മനു ക്രൂരനായ പീഡകൻ, മകളെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് ഇരയുടെ അച്ഛൻ

Поделиться
HTML-код
  • Опубликовано: 5 окт 2024
  • മനു ക്രൂരനായ പീഡകൻ, മകളെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് ഇരയുടെ അച്ഛൻ
    #cricketcoach #crime #pocsocase #trivandrum
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 259

  • @balachandranreena6046
    @balachandranreena6046 3 месяца назад +233

    പേരെന്റ്സ് എല്ലാരും കൂടി അവനു 22 female കോട്ടയം എന്ന മൂവിയിലെ പണിഷ്മെന്റ് കൊടുത്തേക്കു.. നീതി കിട്ടാൻ താമസം ഉണ്ടാകും. പിന്നെ സൗകര്യം പോലെ പോസ്കോ യിൽ പിടിച്ചു ജയിലിൽ ഒരു 50 years ജാമ്യം ഇല്ലാതെ കിടക്കട്ടെ..ഒരു പേരെന്റ്സിന്റെ പോലും സാന്നിധ്യം ഇല്ലാതെ പിള്ളേരെ ടൂർണമെന്റ്ഇന്നൊന്നും അയക്കരുത്.. പെൺകുട്ടികളെ കൊണ്ട് പോകുമ്പോൾ ഒരു മുതിർന്ന സ്ത്രീ പ്രീതിനിധി പോലും ഇല്ലാതെ പോകുന്നത് അനുവദിക്കേണ്ട കാര്യം ഇല്ല..

    • @joelbjose2335
      @joelbjose2335 3 месяца назад +2

      Ethokke evideye nadakku mattoridathum ee kanji vevoola. Athu adyam manasilakkikko. Allathe Kottayam, ernakulam ennonnum vilichukooveettu karyamilla.

    • @balachandranreena6046
      @balachandranreena6046 3 месяца назад +4

      @@joelbjose2335 കോട്ടയം എറണാകുളം എന്നൊന്നും പറഞ്ഞതല്ല. അത് പോലും മനസ്സിൽ ആയില്ലേ.. ആ movie യിലെ ശിക്ഷ എന്നാണ് ഉദ്ദേശിച്ചത്.. ഇതെല്ലായിടത്തും ഉണ്ട്. ലോകത്തു എല്ലാ രാജ്യത്തും ഇതൊക്കെ നടക്കുന്നുണ്ട്. അത് കൊണ്ട് കുട്ടികളുടെ സുരക്ഷയിൽ കൂടുതൽ ശ്രെദ്ധ വയ്ക്കണം എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ജില്ല ഒന്നും അതിൽ ഉദ്ദേശിക്കുന്നില്ല. പറയുന്നതിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കി മെസ്സേജ് ഇടൂ..

    • @beeran4704
      @beeran4704 3 месяца назад +2

      Yes

    • @neelz009
      @neelz009 3 месяца назад

      😂 കോട്ടയം ഫീമെയിൽ 22 എന്നത് ഒരു സിനിമ യുടെ പേരാണ് അതിൽ ഇങ്ങനെ ചെയ്യുന്ന നായകൻറെ ലൈംഗിക അവയവം നായിക കട്ട് ചെയ്യുന്നുണ്ട് . ബാംഗ്ലൂരിൽ നടന്ന സംഭവം കൂടി ആണ്​@@joelbjose2335

    • @athiraantonys.a9547
      @athiraantonys.a9547 3 месяца назад

      ​@@balachandranreena6046correct 🎉

  • @faizefaize5060
    @faizefaize5060 3 месяца назад +109

    ഇവനെ ഒക്കെ ചെയേണ്ടത്
    ആൾ ഒഴിഞ്ഞ പാടത്ത് കൊണ്ട് പോയി കെട്ടിയിട്ട് വായിൽ തുണി തിരുകി കാന്താരിയും കുരുമുളകും സമം എടുത്തു കുറച്ചു വെള്ളത്തിൽ മിക്സ്സ് ചെയ്ത് അവന്റെ കിടുങ്ങാമണിക്ക് തെയ്കുക 🥵
    എന്നിട്ട് കുറച്ചു കഴിഞ്ഞാൽ അത് അങ്ങ് വെട്ടികളയുക 💃💃💃

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 2 месяца назад

      Currect 👌

    • @dineshkumar-mk3bt
      @dineshkumar-mk3bt 2 месяца назад

      അത് മോശമാണ്....... ആസനത്തിലും കുറച്ച് തേക്കണ്ടേ....?

  • @beeran4704
    @beeran4704 3 месяца назад +140

    ഇതൊക്കെ നിയമത്തിന് കാത്തുനിൽക്കണ കയറിച്ചെന്ന് പണി കൊടുക്കുക കയ്യും കാലും തല്ലിയൊടിക്കു

    • @radhikamr2075
      @radhikamr2075 3 месяца назад +1

      വളരെ സത്യം.

