പ്രവാസി ഭർത്താവ് വന്നപ്പോൾ ഭാര്യ വീട് പൂട്ടി, കിടക്കാൻ ഇടമില്ലാതെ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,4 тыс.

  • @suryavishnu3166
    @suryavishnu3166 3 года назад +301

    നല്ല കാര്യമാണ് ചെയ്യുന്നത് പക്ഷേ ആ സംസാരശൈലി ഒന്ന് മാറ്റി പിടി ചേട്ടാ 🙏👍

  • @hashimmuhammed5854
    @hashimmuhammed5854 3 года назад +106

    അവതാരകൻ ഭീമൻ രഘു നേ..നന്നായി അവതരിപ്പിക്കുന്നുണ്ട്😂

    • @aneeshakp8324
      @aneeshakp8324 3 года назад +1

      Avatharanam mahabore

    • @hashimmuhammed5854
      @hashimmuhammed5854 3 года назад

      @@aneeshakp8324 athe

    • @zoohome2117
      @zoohome2117 3 года назад

      ഭിമൻരഘുയൂണിവേഴ്സിറ്റിയിൽ പഠിക്കുവാ😁

    • @rafeeqfarooq9351
      @rafeeqfarooq9351 3 года назад

      @@aneeshakp8324 അങ്ങേരുടെ സംസാരം അതുപോലെയാണ്

  • @manojaharidas2982
    @manojaharidas2982 3 года назад +522

    ക്യാഷ് ചിലവിനു മാത്രമെ കൊടുക്കാവു കൈ വിട്ടു കളിക്കരുത് ഏതൊരു പ്രവാസിയും

    • @indiravijayan5356
      @indiravijayan5356 3 года назад +25

      പാവം ചേട്ടൻ കുബ്ബൂസ് കഴിച്ചു ജീവിച്ചു. കഷ്ട്ടം. ഒരു പ്രവാസിക്കും ഇങ്ങനെ ഒരു ഗതി വരാതെ നോക്കണം

    • @shareenamp9764
      @shareenamp9764 3 года назад

      @@indiravijayan5356 on your own p place poi you put on poi ppl pulling mm

    • @Best52
      @Best52 3 года назад +4

      Mattullavarude anubhavam kandittanallo nammal ororutharim padikunath.

    • @jamesdevassy9920
      @jamesdevassy9920 3 года назад +5

      Pillareude educationum
      muzhuvan cash mudakkarruthu••

    • @sebastiancruz9099
      @sebastiancruz9099 3 года назад

      .sebastian

  • @akshaykrishnan1841
    @akshaykrishnan1841 3 года назад +265

    അവൻ വരുമ്പോൾ , അവൻ കിടക്കേണ്ടത് എടോ 60 വയസ്സു കഴിഞ്ഞ അദ്ദേഹത്തെ മാന്യമായി സംബോധന ചെയ്യുക..

    • @subaithasubaitha8127
      @subaithasubaitha8127 3 года назад +9

      ശരിയാ ഞാനും ചിന്തിച്ചു

    • @lizthomas4601
      @lizthomas4601 3 года назад +3

      ഞാനും

    • @rafimuhammed6498
      @rafimuhammed6498 3 года назад +2

      Correct

    • @paavammalayali3957
      @paavammalayali3957 3 года назад +6

      ഇയാൽ വെറും വെറുപ്പിക്കൽ ആണ് കഴിഞ്ഞ ദിവസം ഒരു അമ്മയെ ടെറസ്സിൽ കിടത്തിയ വീട്ടുകാരെ പറ്റി വാർത്ത ഇട്ടു അയാളെ തെറി വരെ പറയുന്നു ഇയാൾ വളരെ മോശം സംസാരം ആണ്
      പുള്ളിയുടെ വിചാരം താൻ എന്തോ മല ചുമക്കുന്നു എന്ന് ആണ് 😠😠

    • @sindhualvinalvin1004
      @sindhualvinalvin1004 3 года назад +2

      Correct

  • @mruthyumjayan2288
    @mruthyumjayan2288 3 года назад +1278

    റിപ്പോർട്ടറുടെ സംസാരശൈലി ദയവായി ഉടനെ മാറ്റുക

    • @Paru_Holla
      @Paru_Holla 3 года назад +55

      അത് വളരെ ശരിയാണ്

    • @achusfamily3387
      @achusfamily3387 3 года назад +34

      വളരെ വളരെ ശരിയാണ്

    • @cmcm2510
      @cmcm2510 3 года назад +22

      Athe

    • @jijujvc1765
      @jijujvc1765 3 года назад +42

      പുള്ളി പഴയ ബാലെ നടൻ ആണ്....

    • @annammaa226
      @annammaa226 3 года назад +47

      കറക്റ്റ്. കേൾക്കുമ്പോൾ എന്തോ പോലെ തോന്നുവാ

  • @Gypsy29242
    @Gypsy29242 3 года назад +228

    പഴയ കാല നാടക നടൻമാരെ അനുസ്മരിപ്പിക്കുന്ന അവതരണം....
    പരമ boring 🙏🙏🙏

    • @ewamanpower3156
      @ewamanpower3156 3 года назад +1

      അവൻ എന്ന് വിളിക്കാതെ

  • @kochukunjrajan1668
    @kochukunjrajan1668 3 года назад +627

    ലേഖകൻ കുറച്ചുകൂടി സംയമനം പാലിച്ച് സംസാരിക്കു ഇങ്ങനെ മസിലുപിടിച്ച് പറയാതെ

    • @Haha-rj4dv
      @Haha-rj4dv 3 года назад +5

      ഇയാൾ ഗൗരവം അറിഞ്ഞു പറയുന്നതിൽ. സംയമനം പാലിക്കയല്ല വേണ്ടദ്. സ്‌ട്രോങ് കൂട്ടുകയല്ലേ വേണ്ടദ്

