ഇങ്ങനെ ചെയ്യുന്നവർക്ക് ഭൂമി നഷ്ടപ്പെടില്ല | Ente bhoomi digital resurvey | Drawn survey | SVAMITVA

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 488

  • @karattmedia7312
    @karattmedia7312 Год назад +26

    എനിക്ക് കുടതൂലും കുറവും സ്ഥലം വേണ്ട, എൻ്റെ ആദാരത്തിലുള്ള ഭൂമി ( നികുതി കൊടുക്കുന്ന ഭൂമി ) എനിക്ക് കിട്ടണം, അതാണ് ഈ സർവേ നടത്തി തരേണ്ടത്. അല്ലാതെ സ്വയം അതിരിട്ട് സർവേ നടത്തിയത് കൊണ്ട് തർക്കം തീരുകയില്ല.

    • @Jm55055
      @Jm55055 Год назад +5

      Adharathil ulla bhoomi alla mikkavarkum resurvey nadathi kazhiyumpo kittunath

  • @groundstaff1884
    @groundstaff1884 Год назад +56

    ഇതു മൂലം ഇനി കുറേ ആൾക്കാർക്ക് കൈക്കൂലി വാങ്ങാൻ അവസരം കിട്ടും

    • @Musthafamch24
      @Musthafamch24 3 дня назад

      അത് തെറ്റിധാരണയാണ്

  • @mohanannair518
    @mohanannair518 Год назад +8

    മനോഹരമായ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @girishpainkil8707
    @girishpainkil8707 Год назад +15

    തികച്ചും അപ്രായോഗികം, എല്ലാ അതിരുകളും വ്യക്തമാകില്ല. മരുഭൂമിയിൽ മാത്രം നടക്കും,

  • @suresha.raghavan1361
    @suresha.raghavan1361 Год назад +19

    കുറച്ചാളുകളെ വർഷങ്ങൾ വ ലയ്ക്കുക എന്നുള്ള തല്ലാതെ ഒന്നും ഉണ്ടാകില്ല

    • @SureshVellinezhy
      @SureshVellinezhy  Год назад

      ഒരു മാറ്റം പ്രതീക്ഷിക്കാം..
      ഡിജിറ്റൽ ആകും...എല്ലാം.

    • @suresha.raghavan1361
      @suresha.raghavan1361 Год назад +4

      @@SureshVellinezhy ഒരുറീസർവേയുടെ ദുരന്തം ഇതുവരെ പരിഹരിച്ചില്ല

    • @irshadmuhammed7270
      @irshadmuhammed7270 Месяц назад

      Enth paty ​@@suresha.raghavan1361

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 Год назад +149

    അതിരുകൾ തിട്ടപ്പെടുത്തി കൊടുത്താൽ പിന്നെ അവർ വരുന്നതെന്തിനു... നമ്മുടെ അതിരുകൾ കല്ല് വച്ചു കൊടുക്കണമെന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ... നമുക്കറിയേണ്ടത് നമ്മുടെ കറക്റ്റ് അതിരാണ്.. ചിലപ്പോൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ കേറിയ സ്ഥലം കറക്റ്റ് ആക്കി കിട്ടണം.. അതിനാണ് ഇത് ഹെല്പ് ആകേണ്ടത്..

    • @SureshVellinezhy
      @SureshVellinezhy  Год назад +6

      ഡ്രോൺകാമറ ഉപയോഗിച്ച് അളക്കാൻ സാധിക്കുന്ന മേഖലകൾ അതിര് കിട്ടാൻ അങ്ങനെ ചെയ്യാനാണ് ഗവൺമെന്റ് പറയുന്നത്. മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഭാഗങ്ങൾ മറ്റു സാങ്കേതിക രീതിയിൽ അടയാളപ്പെടുത്തും.

    • @anjanavnair4555
      @anjanavnair4555 Год назад

      Q"

    • @manoharanpalakkal1539
      @manoharanpalakkal1539 Год назад

      ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ട് ബ്രോ

    • @KarthikaK210
      @KarthikaK210 Год назад +1

      Yes

    • @anisn8082
      @anisn8082 Год назад +5

      Igane ചെയ്തിട്ടു 51 സെന്റ് ഉള്ളതു 48 ആക്കി thannu🤬. Namukku correct ariyathathukondanu അവരെ വിളിച്ചത് നമ്മൾ തന്നെ അതിരും kanichukodukkanam 15 days കഴിഞ്ഞിട്ടേ ariyullu avar പ്രിന്റ് tharumbol

  • @premjithk.k3312
    @premjithk.k3312 Год назад +13

    നമ്മുടെ ഭൂമി കയ്യൂക്കുള്ളവൻ കൈവശപ്പെടുത്തുന്ന കാലമാണിത് അത് തിരിച്ചു കിട്ടുമോ സർക്കാരിൻറെ ഈ നടപടി മൂലം

    • @SureshVellinezhy
      @SureshVellinezhy  Год назад +3

      കയ്യൂക്കുള്ളവൻ കാര്യക്കാരൻ. കൂടെ പാർട്ടിയും കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയണ്ട.
      തർക്ക ഭൂമി അല്ലെങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി പതിച്ചു തരും എന്ന് പറയുന്നു.

  • @SunilKumar-hq1vj
    @SunilKumar-hq1vj 7 месяцев назад

    Thank you enikk sthalam nashtapettitund athu thirichu kitumayirikkum alle very good

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      സൈറ്റിൽ രജിസ്റ്റർ ചെയ്തു വച്ചോളൂ.
      അളന്നു നോക്കിയാൽ കാര്യങ്ങൾ അറിയാം.

  • @gtc.tradinggtc.trading1709
    @gtc.tradinggtc.trading1709 Месяц назад +1

    നമ്മൾ പറഞ്ഞ് കൊടുത്താൽ അതാണ് നിന്റെ എന്ന് പറയും very good മാങ്ങാതൊലി

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      അവരുടെ കയ്യിൽ ഉണ്ട് അതിർത്തി വിവരങ്ങൾ
      അല്ലാതെ തോന്നിയ പോലെ ആരാന്റെ പറമ്പിൽ കൂടെ പറഞ്ഞു കൊടുക്കാൻ പറ്റോ
      കടന്നു കയറ്റങ്ങൾ ഉണ്ടാകും അത് ശ്രദ്ധിക്കണം അളക്കുമ്പോ
      മനസ്സിലായോ മാങ്ങ തൊലിയാ😂

  • @vethal_veth
    @vethal_veth Год назад +2

    Resurey നടന്ന സ്ഥാലങ്ങളിൽ അത്സ്തുവിൽസ്ജ് ഓഫീസ് കളിൽ റിസർവ്റി plan ഉണ്ടാകും,, റിസർവ്വേ ഇൽ, procedural എറർ കൊണ്ടും കൊണ്ടും ഭൂമിയുടെ ചരിവ്,, അന്ന് റിസർവ്വേ ചെയ്തപ്പോൾ വന്ന പിഴവുകൾ കൊണ്ട് ടോട്ടൽ area ഇൽ ഏറ്റ കുറച്ചിലുലാൽ ഉണ്ടാകാം,, digital സർവ്വേ കൃത്യമാണ് കാരണം parallel and horizontal lines കൃത്യമായിരിക്കും..,, അതു കൊണ്ട് പഴയ area ഇൽ ഒന്നുകിൽ കൂടും അല്ലെങ്കിൽ കുറയും,, രണ്ടും സംഭവിക്കാം..........

  • @nithinmohan7813
    @nithinmohan7813 Год назад +8

    9 സംസ്ഥാനങ്ങളിൽ മുൻപ് നടപ്പിലാക്കി 🙏👍🏻. 🇮🇳🇮🇳🇮🇳

  • @monialex9739
    @monialex9739 Год назад +3

    Thanks brother GOD bless

  • @myunus737
    @myunus737 12 дней назад

    Manual measurement is accurate.. Calculation by mathematics formulas

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +5

    കൊള്ളാം ഉപകാരപ്രദം

  • @vithu-vithumol
    @vithu-vithumol Год назад +3

    Sir ഞങ്ങളുടെ 87 സെന്റ് സ്ഥലം നിലവിൽ കരം കെട്ടുന്നതും നമ്മുടെ ആധാരത്തിൽ ഉള്ളതുമാണ് രണ്ടു സെന്റ് ഭൂമി അയൽവാസി വെട്ടിപ്പിടിക്കുകയും മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു 30 വർഷത്തോളമായി അയൽവാസി ഉപയോഗിക്കുന്നു ആറ് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയാണ് ഭൂമി തിരികെ ലഭിക്കുന്നതിനായി എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ അയൽവാസി ഉപയോഗിക്കുന്ന രണ്ട് സെന്റ് ഭൂമി നിലവിൽ യാതൊരുവിധ ട്രാൻസാക്ഷനുo നടന്നിട്ടുള്ളതല്ല നമ്മൾ മനസ്സായിട്ട് ആർക്കും ഈ ഭൂമി എഴുതി കൊടുത്തിട്ടില്ല

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Re survey cheyyendi varum. Digital survey varumbol athirthy krithyamaayi kaanichu kodukkanam.
      Case koduthaley vettipidichathu ellam kittuu

    • @DevasuryaNair
      @DevasuryaNair 11 месяцев назад

      Police il parathy aano kodukendath

  • @padmakumarvs4017
    @padmakumarvs4017 Год назад +18

    താങ്കൾ പറഞ്ഞ രീതിയിലുള്ള ആശങ്കകളോന്നുമല്ല ഉള്ളത്. നമ്മുടെ നാട്ടിൽ റിസേർവേ സംവിധാനം വന്നിരുന്നു. ഇപ്പോഴും പരാതികൾ തീർന്നില്ല. പരാതികൾ തീർക്കാൻ ഗവണ്മെന്റ് സംവിധാനങ്ങൾക്ക് താല്പര്യവുമില്ല. ഇതു അങ്ങനെ ആകില്ലെന്നു കരുതുന്നു.

