177. EWSCES സംസ്ഥാന സമ്മേളനത്തിലെ ക്ലാസ് - വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക് - ഭാഗം-1(Tirur)

Поделиться
HTML-код
  • Опубликовано: 23 окт 2024
  • മലപ്പുറത്ത് തിരൂർ തുഞ്ചൻപറമ്പിൽ വച്ച് 2024 May 4, 5 തീയതികളിൽ നടന്ന Electrical Wireman Supervisor & Contractors ഏകോപന സമിതി(EWSCES)യുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു "വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്" എന്ന വിഷയത്തിൽ നടത്തിയ Technical Seminar ന്റെ recorded video യുടെ ആദ്യഭാഗം.
    ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം :- • 178. ഭാഗം-2 - EWSCES സ...
    ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- • 189. ഭാഗം-3 - EWSCES സ...
    Video Courtesy:- • EWSCES സംസ്ഥാന സമ്മേള...
    #EWSCES #Tirur #malappuram #wireman #supervisor #contractor #electrical #Earthing #earthelectrode #steppotential #touchpotential #voltagegradient #voltage #potential #shock #lightning #lightningprotection #earthfault #earthleakage #rccb #elcb #inverter #neutral #earthing #earth #thunchanparambil #thunchan #malayalam #30mA #30milliampere #ampere #gpr #groundpotentialrise #stateconference
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

Комментарии • 10

  • @AJElectrical
    @AJElectrical  5 месяцев назад

    ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം :- ruclips.net/video/Tju1Rmqmf7I/видео.html
    ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- ruclips.net/video/xlOjJxOzXiQ/видео.html
    Video Courtesy:- ruclips.net/video/1-nUBgR91DU/видео.html
    • EWSCES സംസ്ഥാന സമ്മേളനം || മലപ്പുറം ...

  • @jeswin501
    @jeswin501 4 месяца назад

    എവിടേക്കൊയോ എന്തെല്ലാമമോ കൂടുതൽ മനസ്സിലായി..
    👍🏻👍🏻👍🏻

  • @josephkuriakose6870
    @josephkuriakose6870 5 месяцев назад

    Hello sir , ഇവിടെ പറഞ്ഞതനുസരിച്ച് ഗാർഹിക കണക്ഷനിൽ EB earth terminal നൽകുന്നുണ്ടെങ്കിൽ RCCB ഉടെ aavashyam ഇല്ല അപ്പോൾ MCB trip ആകും എന്നല്ലേ. MCB trip aakanamnkil വേണ്ട കറൻ്റ് 30mA മുകളിൽ അല്ലെ അപ്പോൾ aacident ഉണ്ടാകില്ലേ?

    • @AJElectrical
      @AJElectrical  5 месяцев назад

      നമ്മുടെ നിയമങ്ങളിൽ Primary Protection , Earth Terminal ഉൾകൊള്ളിച്ചു കൊണ്ട് Earth Fault Protection effective ആയി ഉണ്ടാകുവാൻ വേണ്ടി ആണ് . എന്നും പറഞ്ഞു എല്ലായിടത്തും RCCB വേണം for human protection. 3 rd part കൂടി കേൾകൂ.

    • @josephkuriakose6870
      @josephkuriakose6870 5 месяцев назад

      Okay

  • @Baijubalakrishnan9818
    @Baijubalakrishnan9818 5 месяцев назад +1

    EWSCES മെമ്പർഷിപ് എടുക്കുന്നത് എങ്ങനെയാണ് 🪛

    • @sinjupoolakkal9481
      @sinjupoolakkal9481 5 месяцев назад +1

      പ്ലേസ്റ്റോറിൽ നിന്ന്‌ EWSCES എന്ന് പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക അതുവഴി നിങ്ങൾക്ക് ചെയ്യാവുന്നത് ആണ്....

    • @befitlifestyle5271
      @befitlifestyle5271 5 месяцев назад

      Njan aggane anu cheythathu

  • @shajiraghavan774
    @shajiraghavan774 5 месяцев назад

    നമസ്കാരം സർ,
    മീറ്റർ ബോർഡിലെ ഏർത്തും SPD യുടെ ഏർത്തും തമ്മിൽ ലിങ്ക് ചെയ്യാമോ?

    • @AJElectrical
      @AJElectrical  5 месяцев назад

      Yes. Class ബാക്കി കൂടി കേൾക്കുമ്പോൾ അത് കൂടുതൽ മനസ്സിലാകും.