത പങ്കുണ്ട്. സെല്ലുലോയ്ഡ്, ഒഴിമുറി ചലച്ചിത്രങ്ങളിൽ എത്ര മനോഹരമായി തിരുവനന്തപുരം ഭാഷ അവതരിപ്പിക്കുന്നു. അതാണു ശരിക്കുള്ള പ്രാദേശികമായ തിരുവനന്തപുരം ഭാഷ.
Correct
ശരിയാണ്
അതേ
Correct...bro...
എന്റെഅറിവിൽ ജഗതിശ്രീകുമാറാണ് തുടങ്ങിവച്ചത്
എന്തൊക്കെ പറഞ്ഞാലും അത്യാവശ്യം സന്തോഷം ആണ് ഇവിടെ ജീവിക്കാൻ... വർഗീയത കുറവ്, രാഷ്ട്രീയ കൊലപാതകം കുറവ്, അൽപ്പം gossip പറയും എങ്കിലും പച്ചയായ മനുഷ്യർ, പിന്നെ 24 മണിക്കൂർ ഉം പെട്രോളിംഗ് ഉള്ളോണ്ട് സ്ത്രീകൾക്ക് അൽപ്പം സുരക്ഷ ആയിട്ട് യാത്ര ചെയ്യാം. സദാചാരം കുറവ്.. ഇഷ്ടം പോലെ കാഴ്ചകൾ.. മൊത്തത്തിൽ കൊള്ളാം.. നന്നായിട്ടുണ്ട്..
തിരുവനന്തപുരം ഭാഷയുടെ സൗന്ദര്യത്തെ ഉയർത്തിക്കാട്ടാൻ ഈ ഒരു ഇന്റർവ്യൂ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Thanks 😊😊👍
വളരെ സന്തോഷം
തന്നെ ടെ അപ്പി
ഞാൻ kozhikode ജനിച്ചു വളർന്നു കഴിഞ്ഞ 10 വർഷമായി TVM ജീവിക്കിയുന്ന ആളാണ്. എനിക്ക് തോന്നുന്നത് TVM ടൗണിൽ നിന്ന് 10km വരെ TVM നു പുറത്ത് നിന്ന് വന്നവരാണ് എന്ന്. അതിനു ശേഷം ഉള്ളവരാണ് ഒറിജിനൽ TVM കാർ. പുറമെയുള്ള ആൾക്കാരെ കൈയും നീട്ടി സ്വീകരിക്കുന്ന ആൾക്കാരാണ് TVM കാർ.അതു നേരിട്ട് അനുഭവിച്ചവരാണ് ഞങ്ങൾ. ഇപ്പൊ ഇതാണ് ഞങ്ങടെ നാടു. പദ്മനാഭന്റെ മണ്ണ് വിട്ട് പോവാൻ ഞങ്ങൾക്ക് ഇപ്പൊ ഇഷ്ടമല്ല.
Thanks 👍
സത്യസന്ധമായ ഈ അഭിപ്രായപ്രകടനത്തിനു അഭിനന്ദനങ്ങൾ.
Koyikoodu Kaaree .. This is our Trivandrum .. Im a Native Trivian.. Lets Celebrate Trivianism .. 😀😃
@@ronyxplore7943 👍👍
@@GA-h8m Ver r u now staying.. In Trivandrum..
തിരുവനന്തപുരം വളരെ വിശേഷപ്പെട്ട ജില്ലയാണ്....പ്രത്യേക സുഖവും സന്തോഷവുമാണ് തിരുവനന്തപുരത്ത് ജീവിയ്ക്കാൻ...
Thanks 👍
അവനവന്റെ ആത്മാവിഷ്കാരത്തിന്റെ ഉപാധിയാണ് ഭാഷ.
തിരുവനന്തപുരത്തുകാരുടെ നിഷ്കളങ്കമായ ഭാഷ കൂടുതൽ വ്യക്തമായ അശയാവിഷ്കാരമാണ്.
ഈ സത്യം സരസമായി പറഞ്ഞുവച്ച സുദർശനൻ സാറിന് അഭിനന്ദനങ്ങൾ.
സ്നേഹാദരം.❤
I’m proud to be a Trivandrum guy I would say no body can beat us because we are always ranking first in all means .
നന്ദി
Am from kochi. 4 years back we are settled. Now we don't want to go back. this geography n climate is very beautiful. experience it. you won't leave this paradise.
Thanks
Correct realisation..
Trivandram slang words are similar in Kumari tamil slang
You settled in Kochi ? Did not understand what you commented.
Proud to be a തിരോന്തോരം citizen 😎🔥
നന്ദി
അങ്ങനെ വേണം
@@Sudarsanan1 അന്നത്തെക്കാലത്ത് തമിഴും മലയാളവും ഇടകലർന്ന സുന്ദര മധുര ഭാഷയായിരുന്നു നമ്മുടേത്. ഒട്ടുവളരെ തമിഴ് വാക്കുകൾ ചേർന്നിട്ടുണ്ട്. അതു ഇപ്പൊഴും മാറിയിട്ടില്ല. അതിന് ആരും പറയാത്ത അതാണ് ഇവിടത്തെ
slang എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഭാഷയോടുള്ള ക്രൂരതയാണ്.താങ്കൾ പറഞ്ഞ മിക്കവാക്കുകളും തമിഴിലുമുണ്ട്. അത് സ്വന്തം നിലനില്പിനു് വേണ്ടി ഉപയോഗിക്കുന്നതായാലും അയാൾ മാപ്പർഹിക്കുന്നില്ല.ചില ചാനലുകളിൽ ഇത് പറഞ്ഞു കൊണ്ടുള്ള പ്രകടനം മടുപ്പു തോന്നുന്നു. ലക്ഷക്കണക്കിന് തിരുവനന്തപുരംകാർ ഭാഷാ വികസനം ഈ നടനെ ഏല്പിച്ചിട്ടുണ്ടോ?
