നാണംകെട്ട മക്കൾ വന്നു, അമ്മയേ നാട്ടുകാർ കൊടുത്തില്ല

Поделиться
HTML-код
  • Опубликовано: 20 май 2021
  • നാടാകെ വാർത്ത പരന്നു, തലകുനിച്ച് മക്കൾ അമ്മയേ കൂട്ടാൻ വന്നു, ജനം ഓടിച്ചു,
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 1,9 тыс.

  • @anuck2008
    @anuck2008 3 года назад +2608

    ഒരു വാർത്ത അവതാരകനും ഇത്രയും ചങ്ക് ഉറപ്പില്ല കേരളത്തിൽ... ആദ്യം ഇയാൾക്ക് ഇരിക്കട്ടെ 👍👍👍👍

    • @karlos3416
      @karlos3416 3 года назад +11

      ട്രൂ ടീവി ൽ ഒരാളുണ്ട്

    • @mmkingofking8383
      @mmkingofking8383 3 года назад +5

      @@karlos3416 ജയ് ജയ് D Y F I

    • @mmkingofking8383
      @mmkingofking8383 3 года назад +15

      @@karlos3416 സൂരജ് പാലക്കാരൻ

    • @tastyediblesbyvg3094
      @tastyediblesbyvg3094 3 года назад +4

      Athe, vismaya news munp കണ്ടിട്ടില്ല എന്ന് തോനുന്നു😀

    • @icebreaker8718
      @icebreaker8718 3 года назад +6

      Sooraj pala kaaran💯💯💯

  • @shijimol7138
    @shijimol7138 3 года назад +1200

    ഇങ്ങനെ ഉള്ള ചെറുപ്പക്കരെ ആണ് നാടിന് ആവശ്യം അവർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @gafoorsha4644
    @gafoorsha4644 3 года назад +765

    ഈ സ്ത്രീ യുടെ അടുത്ത് നിന്ന് ആ അമ്മയെ രക്ഷിച്ചവർക് 👍

  • @ajithasukumaran793
    @ajithasukumaran793 3 года назад +372

    DYFI ചുണക്കുട്ടന്മാർക്കും കർമന്യൂസിനും ചങ്കുറപ്പോടെ കാര്യങ്ങൾ തുറന്നടിച്ച അവതാരകൻ രെജിത്തിനും big salute❤️❤️❤️👍👍

    • @afraparveenworld2641
      @afraparveenworld2641 3 года назад +2

      അമ്മയെയും അച്ഛനെ ഉപേക്ഷിക്കുന്ന എല്ലാ മക്കൾക്കും ഇതൊരു പാഠമാവണം അമ്മയുടെ പേരിൽ സ്വാത്തുണ്ടാവും അതാണ് ഇപ്പോൾ മക്കൾ വന്നത് കൈയിയോ വളരുന്നത് കാലോ വളരുന്നത് എന്ന് നോക്കി വളർത്തിയ അമ്മയെ പെരുവഴിൽ മക്കൾക്ക് പാടമാവണം ഈ ന്യൂസ് അവദാര്കാന്ന് ഇരിക്കട്ടെ ലൈക്ക് 👍👍👍👌💯

    • @veedundavanduacheyyaneusth188
      @veedundavanduacheyyaneusth188 3 года назад +1

      👍👍👍

  • @yamunathazhathethil6700
    @yamunathazhathethil6700 3 года назад +444

    കർമ്മ ന്യൂസിനും സഹപ്രവർത്തകർക്കും എന്റെ ബിഗ് സല്യൂട്ട് അമ്മയെ ഒരിക്കലും വിട്ടു കൊടുക്കരുത്

    • @tr13125
      @tr13125 3 года назад

      ruclips.net/video/yAih0ZmJCrU/видео.html

    • @starsstories9388
      @starsstories9388 3 года назад

      eeh parannath inn maaty parayan thonundo 😹

    • @Jasmi-
      @Jasmi- 3 года назад +1

      @@starsstories9388 🤭

    • @starsstories9388
      @starsstories9388 3 года назад

      @@Jasmi- 😁😹

  • @user-im4vy8ov5x
    @user-im4vy8ov5x 3 года назад +1336

    റിപ്പോർട്ടർ, അവതാരകൻ പുലിയാണ് ... അഭിനന്ദനാർഹൻ❤️❤️❤️❤️ ആ അമ്മയ്ക്ക് ജീവൻ കിട്ടി.👍✌️

  • @haneefahaneefa8360
    @haneefahaneefa8360 3 года назад +46

    കർമ്മ ന്യൂസിനും ഡിവൈഎഫ്ഐ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് 👍👍👍👍👍👍👍

  • @zahrasworldvk8480
    @zahrasworldvk8480 3 года назад +21

    ഈ അവതാരകന് ആദ്യം നൽകട്ടെ അഭിനന്ദനങ്ങൾ ഇത് പോലത്തെ ചങ്കൂറ്റം ന്നമ്മളിൽ ചിലർക്കെങ്കിലും വേണം ഏറ്റെടുത്ത ട്രസ്റ്റിന് നന്ദി

