Learn astrology ജ്യോതിഷ പഠനം, ലഗ്നാധിപൻ ഓരോ ഭാവങ്ങളിൽ നിന്നാൽ, Lagnam Adhipan

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 162

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 года назад +8

    വളരെ ലളിതമായി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചതിനു നന്ദി

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      Kochuttan ji
      Thanks for your support 👍☺️

  • @chandrancp5387
    @chandrancp5387 2 года назад +6

    പകുതിയിൽ അതികം ശരിയായി വന്നിട്ടുണ്ട് 👍👍👍

  • @rajkumarp.v9240
    @rajkumarp.v9240 2 года назад +5

    Nalla avatharanam..Iniyum pradeekshikkunnu

  • @priyashyampriyashyam9148
    @priyashyampriyashyam9148 2 года назад +3

    Lagnadhipan sani 9th houseil kethuvinte koode aanu

  • @rehnasiyad3374
    @rehnasiyad3374 2 года назад +1

    Ningal edutha grahanilayil.lagnaadhipan.3 l aanu ok pakshe ath makaramanu kujan uchathilaanu.

  • @jayjeetps9047
    @jayjeetps9047 2 года назад +1

    Lagnanadhipan 10 ill, but neecha place ill annu ullathu. Midhunam aanu Lagnam. Meenam rashiyil aanu Lagnadhipan nilkkunnathu. Meenam rashiyiyude adhipan moon te kudu thulam rashiyil aaanu.appol 10 bhavam kudu bad or good. 10 bhavathil mercury yude kudu meenam rashiyil sun kudu udu.

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +4

    ഗ്രഹനില നോക്കി ഏത് ഭഗവാനെ പ്രാർത്ഥിക്കാം 🙏

  • @jayjeetps9047
    @jayjeetps9047 2 года назад +1

    Lagnadhipan neechabhagham vannal enthu phalamannu varika.

  • @sudheeshpsp5639
    @sudheeshpsp5639 2 года назад +1

    Nalla Avatharanam.Very Correct.Good Video.

  • @msanam390
    @msanam390 2 года назад +1

    Namaskkaram chetta. Chettanum, kudumppathinum annum nanmakal unttaakatte Anne njaan eeshwara naamthil praarthikkunnu

  • @vijayswonderworld3966
    @vijayswonderworld3966 2 года назад +3

    Good... It's correct in my jataka

  • @amjithnvnarayanan8219
    @amjithnvnarayanan8219 2 года назад +3

    സാദാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ വീഡിയോ ചെയ്യുന്നതിന് ഒരുപാട് നന്ദി. മന്ത്രത്തെ കുറിച്ചും മന്ത്രത്തിന്റെ ഭേദങ്ങളെ കുറിച്ചും വീഡിയോ ചെയ്തത് കണ്ടിരുന്നു നല്ല അവതരണം മറ്റു യൂട്യൂബ്ർസ് മന്ത്രത്തെ കുറച്ചും പ്രയോഗത്തെ കുറിച്ചും ഒരുപാട് വീഡിയോകൾ ചെയ്യുന്നുണ്ട് എന്നാൽ മന്ത്രത്തെ കുറച്ചും അതിന്റെ basics ഉം ആരും പറയുന്നില്ല.മന്ത്ര സാധന എങ്ങനെ ചെയ്യണം എന്നും ഹോമം തർപ്പണം എന്നിവ എങ്ങനെ ചെയ്യണം എന്നും ഒരു വീഡിയോ ചെയ്യാമോ. എല്ലാർക്കും മനസിലാവുന്ന രീതിയിൽ തങ്ങളുടെ അവതരണം കേൾക്കാൻ ആഗ്രഹം ഉണ്ട്
    നന്ദി♥️

  • @aparnnas446
    @aparnnas446 2 года назад +2

    പ്രശ്നമാർഗത്തെ കുറിച്ച് video ചെയ്യാമോ? 🙏🏻

  • @rishyanth5844
    @rishyanth5844 6 месяцев назад

    Navamsathe kurich parayamooo

  • @minisundaran1740
    @minisundaran1740 2 года назад +2

    വളരെ നന്നായി മനസിലാകുന്നുണ്ട്

  • @sujazana7657
    @sujazana7657 2 года назад +3

    Thank u sir,God bless u.

  • @hari9198
    @hari9198 2 года назад +1

    valare ishtamayi ..nannayi manasilayi👌

  • @divyadivya1958
    @divyadivya1958 Год назад +1

    എനിക്ക് എട്ടാം ഭാവത്തിൽ നിക്കുന്നു പറഞ്ഞതൊക്കെ സത്യം

  • @Littleflowers4252
    @Littleflowers4252 Год назад +1

    Sir malayalathil ഭു enna aksharam grahanilayil entha soochippikkunnath.

