20 മിനുട്ടിൽ ഒരു ചിക്കൻ ചോറ്/ Special Easy Chicken Rice/ Eid Recipes

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 184

  • @ayeshas_kitchen
    @ayeshas_kitchen  2 года назад +17

    എളുപ്പത്തിൽ ഒരു സ്പെഷ്യൽ നെയ്‌ച്ചോറ്
    ruclips.net/video/CkNWSOTIopM/видео.html

  • @princy6155
    @princy6155 10 месяцев назад +1

    Tried this today.. it’s very easy n super yummy ❤❤❤

  • @aqsa4694
    @aqsa4694 2 года назад +11

    ഇത്താ ഇന്ന് ഇത് ഉണ്ടാക്കിയാലോ എന്ന് ഒരാലോചന, ചിക്കൻ, റൈസ് ഓയിൽ എല്ലാം ഉണ്ട്, ഇന്ഷാ അല്ലാഹ് ഇന്ന് ഇത് തന്നെ നോമ്പ് തുറക്ക് 💕💕💕💕

    • @muhamadsadik1628
      @muhamadsadik1628 2 года назад

      Vegham undakk

    • @minhafathima3566
      @minhafathima3566 2 года назад +2

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ എന്നിട്ട് ഇൻശാഅല്ലാഹ്‌ എനിക്ക് നാളെ ഉണ്ടാക്കണം ☺️☺️

    • @aqsa4694
      @aqsa4694 2 года назад

      Parayaam

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +11

    ആഹാ അടിപൊളി ആണല്ലോ ഇന്നത്തേയും👍സൂപ്പർ 👍അടിപൊളി ബിരിയാണി❤️ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം😘😘

  • @ramlausman229
    @ramlausman229 2 года назад +1

    😄👍അയിഷാ എനിക് ഇതുപോലെ ഉണ്ടാകാൻ ഇഷ്‌ടമാണ് ഇടക്ക് ചെയ്യാറുണ്ട്

  • @muhammedshamil7530
    @muhammedshamil7530 2 года назад +2

    Innu njn indakki ee rice
    Mashallah adipli taste!!!!❤️

  • @syjarosh2447
    @syjarosh2447 2 года назад +1

    Njanum first 🥰🥰🥰🥰🥰

  • @shahanasshahanas-jx5ex
    @shahanasshahanas-jx5ex 11 месяцев назад

    Ithaa innu njan undaki adipoli test ellavarkum ishtayi

  • @monushalu8882
    @monushalu8882 2 года назад +1

    Adipoii nanudaki kuttikalk isthamyii

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 года назад +17

    ചുരുക്കി പറഞ്ഞാൽ വലിയ ജാടയൊന്നുമില്ലാത്ത ഒരു പാവം കോഴി ബിരിയാണി അടിപൊളി 👏👏👍🏻👍🏻😊😊

  • @rimsansanu7394
    @rimsansanu7394 2 года назад

    സിമ്പിൾ റെസിപ്പി എന്തായാലും ട്രൈ ചെയ്യണം

  • @msvlogs8479
    @msvlogs8479 2 года назад

    Hi njan undakitto super taste spicy allathond makkalsinum ishttayi

  • @ashibaashraf3686
    @ashibaashraf3686 2 года назад

    Today I'm making this....its very simple and tasty.....tnkuuuu dear.......

