vlog / ഇക്കാന്റെ treatment വിശേഷങ്ങൾ / Days in our life / Malabar Thattukada, Dubai

Поделиться
HTML-код
  • Опубликовано: 9 окт 2024

Комментарии • 130

  • @ayeshas_kitchen
    @ayeshas_kitchen  Час назад +23

    താഴെ ഒരാൾ നിങ്ങളുടെ husband നു acupuncture treatment ചെയ്തൂടെ എന്ന് ചോദിച്ചു ഒരു comment കണ്ടു. അതിന് മറുപടിയായി avaraan kutti എന്നൊരാളുടെ മറുപടിയും കണ്ടു. അതിവിടെ താഴെ paste ചെയ്യുന്നു. ഇത് തന്നെയാണ് എന്റെ അഭിപ്രായവും. ഒരു പാടാളുകൾ ആ പൊടി അയക്കാം ഈ ചെടി അയക്കാം എന്നൊക്കെ പറഞ്ഞു എനിക്ക് മെസ്സേജ് അയക്കാറുണ്ട്. എനിക്കും husband നും അതിലൊന്നും യാതൊരു വിശ്വാസവും ഇല്ല. Treatment കഴിഞ്ഞിട്ട് കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ കോട്ടക്കൽ ആര്യവൈദ്യശാല കാൻസർ OP യിൽ നിന്ന് treatment ന്റെ side effects മാറാൻ മരുന്ന് കുടിച്ചിരുന്നു അല്ലാതെ scientifically proven അല്ലാത്ത ഒരു treatment ഉം ആരും എടുക്കരുത്.
    Avaran kuttiyude മറുപടി താഴെ
    “ശരീരത്തിലെ കാൻസർ കോശങ്ങളെ എങ്ങനെയാണ് സൂചി കുത്തി (accupuncture) നശിപ്പിക്കുക. കാൻസർ വന്നാൽ ആദ്യം ആ കാൻസർ വന്ന ഭാഗം ഓപ്പറേഷൻലൂടെ റിമൂവ് ചെയ്യുക അല്ലെങ്കിൽ റേഡിയേഷൻ ലൂടെ കരിയിച്ചു കളയുക. കാൻസർ വന്നാൽ അതിലോട്ടു ബ്ലഡ്‌ വെയ്ൻസ് വരികയും ആ കാൻസർ കോശങ്ങൾ ബ്ലഡിൽ കലരുകയും ശരീരത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പോയി ഡെപ്പോസിറ്റ് ആയി അവിടെയും ട്യൂമർ വരും അത് ഒഴിവാക്കാനായി bloodile കോശങ്ങളെ നശിപ്പിക്കാനായിട്ടാണ് chemotherapy ചെയ്യുന്നത്. ഇങ്ങനെയുള്ള കോശങ്ങളെ 70 മുതൽ 80ശതമാനം വരെ chemo drugs നശിപ്പിക്കുന്നു. ബാക്കി എല്ലാം പടച്ചോന്റെ അടുത്ത്. ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് നല്ല വ്യായാമവും നല്ല ഉറക്കവും stress ഇല്ലാത്ത ജീവിതവും നല്ല ഭക്ഷണവും വഴി നമ്മൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടി ഇനി കാൻസർ വരാതെ നോക്കണം. പിന്നെ പ്രാർത്ഥനയും ധാനവും അങ്ങനെ എല്ലാം.
    ഇതിനിടയിൽ acupuncture, സിദ്ധം എന്നൊക്കെ പറഞ്ഞു ആളുകളെ വഴി തെറ്റിച്ചു അവരുടെ ആയുസ്സ് കളയരുത്. Scientifically proven അല്ലാത്ത ഒരു ചികിത്സയും എടുത്ത് ജീവൻ കൊണ്ട് റിസ്ക് എടുക്കരുത്. ഒരു പാടാളുകൾ ഇങ്ങനെയുള്ള ട്രീറ്റ്മെന്റ് അന്വേഷിച്ചു പോയി അവസാനം ശരീരം മുഴുവൻ പടർന്നു കഴിഞ്ഞിട്ടാവും അറിയുക. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. 3 മാസം കൂടുമ്പോഴുള്ള ബ്ലഡ്‌ tests, സ്ക്രീനിംഗ് എന്നിവ ഒരിക്കലും skip ചെയ്യരുത്“