@@geethasadasivan2136 ഈ പറഞ്ഞത് ശരിയാണ്
അഭിനന്ദനങ്ങൾ
അതാണ് 💥❤️
ഞാനും Tvm ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു. Interview വളരെ നന്നായി കാരണം മറ്റു ജില്ലയിൽ ഉള്ളവർ നമ്മുടെ സംസാര രീതിയെ കളിയാക്കുമ്പോൾ വിഷമം തോന്നാറുണ്ട് അവർ എന്ത് മനസിലാക്കിയിട്ടാണ് ഇങ്ങനെ പറയുന്നതെന്ന്. ഏതെങ്കിലും സിനിമയിലോ കോമഡിയിലോ കാണുന്നതല്ല ഞങ്ങളുടെ സംസാര രീതി 90% ആളുകളും ആ രീതിയിൽ അല്ല സംസാരിക്കുന്നത് tvm ജില്ലയുടെ ഏതെങ്കിലും ഭാഗത്തൊക്കെ അങ്ങനെ സംസാരിക്കുന്നുണ്ടോ എന്നറിയില്ല ഞങ്ങളാരും ഈ കളിയാക്കുന്നവർ പറയുംപോലെ അല്ല സംസാരിക്കുന്നത്. ഞങ്ങൾ tvm ജില്ലക്കാർ മറ്റൊരു ജില്ലായേയും കളിയാക്കാറുമില്ല എങ്കിൽ പല ജില്ലകളേയും കളിയാക്കേണ്ടി വരും അവരൊക്കെ പറയുന്നത് മലയാളമാണോ എന്നു പോലും സംശയം തോന്നാറുണ്ട്.
നന്ദി
, താങ്കൾ പറഞ്ഞത് യോജിക്കുന്നു ഒന്നൊഴികെ ട്രിവാൻഡ്രം കാർ മറ്റു ജില്ലകളിലെ ഭാഷ കളിയാക്കില്ലെന്ന്. എന്റെ തൃശൂർ സ്ലാങ് നിരന്തരം കളിയാക്കിയിരുന്നത് എന്റെ സഹപ്രവർത്തകൻ ആയ tvm കാരൻ ആയിരുന്നു. ടേക്ക് it easy😄
മലയാളം നമ്മുടെ മാതൃഭാഷയാണ്.
പൊതു ഭാഷയുമാണ്. ആറു മലയാളിക്ക് നൂറു മലയാളം എന്ന കുഞ്ഞുണ്ണി മാഷ് പറയുമല്ലോ. ഈ ഭാഷാഭേദങ്ങൾ എ ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് നമ്മൾ മുന്നോട്ടു പോകേണ്ടത്. ജില്ലകൾ തമ്മിൽ ഇതിന്റെ പേരിൽ വേർതിരിയാനും പാടില്ല.
എങ്കിലും ഒരു ജില്ലയിലെ ആഷാ പ്രയോഗത്തെ വക്രീകരിച്ചു കൊണ്ട് ആ ജില്ലക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ആശാസ്യമല്ല. അക്കാര്യം മാത്രമാണ് ഈ അഭിമുഖത്തിലെ പ്രതിപാദ്യവിഷയം. അത് അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകൾക്കും എന്റെ അഭിനന്ദനങ്ങൾ
@@msathul1 പൊതുവായി പറയുന്ന എല്ലാ കാര്യങ്ങൾക്കും ഒഴിവുണ്ട്.
ഇക്കാര്യവും വ്യത്യസ്തമല്ല. ഭാഷയുടെ പേരിൽ ഉള്ള കളിയാക്കലുകൾ ആരുടെ ഭാഗത്തുനിന്നായാലും നല്ലതുമല്ല
@@Sudarsanan1 Thank you sir
ഞാൻ തിരുവനന്തപുരംകാരി, എനിക്കിഷ്ടം തിരുവനന്തപുരം ഭാഷ... 👏👏👏👏👏👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏
Thanks 👍
BE PROUD
@@Sudarsanan1 നമസ്കാരം സാർ. 🙏🙏🙏🙏🙏
All people who comes to Thiruvananthapuram from other districts will initially make many many complaints against Thiruvananthapuram. But gradually they will settle down here and never go back to their places.
