ചിക്കൻ കൊണ്ട് ഇറച്ചി ചോറ് എന്തൊരെളുപ്പം! കണ്ണൂക്കാരുടെ ചിക്കൻ ചോറ്|Thalassery Erachi Choru|Meat Rice

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 607

  • @chackalamuriyilvava
    @chackalamuriyilvava 4 года назад +167

    Njaan undaakki..came out so gud..really gud..njaan eri kuracha undakkiyae..to give kids also...polichu..all luved it..thnk u ❤️

  • @shylarishimons1738
    @shylarishimons1738 3 года назад +9

    ഇന്ന് എന്റെ ബ്രെദറിന്റെ മകന്റെ ബർത്ത് ഡേ ആയിരുന്നു, ഇറച്ചി ചോറ് വച്ചു, എല്ലാവർക്കും ഇഷ്ടപ്പെട്ടു, thank u, thank u very much

  • @shafeekkayanna7946
    @shafeekkayanna7946 3 года назад +12

    ഇത് നോക്കി ഉണ്ടാക്കി...3പേര് കഴിച്ചു നല്ല അഭിപ്രായം....thankyou👍🏻

  • @shahnazshanu6860
    @shahnazshanu6860 9 дней назад

    ഞാൻ ഈ റെസിപ്പി മൂന്ന് തവണ ട്രൈ ചെയ്തു മൂന്നു തവണയും സക്സസ് ആയിരുന്നു ഫാമിലേക്കും ഒരുപാട് ഇഷ്ടപ്പെട്ടു കുക്കിംഗ് അധികം അറിയാത്ത ഞാൻ ഇത് ഉണ്ടാക്കിയപ്പോൾ അവർക്കൊക്കെ അത്ഭുതമായിരുന്നു.Thanks❤
    ഇപ്പോ എൻറെ ഹസ്ബൻഡ് ഇടയ്ക്കിടെ പറയും നീ അന്ന് ഉണ്ടാക്കിയ ഭക്ഷണം വീണ്ടും ഉണ്ടാക്ക് എന്ന് അങ്ങനെയാണ് ഇത് മൂന്ന് തവണ ട്രൈ ചെയ്തത്.

  • @FEELER-
    @FEELER- Год назад +4

    Undaki noki..adipoli..
    Chicken nan half vevakumbol pagudi Maati vech fry cheydedithu.rice adipoli aayirunu

  • @munaifkpkp6667
    @munaifkpkp6667 10 месяцев назад +2

    ദുബൈൽ ആണ് ,പിള്ളേർക് ഒരു പുതി ഞാൻ ഈ റെസിപ്പി നോക്കി അങ് ഉണ്ടാക്കി കൊടുത്തു ,ന്റെ പൊന്നോ വല്ലാത്ത ടേസ്റ്റ് 😋😋😋😋

  • @DudeMTN
    @DudeMTN 2 года назад +3

    ഇന്നത്തെ ദിവസം എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു... Thanks...

  • @AaAa-sn1ho
    @AaAa-sn1ho 2 года назад +6

    മാഷാഅല്ലാഹ്‌ ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി 👍👍👍👍

  • @agentbritto8670
    @agentbritto8670 6 месяцев назад +3

    ഈ സഹോദരിയുടെ കണ്ണൂർ Style ബീഫ് കറി വെച്ച്... ഞാൻ കഴിച്ചപ്പോ എന്റെ കണ്ണ് തള്ളി പോയി... സൂപ്പർ 🤩

  • @divyasworld2260
    @divyasworld2260 2 года назад +85

    ഞാൻ ഇഷ്ടപ്പെടുന്ന വിരലിൽ എണ്ണാവുന്ന നല്ല കുക്കിംഗ്‌ ചാനലുകളിൽ ഒന്നാണ് കണ്ണൂർ കിച്ചൻ, പിന്നെ എന്റെ നാടിന്റെ റെസിപിയും കൂടിയാണ്, എല്ലാ വിഡിയോസും കാണാറുണ്ട് ഡിയർ ❤