  • @SalimP.M-z8z
    @SalimP.M-z8z 3 месяца назад +58

    ഈ കേസ് ഗൾഫിലാണെങ്കിൽ വധശിക്ഷ ഉറപ്പ് നമുക്കിവിടെ അവരെ കുറ്റം പറയാൻ മാത്രമേ പറ്റുള്ളൂ

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 месяца назад +102

    ഇനി മനുവിന് ക്രിക്കറ്റ് എന്നല്ല ഒന്നും കഴി യാത്ത അവസ്ഥയിൽ കിടത്തണം കുട്ടികളുടെ ബന്ധുക്കൾ കൂട്ടത്തോടെ ചെല്ലൂ

  • @maryjosepht4388
    @maryjosepht4388 3 месяца назад +135

    ലേഡി സ്റ്റാഫ് ഇല്ലാതെ പെൺകുട്ടികളെ വിട്ടത് തെറ്റ്. ഏതിങ്കിലും ഒരു കുട്ടിയുടെ മാതാപിതാക്കൾ കൂടെ പോകണം.😢😢😢

    • @shyamu4vlb
      @shyamu4vlb 3 месяца назад +24

      അവിടെയും കുറ്റം വീട്ടുകാർക്കും പെൺകുട്ടിക്കും. നീങ്ങളെ പോലെ ദുഷിച്ച മനസ്സുള്ളവർ ആണ് ഈ ക്രിമിനല്സിനുള്ള ഏറ്റവും വലിയ പ്രചോദനം. ഒരു പീഡന വാർത്ത വന്നാൽ ആദ്യം പെൺകുട്ടിയുടെ ഭാഗത്തും, വീട്ടുകാരുടെ ഭാഗത്തും തെറ്റ് കുറ്റങ്ങൾ കണ്ടുപിടിക്കാൻ ഉള്ള നിങ്ങളുടെ ശുഷ്‌കാന്തി ഉണ്ടല്ലോ, അത് കാണുമ്പോൾ ആണ് നീങ്ങളെ പോലുള്ള ജന്മങ്ങളോട് അറപ്പു തോന്നുന്നത്.

    • @ShenojcpShenojcp
      @ShenojcpShenojcp 3 месяца назад +9

      ​@@shyamu4vlbഅവർ പറഞ്ഞത് ശരിയല്ലേ എവിടെയും കാമ ഭ്രാന്തു ഉള്ള പുരുഷന്മാരാണ് ഉള്ളത് അതുകൊണ്ടാണ് ഒരു സ്ത്രീ ജീവനക്കാർ വേണം എന്ന് പറഞ്ഞത്

    • @The_Commenter_Chronicle
      @The_Commenter_Chronicle 3 месяца назад

      ഇക്വാലിറ്റി ഒന്നാക്കാൻ...ഒരുമിച്ച് തൂറാൻ തല്ലു പിടിക്കുന്ന കക്കൂസ് ഉണ്ടാക്കുന്ന കാലത്താണ് നിങ്ങൾ ഈ വർത്താനം പറഞ്ഞു വരുന്നത്...

  • @sunilkada3899
    @sunilkada3899 3 месяца назад +15

    പെൺകുട്ടികളുടെ മാതാപിതാക്കൾ ഒരു തോക്ക് മേടിച്ചു ഇതുപോലുള്ള സംഭവങ്ങൾ നടക്കുമ്പോ പുറത്തിറങ്ങുമ്പോ തന്നെ അങ്ങ് തീർത്തു കളഞ്ഞേക്കണം 😮😢😢

  • @sajikumarsadasivan7344
    @sajikumarsadasivan7344 3 месяца назад +24

    നിയമം അവനെ ഒന്നും ചെയ്യില്ല. നമ്മുടെ കുട്ടിയെ തൊട്ടാൽ അവന്റെ കൈ വെട്ടിയെടുക്കാൻ ചങ്കുറ്റം വേണം

    • @sunithaanil8435
      @sunithaanil8435 2 месяца назад

      Nammude neyam best alle .sathyam paranjal nattukar koody therkanam.evane annnal.pattum allel eneyum Evan ethu chaiyum

  • @beeran4704
    @beeran4704 3 месяца назад +85

    അതൊക്കെ നമ്മുടെ പെങ്ങളുടെ അവസ്ഥയാണെങ്കിൽ നിയമത്തിൽ ഒന്നും കാത്തുനിൽക്കില്ല അവൻറെ കയ്യും കാലും എപ്പോ ഒടിഞ്ഞു എന്ന് ചോദിച്ചാൽ മതി

    • @Merabhaigoodboy
      @Merabhaigoodboy 3 месяца назад

      @@beeran4704 പീഡനം അനുഭവിച്ച പെൺകുട്ടികൾ താങ്കളുടെ സഹോദരികൾ ആണെന്ന് കരുതി അവന്റ എല്ലോടിക്കാമോ. കാണട്ടെ അങ്ങയുടെ ആണത്വം 😄

    • @Merabhaigoodboy
      @Merabhaigoodboy 3 месяца назад

      @@beeran4704 നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ സത്യ പ്രതിജ്ഞ ചൊല്ലാറുണ്ട് എല്ലാ 🇮🇳ക്കാരും എന്റെ സഹോദരി സഹോദരൻ ആണെന്ന്

    • @christydevasia2807
      @christydevasia2807 3 месяца назад +6

      Kude avnte aandii cut cheyinmm 😢

  • @Antony-on7sq
    @Antony-on7sq 3 месяца назад +10

    പുതിയൊരു news കിട്ടുന്നത് വരെ മാതൃഭൂമി ഈ news കൊണ്ട് നടക്കും.