Exactly 😊
It's a big lie people love to live in kochi am not from kochi
തിരുവനന്തപുരത്തോട് ഒട്ടും വെറുപ്പില്ല. എല്ലാവിധ ആധുനിക ഇൻഫ്രാസ്ട്രക്ച്ചറുകളും സൗകര്യങ്ങളും ഉള്ള ഒരു നല്ല നഗരമാണത്.പക്ഷേ, ചില സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള വികസനം ആണ് ഇങ്ങനെ ആളുകളെ ചെന്നെത്തുന്ന സ്ഥലം വിട്ടു പോകാതിരിക്കുവാൻ നിർബന്ധിതമാക്കുന്നത്.സംസ്ഥാനത്തെ ഭൂരിഭാഗം ഓഫീസുകളും വികസനവും ഒരു പ്രത്യേക സ്ഥലത്ത് തന്നെ കേന്ദ്രീകരിക്കുമ്പോൾ വികസനം തൊട്ടു തീണ്ടിയില്ലാത്ത സ്ഥലങ്ങളിൽ നിന്നും ഇനിയൊരു വികസനം തന്റെ നാട്ടിൽ സമീപ ഭാവിയിൽ ഉണ്ടാകില്ല എന്ന യാഥാർഥ്യം അവിടങ്ങളിലെ ജനത തിരിച്ചറിഞ്ഞ് വികസിതമായ സ്ഥലങ്ങളിലേയ്ക്ക് ചേക്കേറും. അതൊരു വിഷമം നിറഞ്ഞ പറിച്ചുനടലാണ്. പിന്നെ, ആ സ്ഥലത്തോട് ക്രമേണ താദാത്മ്യം പ്രാപിക്കും. എല്ലാ സ്ഥലങ്ങളിലും വികസനം ഏറെക്കുറെ തുല്യതയിൽ എത്തിക്കുകയും സേവനങ്ങൾ പൂർണ്ണ തോതിൽ ഓൺലൈൻ ആകുകയും ചെയ്താൽ ഒരു പ്രത്യേക സ്ഥലത്തെ ഭൂമിയുടെ/ജലത്തിന്റെ അധിക വിനിയോഗം ഒഴിവാക്കി നമ്മുടെ പ്രകൃതിയെ രക്ഷിക്കുക കൂടി ചെയ്യാം.
But one thing is any marriage proposal comes from Trivandrum.. That proposal people says.. We are actually kottayam people, alleppey people or say any other districts name.. It means something problem for Tvm people... 😂
That’s the power of tvm
സാമ്പശിവൻ സാറിനു ശേഷം അത്രത്തോളം ആസ്വാദ്യകരമായ അവതരണ ശൈലി ശ്രവിക്കാൻ കഴിയുന്നത് സുദർശനൻ സാറിനെ കേൾക്കുമ്പോഴാണ് 👌🏻🙏🏻
Thank you 😊
സന്തോഷം
വളരെ രസകരമായ അഭിമുഖം.. സരസ സംഭാഷണം ഇത് കാണുന്ന വടക്കന്മാർക് കുറെ ഏറെ പരിഹാസ മനോഭാവം മാറും..
ആ ഊരലും കടിയും പൊളിച്ചു...
Thanks 👍
ഊരലും കടിയും 😂😂😂🤣യ്യോ
പറയുന്നവർ പറയട്ടെ.... നമ്മൾ റോയൽ ട്രാവൻകൂർകാരാണ്..
"കിങ്ഡം ഓഫ് ട്രാവൻകൂർ"
Thanks
സന്തോഷം
Tiruvanantpuram malayalam indigenous talk is a mixing of tamil words,this gret malayalam talk, we proud of this great language
Ys
സ്വന്തം ഭാഷ ജനിച്ച സ്ഥലം ഇതൊക്കെ പറയാൻ മടി കാണിക്കേണ്ട ആവശ്യം ഇല്ല ... നമ്മൾടെ അമ്മേ പോലെ സ്നേഹിക്കുക .. അഭിമാനിക്കു്ക 😍❤
അതെ
അതെ വേരുകൾ തന്നെയാണ് നമ്മുടെ ശക്തിയും കരുത്തും
@@Sudarsanan1 നമസ്കാരം സാർ 🙏
🥰💪
തിരുവനന്തപുരത്തിൻ്റെ സുന്ദര ഭാഷയെ ഇത്രത്തോളം വികൃതമാക്കിയത് സുരാജ് വെഞ്ഞാറമൂട് ആണ് .എൻ്റെ മധുര ഭാഷ.
👈💯💯💯👍
സതൃഠ
YES..
When I come to Trivandrum, my malayalam language automatically gets transformed into Trivandrum slang. Can't help it because I am from Trivandrum & I am proud of it.
Thanks 👍
Truly said. I am from Thiruvananthapuram. Some words are still using in outer regions. For example 'pennum cherukkanum', 'azhukka payalu', 'meetingukal' etc.
Thanks for comments
ഈ പറഞ്ഞ വാക്കുകൾ ഒക്കെ തിരുവനന്തപുരത്തുനിന്ന് പകർന്നാട്ടം നടത്തുകയാണ്
കാപട്യമോ കലർപ്പോ ഇല്ലാതെ സുതാര്യമായും നിഷ്കളങ്കമായും പറഞ്ഞു പോകുന്നതാണ് അങ്ങനെയൊക്കെ
സാറിന്റെ പ്രഭാഷണം ഒരിക്കൽ നേരിട്ട് കേട്ടിട്ടുണ്ട്.ഇതേപോലെ കുറച്ചു പേര് ഉണ്ടായതു കൊണ്ട് മാത്രമാണ് മലയാളം നിലനിന്നു പോകുന്നത്. സാറിനും സംഘടർക്കും അഭിനന്ദങ്ങൾ.
