ഗ്രഹങ്ങളുടെ ഡിഗ്രി രാശിയിൽ കാണുന്നതെങ്ങനെ Learn Astrology Malayalam ജ്യോതിഷം പഠിക്കാം

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 101

  • @dhanojvkumar6545
    @dhanojvkumar6545 3 года назад +18

    നല്ല അറിവുകൾ തരുന്നതിന് നന്ദി. സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നത് വളരെ ഉപകാരം 'ചില കമൻ്റുകൾ വായി ച്ചപ്പോൾ ശരിക്കും മനസ്സിലായി ഇതൊന്നും ആരും ഒരിക്കലും മസ്സിലാക്കരുതെന്ന് ചിലർ ആഗ്രഹിക്കുന്നു എന്ന്. ഇതു കാണുന്ന എല്ലാവർക്കും അറിയാം വീഡിയോകണ്ട് ആരുടെയും കാര്യങ്ങൾ പ്രവചിക്കാൻ പറ്റില്ല എന്നുള്ളത്.ഒരു ഗ്രഹനിലയെപ്പറ്റി സാമാന്യ അറിവുകൾ നല്കാൻ ശ്രമിക്കുന്ന ഹരിക്ക് നന്ദി!അല്ലാതെ ഇത് ലളിതമായി പറയുന്നതിലൂടെ ജ്യോതിഷം എന്ന മഹാ ശാസ്ത്രത്തിൻ്റെ മൂല്യം ഒട്ടും കുറയുന്നില്ല. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ' തുടരുക മുന്നോട്ടു പോവുക.ഈശ്വരൻ അനുഗ്രഹിക്കട്ടെ!

    • @Ayiravallimedia
      @Ayiravallimedia  3 года назад +3

      👍👍👍👍👍👍👍
      അങ്ങയുടെ അകമഴിഞ്ഞ വാക്കുകൾക്ക് നന്ദി
      😊😊😊😊😊😊😊

    • @KanchanaAbdulsalam
      @KanchanaAbdulsalam Год назад

      Hi

    • @KanchanaAbdulsalam
      @KanchanaAbdulsalam Год назад

      H

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +2

    താങ്കളുടെ വീഡിയോകളെ പോലെ ആരും ഇന്നുവരെ ചെയ്തിട്ടില്ല'അത്ര മാത്രം വ്യക്തമാക്കി മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയുന്ന തരത്തിൽ താങ്കൾ അവതരിപ്പിക്കുന്നു ഒരു പാട് നന്ദി സാർ

  • @sreedharanmvk
    @sreedharanmvk 3 года назад +4

    വളരെ നല്ല വിശദീകരണം ഇങ്ങനെ തുടർന്നും വീഡിയോ ചെയ്യാൻ അപേക്ഷ. നമസ്‌കാരം

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +5

    കഠിനശാസ്ത്രത്തെ ലളിതമാക്കുന്ന അവതരണശൈലി അഭിനന്ദനീയം.🤗😍😍🙏🙏🙏

  • @ratheeshratheeshcp4034
    @ratheeshratheeshcp4034 3 года назад +4

    വളരെ ലളിതമായ ക്ലാസ്. നന്ദി നമസ്കാരം.

  • @reethavalsalan9885
    @reethavalsalan9885 3 года назад +3

    Ayyo njan ippozanu kanunnath orupadu arrivu tharunu .nandhi ayiravalli❤👏👍🙏🌹

  • @indirabai9959
    @indirabai9959 3 года назад +2

    ഇതു മനസിലായി, എന്നാൽ ഒരാളുടെ ജന്മസമയം വച്ച് ഗൃഹനില കാണാൻ, നന്നായി പറഞ്ഞു തരുന്നുണ്ട്, മനസിലാക്കാൻ സാധിക്കും. നമസ്‌തെ, നന്ദി. God bless you. 🙏👌

  • @karthikasunil7749
    @karthikasunil7749 3 года назад +3

    വളരെ ലളിതമായി പറഞ്ഞു തെരുന്നു... മനസിലാക്കാൻ നല്ല എളുപ്പം.... ഇനിയും ഇതിന്റെ ബാക്കി വീഡിയോ ചെയ്തു തരണം... 🙏🙏🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 года назад +2

