ഉന്നതിയിലെത്തിയ ജാതകം,നീരജ് ചോപ്ര| Ascendant Horoscope(Astrology)

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ജാതകം ശാസ്ത്രീയമായി വിലയിരുത്തുമ്പോൾ, ഗ്രഹനിലയുടെ വശങ്ങൾ സൂക്ഷ്മാംശങ്ങളോടെ ചിന്തിക്കുകയും വിലയിരുത്തുകയുമാണെങ്കിൽ നല്ല ഒരു ജ്യോതിഷിക്ക് ആ വ്യക്തിയുടെ ഭാവി പ്രവചനങ്ങൾ ഏറെക്കുറെ നല്ല രീതിയിൽ നടത്താനാകും. അതിന് പ്രധാനമായും ജ്യോതിഷം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പഠിക്കുകയാണ് വേണ്ടത്. ഇവിടെ ചെറുപ്രായത്തിൽ തന്നെ ഉന്നതിയിലെത്തിയ നീരജ് ചോപ്രയുടെ ഗ്രഹനിലയടിസ്ഥാനമാക്കിയുള്ള ഫലപ്രവചനം നടത്തുകയാണ്.

Комментарии • 18