  • @manumanu.m8455
    @manumanu.m8455 2 года назад +1

    Chetta enikku edavam legnavum thulam rashiyilumanu shukran entea nal aswathy aanu vayassu 30 enthenkilum dhoshamundo

    • @Ayiravallimedia
      @Ayiravallimedia  2 года назад

      പ്രശ്നങ്ങളും ദോഷങ്ങളും എല്ലാം നമ്മുടെ മനസ്സിനെയാണ് ബാധിക്കുന്നത്🙏

  • @AnukdAmmu
    @AnukdAmmu 6 месяцев назад

    Avide onnunlm rekhapeduthiyittilla appol enthanu cheyuka

  • @omnamasivaya4084
    @omnamasivaya4084 2 года назад +1

    Nannayit paranju thanu

  • @Jithin_2023
    @Jithin_2023 2 года назад +2

    നല്ല ഇൻഫർമേഷൻ

  • @sruthym4569
    @sruthym4569 2 года назад +1

    Sir, shudha jadhakavum ..1 dhosham ulla jadhakm cherkamo

  • @prasanthpj5092
    @prasanthpj5092 2 года назад +2

    എന്റെ ധനു രാശി, ധനു ലഗ്നം
    ലഗ്നത്തിൽ ശനിയും ചന്ദ്രനും.
    ലാഗ്നാധിപൻ വ്യാഴം 5 il ആണ്. അപ്പോ എന്താണ് ഫലം. ഒന്ന് പറയോ pls 🙏🙏🙏

  • @akkusworld2192
    @akkusworld2192 2 года назад +5

    വാസ്തവം തോന്നി🥰 ഇനിയും പ്രതീക്ഷിക്കുന്നു

  • @JayasreeVinod-t7d
    @JayasreeVinod-t7d Год назад

    Ente lagnadhipan guru Ane lagnam dhanu pakshe e paranjathonnum illa guruvintekoodegulikanum unde

  • @shyam7390
    @shyam7390 Год назад +1

    കർമ്മം എങ്ങനെ കണ്ടുപിടിക്കാം . 🙏

  • @akkusworld2192
    @akkusworld2192 2 года назад +2

    👌🏻👌🏻👌🏻5ഭാവം 👌🏻👌🏻👌🏻🥰

  • @amalkp4934
    @amalkp4934 Год назад +1

    ചേട്ട എന്റെ ഡേറ്റ് ബർത്ത് തന്നാൽ പറഞ്ഞു തരുമോ

  • @sivani2489
    @sivani2489 2 года назад +1

    Thanku സാർ

  • @സുബ്രഹ്മണ്യൻ-ഞ8ട

    ധനുലഗ്നം ആയി ഏഴാം ഭാവത്തിൽ വ്യാഴം നിന്നാലുള്ള ഫലം ഒന്നു പറഞ്ഞു തരാമോ???🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @pratheepnair2963
    @pratheepnair2963 2 года назад +2

    9 th ഭാവം 🙏🙏🙏

  • @Akash_Murali
    @Akash_Murali Год назад +1

    Sir,
    Sir refer cheyan edutha chart bhavam chart ano atho Rashi chart ano?

  • @soorajmp2041
    @soorajmp2041 11 месяцев назад

    ഗ്രഹത്തിന്റ ചാർട് കൂടി അയാകുമോ. ശനി ചൊവ്വ. ബുധൻ എന്നിങ്ങനെ ഉള്ളത്

  • @adarshnair9051
    @adarshnair9051 2 года назад +1

    Legnathipane evida venamekilum nilkam enne pramanam undallo..hariji..athu satyam ano

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      എനിക്ക് കിട്ടിയ വിവരങ്ങൾ ആണ് ഞാൻ പങ്കു വെച്ചത്

    • @adarshnair9051
      @adarshnair9051 2 года назад +1

      @@Ayiravallimedia legnathipan ethu rasiyilano nikkunna athe aa rasiyuda pushdiya suchippikkunnu...vazham- grahathinta veeshanam kudi undakil athuthamam

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      👍👍👍

  • @sreejithks8177
    @sreejithks8177 2 года назад +1

    രാശിചക്രത്തിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തുന്ന അതിന്റെ ലിങ്ക് അയച്ചു തരാമോ

  • @maraiyurramesh2717
    @maraiyurramesh2717 2 года назад +1

    നന്ദി

  • @AjikumarAjikumar-xi6wn
    @AjikumarAjikumar-xi6wn Год назад

    Very right!

