തലശ്ശേരി ചിക്കൻ ഇറച്ചി ചോറ് ഇതുപോലെ ഉണ്ടാക്കി നോക്കൂ,100 % സൂപ്പർ Chicken Irachi choru | Erachichoru

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 188

  • @muhammedfahad7186
    @muhammedfahad7186 3 года назад +24

    Njan inn undakki adipoliyayi vannin ningal kanichathu pole thanne ellam cheythu nalla perfectayit thanne kitty superayin

  • @shageervavachi1333
    @shageervavachi1333 Год назад +5

    ഞാനൊരു പ്രവാസിയാണ്. ഇന്ന് ഞാൻ ചിക്കൻ കൊണ്ട് ഇറച്ചി ചോറ് ഉണ്ടാക്കി. നന്നായിട്ടുണ്ട്. ഇപ്പോൾ ഒരു കാര്യം മനസ്സിലായി ചെയ്യാൻ മനസ്സുണ്ടെങ്കിൽ ഏത് പാചകവും നമുക്ക് ഈസിയായി ചെയ്യാം. Thank you so much🌹

  • @Rahmaaaaaaaaaaaaaaa
    @Rahmaaaaaaaaaaaaaaa 6 месяцев назад

    Thank you so much for the wonderful recipe, just had this for dinner. Made with 2 cups of rice instead of 4, took half measurements of all ingredients, came out amaaazing,

  • @fathimasameer6862
    @fathimasameer6862 3 года назад +5

    ഞാൻ ഇങ്ങളെ വിഡിയോ കണ്ട് ബീഫ് ഇറച്ചി ചോറ് ഉണ്ടക്കി.... അടിപൊളി ആയിരുന്നു .. വളരെ taste ഉണ്ടായിരുന്നു .....😋😋😋😋😋

  • @naseebank4704
    @naseebank4704 Год назад +1

    Itha ith pole njn try cheythu adipoli aayirnn ellarkum ishttayi🥰🥰🥰🥰🥰🥰🥰 thank you💖👍🏻

  • @shybukv
    @shybukv 8 месяцев назад

    ഞാന്‍ ഇന്ന് ഉണ്ടാക്കി...സൂപ്പര്‍
    Thanks for your recipe 🎉

  • @muneerkannur8834
    @muneerkannur8834 Год назад +1

    Njaan valare athikam ishttappedunna chan

  • @yourechannel6455
    @yourechannel6455 3 года назад +4

    സൂപ്പർ ടേസ്റ്റ് ഞാൻ ഉണ്ടാക്കി അടി പൊളി

  • @VivaEfstore
    @VivaEfstore 7 месяцев назад +1

    Usefull video

  • @shahidaet9269
    @shahidaet9269 3 года назад +5

    ചിക്കൻ ഇറച്ചി ചോറ് അടിപൊളി ടേയ്സ്ററാ..👌👌😋 ഞാൻ ഉണ്ടാക്കാറുണ്ട്.. മടുപ്പ് തോന്നാതെ കഴിച്ച് കൊണ്ടേയിരികു ..😊

  • @naseebarahman9955
    @naseebarahman9955 3 года назад +8

    ❤️❤️ithatha videos ellam poliyanu .padachavan ithathaneym familineym anugrahikyatey.enyum nalla videos pratheekshikunnu👍

  • @malavikaradhakrishnan967
    @malavikaradhakrishnan967 2 года назад +1

    Njn try cheythu enikku good result kitti thank u for this recipe 😘

  • @shylabeegam6577
    @shylabeegam6577 6 месяцев назад

    ഞാൻ മൂന്നു ദിവസം ഇറച്ചി ചോറ് ഉണ്ടാക്കി. അടിപൊളി രുചി ആയിരുന്നു 🎉🎉

  • @FathimaJasmin-s3g
    @FathimaJasmin-s3g Год назад

    Njan ipo undakki adipoli❤. Ningade irani polayum undaki apoyum nalla taste undayirunu. Thanks for explaining in detailed for every items that you make and which is very usefull for begginers.❤