    • @devidurgalekshmi6040
      @devidurgalekshmi6040 Год назад

      ഉടമസ്ഥർ കൂടി നിന്നിട്ടും പേരുമാറി എന്ന വ്യാജേന ' എതിർ പാർട്ടിക്കു എഴുതി കൊടുത്തു
      പലപ്പോട്ടം കളും ഒരേ പാർട്ടിയുടെ പേരിൽ എഴുതി നമുക്കു കരം ഒടുക്കാനാകുന്നില്ല
      ആ ധാരവും പട്ടയവുമുണ്ട്

    • @keralasurveyor833
      @keralasurveyor833 Год назад

      നിങ്ങൾ വ്യക്തമായ അതിർത്തികൾ സ്ഥാപിക്കുക.. അങ്ങനെ ആയാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകില്ല.. ഈ രേഖ ആയിരിക്കും 70 വർഷത്തോളം ഉപയോഗിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കുക

    • @sunnymi1175
      @sunnymi1175 Год назад +1

      ​@@keralasurveyor833 mt

    • @muhammedashraf5007
      @muhammedashraf5007 Год назад

      റീ സർവെയിൽ ഭൂമിയുടെ തരം മാറി കിട്ടുമോ നിലവിൽ പുരയിടമാണ് നികുതി രസീതിൽ നിലം എന്നും

  • @sheebadinesh4864
    @sheebadinesh4864 Год назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ. 👍

  • @abdulkabeer9902
    @abdulkabeer9902 3 дня назад

    എൻ്റെ സ്ഥത്തേക്ക് കൂടിയുള്ള അധാരത്തിലുള്ള വഴി അയൽവാസി ഡിജിറ്റൽ സർവ്വേയിൽ അയാളതാക്കി മാറ്റി. അയൽവാസി നമ്മൾ അറിയാതെ തെറ്റായ അതിർത്തി കാണിച്ചു കൊടുത്തു. സ്ഥലത്തേക്കുള്ള വഴിയിലാണ് തർക്കം. പരിഹരിക്കാൻ എന്ത് ചെയ്യും.

    • @SureshVellinezhy
      @SureshVellinezhy  3 дня назад

      വില്ലേജിലെ മുഴുവൻ അളവ് കഴിഞ്ഞാൽ സെറ്റിൽ പബ്ലിഷ് ചെയ്യും
      പരാതി പെടാൻ പറ്റും അപ്പോൾ

  • @niyask3397
    @niyask3397 Год назад +2

    36 cent bhoomi adhaarathilum, kharam adakkunnathumanu . alannu nokkiyappol 30 cent ullu idhinu yendhanu pariharam

    • @SureshVellinezhy
      @SureshVellinezhy  Год назад

      ഈ വരുന്നവർക്ക് ഒന്നും ചെയ്യാനില്ല.
      റി സർവേ ചെയ്താലേ അയൽ പക്കക്കാർ വെട്ടിപിടിച്ചതാണോ എന്നൊക്കെ അറിയാൻ പറ്റൂ.

  • @gayathris7845
    @gayathris7845 Год назад +3

    Thank you

  • @gopalakrishnanp123
    @gopalakrishnanp123 Год назад +5

    Thank u suresh

  • @bijus3396
    @bijus3396 Год назад +1

    ഏഴ് ലിംഗ്സ് വഴിയാണ് എൻറ വസ്തു വിൽ കയറാൻ ഉള്ളത് വഴിയോട്ചേർത്ത് കിണർ കുഴിച്ചു ബന്ധു അവരുടെ വീടുവരെ വലിയ വഴി ഉണ്ട് റോഡ് സൈഡാണ് അവരുടെ വീട് കഴിഞ്ഞു ഏഴ ലിങ്ക് സ് വഴി വഴിയോട്ചേർന്ന് കിണർ
    ഇതിന് ഞങ്ങൾ എവിടെ ആർക്ക് പരാതികൊടുക്കണം ദയവായി പറഞ്ഞു തരണെ സാർ

    • @SureshVellinezhy
      @SureshVellinezhy  Год назад

      റോഡിനോട് ചേർന്ന വശം 3 മീറ്റർ, മറ്റു വശങ്ങൾ 1.20 മീറ്റർ. വിട്ടും ആണ് കിണർ കുഴിക്കേണ്ടത്. പഞ്ചായത്ത് ആണ് ഇതിന്റെ എല്ലാം അതോറിറ്റി. അവിടെ പരാതി നൽകാം

    • @bijus3396
      @bijus3396 Год назад

      @@SureshVellinezhy
      വളരെ ഉപകാരം സാർ
      കോർപ്പറേഷൻ പരിധിയിൽ പെടുന്നസ്ഥലം ആണ് വട്ടിയൂർക്കാവ്

  • @ഗ്രീൻലീഫ്
    @ഗ്രീൻലീഫ് Год назад +1

    നമ്മുടെ.പറബിന്.ശരിക്കുള്ള. വഴികുക്.വേണ്ടി.അപേക്ഷ. എവിടെ.കൊടുക്കണം

  • @valsalabhasi7481
    @valsalabhasi7481 Год назад +2

    Ororutharudeyum Adharaprakaramulla Bhoomi Kittanam. Athalle Sari.

  • @karthika-xn8rq
    @karthika-xn8rq 21 день назад

    കൂടുതൽ സ്ഥലമുണ്ട് ചുറ്റ് മതിൽ കെട്ടിയതാണ് .മുഴുവനും നികുതി അടക്കറില്ല. koodutha ഉള്ള സ്ഥലത്തിന് നികുതി അടക്കാൻ എന്താണ് വേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  21 день назад

      ആധാരത്തിൽ ഉള്ള സ്ഥലത്തിന്റെ നിക്കുതി അടയ്ക്കാൻ പറ്റൂ

  • @resmisajimon8511
    @resmisajimon8511 Год назад

    എന്റെ അച്ഛന്റെ പേരിലുള്ള 8സെന്റ് സ്ഥലം പോയി കിട്ടി. അച്ഛന്റെ ചേട്ടൻ കൈവശം വച്ചിരുന്നതാണ്. ഞാൻ അത് ബാങ്കിൽ ഈട് വച്ചിരുന്നതാണ്. വഴക്കിനൊന്നും പോകാൻ കഴിവില്ലാത്തതു കൊണ്ട് അത് പോയി കിട്ടി 😮കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ. ഇങ്ങനെ എത്ര പാവങ്ങളുടെ സ്ഥലം പോയി കാണും.

    • @SureshVellinezhy
      @SureshVellinezhy  Год назад

      Survey varumbiol avar athiru kaanikkum
      Apol oru case ittaal mathi

    • @resmisajimon8511
      @resmisajimon8511 Год назад

      @@SureshVellinezhy അവിടെ servay kazhinju. ഞാൻ servay ചെയ്യുന്നവർക്ക് പരാതി കൊടുത്തു but നമ്മൾ അതിര് കാണിച്ചുകൊടുത്താൽ മാത്രമേ അവർ അത് servey നടത്തു.

