@@DrDivyaNair1:56 do a video on sunscreen safe contents..jnna saudiyil anu brinton uv doux use cheyunund..also la shield use cheythu last time..ithokke kedano sister..please do a video urgently and save us by saying atleast the contents to check..expecting a video soon..❤ 2:16
Dr. ഒരു വീഡിയോയിൽ ABC juice മൂന്നു മാസം കഴിച്ചാൽ പിന്നെ രണ്ടു മാസം കഴിക്കരുത് എന്ന് പറഞ്ഞു. അത് എന്തുകൊണ്ടാണ്. Carrot, Apple ഒക്കെ daily കഴിക്കുന്നത് നല്ലതല്ലേ. Dr. പറഞ്ഞതുകൊണ്ട് vegitables, fruits ഒക്കെ കഴിക്കാൻ പേടിയാണ്. അതുകൊണ്ട് ഒന്നും കഴിക്കുന്നില്ല. ഇപ്പോൾ ക്യാരറ്റ്, അനാർ കഴിക്കാൻ പറയുന്നു. ഡെയിലി കഴിക്കാമോ. Dr. Pls reply.
@@DrDivyaNairDr. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തവർക്ക് daily കഴിക്കാം. അല്ലാത്തവർക്ക് 4 ദിവസം കഴിക്കാം എന്നാണോ Dr. ഉദ്ദേശിച്ചത്. Pls Dr. ഒന്ന് clear ആക്കിത്തരുമോ.
@@krishnapriyags3672 Onnum cheyyanilla ..same enikum ..Dr paranju sunscreen, moisturizer apply cheyyuka.. avoid sugar and bakery.procedures und allathe face cream kond no use at all
Dr എന്റ മോൾടെ നിറം മങ്ങി വരുന്നു. വയസ്സ് 6.നല്ല നിറം ഉണ്ടായിരുന്നു. Suntn maran enthau ചെയ്യണം.
Oily skin ഉള്ളവർക്ക് പറ്റിയ best moisturiser um sunscreen നും പറഞ്ഞു തരാമോ
Plum tea tree oil moisturizer and aroma magic moisturizer, deconstruct sunscreen, sunhalt sunscreen, requil sunscreens are good for oily skin
@@karthumolm9373combination skin nu patiya sunscreen and moisturiser parayamo
💐💐💐വെള്ളം നല്ലോണം കുടിക്കണം 💐💐💐💐👌👌
Hy dr, Garnier face wash nallathano
hi Dr. can u please do video about Milia and syringomas
Sure
Lichen planus pigmentosus നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
ചെയ്യാം
weight kurakumbol kavil ottunnu slim akunnu kavil vekkan oru tip parayammo dr video cheyyammo
Crt😢
Face exercise ചെയ്യൂ
Face exercise cheythal kavil varumo ma'am please reply 🙏🥺
@Ribz_creationnuts. Nuts kazhikkuu
@@Ribz_creations.Yes da varum.. Enikum angne aayirunnu.. Face massage oke try cheyu
Butterfly pea flower tea and skin ,hair health oru vdio cheyo. Side effects alsoo
Yes ofcourse need this
Chaya ozhivakkiyittulla soundaryam enikku vendaappa.😢
Athe
😂
Thank you Dr 😊
Pd powderne patti oru video cheyyamo madam❤
❤ ഗുഡ്..... വീഡിയോ...❤
NAC, ALA, COQ10, GLUTATHIONE ഇവയൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ. Please 🥰🥰🥰
👍
Nalla oru moisturiser cream ,&sunscreen nameum parayumo
Skin type etha
@@ShameenaBasheer-ep4ffdry skin
Cetaphil
@@ShameenaBasheer-ep4ffcombination
Ente skin combination skin...age 58...athinu pattiya mozeration cream and sunscreen onnu parayo..mam..
Face shopinte collegen cream
Shangupushpam ittu thilappicha vellam kudikkamo 1 glass
Dr...carrot& beetroot juice ella divasavum kudikkunnathu nallathano??