  • @ajuziya4277
    @ajuziya4277 2 года назад +4

    ഇത്താ ഇത് ഞാൻ അധികവും ഉണ്ടാകാറുള്ള റെസിപ്പി ആണ് വീട്ടിൽ എല്ലാവർക്കുംഇഷ്ടം ആണ് 👌 ഇതിൽ കുറച്ചു അതികം മല്ലിയില ഇട്ട് നോക്കൂ പിന്നെ തക്കാളി ഉള്ളിലെ കുരുവേല്ലാം കളഞ്ഞു അതിന്റെ തോൽ മാത്രം പിന്നെ വെളിച്ചെണ്ണയിൽ ചിക്കൻ മഞ്ഞൾ മുളക് പൊടികൾ ഉപ്പ് മാത്രം ഇട്ട് ഒന്ന് പൊരിച്ചെടുത്തു ആ വെളിച്ചെണ്ണയിൽ ഉള്ളി വഴറ്റുക അപ്പോൾ ഒന്ന് കൂടെ ടെസ്റ്റ്‌ കൂടും എന്റെ husbendinu ഏറ്റവും ഇഷ്ടമുള്ള ഫുഡ്‌ ആണ് ഇത് ലാസ്റ്റ് വേണമെങ്കിൽ കുറച്ചു നെയ്യ് ഒഴിക്കാം

  • @mariyammasajipa8952
    @mariyammasajipa8952 2 года назад

    THANQ aysha🤝❤❤❤

  • @majidathayif2361
    @majidathayif2361 Год назад

    Insha allahh

  • @jishashijohn657
    @jishashijohn657 2 года назад +1

    എന്തായായാലും ഉണ്ടാക്കി നോക്കും

  • @khubaibkutty5385
    @khubaibkutty5385 2 года назад

    Insha Allah.nale try cheyyanam.

  • @aishahusna1884
    @aishahusna1884 2 года назад +4

    Simple & Super rice 😍
    inshaallah try Cheyyam😊😍

  • @shahnaka135
    @shahnaka135 2 года назад

    Adipoli receipe 🤩inn try akii super arnnu ithaa 👍

  • @muhamadsadik1628
    @muhamadsadik1628 2 года назад +9

    ഇന്നത്തെക്ക് ഉള്ളത് ആയി പാവങ്ങളുടെ ചിക്കൻ ബിരിയാണി 🔥🔥🔥

  • @iconicgaming0075
    @iconicgaming0075 2 года назад

    Masha Allah.... Superr...

  • @anushamsi3030
    @anushamsi3030 2 года назад

    Njan undakittooo ayishaaaa👍

  • @artandcraft7765
    @artandcraft7765 2 года назад

    ഞാൻ ഉണ്ടാകാറുണ്ട്.മക്കൾക്ക്‌ ഇഷ്ട്ടമാ 👍🏻

  • @anusukumaran5484
    @anusukumaran5484 2 года назад

    Very easy recp.. Valare eshtayi.. Thank u itha👍🏻

  • @shafeeqmus7204
    @shafeeqmus7204 2 года назад +1

    ഐശ് ❤️❤️❤️ അടിപൊളി അയ്ഷത്ത 🥰🥰🥰🥰👌👌👌👌👌

  • @ayshaash9772
    @ayshaash9772 2 года назад

    I tried today super

  • @Harisvk-zz6dm
    @Harisvk-zz6dm 2 года назад +1

    സൂപ്പർ ട്രൈ ചെയ്യണം 👍👍

  • @smhameed9072
    @smhameed9072 2 года назад

    Cockerel undaakaan pattuwo..itha😍

  • @dheerajdakshin7742
    @dheerajdakshin7742 2 года назад +3

    നല്ല സൂപ്പർ റെസിപ്പി

  • @nsbmedia8908
    @nsbmedia8908 2 года назад

    Super ayi rediyayi

  • @machunechu5292
    @machunechu5292 2 года назад +2

    അടിപൊളി 😍

  • @shakeelaumar5912
    @shakeelaumar5912 2 года назад

    Masha allah 👌 insha allah 👍👍

  • @Reinolds_Recipes
    @Reinolds_Recipes 2 года назад +1

    Love it! Going to try this :) thank you again for sharing! New subscriber here! ☺️☺️

  • @hasnathc8673
    @hasnathc8673 2 года назад +1

    Enn enth undakum enn vicharichirikkukayayirunnu try cheyyum aysha paranja pole bayangara madiyayai lastayappol

