Это видео недоступно.
Сожалеем об этом.

നെല്ലിക്ക വരട്ടിയ അച്ചാർ വായിൽ വെള്ളമൂറും ഇങ്ങനെ ഉണ്ടാക്കിയാൽ | Roast Gooseberry Pickle |

Поделиться
HTML-код
  • Опубликовано: 6 авг 2024
  • നെല്ലിക്ക വരട്ടിയ അച്ചാർ വായിൽ വെള്ളമൂറും ഇങ്ങനെ ഉണ്ടാക്കിയാൽ | Roast Gooseberry Pickle |
    ചേരുവുകൾ:
    നെല്ലിക്ക
    കടുക്
    മഞ്ഞൾപൊടി
    ജീരകം
    മുളക്പൊടി
    ഉപ്പ്
    നല്ലെണ്ണ
    കായം
    ഉലുവ
    #kidilammuthassi #achar #recipe #villagecooking #gooseberry #pickle #villagelife #village #cookingvideo #tasty #cooking #food #cook #picklerecipe #nellikka #youtube
    easy pickle recipe
    easy snacks recipe
    kerala breakfast recipes
    vellayappam recipe kerala style
    mini murukku recipe
    kadachakka curry kerala style
    mezhukkupuratti kerala style
    kadala curry for chappathi
    tasty pickle recipe

Комментарии • 258

  • @malathim4198
    @malathim4198 8 месяцев назад +19

    വീഡിയോ എഡിറ്റ് ചെയ്തപ്പോൾ കുറച്ച് പിശക് പറ്റി. കടുക് .ഉലുവ, ജീരകം, കായം പൊടിച്ചത് ചേർത്തത് കാണിച്ചില്ല. മുളക് പൊടി ഇടുന്നത് വീണ്ടും കാണിച്ചു. പക്ഷെ Final stage കണ്ടപ്പോൾ ഇതൊക്കെ ചേർത്ത ഉഗ്രൻ നെല്ലിക്ക അച്ചാർ തന്നെ. കിടു ഐറ്റം

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      എഡിറ്റ്‌ ചെയ്തപ്പോൾ പിഴവ് പറ്റിയതാ മോളേ 🥰❤️🙏

    • @sibymattathil3315
      @sibymattathil3315 5 месяцев назад

      നെല്ലിക്ക അരിഷ്ടം. മുത്തശ്ശി പേര് മറന്നുപോയത് 😄

    • @naadanmakannaadan9681
      @naadanmakannaadan9681 4 месяца назад

      പൊടികളൊന്നും ഇടുന്ന കാണിച്ചില്ല

  • @jayashreenair9298
    @jayashreenair9298 8 месяцев назад +1

    Achar kidilam... Kandal ariyam taste super ayirikum ...😋

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം 🥰❤️

  • @Rajitha-vu9cw
    @Rajitha-vu9cw 8 месяцев назад +2

    അച്ചാർ സൂപ്പറായിട്ടുണ്ട്
    ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കും ❤🥰

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @user-wu7qk2wn1z
    @user-wu7qk2wn1z 8 месяцев назад +1

    Achar adipoli muthasi

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 8 месяцев назад +2

    നെല്ലിക്ക അച്ചാർ സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ഒരുപാട് സ്നേഹം 🥰❤️

  • @nishithah19
    @nishithah19 8 месяцев назад +3

    എനിക്ക് നെല്ലിക്ക വളരെ ഇഷ്ടം ആണ്. നെല്ലിക്ക അച്ചാറും തേൻ നെല്ലിക്കയും ഒക്കെ ഞാൻ ഒരുപാട് കഴിക്കാറുണ്ട് 😍❤❤

  • @ShylajaVakkattil
    @ShylajaVakkattil 8 месяцев назад +1

    Nellikkap pickle adipoli chorunnsn vere curry onnum looking soooooo tasty

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അതെ നല്ല ടേസ്റ്റ് ആണ് ടീച്ചറേ നെല്ലിക്ക അച്ചാർ 🥰

  • @user-pl4sd5gv5z
    @user-pl4sd5gv5z 8 месяцев назад +1

    നെല്ലിക്ക അച്ചാർ നന്നായി ട്ട് ഉണ്ട് ചൂട് ചോറ് അച്ചാറും nannayirikum

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

    • @user-pl4sd5gv5z
      @user-pl4sd5gv5z 8 месяцев назад

      Muthassi 🥰🥰

  • @Pushpa-wn7vi
    @Pushpa-wn7vi 8 месяцев назад +1

    നെല്ലിക്ക അച്ചാർ ഉഷാർ👌👍🌹

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @chithrasuresh3427
    @chithrasuresh3427 8 месяцев назад +1

