അമ്മയേ ടെറസിൽ കിടത്തി മക്കൾ സുഖമായി വീടിനുള്ളിൽ

Поделиться
HTML-код
  • Опубликовано: 19 май 2021
  • കർമ്മ ന്യൂസ് വാർത്ത റിപോർട്ട് ചെയ്യുക മാത്രമല്ല ചെയ്തത്, ഈ മക്കളേ പോലീസിൽ ഏല്പ്പിച്ചു, അമ്മയേ ഞങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, വാർത്തകൾക്ക് പുറകേ മാത്രം പായുന്ന മാധ്യമങ്ങൾക്ക് മാതൃകയാക്കാം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 3,5 тыс.

  • @jackz1z
    @jackz1z 3 года назад +5

    മരുമോളിന്റ മുഖത്തു അടിക്കണ്ണമെന്നു തോന്നുന്നവർ

  • @aamibalan6456
    @aamibalan6456 3 года назад +2

    അവരുടെ മുഖത്ത് നോക്കി തന്നെ മറുപടി കൊടുത്ത അവതാരകൻ pwoli 🔥👍

  • @sudhashimji5093
    @sudhashimji5093 3 года назад +429

    മരുമോളെ അല്ല. ആ പോത്ത് പോലെ. നിൽക്കുന്ന മകനെയാണ്. നട്ടെല്ല് അടിച്ചു. കിടത്തേണ്ടത്

  • @latham1166
    @latham1166 3 года назад +168

    മകൻ എന്ന് പറയുന്നവന്റെയും മരുമകൾ എന്ന് പറയുന്ന ചെറ്റക്കും കരണത്തടിക്കും വിധം സംസാരിച്ച റിപ്പോർട്ടർക്ക് അഭിവാദ്യങ്ങൾ..... Hats of u

  • @loveandonlyshelnasibin3720
    @loveandonlyshelnasibin3720 3 года назад +1

    ഇതായിരിക്കണം അവതാരകൻ. അമ്മക്ക് വേണ്ടി സംസാരിച്ച ഇ മകനായ അവതാരകാന് കൊടുക്കാം ബിഗ്ഗ് സല്യൂട്ട്. അവരെ ശിക്ഷിക്കണം

  • @ajithasukumaran793
    @ajithasukumaran793 3 года назад +775

    ചങ്കൂറ്റത്തോടെ മുഖത്തുനോക്കി മറുപടികൊടുത്ത രഞ്ജിത്തിനൊരു big സല്യൂട്ട് 👍👍❤️❤️

  • @sunainabadusha3282
    @sunainabadusha3282 3 года назад +119

    മൂത്ര smell കൊണ്ടാണത്രെ 😏ചെറുപ്പത്തിൽ ആ അമ്മയുടെ മടിയിൽ ആ മകൻ എത്ര മൂത്രവും അപ്പിയും ഇട്ടു കാണും..

  • @suseelapremarajan
    @suseelapremarajan День назад +23

    ഇതായിരിക്കണം അവതാരകൻ ഇങ്ങനെ ആയിരിക്കണം അവതാരകൻ അവരുടെ മുഖത്തു നോക്കി ചങ്കുറ്റത്തോടെ സംസാരിച്ചതിന് ബിഗ്‌ സലൂട്ട് 👍

  • @nelsonxavier9673
    @nelsonxavier9673 3 года назад +464

    റിപോർട്ടർക്ക് ഒരു ബിഗ് Salute...

  • @user-oc3fy4sd6n
    @user-oc3fy4sd6n 3 года назад +546

    ഒരു അമ്മയുടെ വേതന മനസ്സിലാക്കി നെഞ്ചിൽ തട്ടി പറയുന്ന റിപ്പോർട്ടർ സല്യൂട്ട് you

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof8141 3 года назад +11

    കണ്ടിട്ട് കരച്ചിൽ വരുന്നു. അവറ്റകളുടെ കരണം അടിച്ചു പൊകയ്ക്കണം. ഞങ്ങൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ അവറ്റകളുടെ മുഖത്തു നോക്കി പറഞ്ഞ അവതാരകന് ബിഗ് സല്യൂട്ട് 👍👍👍

  • @reshmireshmi1145
    @reshmireshmi1145 3 года назад +33

    ചങ്കുറപ്പുള്ള മാധ്യമ പ്രവർത്തകൻ 😘😘😘♥️♥️

  • @manupallimalilvti4378
    @manupallimalilvti4378 3 года назад +367

    അവരെ മുഖത്ത് നോക്കി ആർജവത്തോടെ സംസാരിച്ച രജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ ......👍👍👍

  • @savithrisankar802
    @savithrisankar802 3 года назад +1

    ഈ അമ്മയുടെ മകനാണ് ശിക്ഷ നൽകേണ്ടത്. അയാൾ അമ്മയെ അമ്മയായി കണ്ടിരുന്നെങ്കിൽ ഒരിക്കലും ഒരു മരുമകൾക്കും ഇങ്ങനെ parayan ധൈര്യം ഉണ്ടാവില്ല

  • @shihanashehan860
    @shihanashehan860 3 года назад +87

    അവനും നാളെ യൂറിൻ പ്രോബ്ലം വന്നാൽ അവൾ അവനെയും ഇങ്ങനെ തന്നെ കിടത്തും ... പാവം അമ്മ

  • @pptmbabysworld4778
    @pptmbabysworld4778 3 года назад +31

    കണ്ണു നിറയാതെ കാണാൻ കഴിഞ്ഞില്ല.ഇത്രയൊക്കെ ആയിട്ടും ആ മരുമകളുടെ സംസാരം നാളെ അവർക്കും ഈ ഗതി വരും വരട്ടെ

  • @shruthicena1459
    @shruthicena1459 3 года назад +298

    നട്ടെല്ലുള്ള അവതാരകന് ബിഗ് സല്യൂട്ട് 💪♥

  • @mysticzib5798
    @mysticzib5798 3 года назад +115

    ആദ്യമായി കർമ ന്യൂസ്‌ ന് ലൈക്ക്.. ❤️.. ഈ വാർത്ത പുറം ലോകത്തു എത്തിച്ചതിന്

  • @habeebahabeeba1057
    @habeebahabeeba1057 3 года назад +10

    ഇത് കൊണ്ട് വന്ന കർമ ന്യൂസിന് ഒരു big സല്യൂട്ട്.. പിന്നെ ഇത്ര തന്റെടത്തോടെ ചങ്കുറപ്പോടെ പറയാനുള്ളത് തുറന്ന് പറഞ്ഞ അങ്ങേയ്ക്കും ഇരിക്കട്ടെ ❤❤❤❤❤❤❤❤❤❤അഭിവാദ്യങ്ങൾ... ഇതായിരിക്കണം മാധ്യമം ❤❤❤❤❤❤🌹🌹🌹🌹🌹അഭിനന്ദനങ്ങൾ എനിക്ക് പറയാനുള്ളതും താങ്കൾ അവരുടെ മുഖത്ത് നോക്കി പറഞ്ഞു👏👏👏👏👏👏

  • @shabanafaai1780
    @shabanafaai1780 3 года назад +24

    അമ്മയെ ടെറസിൽ കിടത്തിയ മരുമകളെ നാളെ അവരുടെ മക്കൾ കൂടയിൽ കൊണ്ടു കിടത്തും എന്ന കാര്യത്തിൽ സംശയമില്ല. പോലീസിനെ കണ്ടിട്ടുപോലും കൂസലില്ല അവൾക്ക്