  • @trackman7729
    @trackman7729 3 года назад +766

    കർമ്മ ന്യൂസിനും DYFI പ്രവർത്തർക്കും എന്റെ ബിഗ് സല്യൂട്ട് 🙏

    • @geethas2528
      @geethas2528 3 года назад +3

      കർമ. Dyfi
      Neennal. വാഴട്ടെ

    • @lalithapc2778
      @lalithapc2778 3 года назад +3

      എന്താ അവതാരക ഇങ്ങനെ സംസാരിക്കുന്നത്

    • @lalithapc2778
      @lalithapc2778 3 года назад +2

      അയ്യേ കഷ്ടം തന്നെ ഈ വാർത്ത അവതരിപികുന്നത്

    • @simnalikesh9059
      @simnalikesh9059 3 года назад +1

      എന്റെയും 👍

    • @luciferpride_
      @luciferpride_ 3 года назад

      @@lalithapc2778 🙄🙄

  • @gopimohan2847
    @gopimohan2847 3 года назад +1087

    ആ അമ്മയെ അയക്കരുത്... ശാപം കിട്ടിയ നശിച്ച മക്കളുടെ കൂടെ... അമ്മയുടെ തീരുമാനം 👍👍👍

  • @Rrrthugtd
    @Rrrthugtd 3 года назад +257

    അമ്മയുടെ കാൽചുവട്ടിലാണ് സ്വർഗം. അമ്മയെ നോക്കാതെ ഒരു സ്വർഗ്ഗമില്ല. നിങ്ങൾക് സ്വർഗം വേണോ. അമ്മയെയും അച്ഛനെയും നല്ലപോലെ നോക്കൂ.

    • @muneeramuneera3219
      @muneeramuneera3219 3 года назад +4

      എല്ലാ മക്കളും നോക്കണം. അല്ലങ്കിലാണ് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്

    • @Nafi211
      @Nafi211 3 года назад +2

      Correct

    • @rahmanagatti1493
      @rahmanagatti1493 3 года назад

      👍

  • @reshmireshmi808
    @reshmireshmi808 3 года назад +113

    എന്തിനാണ് ഇങ്ങനത്തെ മക്കൾ ആ അമ്മ എത്ര സ്നേഹം കൊടുത്ത് വളർത്തിയതാവും അവരെ. ഇതിലും വലിയത് ആ മക്കൾ നാളെ അനുഭവിക്കാൻ ഇരിക്കുന്നെ ഒള്ളു...

  • @safeersafeer1636
    @safeersafeer1636 3 года назад +251

    അവർക്ക് ദൈവം കൊടുത്തോളും അവതാരകൻ പറയാതിരിക്കാൻ വയ്യ ബിഗ് സല്യൂട്ട് നിങ്ങളുടെ കൂടെ അല്ലാഹു ഉണ്ട്

  • @Nonstop2345-z1w
    @Nonstop2345-z1w 3 года назад +534

    ഇന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു കർമ്മ news ഇനിയും ഇതുപോലെ നരകികുക്കുന്ന അമ്മമാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരൂ

  • @sarithatr3359
    @sarithatr3359 3 года назад +10

    അവതാരാകനു അഭിന്ദനങ്ങൾ

  • @sabithasabaitha2825
    @sabithasabaitha2825 3 года назад +164

    അമ്മയെ രക്ഷിച്ച എല്ലാവർക്കും പടച്ചവൻ റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @salimkk3379
    @salimkk3379 3 года назад +281

    ചേട്ടാഒരു വലിയ ബിഗ് സല്യൂട്ട് e അമ്മയെ രക്ഷിച്ച എല്ലാവർക്കും വളരെ നന്ദി ഇനി ആ അമ്മയെ വിട്ടു കൊടുക്കരുത് അല്ലാഹ് ആ അമ്മയെ ആയുസും ആരോഗ്യ വും കൊടുക്കണം ആമീൻ 🤲🤲🤲🤲🤲👌👌👌👌👌

  • @GK-pe9jz
    @GK-pe9jz 3 года назад +455

    ഹാർട്ടിന് പ്രശ്നം ഉണ്ടെന്നു പറഞ്ഞവളുടെ തൊണ്ട തുറക്കൽ കണ്ടില്ലേ! കുറ്റി നോക്കി കൊടുക്കണം.

    • @archanamol603
      @archanamol603 3 года назад

      🙄😁😁😂😂

    • @mariajohn9437
      @mariajohn9437 3 года назад

      Sathyam...

    • @kuttyammabiju586
      @kuttyammabiju586 3 года назад

      😀😀😀😀🙆🙆🙆🌹🌹🌹🌹🌹🌷🌷🌷🌷🌷

    • @sajeelatt4137
      @sajeelatt4137 3 года назад +1

      ആ അവള തൊണ്ട കീറി വിളിക്കുന്നു കള്ളി

    • @shijinasumesh5538
      @shijinasumesh5538 3 года назад +1

      അത് ശരിയാണ്

  • @babuaniths5482
    @babuaniths5482 3 года назад +59

    ഇൗ റി പ്പോർട്ടർ ക്ക്. ഇരിക്കട്ടെ ഒരു കുതിര പവൻ. ഡിവൈഎഫ്ഐ ക്കും

  • @bibeeshkbbibeeshkb6969
    @bibeeshkbbibeeshkb6969 3 года назад +30

    ആ ചേച്ചിക്ക് ഹാർട്ടിന് കംപ്ലയിന്റ് അല്ലെ ഇപ്പോൾ ഒച്ച ഇടാൻ കുഴപ്പം ഇല്ലേ നിനക്ക് ഉണ്ട് രണ്ടു ആണ്മക്കൾ ഈ ഗതി വരാതിരിക്കട്ടെ

  • @rajeenamanzoor5810
    @rajeenamanzoor5810 3 года назад +363

    ആ അമ്മയെ വിട്ട് കൊടുക്കരുത്. ഇപ്പൊ ആ അമ്മക് ജീവൻ വന്നു. അമ്മയുടെ തീരുമാനം 👍

    • @beemabilal5787
      @beemabilal5787 3 года назад +3

      ഈ മക്കൾക്കൊന്നും അറിയില്ലായിരുന്നോ ഈ അമ്മ കിടക്കുന്ന സഥലം. എല്ലാവരും വയസ്സാകും. അപ്പൊ ഇതുപോലെ ഒക്കെ തന്നെ. ആ അമ്മ എന്തിനാ ഇനി മക്കൾ കൊണ്ട് പോണേ 😥