  • @soorajmp2041
    @soorajmp2041 11 месяцев назад +2

    എന്റെ ലഗേണാധിപൻ ശനി ആണ് അതിന്റെ കാര്യം ഒന്ന് പറയുമോ

  • @ashasp3290
    @ashasp3290 2 года назад +1

    9th house with Jupiter 🙏🙏🙏

  • @dileepmg4901
    @dileepmg4901 Год назад

    Click astro _ lagnadhipan coulum next muthal analo 1

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Месяц назад

    2)--0ഭാവാധിപൻ9--ൽനിന്നാൽഫലംഎന്താണ്???

  • @myspecial5325
    @myspecial5325 2 года назад +1

    😍👌🙏🙏🙏🙏 തിരുമേനി ഈ ജാതകത്തിൽ ലഗ്നത്തിൽ ഗുളികനാണ് ഇത് നല്ലതാണോ 2-ൽ കളം കാലി ഇതിന്റെ ഫലം എങ്ങനെയായിരിക്കും? ദയവു ചെയ്ത് ഒന്നു വിശധീകരിക്കാമോ ? 05/01/1986..9.20.. മിനിറ്റ് 7 നാഴിക 43 വിനായിക : ജനന സ്ഥലം കണ്ണൂർ
    1.ല മാ
    2. :::
    3. ച കു ശി
    4. മ
    5. ര ബു ശു
    6. ഗു
    7. ...
    8. ...
    9. സ
    10. ...
    11 ....
    12. ...

  • @sureshkumark.s.8381
    @sureshkumark.s.8381 Год назад

    Good class 👍

  • @shaibinaki4290
    @shaibinaki4290 2 года назад +1

    Njan kure varshanghal aayi ente nakshthram ariyathe confusion aaayi nilkukayaanu...date um time um ariyaam pakshe nakshathram ariyilla. Njan janichappol nakshathram nokkiyathumilla. Please help.
    Date -14/1/2001
    Time -6:30 pm

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      സൗജന്യമായി ജാതകം എടുക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ചാനലിൽ ഒന്ന് സെർച്ച് ചെയ്തു നോക്കുക

    • @shaibinaki4290
      @shaibinaki4290 2 года назад

      @@Ayiravallimedia ok

    • @_-_177
      @_-_177 2 года назад

      അത്തം

    • @shaibinaki4290
      @shaibinaki4290 2 года назад

      @@_-_177 correct aano?

  • @manums4201
    @manums4201 2 года назад +1

    സർ 🙏🙏 വൃച്ഛിക ലക്നo,ലക്നാധിപൻ 7 ഭാവത്തിൽ ചന്ദ്രനോടാപം നിന്നാൽ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      തുടർന്നുള്ള വീഡിയോയും കാണുക സ്വന്തമായി തന്നെ ഇതെല്ലാം വിശകലനം ചെയ്യുക

    • @manums4201
      @manums4201 2 года назад +1

      അറിയില്ല

    • @csanilkumar5415
      @csanilkumar5415 2 года назад

      ലൗകിക ജീവിതത്തിൽ വിരക്തി, ആദ്യ വിവാഹബന്ധം ഉപേക്ഷിക്കും ,രണ്ടാം വിവാഹത്തിൽ സംതൃപ്തി.

    • @manums4201
      @manums4201 2 года назад +1

      ഈശ്വര വിവാഹം കഴിഞ്ഞിട്ട് 3വർഷം ആയ്യി ഒരു മോളുണ്ട് 😔😔

  • @sandhyaa2210
    @sandhyaa2210 2 года назад +1

    Endedh 3il aan lagnadhipan thirumeni 😳🙏 , parihaarangal ondo thirumeni ?

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      🙄🙄🙄

    • @sandhyaa2210
      @sandhyaa2210 2 года назад +2

      @@Ayiravallimedia 🙏 Muruganey prarthichal nalladhenn manasil vishwasam thirumeni

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      പ്രാർത്ഥിക്കാം😊👍👍👍

    • @sandhyaa2210
      @sandhyaa2210 2 года назад +1

      @@Ayiravallimedia 🙏

  • @kannanmr4826
    @kannanmr4826 2 года назад +2

    Keep going bro..interesting ..👍💯

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      കണ്ണൻ ജി
      നന്ദി🙏🙏🙏

  • @laxmi988
    @laxmi988 2 года назад +2

    E video idunna aal oru teacher akan nalla chance undu. TTC or BEd ulla all.
    Ano?