    Super അച്ചാർ 👌👌👌

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @parvathynarayanan1316
    @parvathynarayanan1316 8 месяцев назад +1

    Curd rice nu perfect combination aayirikkum🤤

  • @ShylajaVakkattil
    @ShylajaVakkattil 8 месяцев назад +1

    Nellikka achar adipoli chorunnan vere curry onnum. Venda sooooo tasty ellarum nannayittunde

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അതെ 🥰❤️. ഒരുപാട് സ്നേഹം ടീച്ചറേ 🥰

  • @lathakrishnan4998
    @lathakrishnan4998 8 месяцев назад +4

    ഞങ്ങളും ഇങ്ങിനെയാണ് ഉണ്ടാക്കാറുള്ളതു. ദേവൂ സൂപ്പർ അച്ചാർ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ ഒരുപാട് സന്തോഷം 🥰❤️❤️

  • @Bindu_Madhu
    @Bindu_Madhu 8 месяцев назад +2

    സൂപ്പർ അച്ചാർ. 👍👍👍❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @user-lc3lw2zl5e
    @user-lc3lw2zl5e 8 месяцев назад +1

    സൂപ്പർ 👌👌

  • @prashanthas7278
    @prashanthas7278 8 месяцев назад +1

    SUPERO SUPER

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @user-qi8dl6gu3o
    @user-qi8dl6gu3o 8 месяцев назад +1

    നല്ല അച്ചാറാണല്ലോ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @valsalap8555
    @valsalap8555 8 месяцев назад +1

    Achar super

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @anaghashiji2286
    @anaghashiji2286 5 месяцев назад +1

    മുത്തശ്ശി അച്ചാർ സൂപ്പർ മുത്തശ്ശിയുടെ വീഡിയോ നോക്കിയാണ് ഞാൻ ഇപ്പോൾ ഓരോവിഭവങ്ങൾ ഉണ്ടാക്കുന്നത്

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ 🥰. ഒരുപാട് സന്തോഷം മോളേ 🥰❤️

  • @ushamurali3107
    @ushamurali3107 8 месяцев назад +1

    അച്ചാർ സൂപ്പർ, കൊതി വന്നു, മുത്തശ്ശി 😛😛

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      സന്തോഷം മോളെ ❤️❤️

  • @kripacreations1699
    @kripacreations1699 8 месяцев назад +1

    Super👌👌

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 8 месяцев назад +5

    നെല്ലിക്ക അച്ചാർ ഗംഭീരം 👍👍ഞങ്ങളും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് 😘തൈരും നെല്ലിക്ക അച്ചാറും ഒരു മെഴുക്കു പുരട്ടിയും ഉണ്ടെങ്കിൽ ഊണ് കുശാൽ 😄

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰. അതെ ഊണിന് കൂട്ടാൻ ഒന്നും വേറെ വേണം എന്നില്ല. മോൾ പറഞ്ഞത് ശരിയാണ്.

    • @pushpalathacp6487
      @pushpalathacp6487 8 месяцев назад

      🥰🥰

  • @sreelatharajendran4837
    @sreelatharajendran4837 8 месяцев назад +2

    Nellika vine aanu praseetha paranjathu ❤️💕അച്ചാർ സൂപ്പർ ഉണ്ടാക്കി നോക്കാം 🎉❤️💕

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️. ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @nirmalas6973
    @nirmalas6973 6 месяцев назад +1

    സൂപ്പർ 👌👌👌

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад +1

      ഒരുപാട് സന്തോഷം 🥰🥰❤️

  • @devigirija4922
    @devigirija4922 8 месяцев назад +1

    👌👌👌

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 8 месяцев назад +1

    Two days ago, njan nellikka curry undaki tto ,very tasty❤ithupoleum undakkarund

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️. ഒരുപാട് സന്തോഷം.

