178. ഭാഗം-2 - EWSCES സംസ്ഥാന സമ്മേളനത്തിലെ ക്ലാസ് - വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്(Tirur)

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 11

  • @AJElectrical
    @AJElectrical  5 месяцев назад +1

    ഈ ക്ലാസ്സിന്റെ ആദ്യഭാഗം. :- ruclips.net/video/72tSmEQkgEY/видео.html
    ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- ruclips.net/video/xlOjJxOzXiQ/видео.html
    Video Courtesy:- ruclips.net/video/1-nUBgR91DU/видео.html
    • EWSCES സംസ്ഥാന സമ്മേളനം || മലപ്പുറം .

  • @jamess8422
    @jamess8422 5 месяцев назад

    കാർ ടയർ പൂർണ്ണമായും തറയിൽ തട്ടുന്ന ഭാഗം റബ്ബർ ആണല്ലോ. പിന്നെ അതിലുടെ കറൻ്റ് കടന്നു പോകും?

    • @AJElectrical
      @AJElectrical  5 месяцев назад

      അതുകൊണ്ടല്ലേ ഡ്രൈവർ കുറച്ചു നേരം സേഫ് ആയി ഇരുന്നത്. പതുക്കെ പതുക്കെ ഈ ടയർ വഴി ലീക്ക് ഉണ്ടാകും. അങ്ങനെ പുക വന്നു. വീഡിയോ ഒന്ന് കൂടി കേൾക്കൂ 😁

    • @shineyschamavila
      @shineyschamavila 5 месяцев назад

      11 kv anu

    • @jeswin501
      @jeswin501 4 месяца назад

      ​​@@AJElectrical
      ഒരു കാൽ മാത്രം തറയിൽ കുത്തി ചാടി ചാടി പോയാൽ സുരക്ഷിതമാണോ...

    • @AJElectrical
      @AJElectrical  4 месяца назад

      @@jeswin501 yes

  • @vishnuklr89
    @vishnuklr89 5 месяцев назад

    Sir,
    DC side earthing and AC side earthing interlink cheyyamallo alle for ongrid solar works.
    Appo sir paranjapole R/2 alle avunnath 2 earth pit ullapol(ac&DC earth)
    One more question, AC, DC, LA iva moonnum interlink cheyyamallo alle?
    Resistance will be reduced to R/3, is that correct sir?

    • @AJElectrical
      @AJElectrical  5 месяцев назад

      തീർച്ചയായും interlink ചെയ്യാം. R/3 എന്നൊരു കണക്ക് ഞാൻ പറഞ്ഞില്ല. ഡ്യൂപ്ലിക്കേറ്റ് എന്തിന് എന്ന് എന്റെ അഭിപ്രായം പറഞ്ഞതാണ്.

    • @vishnuklr89
      @vishnuklr89 5 месяцев назад

      @@AJElectrical Ok sir Thanks.
      Njan udheshichath 3 earth pits(DC, AC, LA) linked ayi connect cheyyumbol effective resistance R/3 aville ennanu?

    • @vishnuklr89
      @vishnuklr89 5 месяцев назад

      Ok Thanks sir
      Sir,
      Njan udheshichath 3 earth pits (DC, AC, LA) inter connect link cheythal effective resistance R/3 avumo ennanu?

    • @AJElectrical
      @AJElectrical  5 месяцев назад

      @@vishnuklr89 അതിന്റെ effective resistance കുറയും.