  • @saidsaid-er8lw
    @saidsaid-er8lw 3 года назад +17

    കണ്ണൂരുകാർ ഇഷ്ടം കണ്ണൂർ ഫുഡ്‌ ഇഷ്ടം 🌹🌹

  • @smrithyarun4688
    @smrithyarun4688 Год назад +1

    i tried it, really yummy , thank u soo mch for sharing❤

  • @kiddiescribbles5466
    @kiddiescribbles5466 3 года назад +2

    ഇത് എന്തായാലും ഉണ്ടാക്കിനോക്കും ഇൻഷാ അള്ളാ.👍

  • @shahanasshahanas7366
    @shahanasshahanas7366 3 года назад +4

    രുചിയേറും ഭക്ഷണപദാർത്ഥങ്ങളുമായി വീണ്ടും ഞങ്ങൾക്കു മുമ്പിൽ👍 സൂപ്പർ👍

  • @SatheeshChandran-t3f
    @SatheeshChandran-t3f 2 месяца назад

    ഞങ്ങൾ പ്രവാസികൾക്കു ഇതുപോലുള്ള കുക്കിംഗ്‌ വീഡിയോസ് വളരെ ഉപകാരപ്രദമാണ്.. നന്ദി mam

  • @drthirajeev5131
    @drthirajeev5131 3 года назад +4

    I tried it today...it is really delicious.. thankyou for this good recipie.more power to you👍

  • @sajidapk1133
    @sajidapk1133 3 года назад +2

    Njn undakki super
    Nalla avatharam

  • @marwak8356
    @marwak8356 Год назад +3

    Adipoli..nan undaki❤

  • @mubeenaes3110
    @mubeenaes3110 3 года назад +2

    ഇത്ത, നാൻ ഇത്തായുടെ ചിക്കൻ ബിരിയാണി ട്രൈ ചെയ്തിരുന്നു പറയാതിരിക്കാൻ വയ്യ സൂപ്പർ ടേസ്റ്റ് ആയിരുന്നു, എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. എന്റെ ഹസ്ബൻഡ് ഇത്തായുടെ റെസിപ്പി ഫോളോ ചെയ്താൽ മതി എന്ന് പറഞ്ഞു ഇൻഷാ അള്ളാ ഈ സൺഡേ ഞങ്ങൾ ഏതായാലും ഇത്തായുടെ ചിക്കൻ ഇറച്ചിച്ചോറ് ട്രൈ ചെയ്യും

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      ഒരു പാട് സന്തേഷഠ Dear😍😍 Thank you So much : ഇതും try ചെയ്യുന്നുണ്ടെ ങ്കിൽ Feedback അറിയിക്കണേ ...എന്ത് സംശയമുണ്ടങ്കിലും ചോദിക്കാൻ മടിക്കേണ്ട കേട്ടോ ... instagram or comment വഴിയോ ചോദിച്ചാളും ..😍😍

  • @majeedmajeed5952
    @majeedmajeed5952 9 месяцев назад +2

    Thankyou❤❤❤❤❤❤

  • @safarinaseer1957
    @safarinaseer1957 2 года назад +1

    ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ നല്ല taistund

  • @ShamnaSaheer-c6x
    @ShamnaSaheer-c6x 11 месяцев назад

    Njn undakki nokki ☺super taste😋 ellarkkum ishttayi 🤗 thank you itha

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад

      THANK YOU DEAR , ഒരുപാട് സന്തോഷം 😍

  • @sayyidnuhmaan6507
    @sayyidnuhmaan6507 2 года назад +1

    My favrt chore aan Irachichore ith Njan try cheyyum

  • @muneermoonnukkaran2338
    @muneermoonnukkaran2338 3 года назад +3

    Powlichu Thatha Adipoli kidiloski🥰🥰🥰🥰🥰

  • @a.s7579
    @a.s7579 2 года назад +1

    Polichu do nalla rashamundayitunnu yallavarkum esdayi👍👌💯🤝

  • @vidyasurendran2841
    @vidyasurendran2841 Год назад +1

    Innu undakki..oru rakshayum illa...sooper..❤❤❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 месяцев назад

      Thank You 👍
      ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊

  • @silpasivaraman8664
    @silpasivaraman8664 3 года назад +4

    Njan indakkii... Came out well... Super yummy 😋 .Thanks ithaaa

  • @sinisajeer5394
    @sinisajeer5394 3 года назад +2

    Your voice and recipies are supr

  • @tintilkr1215
    @tintilkr1215 3 года назад +2

    Itha kannur kalyanathinu vekkunna biriyani njan birthday ku cheythu.. ellarkum ishtapettu..😂👍

  • @kavithakavi9178
    @kavithakavi9178 2 года назад +2

    Good recipe. Tried and came out well

  • @minhathulla5436
    @minhathulla5436 3 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി വളരെ അധികം നന്നായിട്ടുണ്ട്

    • @minhathulla5436
      @minhathulla5436 3 года назад +1

      കുഴിമന്തി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

  • @anashd5234
    @anashd5234 2 месяца назад +1

    Super

  • @aaliyaaalii5178
    @aaliyaaalii5178 2 года назад

    Kollaam
    Thathaa recipe.. njn enn undakkan pokuva

  • @pranavamkottayam1119
    @pranavamkottayam1119 Год назад

    Chechi cookware collection video idamo?