  • @nappinafu7594
    @nappinafu7594 2 года назад

    Ayshaitha...Super chicken biriyani

  • @rafusworld9122
    @rafusworld9122 2 года назад +1

    ഇത്ത പറഞ്ഞത് ശെരിയാണ് നോമ്പിന് ഫുഡ് ആകാൻ മടിയാണ്

  • @QueensCounter
    @QueensCounter 2 года назад

    Njan neramillathapol ingane undakarundu 😍... ❤❤❤❤👍🏻

  • @sanhafathima7639
    @sanhafathima7639 2 года назад +4

    hi ഇത്താ.. ഇക്കയുടെ സ്കാനിങ് കഴിഞ്ഞോ റിസൾട്ട്‌ എന്തായി.. ഞങ്ങളൊക്കെ ദുആ ചെയ്യുന്നുണ്ട് 🤲🤲

  • @vlogs6601
    @vlogs6601 2 года назад

    ഇനി UAE kku povumo

  • @muhammedminhaj7347
    @muhammedminhaj7347 2 года назад +1

    Hyderabadi beef biryani recipe cheyyo

  • @rahanasfood9870
    @rahanasfood9870 2 года назад

    Garam masala idamo

  • @soudhasalam4609
    @soudhasalam4609 2 года назад

    suparayityund👍

  • @peaceformind7188
    @peaceformind7188 2 года назад

    ട്രൈ ചെയ്യാം

  • @busharamuhdhashraf
    @busharamuhdhashraf 2 года назад

    First 👍❤️

  • @jansishibili5500
    @jansishibili5500 2 года назад

    Kidu recipe

  • @shaharban9145
    @shaharban9145 2 года назад +4

    My mom used to make this.... She named it as മഞ്ഞച്ചോർ 😃

  • @nichusworld4910
    @nichusworld4910 2 года назад

    Aha adipoli biriyani anallo 😋👍👌😍

  • @jaseenank8665
    @jaseenank8665 2 года назад

    Itha paranhath correct. Food undakkan madi

  • @ZianasFoodArchive
    @ZianasFoodArchive 2 года назад

    Superb dear

  • @zoyainsha9497
    @zoyainsha9497 2 года назад +1

    കൈമ റൈസ് 👍🏼🥰
    നല്ല അരി ആണെന്ന് പറഞ്ഞു കേൾക്കാറുണ്ട് 😁👍🏼

  • @jaseenank8665
    @jaseenank8665 2 года назад

    Rice supper

  • @Najid6
    @Najid6 2 года назад

    ആയിഷ ഇത്താ 👍🌹 സുഖമല്ലേ ബിരിയാണി ഉഷാറായി

  • @shaharish288
    @shaharish288 2 года назад

    Adipoli

  • @firosekanhirkkandy6812
    @firosekanhirkkandy6812 2 года назад

    Adipoli 👌😍😋

  • @shahulameer5464
    @shahulameer5464 2 года назад +2

    Simple, easy recipe 👍👍👍

  • @alikozhisseri9431
    @alikozhisseri9431 2 года назад

    സൂപ്പർ റെസിപ്പി 👍🏻👍🏻

  • @ashimuthuashimuthu4437
    @ashimuthuashimuthu4437 2 года назад

    🥰simple..,. 😍ithilek kabsa powder ittal kabsa aayi😀

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      Allallo.... Kabsa ilrkk iniyum kure cheruvakal aavashyamund

  • @alfinasvlog3906
    @alfinasvlog3906 2 года назад

    സൂപ്പർ 😋ട്രൈ ചെയ്തു നോക്കണം

  • @priyaminnu4499
    @priyaminnu4499 2 года назад

    Nice recipe dear

  • @thaharkochi3747
    @thaharkochi3747 2 года назад

    Mashaallah

  • @suhailsuhail1006
    @suhailsuhail1006 2 года назад

    മാഷാഅല്ലാഹ്‌

  • @jaseerp4700
    @jaseerp4700 2 года назад

    Cookeril undakkan patto. Pattumenkil ethra visil aanenu kude parayamo

  • @junumedia
    @junumedia 2 года назад

    1st😍😍😍❤️

  • @hannaswatchstories3623
    @hannaswatchstories3623 2 года назад +1

    Easy recipe 😋 👌.