    • @SureshVellinezhy
      @SureshVellinezhy  Год назад

      @@resmisajimon8511 ഒരു വി വില്ലേജിലെ മൊത്തം അളന്ന് കഴിഞ്ഞതിനുശേഷം സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതാണ് ആ സമയത്ത് പരാതി കൊടുക്കാ

    • @simipraveen-dj7rp
      @simipraveen-dj7rp Месяц назад

      ഞങ്ങളുടെ വിലേജിൽ re സർവേ കഴിഞ്ഞു ഞങ്ങൾ നികുതി അടച്ചിട്ടില്ല. നിക്കു തി അടക്കാത്ത കാരണം അളന്നില്ല.. അടക്കാത്ത കാരണം ഞങ്ങളുടെ ഭൂമി ഞങ്ങളുടെ പേരിലല്ല. ആധാരം ഉണ്ട്. ഇനി എന്താണ് ചെയ്യുക. ഭൂമി നഷ്ടമാകുമോ

  • @anilnavarang4445
    @anilnavarang4445 Год назад +1

    Kalakki bhoomi kayyeriyavarkku muttan pani aanu

  • @AnilKumar-qy8qx
    @AnilKumar-qy8qx 16 дней назад

    ഞാൻ ആർമിയിൽ ആയിരുന്നു എന്റെ സ്ഥലം കയെരീ മതിൽ ഇട്ടു അയൽവാസീ പഴയ സർവേ കല്ല് നീലവിൽ അതിരുന്നു ഉണ്ട് ഞാൻ എന്താനേ ചെയേണ്ടത് പറഞ്ഞു തരാമോ.

    • @SureshVellinezhy
      @SureshVellinezhy  16 дней назад

      സർവേയ്ക്ക് വരുന്നവർ തർക്കങ്ങൾ ഒന്നും പരിഹരിക്കില്ല
      മിക്കവാറും കോൺട്രാക്ട് സ്റ്റാഫ് ആണ് വരുന്നത്
      പറഞ്ഞു തീർപ്പായില്ലെങ്കിൽ കേസ് പോകാനേ വഴിയുള്ളൂ

  • @nezyshamsudeen7197
    @nezyshamsudeen7197 7 месяцев назад +2

    യുകെ പോയിരിക്കുന്ന ആള് നാട്ടിൽ വരാൻ സാധ്യതയില്ല ഭൂമി അങ്ങനെ മാതാപിതാക്കൾ സ്വന്തമാക്കാൻ പറ്റും മകന്റെ കയ്യിൽ നിന്നും

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Embassy വഴി പവർ ഓഫ് അറ്റോർണി റെഡി ആക്കി അയക്കണം യുകെയിൽ നിന്ന്

  • @komalats7449
    @komalats7449 6 месяцев назад

    അയൽക്കാരൻ അതിരു
    ചെരിച്ചു കൂടുതൽ
    എടുത്തിരിക്കുന്നത് എന്തുചെയ്യും
    ഓമ്പ് പറങ്ങു തരുമോ

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      അത് ഇനി കേസ് ഒക്കെ ആക്കിയാലേ നടക്കൂ.
      ഇനി അളക്കാൻ വരുമ്പോൾ പരാതി രേഖപ്പെടുത്താം. പക്ഷേ അത് തർക്കങ്ങൾ ഇല്ലാതെ പരിഹരിക്കാൻ സാധിച്ചാൽ കുഴപ്പമില്ല.
      ഇല്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടാണ്.

  • @georgephilip5199
    @georgephilip5199 Год назад +2

    വളരെ നല്ല കാരിയം. പക്ഷേ മുഴുവൻ മരങ്ങൾ നിൽക്കുന്ന സ്ഥലം എന്തു ചെയ്യും.

    • @SureshVellinezhy
      @SureshVellinezhy  Год назад

      ഡ്രോൺ കാമറ അല്ലാതെ മറ്റുള്ള ടെക്നോളജി ഉപയോഗിച്ച് അതിരുകൾ രേഖ പെടുത്തും

  • @cuteworld6270
    @cuteworld6270 2 месяца назад

    എന്റെ father മരിച്ചു അപ്പന്റെ brthr മണ്ണൊക്കെ എടുത്തു താഴെ full നികത്തി ഇപ്പം ന്റെ വീട് room sitout, പുള്ളിടെ വസ്തുവില, പപ്പാടെ അമ്മേടെ പേരിൽ മുകളിലോട്ട് വസ്തു ഉണ്ട് അത് അളക്കാൻ പുള്ളി സമ്മതിക്കില്ല ന്താ solution

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      സർവേ 2 പേരും സമ്മതിച്ചാൽ നടക്കുള്ളൂ
      അല്ലെങ്കിൽ മുഴുവൻ ഭൂമിയും ഒരു പാഴ്സൽ നമ്പർ ആക്കി അവർ ക്ലോസ് ആക്കും
      പിന്നെ കരം എല്ലാം ഒന്നിച്ചു അടയ്ക്കണം
      വില്ലേജിൽ പറഞ്ഞു നോക്കൂ
      അല്ലെങ്കിൽ താലൂക്ക് സർവേയർ വഴി അളക്കണം

  • @mamm7403
    @mamm7403 Год назад +1

    പെയ്ന്റ് അടിച്ചു മാർക്കു ചെയ്യാൻ ഇതെന്താ വിമാനത്താവളമാണോ ? നമ്മുടെ ഗ്രാമപ്രദേശങ്ങളിലേക്ക് പ്രായോഗികമായ ഒരു രീതി പറഞ്ഞു കൂടേ ....?

    • @SureshVellinezhy
      @SureshVellinezhy  Год назад

      അതിര് മനസ്സിലാക്കാൻ എന്തെങ്കിലും ഒരു രീതി പ്രയോഗിക്കാം.

  • @DarkStar848
    @DarkStar848 Год назад +1

    Cheta namude parambu goverment survey aalukal alakaan koduthaal avar adharam nokiyitu maathramaano parambu alakuka .njangal goverment surveyil koduthitu aa surveyar paranjathu avar FT line maathrame alaku enna athum adharam nokiyitu alakilla ennu .avar parayukaya case koduthaal maathrame avar adharam nokiyitu alaku enna parayune ithinte sathyavastha enaanu onnu paranju tharumo ....athyavishyamaanu ..🤔🤔

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      ഈ സർവെക് വരുന്നവർ നമ്മൾ കൊടുക്കുന്ന വിവരങ്ങൾ അനുസരിച്ച് ആണ് അളക്കുക്ക. അതിർത്തി തർക്കങ്ങൾ ഒക്കെ ഉണ്ടേൽ നമ്മൾ അതിന്റെ രീതിയിൽ നീങ്ങണം. വില്ലേജിൽ തുടങ്ങി , താലൂക്ക് സർവേയർ കൊണ്ട് ഒക്കെ അളക്കണം. അതൊക്കെ വലിയ സീനാണ്.. പിന്നെ കേസ് ഒക്കെ ആയാലേ കാര്യങ്ങൾ നടക്കൂ

    • @DarkStar848
      @DarkStar848 Год назад +1

      @@SureshVellinezhy njangal thalookilaanu alakaan koduthathu enitu aanu avar ingane paranjathu ...FT line mathrame alakoo ennu njangal ipole vicharikunathu enthia talookil koduthe enna .ingane koduthitu oru usem illa elle

    • @DarkStar848
      @DarkStar848 Год назад +1

      @@SureshVellinezhy cheta digital survey vanaal matulavar kaiyeri pidicha sthalam kitaam chance undo ..plzzz rply

    • @SureshVellinezhy
      @SureshVellinezhy  Год назад

      @@DarkStar848 ഈ വരുന്നവർക്ക് അത് ഒന്നും ചെയ്യാൻ കഴിയില്ല. താലൂക്ക് സർവേയർ വന്ന് മൊത്തതിൽ 2 കൂട്ടരുടേയും ഭൂമി ഒക്കെ അളന്ന് വേണം അതൊക്കെ ചെയ്യാൻ. കൂടുതൽ അറിയുവാൻ വില്ലേജ് സർവേയർ വഴി അന്വേഷിച്ചു നോക്കൂ. അവർ അതിന്റെ റൂട്ട് പറഞ്ഞു തരും. കുറച്ചു മെനെക്കേടാണ്..താലൂക്കിൽ നിന്നൊക്കെ ആള് വരാൻ. എന്നാലും അപേക്ഷ എല്ലാം കൊടുത്തു കാര്യങ്ങൾ നടക്കും. ഒന്ന് അന്വേഷിച്ചു നോക്കൂ