  • @Ancientguyworld
    @Ancientguyworld 3 месяца назад +46

    അറുത്തു മാറ്റണം

  • @Merabhaigoodboy
    @Merabhaigoodboy 3 месяца назад +57

    ഇവൻ പിടിക്കപ്പെട്ടവൻ. ഇനി പിടിക്കപ്പെടാൻ എത്ര 🤔

  • @innale.marichavan
    @innale.marichavan 3 месяца назад +31

    ഇതൊക്കെ കുറച്ചു നാൾ ന്യൂസുകളിൽ നിറഞ്ഞു നിക്കും.. പിന്നീട് അവർക്ക് ശിക്ഷ കിട്ടിയോ ഇല്ലേ ഒരുത്തനും അറിയുക പോലുമില്ല 🙌

    • @bijukumar961
      @bijukumar961 3 месяца назад +4

      സത്യം

    • @Abhi-gw1rg
      @Abhi-gw1rg 3 месяца назад +4

      Sad and fuc*ing truth brother

    • @PoochaSaar
      @PoochaSaar 3 месяца назад +1

      ​@@Abhi-gw1rg
      Maybe just maybe, the claims maybe not as claimed to be. Maybe

  • @KottayamCricketer
    @KottayamCricketer 3 месяца назад +7

    എടുത്ത ചിത്രങ്ങൾ ആർക്കൊക്കെ ഇവൻ ഷെയർ ചെയ്തു എന്നു കൂടി അന്വേഷിക്കണം.

  • @Truespeach123
    @Truespeach123 3 месяца назад +5

    സ്പോർട്സ്,എൻസിസി കരോട്ട,...എന്നും പറഞ്ഞ് കുട്ടികളെ പറഞ്ഞു വിടുന്നവർ ഇനിയെങ്കിലും മനസ്സിലാക്ക്!!!

  • @praveenkumar.p552
    @praveenkumar.p552 3 месяца назад +4

    കേരളത്തിലെ ആദ്യത്തെ വധ ശിക്ഷ ഇവന് തന്നെ ആവട്ടെ പുതിയ നിയമത്തിൽ

  • @petrichor259
    @petrichor259 3 месяца назад +12

    Case should be taken against the KCA administration for giving employment to such people without any background check. Criminal negligence. Heard that case was filed against this guy in 2016 and 17 but no action was taken. Shows how influencial he is

  • @sajimonchacko9215
    @sajimonchacko9215 3 месяца назад +20

    22 female Kottayam

  • @beenabenny7354
    @beenabenny7354 3 месяца назад +5

    ഇവൻ കുട്ടികളെ എത്ര പേർക്ക് സംഭാവന കൊടുത്തിട്ടുണ്ടാകും എന്നു കൂടി അന്വേഷിക്കണം.

  • @habeebkalicg9276
    @habeebkalicg9276 2 месяца назад +3

    ആദ്യം രക്ഷിതാക്കൾ പെൺകുട്ടി കളെ ഒരു ആണിന്റെ കീഴിൽ ഉള്ള പരിശീലനത്തിനു വിടുന്നത് തന്നെ നിർത്തണം. .... ഒരു പെണ്ണിന്റെ സുരക്ഷ... അച്ഛൻ.. സഹോദരൻ.... ഭർത്താവ്.... അതിൽ അപ്പുറം ഉള്ള ഒരു ആളും ഒരു പെണ്ണിനെ സംബന്ധിച്ച് സുരക്ഷിതം അല്ല.... എന്ന് സ്ത്രീകൾ മനസ്സിൽ ആക്കണം..... രക്ഷിതാക്കൾ മനസ്സിൽ ആക്കണം.... എല്ലാത്തിനും കൊണ്ട് അങ്ങ് വിടുമ്പോൾ അവരെ സുരക്ഷ കൂടി നോക്കാൻ എന്താ രക്ഷിതാക്കൾ മനസ്സിൽ ആക്കാത്തത്. എന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല

  • @jayesh7066
    @jayesh7066 3 месяца назад +21

    കുഞ്ഞുങ്ങൾ വളരുന്ന പൂമോട്ടുകൾ ആണ്, അവർക്ക് ചെറുപ്പത്തിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങൾ നല്ല കൗൺസിലിംഗ് കിട്ടിയില്ലെങ്കിൽ, ഭാവി തന്നെ പോകും

    • @888------
      @888------ 3 месяца назад

      സ്ത്രീകൾക്ക് സുഖം ആണ് പരാതി ഇല്ല😂

    • @1s12083450
      @1s12083450 3 месяца назад +4

      ​@@888------PODO..THANNTETOKKE ULLIL ENTHANU

    • @PoochaSaar
      @PoochaSaar 3 месяца назад +1

      ​@@888------
      Jasi gift thane padiyitund. Annenum mazhayan pennenum kudayum. (Bomma bomma)