  • @sulaimanchalikara
    @sulaimanchalikara 2 года назад +11

    ഇന്നലെ ഉണ്ടാക്കി നോക്കി പൊളിച്ചു സൂപ്പർ ആയിരുന്നു റെസിപ്പി നന്നായിട്ടുണ്ട്

  • @muhammedalimuhammedali-zr2xd
    @muhammedalimuhammedali-zr2xd Год назад +3

    Njn undakki nombinn undakiyavar aroke superayito ellarkumishtayi

  • @NIDHASHASKITCHEN
    @NIDHASHASKITCHEN 4 года назад +2

    Adipoly 👍👍👍 nammude Swantham Thalassery special....ma favrt

  • @dakshdev2014
    @dakshdev2014 15 дней назад

    I truly appreciate this recipe; it has never let me down. Each time I've made it, the results have been consistently wonderful. Thank you so much for sharing such a fantastic recipe.❤

  • @safwanchppu1517
    @safwanchppu1517 3 года назад +3

    ഇതിൽ പറഞ്ഞത് പോലെ ഇറച്ചി ചോർ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @Ifaismath_kasaragod
    @Ifaismath_kasaragod Год назад +3

    Njan oru pravashyam undaaki nalla taste aayitty und so nxt day veendum undaaki ❤thanks for this easy reciepe

  • @MM-tv5uj
    @MM-tv5uj Год назад

    Super ആയിരുന്നു. ഇന്നത്തെ ഡിന്നർ ഇതാ വച്ചത്. താങ്ക്സ്..🎉🎉🎉

  • @muhmdaboobacker5708
    @muhmdaboobacker5708 3 года назад +3

    ഉണ്ടാക്കി. വളരെ നന്നായിരുന്നു. താങ്ക്സ് dear

  • @jasmeenjasmeen7018
    @jasmeenjasmeen7018 3 года назад +5

    Last day chicken madhooth undaki super 👍👍

  • @FysalMoppayil
    @FysalMoppayil 6 дней назад

    Njangade koodepirannavare pole❤❤❤

  • @safeenaanvar790
    @safeenaanvar790 Год назад +2

    Thank you dear … njan ithu 3 times undaki.. nalla taste ayirunnu..

  • @houseworld23
    @houseworld23 4 года назад +4

    ഉഫ് ഇന്റെ ഇത്താ ഇങ്ങനെ രാത്രിയിൽ വന്ന് ഇറച്ചി ചോറും കാണിച്ച് കൊതിപ്പിച്ചല്ലോ....🤤🤤🤤

  • @DuaAyrin-o4v
    @DuaAyrin-o4v Год назад +1

    ഇന്നലെ രാത്രി ഉണ്ടാക്കി, നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤❤❤❤

  • @DaywithShanShakkeer
    @DaywithShanShakkeer 3 года назад +1

    Supeer njan eppol veettil undakkaru thanks etha

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 18 дней назад

    Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Ma'am Sughano 💚💙💕💘💞❣️💓👍👌😍😊❤️💖💜♥️🌹❤️💐💓❣️💚😊😍🙏

  • @Shzann1
    @Shzann1 4 года назад +32

    Aiwa🤩അമ്മൾ തലശ്ശേരിക്കാരുടെ സ്വന്തം ഇറച്ചിച്ചോർ എനിക്ക് ബിരിയാണിയേക്കാൾ കൂടുതൽ ഇഷ്ട്ടം ഇതാ 😋❤️

    • @houseworld23
      @houseworld23 4 года назад +1

      ടാ ഇയ്യ് തലശ്ശേരിക്കാരി ആണോ....🤩

    • @shabinaskitchen6982
      @shabinaskitchen6982 4 года назад +1

      സൂപ്പർ ഇത്താ

    • @kannurkitchen6819
      @kannurkitchen6819  4 года назад

      Thalassery aano 😍😍😍😍😍

    • @Shzann1
      @Shzann1 4 года назад +2

      @@kannurkitchen6819 കറക്റ്റ് തലശ്ശേരി അല്ല എന്നാലും അവിടെയൊക്കെ തന്നെ ആണ് 🥰❤️

    • @kannurkitchen6819
      @kannurkitchen6819  4 года назад

      @@Shzann1 😍😍

  • @nachumunna8017
    @nachumunna8017 2 года назад +2

    ഇത്താ .. എന്റെ വീട് തലശ്ശേരി ആണ്. പക്ഷെ ഭർത്താവിന്റെ വീട് കൊല്ലം ആണ്. കല്യാണം കയ്ഞ്ഞു കൊറച്ചു മാസം മാത്രേ ആയുള്ളൂ... എനിക്ക് 19 വയസ്സാണ്. എനിക്ക് cooking വലുതായി അറീല. തലശ്ശേരി special ഒന്നും അറീലെ എന്ന് എപ്പോഴും കളിയാക്കൽ കേൾക്കും... അങ്ങനെ ഒരുദിവസം ഇത്താട ഈ reciepe ഞാൻ try ചെയ്‌തു. എല്ലാവരും നല്ല opinion പറഞ്ഞു.
    Thanku Itha❤️😘 For this simple reciepe 💞😘😘