നന്ദി
ഭാഷാഭേദം എന്നത് ഭാഷയുടെ ഒരു സവിശേഷത ആണ്. വൈകൃതം അല്ല. പ്രാദേശിക ഭാഷയ്ക്ക് അതിന്റേതായ ശക്തിയും സൗന്ദര്യവും സ്വാഭാവികതയും ഉണ്ട്. 🙏👌
Ys correctly
തീർച്ചയായും അത് തിരിച്ചറിയുക എന്നുള്ളതാണ് ഏറ്റവും സുപ്രധാനമായ കാര്യം
നമ്മൾ ഇന്ന് സംസാരിക്കുന്ന ഭാഷ ഒരുപാട് കാലങ്ങളിൽ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായതാണ്. പ്രാദേശികമായി ഉള്ള ഉച്ചാരണ വ്യത്യാസങ്ങൾ ഒരു കുറവേയല്ല. പത്തൊൻപതാം നൂറ്റാണ്ടിൽ സംസാരിച്ചിരുന്ന മലയാളമല്ല ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്. ഇതൊന്നും ഒരു തെറ്റല്ല. കളിയാക്കുന്നവന് അത്രയും ലോകപരിചയം മാത്രമേ യുള്ളൂ എന്ന് കരുതിയാൽ മതി 😊
തിരുവനന്തപുരം 💖💙💚
തിരുവനന്തപുരം വർത്തമാനം കേക്കാൻ നല്ല രസമാണ്, മലപ്പുറത്ത്കാരനായ എനിക്ക് നല്ല ഇഷ്ടമാണ്.
നന്ദി
വളരെ സന്തോഷം
വളരെ നല്ല വീഡിയോ!, thank you sir👍👍, ഒരു തിരുവനന്തപുരം കാരൻ👍👍👍❤❤
Thanks 👍👍👍
വിജ്ഞാനപ്രദമായ ഈ നല്ല വാക്കുകൾ കേട്ടപ്പോൾ, തിരുവനന്തപുരത്തുകാരിയായ എനിക്ക്,എന്റെ ഭാഷയ്ക്ക് കൂടുതൽ ശക്തിയും തിളക്കവും കിട്ടിയപോലെ...
🙏💖💖💖🙏
നല്ല രസകരമായ അവതരണം.. തിരുവനന്തപുരം ഭാഷയെ കുറിച്ച് വല്യ അറിവില്ലാതിരുന്ന എനിക്ക് ഇത് വളരെ ഉപകാരപ്രദമായി
സാറിന്റെ സരസമായ വാക്കുകൾ കൊണ്ട് തുരുവനന്തപുരം ഭാഷക്ക് ഭംഗി കൂടി ..ഞാൻ തിരുവനന്തപുരംകാരിയല്ലെങ്കിലും എന്റെ കുറെ ബന്ധുക്കൾ തിരുവനന്തപുരത്തുണ്ട് ..ഞാൻ 3 വർഷം തിരുവനന്തപുരത്തു കോളേജിൽ പഠിച്ചിട്ടുണ്ട് ..അതുകൊണ്ടാകാം എനിക്ക് തിരുവനന്തപുരം ഭാഷയോട് ഒരു പ്രത്യേക ഇഷ്ടമാണ് ..എല്ലാ ജില്ലകളിലെയും ഭാഷക്ക് അതിന്റേതായ പ്രത്യേകത ഉണ്ട് 👍
വളരെ നന്ദി കമൻറിന്
Thanks very good arguments
വളരെ നല്ല വീഡിയോ...
ഇദ്ദേഹത്തെ ഇതുവരെ അറിയാതെ പോയതിൽ ലജ്ജിക്കുന്നു.
Welcome 🙏🏻
BETTER LATE.
THANKS
Jai trivandrum
എനിക്ക് ഒരുപാട് ഇഷ്ടമായി. ഒരു നല്ല അഭിമുഖം 💯👌👍
Thanks 😊😊
ട്രിവാൻഡറും ഭാഷ കേൾക്കുവാൻ തന്നെ ഒരു ഒരു പ്രതേക രസം ആണ്.ഉള്ള് തുറന്നു ഉള്ള സംസാര ഭാഷ
Well said....👏👏👏👏👏👏👏👏oro ഭാഷയ്ക്കും അതിൻ്റേതായ ഭംഗി ഉണ്ട്....ഇത് സ്തലത്തെതായാലും...ഈ സിനിമകളിൽ കാണുന്ന പോലെ അല്ല...ശെരിക്കും തനതായ തിരുവനന്തപുരം കാർ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്... അവർടെ വാക്കുകളിൽ ഉണ്ട് അവരടെ മനസ്സ്.....തിരുവനന്തപുരം മാത്രമല്ല... ഏതു സ്ഥലം ആയാലും...