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      ☺️☺️☺️☺️😊😊😊
      ഇത് രണ്ടും ഇല്ല !
      😢😢😢😢😢😢😢

  • @ABHIJITHMGM
    @ABHIJITHMGM Год назад

    Thankyou

  • @sumeshs4020
    @sumeshs4020 2 года назад +1

    ഇതിൽ സ്വക്ഷേത്ര൦ ബന്ധു ശത്രു ക്ഷേത്ര൦ , ഉച്ചരാശിയിൽ നിന്നാൽ തുടങ്ങിയ കാര്യങ്ങൾ കൂടി പറഞ്ഞാൽ നല്ലതായിരുന്നു

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      സുമേഷ് ജി അതിനെക്കുറിച്ച് എല്ലാം വീഡിയോ ചെയ്തിട്ടുണ്ട്

    • @sumeshs4020
      @sumeshs4020 2 года назад +1

      @@Ayiravallimedia അങ്ങനെയല്ല ഗ്രഹ വിവരണം വരു൩ൊൾ പറയുന്ന കാര്യവ. ഒരെ പോലെ ഉള്ള ജാതകം ആണെല്ലു൦ എല്ലാവരുടെയും ഫലം ഒരു പോലെ ആക്കില്ലല്ലൊ.
      ഇരട്ട കുട്ടികളുടെ ഒന്ന് പറയാമൊ

  • @adithyaa2010
    @adithyaa2010 Год назад

    ലഗ്നാധിപൻ ശനി 4ആം ഭാവത്തിൽ ആണ്. എന്താണ് ഫലം

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад +1

    Interesting

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Very good 🙏👌

  • @favouritemedia6786
    @favouritemedia6786 2 года назад +1

    6:55 6th 🔥🔥🔥

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      😊😊😊😊👍

    • @favouritemedia6786
      @favouritemedia6786 2 года назад +1

      @@Ayiravallimedia ലഗ്നാധിപന് ബലം ഇല്ലെങ്കിൽ എന്ത്‌ സംഭവിക്കും

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      ഫലത്തിലും അതിന്റേതായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും

  • @Riyakdas5671
    @Riyakdas5671 Год назад +1

    ലാഗ്നാധിപൻ ഗുരു 9 ആം ഭാവത്തിൽ ശുക്രനോട് ഒപ്പം നിൽക്കുന്നു...

  • @anoopp.p2116
    @anoopp.p2116 2 года назад +2

    ❤️❤️❤️

  • @dileepkumarraveendran417
    @dileepkumarraveendran417 2 года назад +2

    super class

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      Dileep ji
      Thanks...
      Not class... Just information

    • @dileepkumarraveendran417
      @dileepkumarraveendran417 2 года назад +1

      nalla information. ee parayunnathu vachu nokkiyappol vasthavam undu.

    • @Ayiravallimedia
      @Ayiravallimedia  2 года назад

      @@dileepkumarraveendran417
      നന്ദി ജി !
      ഇതൊന്നും എൻറെ അറിവുകൾ അല്ല കേട്ടോ . പലയിടത്തുനിന്നും വായിച്ചും മറ്റും കിട്ടിയ അറിവുകൾസാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നേ ഉള്ളൂ🙏🙏

  • @petersunil4903
    @petersunil4903 Год назад +1

    ♥️ hi bro namaste ♥️♥️♥️🙏

  • @ved9722
    @ved9722 2 года назад +1

    🙏🙏🙏

  • @sradharetreat
    @sradharetreat Год назад +1

    ലഗ്‌നാഥിപൻ 3 - ഭാവത്തിലുള്ള എന്റെ കാര്യം പോക്കാണ് എന്ന് അറിയിച്ചതിന് നന്ദി. മുകളിൽ മേടം രാശി തൊട്ടല്ലേ എണ്ണുക. എന്താണ് ചാർട്ട് കാണിച്ചതിൽ അങ്ങനെ അല്ലാത്തത്.

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഏതെങ്കിലും ഒരു കാര്യം മാത്രമല്ല ഫലത്തെ നിർണയിക്കുന്നത്

  • @balakrishnank2055
    @balakrishnank2055 2 года назад

    Emike.path.kaley.ullu.athil.la.ella.ma.unde

  • @ksksnt4744
    @ksksnt4744 2 года назад +1

    ആദിത്യൻ ഏതാ അക്ഷരം

  • @anumol3324
    @anumol3324 2 года назад +1

    Anttem 3am ഭാവത്തിൽ ആണ്

    • @arunms260
      @arunms260 2 месяца назад

      Mmm entethum...

  • @sajithankapan2535
    @sajithankapan2535 2 года назад +2

    സർ " 12-ാം ഭാവത്തിൽ ഗുളികൻ നിന്നാലുള്ള ഫലം പറയുമോ - പരിഹാരം കൂടി പറഞ്ഞു തന്നാൽ - ഉപഹാരം ആയാരുന്നു ..