    • @shijaskhan9918
      @shijaskhan9918 3 года назад +7

      ലോട്ടറി, ചൂടുള്ള വാർത്ത ചൂടുള്ള വർത്താനം

    • @rasianwarworld2145
      @rasianwarworld2145 3 года назад +6

      Adhehathinte samsaram anganeyanu

    • @KabeerpmPm
      @KabeerpmPm 3 года назад +6

      മസിലു പിടിച്ചോട്ടെ ശബ്ദം ഉയർത്തി സംസാരിച്ചു കൊള്ളട്ടെ അതാണ് ഇങ്ങനെ ഉള്ള വിഷയത്തിൽ വേണ്ടത് പക്ഷെ ഇവൻ അയാളെ വീണ്ടും തളർത്തുന്ന വാക്കുകളാണ് എറിഞ്ഞേതു. മാനസിക രോഗിയെന്നും തെണ്ടിയെന്നും അത് കാണുന്ന ആർക്കും മനസ്സിലാകും ആ പാവത്തിന്റെ മുഖഭാവം കണ്ടാൽ

    • @LijishLee07
      @LijishLee07 3 года назад +5

      @@rasianwarworld2145 ഇദ്ദേഹത്തിന്റെ സംസാരം ഇങ്ങനെയല്ല ആദ്യം ഒക്കെ ഇയാൾ മര്യാദയ്ക്കു സംസാരിച്ചു കൊണ്ടിരുന്നതാണ് പിന്നെയാണ് ഈ രീതി ആക്കിയത്

  • @firubro5540
    @firubro5540 3 года назад +33

    റിപ്പോർട്ടറുടെ ഓവർ ആക്റ്റിങ് തീരെ ശരിയല്ല ഒരുപാട് റിപ്പോർട്ടർ മാരേ കണ്ടിട്ടുണ്ട് ഇത് ഒരുമാതിരി

  • @saheermh2194
    @saheermh2194 3 года назад +140

    പ്രവാസികൾ നാട്ടിൽ വരുമ്പോൾ ആധാരം ഒന്ന് നോക്കുന്നത് നല്ലതാണ്....

  • @jayathilak2911
    @jayathilak2911 3 года назад +210

    എന്റെ പൊന്ന് avatharako സംസാര ശൈലി ഒന്നു മാറ്റി പിടിക്കുമോ ആ പയ്യൻ പേടിച്ചുപോയി

  • @gokuldas8174
    @gokuldas8174 3 года назад +294

    എന്തൊരു വെറുപ്പിക്കലാണു ലേഖകൻ

  • @manuomkaram4102
    @manuomkaram4102 3 года назад +42

    ഞങ്ങൾ എല്ലാം കാണുന്നുണ്ട് ഞങ്ങൾ പ്രേബാസികൾ ഇത് എല്ലാവർക്കും ഒരു പാടാമങ്ങട്ടെ from UAE

    • @geethagmenon3353
      @geethagmenon3353 3 года назад

      Gulfilayalum Nattilayalum Sthree Aayalum Purushanayalum Swantham Account el sabe cheyyuka.Allenkil ethu poleyulla manassakshi allathe sthree Purushanmar dharalam like kalaghattamanu. Sooshikkuka. Pakshe Ee pecan manushyanu Karma News Tatum Niyamapalakarudeyum Ella uyaranghaĺil independence ennu APESHIKKUNNU.Athu ethic pole thanne Jananghale Ariyikkanam.

  • @dasanchithrampalli5014
    @dasanchithrampalli5014 3 года назад +234

    ഇവന്റെ കയ്യിൽ കുറച്ച് ലോട്ടറി ടികെറ്റ് കൂടി കൊടുക്കോ

  • @karlos3416
    @karlos3416 3 года назад +53

    നല്ല പക്ഷണം പോലും കഴിക്കാതെ, ഉറുമ്പ് അരിമണി കൂട്ടുന്നത് പോലെ ഉണ്ടക്കി വെക്കുന്നതാ ഓരോ പ്രവാസികളും , 2.50 ദിർഹം കൊടുത്തു ഒരു പാക്ട് കുബ്ബൂസും വാങ്ങി ഒരു തക്കാളിക്കാ കറിയും വെച്ച്, അല്ലങ്കിൽ അമ്മുസും കൂട്ടി കഴിക്കുന്ന ഓരോ ആൾക്കാരെയും എനിക്കറിയാം, താൻ തിന്നില്ലേലും വീട്ടുകാര് വയറു നറച്ചു തിന്നാൻ, അവസാനം അവസ്ഥ...അവളൊക്കെ എങ്ങനെ ഗെതി പിടിക്കാനാ,

  • @babusbabybabu520
    @babusbabybabu520 3 года назад +171

    ആ മനുഷ്യനെ ഓർത്ത് സങ്കടം തോന്നുന്നു. ഈ ആങ്കർ ഫുട്ബോൾ കമന്ററിക്കാരനാണോ

    • @jayavipin6211
      @jayavipin6211 3 года назад +5

      നാടകക്കാരൻ ആന്നെന്ന് തോന്നുന്നു. ഭാഷാ പണ്ഡിതനാ വായിൽ നിന്ന് വരുന്നത് കേട്ടില്ലേ 🙄🙄

    • @keerthana2128
      @keerthana2128 3 года назад +1

      Lottary

    • @keerthana2128
      @keerthana2128 3 года назад +2

      Lottary kkaran

    • @subaidaabdu8533
      @subaidaabdu8533 3 года назад +1

      @@keerthana2128 9

    • @habeebusaiba9386
      @habeebusaiba9386 3 года назад +1

      Rafariyaa😂

  • @Hadikunjon
    @Hadikunjon 3 года назад +23

    റിപ്പോർട്ടർ ശൈലി മാറ്റണം എന്ന് പറയാനാ കമന്റ്‌ ബോക്സ്‌ തുറന്നത് നോക്കിയപ്പോ അതെന്നെ എല്ലാർക്കും പറയാനുള്ളത്, ഏതായാലും ഞാനും അത് തന്നെ പറയുന്നു

  • @tonymathew8648
    @tonymathew8648 3 года назад +163

    എന്താ നിങ്ങളു നാടകത്തിലെ Dialog പോലെ സംസാരിക്കുന്നത് - ഒന്നു നന്നായി സംസാരിക്കൂ സുഹൃത്തേ

    • @paavammalayali3957
      @paavammalayali3957 3 года назад +8

      സംഗതി വാർത്ത ഒക്കെ കൊള്ളാം ഇയാളുടെ അവതരണവും സംസാര ശൈലിയും അത്ര പോരാ ഒരുതരം വെറുപ്പിക്കൽ ആണ് 😠😠

    • @SS-yw9ts
      @SS-yw9ts 3 года назад +3

      Sheriya
      Iyaade samsaaran kettaal maha irritating !