  • @suneerafirose6270
    @suneerafirose6270 2 года назад +1

    ഇഷ്ടം ❤️❤️

  • @shynanazar5010
    @shynanazar5010 2 года назад +1

    itha ah fork spoon evdunaa.. online aanel link onayakuo

  • @jesnanoufal669
    @jesnanoufal669 2 года назад

    Super 👍inn thanne try cheyyam

  • @lailahameedh4380
    @lailahameedh4380 2 года назад

    Adipoli 😍😍❤️🥰

  • @suhanaanas9650
    @suhanaanas9650 2 года назад

    Super ❤️ mashaallah

  • @shajigs1966
    @shajigs1966 2 года назад

    Super..... super......👍👍👍👍❤️

  • @liyanliyan7909
    @liyanliyan7909 2 года назад

    Spring.itha

  • @foodcourt8118
    @foodcourt8118 2 года назад

    Hiii itha supr

  • @Adusvlogs123
    @Adusvlogs123 2 года назад

    Mashaallah poli

  • @remanygopalakrishnan1799
    @remanygopalakrishnan1799 2 года назад

    ഇഷ്ടപ്പെട്ടു

  • @shajithasaleem3562
    @shajithasaleem3562 2 года назад

    👍👍

  • @shahidamk2928
    @shahidamk2928 2 года назад

    ബിരിയാണി കൈത എവിടുന്നാ കിട്ടുക

  • @manjumk8411
    @manjumk8411 2 года назад

    💖💖💖💖💖💖

  • @shameemaaboobacker4418
    @shameemaaboobacker4418 2 года назад

    Masha allah 👍👍

  • @safusafla5274
    @safusafla5274 2 года назад

    👍🏻👍🏻👍🏻

  • @ayshabi399
    @ayshabi399 2 года назад

    Aahaaaa supper chor👍🏻👍🏻

  • @moulananaseeb1554
    @moulananaseeb1554 2 года назад

    സൂപ്പർ 👌🏼

  • @mumthazshajahan8778
    @mumthazshajahan8778 2 года назад

    Super

  • @abdulsalampt2928
    @abdulsalampt2928 2 года назад

    👌👌

  • @akbarsadathm9e770
    @akbarsadathm9e770 2 года назад

    First😁

  • @saffnasalim2204
    @saffnasalim2204 2 года назад

    Sathayam nalla Madi anu but try cheyum👍

  • @ayshakabeer3558
    @ayshakabeer3558 2 года назад

    👍

  • @muhammadyaseen9602
    @muhammadyaseen9602 2 года назад +1

    First

  • @rananmohd
    @rananmohd 2 года назад

    super

  • @jaseelanu8240
    @jaseelanu8240 2 года назад

    Hi ayisha

  • @zehna1478
    @zehna1478 2 года назад

    Too easy this..........

  • @pramitharanadev9893
    @pramitharanadev9893 2 года назад

    Soooperrrb

  • @shaima_sha4409
    @shaima_sha4409 2 года назад

    🥰🥰👌👌👌

  • @ramzysarah2260
    @ramzysarah2260 2 года назад

    hii ithaaa

  • @sajeenarasheed8002
    @sajeenarasheed8002 2 года назад

    👍👍👍😋😋

  • @annathalu2190
    @annathalu2190 2 года назад

    Inn undakki nokkanam. Isha alla

  • @Ramla478
    @Ramla478 2 года назад

    Sooopr 👍

  • @muhammedminhaj7347
    @muhammedminhaj7347 2 года назад +1

    Assalamu alaikum

  • @nancyranees8159
    @nancyranees8159 2 года назад

    garm masla onum vende itha

  • @harshanazar1989
    @harshanazar1989 2 года назад

    😍😍