  • @aasaltandpepper8947
    @aasaltandpepper8947 2 года назад +1

    Super recipe.mouth watering recipe. Thanks for s

  • @safeedhapk5927
    @safeedhapk5927 2 года назад +1

    Super thatha njan try very very tasty 😋 thank you

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Thank you shafeedha .. orupad sandosham Dear 😍😍

  • @swalihahashim2471
    @swalihahashim2471 3 года назад +1

    Etha njn undakki, superb

  • @RiyasRiyasp-is3yh
    @RiyasRiyasp-is3yh Год назад +1

    Wawww..... yummy taste ayirunnu..tnx...🥰

  • @shameenavv6552
    @shameenavv6552 3 года назад +3

    നീതുവിന്റെ ചിക്കൻ ഇറച്ചി ചോർ സൂപ്പർ ടേസ്റ്റ് ആണുട്ടോ ഞാൻ കഴിച്ചിട്ടുണ്ട് 😋😋, എല്ലാ ഫുഡും സൂപ്പർ ടേസ്റ്റ് ആണ്.എല്ലാരും ട്രൈ ചെയ്തോളു 👍

  • @maria.varghesevarghese6077
    @maria.varghesevarghese6077 2 года назад +2

    Super yummy taste ayirunu cheche ❤️

  • @sobithahaseena33
    @sobithahaseena33 3 года назад +1

    Super thanks

  • @muhammedfahad7186
    @muhammedfahad7186 3 года назад +1

    Thanks nidhashas kichen

  • @yaaz9559
    @yaaz9559 3 года назад +2

    Enthokke verity foods ahn ingl kannurk edenn kittunn recipes 🤔🌸

  • @roymathew8265
    @roymathew8265 2 года назад

    Try cheythu nokkam

  • @saravananvlogs4534
    @saravananvlogs4534 3 года назад +2

    Lk 3 wow super receip 😎👍 keep rock's 😎👍

  • @SuharaSadiq-h4j
    @SuharaSadiq-h4j 9 месяцев назад

    Adipoli ithaaa....

  • @kutteesworld7480
    @kutteesworld7480 2 года назад +1

    ഇത്ത സൂപ്പർ അടിപൊളി

  • @sherasspicyworld2444
    @sherasspicyworld2444 3 года назад +1

    ഇതു എന്തായാലും try ചെയ്യണം

  • @ashiichu8677
    @ashiichu8677 6 месяцев назад

    Njan inn undaaki 😊

  • @shefeekpoozhiyil1221
    @shefeekpoozhiyil1221 3 года назад +1

    ഇന്ന് ഉണ്ടാക്കി അടിപൊളി 👍

  • @E4ENJOYY
    @E4ENJOYY 3 года назад +1

    Will try

  • @muhammedmusthafa7965
    @muhammedmusthafa7965 3 года назад

    Adipoli. Recipe. Insha Allah I will. Try.

  • @khadeejak4604
    @khadeejak4604 Год назад +1

    Njan inn undakki

  • @sheebaashok3042
    @sheebaashok3042 Год назад +1

    സൂപ്പർ 👌

  • @hassanl8767
    @hassanl8767 3 года назад

    Ittha.nigalude.food.super

  • @ramseenam7379
    @ramseenam7379 3 года назад

    അടിപൊളി ഞാൻ ഉണ്ടാക്കി👌yummy

  • @sheenashinuvlogs7067
    @sheenashinuvlogs7067 3 года назад +1

    Mm 😋👌👌ഉണ്ടാക്കി നോക്കട്ടോ... ഇത്താ...