    • @JaseelaNajmudheen
      @JaseelaNajmudheen 3 минуты назад

      ഇത്ത പറഞ്ഞതാ ശെരി.. എന്റെ ഹസ്ബെന്റ് ന്റെ ഉമ്മാക്കും ഓപ്പറേഷൻ കഴിഞ്ഞ് 6 mnth കീമോ ചെയ്തു ഇപ്പൊ ഒരു കുഴപ്പവും ഇല്ല... എല്ലാം ശെരിയാവും ടാ... നമുക്ക് ശെരി എന്തെന്നും നല്ലതെന്തെന്നും തോന്നുന്നത് ചെയ്യുക...അപ്പൊ പടച്ചോൻ ഒരു വഴിയും കാണിച്ചു തരും.. Insha Allah.. അല്ലാതെ എല്ലാരും പറയുന്നത് കേട്ടു നിന്നാ അതിനു തന്നെ സമയം കാണൂ...

  • @ajithashamshu9806
    @ajithashamshu9806 2 минуты назад

    ഹായ് മോളെ സുഖമാണോ മക്കൾക്കും മോൾക്കും എല്ലാ സുഖമെന്നു വിശ്വസിക്കുന്നു എല്ലാ ബുദ്ധിമുട്ടുകളും മാറി മോൻറെ അസുഖം പെട്ടെന്ന് ശിഫ ആക്കി തരട്ടെ പടച്ചോൻ

  • @sunikumarin7200
    @sunikumarin7200 Час назад +7

    പടച്ചോൻ എല്ലാം മാറ്റി തരട്ടെ ❤❤

  • @shahidakt4335
    @shahidakt4335 23 минуты назад

    Ikkaday asugam marum.insha allah.inghinay asugam mari vayasavolum jeevicha alay ariyaam.ithinu shesham bakshanathil nalla chittayundayirunn.

  • @priyaminnu4499
    @priyaminnu4499 Час назад +4

    കുറെ കാലായി അയിഷാടെ വീഡിയോ കണ്ടിട്ട്. അതിനിടയിൽ ഒന്ന് കണ്ടിരുന്നു. എല്ലാം ദൈവം ശെരിയാക്കും. ഫുഡ്‌ സൂപ്പർ

  • @remamohan1925
    @remamohan1925 Час назад +9

    മോളെ, ഗാന്ധിജി പറഞ്ഞതുപോലെ നമ്മുടെയൊക്കെ ജീവിതം തന്നെയാണ് നമ്മുടെ സന്ദേശം. ഈ ചെറിയ പ്രായത്തിലും ജീവിതത്തെ പക്വതയോടെ കാണാൻ പറ്റുന്നത് ഈശ്വരാനുഗ്രഹമാണ്. Love you dear❤❤❤

  • @nasiahilal256
    @nasiahilal256 23 минуты назад

    Treatment insurance covered aano. Ellam pettennu Allahu shifayakki tharatte

  • @safeenasafeena5828
    @safeenasafeena5828 54 минуты назад +4

    Ningale vedio kanumbol samadhanaman..ente husbundinum ethe asugaman.epol surgery oke kazhinjathayirunu.epol randamathum vannu.epol cheemo cheyyuvan..ellavarum prarthanayil ulpeduthanee

    • @ayeshas_kitchen
      @ayeshas_kitchen  37 минут назад

      😔😔ellam ready aakum dear👍👍insha allah

  • @suminanavas4270
    @suminanavas4270 23 минуты назад

    ഫാമിലി വ്ലോഗ് ആണ് എനിക്കും ഇഷ്ടം 😍.