    • @emilmohan1000
      @emilmohan1000 2 месяца назад +1

      @@888------മുട്ടി നിലക്ക്വാണെന്ന് തോന്നുന്നു മൈതാണ്ടിക്😂😂😂😂

  • @satheeshzion5776
    @satheeshzion5776 3 месяца назад +5

    അവൻറെ സ്വകാര്യഭാഗം മുറിച്ചുകളഞ്ഞേക്ക്😬😬😬😬😬

  • @akhilkichu6597
    @akhilkichu6597 3 месяца назад +18

    KCA seceratary, president oke ellam ariyam.. Njn sakshi anu... Nte koode kalichiruna.. Pillerum sakshi anu.. Njn chief ministerinu email kodithuttund

    • @radhikasunil9280
      @radhikasunil9280 3 месяца назад +2

      CM 😂😂😂

    • @akhilkichu6597
      @akhilkichu6597 3 месяца назад +5

      ​@@radhikasunil9280 bro 2 varsham mune kodutha case njn anu file cheyte.... Ath enit onum avila enn kandapo cm inu mail ayachu.. Actually athin respond kitti.. Athinte shesham case courtil cash koduth settle aki... Ath anu victim aaya kuttik financially swantamayi oru veedu polum ilayirunu... Athukond anu ath tenj manju poye.. Ipo ith karma anu.. Karma is a boomerang.. Actually.. Kca de seceratary president okkethiyum kettiyit adikanam 💯💯💯

  • @LosBrutozz
    @LosBrutozz 3 месяца назад +44

    പത്തുകൊല്ലം
    നമ്മൾ ഇത്രയൊക്കെ sex എഡ്യൂക്കേഷൻ കൊടുത്തിട്ടും മക്കൾ എന്തിനാ പേടിക്കുന്നെ. മുന്നേ ഇതുപോലെ കുട്ടികൾ പരാതിമായി മുന്നോട്ട് വരണ്ടേ

    • @shreya1809
      @shreya1809 3 месяца назад +19

      Parayan eluppam aanu brother...society ye bayamaanu oru vidham ellaa sthreekalkm...ee comment section noku allel same news nte mattu channel le comment section nokku...victim blaming nadathunna kore ennathine kanaan...aanu enth thett cheythalum kuttam ennum penninaanu...avr oke kunjungal anenn manassilakan ulla vidham polum illathavanmar und...trauma enthanenn ariyathavar

    • @chinazieswillstartww3253
      @chinazieswillstartww3253 3 месяца назад +1

      സെക്സ് എഡ്യൂക്കേഷൻ എപ്പോൾ കൊടുത്തു? ഇപ്പോൾ വരെ കൊടുക്കുന്നില്ല

    • @PoochaSaar
      @PoochaSaar 3 месяца назад +1

      @@shreya1809
      സ്ത്രീകൾ എല്ലാ പ്രാവശ്യം ശരിയാവണെന്നും ഒരു നിർബന്ധവുമില്ല

    • @Malayalam_Poems
      @Malayalam_Poems 3 месяца назад +3

      ​@@PoochaSaarസ്വന്തം കുടുംബത്തിലെ സ്ത്രീകളെപ്പോലെ മറ്റുള്ളവരെ കണക്കാക്കരുത് ചങ്ങാതീ

    • @PoochaSaar
      @PoochaSaar 3 месяца назад +1

      @@Malayalam_Poems
      അത് തന്റെ വീട്ടിൽ ആയിരിക്കും. എന്താ സൂക്ഷി‌കാന്ത്. അന്വേഷണം നടക്കട്ടെ. വായിച്ചപ്പാടാച്ചി അല്ല തെളിവുകൾ ആണ് വേണ്ടത്.
      Ref പന്തിരാങ്കാവ് കേസ്. വെറും നുണ കൊണ്ട് ഒരാളെ അറെസ്റ്റ്‌ ചെയ്യാം.

  • @see2saw
    @see2saw 3 месяца назад +2

    From now, on if any person from an organisation is arrested in POSCO case..the organisation should also be heavily fined and top officers/management suspended..

  • @bijukumar961
    @bijukumar961 3 месяца назад +6

    ഇതിൽ K C A യുടെ ഭാഗത്തും വലിയ തെറ്റ് ഉണ്ട്. അവരെയും അന്വേഷണ പരിധിയിൽ കൊണ്ട് വരണം.
    ഇവൻ ഒറ്റക്ക് ആയിരിക്കില്ല കഴിഞ്ഞ 10 വർഷം ആയിട്ട് ഇങ്ങിനെ ഉള്ള നെറികെട്ട കാര്യങ്ങൾ ചെയ്തതു.