  • @rajanibaskaran5661
    @rajanibaskaran5661 8 месяцев назад +1

    Super 👌

  • @ramanujantr4140
    @ramanujantr4140 8 месяцев назад +1

    Njan undakkum

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      സന്തോഷം ട്ടോ 🥰🥰🥰

  • @shyljanair9291
    @shyljanair9291 8 месяцев назад +1

    Veluthulli and curryvepila cherthal ithukkum mele.Superb

  • @user-mn9zp9ck9c
    @user-mn9zp9ck9c 8 месяцев назад +1

    Super

  • @sheeja3962
    @sheeja3962 8 месяцев назад +1

    Undaki nokanam muthasi❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰

  • @jayasreenair3973
    @jayasreenair3973 8 месяцев назад +1

    Muthassi 😘 Achar Super 👌👌 Njan 1kg കിടിലം Nellikka achar ettu വെച്ചിട്ടുണ്ട് , ജീരകം cherkkarilla വെളുത്തുള്ളിയും , കറിവേപ്പില ഉം ചേർക്കും...നല്ല അടിപൊളി അച്ചാർ അണ്...❤❤

  • @remaniradhakrishnan222
    @remaniradhakrishnan222 8 месяцев назад +1

    Super. Achar. Mutthassi. ❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰

  • @smithasathish6521
    @smithasathish6521 8 месяцев назад +1

    Super ❤❤

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov 7 месяцев назад +1

    ഞങ്ങളും നെല്ലിക്ക ,പുഴുങ്ങിയും എണ്ണയിൽ വഴറ്റിയും അച്ചാർ ഉണ്ടാക്കും. അച്ചാറിൽ ജീരകം ചേർക്കാറില്ല.
    മുത്തശ്ശി കടുക് കായം ഉലുവ ഇവയൊന്നും ചേർത്തിയത് വീഡിയോ യിൽ ഇല്ലാട്ടോ. പരാതി അല്ലട്ടോ ❤എല്ലാവർക്കും തെറ്റ് പറ്റും അത് സ്വാഭാവികം. ആ പൊടികൾ ലാസ്റ്റ് ചേർത്തും. 👌🏻 അച്ചാർ.

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ആണോ 🥰❤️. മോളേ ലാസ്റ്റ് ആണ് എല്ലാം ചേർത്തിയത്. അതിന്റെ വീഡിയോ എടുത്തതാണ്. എഡിറ്റ്‌ ചെയ്തപ്പോ പിഴവ് പറ്റിയതാ 🥰❤️

  • @marathravi416
    @marathravi416 8 месяцев назад +3

    Very innocent family.muthassi cute.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @ajayasathishmenon5430
    @ajayasathishmenon5430 8 месяцев назад +1

    Yummy

  • @induprasad5067
    @induprasad5067 6 месяцев назад +1

    മുത്തശ്ശി......ഞങ്ങൾ ഇതുപോലെ ഉണ്ടാക്കാറുണ്ട്...കുറച്ച് വ്യത്യാസം ഉണ്ട്.ഉഴുന്ന്,മുളക്, കായം,ഉലുവ ആണ് വറുത്ത് പൊടിച്ച് ഇടുക...നന്നായി വരട്ടി കറുപ്പ് കളർ ആവും....ഇരുനെ ല്ലി ക്കാ എന്ന് ആണ് പറയുന്നത്.👌

  • @devakykunnathoor5692
    @devakykunnathoor5692 8 месяцев назад +1

    നെല്ലിക്കാ വൈ യിൻ എന്നു പറയും❤❤

  • @ShylajaVakkattil
    @ShylajaVakkattil 8 месяцев назад +1

    Pinne deepa ente mol paranju paavam muthassiye kashtapeduthanda nalla naadan manga pazhuthathu kittumbol pazhamanga curry kaanicha mathee ennu. Innocent cute family ennu parayum

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ ടീച്ചറെ ദീപമോളോട് പറയൂ ട്ടോ പഴുത്തമാങ്ങ കിട്ടിയാൽ ഉടനെ വീഡിയോ ചെയ്യാം എന്ന് 🥰

  • @p.manjula5103
    @p.manjula5103 8 месяцев назад +5

    വീഡിയോ മുഴുവൻ കണ്ടിട്ടില്ല, സൂപ്പർ അച്ചാർ, നെല്ലിക്ക 41ദിവസം ശർക്കര ചേർത്ത് ഭരണിയിൽ വെച്ചാൽ ജ്യൂസ്‌ തെളിഞ്ഞു വരും. നെല്ലിക്ക അരിഷ്ടം എന്നാണ് ഞങ്ങൾ പറയുക.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ഒരുപാട് സന്തോഷം മോളേ 🥰❤️. നെല്ലിക്ക അരിഷ്ട്ടം ആണ് ലേ.

