My friend Mr. Trump, do not worry, u can still play Golf. I am fully confident that u will definitely win the world Cup in golf. I will be there to beat drum when u lift the world golf cup. Your's friend Modi.
അജ്മലെ നീ പൊളിയാടാ, ഈ വീഡിയോ ഞാൻ ഫെയ്സ്ബുക്കിൽ കണ്ട് ചിരിച്ച് ചിരിച്ച് എന്റമ്മോ, So Finally you got the result of your hard work. 🥰 അതിന് ശേഷം താങ്കളുടെ ഫെയ്സ്ബുക്ക് പേജും ഫോളോ ചെയ്ത് ബാക്കി വീഡിയോകളും കണ്ട് ചിരിച്ചു.
ഇ കേരളത്തിലെ കുറേ ബോധം ഇല്ലാത്ത അസൂയാലുക്കൾ ആയ ഭോണ്ടാൻമാരെ നീ കോണത്തിലെ പാട്ടു പാടി സുഖിപ്പിക്.. Nonsense... ഇ നേരം കൊണ്ടു ദൈവത്തെ സ്തുതിക്കുന്ന നല്ല പാട്ടുകൾ പാടി നീ ദൈവത്തെ മഹത്വപെടുത്തിയാൽ. നിനക്കു ദൈവ കടാഷവും.. അതോടൊപ്പം കേരളത്തിലെ കൊറോണക് ശമനവും ദൈവം വരുത്തും... നീ വല്ലവരെയും കുറ്റം പറഞ്ഞു പാട്ടും പാടി നടന്നാൽ നിന്നെ ദൈവം തീർച്ചയായും അടിക്കും... സംശയം ഉണ്ടെങ്കിൽ ഇ പറഞ്ഞത് മനസ്സിൽ കുറിച്ചിട്ടു കൊള്ളുക. നിന്നെ പ്രോത്സാഹിപ്പിക്കാൻ കുറെ പൊട്ടൻ മാർ കണ്ടേക്കാം. കൈയടിക്കാനും.. നീ ഇ പീറ കേരളത്തിൽ കിടന്നു ചിലച്ചാൽ ട്രമ്പിന് ഒരു മൈരും ഇല്ല സുഹൃത്തേ...
ഇതിൻ്റെ കാഴ്ചക്കാർ ഒരു കോടി കടക്കുന്നു. മനോരമ ചാനലിൽ രണ്ട് മാസത്തിനുള്ളിൽ അതിൽ കൂടുതൽ മാസത്തിനുള്ളിൽ ഹിറ്റായ വാർത്തയാണിത്..... ഡബ്ബിങ്ങ് ജിഹാദ് എന്ന് പറയുമോ ഭയക്കുന്നു..... മനോരമ ചാനൽ ഹിറ്റായി
ഇത് അൽറേഡി അജമൽന്റെ പേജിൽ അടിച്ച ഡയലോഗ് ആണ്...വീണ്ടും ഓരോരുത്തർ പൊക്കി ഓരോ സ്ഥലത്തു കൊണ്ട് പോയ് ഇട്ടു പിന്നെയും പിന്നെയും ഗോൾ അടിച്ചു കളിക്കുന്നു.....എജ്‌ജാദി തോൽവികൾ
*എഡിറ്റിങ് സിംഹം ആണ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് പല വീഡിയോയും റീച് കിട്ടിയില്ല പലരും അറിഞ്ഞില്ല ഇങ്ങനെ ഒരു താരത്തെ ചാനലിൽ പോയാൽ കാണാം വീഡിയോസ് ഒക്കെ*
ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അടിപൊളി എഡിറ്റിംഗ് അജ്മൽ ഭയങ്കര കഴിവുള്ള ഒരാളാണ് ട്രൈ ചെയ്തോണ്ടേ ഇരിക്കുക ഇനിയും ഇതുപോലുള്ള സാഹസങ്ങൾ കാണാൻ വെയിറ്റ് ചെയ്യുന്നു ♥️♥️♥️👌
Thank you everyone.💓
poli muthe😊😊20 pravashyam kandu
Welldone brother
👍
Hi ajmal sabu
😄
ട്രംപ് തോറ്റതിന് ശേഷം ആരെങ്കിലും കാണുന്നവർ ഉണ്ടോ
ഈ news വീഡിയോ 2 ആം പ്രാവശ്യം കാണുമ്പോൾ trump തോറ്റിരുന്നു.