  • @munazil6381
    @munazil6381 4 года назад +9

    Thanks ഇത്ത ഒരുപാട് ഒരുപാട് താങ്ക്സ് ഒരുപാട് ആഗ്രഹിച്ച റെസിപ്പിയയാണ്..

  • @RizuMol-z6f
    @RizuMol-z6f Год назад +1

    Njanum try cheythu❤

  • @RubeenaMuneer-j2x
    @RubeenaMuneer-j2x Месяц назад

    ഞാൻ ഉണ്ടാക്കി.അടിപൊളി❤

  • @rumana6766
    @rumana6766 3 года назад +1

    Etra tavanna undakeenn oru ideam illaa , this recipe is simply 😋😋😋😋😋😋❤️❤️❤️❤️

  • @leahroy2368
    @leahroy2368 Месяц назад

    Thanks for sharing... excellent recipe❤

  • @hasnarijin6387
    @hasnarijin6387 3 года назад +1

    Ithante recipes noki food undakiyo no doubt taste peoliyayirikum😘

  • @jasmeenjasmeen7018
    @jasmeenjasmeen7018 3 года назад +2

    Aslamualikum thathante recepies ellam try cheyarude super 👍👍😍

  • @YaseenBinSakariya
    @YaseenBinSakariya 11 месяцев назад

    Super elam nannai explain cheyunund athukond undakan valare simple ahn njnum ende friendsum indaki nokki adiplyaannh thanks ithaaa❤

  • @bijanamohasin999
    @bijanamohasin999 3 года назад +3

    Njn inn try cheythuuu ...ma Sha allahhh went well and superbb❤️🤞

  • @lubabajaleel8771
    @lubabajaleel8771 3 месяца назад

    Njan undakki nokki makkaleee❤oree powli🎉❤

  • @bincyliloy4264
    @bincyliloy4264 2 года назад

    Supperayitta njan epol edakkide undakkim e methond vachu

  • @nafeesaeravath622
    @nafeesaeravath622 2 года назад

    super reciepe aan njan ith nokkiya eppyum undakkaar👌👌

  • @dr.chaithanyathampy7877
    @dr.chaithanyathampy7877 3 года назад +1

    Undakki nokky. Super 😊👌 tasty food thank u so much

  • @Anslamhd
    @Anslamhd 8 месяцев назад +1

    Thank you ithaaa.. Njn first time ithu nokki aan undaakiyadd..Adipoli aayirunnu🔥

  • @bharathidhasan9975
    @bharathidhasan9975 2 года назад +3

    Thank u For well Explainsatoin 👍👍👍👍👍 Healthy and taste food 😋😋🤗

  • @shammasp2279
    @shammasp2279 3 года назад +3

    Tonight i will try this recipe 🥰,
    Chemmen biriyani success aayirunnu, ningalde recipe aayathukond enthayalm 100% success aavumenn vishwasamund

  • @aamisfoodcorner8002
    @aamisfoodcorner8002 6 месяцев назад

    Hlo itha orma undo namml airport n kandirunnu kannur😊ente aniyante mrg aa saturday so kure guests und food inn ithaan undakinne aakitt parayato,2 kg k quantity double cheythal mathyarkum alle😌

  • @barzazayan3542
    @barzazayan3542 Год назад

    Njan inn undaakki 👍👍😋😋😋adipoli

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 года назад +6

    അടിപൊളി... ഞാൻ തയ്യാറാക്കും.... കഴിക്കാൻ തോന്നുന്നു 🥰🥰

  • @nafiashafeeq2432
    @nafiashafeeq2432 4 года назад +3

    😋Inshallaah... chikken vagiyal endhayalum try cheydh nokum...😋😍

  • @kenshamilan4281
    @kenshamilan4281 4 года назад +7

    Ethayude beef erachi chore try cheyithine super taste ayirunu..eni ethum try cheyam ketto😍