  • @rubinisarv1317
    @rubinisarv1317 2 часа назад +7

    മാഷാഅല്ലാഹ്‌
    നിങ്ങളുടെ പോസിറ്റീവ് തന്നെ മതിയല്ലോ ഇക്കയ്ക്ക് സമാധാനം കിട്ടാൻ. ക്ഷമക്ക് റബ്ബ് പ്രതിഫലം നൽകും ഇൻശാഅല്ലാഹ്‌ 🤍

  • @shemiemi9112
    @shemiemi9112 36 минут назад

    Masha allah🥰♥️♥️♥️♥️♥️enna natil satilawa hus job n pokonnu indo

  • @AflahAban
    @AflahAban 52 минуты назад +2

    ശരിക്കും ഒരു ഇത്താത്താനെ പോലെയാണ് അയ്ഷത്ത ഫുഡ്‌ എന്ട് ഉണ്ടാകണേലും അയിഷാത്തന്റെ വീഡിയോ കാണണം ❤

  • @rasheedapanatt4254
    @rasheedapanatt4254 20 минут назад

    Chemo ini ethra ennam und

  • @blackforest510
    @blackforest510 13 минут назад

    Ethanem ekkanem eshtam🥰🥰🤲🏻

  • @mtrmtr9583
    @mtrmtr9583 Час назад +1

    ഇക്കാന്റെവിവരം. ചോദിക്കണംയെന്നുവിചാരിച്ചിരുന്നു. Alhamdulillah❤❤❤

  • @priyaavinash3816
    @priyaavinash3816 2 часа назад +2

    Ayesha can you please tell me where u purchased leghorn chicken from? Can I get it in Ajman?

    • @ayeshas_kitchen
      @ayeshas_kitchen  32 минуты назад

      I bought it from UAQ market near um al quwain fish market

  • @AshrafAshraf-ho5wm
    @AshrafAshraf-ho5wm 13 минут назад

    ആമീൻ

  • @itsmeknr3986
    @itsmeknr3986 53 минуты назад +1

    Chemo anubhavichavarkke athariyu ayisha paranjath crct anu kalinte nakham muthal thalayile hair vare badhikkum kanumbol oru cheriya drip bt ath bodiyil effect cheyyunnath😢😢

  • @lakshminayana6446
    @lakshminayana6446 Час назад

    അയിഷാടെ വീഡിയോ കാണുമ്പോൾ മനസിന് ഒരു പോസിറ്റീവ് feeling ആണ്

  • @sajwazain977
    @sajwazain977 30 минут назад

    Vendkka Kari onne kanikkumo

  • @arifaathif8331
    @arifaathif8331 36 минут назад

    Ethatha husbnd joli cheyyunundo? Ende hus angioplasty kazhinj 3 mnt restilan. ....Ellavarudem asugangale allahu eluppam shifayakkatte. Ameen❤❤❤❤

    • @ayeshas_kitchen
      @ayeshas_kitchen  28 минут назад

      aameen. Ipo joli il rejoin cheythitilla. Rest aanu.

  • @എൻ്റെകഥപുസ്തകം
    @എൻ്റെകഥപുസ്തകം 22 минуты назад

    ❤❤

  • @irfanajabeer1254
    @irfanajabeer1254 2 часа назад +2

    First oru hai tharuoo❤❤

    • @ayeshas_kitchen
      @ayeshas_kitchen  32 минуты назад

      hi dear❤️

    • @irfanajabeer1254
      @irfanajabeer1254 22 минуты назад

      Ella vedios um kanarund.duayilum ullppedutharund.comment anghane idarila.replay thannathinu thanks

  • @divyanair5560
    @divyanair5560 Час назад +1

    Nic video beautiful Ayesha 🥰🥰💖💖💖

  • @mohammedshafi3309
    @mohammedshafi3309 Час назад +1

    Ithaa ajman njangal poyerunnu food poorayerunnu

    • @ayeshas_kitchen
      @ayeshas_kitchen  Час назад

      enthayirunnh ningal kazhiche?? Ithil kaanicha enthelum kazhirunno?? Ee kaanichathokke 👍👍👍