Thanks 👍
വളരെ സന്തോഷം
KL 21 👍🏻👍🏻👍🏻
ഞാൻ ട്രിവി ആയതിൽ അഭിമാനിക്കുന്നു.......
thanks for comments
ഞാൻ KL20
രണ്ടുപേർക്കും ബഹുമാനത്തോടെ നന്ദി
Thanks 👍
തിരുവനന്തപുരം ഭാഷയെ ഏറ്റവും അധികം കളിയാക്കുന്നത് തൃശൂർ ജില്ലക്കാരാണ്. തമിഴ്നാട് ബോർഡലിള്ള ചില പ്രദേശങ്ങളിൽ ഒരു പ്രത്യോക സംസാരശൈലി ഉണ്ട്.അത് കൊണ്ട് തിരുവനന്തപുരത്ത് കാരുടെ സംസാരശൈലി മൊത്തം ഇങ്ങനെയാണെന്നും പറഞ്ഞ് കളിയാക്കലുണ്ട്. വളരെ വികൃതം മായി മലയാള ഭാഷ സംസാരിയ്ക്കുന്ന ജില്ലക്കാരുണ്ട്. എന്ന് കരുതി അവരെ ആരെയും തിരുവനന്തപുരംകാർ കളിയാക്കാറില്ല.മന്ത് കാലൻ ഒരു വിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നത് പോലെ -
Very correct
ys.....truth
But one thing is.. If a marriage proposal comes from Trivandrum that family first says we are not Trivandrum people.. Our original place is kottayam, alleppey, Kollam, or other districts name.. They are very ashamed to say they are Trivandrum people.. It means something problem for Tvm people.. 😂
Same as in case of Palakkad. പണ്ട് സിനിമകളിലെല്ലാം ഉണ്ടായിരുന്നത് പാലക്കാടൻ ഭാഷ ആയിരുന്നു. വള്ളുവനാടൻ ഭാഷ എന്നാണ് പറയുക. ഒറ്റപ്പാലം -ഷൊർണൂർ ഭാഷ. എന്നാൽ ഇപ്പോൾ പാലക്കാടൻ ഭാഷ എന്ന് പറഞ്ഞിട്ട് സിനിമകളിൽ കാണിക്കുന്നത് ചില അതിർത്തി ഗ്രാമങ്ങളിൽ മാത്രം ഉള്ള ഒരു പ്രത്യേക ഭാഷ ആണ്.
സജ്ജനങ്ങൾക്ക് ചേർന്നതല്ല അത്. എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ് സംസ്കാരം
❤❤❤ എന്റെ തിരുവനന്തപുരം എന്റെ ശ്രീപത്മനാഭൻ , ആറ്റുകാൽ അമ്മ❤❤❤❤ Love Love Love
ഞാൻ kozhikodukaaran..i like Trivandrum style, people, Malayalam
Thanks 👍
നമസ്തേ 🙏
ശ്രീ സുദർശനൻ സാർ 👍
തിരുവനന്തപുരം
ഭാഷയെ കുറിച്ചുള്ള താങ്കളുടെ വിവരണം
അഭിനന്ദനം അർഹിക്കുന്നു
അഭിനന്ദനങ്ങൾ 🌷
ഒപ്പം
Mr:രാജേഷിനും 👍
ചാനലിനും
ആശംസകൾ നേരുന്നു🌷
Thanks 👍
THANKS
എല്ലാവർക്കും അവരവരുടെ ഭാഷ പ്രിയങ്കരമാണ്
നല്ല ഒരു അഭിമുഖ സംഭാഷണം നൽകിയതിന് നന്ദി
Thanks 😊😊
വളരെ സന്തോഷം
Angane paranju koduk sir😘 proud to be a trivian 😎🔥
നന്ദി
തിരുവനന്തപുരത്തെ കളിയാക്കുന്നതിൽ ഒരു സംഘം തന്നെയുണ്ട് ഇതും ജിഹാദികളാണ് പിന്നിൽ ജനങ്ങളെ പ്രാദേശികമായി ഭിന്നിപിക്കാനും ശത്രുത വളർത്താനും മാത്രം ഉദ്ദേശിച്ചാണ് മറ്റൊരു തമാശ മലപ്പുറത്തുകരനും കോഴികോട്ട് കാ രുമാണ് ഇവർ സം സാരിക്കുന്നതിൽ 40ശതമാനം മലയാളമേ ഇല്ല എന്നുള്ളതാണ് സുദർശൻ സാറിനെ 30 വർഷങ്ങൾക്ക് മുമ്പേ എനി ക്കറി യാം നന്ദി സാർ
Thanks for comments
അതിലും മതം തിരയുന്ന നീയൊക്കെ ഈ നാടിനപമാനം
വീണ്ടും ബന്ധപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം .
@@shamsudeenr2242 ബീമാപള്ളി ഞാൻ പോയിട്ടുണ്ട്. അവിടെ മുസ്ലിം കച്ചവടക്കാർ മൊത്തം ഈ അപ്പീ ഹിപ്പി ടൈപ്പ് സംസാരം 😂. ചെറുപ്പക്കാർ പോലും 🤣
@@prempraveen3728 മുസ്ലീങ്ങൾ മാത്രമേ അങ്ങനെ സംസാരിക്കുന്നത് കേട്ടുള്ളു?ചാലക്കമ്പോളത്തിനകത്തുള്ള മറ്റ് മതസ്ഥരൊന്നും പറയുന്നത് നീ കേട്ടില്ല?ഭാഷയിലും മതം തിരയുന്ന നീ ആരാണെന്നൂഹിക്കാൻ സിസ്ത് സെൻസൊന്നും ഞങ്ങൾക്ക് വേണ്ട.നന്നാവാൻ നോക്ക്.