  • @timebazarmaidaan9797
    @timebazarmaidaan9797 2 года назад +2

    ⭐⭐⭐⭐⭐

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +2

    👋👍👍👍♥🙏

  • @HaridasanHaridasank-hx2yu
    @HaridasanHaridasank-hx2yu 8 месяцев назад +3

    പ്രപചനം തെറ്റ ആചാര്യൻ പറഞ്ഞത് പോല് അല്ല

  • @ShravanSreekumar-h1r
    @ShravanSreekumar-h1r 6 месяцев назад

    Mosham paramarsam

  • @aadhinath67
    @aadhinath67 2 года назад +4

    എന്റെ ലഗ്നാദിപന്‍ 2-ാം ഭാവത്തിലാണ്. പറഞ്ഞതില്‍ രണ്ട് കാര്യങ്ങള്‍ ആയിട്ടില്ല. ഉയര്‍ന്ന സ്ഥാനമാനം ഇല്ല, ധാരാളം ഭൂമി, വാഹനം ഒന്നും ഇല്ല. പൊങ്ങച്ചം പറയുന്നതല്ല, ഞാനുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞകാര്യമാണ് ഇവിടെ പറഞ്ഞ മറ്റുകാര്യങ്ങള്‍. അത് സത്യമാണ്.എനിക്ക് ആളുകളുമായി സൗഹൃദപൂര്‍വമായി സംസാരിക്കാന്‍ അറിയാം, കൂടാതെ എന്നെക്കാള്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് അറിയാത്ത പല കാര്യങ്ങളും എനിക്കറിയാം. കൈവശമില്ലാത്ത പല കാര്യങ്ങളും ഭാവിയില്‍ നടക്കുമായിരിക്കും...

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      ☺️🙏

    • @haritha7205
      @haritha7205 Год назад +1

      എന്റെയും.. Lagnathil ഗുളികനും ആണ്.. ജീവിത ദശയിൽ ഉയർന്നു വരും എന്ന് വിശ്വസിക്കാം..

    • @sreekutty3302
      @sreekutty3302 Год назад +1

      Enikum ingne thanneyanloo😂😂

    • @sreekanthgs457
      @sreekanthgs457 Год назад +1

      ലഗ്നത്തിൽ ഗുളികൻ ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല. വ്യാഴ ദൃഷ്ടി കൂടി വേണം... ഗുളികന് പതിനൊന്നാം ഭാവം മാത്രമാണ് ശുഭത്വo പറഞ്ഞത്

    • @ajithaks5931
      @ajithaks5931 Год назад

      ആ രണ്ടാം ഭാവത്തിലെ ഗ്രഹം ഏതാണ്, ആ ഗ്രഹത്തിന്റെ ദിശയിലാണ് അത് സംഭവിക്കുക, അത് എത്രാം വയസിലാണെന്ന് ജാതകം നോക്കി മനസിലാക്കൂ, ആ ദിശയിൽ അതിനു എന്ധെങ്കിലും തടസ്സം ഉണ്ടെങ്കിൽ ആ സമയത്ത് നല്ലൊരു ജ്യോതിഷിയെ കണ്ട് ആ തടസത്തിന്റെ ബ്ലോക്ക് മനസിലാക്കി ആ ദൈവത്തിനു അതിനുള്ള പരിഹാരം ചെയ്യണം, അല്ലെങ്കിങ്കിൽ ആ ദിശയിൽ അത് അനുഭവയോഗ്യം ആയി വന്നില്ലെന്നും വരാം

  • @anumol3324
    @anumol3324 2 года назад +1

    ഒന്നും മനസിലായില്ല

  • @abhilashvr1580
    @abhilashvr1580 4 месяца назад

    Full negative anallo
    Your speech also same

  • @sreejithks8177
    @sreejithks8177 2 года назад +1

    രാശിചക്രത്തിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തുന്ന അതിന്റെ ലിങ്ക് അയച്ചു തരാമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      അതെല്ലാം പഴയ upload സിൽ ഉണ്ട്

  • @shailammaamma6737
    @shailammaamma6737 Год назад +2

    🙏🙏🙏

  • @sreejithks8177
    @sreejithks8177 2 года назад +1

    രാശിചക്രത്തിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തുന്ന അതിന്റെ ലിങ്ക് അയച്ചു തരാമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ദയവായി സെർച്ച് ചെയ്യൂ

  • @monikantanca2759
    @monikantanca2759 7 месяцев назад

    🙏🙏🙏