  • @alphonsakuniyil8482
    @alphonsakuniyil8482 21 минуту назад

    അവിടെ ലഗോൺ ചിക്കൻ കിട്ടുമോ

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 2 часа назад +1

    first

  • @sumajohn3147
    @sumajohn3147 2 часа назад +1

    Godblessyou❤❤❤

  • @jameelayousuff6527
    @jameelayousuff6527 59 минут назад

    എപ്പോഴും ദുആയിൽ ഉണ്ട് മോളെ

  • @shibinshanu6961
    @shibinshanu6961 2 часа назад

    1st.assalamu alaikum

  • @sameedaskitchen3814
    @sameedaskitchen3814 2 часа назад +2

    👌

  • @najiyafarin7046
    @najiyafarin7046 Час назад

    Enik manasailavum karannam ente uppante kanditt und last week 2nd surgery kazhinjk

  • @AyazRahman-y5c
    @AyazRahman-y5c Час назад

    Video idumbol roohiyude samsaram idu nallarasamunde kelkkan

  • @musthafae8322
    @musthafae8322 Час назад +1

    11:17 11:18 11:21

  • @rizwanarizz670
    @rizwanarizz670 2 часа назад

    May allah bless you with more happiness and everything will be fine inshaallah ❤😊

  • @ibrahimkm6383
    @ibrahimkm6383 2 часа назад +1

    First

  • @RizwanaRizu-n5q
    @RizwanaRizu-n5q Час назад

    Itha nigal dubailalle evideya dubail

  • @seenaskitchen9577
    @seenaskitchen9577 2 часа назад +1

    First ❤❤❤❤❤

  • @SanaShalu-w8g
    @SanaShalu-w8g 2 часа назад +1

    Hi etha🥰

  • @AminaRidha-lt2lt
    @AminaRidha-lt2lt 2 часа назад

    Hai ittha ❤❤❤❤❤❤❤❤❤❤❤

  • @Mazinahmed950
    @Mazinahmed950 Час назад

    പിക് ലൈനെർ ഇട്ടിട്ടുണ്ടോ?

  • @PraveenaS-nz6ys
    @PraveenaS-nz6ys 2 часа назад

    Nice vlog

  • @SarabiKunnil
    @SarabiKunnil Час назад

    Hi ittha

  • @HajaranishadP-ce3hh
    @HajaranishadP-ce3hh 43 минуты назад

    Halooo. Salamm

  • @ansarnazeer1631
    @ansarnazeer1631 Час назад

    🤲🏻🤲🏻🤲🏻🤲🏻

  • @Habeeba.basheer
    @Habeeba.basheer 37 минут назад

    ❤❤❤❤❤❤❤🫂🤲

  • @sajirabeevi-h1o
    @sajirabeevi-h1o 2 часа назад

    🤲🏼🤲🏼

  • @musthafae8322
    @musthafae8322 Час назад

    റൂഹിനെ കാണുബോൾ പാവം തോന്നുന്നു

  • @SarabiKunnil
    @SarabiKunnil Час назад

    Assalamualaikum

  • @NaseemaKk-j7s
    @NaseemaKk-j7s 2 часа назад

    Annike ariyam

  • @rahanamahamood6237
    @rahanamahamood6237 Час назад

    🤲🏻🤲🏻👍🏻❤❤👌🏻

  • @rafnasaleemc1451
    @rafnasaleemc1451 2 часа назад +3

    അസ്സലാമു അലയികും
    ഇത്ത ഇനി എങ്കിലും ഈ ഡ്റീററ് മെൻഡ് നിർത്തികൂടെ നാട്ടില്‍ നല്ല അക്യുപൻജർ നീഡില്‍ ചൈതൂടെ എത്ര എത്ര വേദന ഉണ്ടാകും ഇകാക് കോട്ടക്കല്‍ വെണ്ണിയൂര്‍ ആണ് റഫീഖ് സർ ആണ് അവിടെ അഡ്മിറ്റ് ചികിത്സ ഉണ്ട് 10 ദിവസം കൊണ്ട് പൂര്‍ണമായും മാറ്റിതരും ഇൻശാ അല്ലാഹ് ഞാനും വീട്ടില്‍ ഉള്ളവർ എല്ലാവരും അത് തന്നെ ഇപ്പോള്‍ 2 വർഷം ആയിട്ട് ആർകും ഒരു മരുന്നും ഇല്ല