  • @vijayandamodaran9622
    @vijayandamodaran9622 Год назад +4

    Nice video, well explained, good presentation thank you

  • @vasanthakumari5636
    @vasanthakumari5636 Год назад

    Nallathe ayalvasikal tende vasthukal Patti hi yedukum

  • @drumadathansk
    @drumadathansk 2 месяца назад

    എൻറെ വസ്തു കയ്യേറ്റങ്ങളാൽ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനിടക്ക്‌ എനിക്ക് ലോൺ എടുക്കാൻ വേണ്ടി ഞാൻ സർവ്വേക്കു കൊടുത്തു. ഞാൻ ജില്ലാ സർവ്വേരിൽനിന്ന് വസ്തുവിന്റെ FMB വാങ്ങി അത് കാണിച്ചപ്പോൾ അതുവേണ്ട എന്നുപറഞ്ഞു. എന്നിട്ട് എന്റെ വസ്തുവിൽ കയ്യേറ്റം നടന്ന അവർക്കു അനുകൂലമായി അളന്നു. ഇനിയും വരുന്ന ഡിജിറ്റൽ സർവസർവ്വേയിൽ ഏതായിരിക്കും ആധികാരികമായി ഡിജിറ്റൽ സർവ്വേയിൽ എടുക്കുക

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      കോൺട്രാക്ട് സ്റ്റാഫുകൾ ആയിരിക്കാം സർവെയ്ക്ക് വരുക
      അവർ നിലവിൽ ഉള്ള അതിർത്തിയിൽ വച്ചായിരിക്കും അളക്കുക
      അവരായിട്ട് ഒന്നും ചെയ്യാൻ സാധ്യത ഇല്ല

  • @ArunKumar-nc5kn
    @ArunKumar-nc5kn Год назад +1

    നിലവിൽ വില്ലേജിലുള്ള സർവ്വേ ബുക്ക് പരിഗണിക്കുമോ? സ്ഥലത്തിന്റെ ഏറ്റകുറച്ചിൽ പരിഗണിക്കുമോ? തർക്ക സ്ഥലം എങ്ങനെ എതിർ കക്ഷി അറിയിക്കാതെ അറിയും.

    • @SureshVellinezhy
      @SureshVellinezhy  Год назад

      സർവെ കഴിഞ്ഞാൽ അതിന്റെ ഡീറ്റൈൽസ് എല്ലാം അറിയാൻ സൈറ്റിൽ നോക്കാം. എന്റെ ഭൂമി സൈറ്റിൽ.
      നമ്മുടെ വില്ലേജ് രേഖകൾ പ്രകാരം വ്യത്യാസം ഉണ്ടെങ്കിൽ പരാതി നൽകുക. അധിക ഭൂമി അതായത് വിരിവ് ഭൂമി ഉണ്ടെങ്കിൽ അയല്പക്കകാരന് തർക്കമില്ലാ എങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി ഉടമയ്ക്ക് പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

    • @ashkars167
      @ashkars167 Год назад

      സർവ്വേ പൂർണമായും കഴിഞ്ഞ വില്ലേജിൽ ഇത്ര ദിവസത്തേക്ക് പരാതി ഉണ്ടങ്കിൽ പറയാൻ അവസരം കൊടുക്കും... അതിൽ പറയാം

  • @shra31p97
    @shra31p97 6 месяцев назад +1

    റീസർവേ കഴിഞ്ഞാൽ നിലവിൽ വില്ലേജിൽ ഉള്ള
    FMBയിലെ സബ്ഡിവിഷൻ അതിരുകൾ മാറുമോ

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      Resurvey kazhinu, aarkkum paraathikal onnum illathey athintey hearing kazhinjal piney athaakum ini mutual records aavan pokunnathu

  • @thachoosfoods5041
    @thachoosfoods5041 Год назад +1

    Ella sthalavumum alakkate namukkullade kitumallo.

  • @dhaara_sarath
    @dhaara_sarath 10 месяцев назад

    Sir ente ammavanu 50 varsham munne 2 acre sthalavum ente ammak 33 varsham munne 2.25 acre pathichu koduthu.kurach varshangalk munne ammavanum ayalkkarumayi preshnam undayi avarude 23 cent sthalam nashtamayi.ipol resurvey cheythappol nammude kayyil 20 cent adhikam und ath koottu swathile sthalamanu.ammavante veettukar aa 20 cent nammalod avasyappedunnu. Avark thazhe nashtappetta sthalam nammal kodukkendathundo

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад

      Nilavilulla athirthi survey ku aalukal varumbol correct aayi kaanichu kodukkanam.
      Aadharathil ulla athirthikal
      Athil chilappol adhikam bhoomi kaanam. Pandu alannathu chain upayogichu aayathu kondu.

  • @DevasuryaNair
    @DevasuryaNair 11 месяцев назад

    Ente ammuma 5 cent stalam vangi aadharam und vathu mattoral kaivasha peduthi varsham orupadayi eni ath tirich kittumo

    • @SureshVellinezhy
      @SureshVellinezhy  11 месяцев назад

      ഒറിജിനൽ ആധാരവും പട്ടയവും എല്ലാം ഉണ്ടെങ്കിൽ കേസ് കൊടുക്കണം.
      ഇനി അയാൾ കൈക്കൂലി കൊടുത്തു ആധാരം ഉണ്ടാക്കിയൊ എന്ന് അറിയില്ലല്ലോ. ആരാണ് നികുതി അടയ്ക്കുന്നത്.

  • @sree.r2284
    @sree.r2284 Год назад +5

    Useful Video👍🏻👍🏻👍🏻

  • @ramachandran.nramachandran3900
    @ramachandran.nramachandran3900 9 месяцев назад

    എൻ്റെ വസ്തുവിൽ അളവ് കുറവുണ്ട്.അടുത്തുള്ളവരുടെ വസ്തുവിൽ കൂടുതൽ ഉണ്ട്. കൈയ്യേറിയ സ്ഥലം എങ്ങനെ തിരിച്ചു കിട്ടും.എന്തെങ്കിലും പോംവഴി ഉണ്ടോ?

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      Survey cheyyan varunnavarku athu cherthu alakan kazhiyilla.
      Issues undenkil Thaluk surveyor vazhiyellam veendum alakkanam, allenkil Case aakiyaley sariyaaku

  • @kooranpaul9960
    @kooranpaul9960 3 месяца назад

    This make many problems.Finaly we have to give bribe to many surveyers and revenue offiers.For taram mattal agricultre offiers were very happy.Before they were not having any chance

  • @mathewna4596
    @mathewna4596 Год назад +1

    പട്ടയം. ഇല്ലാത്ത ഭൂമി. പോകുമോ ഈഭൂമി ഉപയോഗക്കുവാൻ സാധിക്കുമോ മരങ്ങൾമുരിക്കുവാൻ അനുവാദം ഉണ്ടോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      പട്ടയം ഉണ്ടെങ്കിൽ ആണല്ലോ ഭൂമി നമ്മുടെ സ്വന്തം ആവുകയുള്ളൂ

  • @nezyshamsudeen7197
    @nezyshamsudeen7197 7 месяцев назад

    അന്യദേശത്ത് പോയിരിക്കുന്നവരുടെ കൈയിൽ നിന്നും ഭൂമി എഴുതി വായിക്കാൻ എന്താണ് ഒരു ഉപവർഗ്ഗം

  • @moideenkunhi7066
    @moideenkunhi7066 5 месяцев назад +1

    അയൽവാസി മതിൽ കെട്ടി അനതികൃതമായി പിടിച്ചടക്കിയിരിക്കുന്നു വർഷങ്ങളായി നികുതി അടക്കുകയും കൃത്യമായ ആധാരവും ഉണ്ട് കൈവശ സർട്ടിഫിക്കേറ്റും എല്ലാം ഉണ്ട് അങ്ങിനെയുള്ള ഇഷ്യൂസ് എല്ലാം സോൾവ് ആകുമോ അതിർത്തിത്തർക്കം ഉണ്ടാവുമ്പോൾ എങ്ങിനെയാണ് അതിര് നിജപ്പെടുത്തുക

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад +1

      സർവേക്ക് വരുന്നവർ ഇതൊന്നും പരിഹരിക്കാൻ നിൽക്കില്ല.
      2 കൂട്ടർക്കും സമ്മതമാണെൽ അവ്ർ അളക്കും. അല്ലെങ്കിൽ ഒരു ഭുമി(പാഴ്സൽ നമ്പർ) ആക്കി അവ്ർ കാണിക്കും. പിന്നീട് കരം ഒറ്റൊന്ന് ആയേ അടയ്ക്കാൻ പറ്റൂ.
      അതിനാൽ തർക്കങ്ങൾ പരിഹരിച്ചു അതിർത്തി കാണിച്ചു കൊടുത്താൽ നല്ലതാണ്.
      അല്ലെങ്കിൽ സ്വന്തം ചിലവിൽ എല്ലാം ചെയ്യേണ്ടി വരും.
      അതിർത്തി തർക്കങ്ങൾ കേസ് എല്ലാം ആയാലേ തീരുള്ളൂ..
      അതെല്ലാം സമയം എടുക്കും.