    • @p.manjula5103
      @p.manjula5103 8 месяцев назад

      @@kidilam_muthassi സന്തോഷം മുത്തശ്ശി

  • @rajan5799
    @rajan5799 8 месяцев назад +1

    Muthassee, pachakam step by stepayi kanikkanam keto, ennale nhangaleppoleyullavark cheyyan pattukayullu❤️

  • @visalakshyramachandran568
    @visalakshyramachandran568 7 месяцев назад +1

    Kurachu naranga neer ozhichal valare nannai irikkum

  • @jayavinod427
    @jayavinod427 7 месяцев назад +1

    ❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 месяцев назад +1

    കണ്ടിട്ട് കൊതിയാകുന്നു മുത്തശ്ശി ❤️❤️

  • @aabha7478
    @aabha7478 8 месяцев назад +1

    Enikku venda oru video ayirunnu ethu thanks

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      സന്തോഷായില്ലേ മോളേ 🥰❤️

    • @aabha7478
      @aabha7478 8 месяцев назад

      @@kidilam_muthassi sandosham ayi

  • @swayamprabhamr1858
    @swayamprabhamr1858 6 месяцев назад +1

    അച്ചാറിടാൻ വേണ്ടി മുത്തശ്ശീടെ വീഡിയോ കാണുകയാണ്. വീട്ടിൽ ഇതു പോലുള്ള വലിയ നെല്ലിക്ക ഉണ്ട്. പൊടികൾ അളവ് പറഞ്ഞാൽ പുതിയതായി ചെയ്യുന്നവർക്ക് വളരെ ഗുണമാകും. മുത്തശ്ശി ഒരു പക്ക ഡ് ഉപയോഗിക്കു ഗ്യാസ് സ്റ്റൗവിൽ പാത്രം മറിയാതെയിരിക്കാൻ അതുകൊണ്ടുപിടിക്കൂ (ഞങ്ങൾ കൊടിൽ ) എന്നു പറയും

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഓക്കേ മോളേ ഒരുപാട് സ്നേഹം 🥰❤️. 🥰🥰❤️

  • @jessieabraham1359
    @jessieabraham1359 8 месяцев назад +2

    Seems to be tasty. Should we keep it outside or in fridge. Is there no need of vinegar.🙏

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഫ്രിഡ്ജിൽ ആണ് വെക്കുന്നത് മോളേ 🥰

  • @Wiswis-qt5bg
    @Wiswis-qt5bg 8 месяцев назад +1

    Nellikka Achar kandittuthanne tasty.Apo taste cheythalo..

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @mithravarma7134
    @mithravarma7134 8 месяцев назад +3

    ശരിക്കും കാണുമ്പോൾ തന്നെ വെള്ളമൂറുന്നു മുത്തശ്ശി❤❤❤😢

  • @user-qj7bc5og3d
    @user-qj7bc5og3d 4 месяца назад +1

    ❤മുത്തശ്ശി നമസ്കാരം ❤️നീലിക യുടെ കുരു കളയണ്ട അത് അച്ചാർ ഇടാൽ തന്നെ ഭയകര ടെസ്റ്റ് ❤

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      അതെ 🥰❤️ നല്ല ടേസ്റ്റ് ആണ്.

  • @venkataramaniyer2580
    @venkataramaniyer2580 Месяц назад +1

    സബാഷ്, ഒന്നാന്തരം.
    Ingredients list ൻറ കൂടെ
    അളവുകളും ചേർത്തിരു-
    ന്നുവെങ്കിൽ വളരെ ഉപകാരം ആകുമായിരുന്നു.

    • @kidilam_muthassi
      @kidilam_muthassi  Месяц назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @minibaby664
    @minibaby664 7 месяцев назад +1

    Nellikkasavam mutthassi

  • @geethasasidharan601
    @geethasasidharan601 8 месяцев назад +1

    Arishtam

  • @anitasaji3387
    @anitasaji3387 8 месяцев назад +1

    കണ്ടിട്ട് കൊതിയാവുന്നു 😋... ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം... ഒരു സംശയം ചോദിക്കട്ടെ മുത്തശ്ശി... ഇതിൽ വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില ഒന്നും ചേർക്കില്ലേ... എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, ഒന്നും ചേർത്തില്ല മുത്തശ്ശി. പാനിൽ വറുത്തതും, കായം വറുത്തതും ആണ് ചേർത്തത്. 🥰. പക്ഷെ എഡിറ്റിങ്ങിൽ ചെറിയ പിഴവ് പറ്റി

    • @Wiswis-qt5bg
      @Wiswis-qt5bg 8 месяцев назад

      Nellikka acharil nellikka mathre cherku.Veluthulli taste chilarkku ishtamavilla. Veluthulli kazhikathavar undu.