    • @jubairiyalatheef8701
      @jubairiyalatheef8701 Час назад +1

      നിങ്ങൾക്ക് ക്യാൻസർ വന്ന് akkupanjar ചികിത്സ ചെയ്തു പൂർണ്ണമായും മാറിയോ

    • @rafnasaleemc1451
      @rafnasaleemc1451 Час назад +1

      എനിക്ക് വന്നില്ല ഇവിടെ അയൽ വാസിയിൽ ഒരു കാക്ക 4 പെണ്‍കുട്ടികളുടെ ഉപ്പ ആയിരുന്നു ഒരു പാട് സഹിച്ചു വേദന സഹിച്ച് കരയുമായിരുനനു ഞാന്‍ പറഞ്ഞു നിങ്ങള്‍ ക് നിങ്ങളുടെ എല്ലാ ബുദ്ധിമുട്ട് മാറും എന്ന് പറഞ്ഞു ഞാന്‍ ആണ് കോട്ടക്കല്‍ കൊണ്ട് പോയി അഡ്മിറ്റ് ആക്കിയത് 11ദിവസം അവിടെ നിന്ന് അസുഖം പൂര്‍ണമായും മാറി ഇപ്പോള്‍ കുടുംബം ഹാപ്പി ആണ് അൽഹംദു ലിലാഹ് അവരുടെ വീട്ടുകാരും നീഡില്‍ തന്നെ ആണ് ചെയ്യുന്നത്

    • @avarankutty1413
      @avarankutty1413 Час назад +2

      ശരീരത്തിലെ കാൻസർ കോശങ്ങളെ എങ്ങനെയാണ് സൂചി കുത്തി (accupuncture) നശിപ്പിക്കുക. കാൻസർ വന്നാൽ ആദ്യം ആ കാൻസർ വന്ന ഭാഗം ഓപ്പറേഷൻലൂടെ റിമൂവ് ചെയ്യുക അല്ലെങ്കിൽ റേഡിയേഷൻ ലൂടെ കരിയിച്ചു കളയുക. കാൻസർ വന്നാൽ അതിലോട്ടു ബ്ലഡ്‌ വെയ്ൻസ് വരികയും ആ കാൻസർ കോശങ്ങൾ ബ്ലഡിൽ കലരുകയും ശരീരത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പോയി ഡെപ്പോസിറ്റ് ആയി അവിടെയും ട്യൂമർ വരും അത് ഒഴിവാക്കാനായി bloodile കോശങ്ങളെ നശിപ്പിക്കാനായിട്ടാണ് chemotherapy ചെയ്യുന്നത്. ഇങ്ങനെയുള്ള കോശങ്ങളെ 70 മുതൽ 80ശതമാനം വരെ chemo drugs നശിപ്പിക്കുന്നു. ബാക്കി എല്ലാം പടച്ചോന്റെ അടുത്ത്. ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് നല്ല വ്യായാമവും നല്ല ഉറക്കവും stress ഇല്ലാത്ത ജീവിതവും നല്ല ഭക്ഷണവും വഴി നമ്മൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടി ഇനി കാൻസർ വരാതെ നോക്കണം. പിന്നെ പ്രാർത്ഥനയും ധാനവും അങ്ങനെ എല്ലാം.
      ഇതിനിടയിൽ acupuncture, സിദ്ധം എന്നൊക്കെ പറഞ്ഞു ആളുകളെ വഴി തെറ്റിച്ചു അവരുടെ ആയുസ്സ് കളയരുത്. Scientifically proven അല്ലാത്ത ഒരു ചികിത്സയും എടുത്ത് ജീവൻ കൊണ്ട് റിസ്ക് എടുക്കരുത്. ഒരു പാടാളുകൾ ഇങ്ങനെയുള്ള ട്രീറ്റ്മെന്റ് അന്വേഷിച്ചു പോയി അവസാനം ശരീരം മുഴുവൻ പടർന്നു കഴിഞ്ഞിട്ടാവും അറിയുക. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. 3 മാസം കൂടുമ്പോഴുള്ള ബ്ലഡ്‌ tests, സ്ക്രീനിംഗ് എന്നിവ ഒരിക്കലും skip ചെയ്യരുത്