ആവശ്യത്തിന് ഉപയോഗിക്കാം
Niva moisturisar ellaskininumpatumo
Skin ൽ apply ചെയ്യുന്ന Sunscreen മുതൽ എല്ലാം Liver, kidney എന്നിവയെ കേടുവരുത്തും എന്ന് പറയുന്നത് കേട്ടു.. ശരിയാണോ മാഡം??
അതിൽ അടങ്ങിയിരിക്കുന്ന content നോക്കി വാങ്ങണം
@@DrDivyaNair ഏതാണ് safe..??
Sunscreen moisturiser eatha nallathe?@@DrDivyaNair
@@DrDivyaNair1:56 do a video on sunscreen safe contents..jnna saudiyil anu brinton uv doux use cheyunund..also la shield use cheythu last time..ithokke kedano sister..please do a video urgently and save us by saying atleast the contents to check..expecting a video soon..❤ 2:16
Mam, open pores maranula tips vedeo idumo?
ട്രീറ്റ്മെന്റ് ഉണ്ട്.
@@DrDivyaNairenthu treatment aanu mam...ente sensitive skin aanu patumo
Combination skin anenkil eth sunscreen use cheyyam. Athpole moisturizer eth ഉപയോഗിക്കാം
Sun coat gel 8years aayi njan use cheyyunnu❤
Good 👍👍
Thanks
Mam bakingsoda kaalile tan remove cheyyan use cheynnad nallathano?will look forward for your reply...
Sinu migraine ullVarku mudi kozhiyumo shasham nuttal undu
Any tips for melasma
10 yrs ulla kuty nudi grey akunu ipo three yes ayi
Detailed case നോക്കണം
Instead of carrot pomegranate juice,can I have ABC juice daily?
Hyy chumayum jaladhosham Illappol nellikkayum gingerum juice adich kudichal kuzhappamundo
ആഴ്ചയിൽ 3 ദിവസം ok
Good information❤
Ethellam divassam kazhikkunnund Dr❤
👍
Njn daily vit c tab kudikkunnund.. So carrot kazhikkunnath kond prblm aavuomo.. Vit c kooduthalavumo
🥰🥰🥰
💛
Madhalam carrot juice adikumbo athil eendhapazham charthal kuzhpm vallathum ndavuo doctor paranja result kittathavuo cheyyumo pls rpl
❤❤
👍
Divya mam🤚
👍
ഹായ് മാം 🥰🥰
👍
👍👍👍👍👍
👍
Hello dear...
👍👍
Evide??? Jithesh sathyan evide
🙏
😂😂
🎉
Njan start cheythu gluthothayon inj ethe ethra nale edukkum result kittan ethra inj edukkanam Dr plz replay
നിങ്ങളുടെ ഡോക്ടറെ തന്നെ കാണൂ
Dr. ഒരു വീഡിയോയിൽ ABC juice മൂന്നു മാസം കഴിച്ചാൽ പിന്നെ രണ്ടു മാസം കഴിക്കരുത് എന്ന് പറഞ്ഞു. അത് എന്തുകൊണ്ടാണ്. Carrot, Apple ഒക്കെ daily കഴിക്കുന്നത് നല്ലതല്ലേ. Dr. പറഞ്ഞതുകൊണ്ട് vegitables, fruits ഒക്കെ കഴിക്കാൻ പേടിയാണ്. അതുകൊണ്ട് ഒന്നും കഴിക്കുന്നില്ല. ഇപ്പോൾ ക്യാരറ്റ്, അനാർ കഴിക്കാൻ പറയുന്നു. ഡെയിലി കഴിക്കാമോ. Dr. Pls reply.
മറ്റു ആരോഗ്യ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിക്കാം. ആഴ്ചയിൽ 4 ദിവസം
@@DrDivyaNairDr. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തവർക്ക് daily കഴിക്കാം. അല്ലാത്തവർക്ക് 4 ദിവസം കഴിക്കാം എന്നാണോ Dr. ഉദ്ദേശിച്ചത്. Pls Dr. ഒന്ന് clear ആക്കിത്തരുമോ.