    • @Munna14324
      @Munna14324 3 месяца назад

      അസോസിയേഷനും കളി പഡിപ്പിക്കുന്നുണ്ട് ചേട്ടാ 😂 പിള്ളേർ കളി പഠിക്കട്ടെ 😜 ഇന്ത്യയുടെ ഭാവി മനുവിന്റെ അണ്ടിയിലൂടെ 🤣

  • @journeylife1787
    @journeylife1787 3 месяца назад +5

    കിടന്ന് മോങ്ങാതെ തീർക്കവനെ

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 3 месяца назад +5

    കേൾക്കാൻ വയ്യ😮😮😮

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz 3 месяца назад +2

    ഈ നാട്ടിൽ ശിക്ഷയില്ല... അപ്പൊ നാട്ടുകാർ നടപ്പാക്കണം, കൂടിപ്പോയാൽ ഇത്രക്കിത്ര ശിക്ഷയെ അതിനും വരൂ

  • @mohennarayen7158
    @mohennarayen7158 3 месяца назад +4

    Adjustment of any lapses r not fair..very unfortunate..

  • @vpopzienz8502
    @vpopzienz8502 3 месяца назад +14

    പിടിപാട് എത്രത്തോളം ഉണ്ട് എന്ന് മനസിലാക്കുന്നു.

  • @ajulaju
    @ajulaju 3 месяца назад +4

    ഭാരതീയ ന്യായ സംഹിത കേട്ടത് ശെരിയാണെങ്കിൽ ഇവന്ടെ കാര്യം കട്ടപ്പൊക

  • @Gpradak
    @Gpradak 3 месяца назад +13

    Gender equality സംസാരിക്കുന്ന നമ്മൾ എന്തെ . പെൺകുട്ടികളെ പെൺ ടീച്ചർ മാത്രം പഠിപ്പിക്കാൻ നിയമിക്കാത്ത്ത്.
    അതു പോലെ ഡോക്ടേഴ്സ് ഹോസ്പിറ്റലിൽ നിന്നും നിരന്തരം പരാതികൾ ഉയരൂനില്ലേ. Vip കൾ ചെയ്താൽ അത് ജോലിയുടെ ബാഗം ...

  • @jinajames8562
    @jinajames8562 3 месяца назад +3

    ഇവനെ എല്ലാരും കൂടി ചെന്ന് അവനെ അതങ്ങു വീട്ടികളയണം.. നിയമം അവനെ ജാമിയത്തിൽവിടും പിന്നെ കേസ് കളിക്കും. അവൻ രക്ഷപെടും.

  • @chiri3380
    @chiri3380 3 месяца назад +9

    മുസ്ലിം ആണെങ്കിൽ മദ്രസ കോച്ചിങ് ആയേനെ

  • @ദേവത
    @ദേവത 2 месяца назад

    Four the പീപ്പിളോ 20പീപ്പിളോ ആയി ആരോഗ്യമുള്ള പുരുഷന്മാർ സംഘടിച് നീതി നടപ്പാക്കു... കുഞ്ഞുങ്ങളും സ്ത്രീകളും ഓരോ അമ്മമാരും സമാധാനമായി ഉറങ്ങട്ടെ.. 🙏🏻🙏🏻🙏🏻

  • @mohennarayen7158
    @mohennarayen7158 3 месяца назад +4

    Very unfortunate,
    for Indian cricket council..please look into this regard..please..on the name of a professional sports officials..what's it?..

  • @RaveendranP-f4q
    @RaveendranP-f4q 3 месяца назад +2

    ഇപ്പോഴത്തെ ആണ്പിള്ളേര് എല്ലാം ഇങ്ങനെ ആണ്... എന്റെ കാമുകനും പറയാറുണ്ടാരുന്നു അവനും ബാത്റൂമിൽ വെച്ച് സെക്സ് ചെയ്യണോന്നും... അങ്ങനെ കുറെ വൃത്തികേടുകൾ ചെയ്യണോന്ന്

  • @litheshp7819
    @litheshp7819 3 месяца назад +2

    ഈ ക്രിമിനലിന് KCA പിൻന്തുണ നൽക്കുന്നുണ്ട്. ഇവനെ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @rajeshk8503
    @rajeshk8503 3 месяца назад +9

    ആ മൃഗത്തെ പോലീസിന് കൊടുക്കുന്നതിനു മുന്നേ നന്നായൊന്ന് പെരുമാറാൻ പൊതുജനങ്ങളോട് പറഞ്ഞൂടായിരുന്നോ അച്ഛാ

  • @rymalamathen6782
    @rymalamathen6782 3 месяца назад +5

    For girls, only women coaches should be there for all games and sports and it should be made mandatory . Now bachelor of physical education is common and it's not very difficult to get female coaches.

  • @parudeesaassociates497
    @parudeesaassociates497 3 месяца назад +2

    നോക്കുകുത്തി സർക്കാരേ കെസിഎയുടെ നാണംകെട്ട ഭാരവാഹികളെ തിരിച്ചുവിടുക എന്നിട്ട് പോലീസ് ആത്മാർത്ഥതയോടെ ഇവനാണ് ശരിയാക്കുക

  • @rahulp9352
    @rahulp9352 3 месяца назад +1

    KCA യോട് കുറച്ചു ചോദ്യങ്ങളുണ്ട്. വടക്കൻ കേരളത്തിന് ക്രിക്കറ്റ് കളിക്കാനറിയാത്തത് കൊണ്ടാണോ അവർക്ക് സെലക്ഷൻ കിട്ടാത്തത്? കേരളത്തിൽ സ്പിൻ ബൗളിംഗ് അറിയുന്ന ആരുമില്ലേ? ശരിക്കും നിങ്ങൾക്ക് എന്താണ് പണി? ഇത്തരം മനോവൈകൃതമുള്ളവരെ നിങ്ങൾ എങ്ങനെയാണ് ജോലിക്കെടുത്തത്?