    • @sureshbalussery6215
      @sureshbalussery6215 3 года назад +2

      കർമ്മനൂസ് sper

  • @msvarkala5281
    @msvarkala5281 3 года назад +94

    എന്റെ നാട്ടുകാർ സൈഫ് അനസ് ഇതുപോലുള്ള നല്ല പ്രവർത്തികൾ ഇനിയും ഉണ്ടാവട്ടെ

  • @Nourinsvlog
    @Nourinsvlog 3 года назад +20

    അവതരണ ശൈലി മാറ്റി പിടിച്ച് നാച്ചുറൽ അമ്മക്കു വേണ്ടി നാച്ചുറൽ ആയി സംസാരിക്കൂ... ✌

  • @gopinadhannair3269
    @gopinadhannair3269 3 года назад +18

    അവർക്കും മക്കളില്ലേ? ആ അമ്മക്ക് നിങ്ങളെ പോലുള്ള നല്ല മനുഷ്യർ ഉണ്ട്, ഈ നയിക്കൾക്ക് ആരും കാണില്ല, കാണപ്പെട്ട ദൈവം ആണ് അമ്മ, ഇന്നും എന്റെ അമ്മയെ ഓർത്ത് കരയുക ആണ് ഞാൻ. കർമ്മക്കും അവതാരകനും ഈ പുണ്യപ്രവർത്തിയിൽ പങ്ക് ചേർന്ന എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏

  • @__amar____
    @__amar____ 3 года назад +667

    എവിടെയും ഓടി എത്തുന്ന DYFI കാർക്ക് ഇരിക്കെട്ടെ എന്റെ ഒരു സല്യൂട്ട്

  • @noushadv8443
    @noushadv8443 3 года назад +485

    ഹാർട് രോഗിയുടെ ഒരു ഒച്ച കണ്ടോ നാട്ടുകാരെ.... അവൾ ആ അമ്മയെ കൊല്ലും.. വിടരുത് ഒരിക്കലും അവന്റെയും അവളെയും കൂടെ

    • @cmcm2510
      @cmcm2510 3 года назад +3

      Athe😀😀😀👍👍

    • @arunchandran5650
      @arunchandran5650 3 года назад +1

      😂😂😂😂

    • @shymolshy4413
      @shymolshy4413 3 года назад +4

      സത്യം

    • @Zara-vd8bx
      @Zara-vd8bx 3 года назад +3

      😂😂😂😂athe

    • @aleenaan5472
      @aleenaan5472 3 года назад

      Avalude naav chavittipuzhanam ahangaari . Avalum oru Ammayalle . Patiye aa Ammaude vedhana aval manasilakkum

  • @ummulrahmath9845
    @ummulrahmath9845 3 года назад +4

    രക്ഷിച്ചവർക്ക് ബിഗ് സെല്യൂട്ട്.... ഇനി മരണം വരെ അമ്മ അവിടെ നിൽക്കട്ടെ

  • @khairunnisak822
    @khairunnisak822 3 года назад +45

    ആ പൊന്നമ്മ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നുപോയി 😥😥

  • @shyamalakk7484
    @shyamalakk7484 3 года назад +631

    വിടരുത് അമ്മയെ, അവിടെ സുരക്ഷ ഉണ്ട്‍ അവിടെ നിർത്തുക. ഒരിക്കലും ആ മകന്റെ കൂടെ വിടരുത് please

    • @jayanthishanmuganjayanthis1017
      @jayanthishanmuganjayanthis1017 3 года назад +2

      Vderutheammye

    • @beemabilal5787
      @beemabilal5787 3 года назад +1

      സത്യം

    • @faizanhamsa1621
      @faizanhamsa1621 3 года назад

      മക്കൾക്ക് kodukkaruth🙏😭

    • @prakashvakkayil194
      @prakashvakkayil194 3 года назад +1

      Endina ingane ulla makkal

    • @shajudanielpaulpaul1607
      @shajudanielpaulpaul1607 3 года назад

      അമ്മയുടെ അവസാന നാളുകൾ എങ്കിലും സന്തോഷമായി അവിടെ കഴിയട്ടെ, ഞങ്ങളെ വിട്ടു പോയ എന്റെ അമ്മയെ ദുഖത്തോടെ ഞാൻ ഓർക്കുന്നു!!!😪

  • @anuck2008
    @anuck2008 3 года назад +315

    സ്വന്തം അമ്മേയെകാളും വലിയ സ്വത്തു വേറെ എന്താ

    • @valsalakumari5020
      @valsalakumari5020 3 года назад

      The son may please arrested and prisoned. Now strong law is there.

  • @starmastrendz5561
    @starmastrendz5561 3 года назад +2

    അമ്മ ആരുടേതായാലും അമ്മ അമ്മ തന്നെയാണ്...😍അമ്മ മനസ്സ് തങ്കമനസ്സ്...😭ആ മനസ്സിനെ നോവിക്കുന്ന അവർക്ക് ഒരു കാലത്തും രക്ഷയും ഉണ്ടാവില്ല....അമ്മയെ പുലി കൂട്ടിൽ നിന്നും രക്ഷിച്ചതിന്.... റിപ്പോർട്ടർ... പുലി കുട്ടിക്ക് ഇരിക്കട്ടെ ബിഗ്സല്യൂട്ട് 💪💪💪💪💪 സല്യൂട്ട്....✍️✍️✍️🕵️‍♂️