  • @aiswaryaraj9397
    @aiswaryaraj9397 3 года назад +16

    I tried it...was very delicious 😋 Thank you so much 🎈

  • @noufaltt8272
    @noufaltt8272 Год назад +1

    Thanks nall ubagaram aayi

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Месяц назад

    Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Sughano Dear. Chicken Irachi Choru Nallathane Ishtayitta Super Adipoliyanuto Very Nice Easy Taesty Verity Simple Receipy Aanuto. Good Night Sweet Dreams Ma'am 🙏😍💙💜👍👌💖♥️💗😊💚❤️❣️💞🍫🌹💓

  • @jipsuannalex8131
    @jipsuannalex8131 2 года назад +1

    Super aayi kitti

  • @muhammadrafikk9158
    @muhammadrafikk9158 2 года назад

    അടിപൊളി ഇൻശാഅല്ലാഹ്‌ ഉണ്ടാക്കണം

  • @sreeharibr5463
    @sreeharibr5463 2 года назад

    Njan unda kki . super👌 I like . Thank U for the recipie

  • @sukanyam9049
    @sukanyam9049 Год назад

    ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @rafeenarafeena7019
    @rafeenarafeena7019 4 года назад +3

    Ethaa. Eth kaanumbo kayikkan thonna.. Chicken kurum naan try cheyth nokki adipoli aayitund nalla test undayirunnu simple aayirunnu

  • @ShamilParayil-ix2mq
    @ShamilParayil-ix2mq Месяц назад

    Super 😍😍🎉

  • @magiskitchen2824
    @magiskitchen2824 9 месяцев назад

    Superb recipe 👍 i tried it today.. N it was so delicious.... Must try item. Very easy to make.

  • @nithyanithuzz8374
    @nithyanithuzz8374 3 года назад +1

    Njanum undakki ethha 🥰nannayitt und .tnx

  • @muthuashiq1234
    @muthuashiq1234 2 года назад

    Njn 1 idavitt eppozhum vekkum super tast aan....thanks iththaaaa

  • @ismail1418
    @ismail1418 Год назад

    Njan undakki super

  • @minhaj7072
    @minhaj7072 Год назад

    I tried very good and delicious 😍😋thank you so much dear ❤️❤️

  • @sharminamayan6458
    @sharminamayan6458 3 года назад +1

    Njn 4 times undaki... Sprb...

  • @kriku08
    @kriku08 Год назад +1

    We tired looks beautiful and tasty 😋

  • @vyshakhthd8442
    @vyshakhthd8442 2 года назад +1

    ഇത് ഉണ്ടാക്കി ചേച്ചി അടിപൊളി ആണ്😍😍😍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +10

    Erachi Choru Ishtayitto, Manassilavuna Pole Ellam Paranju Thannu Thanku 😍 Ini Mixi Ethaa Ethra Aayinu Maathram Paranja Mathi 😁👍🙏

  • @ajeenasain3050
    @ajeenasain3050 Год назад

    Your recipes are amazing ❤❤❤❤❤❤❤❤

  • @marycb6923
    @marycb6923 4 года назад +8

    സൂപ്പർ. കൊതി വരുന്നു

  • @shijubangalore430
    @shijubangalore430 Год назад

    Yes I tried fantastic thank u

  • @ഷെറിൻഷിദ
    @ഷെറിൻഷിദ 3 года назад +2

    Adipwoli.. Njan inn undakki👌... enth undakkukayanelum njan ithaante recipe aanu nokkar😍..dairyamay try cheyyam... 👍👍👍

  • @princy6155
    @princy6155 3 года назад +17

    Made it .. came out so well .. delicious.. thank you ☺️

  • @liyanvlogs8357
    @liyanvlogs8357 4 года назад +1

    adipoliyaayin endhaa test njhaanundaaki ithaa adipoli

  • @samisamra7467
    @samisamra7467 4 года назад +1

    Super... Njan undaki inn..👍👍👍.. Thanku.. Good recipe..