    വളരെ വ്യക്തമായ വിവരണം, താങ്ക്സ്, 🙏❤️🕉️

  • @rajkumarlalithaashram6155
    @rajkumarlalithaashram6155 2 года назад +1

    Akkshara pisakukal dharaalam kaanunnu.thiruthaan sramikkuka

  • @ajaydas7237
    @ajaydas7237 2 года назад +2

    അടിപൊളി എല്ലാം പെട്ടന്ന് മനസ്സിലാവുന്നുണ്ട്..... ഇത് ഇത്രക്ക്.......സിംപിൾ ആയിരുന്നോ... 😍🥰

  • @hajaramaitheen5074
    @hajaramaitheen5074 2 дня назад

    Thank you very much ❤

  • @santhosh.eledath6384
    @santhosh.eledath6384 3 месяца назад +1

    ഗണിത ഭാഗം പഠിക്കാൻ സഹായിക്കുന്ന വീഡിയോ കൾ ചെയ്യുമോ

  • @askme1969
    @askme1969 3 года назад +7

    Great Graphics.... 😍👍 നിർത്തി കളയല്ലേ😊... ഇത് തുടരണം ... We will support..appreciate Your great effort

    • @Ayiravallimedia
      @Ayiravallimedia  3 года назад +3

      Thanks for your support.🙏🙏🙏 നല്ല അധ്വാനമുണ്ട് - ഇതിന് പിന്നിൽ

  • @muhsinmanuofficial8765
    @muhsinmanuofficial8765 2 года назад +1

    2022 July 1 Friday
    6.57pm Aethanu Nakshathram??

  • @shibusaidharam8093
    @shibusaidharam8093 2 года назад +1

    330,kumbafm,300 makaram eathane????

  • @sureshanair9574
    @sureshanair9574 9 месяцев назад

    Very good information

  • @unnikrishnans5783
    @unnikrishnans5783 3 года назад +2

    നല്ല വീഡിയോ.

  • @ഷാരോൺ
    @ഷാരോൺ 3 года назад +3

    ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്ത് കിടക്കുന്ന കേരളത്തിലെ പെൺകുട്ടികളുടെ കല്യാണം മുടക്കുന്ന ചൊവ്വ ഗ്രഹമാണ് എൻ്റെ ഹീറോ -

  • @sreejithmunnikrishnan1921
    @sreejithmunnikrishnan1921 3 года назад +1

    Sir, chovva dhosham, sudham, paapam. Ith engane manasilaakaam

    • @Ayiravallimedia
      @Ayiravallimedia  3 года назад

      ശ്രീജിത്ത് ജി- വീഡിയോ ചെയ്തിട്ടുണ്ട്

  • @voiceoftruth5592
    @voiceoftruth5592 2 года назад +1

    നല്ല വിശദീകരണം👍

  • @jayarajrnair8430
    @jayarajrnair8430 Год назад +1

    Budhan and Shukran won't go far more than 30degree from Ravi, so in this chart, position of Shukran is not correct. Just for guidances please

  • @III_Karma_III
    @III_Karma_III 3 года назад +1

    *_സൂപ്പർ_* ✌️ 😇

  • @sreebhadrajyothisham
    @sreebhadrajyothisham 2 года назад +1

    Very good. Very nice presentation 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ശ്രീ ഭദ്ര ജി
      നന്ദി

  • @soorajmp2041
    @soorajmp2041 7 месяцев назад +1

    ഗ്രഹങ്ങൾ രാശിയിൽ അംശിച്ചിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാൻ പറ്റും

  • @abhijithmgm9811
    @abhijithmgm9811 2 года назад +2

    Thankyou sir

  • @lekshmimohan1574
    @lekshmimohan1574 3 года назад +2

    Thank you etta 👍👍👍❤️

  • @thirumenykrishnan
    @thirumenykrishnan 3 года назад +1

    നവാശകം ഒന്ന് പറഞ്ഞു തരൂ

    • @pranavsv681
      @pranavsv681 3 года назад

      Janana samsayathe Grahanila vachu graham nillkunathinte thrikona bhaavam nokkuka athu chara Raashi aayirikkanam ennittu graham nillkunathinte raashiyill ethraamathe paadathil ennu enni kittiya charra raashivachhu koottuga ennittu paadam krithiyamaaya adyala peduthuka thrikona bhaavam ennathu 1 5 9 ivyaanu