  • @Fathima.Farook
    @Fathima.Farook 3 года назад +2

    അവതാരകന് ബിഗ്ഗ് സല്യൂട്ട് 👍

  • @sbbyinna3427
    @sbbyinna3427 3 года назад +769

    അമ്മയുടെ പേരിൽ ഉള്ള സോത്ത് തിരിച്ചു പിടിച്ചു ആ അമ്മയ സംരക്ഷണം കൊടുത്ത്അവർക്ക് കൊടുക്കണം 🌹കർമ്മ 1000,1000അഭിവാദ്യങ്ങൾ 🌹🌹🌹🌹സപ്പോർട്ട് ചെയ്തവർക്കുമ് 1000,1000അഭിവാദ്യങ്ങൾ 🥰🥰🥰🥰

    • @lekhaajith3248
      @lekhaajith3248 3 года назад +2

      Mm ithokke parayaneulluu ..ithu pole ente amn ammaum makante snehathinu koduthathaaa...I'll thirrichu kittan kurre vakuppilalaa paraunne

    • @arunchandran5650
      @arunchandran5650 3 года назад +1

      Sss

    • @muhammednihal8727
      @muhammednihal8727 3 года назад

      ആ സ്വത്ത്‌ പോകുമോ എന്ന വിഷമത്തിൽ വന്നതായിരിക്കും

    • @user-yg1ir2pi4u
      @user-yg1ir2pi4u 3 года назад

      @@lekhaajith3248 മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ സ്വത്തു തിരിച്ചു കൊടുക്കേണ്ടി വരും

  • @sudhikp7734
    @sudhikp7734 3 года назад +204

    ഇന്നലെ ചുരുണ്ടു കൂടി കിടന്ന അമ്മയെ ഇന്ന് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി അമ്മയെ വിട്ടുകൊടുത്താൽ ആ അമ്മയുടെ അവസ്ഥ ഇതിലും ധാരുണമായിരിക്കും. ആ സ്നേഹാലയത്തിൽ സന്തോഷവും സമാധാനവും ഉണ്ട് നിങ്ങളെ വിട്ട് ഞാൻ പോണില്ല എന്ന് പറഞ്ഞത് വെറുതെയല്ല.

  • @ummua2371
    @ummua2371 3 года назад +131

    ഇത് കർമ എന്ന് പറഞ്ഞു വെറുപ്പിക്കരുത്. കാര്യം എത്രയും പെട്ടെന്ന് പറയുക അതാണ് ഒരു നല്ല ചാനൽ ചെയ്യേണ്ടത്

  • @anoopappu1434
    @anoopappu1434 3 года назад +5

    സൂരജ് പാലക്കാരന്റെ വീഡിയോ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 👍

  • @marykuttyabraham4833
    @marykuttyabraham4833 3 года назад +242

    ഇനി കുറച്ച് ദിവസം സമാദാനം
    വീണ്ടും താതേയ്‌വ... അമ്മയെ വിഷം കൊടുത്തു മരുമകൾ കൊല്ലും... അമ്മയെ വിടരുത് 🤔🤔🤔

    • @user-im4vy8ov5x
      @user-im4vy8ov5x 3 года назад +7

      💯👌👍

    • @arszz7080
      @arszz7080 3 года назад +2

      Correct 👍kodukkaruth

    • @annamayohannan355
      @annamayohannan355 3 года назад +1

      There is a chance to do the same.

    • @Santhosh-to5ul
      @Santhosh-to5ul 3 года назад

      💯✔

    • @bindhusnair4597
      @bindhusnair4597 3 года назад +2

      സത്യം.. ഒരിക്കലും ആ അമ്മയെ കൂടെ അയക്കരുത്... നന്ദി കർമ്മ ന്യൂസ്‌... ❤️🙏

  • @alexninanlittytalktv7047
    @alexninanlittytalktv7047 3 года назад +73

    DYFI പ്രവർത്തകർക്കു് നന്ദി നാട്ടുകാർ നല്ലതല്ലു കൊടുക്കണം അതാണ് വെണ്ടത്‌

    • @ramlaabu6975
      @ramlaabu6975 3 года назад +1

      ഒരു കാരണവഷാലൂം അമ്മയെ അവളുടെ കൂടെ വിടരുത്

  • @rajuthomas946
    @rajuthomas946 3 года назад +2

    നല്ല റിപ്പോർട്ട് താങ്ക്സ്

  • @blackwhite2472
    @blackwhite2472 3 года назад +128

    Amma നിങ്ങളെ വിട്ട് ഞൻ പോണില്ലെന്നുപറഞ്ഞപ്പോ കണ്ണ് നിറഞ്ഞു poy

  • @remarajesh2312
    @remarajesh2312 3 года назад +212

    സ്വത്ത് ഓർത്ത് മാത്രം ആണ് അല്ലാതെ സ്നേഹം കൊണ്ട് അല്ല... അമ്മ സുഖം ആയി govardhanam ത്തിൽ നിൽക്കട്ടെ...അതാണ് നല്ലത് മനസാക്ഷി ഇല്ലാത്ത ആ പിശാചിൻ്റെ കൂടെ വിടരുത്

    • @abdurahmanak8600
      @abdurahmanak8600 3 года назад +4

      ശരിയാണ് സ്വത്ത് മാത്രം കരുതി യാണ് അമ്മയെ അയക്കരുത്

    • @aalimdeenvlogs3092
      @aalimdeenvlogs3092 3 года назад

      Ammakku randu makkal koodi ille..... daughter in law nokkunnathinekkal ethrayo nallathanu swandham makkal thanne nokkunnathu..

  • @reshasworld5540
    @reshasworld5540 3 года назад +93

    ആ അമ്മയെ രക്ഷിച്ച ഓരോകരങ്ങൾക്കും എന്റെ മനസ്സിൽ തൊട്ട് 🙏🙏🙏🙏🙏

  • @ameeraameera3966
    @ameeraameera3966 3 года назад +6

    കർമ ന്യൂസ്‌, അതുപോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകും നൽകട്ടെ ആമീൻ

  • @ravikumarsrk7596
    @ravikumarsrk7596 Год назад +1

    കർമ്മ ന്യൂസിന് ബിഗ് സല്യൂട്ട്.