My friend Mr. Trump, do not worry, u can still play Golf. I am fully confident that u will definitely win the world Cup in golf. I will be there to beat drum when u lift the world golf cup. Your's friend Modi.
@@Shameem_Arctic seryanu
Aaa❤😂😂
Yss😂
ഈ എഡിറ്റിംഗ് കാരൻറെ മുഖം കാണണമെന്നുണ്ടായിരുന്നു. അതു കാണിച്ചുതന്ന മനോരമക്കും നന്ദി
എനിക്കും കാണാൻ തോന്നി.
Anu when can c u
ചാനലിൻറെ പേര് എന്താ
Avan already interviews okke koduthittundallo munp onn viral aayirunnu.. appol
@@spartandcraft9050 ajmalsabu cuts
അജ്മലെ നീ പൊളിയാടാ, ഈ വീഡിയോ ഞാൻ ഫെയ്സ്ബുക്കിൽ കണ്ട് ചിരിച്ച് ചിരിച്ച് എന്റമ്മോ, So Finally you got the result of your hard work. 🥰 അതിന് ശേഷം താങ്കളുടെ ഫെയ്സ്ബുക്ക് പേജും ഫോളോ ചെയ്ത് ബാക്കി വീഡിയോകളും കണ്ട് ചിരിച്ചു.
Hai 😎😎😎😎
Hi chetra njan chetante big fan annu
@@miltonmichael6512 😋g
SUJITH BHAKTAN... BIG FEN SIR
ഇ കേരളത്തിലെ കുറേ ബോധം ഇല്ലാത്ത അസൂയാലുക്കൾ ആയ ഭോണ്ടാൻമാരെ നീ കോണത്തിലെ പാട്ടു പാടി സുഖിപ്പിക്.. Nonsense... ഇ നേരം കൊണ്ടു ദൈവത്തെ സ്തുതിക്കുന്ന നല്ല പാട്ടുകൾ പാടി നീ ദൈവത്തെ മഹത്വപെടുത്തിയാൽ. നിനക്കു ദൈവ കടാഷവും.. അതോടൊപ്പം കേരളത്തിലെ കൊറോണക് ശമനവും ദൈവം വരുത്തും... നീ വല്ലവരെയും കുറ്റം പറഞ്ഞു പാട്ടും പാടി നടന്നാൽ നിന്നെ ദൈവം തീർച്ചയായും അടിക്കും... സംശയം ഉണ്ടെങ്കിൽ ഇ പറഞ്ഞത് മനസ്സിൽ കുറിച്ചിട്ടു കൊള്ളുക. നിന്നെ പ്രോത്സാഹിപ്പിക്കാൻ കുറെ പൊട്ടൻ മാർ കണ്ടേക്കാം. കൈയടിക്കാനും.. നീ ഇ പീറ കേരളത്തിൽ കിടന്നു ചിലച്ചാൽ ട്രമ്പിന് ഒരു മൈരും ഇല്ല സുഹൃത്തേ...
പൊളിച്ചെടാ കുട്ടാ നമ്മുടെ തനതായ സംസ്ക്കാരവും പാട്ടും ഇനി ലോകം കാണും.ലിപ് സെൻസിൽ നീ രാജാവാണ്. സല്യൂട്ട്.
Lip sync
lip senso🤣
തനതായ സംസ്കാരം ???