  • @ansilaunaishunaish8880
    @ansilaunaishunaish8880 3 года назад

    ഞാനുണ്ടാക്കി.Super ആയിരുന്നു

  • @sruthydevi6771
    @sruthydevi6771 9 месяцев назад

    Njn indaaki nokki.. ellarkum ishttamaayi

  • @hibzz6185
    @hibzz6185 4 года назад +1

    ഉണ്ടാക്കി സൂപ്പർ മാഷാഅല്ലാഹ്‌ കണ്ണൂർ കിച്ചൻ അടിപൊളി

  • @bijeshkuku147
    @bijeshkuku147 3 года назад

    Njn undakarund poli aan🤗🤗

  • @nishakannan1234_
    @nishakannan1234_ 3 года назад

    I am following this receipe wen I make irachichoru. Thank you

  • @akhilavijayan4151
    @akhilavijayan4151 7 месяцев назад

    Perfect recipe ❤

  • @fousian7408
    @fousian7408 4 года назад +2

    Chorum meen curyum kazhcht e vdo kanunna njaaan🤤🤤🤤 kodhi avanunnd

    • @kannurkitchen6819
      @kannurkitchen6819  4 года назад

      😀😀, ippol kothi paranjal veetinnu pettennu undakki tharum 😍😍

    • @fousian7408
      @fousian7408 4 года назад

      @@kannurkitchen6819 illa itha. Oru sougaryavum veedonumilekilum nik nte veed thanayanu sorgam. Nte vtl poyit njn undkikollam. Hus veetukar ishtavulla 😑😑

  • @roshinisatheesan562
    @roshinisatheesan562 3 месяца назад

    Thank u dear❤😊

  • @bincyliloy4264
    @bincyliloy4264 3 года назад

    Adipoli ayitta.njan undakki

  • @gopalanc5505
    @gopalanc5505 3 года назад +9

    നല്ല വിവരണം ഞാൻ ഉണ്ടാകാം നാളെ,

  • @alukkalsulaiman8634
    @alukkalsulaiman8634 4 года назад +10

    Masha Allah 👍👌ഇറച്ചി ചോറ് സൂപ്പർ

  • @hakeemlakkidi3872
    @hakeemlakkidi3872 3 года назад +7

    എജ്ജാതി ടേസ്റ്റ് ❤️👍🏻

  • @jaisikochunnunni378
    @jaisikochunnunni378 Год назад

    👌👌👌 10:56

  • @rajivinod6761
    @rajivinod6761 3 года назад

    ഞാനും ഇറച്ചി ച്ചോറ് ഉണ്ടാക്കി👍👍

  • @Maadambi2188
    @Maadambi2188 3 года назад +2

    ഇപ്പോൾ ഉണ്ടാക്കി ഗുഡ് 👌😋😋❤️

  • @soofyshafeek2119
    @soofyshafeek2119 4 года назад +1

    Ethade beaf vacjittulllath undakiyirunu. Super taste aaayirunu. Ethum sure aaayittum try cheyyum

  • @Shafna135
    @Shafna135 4 года назад +8

    Tried your recipe.. perfect aayirunu..

  • @shakunthalam2318
    @shakunthalam2318 9 месяцев назад

    I have try on today its come out yummy yummy

  • @AfnithaAfni-ho8js
    @AfnithaAfni-ho8js 9 месяцев назад

    Adipolli njnum undakki ellarkkum ishttayin

  • @fasilafalihlazim9828
    @fasilafalihlazim9828 4 года назад +1

    Super njan ethuvare undakitilla e type rice eny try cheyyali👌

  • @nafihmonvlogs5244
    @nafihmonvlogs5244 3 года назад

    Nanum eth pole undaki ellavarkkum ishttapettu thanks chechiii

  • @aaliyaashraf4083
    @aaliyaashraf4083 3 года назад

    Njn undakkii superbb😍😍😍

  • @arjun.tootoxic
    @arjun.tootoxic 2 года назад +1

    Tankyou techer 💓

  • @shibil3052
    @shibil3052 3 года назад

    Poli njan try cheyyanu

  • @remaprasad3086
    @remaprasad3086 2 года назад +2

    Thanku 😊 🙏🏻 very tasty 😋

  • @shelvivlog908
    @shelvivlog908 3 года назад +2

    ഞാൻ ഉണ്ടാക്കി 👌

  • @shifachippu5074
    @shifachippu5074 4 года назад +2

    അടിപൊളി 👍ഇൻശാഅല്ലാഹ്‌ എന്തായാലും ഉണ്ടാക്കി നോക്കണം