  • @thumbanznjambanz1970
    @thumbanznjambanz1970 3 года назад +1

    🙏🙏 super ttaaaaaa👍👍❤️❤️

  • @vijayanchembur5460
    @vijayanchembur5460 8 месяцев назад

    🙏🙏🙏

  • @anithap7278
    @anithap7278 Год назад +1

    Superrrrr video

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +1

    ആദ്യം കാണിച്ച ബോക്സിൽ "രാശിചക്രം" എന്നെഴുതിയത് തെറ്റി ശാശി എന്നായിപ്പോയി.ഇനിയും ഇങ്ങനെ തെറ്റു വരാതെ ശ്രദ്ധിയ്ക്കണേ.🙏🙏🙏

  • @timebazarmaidaan9797
    @timebazarmaidaan9797 3 года назад +2

    Good 👍 👍👍👉⭐⭐⭐⭐⭐💪

  • @petersunil4903
    @petersunil4903 Год назад +1

    ♥️ hi bro namaste ♥️🙏♥️

  • @tijovarghese3724
    @tijovarghese3724 2 года назад +1

    ഒരാളുടെ ഭാവി നിർണയിക്കാൻ ദൈവത്തിനു മാത്രമേ കഴിയു. എന്നാൽ ഇതിൽ വിശ്വസിക്കുന്നവർ ഇന്നും വിശ്വസിച്ചു പോകുന്നു എന്ന് മാത്രം.

  • @Vishnudevan
    @Vishnudevan 10 месяцев назад

    എനിക്ക് അറിയണം എന്ന ആഗ്രഹം ഉണ്ട്

  • @ragavanrajeev4683
    @ragavanrajeev4683 3 года назад +1

    Super

  • @deebug8269
    @deebug8269 3 года назад +1

    ♥️♥️♥️♥️♥️

  • @dileepab9593
    @dileepab9593 Год назад +1

    ശനിയുടെ രാശി മകരം. കുഭം. എന്ന് പറയുന്നുണ്ടല്ലോ.അതു ഒന്ന് വിശദീകരിക്കാമോ സർ

  • @anoopp.p2116
    @anoopp.p2116 3 года назад +1

    ❤️❤️❣️

  • @A_k_h_i
    @A_k_h_i 9 месяцев назад +1

    ഗ്രഹങ്ങളുടെ ഡിഗ്രീ ജാതകത്തിൽ ഇവിടെ ആണ് കാണുക

  • @nanovarshini8232
    @nanovarshini8232 3 года назад +1

    Manasulaunundu

  • @daksh4951
    @daksh4951 3 года назад +1

    തിരുമേനി ഒരു വീഡിയോയിൽ ഭദ്രകാളി ഉപാസന യെ കുറിച്ച് പറഞ്ഞല്ലോ അതിൽ രാത്രി ഉപാസന ചെയ്താൽ കുഴപ്പമുണ്ടോ

    • @Ayiravallimedia
      @Ayiravallimedia  3 года назад +1

      ജി - ഈശ്വരസേവക്ക് സമയം ഒരു ഘടകമല്ല. എങ്കിലും ബ്രാഹ്മ മുഹൂർത്തം വിശേഷം

    • @daksh4951
      @daksh4951 3 года назад +1

      @@Ayiravallimedia 🙏നന്ദി ഗുരുവേ

    • @Ayiravallimedia
      @Ayiravallimedia  3 года назад

      Guru onnum alla

  • @ratheeshratheesh667
    @ratheeshratheesh667 3 года назад +5

    ഇനി ജോതിഷം പഠിച്ച കൊള്ളുന്നുണ്ട് ഇതിന് നോക്കി പഠിച്ചാൽ മതിയോ

    • @Ayiravallimedia
      @Ayiravallimedia  3 года назад +1

      ഇവിടെ ചെറിയ അറിവുകൾ മാത്രം.

    • @menonksa
      @menonksa 3 года назад +2

      ഇത്തരം ലളിതമായ വിവരങ്ങൾ അറിഞ്ഞിരിക്കണം എന്നല്ലാതെ ജ്യോതിഷം ശരിക്കും പറഞ്ഞു ഫലിക്കാൻ കഴിയണം എങ്കിൽ മര്യാദ ബുദ്ധി വേണം. എന്ത് കൊണ്ടാണ് നമുക്ക് ചുറ്റും മുറി വൈദ്യന്മാർ അല്ലെങ്കിൽ വളരെ ചുരുക്കം ആണ് നല്ല ജ്യോതിഷി എന്നത് കാരണം അത് ഉദ്ദേശിക്കുന്ന തലത്തിൽ എളുപ്പമല്ല - രസകരമായി അവതരിപ്പിക്കുമ്പോൾ ഇങ്ങനെയാണ് ജ്യോതിഷം എന്ന് തെറ്റിദ്ധരിക്കണ്ട.