  • @thambyjacob8797
    @thambyjacob8797 3 месяца назад

    അതിരു കല്ല് കൾ മാറ്റിയിട്ടു സ്ഥലം കൈഏറാൻ കെയിസ് നടക്കുന്ന തർക്ക ഭൂമിക്ക് എന്തു എങ്ങനെ വരും?

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      തർക്ക ഭൂമി അലക്കുന്നില്ല എന്നാണ്
      പിന്നീട് സ്വന്തം ചിലവിൽ ചെയ്യേണ്ടി വരുന്നതാകും

  • @ssnair09
    @ssnair09 Год назад

    അതിരുകൾ തർക്കത്തിലുള്ള ഭൂമിയിൽ മാറ്റിയിട്ട അതിരു കല്ലുകൾക്കു മുകളിൽ പെയിന്റ് ചെയ്തിട്ടാൽ മുൻ ബു ഉണ്ടായിരുന്ന അളവ് എങ്ങനെ കിട്ടും. പുതിയ അളവിൽ വരുമ്പോൾ കുറവല്ലേ വരൂ???

    • @SureshVellinezhy
      @SureshVellinezhy  Год назад

      സർവെയ്ക്ക് വരുന്നവർക്ക് അതിരുകൾ മാറ്റി നിശ്ചയിക്കാൻ ഇപ്പോൾ പറ്റില്ല.
      അളന്ന ഡീറ്റൈൽസ് സൈറ്റിൽ വരുമ്പോൾ ആധാരവുമായി ഒത്തു പോകുന്നില്ല എങ്കിൽ പരാതി നൽകാം

  • @adiinu4347
    @adiinu4347 Год назад

    👍👍👍, നല്ല വിവരണം

  • @gpurushothamanpillai2024
    @gpurushothamanpillai2024 Год назад

    എന്റെ സാറെ ഈ
    ആൾക്കാർ 15 വർഷം മുൻപ് ഒരു റിസർവ്വേ ചെയ്തു.
    എന്റെ പേരിലുള്ള ഒരു 6 മുറി ഉള്ള ബിൽഡിംഗ്‌ 3 സെന്ററിൽ ഉള്ള ത്
    റിസർവ്വേ ചെയ്തപ്പോൾ അതിലെ 2 മുറി അടുത്തുള്ള വീട്ടുകാരന്റെ പേരിലാക്കി. പിന്നെ അഡലത്തു നടത്തി rectify ചെയ്തു തരാൻ 4 വർഷം എടുത്തു. ഇതിന്റെ പുറകെ നടന്നു എന്റെ ജോലിയും പോയി.
    ഇവർ എല്ലാം കൂടി വാങ്ങിയതും ചിലവായതും കൂടി ഒരു ലക്ഷം ആയി.
    ഇതിനാണ് പറയുന്നേ വിടക്കാക്കി തനിക്കക്കുക എന്ന്.
    ഈശ്വരോ രക്ഷതു

    • @SureshVellinezhy
      @SureshVellinezhy  Год назад

      ഈ സർവേ കഴിഞ്ഞാൽ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്താൻ മറക്കല്ലേ..സൈറ്റിൽ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും

  • @abdulrazack1222
    @abdulrazack1222 Год назад

    Adhokke nalladhaanu pakche jananghale niyamam kondu porudhy muttikkunna uddhyogastharum niymavum Aakarudh

  • @bijus3396
    @bijus3396 Год назад +1

    ഒരു വസ്തുവിൻറ അലേൽ വഴിയിൽ നിന്ന് എത്ര അകലത്തിൽ കിണർകുഴികകാം ഒന്നു പറയണെ ദയവായി

    • @SureshVellinezhy
      @SureshVellinezhy  Год назад

      റോഡിനോട് ചേർന്ന വശം 3 മീറ്റർ, മറ്റു വശങ്ങൾ 1.20 മീറ്റർ.

    • @bijus3396
      @bijus3396 Год назад

      @@SureshVellinezhy വളരെ ഉപകാരം സാർ

    • @vasudevanpotty6989
      @vasudevanpotty6989 Год назад

      ​@@bijus3396

  • @Hope_1947
    @Hope_1947 Месяц назад

    ചേട്ടാ ഞങ്ങൾ സ്ഥലം വാങ്ങി അതിരിൽ ഇരുന്ന സർവ്വേ കല്ലുകൾ ഒക്കെ മാറി കിടക്കുവാ. കേസ് ഒന്നും കൊടുക്കാതെ സ്ഥലത്തിന്റെ അളവുകൾ മനസ്സിലാക്കാൻ പറ്റുമോ??? എന്താ ചെയ്യുക

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      ഡിജിറ്റൽ സർവേക്ക് വരുമ്പോ അതിരുകൾ കാണിച്ചു കൊടുക്കുക
      ആധാരം പ്രകാരം ഉള്ളത്
      അടൽ വാസിക്ക് കുഴപ്പമില്ലെങ്കിൽ ഇനി മുതൽ അതാണ് അതിർത്തി
      അല്ലെങ്കിൽ റി സർവേ എല്ലാം ചെയ്തു തീർക്കണം

  • @ahanmed6903
    @ahanmed6903 3 месяца назад +1

    വില്ലേജ് ഓഫീസർമാർക്ക് കൈക്കൂലി കിട്ടാനുള്ള അവസരം ആയി അത് കൊണ്ട് ഉടനെ ഒരു വില്ലേജ് ഓഫീസർ ആവാൻ പടിക്കട്ടെ

  • @arunvgopi777
    @arunvgopi777 2 месяца назад

    സർവേ നമ്പർ തിരുത്തി, അതിനാൽ ഞങ്ങടെ സ്ഥലം പോകുമെന്നുപറഞ്ഞു, ഭീഷണിപ്പെടുത്തി ജീവനക്കാർ,
    എന്താണിവിടെ നടക്കുന്നത് 🙏

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      നികുതി അടയ്ക്കുന്ന രസീതും ആധാരവും എല്ലാം ഇല്ലേ
      ഇതിൽ ഉള്ള പോലെ യും
      വില്ലേജിലെ നിലവിലുള്ള ഡാറ്റയും നോക്കിയാണ് ചെയ്യുക
      അദാലത്ത് വിളിക്കും
      അപ്പോൾ മിസ്റ്റെക് ഉണ്ടെങ്കിൽ പറയുക
      സൈറ്റിൽ ലോഗിൻ ചെയ്ത് ഡീറ്റെയിൽസ് നോക്കുക

  • @Nivi1433
    @Nivi1433 3 месяца назад

    ചേച്ചിയുടെ സ്ഥലം അനിയത്തിയുടെ പേരിൽ രജിസ്റ്റർ ചെയ്തു 2വർഷം കഴിഞ്ഞു നികുതി അടച്ചിട്ടില്ല സർവ്വേ ക്ക് മുൻപായി നികുതി അടക്കേണ്ടി വരില്ലേ??

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      ആധാരം ആരുടെ പേരിൽ ആണോ അതേ പോലെ വരും
      എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ നികുതി മുഴുവനും അടച്ച ശേഷമേ കാര്യങ്ങള് നടക്കുള്ളൂ

  • @drishyasani9105
    @drishyasani9105 2 месяца назад

    അതിരു പ്രശ്നമായി കേസിൽ പെട്ട സ്ഥലം എങ്ങനെയാ അളകുക

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      സ്റ്റേ ഉള്ളത് അളക്കില്ല എന്നാണ്
      പിന്നീട് സ്വന്തം ചിലവിൽ വേണ്ടി വരും
      എന്നാണ് പറഞ്ഞിരിക്കുന്നത്
      ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന നോക്കണം

  • @leela1582
    @leela1582 2 месяца назад

    എന്റെ സ്ഥലം കുറച്ച് ആണ് ഇട്ടിരിക്കുന്നത്. സിറ്റി ക്ക് നടുവിലെ 91/2 സെന്റ് പിന്നെo കുറച്ച് ആണ് വന്നിരിക്കുന്നത്. അവർ വരുന്നത് ഒന്നും പറഞ്ഞില്ല. Taluk survey കഴിഞ്ഞും കുറച്ച് ആണ് ഇട്ടതു. Atutha വീട്ടുകാരാണ് പ്രശ്നം. എന്റെ മതില്‍ പൊളിച്ച് ഇട്ട്.

