അംബാനിയുടെ മകന്റെ കല്യാണത്തിന് പോയ മോദിക്ക് കിട്ടിയ പണി കണ്ടോ| modi | anant ambani wedding

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അംബാനിയുടെ മകന്റെ കല്യാണത്തിന് പോയ മോദിക്ക് കിട്ടിയ പണി കണ്ടോ..വീഡിയോ പുറത്ത്. this malayalam news about modi at anant ambani wedding

Комментарии • 1,4 тыс.

  • @user-yi5pv3wc4k
    @user-yi5pv3wc4k Месяц назад +996

    രാഹുൽ ഗാന്ധിയെ ഓർക്കുമ്പോൾ മനസ്സിന് നല്ല കുളിര്

  • @saithalviempee9279
    @saithalviempee9279 Месяц назад +1463

    5000 കോടി രൂപയുടെ ചിലവുള്ള അംബാനിയുടെ മകന്റെ കല്യാണത്തിന് രാജ്യത്തെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായ രാഹുൽ ഗാന്ധി പോയിട്ടില്ല❤️

    • @bachufaisal5553
      @bachufaisal5553 Месяц назад +81

      ഞാനും രാഹുലും പോയിട്ടില്ല

    • @akhilk4232
      @akhilk4232 Месяц назад

      😂​@@bachufaisal5553

    • @user-kn9mp1ms8m
      @user-kn9mp1ms8m Месяц назад

      ​@@bachufaisal5553എന്നെയും ക്ഷണിച്ചിരുന്നു ഫ്ലൈറ്റ് മിസ്സ് ആയതുകൊണ്ട് എത്താൻ കഴിഞ്ഞില്ല😊

    • @user-lp8px1cm8l
      @user-lp8px1cm8l Месяц назад +42

      Kuthithirupu chanal

    • @NONAME-xz6zd
      @NONAME-xz6zd Месяц назад

      @@user-lp8px1cm8lparannath fact alle

  • @anwarmk8861
    @anwarmk8861 Месяц назад +371

    രാഹുൽജി സാധാരണക്കാർക്കൊപ്പം 👍👍👍👍👍👍👍

  • @kaladevan108
    @kaladevan108 Месяц назад +502

    നമ്മുടെ യഥാർത്ഥ ഹീറോ രാഹുൽ ഗാന്ധി ജി തന്നെയാണ് '🇳🇪🇳🇪🇳🇪🇳🇪🇳🇪👌👌👌👍👍👍

    • @user-un1fg3bs8h
      @user-un1fg3bs8h Месяц назад +1

      🆁︎🄰🅖︎🄰 🔥

    • @MuhammedMuhtasim
      @MuhammedMuhtasim Месяц назад

      S❤

    • @SobhaP-md4mi
      @SobhaP-md4mi Месяц назад +5

      രാജ്യദ്രോഹി രാഹുൽ

    • @sakeerhusain7543
      @sakeerhusain7543 Месяц назад +4

      ​ എന്ത് രാജ്യദ്രാഹമാടാ പൂൽവാമയിൽ 48 പട്ടാളകാരെ കൊന്നോ ഗുറാത്ത് കലാപം നടത്തിയോ മണിപ്പൂരിൽ പോകാതിരുന്നോ കലാപകാരികളെ വിമർശിക്കാതിരുന്നോ പള്ളി പൊളിചിടത്ത് അമ്പലം പണിത് പൂജ നടത്താൻ പോയോ പാർലമെൻ്റുൽ ഖാടനത്തിന് പൂജാരിമാരെ വിളിചോ കൊടും വർഗീയവിഷം ചിറ്റി യോ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചോ രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ച് വർഗീയലഹള്ള ഉണ്ടാക്കാൻ സ്രമിച്ചോ ഇതൊക്കെയല്ലേ രാജ്യദ്രോഹികൾ ചെയ്തത്❓

    • @nabeelnafi6711
      @nabeelnafi6711 Месяц назад

      ​@@SobhaP-md4mionnu pode nallath nayikk pidikkola
      India kanda ettavum nalla nethav nammude rahul gandhi

  • @mohammedkoya163
    @mohammedkoya163 Месяц назад +463

    രാഹുൽ ഗാന്ധി ആണ് ഇന്ത്യയുടെ ധീരനായ
    നേതാവ് അദ്ദേഹം ജനാധിപത്യ വിശ്യാസം ഉള്ള ജനങ്ങളിൽ രാഹുൽ ഗാന്ധിക്ക് നല്ല
    സ്ഥാനം ഉണ്ടാകും രാഹുൽ
    ഗാന്ധി നമ്മുടെ ഹൃദയത്തിൽ
    എപ്പോഴും ഉണ്ടാകും

    • @BinduJinachandran
      @BinduJinachandran Месяц назад +7

      Olakaya

    • @johnsongeorge402
      @johnsongeorge402 Месяц назад

      Olakka allaa vazhappazha onnu podeaa​@@BinduJinachandran

    • @jamesmammen396
      @jamesmammen396 Месяц назад +6

      പപ്പു മോൻ എപ്പോഴും പപ്പു തന്നെ.

    • @sudarsanank2395
      @sudarsanank2395 Месяц назад +2

      പപ്പു

    • @sudarsanank2395
      @sudarsanank2395 Месяц назад +7

      താൻ പപ്പുൻ്റെ ആളാണ് അല്ലേ? തനിക്കും രാഷ്ട്രീയം അറിയില്ല പപ്പുവിനും അറിയില്ല. അഖിലേഷ് യാദവും, തേജസ്വി യാദവം. ശരത് പവാറും കേജരിവാളും. കാശ്മീർ നേതാക്കളുടെ പിൻതുണ ഇല്ലായിരുന്നുവെങ്കിലും. കേരളത്തിലെ നെഗറ്റിവ് വോട്ടും ഇല്ലായിരുന്നുവെങ്കിലും കോൺഗ്രസ്സ് 20 സീറ്റിന് താഴെ പോകുമായിരുന്നു.LDF ൻ്റെ നവകേരള യാത്ര പൊലെ പരാജപ്പെട രാഹുലിൻ്റെ യാത്ര ആയിരുന്നു. ഭാരത് ജോഡയും രാഹുലിൻ്റെ സ്ഥാനത്ത് സ ചിൻ പൈലറ്റോ തരു രോ ആയിരുന്നുവെങ്കിൽ കോൺഗ്രസ് ചരിത്രം സൃഷ്ടിച്ചേനേ

  • @vvsureshkumar9132
    @vvsureshkumar9132 Месяц назад +310

    രാഹുൽ പച്ചയായ മനുഷ്യനാണ്, അംബാനി വിളിച്ചിട്ടും കല്യാണത്തിന് പങ്കെടുക്കാത്ത ആ ധൈര്യത്തെ അഭിനന്ദിക്കുന്നു 🫡

    • @sreekala7690
      @sreekala7690 Месяц назад +1

      അത് രാഹുലിന്റെ ഒരു അടവ് മാത്രം

    • @SM-hj7hr
      @SM-hj7hr Месяц назад

      പപ്പുമോൻ്റെ മമ്മിടെ ഷെയർ എത്രയാ അംബാനിടെ കൈയ്യിൽ😅

    • @sibinmathew7061
      @sibinmathew7061 Месяц назад +2

      പനി ആയത് കൊണ്ടാണ് പോകാതിരുന്നത്. പുള്ളിയെ ഇന്റർവ്യൂ ചെയ്തപ്പോൾ പറഞ്ഞു.