  • @stockmarkethealthyprofit3123
    @stockmarkethealthyprofit3123 Год назад

    ജ്യോതിഷം നേരിട്ട് പഠിപ്പിക്കുന്നുണ്ടോ

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 3 года назад +2

    നവാംശ കത്തിൽ ഇതു പോലെ തന്നെയാണോ രേഖപ്പെടുത്തുന്നത്

    • @snehasuresh4942
      @snehasuresh4942 3 года назад +1

      Alla different aanu

    • @KrishnaKumar-qp8pv
      @KrishnaKumar-qp8pv 3 года назад +1

      @@snehasuresh4942
      അതിൻ്റെ വീസി യോ ഉണ്ടോ

    • @snehasuresh4942
      @snehasuresh4942 3 года назад

      @@KrishnaKumar-qp8pv yes undallo youtube ill search cheytha mathi. Ishtam pole malayalam videos und navamsathe kurich parayunnath. 😊

  • @anithakumari4329
    @anithakumari4329 3 года назад +2

    ഗ്രഹങ്ങളുടെ degree കണ്ടുപിടീയ്ക്കാനുള്ള എളുപ്പവഴിയുണ്ടോ

  • @venugopalanvenu6229
    @venugopalanvenu6229 3 года назад +1

    താങ്കൾ പറഞ്ഞതെല്ലാം മനസ്സിലായി ഇവിടെ ഒരു പ്രധാനപ്പെട്ട സംശയം താങ്കൾ എഴുതിയിരിക്കുന്ന ഡിഗ്രി അതായത് ലഗ്നം 24 ഡിഗ്രി 36 ഡിഗ്രി അല്ലെങ്കിൽ ശുക്രൻ 60 ഡിഗ്രി യന്ന് എങ്ങനെ കിട്ടി അതും കൂടി ഒന്ന് വിശദീകരിക്കാമോ

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +1

    ജ്യോതിഷത്തിലെ ഗ്രഹങ്ങൾ തന്നെയാണോ ഈ സയൻസിൽ പഠിക്കുന്ന ഗ്രഹങ്ങൾ?

    • @Ayiravallimedia
      @Ayiravallimedia  3 года назад +1

      അല്ല - ജ്യോതിഷത്തിലേത് പ്ലാനറ്റ് എന്ന രീതിയിലുള്ള ഗ്രഹങ്ങൾ അല്ല . അങ്ങനെ എങ്കിൽ സൂര്യനും ചന്ദ്രനും ഒക്കെ ഗ്രഹങ്ങൾ അല്ലല്ലോ?
      ഗ്രഹം എന്നാൽ - ഗ്രഹിക്കുന്നത് സ്വാധീനിക്കുന്നത് എന്നെല്ലാം ആണ് .
      ഗ്രഹം എന്ന പദം ചേർത്ത് അനേക വാക്കുകൾ ഉണ്ടല്ലോ? ഉദാഹരണമായി അനുഗ്രഹം - നിഗ്രഹം - ആഗ്രഹം etc -
      അതുകൊണ്ട് തന്നെ ജ്യോതിഷത്തിലെ ഗ്രഹ പരാമർശം കേവലം ആകാശഗോളം എന്നർത്ഥത്തിലല്ല .

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +1

      @@Ayiravallimedia thanks

  • @narayananb5142
    @narayananb5142 2 года назад +2

    ഇതിൽ പറഞ്ഞിട്ടുള്ള ഡിഗ്രി ശരിയാണോ എന്ന് സംശയിക്കുന്നു. കാരണം രവിയും ശുക്രനം മിക്കവാറും അടുത്തടുത്തുള്ള രാശിയിൽ ആയിരിക്കും ഇരിക്കുക. ഇവിടെ 180 ഡിഗ്രി അകലം ഒരിക്കലും വരാൻ സാധ്യതയില്ല. എനിക്ക് കൂടുതൽ അറിവില്ല. എങ്കിലും പറയുന്നു.