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      @@leela1582അദാലത്തു വിളിക്കും
      അപ്പോ പറയാൻ
      സൈറ്റിൽ ലോഗിൻ ചെയ്ത് ഭൂമി അളവ് നോക്കുക

  • @shanman6602
    @shanman6602 Год назад

    Ente bhoomi എന്ന സൈറ്റിൽ കൊടുത്ത മൊബൈൽ നമ്പർ ഏതാണ് എന്ന് എങ്ങിനെ അറിയുക 😊

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 Год назад

    എങ്ങിനെ യുള്ള ഭൂമിയിൽ ആണ്‌ പ്രശ്നം ഉണ്ടാകുക

  • @anilkumarg4615
    @anilkumarg4615 6 месяцев назад

    എൻെറ ഭൂമി കുറച്ച് അയൽവാസി കൈയേറി മതിൽ കെട്ടി ഇരിക്കുന്നു പരിഹാരം എന്താണ്

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      Case aakiyaley rakshayullu
      Athu ellam okey aayi varaan time aakum

  • @aravindshankar547
    @aravindshankar547 4 месяца назад

    Sir, ശാസ്‌തമംഗലം ഞങ്ങളുടെ 8cent, പഴയ survey ചെയ്തു 5cent ആയി . 10years ആയി ആളുകളിടെ കാൽ പിടിക്കുന്നു ,ഞങ്ങളുടെ ആധാരം മുന്നധാരം ഒക്കെ കറക്റ്റ് ആണ്. മതിൽ ഉണ്ട്‌, tax updated ആണ്.. പക്ഷെ അവർ എല്ലാം തെറ്റിച്ചു record cheythu.. ഇത്, ആ area yil ulla പലർക്കും ഉണ്ട്‌..correction nadathunnilla..എന്താ ചെയ്യണ്ടേ?

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      ഡിജിറ്റൽ സർവേ കൃത്യമായി അതിരുകൾ മാർക് ചെയ്യും.
      അതിൽ 8 സെന്റ് ഉണ്ടെങ്കിൽ വേറെ ആർക്കും പരാതിയും ഇല്ലെങ്കിൽ മുഴുവൻ ഭൂമിയും നിങ്ങളുടെ പേരിൽ വരും.

  • @dhanya2023
    @dhanya2023 3 месяца назад

    2017 vare karam adakkuna receiptil subdivision correct aayirnu .pnned Subdivision numberil mistake vannu. Ath correct cheyyan kodkno .atho resurvey vazhi puthiya number kittumpo ath correct aavumo??? .ipo digital resurvey website vazhi check cheythapo subdivision mistake aayt thannayanu kodthirikkunath.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Government records poley avar resurvey cheyyu
      Changes venenkil vullagil poyi nammal cheyyanam

    • @dhanya2023
      @dhanya2023 3 месяца назад

      ​@@SureshVellinezhyente bhoomi portal vazhi paraathi kodkn patumo.

  • @jayangadankjayank4194
    @jayangadankjayank4194 Год назад

    18സെന്റ്‌ കാരം അടച്ചു വരുന്ന ഭൂമിയിൽ, അടുത്ത പുരയിടക്കാരൻ,45വർഷം മായാ മതിൽ പൊളിച്ചു 1മീറ്ററിൽ കൂടുതൽ ഇറക്കി മാതിൽ കെട്ടിപിടിച്ചു, അതിൽ സർക്കാരിൽ നിന്നും, തിരിച്ചു അടുത്ത് നൽകിയാൽ, വളരെ ഉപകാരം മാകും. പണം മുള്ളവർ, ഇത്പോലെ ചെയ്യാതിരിക്കാൻ, ഒരു പാ ടംമാകും. എല്ലാസ്ഥലതതും നടക്കുന്നത്, റീസർവെ ചെയ്തു കാല്ലിട്ടു, വിദേശനാടുകളിൽ, പണിചെ യുന്ന ആളുകൾ മടങ്ങി വരുന്ന സമയതത്, ഭൂമിയിൽ കയറി വീടുംവച്ചു കാ മ്പവുണ്ട് ബളും കെട്ടിപിടിച്ചു താമസിച്ചവരുന്നു.

    • @SureshVellinezhy
      @SureshVellinezhy  Год назад

      Ee nadakkunna surveyil avar adayalapedithiya sesham sitil upload cheyyumbol paraathi nalkaam

  • @renorgan
    @renorgan Год назад +1

    Central government project, renamed as a state project to tell the voters that "we" implemented anorher project.

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Most of the schemes are different names in Kerala 😂

  • @mohanank1807
    @mohanank1807 Год назад

    തളിപ്പറമ്പ് കയരളം വില്ലേജിൽ 1.60 ഏക്കർ ഭൂമി ഡിജിറ്റൽ സർവേയിലൂടെ 1.20 ഏക്കറായ തായാണ് അറിഞ്ഞത്.

    • @SureshVellinezhy
      @SureshVellinezhy  Год назад

      വില്ലേജിലുള്ള രേഖ പ്രകാരം അത്രേ കാണുള്ളൂ... പണ്ടേ ഉള്ള ഭൂമി ആകും...കുടുംബ സ്വത്ത്... തർക്ക ഭൂമി അല്ലെങ്കിൽ പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്

    • @ashkars167
      @ashkars167 Год назад

      അറിഞ്ഞത് എല്ലാം സത്യം ആകണം എന്നുണ്ടോ ചേട്ടാ

  • @afsalvm9930
    @afsalvm9930 3 месяца назад

    മുന്നാധാരം പട്ടയവും ഇല്ലാത്തവർക്ക് അത് ശരിയായികിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Athellam government parayanam
      Ipol digital aayi Ella bhoomiyum alanu rekhapeduthum.

  • @Nandakumar_ck
    @Nandakumar_ck Год назад

    പഴയ അളവു० ഇപ്പഴത്തെ അളവു०തമ്മിൽനല്ലവ്യത്യാസ० ഉണ്ടാകാൻസാധ്യതയുണ്ട് മിച്ച०വരാനു०സാധ്യതകൂടുതൽ പൂർത്തീകരിക്കാൻപാട്പെടേണ്ടിവരു०

    • @SureshVellinezhy
      @SureshVellinezhy  Год назад

      4 കൊല്ലം കൊണ്ട് മുഴുവൻ ഭൂമിയും വിവരങ്ങളും തീരുമാനം ആക്കാനാണ് പ്ലാൻ... കുറേ ഒക്കെ ശരിയാകും എന്ന് കരുതാം

  • @abrahampu9102
    @abrahampu9102 6 месяцев назад

    Thanks

  • @humanintroverted
    @humanintroverted Год назад

    Ente aadharathil ullathi ekkalum 0.5 cent kuravanj ippol mathil kettiyathinu shesham.mathil ketyumbol oanchath ullilot keti kutti adich thannu..ini nashtapetta sthalam thirich kityan enth cheyyanam?

    • @SureshVellinezhy
      @SureshVellinezhy  Год назад

      Mathil Ketty poyilley..
      Ayalvaasiku kuzhapamilla enkil mathil okey veendum ready aakendivarum.
      Allenkil pinney case aakum

    • @humanintroverted
      @humanintroverted Год назад

      @@SureshVellinezhy ayalvasi illa,panchayath aanu opposite

  • @akshay6842
    @akshay6842 Год назад

    സ്ഥലത്തിന്റെ സ്കെച്ചിന് വേണ്ടി അളന്നപ്പോൾ 5 സെന്റിന്റെ കുറവ് വന്നു ,ഇനി എന്താ ചെയ്യുക ,ഡിജിറ്റൽ സർവേ വരുമ്പോൾ ഇത് ശെരി ആയി കിട്ടോ,എവിടെയെങ്കിലും പരാതി പെടണോ?

    • @SureshVellinezhy
      @SureshVellinezhy  Год назад

      പട്ടയത്തിൽ എത്ര ഉണ്ട്.

    • @akshay6842
      @akshay6842 Год назад

      @@SureshVellinezhy പട്ടയം? Total ഭൂമി രേഖയിൽ 74സെന്റ് അളന്നപ്പോൾ 5 സെന്റ് കുറവ് ഉണ്ടെന്ന് പറഞ്ഞു

    • @akshay6842
      @akshay6842 Год назад

      @@SureshVellinezhy sir please reply

  • @SanthoshKumar-ck7uk
    @SanthoshKumar-ck7uk Год назад

    Njagalkku 30 cent sthalam pramanathil ondu Eppol Alanappol 24 Llae ollu 6 cent sthalam cousindae sthalattu kidakkuvaaa reserway verumbol pramanthi olla 30 cent sthalam Njagalkku kittumoo?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Resurvey varumbol aadharathil Ula details aakum alakuka. Paraathi sitil cheyyuka.... Solve aayillenkil court vazhi nokkukaye patuuu

  • @jyothishkm2254
    @jyothishkm2254 8 месяцев назад

    എന്റെ സ്ഥലം 17.8 ആണ് ആധാരത്തിൽ.. Survyr book നോക്കി 17.10 ആണെന്ന് പറഞ്ഞു. Phonil വിളിച്ചപ്പോൾ പറഞ്ഞതാണ്.. എന്ത് ചെയ്യണം ഞാൻ..