    • @adithyank2274
      @adithyank2274 Месяц назад

      Athrakk chetayano rahul oraal kalyanathinu vilichittu pokanjath😂😂😂

  • @roydavis4537
    @roydavis4537 Месяц назад +220

    ജയ് ജയ് രാഹുൽ ഗാന്ധി ഇന്ത്യയിൽ പാവപെട്ട ജനകോടികളുടെ ഒരേയൊരു നേതാവ്, രാഹുൽഗാന്ധി 👍👍👍

    • @prasidhkiran6081
      @prasidhkiran6081 Месяц назад +1

      😂😂😂സ്വപ്നംകണ്ടോ

    • @roydavis4537
      @roydavis4537 Месяц назад

      സ്വപ്നമല്ല യാഥാർഥ്യം. ജയ് ജയ് രാഹുൽ ഗാന്ധി 👍👍👍

    • @SM-hj7hr
      @SM-hj7hr Месяц назад

      😂😂😂😂

  • @kumaristanly540
    @kumaristanly540 Месяц назад +64

    ഇന്ത്യയുടെ രാജകുമാരൻ , രാഹുൽ gandhi 👍👍👍

  • @lasithakovukkal4453
    @lasithakovukkal4453 Месяц назад +6

    കല്യാണത്തിന് പോകുന്നതും രാഷ്ട്രീയവും കൂട്ടിക്കുഴക്കയുന്നത് എന്തിനാ... നമ്മൾ എതിർത്തവരുടെ മക്കളുടെ കല്യാണം വിളിച്ചാൽ നമ്മൾ പോകില്ലേ...

  • @rosammamathew2919
    @rosammamathew2919 Месяц назад +57

    ഇത്രയും പണം മുടക്കി ധൂർത്ത് കല്യാണം നടത്തുമ്പോൾ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത ഇഡ്യയിലെ പാവങ്ങളുടെ വയർ കൂടി ഓർക്കു അംബാനി മോദി etcരാഹുൽ മാതൃക കാണിച്ചു കൊടുത്തതിന്Big salute ❤

    • @user-sm4wk6pv4f
      @user-sm4wk6pv4f Месяц назад

      @@rosammamathew2919
      റോസമ്മ കെട്ടുമ്പോൾ പള്ളികാശ് കൂടി പാവങ്ങൾക്ക് കൊടുത്തേര്....
      ആന ഇടുന്നത് കണ്ടിട്ട് ആടിന് മുക്കിയാകും വരാത്തതിനെ കുശുമ്പ്..
      അംബാനി ലക്ഷങ്ങൾക്ക് ആണ് ജോലി കൊടുക്കുന്നത് ...
      വിദേശ പണം ഓസിനു തിന്നു ശീലിച്ചവർ അതു കണ്ടാലും പിന്നേം കുറ്റം പറഞ്ഞോളും

    • @kanakamvlogs
      @kanakamvlogs Месяц назад +3

      നിങ്ങൾ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല എല്ലായിടത്തും അവനവൻ്റെ വരുമാനത്തിനനുസരിച്ചും കടമെടുത്തും ആർഭാടം നടത്തുന്ന രാജ്യമാണ് നമ്മുടേത് പിന്നെ ഇവർ ഉള്ള പണം ചിലവഴിക്കുന്നതിൽ എന്താണ് തെറ്റ് അത് കൊണ്ട് എത്ര കുടുംബം രക്ഷപ്പെടുന്നുണ്ട്

    • @shaanshuhaib532
      @shaanshuhaib532 Месяц назад

      Thangulde kallyanm aangne aano chyithe angne aangil nallakrrym ...

    • @lakshmicr3602
      @lakshmicr3602 Месяц назад +3

      എടോ ,economics എന്തന്നു അറിയോ, അയാൾ അത്രയും ചിലവാക്കി എങ്കിൽ അയാളുടെ assset ൻറെ എൻ്റെ ചെറിയ ഒരു ഭാഗം ചിലവാക്കി എന്നാണ്,അത് സാധാരണ കാരിലേക്കാണ് poyekkkunne,,പൈസ ഉളളവർ ഇത് പോലെ ചിലവാക്കി യൂം,സംരഭങ്ങൾ തുടങ്ങുമ്പോൾ ഒക്കെ ആണേടോ ഇവിടെ എംപ്ലോയ്മെൻ്റ് creation ഉണ്ടാകുന്നെ,,

    • @GireeshKumar-hi8yu
      @GireeshKumar-hi8yu Месяц назад

      Nee adyam kod ennittu konacho

  • @AbdulJaleel-g6u
    @AbdulJaleel-g6u Месяц назад +176

    മോഡി പറയുന്നത് വേറെ പ്രവർത്തിക്കുന്നത് വരെ ജനങ്ങൾക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും
    എന്തായാലും നമ്മുടെ ഹീറോ
    സാക്ഷാൽ രാഹുൽ ഗാന്ധി തന്നെയാണ് ❤❤❤❤

  • @maryjosphinjosphin4006
    @maryjosphinjosphin4006 Месяц назад +212

    നമ്മുടെയൊക്കെ റീചാർജ് ആണ് ഇവരുടെ ആഡംബരജീവിതം. 🤣🤣

    • @CR-dt3ob
      @CR-dt3ob Месяц назад +3

      സിം പൂട്ടി ചാർജ് കൂടി

    • @shahs4580
      @shahs4580 Месяц назад

      Yes

    • @SM-hj7hr
      @SM-hj7hr Месяц назад +2

      നിനക്കൊക്കെ ഇങ്ങനെ കമൻ്റിടാൻ ചീപ്പായി നെറ്റ് തരുന്നത് അംബാനി 🤭🤣🤣🤣

    • @lakshmicr3602
      @lakshmicr3602 Месяц назад +2

      ഒന്ന് നന്നായി ഇരുന്നു ചിന്തിക്കൂ,,കോടീശ്വരൻ മാർ എന്ന് പറഞ്ഞു ഇവരെയൊക്കെ kaliyaakkunnille,,ഈ കോടീശ്വരൻ മാർ ഒക്കെ തന്നെ ആണെന്ടോ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലുകൾ

    • @vlogforgood
      @vlogforgood Месяц назад

      ​@@SM-hj7hrpanam koduthittalle. Avante danamonnumallallo

  • @saleemkuruniyan8828
    @saleemkuruniyan8828 Месяц назад +227

    രാഹുൽ ഗാന്ധി 10 വർഷമായി പറയുന്ന കാര്യങ്ങൾ മുഴുവൻ പുലരുന്നു

    • @SM-hj7hr
      @SM-hj7hr Месяц назад

      10 വർഷമായി പപ്പു പറഞ്ഞഎന്തെങ്കിലും നടന്നിട്ടുണ്ടോ🤭🤣🤣

  • @naufalsadique3661
    @naufalsadique3661 Месяц назад +343

    അംബാനിയുട മകന്റെ ഡ്രെസ്സ്, ഭക്ഷണം ഒക്കെ നിങ്ങളുടെയും എന്റെയും GB ആണ് 😂

    • @ramyavb6673
      @ramyavb6673 Месяц назад +5

      Pottanmar palathum karuthum..avar chilavakunnathu nallathu thanneyanu

    • @naufalsadique3661
      @naufalsadique3661 Месяц назад

      ​@@ramyavb6673ശരിയാണ് വിരുതൻമാർ ആണ് ഞങ്ങൾ പാവം പൊട്ടന്മാർ

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Месяц назад

      എൻറെ പുന്നാര മോനെഎൻറെത്എൻറെ ഇല്ലഞാൻഒരു airtel കസ്റ്റമർ ആണ്കാരണംഎൻറെ വിലയിരുതൽഒരു നെറ്റ്‌വർക്ക് മാത്രംനമ്മൾ സപ്പോർട്ട് ചെയ്താൽനമ്മൾക്ക് തന്നെതിരിച്ച് ഇനിയും പണി വരും

    • @raniazeeb8843
      @raniazeeb8843 Месяц назад

      😂😂😂

    • @zainudeen9059
      @zainudeen9059 Месяц назад

      😂

  • @paulpj9678
    @paulpj9678 Месяц назад +625

    ആ കല്യാണത്തിന് പങ്കെടുക്കാത്ത ഒരേ ഒരു രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി

    • @prasanthkottezham1237
      @prasanthkottezham1237 Месяц назад +5

      That's not a great thing

    • @Kanesh2606
      @Kanesh2606 Месяц назад +13

      അതെ അദ്ദേഹം ഇന്ത്യ മുഴുവൻ നടന്ന പാവപ്പെട്ടവന്റെ ധൈന്യത കണ്ടു തന്നെ ദയയും സഹാനുഭവതിയും ഉള്ള ഒരു മനുഷ്യനും അതിൽ പങ്കെടുക്കാൻ കഴിയില്ല

    • @vasudevakurup8998
      @vasudevakurup8998 Месяц назад +11

      ക്ഷണിക്കാതെ ചെല്ലാൻ പറ്റില്ലല്ലോ.

    • @sethunairkaariveettil2109
      @sethunairkaariveettil2109 Месяц назад +10

      ആര് വിളിക്കാൻ...ഇവനെയൊക്കെ.....

    • @vasudevakurup8998
      @vasudevakurup8998 Месяц назад +8

      അതു ശരിയാണ് അവനെ രാഹൃൽ) അം ബനി ഒഴിവാക്കി

  • @angrygrl4446
    @angrygrl4446 Месяц назад +409

    മോദിജിയുടെ ഉടായിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിൽ കണ്ടത്

    • @maheshwarypraj4150
      @maheshwarypraj4150 Месяц назад +3

      2019il Bjpku Kittiya V 1:56 oting %il 1%Polum Kuranjittilla 2024il Muriyanmarku Budhiyundekil Ges Cheyyam😂

    • @user-zi7zx6lt3b
      @user-zi7zx6lt3b Месяц назад +5

      ഇങ്ങനെ ചിന്തിച്ചു samadanikam bro 😂😂😂

    • @syamkrishnan5433
      @syamkrishnan5433 Месяц назад

      Atukondooo moodi veendum bharikkunoo

    • @athulkrishnan.k4084
      @athulkrishnan.k4084 Месяц назад

      Pote mone 5 varsham kore undd kore nadakkum

    • @drs549
      @drs549 Месяц назад

      Pappuvum kottarum aanu udayippukal 😂😂.... For example..
      Kerala assembly electionil cpim & UDF shatrukkal... Central loksabha electionil mitrangal😂😂...
      Indi tharikida alliance 🤣

  • @gangadaranvk3821
    @gangadaranvk3821 Месяц назад +178

    വാ തുറന്നാൽ കള്ളം മാത്രം പറയുന്ന മോദിപറയുന്നതൊന്ന് പ്രവർത്തിക്കുന്നവേറെ

    • @sreesreekutty4603
      @sreesreekutty4603 Месяц назад +1

      രാഹുൽ ഗാന്ധി കളവ് പറയാരെ ഇല്ല 😂

    • @sahirapa9132
      @sahirapa9132 Месяц назад

      ​@@sreesreekutty4603ninnod paranjo

  • @hussainuv4218
    @hussainuv4218 Месяц назад +136

    ജിയോ റീചാർജ് പെട്ടന്നുകൂട്ടിയതിന്റെ ഉദ്ദേശം ഇതായിരുന്നോ

    • @user-np1ly8tj9j
      @user-np1ly8tj9j Месяц назад +4

      സംശയംഎന്താ? 5000 കോടി കല്യാണത്തിന് ചെലവാക്കിയപ്പോൾ ജിയോയുടെ ചാർജ് വർദ്ധനയിലൂടെ ഒറ്റദിവസം കൊണ്ട് ഇത് അംബാനിയ്ക്കു കിട്ടും.

    • @AyshaRahman-yj5uj
      @AyshaRahman-yj5uj Месяц назад

      👍👍👍

  • @pbsalammannar1403
    @pbsalammannar1403 Месяц назад +184

    കള്ളം മാത്രം പറയുന്ന എന്റെ പ്രധാനമന്ത്രി.... ഇനിയെങ്കിലും കള്ളംപറയാതിരിക്കു....

    • @rejijacob4182
      @rejijacob4182 Месяц назад

      ഇയാളെ കള്ളം പറയാതിരിക്കണമെങ്കിൽ അടുത്ത ജന്മത്തെ പറ്റത്തൊള്ളൂ ഈ രണ്ടു പാർട്ടികളും കള്ളത്തരത്തിൽ ആണ് പിടിച്ചുനിൽക്കുന്നത് ഒന്ന് സിപിഎമ്മും ഒന്ന് ബിജെപി യും

  • @saithalviempee9279
    @saithalviempee9279 Месяц назад +253

    മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഒക്കെ വീട്ടിൽ പോയി അംബാനി ക്ഷണിച്ചതാണ് അവർ കല്യാണത്തിന് പോയിട്ടില്ല...

    • @binduap9400
      @binduap9400 Месяц назад +8

      Vilichu kannilla😂😂

    • @user-io3xx2mj6g
      @user-io3xx2mj6g Месяц назад +8

      നിന്നെ ക്ഷണിച്ചില്ലേ 😂

    • @SureshBabu-lg1zm
      @SureshBabu-lg1zm Месяц назад +5

      രാഹുൽ വിദേശത്താണ്.

    • @meyou1338
      @meyou1338 Месяц назад +5

      @@user-io3xx2mj6g ene vilichayurunu. But enik vere oru kalyanam undayath kond njan poila .