  • @josephsaji1544
    @josephsaji1544 3 года назад +78

    ആ അമ്മയുടെ സ്വത്തുക്കൾ തിരിച്ചെടുത്തു അവരെ മരണംവരെ നോക്കുന്നവരെ ഏൽപിക്കുകയും ഈ തെമ്മാടിത്തം കാണിച്ച മക്കൾക്ക് നിയമം അനുശാസിക്കുന്ന നല്ല മാതൃക ശിക്ഷ കൊടുക്കുകയും വേണം... ഇനി മേലാൽ oru. മാതാപിതാക്കൾക്കും ഈ ഗതി വരരുത്... കർമ്മ ന്യൂസ്ഇനും മറ്റ് എല്ലാ പ്രവർത്തകർക്കും എന്റെ big salute!!!!!!!!!!!

  • @lalithakk4353
    @lalithakk4353 3 года назад +45

    Reporter ക്ക് ഇത്ര നാടകീയത വേണ്ട,ട്ടോ. നാടകീയത over ആണ്.റിപ്പോർട്ട് ചെയ്തു അവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിൽ വളരെ സന്തോഷം

    • @anitharajendran9299
      @anitharajendran9299 3 года назад +7

      ഹായ് ലളിത ഞാൻ താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു

    • @sindhutitus9415
      @sindhutitus9415 3 года назад

      Njaanum. His way of presenting is somewhat irritating.

  • @kasimyousaf5175
    @kasimyousaf5175 3 года назад +49

    കർമ്മ ന്യൂസിനും നമ്മുടെ ചങ്ക് സഖാക്കൾക്ക് റെഡ് സല്യൂട്ട്

    • @selvakumarv5176
      @selvakumarv5176 3 года назад +1

      അമ്മയെ നോക്കാത്തവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം

  • @jusuirfan1312
    @jusuirfan1312 3 года назад +77

    ആമകന് കഴിവില്ലത്തതിന് മറ്റ് ആരെയും പറയണ്ട അവൾടെ കരണകുറ്റിക്ക് ഒന്ന് കൊടുക്കാൻ അവന്റെ കൈക്ക് എല്ല് ഇല്ലേ

    • @sulushome5255
      @sulushome5255 3 года назад +4

      അവളുടെ കരനകുട്ടിക്ക് അടിച്ചാൽ അയാൾ പുറത്താകും

    • @sulushome5255
      @sulushome5255 3 года назад +4

      മരു മക്കൾ ചെയൂന്ന്തിനു ഒരു കോടതിയും നിയമവും ഇല്ലേ

    • @hibamolu9829
      @hibamolu9829 3 года назад +1

      Crct

    • @marygreety8696
      @marygreety8696 3 года назад +1

      Ithu pole or pishashu ente veetilum undu. Nattellilatha or aangalayum..

    • @Nafi211
      @Nafi211 3 года назад +1

      Nammude umma mare nammal thanne yanu nokkeddadu. Marumakkal Alla. (marumakkalkku own umma yanu ennu thonnanam.)ennal kuzhappam Ella. Avar avarude own umma ye nokkatte.
      .
      Pinne old age aaya umma ye veetilullavarku mari, mari Vannu ninnum nokkalo. Oral thanne yakumbole avarude healthum pokum. Enthayalum aarkum edu pole varade erikkatte, ennu dua cheyyam. Ameen.

  • @mudu8423
    @mudu8423 3 года назад +37

    അമ്മയുടെ സന്തോഷം 'നിങ്ങളെ ഒന്നും വിട്ടിട്ട് ഞാൻ പോകുന്നില്ല എന്ന് ' big salute karma news

  • @satyananandan3500
    @satyananandan3500 3 года назад +510

    ജീവിതത്തിൽ ആദ്യമായി DYFI കാരോട് ഇഷ്ടം തോന്നിയ നിമിഷം

  • @Abigail-bq3od
    @Abigail-bq3od 3 года назад +59

    സഹോദര നിങ്ങൾ ഒരു നേതാവിനെപോലെ സംസാരിക്കാതെ ഒര മു മാധ്യമ പ്രവർത്തകനെപോലെ സംസാരിക്കു.

    • @fathimaraees9004
      @fathimaraees9004 3 года назад

      😂😂

    • @muhsinamuthu4655
      @muhsinamuthu4655 3 года назад

      🙄

    • @sahadiyanijas835
      @sahadiyanijas835 3 года назад

      Nerr

    • @safeenarafeek1976
      @safeenarafeek1976 3 года назад

      😄😄

    • @Abigail-bq3od
      @Abigail-bq3od 3 года назад

      @Saranya T nair സഹോദരി...വിമർശിച്ചതല്ല ഉപദേശിച്ചതാണ്. വിമർശനവും ഉപദേശവും രണ്ടും രണ്ടാണ് 😀

  • @binthsulaiman2453
    @binthsulaiman2453 3 года назад +30

    കണ്ണിൽ നിന്നും കണ്ണുനീർ വരാതെ ഇതു കാണാൻ കഴിയില്ല.അമ്മയെ സ്നേഹിക്കുന്ന ഒരു മക്കൾക്കും😥