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад +1

      ഡിജിറ്റൽ സർവേ കഴിഞ്ഞാൽ എത്ര ഭൂമി ഉണ്ടെന്ന് കൃത്യമായ അളവ് കിട്ടും. അതിൽ നമുക് തർക്കങ്ങൾ ഇല്ലെങ്കിൽ ഇനി അങ്ങോട്ട് അതാകും നമ്മുടെ കൈവശമുള്ള ഭൂമിയുടെ അളവ്..
      കുറഞ്ഞാലും കൂടിയാലും

    • @jyothishkm2254
      @jyothishkm2254 8 месяцев назад

      .2 എത്ര അടി സ്ഥലം ഉണ്ടാകും.. ഈ നഷ്ടമായ സ്ഥലം തിരികെ kittumo

  • @Rajeshzv5xx
    @Rajeshzv5xx Год назад +1

    സർ പട്ടയോമോ ആധാരമോ ഇല്ലാതെ പണ്ട് മുതലേ നികുതിയടച്ചു പോകുന്ന സ്ഥലം. നഷ്ടമാകുമോ.ഇങ്ങനെ ഉള്ള സ്ഥലത്തിൽ ഇനി നികുതിയടുക്കില്ല എന്ന് പറയുന്നു. അതുപോലെ st വിഭാഗത്തിൽ പെട്ടവരുടെ സ്ഥലത്തിന് വല്ല ഇളവോ ഉണ്ടോ.

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      അതിന്റെ ഡീറ്റൈൽസ് അറിയില്ല.
      വില്ലേജ് ഓഫീസർ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കണം.

  • @anniethomas9799
    @anniethomas9799 9 месяцев назад

    Very good

  • @athirasumesh5827
    @athirasumesh5827 3 месяца назад

    സർ. എന്റെ ഭർത്താവിന്റെ വീട്ടിൽ അച്ഛന്റെ ഭൂമി രണ്ടു സ്ഥലത്തിന് രേഖ സ്വന്തമായി ഇല്ല. അച്ഛന്റെയും അച്ഛന്റെ സഹോദരിയുടെ പേരിൽ മൊത്തമായി ഉള്ള ഒരു രേഖയെ ഉണ്ടായിരുന്നുള്ളു. സഹോദരിയുടെ അവകാശം മക്കൾക്ക് നൽകിയിട്ടുണ്ട്. അച്ഛൻ ഇപ്പോൾ ഇല്ല. അമ്മയുടെ പേരിലേക്ക് സ്ഥലം ആധാരം ചെയ്ത് കിട്ടുന്നത്തെ ഉള്ളു. 50 സെന്റ് നെൽപ്പാടവും 1 ഏക്കർ 80 snt സ്ഥലവും ആണ് രേഖ ഇല്ലാത്തത്. അളവ് വരുന്ന സമയത്ത് ഇതു നഷ്ടപ്പെടുമോ. ഒന്ന് മറുപടി തരാമോ.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      ഡിജിറ്റൽ സർവേ ടീം , നിലവിൽ ആരുടെ പേരിൽ ആണോ അതെ പോലെ ചെയ്യും.
      പിന്നീട് പാർട്ടീഷൻ കഴിഞ്ഞ് സ്വന്തം ചിലവിൽ അവരെ വീണ്ടും ചെയ്യിപ്പിക്കാൻ സാധിക്കും
      അതിർത്തികൾ എല്ലാ കൃത്യമായി ഇടുക

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад

    താങ്ക്സ് ബായ് സബ്സ്ക്രൈബ് ചെയ്തു

  • @rijoholidayvibess7175
    @rijoholidayvibess7175 Год назад +1

    Orupadu useful aanu bro ningalde oro videosum👏🏻👏🏻

  • @sukumaranunnithan9501
    @sukumaranunnithan9501 Год назад +1

    അതിരുകൾ തിട്ടപ്പെടുത്താതെ/തിരിച്ചറിയാൻ വയ്യാതെ വളരെ കാലമായി തരിശായി കിടക്കുന്ന നിലങ്ങൾ എങ്ങിനെ അളക്കും

    • @SureshVellinezhy
      @SureshVellinezhy  Год назад

      കേരളത്തിലെ ഒരുവിധം എല്ലാ സ്ഥലങ്ങളുടെ യും രേഖ വില്ലേജിൽ കാണും.

    • @keralasurveyor833
      @keralasurveyor833 Год назад

      അത് തരിശായി കിടക്കുന്ന തൊട്ടടുത്തുള്ള പാർട്ടികളെ വിളിച്ചു അവരുടെ സാന്നിധ്യത്തിൽ വില്ലേജ് രേഖകൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് സർവ്വേ ചെയ്യാൻ അറിയുന്നവരെ വിളിച്ചു അതിരുകൾ പെട്ടെന്ന് തിട്ടപ്പെടുത്തി വെക്കുക

  • @anamikachandra9381
    @anamikachandra9381 Год назад

    sir resurvey kazhnje surveyor motham 1.5 acre undenn paranju..matoraalde kiyil ninn vangya bhoomi aanu..peril maati kazhnjpoll njangade peril 130 centum munbathe ownerde peril 10 centum nilanirthyrkunu enn kittya letteril und..adh ndhanu angane?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Appolum 150 cent varunnullallo.. 10 cent kuravalley.
      Aadharam nokkanam, exact details ariyaan.
      Resurvey enganey mark cheyyunnu, athupoley aakum ini varuka

    • @anamikachandra9381
      @anamikachandra9381 Год назад

      @@SureshVellinezhy nokm but pazhaya ownerde perl nilanirthyekunu enn vannadh ndhkondanenn mnsilyla

  • @vinojvinoj9141
    @vinojvinoj9141 2 месяца назад

    7.1/2.സെൻ്റ്.വസ്തു.ഉള്ള.ഞങ്ങളുടെ.പുരയിടം.അതായത്.അടുത്ത.പുരയിടത്തിൽ
    നിന്നും23.അടി.ഉയരത്തിൽ.ഉള്ളവസ്ത്
    ഞങ്ങളുടെ.മുറ്റത്ത്.വന്നു.ഞങൾ.കരം.അദൈകുന്ന.വസ്തു
    അളന്നു.ഒരു..എക്കരും.20.സെൻ്റ്.ഇരുനില.വീടും.ഉള്ളവന്.അളന്നു.കൊടുത്തു.7.1/2ഉള്ളത്.6..സെൻ്റ്.ആകി
    തന്നു.

  • @milanma6118
    @milanma6118 Год назад

    Survayor alakkan vannappo ayalvakkakar alakan samathichila. Eni enthu cheum

    • @SureshVellinezhy
      @SureshVellinezhy  Год назад

      അളക്കാൻ സമ്മതിച്ചില്ലെങ്കിൽ 2 പേർക്കും പിന്നീട് ബുദ്ധിമുട്ടാണ്.
      കേരളത്തിൽ മുഴുവൻ ഭൂമിയും അളക്കാൻ ആണ് ഗവൺമെന്റ് തീരുമാനം. അതിനു ശേഷം ഓരോരോ നമ്പർ ആകും, പ്രോപ്പർട്ടി കാർഡ് വരും.
      ഒരാൾക്കായി ഇതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല.

  • @gopikv
    @gopikv Год назад

    എൻറെ സ്ഥലം കയ്യേറി വെച്ചിട്ടുള്ള ആളെ ഒഴിപ്പിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് സർവേയർ വന്ന അളന്നപ്പോൾ കയ്യേറിയ ആളോട് പറഞ്ഞത് എൻറെ സ്ഥലം ആണെന്ന് പറഞ്ഞിരുന്നു

    • @SureshVellinezhy
      @SureshVellinezhy  Год назад

      സർവേയർ പറഞ്ഞിട്ടും ശരിയായില്ലെങ്കിൽ കേസ് ആക്കണം.
      അല്ലാതെ വഴിയില്ല

    • @gopikv
      @gopikv Год назад

      @@SureshVellinezhy സർവ്വേക്ക് മുമ്പ് എന്തെങ്കിലും ചെയ്തു വയ്ക്കാൻ സാധിക്കുമോ ?

    • @gopikv
      @gopikv Год назад

      ഫോണിൽ വിളിച്ചാൽ എടുക്കുമോ? സർവ്വേ നടത്തുന്ന ആള് ഇത് റിപ്പോർട്ട് ചെയ്യുമോ

  • @anusree1262
    @anusree1262 Год назад +1

    Good

  • @jishnukm7058
    @jishnukm7058 Год назад +2

    Sir. 🙏🏻
    എന്റെ family property partician ആലോചിക്കുന്നു.. Digital survey ശേഷം pvt survey ചെയ്തു സ്ഥലം
    Divide ചെയ്താൽ.... Registation procedure വരുമ്പോൾ വീണ്ടും official ആയി survey വേണോ..