  • @AnushaPa-f7n
    @AnushaPa-f7n 3 месяца назад +3

    Keralathil ippol ella parentsum girlsine cricketum footballum play cheyyan vidunnund.avare mattullavare manassilakkan first padippikkyu.

    • @angel1031
      @angel1031 3 месяца назад +2

      പുരുഷനെ നല്ല മനുഷ്യൻ ആക്കാൻ പഠിപ്പിക്കാനും parents ശ്രെമിക്കണം അല്ലാതെ.എല്ലാം സ്ത്രീയുടെ കുറ്റം ആയി തലക്ക് ഇടാതെ

  • @harichittade3519
    @harichittade3519 3 месяца назад +3

    വിവരം കെട്ട മാതാപിതാക്കളും കുറ്റക്കാരാണ്

    • @beenabenny7354
      @beenabenny7354 3 месяца назад

      മാതാപിതാക്കൾ പത്രം വായിക്കുന്നവരായിരിക്കില്ല അധ്യാപകരെ പൂർണ്ണ വിശ്വാസമായിരിക്കും.

    • @angel1031
      @angel1031 3 месяца назад +1

      പുരുഷനെ നല്ല രീതിയിൽ വളർത്താനും. സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നും മാതാപിതാക്കൾ പറഞ്ഞു കൊടുത്തു ശ്രെമിക്കുക... അല്ലാതെ പെൺകുട്ടികളുടെ ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെയ്ക്കല്ല വേണ്ടത്

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 3 месяца назад +3

    ആ.. മോനെ നിങ്ങളെല്ലാവരും കൂടി കൈകാര്യം ചെയ്തുവിടൂ.. മേലിൽ അവന്റെ സാമാനം ചെത്തി കളയൂ 🎉🎉🎉🎉

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 3 месяца назад +3

    MP yo ,manthriyo aakuvan ullah quality ond keto. Pettennu delhikku vivaram kodukanam anghathvam illeghil udane edukkuka nalla bhavi und.

  • @minnaminnykoottam4227
    @minnaminnykoottam4227 3 месяца назад +1

    K C A യിൽ സാധാരണ പാവപെട്ട പെൺകുട്ടികളെ വേർതിരിച്ചു കാണുന്ന അസോസിയേഷൻ ആണ്

  • @NanuS-r5z
    @NanuS-r5z 3 месяца назад +3

    ഇവനൊക്കെ ഏത് കുടുംബത്തിൽ പിറന്ന ജാതിയാണാവോ... കഷ്ടം തന്നെ

    • @radhikasunil9280
      @radhikasunil9280 3 месяца назад +1

      ആ വീട്ടുകാർ ഇപ്പം ഇവനെ എന്തിന് ജനിപ്പിച്ചു യെന് വിചാരിക്കുക ആവും...
      ഇവൻ ഇവന്റെ അമ്മയുടെ യും photo യെടുത്തു കാണും.. ഞരമ്പൻ ...
      ഇവന്റെ ഞരമ് വെട്ടി കളയണം

  • @chiri3380
    @chiri3380 3 месяца назад +1

    മനു ആയോണ്ട് മനോ രോഗി ആകും 😄😄😄

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 3 месяца назад

    സിനിമ സീരിയലിൽ ചാൻസ് വേണമെങ്കിലും കിടന്ന് കിടക്കണം

  • @layamayam9827
    @layamayam9827 3 месяца назад +1

    വെറുതെ വിടരുത്

  • @remathazhathethil939
    @remathazhathethil939 3 месяца назад +1

    Ithoke adyam parayanamayirunnu ipol ellam kazhinjit enth karyam parents anu main kuttakar...

  • @hngogo9718
    @hngogo9718 3 месяца назад +10

    ക്രിക്കറ്റ് കളിച്ചു കളിച്ചു മക്കളെ ഏതൊക്കെയോ ഉയരത്തിൽ എത്തിക്കാൻ വെമ്പുന്ന മാതാപിതാക്കൾ . നമ്മുടെ നാട്ടിൽ ആവശ്യമുള്ളത് മാത്രം പഠിപ്പിക്കില്ല . കുറെ സെര്ടിഫിക്കറ്റ് നേടാൻ മാത്രം പഠിപ്പിക്കും

    • @angel1031
      @angel1031 3 месяца назад +1

      പുരുഷനെ നല്ല രീതിയിൽ മാതാപിതാക്കൾ ശ്രെമിക്കുക... അല്ലാതെ പെൺകുട്ടികളുടെ ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെയ്ക്കല്ല വേണ്ടത്