    • @karthinarmatha6059
      @karthinarmatha6059 3 года назад

      @@paavammalayali3957
      B. N hip

    • @sinumol6272
      @sinumol6272 3 года назад

      😃 😃

    • @arunimaak981
      @arunimaak981 3 года назад

      🤭

  • @jayaprasad4095
    @jayaprasad4095 3 года назад +125

    അളിയാ ബോറാണ് നിന്റെ സംസാരം ഇഷ്ടപ്പെടുന്ന ഒരു ചാനലാണ് അത് കളയല്ലേ നീ മസ്സിൽ പിടിച്ചു സംസാരിച്ചു നിനക്ക് ശ്വാസം മുട്ടുന്ന കണ്ടിട്ട് വിഷമം വരുന്നു ഇനി മാറ്റിയില്ല എങ്കിൽ നിന്റെ വാർത്ത കേൾക്കില്ല ഒരു മര്യാദ വേണ്ടേ

  • @arunr7214
    @arunr7214 3 года назад +45

    കർമ്മ ന്യൂസിൽ സാധാരണ രീതിയിൽ സംസാരിക്കാൻ അറിയാവുന്ന റിപ്പോർട്ടർ ഇല്ലേ

  • @abdulrahman-ci2xb
    @abdulrahman-ci2xb 3 года назад +126

    റിപ്പോർട്ടർ oversmart ആവാൻ നോക്കൂ. ബോറാണ് ബ്രോ, മാറ്റിപ്പിടി 😂

  • @raniyafathima3993
    @raniyafathima3993 3 года назад +312

    Reporter ദയവായി പേടിപ്പിക്കല്ലേ. സംസാര രീതി മാറ്റൂ.

    • @sajithamalini2906
      @sajithamalini2906 3 года назад +6

      Athe

    • @beenasubaida8429
      @beenasubaida8429 3 года назад +8

      correct

    • @farooqandhyder9625
      @farooqandhyder9625 3 года назад +1

      Yes

    • @ajayanpg206
      @ajayanpg206 3 года назад +4

      റിപ്പോർട്ടറുടെ ശൈലി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ റിപ്പോർട്ടറെ മാറ്റു ....

    • @deepathomas9932
      @deepathomas9932 3 года назад +2

      Correct

  • @mdlon1445
    @mdlon1445 3 года назад +188

    എന്റെ കോയ നീ എന്ത് വാർത്തയാണ് പറയുന്നത് തെരുവില് നാടൻ മരുന്ന് കച്ചവടക്കാർ സംസാരിക്കുന്നത് പോലെ ആണല്ലോ സംസാരിക്കുന്നത്

  • @Paru_Holla
    @Paru_Holla 3 года назад +125

    ഈ റിപ്പോര്ട്ടർ കർമ്മ ന്യൂസിന്റെ പേരില്ലാതാക്കും. വിവരം കെട്ടവൻ

    • @jirshubilu1995
      @jirshubilu1995 3 года назад +1

      Aaannu ntho oru irittation ayalle samsaram

    • @PRADEEPKUMAR-lk2tg
      @PRADEEPKUMAR-lk2tg 3 года назад +3

      മിക്കവാറും നാട്ടുകാര് ഇവന്റെ 16 അടിയന്തിരം നടത്തും

  • @sukumaransuku7448
    @sukumaransuku7448 3 года назад +226

    നിങ്ങൾ പാവമായത് കൊണ്ടല്ലേ പുറത്ത് നിന്നത് ഞാനാണെങ്കിൽ
    വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കയറും

    • @leelammach.5851
      @leelammach.5851 3 года назад +5

      👍👍👍

    • @kenichiwatanabe5094
      @kenichiwatanabe5094 3 года назад +1

      ഞാൻ ആണെങ്കിൽ 1/2 ആസിഡ് വാങ്ങിച്ചേനെ.........

    • @sreejayasree9330
      @sreejayasree9330 3 года назад +6

      ചേട്ടൻ പറഞ്ഞത് ചെയ്തിരുന്നുവെങ്കിൽ ഒരു live വന്നേനെ വീടചവിട്ടി പൊളിച്ചു അക്രമം കാണിക്കുന്ന ഭർത്താവ് എന്നും പറഞ്ഞു

    • @kamalprem511
      @kamalprem511 3 года назад +4

      @@sreejayasree9330 Athil samshayamilla

    • @MK-xh8nj
      @MK-xh8nj 3 года назад +3

      @@sreejayasree9330 സത്യമാണ്.. ആ സ്ത്രീക്ക്‌ അസത്യം പ്രചരിപ്പിക്കാൻ ഒരു മാർഗ്ഗവുമാകും.