    • @Reshmi98765
      @Reshmi98765 Год назад

      വേണോ? എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ resurvey ചെയ്യാൻ പറ്റുമോ?

  • @sandiacgaming2934
    @sandiacgaming2934 Год назад

    one doubt , aadharathil 1 acr 16 cent und. allakumbo 1.acre .6 cents . pattaya prekaaram 97 cents.. ithil eathaan validity.. ippo civil case nadanu kondiriukuvvaan. please help

    • @SureshVellinezhy
      @SureshVellinezhy  Год назад

      1.6 ന് ഉള്ള പട്ടയം റെഡി ആക്കി കിട്ടാൻ നോക്കു.
      അതാണ് വാലിഡ് ആവുക

  • @Abhis80s
    @Abhis80s Год назад

    Hi ente bhoomiyile canal alignment thsnne wrong anu..government landil varenda canal ente property anu. Ee canal nammude parambil nonnum maaty tharumoo

    • @SureshVellinezhy
      @SureshVellinezhy  Год назад

      മിച്ചഭൂമി ആണ് ഗവൺമെന്റ് പ്രോപർട്ടി. അത് സർവേയർക് അറിയാൻ സാധിക്കും. അവർ വരുമ്പോൾ നോക്കിയാൽ മതി.

  • @soloboy897
    @soloboy897 7 месяцев назад

    ആധാരത്തിത്തിൽ ഉള്ള ഭൂമിയോട് ചേർന്ന് പട്ടയം ഇല്ലാത്ത 3തലമുറ മുൻപേ കിട്ടിയ ഭൂമിയിലുണ്ട്.. ഇത് 1964 മുൻപ് കിട്ടയതനെങ്കിൽ ലഭിക്കുമോ?

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      മിച്ച ഭൂമി ആയിട്ട് ആണൊ അതുള്ളത്.
      ഗവൺമെന്റ് ഭൂമി.
      അവിടെ ഗവൺമെന്റ് പുതിയതായി എന്തെങ്കിലും കൊണ്ട് വരാത്തടത്തോളം കാലം അത് ഉപയോഗിക്കാം.
      ബിൽഡിങ് കെട്ടാൻ പറ്റില്ല.
      മിച്ച ഭൂമി യിടെ കാര്യം ആണ് പറഞ്ഞത്

    • @soloboy897
      @soloboy897 7 месяцев назад

      @@SureshVellinezhy പണ്ട് കാർണവന്മരു ആയിട്ട് പിടിച്ചെടുത്ത ഭൂമി പട്ടയം കിട്ടാത്തത്.. അതിന് മിച്ചഭൂമി എന്നാണോ പറയുന്നത് എന്ന് അറിയില്ല

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      @@soloboy897 തർക്കങ്ങൾ ഒന്നും ഇല്ലെങ്കിൽ കുഴപ്പമില്ല.

    • @soloboy897
      @soloboy897 7 месяцев назад

      @@SureshVellinezhy 3തലമുറയായി കയ്യ്വശം വെച്ച് അതിർ കല്ല് വെച്ച് റബ്ബർ ക്യഷി ചെയ്യുണ്ടെയ് അപ്പോൾ കിട്ടാനുള്ള സാധ്യത ഉണ്ടൊ?

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      @@soloboy897 സാധ്യതയുണ്ട്

  • @remadevi7119
    @remadevi7119 Год назад

    Ente nattilulla vasthuvinte boundary idichu matti neighbour kaiivasapeduthi resurvey il tharkabhoomi aaki. Complaints onnum aarum mind cheyyathe parihasikukayanu cheythathu. Aa problem pariharikapedumo.

    • @SureshVellinezhy
      @SureshVellinezhy  Год назад

      Ente bhoomi sitil complaint cheyyaam ennaanu minister paranjirikkunnathu.
      Athuvazhi solve aayillenkil court vazhi nokkukaye patuuu..

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 Год назад

    വയൽ നികത്തി തരം മാറ്റിയാൽ ആ ഭൂമിയുടെ ആധാരം eng

    • @SureshVellinezhy
      @SureshVellinezhy  Год назад

      Nilavil ullathu digital document aakuka rnnathaanu lakhyam..

  • @RasminNavas
    @RasminNavas Год назад

    എന്തേ ആധാരത്തിൽ 5 സെന്റ് ആണ് ഉള്ളത് അപ്പുറം താമസിക്കുന്ന ആൾ അവരുടെ അതിര് അളക്കാതെ എന്റെ അതിരുമേൽ വെച്ചാണ് അവർ അളന്നത് അതുകൊണ്ട് റീസർവേ ചെയ്ത ആളോട് എന്റെ ആധാരം കാണിച്ചു ചോദിച്ചപ്പോൾ ഇപ്പോൾ നാല് സെന്റ് സ്ഥലമേയുള്ളൂ എന്ന് പറഞ്ഞു ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      ഇനി പഞ്ചായത്തിൽ നിന്ന് ലാസ്റ്റ് വെരിഫിക്കേഷന് വിളിക്കുമ്പോൾ വീണ്ടും അളക്കാൻ പറയണം.
      ഇല്ലെങ്കിൽ സ്ഥലം പോകും.
      മറക്കാതെ ചെയ്യുക

  • @athulyatomy9855
    @athulyatomy9855 Год назад

    എൻറെ ഹസ്ബന്റിന് 15 സെൻറ് സ്ഥലമുണ്ട് അതിന് നികുതി അടച്ചിട്ട് കുറേ വർഷങ്ങളായി ഇനി എന്ത് ചെയ്യാൻ പറ്റും ഒന്നും പറഞ്ഞു തരുമോ

    • @keralasurveyor833
      @keralasurveyor833 Год назад

      വില്ലേജിൽ പോയി വില്ലേജ് ഓഫീസറെ കണ്ടാൽ Encomburans സർട്ടിഫിക്കറ്റ് ഇത്ര വർഷത്തിന്റെ എടുക്കണം എന്ന് പറയും അല്ലങ്കിൽ അവസാനം അടച്ച വർഷത്തിന് ശേഷമുള്ള സർട്ടിഫിക്കറ്റ് ആയി പോകുക

  • @balachandrankartha6134
    @balachandrankartha6134 Год назад

    Congratulations

  • @ajeshp669
    @ajeshp669 Год назад +11

    സ്വന്തം ഭൂമിയുടെ അതിരുകൾ സരക്ഷിക്കേണ്ടത്‌ കൈവശക്കാരന്റെ ഉത്തരവാദിത്വമാണ്

    • @SureshVellinezhy
      @SureshVellinezhy  Год назад +16

      കൈവശക്കാരന്റെ കഴിവ് കേട് മുതലാക്കുന്ന ആളുകളുടെ നാടാണ് ഇത്..

    • @karattmedia7312
      @karattmedia7312 Год назад +3

      ഉത്തരവദിത്വമാണല്ലോ നാട്ടിൽ നടക്കുന്നത്, അന്യയത്തിനാണ് പ്രസക്തി. സഹോദരാ

    • @tv67717
      @tv67717 3 месяца назад

      ഒരു അതിരിന് രണ്ടോ മൂന്നോ ലാൻഡ് ഉടമകൾ ഉണ്ടാവും അപ്പോൾ ആരാണ് കൈവശക്കാരൻ, കൈമൂച്ചുള്ളവനാണോ.

    • @ajayanpk9736
      @ajayanpk9736 2 месяца назад

      അതിരുകൾ സൂക്ഷിച്ചിട്ടും റിസർവേയിൽ അയൽക്കാരന് എന്റെ 2 സെന്റ് ഭൂമി കൊടുത്ത സർവേയറെ എന്ത് ചെയ്യണം.😢😢

  • @ashookashook4015
    @ashookashook4015 Год назад

    ചുമ്മാ...........

  • @musthafamusthafa.p6074
    @musthafamusthafa.p6074 Год назад +4

    👌👌👌👌🙏🙏🙏

  • @subhagantp4240
    @subhagantp4240 Год назад +1

    ആധാരത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭൂമി പുറമ്പോക്ക് ഭൂമി കൂടി ചേർത്ത് അതിരു ചേർത്ത് മതിലും കെട്ടി സ്വന്തമാക്കിയെങ്കിൽ ബാക്കി വരുന്ന ഭൂമി എന്ത് ചെയ്യും

    • @SureshVellinezhy
      @SureshVellinezhy  Год назад

      പുറമ്പോക്ക് ഭൂമി സർക്കാർ ഭൂമി ആണ്. അത് നഷ്ടപെടാനാണ് സാധ്യത

  • @cook7595
    @cook7595 Год назад

    Nammude. Boomiyude number. Veroralke. Koduthu adhe thiruchu kittan. 6 monthly. Nadakunnu