    • @pradeeshkumar5795
      @pradeeshkumar5795 Месяц назад +6

      ക്ഷണിച്ചിട്ട് കല്യാണത്തിനു പോകുന്നത് കുറ്റമാണോ?...😅😅

  • @babumathai4132
    @babumathai4132 Месяц назад +235

    കല്യാണം നടത്താൻ ജിയോ യുടെ താരിഫ് വൻ തോതിൽ കൂട്ടി പാവങ്ങളെ കൊള്ളയടിച്ചു

  • @balusseri7929
    @balusseri7929 Месяц назад +39

    സാധാരണക്കാരൻ്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി 5000 കോടി ചിലവാക്കിയ കല്യാണം😂😂

  • @Abd-i4b
    @Abd-i4b Месяц назад +321

    ജനങ്ങളുടെ ഒരു പ്രശ്നവും നോക്കാൻ ജിക്ക് സമയം ഇല്ല ഫോട്ടോക്ക് പോസ് ചെയ്യാൻ എവിടെ അവസരം ഉണ്ടൊ അവിടെ ഓടി എത്തും ആശാൻ 😄😄😄

    • @athulkrishnan.k4084
      @athulkrishnan.k4084 Месяц назад +1

      @@Abd-i4b rahul kandi manipuril poyapole alle

    • @FreeZeal24
      @FreeZeal24 Месяц назад +4

      ശവ അടക്കത്തിനു പോയാൽ ശവ പെട്ടി യിൽ കിടക്കണം, അതിന്റെ photo എടുക്കണം 😂

    • @vasudevakurup8998
      @vasudevakurup8998 Месяц назад +1

      ഫോട്ടോയിയ്ക്കു പോസ് ചെയ്യുന്നത് നിന്നെ പോലുള്ളവരുടെ ആഗ്രഹമായിരിക്കും മോഡിക്ക് അതിൻ്റെ ആവശ്യമില്ല.

    • @FreeZeal24
      @FreeZeal24 Месяц назад +1

      @@vasudevakurup8998 പണ്ട് ഒരു security officer bouquet വാങ്ങാൻ മുന്നോട്ട് വന്നപ്പോൾ ഈ പുള്ളി ആ മനുഷ്യനെ ആക്ഷേപിച്ചത് News ഇൽ വന്നത് മറന്നു പോയോട

    • @myheartrose2477
      @myheartrose2477 Месяц назад

      ​@@vasudevakurup8998😂😂😂😂

  • @idithaidu
    @idithaidu Месяц назад +146

    ഇയ്യാൾ കോടീശ്വരൻമാരുടെ പ്രധാനമന്ത്രിയാണ്

    • @user-yl6xl4bg5h
      @user-yl6xl4bg5h Месяц назад

      അതുകൊണ്ടാണ് പാവപ്പെട്ടവർക്ക് കക്കൂസ് വ രെ ഉണ്ടാക്കിക്കൊടുത്തത്

    • @PradeepKumar-si8xx
      @PradeepKumar-si8xx Месяц назад

      നിനക്ക് കോടീശ്വരൻ ആകാൻ ആഗ്രഹം ഇല്ലേ

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      Lulu's

    • @muhammedrashid2787
      @muhammedrashid2787 Месяц назад

      Lulu Group Ma Yosuff Ali Oru Manusia Snehiya evar Manusia Mrgham

    • @SobhaP-md4mi
      @SobhaP-md4mi Месяц назад

      @@idithaidu അയിനു

  • @Coockingclubchannel
    @Coockingclubchannel Месяц назад +23

    രാഹുൽഗാന്ധി... വിവരമുള്ള മനുഷ്യനാണ്.... അവരെ പോലെ അല്ല അങ്ങേര്ക്കും അറിയാം കേരളത്തിലെ ജനങ്ങളും അറിയാം ബിജെപി എന്താണെന്ന്.... നോർത്ത് ഇന്ത്യക്കാർക്ക് മാത്രമാണ് വിവരം കുറവ് അതല്ലേ അവർ അവിടെ ജയിക്കുന്നത്

    • @viewerreader2286
      @viewerreader2286 Месяц назад +2

      Ente ponnooo north indaikar kurachok vivarm vech thudangi ippo avarekkl mandabhudikal keralthil unde atha rasam😮

  • @muhannadmon4596
    @muhannadmon4596 Месяц назад +25

    രാഹുൽ ഗാന്ധി സാധാരണ ജനങ്ങളുടെ കൂടെയാണ്...

  • @muhammadkutty-yy7kc
    @muhammadkutty-yy7kc Месяц назад +105

    Jio സിമ്മ് ബഹിഷ്ക്കരിക്കുക

    • @ameeraliameer6586
      @ameeraliameer6586 Месяц назад

      Tata bsnal onnichi varunnund

    • @vijupt8486
      @vijupt8486 Месяц назад

      ജൂതൻ കണ്ടുപിടിച്ച മൊബൈലും ബഹിഷ്കരിക്കു....

    • @omkar2735
      @omkar2735 Месяц назад +1

      Onnu podai

  • @FreeZeal24
    @FreeZeal24 Месяц назад +165

    ഈ സമയം പോലും എടുക്കില്ലായിരുന്നു കത്തി ചാമ്പൽ ആയ മണിപ്പൂർ സന്ദർശിക്കാൻ 😢

    • @MacPac-mj4zc
      @MacPac-mj4zc Месяц назад +1

      Fraud guy will gallop if he hears that name.. 😂

    • @Swathi-qu2kl
      @Swathi-qu2kl Месяц назад

      മണിപ്പൂർ മണിപ്പൂർ എന്നല്ലാതെ വേറൊന്നും പറയാനില്ലേ . മണിപ്പൂർ പ്രശ്നം ഇപ്പോൾ ഉണ്ടായതല്ല സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പേ ഉണ്ടായിരുന്നതാണ് എന്ന് അറിയാഞ്ഞിട്ടാണോ ?

    • @FreeZeal24
      @FreeZeal24 Месяц назад

      @@Swathi-qu2kl ഓ തമ്പ്രാ 🙏🤣 2024 ഇൽ പ്രശ്നംഅമിട്ട് അമ്മാച്ചൻ വരുമോ തീർക്കൻ

    • @MacPac-mj4zc
      @MacPac-mj4zc Месяц назад

      @@Swathi-qu2kl Only Sanghis think manipur was a perennial problem, with riots all through out the years with 100's killed. So the jumla man will never have the guts to solve or even visit, though he will roam around the globe and keep frequenting selfie show marriages... If he is uninterested or unable to solve, atleast ask him to stop false bragging.. 🤣

    • @Swathi-qu2kl
      @Swathi-qu2kl Месяц назад

      @@FreeZeal24 podo

  • @rasmia2127
    @rasmia2127 Месяц назад +22

    രാഹുൽ അടിപൊളി.. ❤

  • @user-hw8eh3ym4x
    @user-hw8eh3ym4x Месяц назад +4

    ഇതാണ് നമ്മുടെ രാഹുൽ ഗാന്ധി അതാണ് രാഹുൽ 👌👍❤️

  • @mohammadhashim4632
    @mohammadhashim4632 Месяц назад +13

    ഇത്രയും ഉളുപ്പില്ലാത്ത മനഷ്യൻ ലോകത്ത് വേറെ ഉണ്ടാകില്ല.

