നോമ്പുതുറക്ക് അഫ്ഗാനി ചിക്കനും ബട്ടൂരയും/Afghani Chicken Gravy / No yeast Batura Recipe/ Nombuthura

Поделиться
HTML-код
  • Опубликовано: 13 апр 2022
  • Batura and chicken afghani gravy recipe/ Ramadan recipes / iftar dish
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m. profile.php?id...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalabarfoods.com
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------

Комментарии • 573

  • @ayeshas_kitchen
    @ayeshas_kitchen  2 года назад +28

    Poricha pathiri mutton curry-

  • @shafeeqmus7204
    @shafeeqmus7204 2 года назад +409

    ലാസ്റ്റ് വീഡിയോ കണ്ടതിന്റെ ഹാങ്ങോവർ ഇപ്പോഴും മാറിയിട്ടില്ല അയ്ഷത്ത.. എന്തോ ഒരു വിഷമം.. പലർക്കും ഉണ്ടായിട്ടുണ്ടാകും ഈ വിഷമം ..

  • @happyfamilywithafsi4052
    @happyfamilywithafsi4052 2 года назад +75

    എത്ര പേരുടെ ദുആ ആണ് ഈ മാസം ഇക്കാക് കിട്ടിയത് അല്ലെ... എല്ലാവരുടെ ദുആയും പടച്ചവൻ സ്വീകരിച്ച് പൂർണമായും ശിഫ നൽകട്ടെ.... ആമീൻ 🤲🤲🤲🤲🤲

  • @nabeelbilu1118
    @nabeelbilu1118 2 года назад +12

    ഇത്താ നിങ്ങളെ കഴിഞ്ഞ വീഡിയോ എന്നെ ഒരു പാടു വേദനിപ്പിചു 😢 കാരണം ഇക്കാക് സുഖമില്ല എന്ന് ഇത്ത പറയു०ബോഴൊകെ ഞാൻ കരുതി തണ്ടല് വേദന ആവു० എന്നാണ് ഇങ്ങനെഒരു അസുഖം ആണെന്നു കേട്ടപോൾ കുടു०ബതിൽ ഒരാൾക് പറ്റിയ പോലെ തോന്നി ഞങ്ങളെ ആയിഷാസ് കിച്ചന് ഒരു ബിഗ് സലൃൂട് 🙋‍♀🙋‍♀ എല്ലാം തരണം ചൈതതിന് 😍😍റമളാനിലെ രണ്ടാമത്തെ വെളളിയുടെ ബറകത് കൊണ്ടു० ഇന്ന് ഒരു പാടു പേർക് സമാധാനം നൽകിയ സി, എച്ച് സെൻറർ ദിവസം കൂടിയാണ് എത്രയും വേഗം കാരുണൃവാൻ ഷിഫ നൽകടെ ആമീൻ

  • @jazwasworld4754
    @jazwasworld4754 2 года назад +117

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ ✌️✌️💙

  • @bijunarayanan8556
    @bijunarayanan8556 2 года назад +1

    salt ഇടണോ...? ഞാനിപ്പോ അടുക്കളേലാ ..

  • @fathimahanna9174
    @fathimahanna9174 2 года назад +37

    നല്ല ടെൻഷൻ ഉണ്ട് ഇത്ത... ഇക്കാടെ അസുഖം ബദ്രീങ്ങളെ ബർകത് കൊണ്ട് പൂർണ ശിഫ നൽകട്ടെ 🤲🤲🤲🤲🤲😢😢😢

  • @soothingmusicbysuttu...3151
    @soothingmusicbysuttu...3151 2 года назад +1

    എന്തുപറ്റി ഇത്താ . സൗണ്ട് ഒക്കെ മാറിയിട്ടുണ്ടല്ലോ . അസുഖങ്ങൾ വല്ലതുമുണ്ടോ.

  • @nfshb7572
    @nfshb7572 Год назад +1

    തൈര് സാദാ തൈര് മതിയോ

  • @savindjzz2846
    @savindjzz2846 2 года назад +1

    പൊറോട്ട പറ്റോ?

  • @divyatijo7000
    @divyatijo7000 2 года назад +18

    Dear കഴിഞ്ഞ 2 days ഞാൻ ഒത്തിരി തവണ നിങ്ങളെ ഓർത്തു. എൻ്റെ prathanayil നിങ്ങടെ familye ഓർത്തു

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 года назад +6

    ഇന്നലത്തെ വീഡിയോ കണ്ട മുതൽ ഭയങ്കര ടെൻഷനാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മനസിൽ അത് തന്നെയാണ്. എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ🤲🤲🤲

  • @logomax6092
    @logomax6092 2 года назад +67

    Masha allah👍👍ഇന്നലെ മുതൽ വല്ലാത്ത വിഷമത്തി ലാ ഇക്കാറ്റെ അസുഖം എത്രയും പെടടെന്ന് ശിഫയാകാട്ടെ 🤲🤲🤲🤲

  • @zenhaamina7389
    @zenhaamina7389 2 года назад +3

    ഞാൻ ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കിയത് ഇതാണ് so supper✌🏻

  • @naseeranasi3649
    @naseeranasi3649 2 года назад +2

    Njan undaakki poli, resturentil polm kittoola, kidu taste, thank u ithaaa

  • @thasneemabasheer114
    @thasneemabasheer114 2 года назад +3

    Aluminium vesselsum non stick kum use chayyathatha nallath

  • @biriyaniexpressshafeeq1383
    @biriyaniexpressshafeeq1383 2 года назад +3

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. ഒരു verity രുചി.. Thank u🌹❤

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад +14

    Last video kandathu muthal manassinu vallathoru vishamam

  • @user-ei6ok2gz7x
    @user-ei6ok2gz7x 2 года назад +3

    ലാസ്റ്റ് വീഡിയോ കണ്ട് വിഷമിച്ചിരുന്നു നോമ്പ് തുറയുടെ ഐറ്റംസ് പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല, എന്തോ വല്ലാത്ത അവസ്ഥ ആയിപോയി അനിയത്തി, അള്ളാഹു എല്ലാം പൂർണമായും മാറ്റി തരട്ടെ ആമീൻ 🤲, നിങ്ങൾ തളരാതെ നിന്നതിനു ഒരു ബിഗ് സല്യൂട്ട്

  • @mufiscookinglab8932
    @mufiscookinglab8932 2 года назад +2

    Alloohh😯 innathe nomb thurak vendi afgani chicken and battura aakaan ellaam ready aaki vech phone eduth nokkiyappo ithante video kandath🤩🥰