  • @vipinbliz6842
    @vipinbliz6842 3 месяца назад

    fitwithdilsil എന്നൊരുത്തൻ ഉണ്ട്. അവനൊക്കെ എപ്പോഴാണാവോ

  • @ShowniyaRejeev
    @ShowniyaRejeev 3 месяца назад

    Nalla oru niyammam undefiled engine iru problems undavills ellam undagumbol kurachhe nal valare choode undagum pinne onnum Ella

  • @ponnanisuperfast8450
    @ponnanisuperfast8450 3 месяца назад

    ഇന്നലെ ഡ്രൈവിങ് പഠിപ്പിക്കുന്നവൻ ഒരുപാട് പെൺകുട്ടികളെ പീഡിപ്പിച്ചു എന്നായിരുന്നു വേറെ വാർത്ത.. എന്തിന് ഇവർ പെൺകുട്ടികളെ വിടുമ്പോൾ സൂക്ഷിക്കാത്തത്. കാണുന്ന പോലെ അല്ല ചില മനുഷ്യർ..

    • @angel1031
      @angel1031 3 месяца назад +1

      പുരുഷനെ നല്ല രീതിയിൽ വളർത്താനും. സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നും മാതാപിതാക്കൾ പറഞ്ഞു കൊടുത്തു ശ്രെമിക്കുക... അല്ലാതെ പെൺകുട്ടികളുടെ ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെയ്ക്കല്ല വേണ്ടത്

  • @soyjoseph1949
    @soyjoseph1949 3 месяца назад +1

    Aa pulayaadimonte. Saamaanam muzhuvan cutt cheyyanam

  • @ayash3567
    @ayash3567 3 месяца назад

    Why the coach is looking so good ?

  • @rishagopi8185
    @rishagopi8185 3 месяца назад

    Eppo ladies staff undaitum kaaryamillaa. Aareyum vishwasikyaan e kaalathu kazhiyilla. Ladies staff um gents staffum okke kanakkaanu.

  • @itsU-240
    @itsU-240 3 месяца назад +1

    Indiayil aayathu avante bhagyam...prethekichu onnum undavaan pokunilla....ivide engane aanu

  • @ismailkalleparambil4311
    @ismailkalleparambil4311 3 месяца назад +2

    Saggi.nannaye. കൊച്ച്. കൊടുത്തു

  • @shibumatthew4798
    @shibumatthew4798 3 месяца назад +2

    ഏറ്റവും മാരകമായ കുറ്റം ലൈംഗിക ചേഷ്ട aanu😂😂

  • @sureshkumarpillai7484
    @sureshkumarpillai7484 3 месяца назад

    Aadyam maathrubhogi channel il ulla kure predakar undallo, avanmaarkku against nee okke aadyam action eduthu kaanikku

  • @shajuv1394
    @shajuv1394 3 месяца назад

    മാപ്രകൾ സീരിയസ് ആയി എടുത്തു karyangal👌വഷളാക്കി ഓപ്പോസിറ്റിന് ഗുണകരമാക്കിയിരിക്കും, അതാണല്ലോ new ജനറേഷൻ ജേർണേലിസം

  • @rasnarasna4624
    @rasnarasna4624 2 месяца назад

    Adichitt avante cheppakkutty thalli odikkan aarullye aa naattil...shame on😮😢

  • @HasnulbannaKaringappara
    @HasnulbannaKaringappara 3 месяца назад

    Nammude niyamam durbalam gulfine kandupadikkoo,veettukare paranjalmathi

  • @sajithakm3938
    @sajithakm3938 3 месяца назад

    Ayaalude aa saadhanam chethikalayan aarkenkilum dhairyam undo enkil athu cheyyuka

  • @Devileyes-777
    @Devileyes-777 3 месяца назад

    Samathana priyar

  • @greeshmagireesh1188
    @greeshmagireesh1188 3 месяца назад

    evn orikal ethapole case nu escape chythath a polum aniyum avane vidaruth.....

  • @amminipathrose7479
    @amminipathrose7479 3 месяца назад +2

    ഇതൊക്കെ തുടക്കത്തിൽ നോക്കേണ്ട crikkat ഇല്ലങ്കിൽ ജീവിതം പോയ്‌ എന്ത് ചെയ്യും

  • @parkjiminslostjamsmaker3993
    @parkjiminslostjamsmaker3993 3 месяца назад +1

    Tukki kollukkayalla... Avande oro korchu korchu vendanippichu oru vedanayum arinn avande avayavum eduthunna rithiyillaakanm avane kollandath

  • @ananthumohanan8762
    @ananthumohanan8762 3 месяца назад

    Parathi undalo arrest cheytho?

  • @iconcreation1235
    @iconcreation1235 3 месяца назад

    I vane kollan aarumillee ??