Trivandrum pulse👍🏻👍🏻👍🏻
തിരുവനന്തപുരത്തുകാരുടെ ഭാഷ ഒരു തരത്തിലും മോശമല്ല..... Great👌👌👌
നന്ദി
Thank you
സുദർശനൻ സർ ന്റെ സംഭാഷണം വളരെ ലളിതവും, നർമരസവുമാണ്... എത്ര കേട്ടാലും മതി വരില്ല.. ബോറടിക്കാത്ത സംസാര രീതി... ഞാനും ഒരു തിരുവനന്തപുരത്തുകാരി.. പക്ഷെ 31വർഷം മലബാറിൽ ജോലി ചെയ്തു ഇവിടെ സ്ഥിരമാക്കി ജീവിതം... ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലെ സഹപ്രവർത്തകർ പലപ്പോഴും ഞങ്ങളുടെ ഭാഷയെ കളിയാക്കാറുണ്ട്.... സർ പറഞ്ഞ പോലെ എല്ലാ ജില്ലയിലുള്ളവർക്കും പല പദങ്ങളും പറയാൻ പറ്റാത്തതുമുണ്ട്... പണ്ടൊക്കെ കുറച്ചു ഉള്ളിലോട്ടുള്ളവർ ഇതുപോലെ സംസാരിക്കുമായിരുന്നു അവരുടെ സ്നേഹവാക്കുകളാണ് അതൊക്കെ.... ഇപ്പോൾ ആരും അങ്ങനെ പറയാറില്ല..... തിരുവനന്തപുരം എന്ന് പറഞ്ഞാൽ നാനാ ഭാഷക്കാരുടെ സംഗമ നഗരം... അതല്ലേ ശെരി..... സർ ന്റെ പ്രഭാഷണം മനോഹരം, ഹൃദ്യം....
നന്ദി
നല്ല വാക്കുൾക്കു സന്തോഷം , നന്ദി
സന്തോഷം
ചങ്ക്,,, തിരുവനന്തപുരം ❤️❤️😘😘
Thanks
വളരെ സന്തോഷം
Our Great 🥰TRV🥰
Love From Muscat 🥰🥰🥰🥰
സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക
ആ വികാരം നിലനിർത്തുക
സ്‌നേഹപൂർവമായ സമീപനത്തിന് നന്ദി
സാർ വളരെ വളരെ സത്യമാണ് പറഞ്ഞിരിക്കുന്നത്.🙏
Thanks 👍
YES
Trivandrum language is the best 👌
നന്ദി
അടിപൊളി എൻ്റെ സുഹൃത്ത് കൾക്കും ബന്ധുക്കൾക്കും മുഴുവൻ ഷെയർ ചെയ്തു തിരുവനന്തപുരം ഭാഷയെ അവഹേളിച്ച് നടക്കുന്ന ജയരാജ് വാര്യർ ഇത് ഒന്ന് കണ്ടിരുന്നങ്കിൽ ഉദയൻ ഇരിങ്ങാലക്കുട
Welcome 🙏🏻 thanks
നല്ല വാക്കുകൾക്കു നന്ദി
ജയരാജ് വാര്യരെ വിട്ടു കളഞ്ഞേക്ക് സർ... ഇത്രേം കാലം limelight ൽ ഉണ്ടായിട്ടും ഒന്നും ആകാൻ പറ്റാത്തതിന്റെ frustration നും ജനശ്രെദ്ധ കിട്ടാത്തതിന്റെ സങ്കടവും അദ്ദേഹം ഇങ്ങനൊക്കെ വിഡ്ഢിത്തം വിളമ്പിയാണ് തീർക്കുന്നത്... അങ്ങനെയെങ്കിലും നാലാൾ അറിഞ്ഞാൽ മതി അദ്ദേഹത്തിന്...
Almost 3.50 minute intro.. thts too much,,... could hav avoided. .. interview was nice. And being a trivandrum native, i am really proud of tvm language and happy to hear sir's statements
Without that intro...nobody will watch fully...skip most parts...I took important areas as preview...only a few people had same opinion..but everybody liked video...thanks for comments
@@TrivandrumPulse of course i liked the video nd thanks for making this.. Intro kuchanu kuranjaal nannayirnnu ennanu abhipraayam.. Could have cut short to say, one minute or so 👍
@@TrivandrumPulse THANKS FOR YOUR MOTIVATING WORDS
Superb interview 👌
Trivandrum malayalam indigenous talk is great,, it need research, protect and the history of mutation of people life style
Ys... thanks 👍
I'm a Trivandrum Native.. Here we Trivians enjoy a lot. Come on Trivians.. My Chunk Machaanz and my ever loving Trivian beautiful Girls 😍 and our other Malayali Girls.. Come on Let's Rock this city.. Royal 👑 City.. Trivandrum 🤩 ..
Thanks 👍👍
@@TrivandrumPulse Ok bro..