    • @nisham516000
      @nisham516000 42 минуты назад +1

      Could you please stop this kind of misleading.. They are well aware about her husband's condition and they are managing it

    • @ayeshas_kitchen
      @ayeshas_kitchen  20 минут назад

      Pls chk pinned comment ‼️‼️‼️‼️‼️ദയവായി ഇങ്ങനെ ഉള്ള തെറ്റിദ്ധരിപ്പിക്കുന്ന msgs ഇടാതിരിക്കൂ 🙏

  • @KamaKamarunnisa
    @KamaKamarunnisa 2 часа назад +26

    ആയിഷ വീടുപണി എന്തായി ഇക്കാന്റെയ് സിസ്റ്ററിന്റെയ് മരണപെട്ട monu🖐️കുട്ടികൾ undoo

    • @ayeshas_kitchen
      @ayeshas_kitchen  38 минут назад

      veed pani nadakunnu.
      Sister in law de mon ku kuttikal illa

  • @hasanfarook9449
    @hasanfarook9449 Час назад +2

    നിങ്ങള് ഡയറ്റിംഗ് ആണ് ഡേറ്റിംഗ് ആണ് ഫുഡ് ഒക്കെ കഴിച്ചു 😂

    • @ayeshas_kitchen
      @ayeshas_kitchen  Час назад

      ithukondaanu dieting start aakiyath. 😁😁food reviews il poyi food kazgikanallo taste nokaanenkilum. But ellathinnum taste nokaan vendi mathre kazhichulloo. Pinne next day athinte workoutum 😁😁

  • @AmrithaJayesh
    @AmrithaJayesh 2 часа назад

    Miss your vlogs very much...

  • @shimnarahoof7044
    @shimnarahoof7044 Час назад

    positive vlog

  • @sumajohn3147
    @sumajohn3147 2 часа назад

    Godblessyouilou😂❤🎉

  • @Ameensonu20
    @Ameensonu20 Час назад

    🤲

  • @sajirabeevi-h1o
    @sajirabeevi-h1o 2 часа назад +1

    അധ് അനുഭവിച്ച ഒരാളാണ് ഞാൻ 😭

  • @AyeshaKitchen-75
    @AyeshaKitchen-75 2 часа назад

    Very nice video. From Bangladesh 😊

  • @SurumiSky123
    @SurumiSky123 18 минут назад

  • @sameedaskitchen3814
    @sameedaskitchen3814 2 часа назад

    👌

  • @shahulameer5464
    @shahulameer5464 Час назад +1

    ❤❤❤

  • @thasleenamolepainatil-yg7us
    @thasleenamolepainatil-yg7us 2 часа назад +1

    ❤️❤️

  • @Abdhu777
    @Abdhu777 2 часа назад +1

    ❤❤

  • @harisvannarath618
    @harisvannarath618 2 часа назад +1

  • @FathimaK-vr7om
    @FathimaK-vr7om Час назад

    ❤❤❤

  • @hawwajahan9618
    @hawwajahan9618 2 часа назад

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 2 часа назад

    ❤❤

  • @divinelove10
    @divinelove10 2 часа назад

    ❤❤

  • @Twinnieez
    @Twinnieez 2 часа назад

  • @raihanathmathath2449
    @raihanathmathath2449 2 часа назад

    ❤❤

  • @Thesni-j8j
    @Thesni-j8j 2 часа назад

    ❤❤❤❤