കിടു സംഭവം
@@peaceandtruth371 athelloo nammala samskarathinte bhagham alle mappilappatt
ഈ പാട്ട് കേട്ടപ്പോ editor നെ സമ്മതിക്കണം എന്ന് മനസിൽ പറഞ്ഞവർ ഇവിടെ Like
ഞാൻ paranjuto sathyayitum
കണ്ടാൽ ട്രമ്പ് orginal ആയിട്ട് പാടിയതാണെന്നേ പറയു 👍👍👍
God
Editor super
@@rahmathullacpr1771 Talent is talent you can buy with money please appreciate him for his future
ലക്ഷത്തിൽ ഒന്നെ കാണൂ ഇത് പോലെ ഒരു ഐറ്റം....ഇവനെ വിട്ടുകലയരുത്
ഇവനെ വിട്ട് കലയേ അരുതെന്നോ? ? അതെങ്ങനെ നടക്കും!
Polichu dailog
@Art colour media kalayalllle
ഇതിൻ്റെ കാഴ്ചക്കാർ ഒരു കോടി കടക്കുന്നു. മനോരമ ചാനലിൽ രണ്ട് മാസത്തിനുള്ളിൽ അതിൽ കൂടുതൽ മാസത്തിനുള്ളിൽ ഹിറ്റായ വാർത്തയാണിത്..... ഡബ്ബിങ്ങ് ജിഹാദ് എന്ന് പറയുമോ ഭയക്കുന്നു..... മനോരമ ചാനൽ ഹിറ്റായി
Ha ha very true
*ഈ മൊതലിനെ ശരിക്കുമൊന്ന് കാണാൻ പറ്റി... നന്ദി മനോരമാ... പെരുത്ത് സന്തോഷം* 😍✌️
ഇത്രയൊക്കെ ചെയ്തു വെച്ചിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ആണല്ലോ നിക്കുന്നത്
എളിമ
Ajman 1 year kududal aai edit cheiyan thudagitt
Sathya
Muneer Kmd 😃😃😃
സത്യം... 😆😆😆😆😆
വളരെ സിംപിൾ ആണ് പുള്ളി, ഈ എളിമയും കഴിവും ഇതുപോലെ കാത്തു സൂക്ഷിക്കുക, എങ്കിൽ ലോകം നിങ്ങളെയും തിരിച്ചറിയും 👌👌👌🤝🤝
True.
@@yehudatrivandrum8009 ayathulla*
Well said Bro 👌
ട്രംപ് പോലും പറയില്ല ഇ പാട്ടു ഞാനല്ല പാടിയതെന്നു.... 😆😆
parayokke cheyyum pakshe vishwasikkoola
Shariya
Nii ood myre potta chaalukond
ഇത് അൽറേഡി അജമൽന്റെ പേജിൽ അടിച്ച ഡയലോഗ് ആണ്...വീണ്ടും ഓരോരുത്തർ പൊക്കി ഓരോ സ്ഥലത്തു കൊണ്ട് പോയ് ഇട്ടു പിന്നെയും പിന്നെയും ഗോൾ അടിച്ചു കളിക്കുന്നു.....എജ്‌ജാദി തോൽവികൾ
*അജ്മൽ sabu വിന് ഇരിക്കട്ടെ എന്റെ ബിഗ് ലൈക്😍😍✌️*
നടൻ ലാലാണോ ഇത് പാടിയത് എന്ന് ഞാനും വിചാരിച്ചു..ട്രംപിന് നല്ല മേച്ചാണ് ആ സൗണ്ടും..ഗംഗയും സുരേഷ്ഗോപിയും സൂപ്പറാണ്
അതേ ലാലാണ് ഒർജിനലായിട്ടും പാടിയിട്ടുള്ളത്. ലാലിന്റെ fb. ഒന്ന് നോക്കൂ
മേച്ചാ?? 😂😂😂🤣🤣
കെണ്ണാഡി പോലെ വരും ടോണിക്കുട്ടാ...