  • @elsykuriakose7914
    @elsykuriakose7914 3 года назад +172

    വാ സംസാരശൈലി ഒന്ന് മാറ്റി പിടിച്ചാൽ കൊള്ളാം

  • @devdev2530
    @devdev2530 3 года назад +82

    നിങ്ങടെ നാടകീയത ഒഴിവാക്കു... സീരിയസ് മാറ്റർ സംസാരിക്കുമ്പോൾ ഇങ്ങനെ ഓവർ ആക്കരുത്

    • @yadhukrishna5763
      @yadhukrishna5763 3 года назад +2

      Sathyam valare asahaneeyam anu

    • @ayvdcs1822
      @ayvdcs1822 3 года назад

      Reporter kanchav adichittundo ennoru cheriya doubt

  • @sgkrishna5219
    @sgkrishna5219 3 года назад +211

    അവതരണത്തിൽ നാടക ശൈലി ഒഴിവാക്കിക്കൂടെ

  • @superworld3361
    @superworld3361 3 года назад +16

    റിപ്പോർട്ടർ ഇങ്ങേര് അണോ കേരള ലോട്ടറി അലൗൻസ്മെന്റ് ചെയ്യുന്നത്😂

  • @byjumi9844
    @byjumi9844 3 года назад +156

    ഇനി മോഹനന് നെ ആവശ്യം ഇല്ലയായിരിക്കും അവൾക്ക് വേറെ ആര് എങ്കിലും ഉണ്ടാവും

    • @kamalprem511
      @kamalprem511 3 года назад +1

      Athil samshayamilla

    • @suseelavijayan8474
      @suseelavijayan8474 3 года назад +1

      അവതാരകൻ ശൈലി ഒന്ന് mattenem. കടിച്ചു പിടിച്ചു election പ്രചരണം പോലെ ആണ് പറയുന്നത്. ഇത്തിരി മയത്തിൽ പറയുക.

  • @ismail-dh3iw
    @ismail-dh3iw 3 года назад +22

    ഇയാൾക് പണ്ട് കാറിൽ ലോട്ടറി പരസ്യം ചെയ്യുന്ന ജോലി ആയിരുന്നോ, നാളെയാണ്, നാളെയാണ്. എന്ന് തോന്നിപ്പോകുന്നു.

  • @malathymelmullil3668
    @malathymelmullil3668 3 года назад +119

    കഷ്ട്ടം പെണ്ണിനെ പറയിക്കാൻഒരുജൻമങ്ങൾ

    • @cmcm2510
      @cmcm2510 3 года назад

      Athe

    • @fathimaraees9004
      @fathimaraees9004 3 года назад

      Pennayitt jeevikkanam😡

    • @fathimaraees9004
      @fathimaraees9004 3 года назад +1

      അവളുടെയൊക്കെ പള്ള നിരക്കാണല്ലേ ആ പാവം പോയത് പാവം മനുഷ്യൻ

    • @sunilasaleendran579
      @sunilasaleendran579 3 года назад

      Kudumbabandhathinte moolyam ariyavunnathinal 28 years aayi hus neyum makkaleyum samrakshikkunna njan. Kashtappadariyathe sughich jeevich ellinidayil kuthunnundavum. Ladies inu apamanam undakkan oronnu. Kashtam. 😳😳😳😳😳

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh 3 года назад +11

    എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു കൊറോണ കടുത്ത സമയം ഞാൻ വരാൻ പറഞ്ഞു എന്നിട്ട് ആണ് മാഷ് വന്നത്. ഇവളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം കർമ്മ

  • @AjithKumar-zc9ix
    @AjithKumar-zc9ix 3 года назад +98

    മോനേ പേര് എന്താണ് അപേര് ഉറക്കെ പറയണം ചെറുക്കനെ പിടിച്ച് കടിക്കാഞ്ഞത് ഭാഗ്യം 😂😂😂

  • @ushababu3732
    @ushababu3732 3 года назад +22

    ഈ അവലതാരകൻ സന്തം അച്ഛനെയും അവൻ എന്നായിരിക്കും വിളിക്കുന്നത്

  • @girijasurendran9296
    @girijasurendran9296 3 года назад +77

    ഈ അവതരകൻ ഒരു മന്ത്രി ആയിരുന്നെങ്കിൽ. പാവം. മോനെ സുഷിക്കണം

  • @abdullakoyilod8774
    @abdullakoyilod8774 3 года назад +5

    സഹിക്കാൻ കഴിയുന്നില്ല ഈ കാഴ്ച അള്ളാഹു ആ സ്ത്രീക്ക് അതിനുള്ള ശിക്ഷ കൊടുക്കട്ടെ ഈ പാവം മനുഷ്യന് അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @jamesjoseph7636
    @jamesjoseph7636 3 года назад +127

    ഗൾഫിൽ ജോലി ചെയ്യുന്നവരോട് ഒരു കാര്യം ദയവ് ചെയത് പണം നിങ്ങളുടെ സ്വന്തം പേരിൽ നിഷേപിക്കുക കുത്തച്ചി മോള് അരുടയെങ്കിലും കുടെ ഒളിച്ച് പോയിതാവും

  • @ugischannel5653
    @ugischannel5653 3 года назад +7

    ഒരു റിപ്പോർട്ടർക്ക് വികാരത്തെക്കാൾ വേണ്ടത് വിവേകമാണ്....

  • @minnusvlog8197
    @minnusvlog8197 3 года назад +151

    വാതിൽ പൊളിച്ചതഅകത്ത് കയറി താമസിക്കണം അവരുടെ വീടല്ലെ

    • @MK-xh8nj
      @MK-xh8nj 3 года назад +1

      ഒരു സംശയം.. വീടും സ്ഥലവും ആ സ്ത്രീയുടെ പേരിലായിരിക്കുമോ.. 🤔

    • @vijayank7949
      @vijayank7949 3 года назад +1

      Jayante anukaranamo?

    • @rajasreeraj6047
      @rajasreeraj6047 3 года назад

      Veedu poottupolechu akathukayare thamassekkanam pulle pavamayathukonda eggane

  • @divyarose32
    @divyarose32 3 года назад +38

    എന്ത് റിപ്പോർട്ടർ ഇതു വൃത്തികെട്ട സംസാര രീതി

  • @roychakkuvarackal2557
    @roychakkuvarackal2557 3 года назад +84

    ഈ റിപ്പോർട്ടർ എന്തൊക്കയാ ഈ പറയുന്നേ....പുള്ളിക്കുപോലും അറിയില്ല

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 3 года назад +1

      Angaer ssariyayittu samsarichaal ningal mandan malayalathans vargheeyavaadhigal LDF UDF SDPI PFI MUSLIM LEAGUE nnu vote idaandirikoolla pinnendha? Aa karyam avar nokkikollum! Poda po.