  • @dilshifariyas3556
    @dilshifariyas3556 3 года назад +218

    കണ്ണുള്ളവർക്കു കണ്ണിന്റെ വില അറിയില്ല. എന്റെ ഉമ്മ മരിച്ചിട്ട് 8 വർഷമായി. ഇന്നുംആ വേർപാടിന്റെ വേദന മാറിയിട്ടില്ല. കരയാത്ത ദിവസങ്ങളില്ല. കാണാൻ കൊതിയാകുംമ്പോൾ കുറേ കരയും. അവർക്ക് വേണ്ടി പ്രാർത്തിക്കും. നമ്മുടെ മാതാപിതാക്കളെ ചേർത്തു പിടിക്കുക സഹോദരങ്ങളെ . നമ്മൾ മൂത്രമൊഴിച്ച ഒരു കാലത്ത് അവർ നമ്മെ എറിഞ്ഞിട്ടില്ലല്ലോ ചേർത്തു പിടിച്ചില്ലേ. ഇതൊക്കെ ഒരുക്കന്റ് ചിന്തിക്കാവുന്നതേയൊള്ളൂ..പ്ലീസ് പ്ലീസ്

    • @fathimaqurashi9874
      @fathimaqurashi9874 3 года назад +6

      എന്റെ ഉമ്മ മരിച്ചിട്ട് 3വർഷം ആയി ഇന്നും ഞാൻ കരയാത്ത ദിവസങ്ങൾ ella👍ഇങ്ങനെ യൊ ക്കെ ചെയ്യാൻ ഇവ ർ ക്കൊ ക്കെ എങ്ങനെ കഴിയുന്നു മനസ് മരവിച്ചു പോയോ ഒരിക്കലും അവിടം വിട്ടു പോകരുത് അമ്മേ

    • @Nishidhasworld
      @Nishidhasworld 3 года назад +6

      Ente umma marichitu 15 varshamayi eniku 13 vayasu ullapol poyadha, cheru praytahile umma illadhe aa Sneham kittadhe valarnnu njn,

    • @nilofer3066
      @nilofer3066 3 года назад +2

      Correct

    • @ayaazazwavlogs8149
      @ayaazazwavlogs8149 3 года назад

      😭😭sathyam

    • @ashsalam8183
      @ashsalam8183 3 года назад

      @@fathimaqurashi9874 njanum

  • @abdurahmanak8600
    @abdurahmanak8600 3 года назад +108

    'അമ്മയെ വിടരുത് പ്ലീസ് അവിടെ ജീവിക്കട്ടെ ഉഷാറാവട്ടെ

  • @beauty___pearl_
    @beauty___pearl_ 3 года назад +10

    മക്കൾക്ക്‌ ഹൃദയത്തിന് അസുഖമല്ല ഹൃദയമേ ഇല്ല എന്ന് തോന്നിയവർ ഇവിടെ കമ്മാണ് 👍

  • @salmanchammu7669
    @salmanchammu7669 3 года назад +1

    Karma ന്യൂസിന് ഒരുപാട് നന്ദി

  • @vishnupk
    @vishnupk 3 года назад +186

    ചങ്കുറപ്പുള്ള കർമ അവതരക്കനും dyfi പുലികുട്ടികൾക്കും ലാൽസലാം 🔥

  • @sajanashahina1016
    @sajanashahina1016 3 года назад +180

    അമ്മയെ വിട്ടുകൊടുക്കരുത് 🙏🙏🙏🙏🙏😭😭😭😭

    • @rasiyaph1741
      @rasiyaph1741 3 года назад +3

      Seriyanu. Ammaye
      Vitt. Kodukalle. 😭😭

    • @beemabilal5787
      @beemabilal5787 3 года назад +2

      അമ്മ ഇപ്പൊ സൂപ്പർ ആയി

    • @sajanashahina1016
      @sajanashahina1016 3 года назад +1

      @@beemabilal5787 mm

  • @sreeragvkz7976
    @sreeragvkz7976 3 года назад +1

    അവതാരകൻ. സൂപ്പർ

  • @smulesinger...7866
    @smulesinger...7866 3 года назад +9

    പേറ്റുനോവിൻ്റ വിലയറിയാത്ത മക്കളാണ് ലോകത്തിന്റെ ശാപം.....😔

  • @nufaisnuzz262
    @nufaisnuzz262 3 года назад +150

    അമ്മയെ ടെറസിൽ കിടത്തിയ ആ ക്രൂരൻമാരെ എന്തായാലും മനുഷ്യൻ എന്ന് വിളിക്കാൻ പറ്റില്ല.

  • @lizypaul7423
    @lizypaul7423 3 года назад +135

    സ്വത്തു കൊടുക്കരുത് ഇവരുടെ കൂടെ വിടരുത് പാവം ചൂടിലും തണുപ്പിലും കിടന്നു പാവം അമ്മ

  • @shameervkh7524
    @shameervkh7524 3 года назад +18

    കർമ്മാന്യൂസിലും ഇരട്ടച്ചങ്കുള്ളവരുണ്ടോ 👍👍

  • @user-tw7pb4yy8b
    @user-tw7pb4yy8b 3 года назад +1

    അവതാരകന് big salute

  • @ravindrantpv7171
    @ravindrantpv7171 3 года назад +42

    Big salute to dyfi n karma

  • @nelsonxavier9673
    @nelsonxavier9673 3 года назад +173

    ഇന്ന് അമ്മയെ വിട്ടാൽ നാളെ ആ അമ്മ ഉണ്ടാകില്ല...