@@hsrmanagerce6002 gj
pp
Honey bee 2.5
Surrchgopi
വർക്കിച്ചാ ഇവൻ പുലിയാണ് കേട്ടാ.. !! പുലിയെന്നു പറഞ്ഞാൽ പോരാ... ഒരു സിംഹം !!👌👌
ഈ പ്രവാസ ലോകത്ത് വിഷമിച്ചിരിക്കുമ്പോഴും അൽപ നേരം മനസ്സറിഞ്ഞ് ചിരിക്കാൻ വക നൽകിയ അജ്മലിനു നന്ദി ആശംസകൾ'' ''..!
ഈ എഡിറ്റ് ചെയ്ത ആളെ കാണണമെന്നുണ്ടായി👌👌👌👌ഈ കലാകാരനെ നമുക്ക് കാണിചു തന്ന മനോരമ ചാനലിന് ഒരു പാട് 🙏
Yenikkum undayirunnu thanks manorama
ഈ കൊറോണ കാലത്ത് ടെൻഷൻ അകറ്റിയ എഡിറ്റിങ് !
ലെ ട്രംപ് : ഞാൻ പാടിയ പാട്ട് എടുത്തു നീ എഡിറ്റ് ചെയ്തതെന്ന് പറയുന്നോടാ അജ്മലേ 😡😡
😂
Ithevideyo☺😊
😆
@@savaad.___ Mm😂
പൊളി സാനം മൈര്
ഇത് മാത്രം അല്ല താങ്കളുടെ എല്ലാ വിഡിയോസും കിടു ആണ് bro ✌️
ചെക്കനെ കൊണ്ട് മനോരമ ട്രെൻഡിങ് ലിസ്റ്റിൽ കയറി 😃😃✌️
മനോരമയും മാറ്റത്തിന്റെ പാതയിലാണ് എന്ന് തോന്നുന്നു...
എന്റെ അറബിയാ എനിക്ക് ഇ വീഡിയോ അയച്ചു തന്നത് 😁
🤣🙏
അടിപൊളി 😂
🤣
എനിക്ക് കന്നഡാകാർ അയച്ചു തന്നു
FARSANA
*ഇനി ജോളി ചേച്ചിയെ കുറിച്ച് ഒരു പാട്ട് വേണം എന്നുള്ളവർ ലൈക് അടിച്ചേ 😆😆*
ഇവനെ നിങ്ങൾ കണ്ടത്തി അല്ലെ,,, , 6 ദിവസം കൊണ്ട് , 1.1 മില്യൺ views.
Channel name enda
ajmal sabu
Bigaran
ഇത്രയും സൂപ്പർ ആയിട്ടുള്ള എഡിറ്റിംഗ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല
അജ്മൽ മുത്താണ്
വേറെ ലെവൽ എഡിറ്റിംഗ്
താങ്കൾ സൂപ്പർ ഹിറ്റ് ആണ് അജ്മൽ👍👍👍👍👌👌🌸🌸🌸🌸
*എഡിറ്റിങ് സിംഹം ആണ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് പല വീഡിയോയും റീച് കിട്ടിയില്ല പലരും അറിഞ്ഞില്ല ഇങ്ങനെ ഒരു താരത്തെ ചാനലിൽ പോയാൽ കാണാം വീഡിയോസ് ഒക്കെ*
ഇതിനായി കാത്തിരുന്നതായിരിക്കും
Ajmal sabu
Sooper
Ajmal sabu cuts
എന്നെ ഫ്രണ്ട് ആകാമോ ഞാനും ഫ്രണ്ട് ആകാം
ഇവനെ വേറെ ആരും കൊണ്ടാകാതെ നോക്കണം ഒടുക്കത്തെ ബുദ്ധി ആണ് സൂപ്പർ മോനെ.. കലക്കി മോനെ
അഭിമാനമുണ്ട് മുത്തേ നീ ചങ്ങനാശ്ശേരിക്കാരനാണന്ന് കേട്ടപ്പൊ
ഇവന്‍ കൊള്ളാലോ... 👏😍.. വല്ലാത്ത കഴിവ് തന്നെ.... Pwolichu💯
അജ്മൽ, താങ്കളെ സമ്മതിച്ചിരിക്കുന്നു. മലയാള നാടിൻെറ അഭിമാനം.