  • @skmmakodmakod8516
    @skmmakodmakod8516 Месяц назад +7

    വിവരക്കേട് പറഞ്ഞതിന് തക്കതായ മറുപടി രാഹുൽഗാന്ധി വളരെ കൂളായി കൊടുത്തിട്ടുണ്ട്. ടെമ്പോ യിലാണ് പണം കൊണ്ടുവന്നത് എന്നകാര്യം ഇത്ര കൃത്യമായി മോദിജിക്ക് ഇപ്പോൾ എങ്ങനെ മനസ്സിലായി😂😂 അങ്ങനെ ഒരു അനുഭവം കൈപ്പറ്റി വർക്കല്ലേ ഇത്ര കൃത്യമായി അറിയൂ എന്ന്😂😂
    Super rahul..❤

  • @lalysabu6950
    @lalysabu6950 Месяц назад +86

    ശാപം വാങ്ങി കൂട്ടി .... തലയിൽ കൈ വച്ചാൽ പോയി. നല്ലവർ തലയിൽ തൊട്ടാൽ നന്മയായി രിക്കും : അല്ലാത്തവർ തൊട്ടാൽ .....

  • @abdulrahimm7092
    @abdulrahimm7092 Месяц назад +151

    വിവാഹത്തിന് പാകിസ്ഥാനിലേക്ക് വേണമെങ്കിലും പോകും പബ്ലിസിറ്റി കിട്ടിയാൽ മാത്രം മതി

    • @Mirror142
      @Mirror142 Месяц назад +2

      പോകും നീ യൂം നിന്റെ ജാതിയും

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Месяц назад +2

      അപ്പുപ്പൻ മെഴുകുന്നല്ലോ. യഥാർഥ ദൈവം

    • @krishnakumark2767
      @krishnakumark2767 Месяц назад +2

      എന്തായാലുവൃത്തികെട്ട പാക്കിസ്ഥാനിലേക്ക് പോകില്ല. അതിന്‌യോഗ്യൻ രാജ്യത്ത് അസ്ഥിരത വളർത്താൻ നോക്കുന്ന രാഹുൽ തന്നെ.

    • @CR-dt3ob
      @CR-dt3ob Месяц назад

      ദൈവം പറന്നു ഇറങ്ങി 😂😂😂 ​@@Mirror142

  • @shamilexclusive
    @shamilexclusive Месяц назад +26

    അല്ല പണി കിട്ടുന്നുണ്ട് പക്ഷെ ആ സ്ഥാനത്തു നിന്ന് ഇറങ്ങാൻ അദ്ദേഹം തെയ്യാറാവുന്നില്ല അതാണ് ഏറ്റവും വലിയ ജനങളുടെ സങ്കടം

  • @pookoyappp6955
    @pookoyappp6955 Месяц назад +15

    പണത്തിന്റെ പിന്നിലാണ് പിശാച് പോവുക.രാഹുലിന് ആയിരം അഭിവാദ്യങ്ങൾ.നെഹ്രുവിന്റെ,പാരമ്പര്യമാണ് ഇന്ത്യയുടെ നിലനില്പ്. ❤❤❤
    ജയ് രാഹുൽഗാന്തി.😂😂😂

    • @AB-xk4yp
      @AB-xk4yp Месяц назад +2

      അതാണോ ഈ കുടുബ രാഷ്ട്രീയo😂😂

    • @loveshore12340
      @loveshore12340 Месяц назад

      Chirikanda Rahul Gandhi 🔥

  • @ameerkhan-zn8ff
    @ameerkhan-zn8ff Месяц назад +11

    എരണം കെട്ടവന്റെ ആശംസ ഇവനനുഗ്രഹിച്ചവരാരും രക്ഷപ്പെട്ടിലില്ല.

  • @JohnyPuthenveetil
    @JohnyPuthenveetil Месяц назад +4

    Tempo യിൽ പണം എത്തിയത് എവിടെ എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി 💁

    • @user-sm4wk6pv4f
      @user-sm4wk6pv4f Месяц назад

      Ambani പോയി മോഡിയോട് പരാതി പറഞ്ഞിട്ടുണ്ടാകും. അതെ പിണങ്ങിയതൊണ്ട് ചെക്കൻ കല്യാണത്തിനും പോയില്ല

  • @jijensworld
    @jijensworld Месяц назад +4

    Rahul is people's leader and he loves everyone unconditionally.

  • @Thambichen123-xk7ge
    @Thambichen123-xk7ge Месяц назад +1

    MY BIG RED SALUTES MY HONORABLE SUPREME CHEAF MY PRIME MINISTER MR.MODIJI SIR ❤❤❤❤❤❤❤ AND TEAM ❤❤❤❤❤❤❤ GOD BLESS YOU MY CHEAF ❤❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM.7.

  • @mohammedpt3005
    @mohammedpt3005 Месяц назад +33

    മോദിക്ക് rahulji യുടെ നാലയലത്തു പോലും എത്താൻ കഴിയില്ല. Rahulji 👍👍👍.

    • @SheejaKimari
      @SheejaKimari Месяц назад +1

      Annal polum . Narendra modijida farikkunnenta ezu ayalathu Varella. Rahul vannalum . Farikkan arinjuda

    • @vichuz021
      @vichuz021 Месяц назад

      ​@@SheejaKimarikodam😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +1

    മണിപ്പൂർ പോകാൻ നേരം ഇല്ല ബിരിയാണി കണ്ടാൽ പോകും

  • @IsmayilBushara
    @IsmayilBushara Месяц назад +109

    കളം ജനങ്ങൾ തിരിച്ചറിയും

  • @justindcruz2498
    @justindcruz2498 Месяц назад +55

    RAHUL GANDHI HUMBLE SIMPLE ABLE NOBLE EDUCATED TRUTH, INDIA NEED EDUCATED TRUTH PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍

    • @rejijacob4182
      @rejijacob4182 Месяц назад +1

      ഏതു കാര്യത്തിനും വിദ്യാഭ്യാസം ആണ് വേണ്ടത് അതില്ലെങ്കിൽ സീറോയാ

  • @bobbykurian2622
    @bobbykurian2622 Месяц назад +1

    You are saying correct

  • @mathew9390
    @mathew9390 Месяц назад +8

    മോദിജിയുടെ വാകും ഭരണത്തിലെ ഉപ്പും ഒരേപോലെ ആണ്. ഇപോൾ ആണ് ജനത്തിന് മനസിലാകുന്നത് രാഹുൽ പറഞത് ശരിയായിരുന്നു എന്ന്.