  • @alfamathew4385
    @alfamathew4385 2 месяца назад

    😢😢

  • @booomer9999
    @booomer9999 3 месяца назад

    Put him as indian men's cricket 😂coach 😂😂😂😂

  • @musthfamusthafa9730
    @musthfamusthafa9730 3 месяца назад

    😢😢😢😢😢😢

  • @daisyjacquiline2579
    @daisyjacquiline2579 3 месяца назад

    എംപിയാക്കാൻ പറ്റും വേണമെന്നിൽ മന്ത്രി തന്നെ😂😂😂😂😂😂😂😂

  • @Shamnaz678
    @Shamnaz678 3 месяца назад

    KCA പിരിച്ചു വിടണം....

  • @user-padmesh
    @user-padmesh 3 месяца назад +3

    ഇവനെ ആരാണ് കോച്ച് ആക്കിയത്

  • @Bala27802
    @Bala27802 3 месяца назад

    Adyamayi sambavam undayapo thane veetil parayatha kuttikale enna parayana onnamathe karyam veetukar kuttikalod sthiram aayit samsarichal avar kurach free aakum...

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Ith iniyum Avan repeat cheyyum Kerala alle enthum nadakkum.

  • @knowledgecity5501
    @knowledgecity5501 3 месяца назад

    Nattellulla oru brotherum ille😅😅

  • @DONX0-nv2wj
    @DONX0-nv2wj 3 месяца назад +3

    കെ സി എ യുടെ ഉന്നതർക്കും ഇതിൽ പങ്കുണ്ടാകും 💯അവരുടെ മൊബൈലിലും ഈ കുട്ടികളുടെ ഫോട്ടോ ഉണ്ടാകാം

  • @ManiKumar-k6q
    @ManiKumar-k6q 3 месяца назад +1

    Edil okaa satyam undoooo...
    Undagil.......evanaa vidalaa...
    Evdaa pervious history edukanam

    • @petrichor259
      @petrichor259 3 месяца назад +2

      Ithrem Peru complaint cheytitum ninak oke ith samseyam aano satyam aano. Kastam

  • @christydevasia2807
    @christydevasia2807 3 месяца назад

    Ivide sports minister aara ? Ivrk avillee nirhi povan para narrriya bharnammm

  • @420view
    @420view 3 месяца назад +1

    Ithrem kalam evideyarunn myrukale

  • @msworld9264
    @msworld9264 3 месяца назад +2

    Evane thookki kollan vidhikannam

  • @shanajesna6010
    @shanajesna6010 3 месяца назад

    ഇവൻ ബിജെപി കാരനായിരിക്കും. കാരണം ഇവർക്ക് ഇതിൽ പ്രത്യേകനിയമമാണ്. അത് കൊണ്ട് ഇനിയും ഇതാവർത്തിക്കും

  • @christydevasia2807
    @christydevasia2807 3 месяца назад +1

    Myrnte aandii cut cheyinmm🤬

  • @radhikamr2075
    @radhikamr2075 3 месяца назад

    ആ ബാറ്റ് കൊണ്ട് അവൻ്റെ തലക്കിട്ട് ഒന്നു കൊടുക്കൂ.

  • @Biju-y6n
    @Biju-y6n 3 месяца назад

    AYO കഷ്ടം ഇയാള്‍ ഒരു കുട്ടിയുടെ പിതാവ് Arinju kalayanjathu എന്താടാ അവന്റെ സാധനം kona kona പറയാതെ

  • @PSYBROOFFICIAL
    @PSYBROOFFICIAL 3 месяца назад

    Dhayavaayi aadujeevitha pole ulla mapra vakkukal ozhivakkuka already she is down pinna ningal enthina engana oronn paranju onnuda down akkana alredy ethu nadannu aalu down and she is a kid so please consider to call those as penkutty or victim don't use era also it's so disgusting to all so please consider this you media always need us but this is not fair so please do like that I told

  • @annjosy8462
    @annjosy8462 3 месяца назад +3

    Andi....adich pottikkuka...

    • @PoochaSaar
      @PoochaSaar 3 месяца назад

      പൊട്ടിച്ചവൻ ജയിലിൽ അഴിയെന്നും പത്ത് കൊല്ലത്തേക്ക് മിനിമം 🤪

  • @Mj-dv3so
    @Mj-dv3so 3 месяца назад

    Ivane onnum Indian judiciary system onnum cheyyulla atraku powerful law and order aanallow😡😡

  • @light1790
    @light1790 3 месяца назад

    അടിക്കടോ അവനെ ന്നായന്റെ മോനെ 😏

  • @SarathTu-di1nq
    @SarathTu-di1nq 2 месяца назад

    Saamanathil vadiyum sigaratyum kuthi ketgikaanim

  • @eyedropmusic4348
    @eyedropmusic4348 3 месяца назад

    Ithu maalayitu sweekarikunnavar alle🤔.allathe varan vazhiyillallo😂.

  • @Muhsinmuhsi-hh1rw
    @Muhsinmuhsi-hh1rw 3 месяца назад

    Evana adichu odichu medikkalcollegil iduga

  • @RaveendranP-f4q
    @RaveendranP-f4q 3 месяца назад +1

    എല്ലാം കാമപ്രാന്തന്മാരാണ്

  • @Kozhikoden_Family
    @Kozhikoden_Family 2 месяца назад

    Boll kond avande andik kodukennam