    • @CpJose
      @CpJose 3 года назад +1

      Correct

  • @manjulamohanan2628
    @manjulamohanan2628 3 года назад +93

    റിപ്പോർട്ടർ താങ്കൾ സംസാര ശയിലി ഒന്നുമാറ്റു അല്പം ഫ്രീ ആയി പറയു അതായിരിക്കും കേൾക്കാൻ നല്ലത് ok👍👍

    • @shamsarrincy3383
      @shamsarrincy3383 3 года назад

      അവതാരകൻ മസിൽ വിട്ടു സംസാരിക്കാൻ പഠിക്കണം

    • @venugopalannairg9184
      @venugopalannairg9184 3 года назад

      എല്ലാം കൊള്ളാം ഇദ്ദേഹത്തിന്റ സംസാര രീതി മാറ്റുക, മാരിയതയും വേണം ചാനൽ ശ്രെദ്ധിക്കുക.

  • @h.rharsh2102
    @h.rharsh2102 3 года назад +34

    ഈ reporterടെ സംസാരം ejjathi... 😂🔥

  • @ശേഖർപെരുമ്പാവൂർ

    കർമ്മ ന്യൂസ് സത്യംമാത്രം പറയുന്നു അത് മറ്റുള്ളവർക്ക് പണിയാനാണ് മനസ്സിലാകുന്നവർ കൂട്ടത്തോടെ വന്നു ഇവിടെ വിമർശിക്കുന്നു പ്രിയപ്പെട്ട കർമ്മ ന്യൂസ് നിങ്ങൾ മുന്നോട്ടു പോകുക വാണങ്ങൾ എല്ലാ മേഖലയിലും ഉണ്ടാക്കും താങ്കൾക്ക് അഭിന്ദനങ്ങൾ 👏🏻👏🏻👍👍

  • @mujeebkp5924
    @mujeebkp5924 3 года назад +30

    കർമ ന്യൂസ്‌ റിപ്പോർട്ടർ എടാ നിന്റെ അപ്പന്റെ പ്രായം ഒണ്ടല്ലോ ആ പ്രവാസിക് എന്നിട്ടും നീ അയാളെ അവൻ അവൻ എന്ന് വിളിക്കുന്നു

  • @neenu.4894
    @neenu.4894 3 года назад +7

    പറയാൻ ഉള്ളത് പുറത്തു പറയാൻ ശ്വാസം കിട്ടാതെ ചാകുന്നതു പോലെ ആണ് അവതാരകൻ പറയുന്നതു

  • @prems8487
    @prems8487 3 года назад +80

    അവതരണശൈലി ഒരുപാട് മെച്ചപ്പെടാനുണ്ട്

  • @LijishLee07
    @LijishLee07 3 года назад +32

    ഈ news കാണണം എന്നുണ്ടായിരുന്നു ബട്ട്‌ അവതാരകന്റെ ആ ശൈലി കേൾക്കുമ്പോൾ തന്നെ കാണാൻ തോന്നില്ല... So കാണുന്നില്ല...

  • @WWE55916
    @WWE55916 3 года назад +6

    എന്ത്‌ റിപ്പോർട്ടിങ് ആണ്‌ ഇത്. ഇയാളെ ക്യാമെറക് പിറകിൽ നിർത്തിയാൽ മതി. മോഹൻ ചേട്ടന് നീതി ലഭിക്കട്ടെ....

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 года назад +1

    Reporter ടെ അവതരണം അടിപൊളി കേൾക്കാൻ വല്ലാത്ത ഒരു സുഖം

  • @najmunnisanaja9228
    @najmunnisanaja9228 3 года назад +44

    നാളെയാണ് നാളെയാണ് നാളെയാണ്
    മയത്തിൽ സംസാരിക്കടോ

  • @rochyrochu3608
    @rochyrochu3608 3 года назад +5

    പ്രായമായ ആമനുഷിനെ അവൻ എന്ന റിപ്പോർട്ടർ ൻ്റെ പ്രയോഗം ശേരിയായില്ല

  • @jayanmullasseri9096
    @jayanmullasseri9096 3 года назад +136

    ബോറൻ അവതരണം

  • @chackochanma4638
    @chackochanma4638 3 года назад +8

    ഈ അവതാരകന്റെ ആവേശം അസഹനീയം തന്നെ..

  • @georgejoseph9200
    @georgejoseph9200 3 года назад +53

    ഈ വാർത്ത വായിക്കുന്നയാൾ തന്നെ ഒന്നു കേട്ടുനോക്കൂ അയാള് പറയുന്നത് അയാൾക്കുതന്നെ മനസിലാകത്തില്ല.

    • @Bunny-ck9eo
      @Bunny-ck9eo 3 года назад +3

      Sathym oru bhandholland nthokeyo paraynu karym polum mnsil avnla, karma nne madhyamam nn mathrm ketu pinne nthoke ano paranje, pinne baki olor parayne vch sambhavm oohichu

  • @ma1806
    @ma1806 3 года назад +47

    ഇനിയെങ്കിലും ഭാര്യയായാലും മക്കളായാലും കണ്ണടച്ചു ആരയും വിശ്വസിക്കരുത്

  • @BabuBabu-dk3bn
    @BabuBabu-dk3bn 3 года назад +25

    ഒരു പാവം മനുഷ്യൻറെ അവസ്ഥ ,അവൾ ഏത് കാമാത്തിപുരയിൽ ഏതെങ്കിലും പോകട്ടെ ചേട്ടാ ആ-------------മോൾഅനുഭവിക്കും ചേട്ടൻ നിയമത്തിൻറെ വഴിക്ക് സഞ്ചരിക്കൂ ,നേരിൽ കണ്ടാൽ ചെകിള കുറ്റിക്ക് രണ്ടെണ്ണം കൊടുക്കാൻ മറക്കരുത് കേട്ടോ 🙏🙏🙏