  • @user-xk7yg2is7q
    @user-xk7yg2is7q Месяц назад +66

    കല്യാണം ക്ഷണിക്കാൻ പോയപ്പോൾത്തന്നെ കൂടെ പോന്നു എന്നാ തോന്നണേ 😂

    • @user-nd3lx3jz4l
      @user-nd3lx3jz4l Месяц назад

      ബിജെപിയെയും നരേന്ദ്രമോദിയെയും കുറ്റം പറയുന്ന താങ്കളെപ്പോലെയുള്ളവർ കണ്ണടച്ചിരുട്ടാക്കുകയാണ് ജോർജ് സോറോസിനോട് പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കാൻ കൂട്ടുനിൽക്കുന്ന രാഹുൽ ഗാന്ധി ജനങ്ങളൊന്നും അറിയില്ലെന്ന് വിചാരിക്കരുത് താങ്കൾ ഇമ്മാതിരി വീഡിയോ ഇട്ട് ഞങ്ങളെ മണ്ടൻമാറാക്കരുത്

    • @SadtalksS
      @SadtalksS Месяц назад

      😂

  • @Harithakamcafe
    @Harithakamcafe Месяц назад +3

    സാധാരണയായി ഞാൻ നിങ്ങളുടെ വീഡിയോകളിൽ കമൻ്റിടാറില്ല, കാരണം നിങ്ങളെ പുകഴ്ത്താൻ വാക്കുകൾ തിരയുന്നതിൽ എനിക്ക് മടുപ്പ് തോന്നുന്നു. എന്നാൽ ഇന്ന് നിങ്ങൾക്കായി ആ ചിന്ത രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു..

  • @latheeflathi9796
    @latheeflathi9796 Месяц назад +47

    കുടുംബത്തിൽഒരു കല്യാണമുള്ള തുകൊണ്ട് അംബാനി ഭായുടെ മകന്റെ കല്യാണത്തിനു എനിക്കു പോകാൻ കഴിഞ്ഞില്ല. ക്ഷണമു ണ്ടായിരുന്നു.

    • @vijupt8486
      @vijupt8486 Месяц назад +12

      😂 ഇനി നേരിൽ കാണുമ്പോൾ അംബാനി നിങ്ങളോട് പിണങ്ങും, തീർച്ച

    • @jasimunnu700
      @jasimunnu700 Месяц назад +4

      Nannayi 😅

    • @nisarkarthiyatt5793
      @nisarkarthiyatt5793 Месяц назад +2

      നല്ല തമാശ ട്ടോ

    • @user-sy6qx8mr7w
      @user-sy6qx8mr7w Месяц назад +1

      😂😂😂

  • @kadeejakadeeja3446
    @kadeejakadeeja3446 Месяц назад +26

    രാഹുൽ ജി ഞങ്ങളുടെ ചങ്ക് 💪🏻💪🏻💪🏻💪🏻💪🏻

  • @AbdulSalamQswahKanniyan
    @AbdulSalamQswahKanniyan Месяц назад +1

    ❤❤❤❤Good good Big Saloote. Thanks

  • @sureshbabu9118
    @sureshbabu9118 Месяц назад +9

    ഈ കല്ല്യാണ ചിലവ്.jio യിൽ ഒരു പൈസ കൂട്ടിയാൽ മതി. ഒരു ദിവസം കൊണ്ട് അത് മുതലാകും. പാവം ജനം 😂😂😂😅

  • @kuttypanthavoor9
    @kuttypanthavoor9 Месяц назад +83

    സ്വന്തം മക്കടെ കല്യാണത്തിന് ഭാഗ്യമില്ലാത്തത് കൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യുന്നത്

    • @vijupt8486
      @vijupt8486 Месяц назад +3

      9 ഭാര്യമാരുണ്ടായിട്ടും ഒരു മോളു മാത്രമുണ്ടായിരുന്ന ഒരു മുഹമ്മദിനെ അറിയുമോ? ആ മോൾ അയാളുടേത്‌ തന്നെയാണോ 🤔🤔

    • @mehnazmazna208
      @mehnazmazna208 Месяц назад

      ​@@vijupt84866 ആൺമക്കൾ ഉണ്ടായിരുന്നു

    • @wearetheboysu4639
      @wearetheboysu4639 Месяц назад +3

      പോയി അന്വേഷിക്. വേറെ പണിയൊന്നുമില്ലല്ലോ 😬

    • @babukasimbabu9661
      @babukasimbabu9661 Месяц назад +2

      ​@@vijupt8486പിന്നെ ആ മോൾ നിൻ്റെ ഭാര്യയിൽ ഉണ്ടായ ജാരസന്തതിയാണൊ എന്ന് ഒന്നന്വേഷിച്ചൂടായൊ

    • @shameemarasheed1115
      @shameemarasheed1115 Месяц назад +8

      ​@@vijupt8486തനിക്കൊള്ളത് തന്റെ തന്നെ ആണോ എന്ന് ഉറപ്പ് വരുത്ത് ആദ്യം

  • @tsfrancis3476
    @tsfrancis3476 Месяц назад +1

    എന്നിട്ടും ഹാട്രിക്ക് അടിച്ചില്ലേ? ഇനിയും കുറെ ഏറെ വർഷങ്ങൾ മോഡിയുടെ കൈകളിൽ ഇന്ത്യ 😂😂

  • @fazpa8963
    @fazpa8963 Месяц назад +20

    എത്ര കോടികള്‍ ആസ്തി ഉണ്ടായിട്ടെന്ത് കാര്യം... ആ ചെക്കന് ആണുങ്ങളായ മനുഷ്യന്‍മാരിടുന്ന ഒരു ഡ്രസ്സ് വാങ്ങി കൊടുക്കാന്‍ ആരുമില്ലെടേയ്...😂😂. ഇതെന്ത് കോലം...

  • @____faqiir
    @____faqiir Месяц назад +13

    RG❤️‍🔥

  • @arar5283
    @arar5283 Месяц назад +49

    ആ പ്രസംഗത്തിൽ, അംബാനിയുടെയും അദാനിയുടെയും കാലാ ധൻ (കള്ളപ്പണം) എത്ര കിട്ടി എന്നാണ് വിശ്വ കുരു ചോദിച്ചത്, എന്നിട്ട് ആ കള്ളപ്പണം ചിലവാക്കി നടത്തുന്ന കല്യാണത്തിൽ ഞണ്ണാൻ പോയിരിക്കുന്നു 😄

  • @pkas5677
    @pkas5677 Месяц назад +1

    മോഡിക്ക് പണി കിട്ടിയതും സുരേഷ് ഗോപിക്കും പണി കിട്ടുന്നതും നോക്കി നടന്നോ നിനക്ക് ആരെങ്കിലും പണി തരുന്നോ എന്ന് നോക്കിക്കോ