    • @kunhimoideenkt9278
      @kunhimoideenkt9278 3 года назад

      വിട്ട് കൊടുക്കരുത്

    • @saraswathysarayu
      @saraswathysarayu 3 года назад

      വിട്ടുകൊടുക്കരുതേ

  • @unnikrishnanpp2571
    @unnikrishnanpp2571 3 года назад

    അവതാരകൻ പറയാൻ പാടു പെടുന്നു. ആ അമ്മയെ രക്ഷിച്ച യുവാക്കൾക്കും പോലീസിനും അഭിനന്ദനങ്ങൾ

  • @asmamoidheen7606
    @asmamoidheen7606 3 года назад +7

    ഇതിന്റെ പ്രവർത്തകരുടെ ചങ്കൂറ്റം ആണ്...... കാണാതെ പോകരുത് 💪

  • @pradeeshkumar3476
    @pradeeshkumar3476 3 года назад +124

    അവരുടെ സ്വത്തുക്കൾ തിരികെ പിടിച്ചുവാങ്ങി ആ അമ്മക്ക് കൊടുക്കണം

    • @shajahanchittoor9959
      @shajahanchittoor9959 3 года назад +1

      അവരുടെ സ്വത്ത്‌ തിരിച്ചു കണ്ടുകെട്ടണം

    • @radhikasunil9280
      @radhikasunil9280 3 года назад +2

      കാലശേഷം വച്ചാണ് എഴുതി യിരിക്കുന്നത്.''

    • @kuttyammabiju586
      @kuttyammabiju586 3 года назад

      Thirrychu vaanghan onnum illa. Ammayude perril aanu property. Will patthram ezhuthyitt unde enne ullu. Ath redhu cheyyanam. Ennitt ee trustinu property ezhuthy kodukkatte. Avar aa ammaye ponnu pole nokkum.

  • @justinemathew8718
    @justinemathew8718 3 года назад +187

    ചെയ്തത് നല്ലത്, എന്നാൽ അവതരണം ഫുട്ബോൾ കമന്ററി പോലായി

  • @reejats3863
    @reejats3863 3 года назад +1

    കർമ്മ ന്യൂസ്‌ എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏👍

  • @praveenkp1303
    @praveenkp1303 3 года назад

    Thanks KARMMA and DYFI

  • @asdmkm8297
    @asdmkm8297 3 года назад +13

    ഈ മക്കളും പ്രായ മാകുമ്പോൾ ഇതേ അവസ്ഥ തന്നെ ആയിരിക്കും, ഇത് റിപ്പോർട്ട്‌ ചെയ്ത കർമ്മ ന്യൂസ്‌ ചാനൽ കാർക്ക് കോടി കോടിഅഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @SajeenaSabi
    @SajeenaSabi 3 года назад +60

    ഇത്രയും നാളെ ഈ മക്കൾ എവിടെ ആയിരുന്നു കൊടുക്കണ്ട

  • @Time-jt6gz
    @Time-jt6gz 3 года назад

    ഒരു പക്ഷേ, ഒരു പക്ഷേ,ഒരു പക്ഷേ..കുറച്ചു വ്യത്യസ്തമായാലേ ആരെങ്കിലും ശ്രെദ്ധിക്കുകയൊള്ളു. അവതാരകൻ ✌️

  • @suseelapremarajan
    @suseelapremarajan 15 дней назад

    കർമ്മ ന്യൂസിനും ഈ ചുണക്കുട്ടി അവതാരകനും big salute 👍👍

  • @aravindraj5114
    @aravindraj5114 3 года назад +122

    പോകരുത് അമ്മേ. ഇനി അവരെ വേണ്ടാ

  • @sharadhadevakiamma399
    @sharadhadevakiamma399 3 года назад +63

    ആ നശിച്ച
    മക്കളുടെ കുടെആ അമ്മയെ വിടല്ലേ

  • @thaslimathachu4350
    @thaslimathachu4350 3 года назад +1

    ഒരിക്കലും വിട്ട് കൊടുക്കരുത്..കൊല്ലാനാണോ വളർത്താനാണോ അവർ അമ്മയെ കൊണ്ട് പോണെന്നു കാണുന്ന നമ്മുക്ക് കിർത്യമായി അറിയാം 💯😢👍...റിപ്പോർട്ട്‌ർ DYFi പ്രവർത്തകർക്ക്
    എന്റെ വക big salute 🔥🙌

  • @fathimalubabatk1788
    @fathimalubabatk1788 3 года назад +1

    Aa amma thanneyaano idh endhoru mattam idhinte pinnil pravarthicha ellavarkkum oru big salute 🙏🙏

  • @Haha-rj4dv
    @Haha-rj4dv 3 года назад +6

    അവധാരകൻ അടിപൊളി ഞാദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടു. വീടുകളിൽ ഇത്തരക്കാർ ഉണ്ടോ എന്ന് അനിയോ ശിക്കാൻ നിയമം ഉണ്ടാവട്ടെ. അവതാരാകാൻന് വീണ്ടും വീണ്ടും നന്ദി

  • @hashimputhanveettil2306
    @hashimputhanveettil2306 3 года назад +123

    ഇന്നലെയല്ലേ ആ തേവിടിശ്ശി പറഞ്ഞത് അമ്മയുടെ മൂത്രത്തിന്റെ നാറ്റം കൊണ്ടു ഭക്ഷണം കഴിക്കാൻ വയ്യ എന്ന്. കുട്ടികൾക്ക് പകർച്ചവ്യാധി വരുമെന്നും. ഇപ്പൊ കാര്യം കൈവിട്ട് പോയപ്പോൾ നാടകം കളിക്കുന്നു. ചവിട്ടിക്കൂട്ട് ആ രണ്ടെണ്ണത്തിനെ.
    ബിഗ് സല്യൂട്ട് ബ്രോസ്.

    • @fasizayan1929
      @fasizayan1929 3 года назад +1

      Athe avale arayanam mandakk

    • @raheempayyoli424
      @raheempayyoli424 3 года назад +1

      Karma ക്ക് അഭിനന്ദനങ്ങൾ

    • @aalimdeenvlogs3092
      @aalimdeenvlogs3092 3 года назад +2

      Nokkan pattillenkil vere makkalde veettil aakkalo....randu makkal koodi ille...