    • @sinik6898
      @sinik6898 3 года назад +1

      👍👍👍👍👍👍

  • @ashwativarghese8144
    @ashwativarghese8144 3 года назад +16

    അമ്മയെ അവരുടെ ഇളയ മകളുടെ കൂടെ മാറ്റിയതുപോലെ അവളെ കണ്ടുപിടിച്ചേ ആ പാവത്തിന്റെ വീട് അയാൾക്ക് കൊടുക്കനേം

  • @anjithakrishnan8521
    @anjithakrishnan8521 3 года назад +27

    ചേട്ടാ ചെയ്യുന്ന prevarthi ഒക്കെ കൊള്ളാം... പക്ഷെ അവതരണം സഹിക്കാൻ വയ്യാ

    • @shijaskhan9918
      @shijaskhan9918 3 года назад

      🤣🤣🤣🤣👌 ലോട്ടറി

    • @presannarajan2123
      @presannarajan2123 3 года назад

      പണ്ട് സിനിമാ തിയേറ്ററിൽ പുതിയ പടം വരുമ്പോൾ നോട്ടിസ് വിതരണം ചെയ്ത് ജീപ്പിൽ ഇങ്ങനെയാണ് അനൗൺസ്മെന്റ് ചെയ്തിക്കുന്നത്.. ഇയാളുടെ വെറിട്ടൊരു style ൽ നൌൾ സ്റ്റാൾജിയാ

  • @AravindKumar-cr9tb
    @AravindKumar-cr9tb 3 года назад +10

    ഒരു പാട് പ്രവാസികള്‍ക്ക് ഇതുപോലുള്ള ചതി വന്നിട്ടുണ്ട് അതിനാല്‍ ചതിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തിരികെ ഏല്‍പ്പിക്കണം പ്രവാസി അവരുടെ സ്വന്തം ഭര്വക്കും മക്കള്‍ക്കും അയക്കുന്ന പണത്തിന്‍െറ തെളിവുകള്‍ രേഖപ്പെടുത്തി ശക്തമായി നിയമത്തിന്‍െറ മുന്നില്‍ എത്തിക്കണം

  • @Best52
    @Best52 3 года назад +29

    A good lesson to be learnt by all Gulf Malayalees, he spoiled his entire life for his family, but wife became selfish and abandoned him. So sad.

    • @sakenhsakenh4161
      @sakenhsakenh4161 3 года назад

      ♩🇦🇽🇦🇮🇦🇮🇦🇮🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇧🇦🇧🇦🇦🇽🎵😚😚😚🇸🇮😚🇸🇮😚😚😚🇸🇮😚😗🇸🇹🇦🇸

    • @pprakashprakashbhavanam6707
      @pprakashprakashbhavanam6707 3 года назад

      Correct

  • @shinyfrancis2048
    @shinyfrancis2048 3 года назад +2

    റിപ്പോർട്ടരുടെ സംസാരം മയപെടുത്തു 🙏

  • @ramakrishnankp6510
    @ramakrishnankp6510 3 года назад +4

    ലോട്ടറി വില്പനകാരന്റെ കച്ചവട രീതിയിൽ മാധ്യമ പ്രവർത്തനം

  • @thrissivaperoor
    @thrissivaperoor 3 года назад

    Njn ipo anu ee channel kanunnth....enthayalm ithepole sadharanakarde parathykal swayam etwdth puram lokam areekuna karma channelinu big salute

  • @sakeenasaki4336
    @sakeenasaki4336 3 года назад +10

    കർമ ന്യൂസ്‌ അടിപൊളിയാണ്. But ഈ സംസാര രീതി കർമ ന്യൂസിന്റെ റേസ്പെക്ട് കളയുന്നു എന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ ലൈക്‌

  • @SHARAFPKD
    @SHARAFPKD 3 года назад +5

    ഈ റിപ്പോർട്ടർ ഏത് നാട്ടിൽ ഉള്ള ആളാണ് ചില നാട്ടുകാരുടെ സംസാരശൈലീ കേട്ടാൽ ഒന്ന്‌ കൊടുക്കാൻ തോന്നും ഞാൻ ഇതുപോലെ ഉള്ള ആളുകളെ കണ്ടിട്ടുണ്ട് സ്ഥലം ഞാൻ പറയുന്നില്ല
    അത് ഒക്കെ പോട്ടെ അവളെ ആളുകളെ ഇടയിൽ ഇറക്കി പൊട്ടിക്കാൻ ആ പാവത്തിന് ധൈര്യം ഇല്ലാതെ പോയല്ലോ 🥲🥲

  • @jfworld5486
    @jfworld5486 3 года назад +10

    അവളെ കണ്ടുപിടിച്ചു വേണ്ട നടപടിക്കൾ വേഗം എടുക്കണം.. അമ്മയെ വാർപ്പിന് മുകളിൽ നിന്ന് സുരക്ഷിത സ്ഥലത് എത്തിച്ചപോലെ, കർമ ന്യൂസ്‌ ഇവരെയും ഇവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആ വീട്ടിൽ തന്നെ താമസിക്കാൻ ഉള്ള വഴി ഒരുക്കണം.. അവളെ ചവിട്ടി പുറത്താക്കണം

  • @tomperumpally6750
    @tomperumpally6750 3 года назад +1

    പഴയ അമേച്വർ നാടക രീതിയിൽ ആണ് അവതാരകന്റെ സംഭാഷണം.. സീരിയസ് കാര്ങ്ങൾ സംസാരിക്കുമ്പോൾ പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്.. ശൈലി മാറ്റൂ അവതാരകത്തൊഴിലാളീ.... "കർമ്മയെന്ന മാധ്യമം"...😅😂😀😃