Great analysis
thank you
@@TrivandrumPulse നല്ല വാക്കുകൾക്കു നന്ദി
എന്റെ സ്വന്തം നാട് എന്റെ അഭിമാനം.... തിരുവനന്തപുരത്തു ജനിച്ചതിൽ അഭിമാനം 👍
The best district the capital district😍😍😍
Prouddi yude paryaayam Thiruvananthapuram!! ❤️❤️❤️
Thiruvananthapuram jillayude peril thanne und Prouddi.....😊😇💜❤️
Mattoru jillaikkum avakashapedan pattatha prethekathayanathu.
Thank you ❤️
YES
Thank u Tvm plus
Pulse.... പ്ലസ് അല്ല പൾസ് ആണ്
വളരെ സന്തോഷം
Thiruvananthapuram slangs is similar to Srilankan Tamil.....
Yes bro. ❤️👍👍
ഞാൻ പാലക്കാട് dist ആണ് പക്ഷെ എനിക്കും ഇഷ്ടമാണ് തിരുവനന്തപുരം ഭാഷ. എല്ലാ ഡിസ്റ്റികിനും അതിന്റെതായ ഒരു ഭാഷ ഉണ്ടാകും
Thanks for comments 😊
നല്ല വാക്കുകൾക്കു നന്ദി
Shariyanu ee paranjathu.
Super TVM 😍
Thanks 👍
SURE
Its not much dirty its intresting to explore trivandrum slang 😀 oru resamanu
Highly appreciate this coverage.
" Azhuka payal " I love it 😂😂
Any advice / opinion about Malayalam pronounciation in Alleppey dist ? 🙏
Not yet....visit sudarsanan sir,s channel...link in description
Trivandrum ❤️
കുറെയേറെ വാക്കുകൾ തമിഴ് നാട്ടിൽനിന്നും വന്നതാണ്
Ys
Ys
വളരെ ശരിയാണ്
തിരുവനന്തപുരം ഭാഷ അതാണ് ഞങ്ങളുടെ ഭാഷ 👍
Thanks 👍
തിരുവനന്തപുരത്തു ജനിച്ചു ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു
Thanks 👍
Enthiru machu
sugangalokke thanney...
😇
Ha ha thanks
Very beautiful interview
Thanks 👍👍
Thank you chetta
വളരെ സന്തോഷം
നമ്മുടെ പദാവലിയിൽ പുതിയ പുതിയ വാക്കുകൾ ഉണ്ടാകട്ടെ എന്നാണ് എനിക്ക് തോന്നുന്നത് 😍(നമുക്ക് സ്വാഗതം ചെയ്യാം) 😃🌹😍👍
രസകരമായ പ്രഭാഷണം സർ
Love my trivandrum
വളരെ സന്തോഷം
മലയാളം എന്ന ഭാഷ ഒന്നേയുള്ളു...ശൈലിയാണ് വ്യത്യസ്ത മാവുന്നത്...എല്ലാത്തിനെയും അംഗീകരിക്കാനും ആദരിക്കാനും നല്ല മനസ്സ് വേണം...കുറ്റവും കുറവും എല്ലായിടത്തുമുണ്ട്..എല്ലാം നല്ലതു തന്നെ...🙏🙏🙏
Thanks 🙏🏻
തിരുവനന്തപുരത്ത് പല സ്ഥലത്തു പല രീതിയിൽ സംസാരിക്കുന്നുണ്ട് തമിഴ് നാട്ടിലോട്ട് പോകുബോൾ ആണ് ഈ സംസാരം കൂടുന്നു ശരിക്കും കന്നിയാകുമാരി ജില്ലയിൽ ആണ് ഈ സംസാരം കൂടുതൽ
Ys
വളരെ ശരിയാണ്
നമ്മൾ💪💪💗
വളരെ ശരിയാണ്
Ente achan ernakulam kaaran aanu amma tvm kaariyum...but achanum ammakum tvmil aayirunu joli.. so nammal tvmil sthiram aayi ..tvm❤️😊 especially tvm bhasha..
Thanks for comments
ഓരോ നാട്ടിനും ഭാഷയ്ക്ക് ഓരോ താളമുണ്ട്, അക്ഷരഭേദമുണ്ട് നാം ജനിച്ച മണ്ണിന്റെ മണവും, ലാളിത്യവും, മധുരവും,ചൂരും, ചൂടും അറിഞ്ഞവർ ആകണം, ഓരോ വ്യക്തിയും ഏതു നാട്ടിൽ ജനിച്ചു എന്നതിന്റെ അടയാളമാണ് അവന്റെ ഭാഷ അതിലൂടെ അവന്റെ നാടിനെ, സംസ്കാരത്തെ തിരിച്ചറിയുന്നു അതിൽ നാം അഭിമാനിക്കണം, ഒരു ഭാഷയും അശ്ലീലമല്ല വേർതിരിക്കുന്ന മനുഷ്യരാണ് ഇവിടെ ആട്യത്തിന്റെ അഹങ്കാരികൾ.... തിരുവനന്തപുരം (തിരുവിതാംകൂർ ) സാംസ്‌കാരിക നഗരിയാണ് ഇവിടെ നിന്നാണ് കൈരളി സംസ്കാരത്തിന്റെ തുടക്കം. കൊണ്ടും, കൊടുത്തും സഹസ്രാബ്ദ കാലത്തോളം ജീവിതം നയിച്ച ഒരു പ്രദേശത്തെ ജനതയുടെ ഭാഷ എങ്ങനെ വികൃതമാകും ? എന്റെ ജില്ലയിലെ ഭാഷയാണ് ശ്രേഷ്ഠഭാഷയെന്നു സ്വയം അഹങ്കരിക്കുന്നവർ മൂഡരാണ്, തലസ്ഥാന ജില്ലയിൽപ്പെട്ട ശബ്‍ദാനുകരണ കലാകാരും, സ്വയം മലർന്നു കിടന്നു തുപ്പിയിട്ടുണ്ട് എന്ന് കൂടി ഈ നിമിഷം ഓർക്കണം....... ഐക്യത്തോടെ നമ്മുക്ക് എന്നും പറയാനാകണം കേരളമെന്നപേർകേട്ടാൽ തുടിക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ എന്ന കവി വചനം പോലെ........ മാതൃഭാഷ എന്ന് കേട്ടാലോ അഭിമാനപൂരിതമാകണം.......