  • @samonu95
    @samonu95 Месяц назад +5

    രാഹുൽ ഗാന്ധി സർ ഹീറോയാണ് ❤

  • @anitham3629
    @anitham3629 Месяц назад +1

    സഹോദരാ, നിങ്ങൾ എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ് വിളിച്ചു കൂവുന്നത്. നമ്മുടെ രാജ്യത്തിന് എത്ര എത്ര നേട്ടങ്ങൾ, ലോകരാജ്യങ്ങളിൽ മുൻപന്തിയിൽ എല്ലാം നേടിത്തന്നത് ഈ വലിയ മനുഷ്യന്റെ സ്വാർത്ഥതയില്ലാത്ത ത്യാഗമാണ്. എനിക്ക് ഒരു രാഷ്ട്രീയവുമില്ല, സാധാരണ ഒരു വീട്ടമ്മയാണ്. എന്നാലും എല്ലാം കണ്ടും കേട്ടും ഇരിക്കുന്ന ഒരു സാധാരണക്കാരി. വിവരമില്ലാത്ത രാഹുൽ ഗാന്ധിയെ നമ്മുടെ പ്രധാനമന്ത്രിയോട് ഉപമിക്കരുത്. അയാൾ ചുമ്മാ കൊച്ചു പിള്ളാരുടെ കൂട്ട് എന്തും അതായത് എവിടെ എന്ത് സംസാരിക്കണമെന്നു പോലും അറിയാൻ പാടില്ലാത്ത ഒരു എടുത്തു ചാട്ടക്കാരൻ . ഇതാണ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള അഭിപ്രായം. അമ്മുമ്മയുടെ അച്ഛൻ ഇഷ്ടം പോലെ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് ചാടുന്നു. കോൺഗ്രസ്സിൽ എത്രയോ നല്ല നേതാക്കൾ ഉണ്ടായിരുന്നു. അവരെ മുന്നക്ക് കൊണ്ടു വരാതെ, ഇൻഡ്യ അവരുടെ കുടുംബസ്വത്ത് പോലെ തലമുറയായിട്ട് കുട്ടിച്ചോറാക്കുന്നു. ഇതാണ് അവര് ചെയ്യുന്നത്. മനസ്സിലാക്ക് . നമ്മുടെ കേരളം ഏത് നിലയിലായി. ഇതെല്ലാം എന്തുകൊണ്ടാണ് നിങ്ങളെപ്പോലെ ഉള്ളവർ കഴിവില്ലാത്തവർക്ക് support ചെയ്യുന്നതു കൊണ്ടാണ്.

  • @anshadkarunagappally5876
    @anshadkarunagappally5876 Месяц назад +33

    RG❤❤❤

  • @elonmusk6031
    @elonmusk6031 Месяц назад +1

    എടാ മുകേഷ് അംബാനിക്കു മുന്നിൽ തൊഴുതുവല്ല ഇന്ത്യയുടെ greeting aanu അത് നമസ്തെ..

  • @najeebshamsudeen6263
    @najeebshamsudeen6263 Месяц назад +36

    സാധാരണക്കാരന്റെ ഒരു Gb ചാർജിങ്ലൂടെ ഉണ്ടാക്കിയെടുത്ത ആഡംബരം

    • @omkar2735
      @omkar2735 Месяц назад

      Najeebe ayal vannu vangan panjo

  • @hashirkv7667
    @hashirkv7667 Месяц назад +11

    RG 💚💙💚

  • @user-zn3lx4lp2h
    @user-zn3lx4lp2h Месяц назад +16

    ശരിയായ രാജാവ് ആരെയും മുന്നിൽ തല കുനിക്കേണ്ടതില്ല കഷ്ടം,, രാഷ്ട്രീയ നാടകം,

  • @satheeshsadasivan8075
    @satheeshsadasivan8075 Месяц назад +2

    മോദിജിയുടെപ്രസംഗം കേൾക്കുമ്പോൾതെക്കേ വീട്ടിലെ എരുമ കരയുന്ന ഓർമ്മ വരുന്നു

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Месяц назад +8

    Modi is actor he is like photo shoot

  • @sakkenasakki8792
    @sakkenasakki8792 Месяц назад +36

    Rahul gandhi🥰❤️❤️❤️❤️❤️❤️

  • @Paathu322
    @Paathu322 Месяц назад +3

    Next prime minister RG👌👌👌👍🏻👍🏻👍🏻👍🏻

    • @user-yl6xl4bg5h
      @user-yl6xl4bg5h Месяц назад

      RG നല്ലെണ്ണ ഇവിടെ സുലഭമായി കിട്ടുന്നുണ്ട്.😮😮😮😮😮

  • @user-eg4dz2wb8y
    @user-eg4dz2wb8y Месяц назад

    കുരങ്ങനെ പഠിപ്പിച്ചാൽ ഡോക്ടർ ആക്കാം സംഘിയെ പഠിപ്പിച്ചാൽ മനുഷ്യനാക്കാൻ പറ്റില്ല😊😊😂😂

  • @AfiAfiAreekulangara
    @AfiAfiAreekulangara Месяц назад +6

    പാവപ്പെട്ടവനും പണക്കാരനും ഒരേ വോട്ട് കുത്തുന്നു എന്നാൽ സ്ഥാനം രണ്ട് 'മുഖ്യമന്ത്രിമാർ വരെ പ്രധാനമന്ത്രിയെ കാണാൻ ഓച്ചാനിച്ച് നിക്കേണ്ടിയിരുന്നു ഗെറ്റൗട്ട് അടിക്കുമായിരുന്നു മാധ്യമങക്ക് മുമ്പിൽ വരില്ല എന്നാൽ അബാനിക്ക് മുമ്പിൽ കൂട്ടുക്കാരനെ പോലെ കണ്ടു .......

  • @bpaul9913
    @bpaul9913 Месяц назад +17

    ഈ കല്ല്യാണത്തിൻ്റെ ചിലവ് ജിയോക്ക് റേറ്റ് കൂട്ടി ജനങ്ങളിൽ നിന്ന് പിഴിഞ്ഞു..😢

  • @ismailhassankutty9917
    @ismailhassankutty9917 Месяц назад +22

    ഇവിടെ ചുരേഷ് ഗോപിയെ കണ്ടില്ലാല്ലോ

    • @rajanpc6448
      @rajanpc6448 Месяц назад

      കള്ളന്മാർക് കൂട്ട് , നല്ലവരെ കാണുമ്പോൾ 'ചൊറിച്ചിൽ. എന്തിനി അസുസ.?

  • @josephck9972
    @josephck9972 Месяц назад

    5000 കോടി മകൻ്റെ.വിവാഹത്തിന് ചെലവാക്കിയെങ്കിൽ, അതും പലിശയും വരും കാലങ്ങളിൽ അംബാനി പൊതുജനത്തെ പിഴിഞ്ഞ് ഉണ്ടാക്കും.😂😂

  • @GeorgeVA-tc6ux
    @GeorgeVA-tc6ux Месяц назад +39

    ചായക്കടക്കാരന് കിട്ടിയല്ലോ

  • @maneeshp2662
    @maneeshp2662 Месяц назад +1

    അംബാനി ജിയോ കൊണ്ട് വന്നു ഇന്റർനെറ്റ്‌ വിപ്ലവം വന്നപ്പോൾ നിന്നെപ്പോലുള്ളവർ ഇങ്ങനെ വീഡിയോ ചെയ്തു വരുമാനം ഉണ്ടാക്കി ജീവിക്കുന്നു... എന്നിട്ട് അയാളെ തെറിയും വിളിക്കുന്നു..