Ohh pinee
@@bibinkumar307 athin nji malayali alallo, bangali
ഏകദേശം മലയാളികൾക്കെല്ലാം ഈ പാട്ട് ഇപ്പോൾ മന:പാഠമായിരിക്കും
**ട്രോളന്മാരുടെ പ്രെസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നു **
നുമ്മടെ ഉബൈദ് ഇക്ക കഴിഞ്ഞിട്ട് ഉള്ളൂ ആരും
@@abhijithpb7 malaraan
ആൻറിവൈറസ് പറഞ്ഞാൽ പറഞ്ഞതാ....
@@anz.xr192 2k kid's spotted... പോയി ബാലരമ വായിക്കട വാണ ചെക്കാ 🥴
@@abhijithpb7 thanks oru idea ഇല്ലാതെ ഇരിക്കയായിരുന്നു 😊😛. Pinne വാണ ചെക്കൻ ഒന്നും അല്ല +1 ആണ് 😌😶
Adipoli Mr.Ajmal ....editing genius 👍👍
He is really talented and has the Malayalees of cheeky humour !!!😂😂😂
Great
Malayalees of cheeky humour?
@@Midhunrocks
Sorry , I meant Malayalees sense of cheeky humour .
A slip of the touch (on the mobile )
is no fault of the mind.
@@ashokkurian6884 ok now it makes sense
Vallaatha saathanam...🙆♂️
ലിപ് കണ്ടു വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി യവർ ആരൊക്കെ
ഞാൻ ഒത്തിരി വിഷമിച്ചിരുന്ന സമയത്തു വിഡിയോ കണ്ടു ചിരിച്ചു മോൻ മിടുക്കനാണ് മാഷാ അല്ലാഹ്
മാഷ അള്ളാ തബാറെകള്ള ഉപയോഗിക്കെണ്ടത് ഒരു വീഡിയോ എ ടിറ്റിങ്ങിനല്ല.
@@indusmtrsktkl അവന്റെ ഒരു തബറെ കള്ളൻ, ഒന്ന് പോടാ മുറി അണ്ടി പൂ മോനെ.
@@thehistoryclass anavashyam undakkiyavane vilicho muriyandi yenthayalu ninte aa thala chulinjenakkalum nannu ninnodendengilum parayumbo ne pradikarichamati
എടാ ഭയങ്കരാ😂🤣🤣👏🏻
അജ്മൽസാബുമോനെ.... നീ കേരളത്തിന്റെ അല്ല ഇന്ത്യയുടെ അല്ല. ഏഷ്യയുടെ വരദാനമാണ്... 🤓🤓
ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അടിപൊളി എഡിറ്റിംഗ് അജ്മൽ ഭയങ്കര കഴിവുള്ള ഒരാളാണ് ട്രൈ ചെയ്തോണ്ടേ ഇരിക്കുക ഇനിയും ഇതുപോലുള്ള സാഹസങ്ങൾ കാണാൻ വെയിറ്റ് ചെയ്യുന്നു ♥️♥️♥️👌
ട്രംബ് വന്നത് കൊണ്ട് മലയാളിക്കുണ്ടായ ഒരു ഗുണം ഇതൊക്കെയാണ്
വളരെയധികം ഇഷ്ടപ്പെട്ടു എഡിറ്റിങ്ങ് 👌👌👌👌🙏🙏🙏🙏
Editing ചക്രവർത്തി 😍
മ്മടെ സ്വന്തം ajmal ❤️
*ഉയ്യന്റെ മോനെ 🤣🤣🤣👍👍👍👍പൊളി സാനം.അജ്മൽ വൈറൽ ആയി 😍😍*
പഹയാ വല്ലാത്ത എഡിറ്റിങ് ആയിപോയി ഡ്രെമ്പു കണ്ടാൽ നിന്നെ കേട്ടിപിടിച്ചൊരു മുത്തം തരാതിരിക്കില്ല അത്രമേൽ കേരളക്കര ഏറ്റെടുത്തു കയ്യിന്നു
ആഹാ ഈ ഗംഗ വീഡിയോ ഉം ചെയ്തത് ഈ മുതൽ ആയിരുന്നോ?