  • @BicheesWorld
    @BicheesWorld 3 года назад +2

    വയനാട്ടിലുമുണ്ട് 👍

  • @nishamanu1738
    @nishamanu1738 3 года назад +1

    Super... Will try soon.... Ee kadai link please and litre ethrayanu?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +1

      ith Royalford aaanu company... UAE amazonil undaakum....njan ivide mall nn vaangiyathaa

  • @rukhiyack3808
    @rukhiyack3808 3 года назад

    ഒത്തിരി ഇഷ്ടായ്, കൊള്ളാം

  • @abeesakh9697
    @abeesakh9697 3 года назад

    Nannayitund

  • @misiriyat9664
    @misiriyat9664 3 года назад +1

    👌

  • @naseemanazer2818
    @naseemanazer2818 3 года назад +1

    Very good

  • @mohammedmohammedkij9126
    @mohammedmohammedkij9126 2 года назад

    അടിപൊളിയാണ്

  • @sajinabanu3441
    @sajinabanu3441 3 года назад +2

    Adipoly

  • @nabunajunablu2419
    @nabunajunablu2419 2 года назад

    Sadarana irachi chor nammlkk atra ishttamalla but ningle recipe kanditt undakki super super idakkide undakkarund

  • @huntervlogs4180
    @huntervlogs4180 3 года назад +1

    Super tip

  • @sabashsabash4233
    @sabashsabash4233 3 года назад

    Perfect ok

  • @ameenm.v5279
    @ameenm.v5279 3 года назад

    Hlo ithaa. Ee video kandavaadd try aaki nokii. Superr tasteee. Ellarkum ishtayii🥰
    Thank you for this delicious recipe dear✨
    Ithinte edak aann nigalee channel kandathum subscribe cheythathum. Ella recipiesm ma shaa Allah adipoliyaaann❤

  • @shobhashobha2616
    @shobhashobha2616 11 месяцев назад

    👌👌

  • @storiesworld4008
    @storiesworld4008 Год назад

    Adipoli

  • @safanaazadworld
    @safanaazadworld 3 года назад +1

    നല്ല അവതരണം

  • @hassanl8767
    @hassanl8767 3 года назад +2

    Muthe.super

  • @majupd6465
    @majupd6465 10 месяцев назад +1

    ❤👍

  • @rashid-rash
    @rashid-rash 3 года назад

    Satha ponniyarikond erachichor vekunna vedio edumo

  • @sijisunny7944
    @sijisunny7944 Год назад

    Super 😊

  • @mohamedbasheer502
    @mohamedbasheer502 3 года назад +1

    Assalamu alaikkum.thank u for sharing irachi choru with chicken.this is our traditional.irachi choru.superb.definitely i will try .

  • @sijiks3477
    @sijiks3477 Год назад

    👍👍

  • @user-bx6xo9xe8g
    @user-bx6xo9xe8g 3 года назад +1

    Maqluba ricente recipe video cheyavo

  • @koulathvt1883
    @koulathvt1883 3 года назад +2

    Super 😋👍👍

  • @F4WORLD
    @F4WORLD 3 года назад +1

    First comment

  • @ponnuumma2092
    @ponnuumma2092 3 года назад

    Karampatante elayano

  • @hezaskitchen6744
    @hezaskitchen6744 3 года назад +1

    കൊതിപ്പിക്കല്ലേ

  • @rishankt235
    @rishankt235 3 года назад

    Njanu ethupola undakum

  • @user-ed3fx7us8s
    @user-ed3fx7us8s 3 года назад +2

    Awesome ❤❤

  • @faizanaz7376
    @faizanaz7376 3 года назад +1

    അടിപൊളി👏

  • @remyaraju2345
    @remyaraju2345 2 года назад

    Basmathi rice kondu chythal kollvo

  • @ShajimaSalah
    @ShajimaSalah 7 месяцев назад

    👍👍👍👍👍👍

  • @Riswan-k2y
    @Riswan-k2y 2 года назад

    👍

  • @PremKumar-qk7gz
    @PremKumar-qk7gz 3 года назад

    👌👌👍👍

  • @jamshithavm3958
    @jamshithavm3958 3 года назад

    Sooper

  • @IsmayilVm-ku6zt
    @IsmayilVm-ku6zt Год назад +1

    👍🏻👍🏻👍🏻🥰🥰

  • @shehrifathima6717
    @shehrifathima6717 Год назад +1

    Malli and puthina illel kozppindo

  • @nasiba6802
    @nasiba6802 3 года назад +2

    Ithanty place evidaya

  • @minhathulla5436
    @minhathulla5436 3 года назад +1

    വെജ് ബിരിയാണി റസിപ്പി ഉണ്ടോ

  • @shibyraoof5508
    @shibyraoof5508 3 года назад

    Superb recipie❤️❤️