  • @akashpakash3600
    @akashpakash3600 3 года назад +1

    ഞാൻ ഒരു കാര്യം പറയട്ടെ... നിങ്ങളുടെ ചാനലിൽ ഏതെങ്കിലും ഒരു വീഡിയോ സീരിയസ് ഇടുക ആണ് എങ്കിൽ അത് മുഴുവൻ ആയി ഇടൂ.. ഹസ്തരേഖ ശാസ്ത്രത്തിന്റെ വീഡിയോ ഉണ്ടായിരുന്നു, അത് ഇപ്പോൾ ഇല്ല... എല്ലാം മുഴുവൻ ആയി ഇടൂ മിസ്റ്റർ, അല്ലാതെ തോന്നുമ്പോൾ തോന്നുമ്പോൾ ഓരോ വീഡിയോ കൾ പ്രത്ത്യേക വിഷയത്തെപ്പറ്റി ചെയ്യുക അല്ല വേണ്ടത്.

    • @Ayiravallimedia
      @Ayiravallimedia  3 года назад +2

      അങ്ങ് ഒരു ചാനൽ തുടങ്ങുക - ശേഷം ഒരു വിഷയം പൂർണമായി ഉൾക്കൊള്ളിക്കുക - നന്ദി🙏

    • @menonksa
      @menonksa 3 года назад +2

      @@Ayiravallimedia കേൾക്കുമ്പോൾ വിഷമം ഉണ്ടാകും പക്ഷെ നമ്മൾ യാഥാർഥ്യത്തെ ഉൾക്കൊള്ളുക. ജ്യോതിഷ വീഡിയോകൾ പലതും സീരിയസ് അല്ല എന്ന് എനിക്കും തോന്നിയിട്ടുണ്ട് - എന്തായാലും താൻ മിനക്കെടുന്നു എങ്കിൽ പിന്നെ അതിന്ടെ ethics കൂടി നില നിർത്തൂ എന്ന് suggestion ഉണ്ട്. ദുരുദ്ദേശ്യം അല്ല ട്ടോ പറഞ്ഞത് പോസിറ്റീവ് ആയി എടുക്കുക. എനിക്ക് ഉപയോഗപ്രദം ആണ് ട്ടോ തന്ടെ ജ്യോതിഷ വീഡിയോകൾ കാരണം നെല്ലും പതിരും തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു.

    • @Ayiravallimedia
      @Ayiravallimedia  3 года назад

      😊🙏

  • @menonksa
    @menonksa 3 года назад +2

    ഇത്തരം ലളിതമായ വിവരങ്ങൾ അറിഞ്ഞിരിക്കണം എന്നത് സത്യം തന്നെ പക്ഷെ ഇത് ജ്യോതിഷത്തിൽ LKG, UKG ആണ് എന്ന് അറിഞ്ഞു മനസ്സിലാക്കിയാൽ സുഖം. ഒരു നല്ല ജ്യോതിഷി ആവണം എങ്കിൽ സ്വയം ജാതകത്തിൽ ബുദ്ധിക്കു ബലം വേണം പലതരത്തിൽ, പിന്നെ കണക്കുകൾ ബുദ്ധിയിൽ വിളയാടണം അല്ലെങ്കിൽ ആരാന്റെ ജീവിതം കോഞ്ഞാട്ടയാകും. അബദ്ധങ്ങൾ പറയും കാശുണ്ടാക്കും എന്ന് മാത്രം. എല്ലാം തികഞ്ഞ പഠനം കഴിഞ്ഞാൽ 5 വർഷം എങ്കിലും ഫ്രീ സേവനം നടത്തണം അത് ഒരു LLB പഠിച്ചയാൾ മറ്റൊരു വകീലിന്ടെ അടുത്ത് പ്രാക്ടീസ് ചെയ്യുന്നതിന് തുല്യം. ഇത്രയും ചെയ്തു കഴിയുമ്പോൾ ആണ് ഉപാസന ലെവൽ എന്നതിൽ എത്തുക. ദക്ഷിണ വാങ്ങാവുന്നതാണ് എന്ന് വെച്ചാൽ ആരെങ്കിലും എന്തെങ്കിലും സന്തോഷത്തോടെ തന്നാൽ വാങ്ങുക, FEES വെച്ച് ആര് ജ്യോതിഷം ചെയ്യുന്നുവോ അതുറപ്പ് കച്ചവടം ആണ് എന്ന് മനസിലാക്കുക.
    താൻ ഇത് വെറുതെ ലളിതവൽക്കരിച്ച് ഇടുമ്പോൾ ജനം ഇതൊരു നേരമ്പോക്ക് ആയി എടുക്കും അല്ലെങ്കിൽ ജ്യോതിഷത്തിന് വിലയില്യാത്ത അവസ്ഥ ഉണ്ടാവാതെ സൂക്ഷിക്കണം.

  • @nanovarshini8232
    @nanovarshini8232 3 года назад +1

    Super