  • @alenjoseph610
    @alenjoseph610 Месяц назад +19

    RaGa❤❤❤.. The true leader of India❤️❤️❤️❤️❤️❤️❤️❤️

  • @SadtalksS
    @SadtalksS Месяц назад +1

    കല്യാണത്തിന്റെ ദിവസം എനിക്ക് പനിയുന്നു. അല്ലെങ്കിൽ ഞാൻ പോയേനെ😂😢

  • @rameesakd1235
    @rameesakd1235 Месяц назад +67

    എല്ലാവർക്കും വാച്ച് ആണ് കിട്ടിയത് ഈ പൊട്ടൻ പണിയാണോ കിട്ടിയത് 😮😂

  • @user-ny6vb3sl5r
    @user-ny6vb3sl5r Месяц назад +42

    വെറും 5000 കോടിയുടെ കല്യാണം നടത്തിയ പാവം അംബാനിയെ സമ്പത്ത് നല്കി പണക്കാരനാക്കണേ ഈച്വരാ

    • @smackthat9479
      @smackthat9479 Месяц назад

      If he use more money to his sons marriage that money comes to society lt will help poor people lf he don't use money it will stay in his pocket

  • @AnilKumar-mg3je
    @AnilKumar-mg3je Месяц назад +32

    മുഖ്യ പൂജാരിയുടെ. കാല് എല്ലാവരും പിടിക്കുന്നുണ്ടല്ലോ. തലയിൽ കയ്യും വെക്കുന്നുണ്ട്

  • @pranayapokkal1236
    @pranayapokkal1236 Месяц назад +1

    പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും അല്ലാത്ത ഇന്ത്യയിലെ ഏക നേതാവ് രാഹൂൽ.. നട്ടെല്ലുള്ള ആണൊരുത്തൻ രാഹൂൽ❤❤

  • @JoseMon-hf8pp
    @JoseMon-hf8pp Месяц назад +6

    Yes😊

  • @johnsebastian526
    @johnsebastian526 Месяц назад +21

    കേന്ദ്രഗവണ്മെന്റിനെ നിയന്ത്രി
    ക്കുന്നത് ഇവർ അല്ലേ.

  • @saraswathip3901
    @saraswathip3901 Месяц назад +1

    വിവരം ഇണ്ടായിട്ടു കാര്യല്ല വിവേകം കൂടി വേണം😅❤

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Месяц назад +3

    ഈ തവണ 400ൽ അതികം 😂😂😂

  • @stantc77
    @stantc77 Месяц назад +1

    Rahul knows and hears the heart of India 😊

  • @rasheedpalakkad4038
    @rasheedpalakkad4038 Месяц назад +50

    മോദിക്കെവിടെ ഉളുപ്പ്

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 Месяц назад +1

    Really correct 👏

  • @LissySaju-i7j
    @LissySaju-i7j Месяц назад +4

    Congress nallakudumbam Royal family modiji Ambaneede PA

  • @pgvpanicker3647
    @pgvpanicker3647 Месяц назад

    ചില പിള്ളാർ ഷഷ്‌ടിപൂർത്തി യായാലും വിവാഹം കഴിക്കാണ്ട് കാണുന്ന മാവേലിട്ട് കല്ല് എരിയുന്ന സ്വഭാവം ഉണ്ട്. അങ്ങനെ ഉള്ളവർ മറ്റുള്ളവർ വിവാഹ ജീവിതം നയിക്കുന്നത് ഇഷ്ട്ട പെടുകയില്ല. പിന്നെ അറിയുന്നു അയാളെ വിളിച്ചില്ലാന്നും. 😂😂😊😊

  • @indian1247
    @indian1247 Месяц назад +1

    അമ്പാനിയോടചയിനയിൽ നിന്നാണ് രാഹുൽ ഫണ്ട് വാങ്ങിയത് കഴിഞ്ഞതിരഞ്ഞെടുപ്പിൽ UP യും മഹാരാടിയും എത്ര കോടിയാണ് ചിലവാക്കിയത് സോഷ്യൽ മീട്ടിയയിൽ നോക്കിയാൽ അത് കാണാം

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Месяц назад +13

    മണിപ്പൂർ എന്ന രാജ്യത്തേയ്ക്ക് യാത്ര സൗകര്യo ഇല്ലാത്തത് കൊണ്ടാണ് അവിടെ പോകാഞ്ഞത്.

  • @RafiVellachal-fw4vj
    @RafiVellachal-fw4vj Месяц назад

    ഈ പ്രധാനമന്ത്രിയുടെ ശബ്ദവും കാണലും ഇന്ത്യൻ ജനതക്ക് ആകമാനം ശകുനമായിരിക്കുന്നു

  • @balamurli9173
    @balamurli9173 Месяц назад +10

    😊😊😊😊😊❤❤❤❤❤😊😊😊😊😊 very good

  • @vaisakhvb8088
    @vaisakhvb8088 Месяц назад +1

    Rahul ji You are the Hero

  • @noorudheenk238
    @noorudheenk238 Месяц назад +16

    ഉളുപ്പില്ലാത്ത ഒരു പ്രധാനമന്ത്രി
    ...🤔🤔

  • @m1n1joyce74
    @m1n1joyce74 Месяц назад

    ഇയാളുടെ പൊള്ളത്തരം മുഴുവനും പുറത്തു വരാൻ ഇത്തവണ ഭരണം കിട്ടിയത് നന്നായി 😂

  • @jaleelaluva8152
    @jaleelaluva8152 Месяц назад +14

    കുത്തകകൾക്ക് സ്വന്തമായി ഒരു പ്രധാനമന്ത്രി ഉള്ളപ്പോൾ....
    ആ തണലിൽ എന്തും ചെയ്യാനുള്ള അനുവാദം അന്തരീക്ഷം നില നിർത്തിയിരിക്കേ......
    പണത്തിനു അവർക്ക് എന്ത് കക്ഷാ മാണ് ഉണ്ടാകുക.....
    യാതൊരു സാഹചര്യവും ഇല്ലാതെ മൊബൈൽ കമ്പനികൾ ഈ മാസം മുതൽ ജനങ്ങളെ കൊള്ളയടിക്കാൻ ആരോടൂം അനുവാദം ചോദിക്കേണ്ടി വന്നില്ല.....
    അതേ ഈ മാസം മുതൽ ഈ മോദിയിലൂടെ ഞങ്ങളുടെ വീട്ടിൽ നിന്നും 300₹ യാണ് . ഈ മാസം മുതൽ കൊള്ളയടിച്ചു തുടങ്ങിയിരിക്കുന്നത്

  • @Sils-e8e
    @Sils-e8e Месяц назад +2

    Thanks Ambani ji adani ji for electric 💡 bonda. Jai modi ji ki jai ho