  • @prasanthsv7419
    @prasanthsv7419 3 года назад +18

    മിനിമോളുടെ കൂട്ടുകരായിരിക്കും Dislike അടിച്ചേക്കുന്നത്. കഷ്ട്ടം

  • @pramodsha6828
    @pramodsha6828 3 года назад +1

    Reporter thankalude samsaram athi supper

  • @Helen.5k
    @Helen.5k 3 года назад +10

    താങ്കൾക്ക് ഡ്രാമ announcement style മാറ്റി ഒന്ന് വാർത്ത പറഞ്ഞൂടെ 🙏 .. വാർത്തകൾ ഒക്കെ കാണിക്കുന്നത് നല്ലതാണ്.. അവതരണം ഒന്ന് മാറ്റൂ..സംസാരിക്കുന്നത് നന്നായിട്ടുണ്ട്

  • @khaleelrahim9935
    @khaleelrahim9935 3 года назад

    ഇത്രയും മനോഹരമായ നമ്മുടെ മലയാള ഭാഷ സന്ദർഭം നോക്കി സംസാരിക്കുന്ന ഒരു രീതിയുണ്ട് സഹോദര ,, ദയവായി വികൃതമായി സംസാരിക്കാതിരിക്കാൻ ശ്രമിക്കുക

  • @josephinjacob9429
    @josephinjacob9429 3 года назад +20

    ഈ റിപ്പോർട്ടർ മരിച്ചുപോയ സിനിമ നടൻ ജയൻ ആണോ ..?
    മസ്സിൽ പിടിച്ചുള്ള വർത്തമാനം 😎🙄🙄

    • @samadkoya7658
      @samadkoya7658 3 года назад +1

      ഇപ്പോൾ റിപ്പോർട്ടർ ആണോ തെറ്റു കാരൻ

    • @ushajo9083
      @ushajo9083 3 года назад

      😂😂😂😂😂😂

  • @gopakumar7314
    @gopakumar7314 3 года назад +27

    എന്താവാടെ പറയുന്നത് കുറച്ചു മസിലു വിട്ട് സംസാരിക്കു

  • @fathimajas3162
    @fathimajas3162 3 года назад +8

    ആയോ ഈ വാർത്ത വായേകുന്ന അള് ഒന്ന് മാറ്റുമോ പ്ലസ് 🙏🙏🙏

  • @sijusimon11
    @sijusimon11 3 года назад +12

    ഇടയ്ക്ക് മുറ്റത്ത് പുല്ലു പിടിച്ചു കിടക്കുന്ന വീട്ടിൽ പ്രവാസി കുത്തിയിരിക്കുന്നു കാണിക്കുന്നു അടുത്ത സീനിൽ ടൈൽസ് പാകിയ മുറ്റത്ത് വീടിൻറെ മുൻവശത്ത് ഇരിക്കുന്നത് കാണിക്കുന്നു ഇതൊക്കെ ശരി തന്നെയാണോ

  • @bhaskarv9482
    @bhaskarv9482 3 года назад +17

    തെരുവിൽ കച്ചവടം ചെയ്യുന്നവർ വിളിച്ചു കൂവുന്ന ശബ്ദം വണ്ടികളിൽ announcement നു പോകാൻ കൊള്ളാം ഇയാളെക്കണ്ടാൽ ഞാൻ ചാനൽ മാറ്റും

  • @pappachangeorge8812
    @pappachangeorge8812 3 года назад +10

    ഭ്രാന്ത് ഒണ്ടോ റിപ്പോട്ടർക്ക് വായിൽ പഴം വെച്ച് സംസാരിക്കൂന്നു വേറെ വല്ല പണിക്ക് പോകുന്നതാണ്നല്ലത്

  • @remyakishore2133
    @remyakishore2133 3 года назад +34

    റിപ്പോർട്ടർ പ്രഭാഷകൻ ആയിരുന്നെന്നു തോന്നുന്നു 🙄

    • @vlogs4677
      @vlogs4677 3 года назад

      😄😄👍🏻

  • @syamkumar5568
    @syamkumar5568 3 года назад +2

    ഇത് ഡാർക് സീൻ ആണെങ്കിലും അവതാരകൻ ജിംഗുടു പറയുന്ന കേട്ട് ചിരിച്ചു പണി തീർന്നു

  • @Navas-f6m
    @Navas-f6m 3 года назад +3

    അവതാരകൻ സംസാരം പരസ്യം
    അനോൻസ്മെൻറ് ആയി
    ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ ലൈക്ക് അടിക്കുക

  • @shinujohn8771
    @shinujohn8771 3 года назад +7

    റിപ്പോർട്ടർ സംസ്‌രിക്കാൻ പഠിക്ക് അത്യം.എന്നിട്ട് ഈ പണിക്ക് വാ കേട്ടോ

  • @French1907
    @French1907 3 года назад +21

    സീരിയൽ കണ്ടു ജീവിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകൾക്കും സ്വന്തവും ബന്ധവും എന്തെന്ന് പോലും അറിയില്ല...! എല്ലാറ്റിനും വിപരീത മറുപടിയും...
    ചക്ക റോഡിൽ വീണു എന്നുപറഞ്ഞാൽ അപ്പോപറയും നോക്കി നടക്കാത്തത് കൊണ്ടല്ലെന്ന്.. 😄

    • @cmcm2510
      @cmcm2510 3 года назад +1

      Correct

    • @vijayank7949
      @vijayank7949 3 года назад

      Ippol aval aarudekood
      eyano poyirikkunnathu
      ennu udane ariyaamall
      o, avante gathi naale
      enthavumo?

  • @varsharangish1272
    @varsharangish1272 3 года назад +6

    അവതരണം വളരെ മോശം. ഈ കമൻ്റുകൾ ഒന്നും നിങ്ങൾ കാണുന്നില്ലേ? സംസാര രീതി ഒന്നു മാറ്റിയാൽ തകർക്കും.