Hai Dr
Recently ayii mukathee orupade kakapullikal varunnuundee athine nthekilum solutions indoo valareyy ereey mukathe thanne indeee.....
Dr. ഇതെല്ലാം ജ്യൂസ് ആക്കി കുടിക്കാമോ
കുടിക്കാം
Dr mohanlal nte mahasamudram movie l undo pls rply
ഉണ്ട് 🙏
@@DrDivyaNair thank you mam
Hi madam Gdmng... Madam enik 44 age und... Njaan 9 month munp skinlite use cheithu... But allergy ayi. Pinne skin seriyakan kure time eduthu... Prp 3 time cheithu... Madam ipol ethu cream italum nerathe pole colour illa.. Epolum dryness face... Njaan entha madam inim cheyande pls oru reply thannu sahayikamo
നേരിട്ട് കാണണം
Hii
👍
Mam, hair growth nalla tips undo ente hair length vekkunnilla, chembarathy thaali continuous aaitte thekkynnatha ,but length vekkunnilla.
വീഡിയോ ഇട്ടിട്ടുണ്ട്
Mam ചെയ്യുന്ന.വ്യായാമം യോഗ ആണോ
ഇപ്പോൾ ഒന്നും ചെയ്യാറില്ല. യോഗ ചെയ്യും ഇടയ്ക്ക്.
Doctor why are not recommending chemical peels can you tell the reason
it may irritate the skin may cause peeling and redness of skin especially for sensitive skin
Correct 👍
@@DrDivyaNair 😊
മുഖക്കുരു വന്ന കുഴികൾ മാറാൻ എന്താണ് ചെയ്യേണ്ടത്
Same situation
@@krishnapriyags3672 Onnum
cheyyanilla ..same enikum ..Dr paranju sunscreen, moisturizer apply cheyyuka..
avoid sugar and bakery.procedures und allathe face cream kond no use at all
Treatment ഉണ്ട്
Mathalavum carrotum juice adikathe kazhichal pore
മതി
First comment🥳🥳🥳
❤️❤️
Mam pinne chia seed daily kazhikkamo pls mam reply
Yes
Enk ishttamanu ivarude vedio but valich nettunnath kond kanan madiyan
High bags dark circles aiyaga ey marum
Maam 👍.. Badam nte skin kazhicksn pattumo..?
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Dr,. Eniki mudi koyyund.. age 20 ayillu... padikan hostelil poyi anni thotta pettanni oru day thanne kure mudi povunni... ippo thalayilibte ulli kannunni... chlorine water ayathu kondanno....njan entha cheyyande 😢😢enthengilum test nokkanno....enikki gentic paramayi angane arkkum illa enikki mathrA IPPO INGANE...DR ...ENTHA CHEYYANDE PARAYAMO... PLEASE😢
Pineapple 🍍 nallatt wno
👍
👍
കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ മാതാളവും കാരറ് ജ്യൂസ്
Sure
ദിവ്യ
ഞാൻ തീർച്ചയായും ലൈവിൽ ഉണ്ടാകും
ജിതേഷ് സതൃൻ
😂😂
😂😂😂😂😂😂😂😂😂
😅😅
Iyal ella vediouilum kanalo😂
@@naseeramp5787 eppozhum undakum Divyayude ella live lum njan theerchayayum undakum
മാതളവും, കാരറ്റും ജ്യൂസ് അടിച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചു കുടിക്കാൻ പറ്റുമോ ഡോക്ടർ, ഏകദേശം എത്ര days വച്ചേക്കാൻ സാധിക്കും?
ഒരു ദിവസത്തിൽ കൂടുതൽ വയ്ക്കരുത്
Thank u you Dr❤️❤️
Keep watching
🥰
❤❤❤
❤️🙏
Hi
👍
❤❤❤❤❤❤❤❤
👍
❤
👍