Sivan puppuliya
ഇജ് മുത്താണ് മോനെ
മലപ്പുറത്തെ ആശംസകൾ
Good editing bro. Really liked it. From tamilnadu.
ട്രമ്പിന്റെ വീഡിയോക്ക് മുന്നേ അജ്മൽ സാബുവിനെ അറിയുന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ
കിടിലൻ എഡിറ്റിങ്ങാണ് ബ്രോ...
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം.വിട്ടുകളയരുത് നമ്മൾ മലയാളികൾ.
എല്ലാം അടിപൊളിയാണട്ട അജ്മൽ ഒരു ബിഗ് െഹെ👍
ഇവനായിരുന്നോ ഇതിന്റെ പടച്ചോൻ 😁😁😍
😊
അജ്മൽ, നല്ല ഭാഷയിൽ മലയാളം പറയുന്നു.❤
മനോരമകാർക് അറ്റ്ലീസ്റ്റ് ആ പാട്ടിന്റെ volume ഒന്ന് കുറച്ചുകൂടെ. സംസാരിക്കുന്നത് കേൾക്കതില്ല
എഡിറ്റിങ് പുപ്പുലി ...അജ്മൽ ഭായ് കിടു ♥️♥️👌
അജ്മൽ. ഞാൻ. സൗദ്യയിൽ നിന്ന് ഒരു പതിനഞ്ച് പ്രവാശ്യം കേട്ടു
Ee pattu kettapole njan anweshichu editorine 😀👌👌👌💪💪💪💪heavy item
സിരിച് സിരിച് സത്തു 😀😀😀
കൊള്ളാം ajumal, നന്നായിട്ടുണ്ട്,, തന്നെ ഒന്ന് കാണാൻ കാത്തിരുന്നപ്പോഴാണ് ഇങ്ങനെയൊരു അഭിമുഖം,,,, സൂപ്പർ
his straight forward explanation is very attractive....
ചെക്കൻ ആള് പോളിയാണ്, ചെക്കന്റെ എല്ലാ വിഡിയോയും അടിപൊളിയാണ് 🥰🥰😆😆😆😆👌👌👍👍👏👏👏🤣
Down to earth person.....🤗
അടിപൊളി ബ്രോ എല്ലാം പൊളി സാധനം 🙏🙏🙏🙏🙏🙏
കണ്ടതിൽ വെച്ച് ഒർജിനൽ വെല്ലുന്ന എഡിറ്റിംഗ് നീ ഒരു സംഭവം തന്നെ
എടാ.അജ്മലെ.മനസ്സ്.തുറന്നു.ചിരിച്ചത്.ഇത്.കണ്ടിട്ടാണ്.thanks.
He is really talented, ente favorite parliament mix, wwe manichithrathazhu 😀👍👍👍
Mayanadhi trailer und.. ath kandu nokk.. thenmavin kombathu version
എല്ലാം വീഡിയോസും അടിപൊളി ഒരു രക്ഷയുമില്ല ✌️✌️
ട്രംപിനെക്കൊണ്ട് ക്ഷ വരപ്പിച്ച മിടുക്കൻ
🤣🤣🤣
മ ഗ മ സ ഇവനാണോ ചെയ്തത്
കാണിച്ചു തന്നതിന് നന്ദി
എല്ലാം പോളി ആയിക്കുണ് god bless you bro💞💞💞
അജ്മലിന് ഉയർച്ചയിലേക്ക് ഒരായിരം വാവുകങ്ങൾ
ഒടുക്കത്തെ എഡിറ്റിംഗ് സൂപ്പർ എല്ലാം പൊളിയാണു ട്ടോ
ഇവൻറെ എല്ലാവർക്കും പൊളിയാ
Ajmal ikka😎😎😎😎😎🔥
E pahayane ഒന്ന് kaanan saadichallo ❤️😍 കിടു ആണ് പൊളി ആണ്
Fantastic Editor 👌👌👌
From kasargod ❤️
അജ്മലേ
ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ചെവിലേക്ക് കൈ പോകുന്ന ശീലം മാറ്റണം..