  • @ajohn9163
    @ajohn9163 3 года назад +5

    സത്യത്തിൽ 5 വർഷം കഴിഞപ്പോൾ തന്നെ ഗേറ്റ് അടച്ച് പുറത്താക്കേണ്ടതായിരുന്നു, ചിലർ വിവാഹം കഴിഞ്ഞാൽ പിന്നെ ഒരു പോക്കാണ് നടക്കാൻ പോലും കഴിയാത്ത പ്രായത്തിൽ തിരിച്ചുവരിക, ഇത് ശരി അല്ല ആണോ ? ചിന്തിക്കുക, എന്തിന് ഇദ്ദേഹം വിവാഹം കഴിച്ചു ? നല്ല അനാഥലയങ്ങൾ ഉണ്ട് ഉള്ള കാശ് അവർക്ക് കൊടുത്താൽ മരിക്കുന്നതുവരെ സുഖമായി ജീവിക്കാം, വേണ്ടായെന്ന് പറഞ്ഞവരെ ഇനി നിർബന്ധിച്ച് കൂട്ടിച്ചേർത്താലും, അപകടമരണമായിരിക്കും, കർമ്മ ഡയലോഗ് അടിക്കുംപോലെയല്ല രണ്ടുപേരെയും കേൾക്കണം എന്നിട്ടുവേണം പിടിയെടാ കെട്ടട എന്നൊക്കെ പറയാൻ....

  • @sadasivanvasudevan9012
    @sadasivanvasudevan9012 3 года назад +11

    കർമ്മയെ ഒരു ചുക്കും ചെയ്യില്ലാ
    ഞങ്ങൾ സത്യത്തിനും നീതിക്കും നിലകൊള്ളുന്ന ഒരു വിഭാഗം ജനതയുണ്ട് കേരളത്തിൽ കർമ്മ ന്യൂസ് ന് എല്ലാവിധ ആശംസകളും നേരുന്നു.

  • @kochukunjrajan1668
    @kochukunjrajan1668 3 года назад +14

    ഈ ലേഖകന് നാടകക്കാരൻ ആയിരുന്നു എന്നു തോന്നുന്നു സംസാരിക്കുന്ന ഭയങ്കര മുഴക്കത്തിൽ ഒക്കെ ഇങ്ങനെ നാടക ഡയലോഗ് മാതിരി സാധാരണരീതിയിൽ പറഞ്ഞു കൊടുക്കുക പിന്നെ ഇവളുമാരൊക്കെ പുതിയ സുഖം തേടി പോകുമ്പോൾ ഇവിടെ കിടന്നു കഷ്ടപ്പെടുന്നവരുടെ ഒന്നും അറിയേണ്ട കാര്യമില്ലല്ലോ നാട്ടിൽ സുഖമായി ജീവിക്കാനുള്ള ഉണ്ടല്ലോ ഇവളുമാർക്ക് കയ്യിൽ

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 года назад

    ഞാൻ ലീവിന് വരുകയാണ് തിരിച്ചു ഗള്ഫിന് വരണമെന്ന് പറഞ്ഞപ്പോൾ ഇനിയും പോകണോ എന്ന് ചോദിച്ചു ചൂടായ എന്റെ ഭാര്യയെ ഈ അവസരത്തിൽ ഓർത്തുപോകുകയാണ്

  • @123rahul1
    @123rahul1 3 года назад +3

    ന്യൂസ്‌ റിപ്പോർട്ടർ സ്വയം കോടതി ചമയണ്ട...

  • @thehalka
    @thehalka 3 года назад +2

    "അവൻ കഴിഞ്ഞ മുപ്പതു വർഷം".സംബോധന ചെയ്യുന്നത് അല്പം മര്യാധ്യയോടെ ആയിക്കൂടെ...?

  • @LijishLee07
    @LijishLee07 3 года назад +22

    മാധ്യമ പ്രവർത്തകർക്കു കൂടി നാണക്കേട് ഉണ്ടാക്കുന്ന സംസാരം

  • @thomaskutty6986
    @thomaskutty6986 3 года назад

    Karma news reporter rejith very good news this is very.real story thank you god bless you

  • @ansaradhil6718
    @ansaradhil6718 3 года назад +10

    ലാസ്റ്റ് പറഞ്ഞ ഒരു കൂടിപ്പോയി എന്ന് തോന്നുന്നു ഒരുപാട് സംസാര ശൈലി മറ്റേണ്ടതുണ്ട്

  • @sabirsabir6374
    @sabirsabir6374 3 года назад +2

    നാളെയാണ് നാളെയാണ് നാളെയാണ് കേരള ഭാഗ്യകുറി. ഒരു മാരുതി കാരും 50000 രൂപയും. വേറെ അവതാരകനെ കിട്ടിയില്ലേ 😀😀

  • @a.s.n2619
    @a.s.n2619 3 года назад +45

    ഇയ്യാൾ സുവിശേഷം പറയുകയാണോ?

  • @MrPaulphilip
    @MrPaulphilip 3 года назад +1

    തലേം വാലും ഇത്താത്ത ആനച്ചോറിങ് . ഇയാൾക്ക് എന്താ ശ്വാസം എടുക്കാൻ വല്ല കുഴപ്പം ഉണ്ടോ. ആനച്ചോറിങ്. നല്ല കൾച്ചർ ഉള്ള റിപ്പോർട്ടർ. ലാസ്‌റ് DIALOGE സൂപ്പർ.

  • @h.rharsh2102
    @h.rharsh2102 3 года назад +23

    *ഓരോ thyrഉകൾ🥺.. പാവം പ്രവാസികൾക്ക് ഇതാണ് അവസ്ഥ💯*

  • @ragadharamusic1828
    @ragadharamusic1828 3 года назад +1

    അവതാരക ശൈലി വാർത്തയുടെ പ്രധാന്യം മാറ്റി കളഞ്ഞു

  • @finuskitchen8992
    @finuskitchen8992 3 года назад +6

    റിപ്പോർട്ടറുടെ സംസാരം വളരെ ബോറ്

  • @gold4450
    @gold4450 3 года назад +2

    ലേഖകന്റെയും കർമയുടെയും പ്രവൃത്തിനല്ലതു തന്നെ എങ്കിലും ലേഖകൻ കുറച്ചു പതുക്കെ സംസാരിച്ചാൽ ശരിക്ക് മനസിലാകുമായിരുന്നു.