    • @suseelavijayan8474
      @suseelavijayan8474 3 года назад

      അവൻ ഭാര്യയുടെ അടിമ ആണ്. അവളുടെ karanakutticku രണ്ടു കൊടുക്കാനുള്ള കഴിവ് അവനില്ലാതായി. അവളെ ഞങ്ങളുടെ കൈയിൽ കിട്ടണമായിരുന്നു. രണ്ടും കെട്ടവൾ. അവൾക്കും ഉണ്ടല്ലോ മക്കൾ, നാളെ അവളുടെ ഗതി നമുക്ക് oohickam. അവൾ റോഡിലൂടെ അലഞ്ഞു തെണ്ടി നടക്കും. 🙏🙏🙏

  • @akhilasasi424
    @akhilasasi424 3 года назад

    Rajith sir, A Big Salute.and♥♥♥👏👏👏👏👏👏

  • @jvk4212
    @jvk4212 3 года назад +1

    Big salute karma news

  • @afsathafsath4446
    @afsathafsath4446 3 года назад +68

    പോവരുത് അമ്മ

  • @heisenberg5184
    @heisenberg5184 3 года назад +179

    Chrominte story കണ്ട് വന്നതാ.. ഇവരൊക്കെ അനുഭവിച്ചിട്ടേ മരിക്കു..മൃഗങ്ങൾ പോലും ഇങ്ങനെ പെരുമാറിലാ 🤬

    • @mansoorkanniyan7883
      @mansoorkanniyan7883 3 года назад

      Over acting
      Aanennu maathram..But. Cheitha kaaryam.nallath.big salute.but. Acter.over

  • @vinuniram1800
    @vinuniram1800 3 года назад

    കർമ്മ newsinodu അഭിമാനം തന്നുന്നു .അവതരണം കുറച്ചുകൂടി നന്നാക്കാം ചേട്ടൻ സാധാരണ ഭാഷയിൽ പറഞാൽ നന്നായിരുന്നു . എങ്കിൽ ഈ രിപിറേഷൻ ഒഴിവാക്കാം ആയിരുന്നു . കർമ്മന്യൂസിന്. ഒരായിരം സല്യൂട്ട് 👍👍👍👍

  • @jayachandranchandran5482
    @jayachandranchandran5482 3 года назад +1

    Karmaku oru good salute

  • @jayanthisaji1425
    @jayanthisaji1425 3 года назад +14

    അമ്മേടെ പെൺമക്കൾ എവിടെ
    അമ്മ പോകരുത് അമ്മേ
    പ്രായ മായ മാതാപിതാക്കളേ ചേർത്ത് പിടിക്കുന്ന മക്കൾ ഉണ്ട്......

  • @rasakrasaqk333
    @rasakrasaqk333 3 года назад

    അവതാരകന് ബിഗ്‌സല്യൂട്

  • @anjalianju1141
    @anjalianju1141 3 года назад +4

    ചങ്കുറപ്പുള്ള ഒരു അവതാരകൻ 🙏

  • @AparnaAppus865
    @AparnaAppus865 3 года назад +122

    അ അമ്മയുടെ വാക്കുകൾ നിങ്ങളെ ഒന്നും കളഞ്ഞിട്ട് ഞാൻ പോണില്ല 🥰🥰🥰🥰🥰🥰🥰

    • @merikutti3652
      @merikutti3652 3 года назад +2

      ്് ആമക്കൾക്ക് വിട്ടകൊടുക്കരുതേഅമ്മയേആമക്കൾഇനിയുംകൂടുതൻശിക്ഷീക്കും

    • @anithascatering1728
      @anithascatering1728 3 года назад +1

      👋👋🙏🙏

  • @bhaskarv9482
    @bhaskarv9482 3 года назад +43

    അയാളുടെ അവതരണത്തിൽ എന്തൊരു കൃത്രിമത്വമാണ് അസഹനീയം സാധാരണ രീതിയിൽ അവതരിപ്പിക്കാൻ പരിശീലനം കൊടുക്കണം.

  • @achammachacko6562
    @achammachacko6562 3 года назад +2

    അമ്മയെ വിട്ടുകൊടുക്കരുതേ 🙏❤️👍

  • @ShazinCR7vlog
    @ShazinCR7vlog 3 года назад

    Karma news my bigsalute...
    Hatsoff

  • @adithyan4748
    @adithyan4748 3 года назад +17

    കർമ്മ കോടി അഭിവാദ്യങ്ങൾ ♥️♥️♥️♥️💪ഇനി ആ അമ്മയെ വിട്ടു കൊടുക്കരുത് അവനേം അവളേം അടിച്ചു ശെരി ആക്കണം

  • @ovsdxbov2971
    @ovsdxbov2971 3 года назад +4

    DY FI 💪💪💪💪👍👍abimanam thonnunnu karma Weldon 🙏🙏🙏🙏🙏

  • @user-iw4kq6zr2t
    @user-iw4kq6zr2t 3 года назад

    ഇങ്ങനെയുള്ള അറിയാൻ കർമ്മന്യൂസ് സബ്സ്ക്രൈബ് ചെയ്തു 👍👍

  • @lalusayimp4441
    @lalusayimp4441 3 года назад +5

    പാവം അമ്മ...കർമ്മ വാർത്ത ക്ക് നന്ദി

  • @athu2533
    @athu2533 3 года назад +11

    ഇത്രേം ചെയ്ത നിങ്ങൾ ആ രാക്ഷസിയുടെ കൂടെ ആ അമ്മയെ അയക്കരുത് 🙏🙏🙏 ഇപ്പോ ആ അമ്മയെ ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് കർമന്യൂസ്‌ 🤝🤝😍