ഞങ്ങൾ തിലകൻ ഫാൻസ് ആണ്
ഉവ്വ ഉവ്വ
Inexperience, maarum😊😊😊
നിന്റെ കുണ്ടിയിൽ അല്ലാലോ അവൻ കൈവെച്ചതു അവന്റെ കൈ അവന്റെ ചെവിയിൽ വെച്ചോട്ടെ.. അനക്ക് എന്താ ചൊറിച്ചിൽ ഉണ്ടോ ഇതൊക്കെ കാണുമ്പോ
THREE MAN ARMY 😀😃😄😁😆
@@oldisgold2744 ha ha.. അല്ല പിന്നെ.. എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ മലയാളി വേറെ ലെവൽ ആണ്
കിടു ബ്രോ
എഡിറ്റിങ് അപാരത
Hi
One day you become one of the leading director in malayalam cinema, iam sure...take words from me
fredy david not director,editor
@@finojshafi607 anyway good luck
@@finojshafi607 പുള്ളി ഇപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ആണ്
HAVILDAR koshy KURIAN ആണോ...Love Action Drama അതിൽ പുള്ളിക്ക് editing work ഉണ്ടായിരുന്നു..Insta page-l കണ്ടത
@@finojshafi607 ആണ് പിന്നെ അത് മാത്രമല്ല 41 ന്റെ ടീസർ പുള്ളി ആണ് ചെയ്തത് 1st പടം കാപ്പിരി തുരുത്ത് ആയിരുന്നു
ഇവൻ തൊടുന്നതൊക്കെ trending ആണല്ലോ .....ഇതും # 1 ontrending
Superbbb broiii ❤️❤️❤️❤️👏👏👏👏
എന്റെ കന്നഡിഗ ഫ്രണ്ട് ആണ് ഈ വീഡിയോ എനിക്കയച്ചു തന്നത്
Powli editing aa machan. Powlik😍😍
"This man is a genius"
എത്ര വട്ടം കണ്ടാലും മതി വരാത്ത പാട്ട്
Oru rakshayullaaa bro kidu😍😍😍
Ikka polichu iniyum pretthishikku ithu polulla poli vdos ...... Great and very Amazing ..☺☺😍😍 Like it
Check his RUclips channel, "Ajmal Sabu"
*കഴിവ് പറഞ്ഞ ഇതാണ് കഴിവ് എന്റെ മൊനെ അന്യായം*
പൊളിച്ചു മോനെ....... നാഗവല്ലി അതിലും കിടു ലിപ് moovment 👌👌👌
അല്ലേലും മലയാളി പോളിയല്ലേ
Creative talent!! 😀😀 Nice work keep it up👍👍
വൈറസിനേക്കാൾ വേഗത്തിൽ viral ആയ vedio 👍👍
EE edit cheyhaa aalae kaanan kothich nikkuvaayirunnu. You are a true genius❤️❤️❤️❤️
ഒരാള് സംസാരിക്കുമ്പോ ഏതവനാടാ background ൽ പാട്ടിടനെ...😠😠😠
Poda kunne onnu
😄😄😄😄😄 asooya
Mwuth മണിയേ..... കിടുക്കാച്ചി എഡിറ്റിംഗ്....വേറേ ലെവൽ ....pwoli സാനം😂😎👍....keep going manh👏👏
പഹയാ നീ ആളു കൊള്ളാലോ 👍
Super adipoli polichu my frvt song 👍👌👍
Bro, you have to became a good future in music
KIND ATTN. MANORAMA EDITORS: PLEASE AVOID BACKGROUND MUSIC WHILE INTERVIEWING. WE COULD NOT ABLE TO LISTEN FREELY...
ഈ മൊതലിനെ ഒന്ന് നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു. Thanks മനോരമ 👌