നന്ദി ... വാക്കുകൾക്ക്
വളരെ സന്തോഷം
എൻറെ ജില്ലയിലെ ഭാഷയാണ് ശ്രേഷ്ഠഭാഷയെന്നു സ്വയം അഹങ്കരിക്കുന്നവർ മൂഡരാണ് എന്ന അഭിപ്രായത്തോട് യോജിക്കുന്നു.
എന്റെ തിരുവനന്തപുരം
വളരെ സന്തോഷം
ഞാൻ തിരുവനന്തപുരത്ത് നിന്നാണ്. എൻറെ നാടിനെ കുറിച്ച് എനിക്ക് അഭിമാനമാണ്.
Sir ne Kure varshathinu sheesham kandathil valare santhosham.pandu Kerala kaumudi il narma kathakal ezhuthirunnu
Thanks 👍
THANKS
Thank you sir
100 % സത്യമാണ് സാർ.
Thanks 👍
വളരെ സന്തോഷം
സത്യം. കൊച്ചിക്കാർ നുമ്മ വരണേണ് നമ്മ പോണേണ് എന്നൊക്കെ പറയും. എന്നിട്ടു നമ്മുടെ tvm നെ കളിയാക്കും എല്ലാവരും 😥.
Right
അതെ .. അതാണ് ഒരു ദു:ഖസത്യം
Kochikarum sherikum kaliyakkal kekkarund...aa bhasha samsarikkunna ellavarem baki jillakar odane "chala mary" slang ennm paranj kaliyakkarund😂
@@arjunca5374 🤣സത്യം
നമ്മുടെ തിരുവന്തൊരം ഭാഷ ചന്തമുള്ള ഭാഷ തന്നെ...ശ്രീ സുദർശൻറെത് നല്ല പ്രഭാഷണം
thanks
ചെല്ലാ... തീരൊന്തരത്തു തന്നെ വീട് . എടേ എന്തൊരൊക്കെ പറഞ്ഞാലും പപ്പനാവന്റെ നാട്ടിലെന്ന അഭിമാനമുണ്ടെടെയ്👌
Ha ha
🤣🤣
ഞാനും തിരോനൊന്തോരം കാരനാ അഭിമാനം
Welcome 🙏🏻
അയ്യം , അഴുക്ക , തൊറപ്പ , അറോം പാതോo, എന്തെല്ലാം എന്തെല്ലാം
Great presentation
Thanks 👍
എനിക്കും ഇതുപോലെ ഒരു അനുഭവം. ഉണ്ടായി സെക്രട്ടിയേറ്റിൽ ജോലിയുള്ള ഒരാളെ ഞാൻ ഫോണിൽ വിളിച്ച് അപ്പൊ ആ മാമൻ എന്നോട് പറയുന്നു മോളൊരു വേലചെയ് പിന്നവിളിന്ന്
ചിരിച്ചു മരിച്ചു... സൂപ്പർ
നന്ദി
ഈതിരുവനന്തപുരം ശൈലി ഞാൻപഴമക്കാർസംസാരിക്കുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഇന്ന് ഈ രീതി ഉപയോഗിക്കുന്നത് കുറവാണ് ഇനി ഈ രീതിമുൻപോട്ട്എത്ര കാലംഉണ്ടാകുംഎന്നറിയില്ല
Ys...
വളരെ ശരിയാണ്
@jagathy sreekumar, @baiju @mohanlal None else can in mollywood genuinely! but their interviews lang will be neutral for sure.
Thanks for comments
Njan thiruvanantha purathu kari... ente bhasha enikkishtam..
KL 01 . Royal Trivandrum
എനിക്ക് ഉണ്ടാകാറുണ്ട് ചിലപ്പോൾ ഈ ഉരലും കടിയും 🥰
അനന്തപുരിയുടെ അഭിമാനം...
Thanks 👍
SURE
sir oro jilledem inganathe interesting ayitulle share cheyyumo ? Rasam aayirikum kelkan
Ippol thanne video lengthy aayi
ഓരോ ജില്ലയേയും പ്രത്യേകമായിപ്രതിപാദിക്കണോ ?