  • @sudhshima8169
    @sudhshima8169 8 месяцев назад +1

    നെല്ലിക്ക അച്ചാർ super

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @belladsilva1748
    @belladsilva1748 8 месяцев назад +3

    അടിപൊളി....അച്ചാർ.. പിന്നെ. പ്രസീത. പറഞ്ഞത്. ശരിയാ... നെല്ലിക്ക. തിന്ന്. സ്ക്കൂളിലെ... കിണറിന്ന്.. വെള്ളം. കൊരികുടിച്ച്... ആ ഒരു കാലം... നല്ല കാലം. അല്ലെ. പ്രസീത.....😂😂😂

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️. പ്രസീത പറഞ്ഞപോലെ പണ്ടത്തെ സ്കൂളിൽ പഠിക്കുന്ന കാലമൊക്കെ നല്ല രസാണ് 🥰

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 6 месяцев назад +1

    Muthassi innu njan sukamillathe rest edukkunnu. Athinidakk kanatha videos thachinirunnu kaanunnu😊

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ആണോ🥰. മോളേ മോൾക്ക് എന്താ അസുഖം. എല്ലാം വേഗം മാറട്ടെ 🥰🙏

  • @binduv1831
    @binduv1831 8 месяцев назад +1

    ഇന്ന് കുട്ടു വാണോ ക്യാമറ man അമ്മുസ് പോയോ മുത്തശ്ശി ❤️❤️❤️പ്രസീത ❤️❤️അച്ചാർ കണ്ടപ്പോ കഴിക്കാൻ തോന്നുന്നു 😄

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആ മോളേ അമ്മു പോയി 🥰❤️. അച്ചാർ ഇഷ്ട്ടായി ലേ. ഇവിടെ അമ്മുന് അച്ചാർ നല്ല ഇഷ്ട്ടാണ്

  • @sathiapalkandramath8599
    @sathiapalkandramath8599 8 месяцев назад +1

    Njangalum ingane undakkarund tto .. nadan nellikka avumbol kurubkslayanda lle ?

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️. നാടൻ നെല്ലിക്ക നല്ലതാ അച്ചാർ ഉണ്ടാക്കാൻ.

  • @sandhyabalan6892
    @sandhyabalan6892 8 месяцев назад +2

    Super 😋😋 some thing is missing when editing.muthassi ❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അതെ ചെറിയ പിഴവ് പറ്റി മോളേ 🥰❤️.

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 8 месяцев назад +1

    നാരങ്ങ അച്ചാര്‍ ഇടണം 😊

  • @krishnapreethibalakrishnan7903
    @krishnapreethibalakrishnan7903 8 месяцев назад +1

    നെല്ലിക്ക Wine

  • @p.manjula5103
    @p.manjula5103 8 месяцев назад +1

    മുത്തശ്ശി ഇങ്ങോട്ട് പൊരു ഞാൻ നല്ല നാടൻ നെല്ലിക്ക തരാം. എന്റെ വീട്ടിൽ ഉണ്ട്.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ആണോ 🥰. മോൾടെ വീട് എവിടെയാ

    • @p.manjula5103
      @p.manjula5103 8 месяцев назад

      @@kidilam_muthassi ഇപ്പോൾ ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന kollengode.

  • @radhamanin1987
    @radhamanin1987 8 месяцев назад +1

    Super.kurachu vellulli kurachu enchi ennivkudi ennyil vazhtti checksum njan.eshdamayal Mataram upayokicholu

  • @bharathygangadharan4861
    @bharathygangadharan4861 8 месяцев назад +1

    മാളു മലക്ക് പോയി വന്നോ സുഖം ആയിപോയി വന്നോ ❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      മാളു പോയില്ല. പോവുന്നെ ഉള്ളൂ 🥰

  • @rathnavallyravindran728
    @rathnavallyravindran728 8 месяцев назад +1

    Hai muthssi jan oru veediyil parajirunu neeelika achar undakan

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰. ഇപ്പൊ മുത്തശ്ശി മോൾക്ക് കാണിച്ചു തന്നില്ലേ 🥰❤️❤️

  • @user-qj7bc5og3d
    @user-qj7bc5og3d 4 месяца назад +1

    😂❤ 13:42

  • @deepthinairmr4569
    @deepthinairmr4569 8 месяцев назад +1

    അച്ചാർ👌, ഇതു പോലെ നാരങ്ങ വറട്ടിയ അച്ചാർ കൂടി കാണിച്ചു തരുമോ?

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ കാണിക്കാം ട്ടോ 🥰❤️

  • @ramlathtk2383
    @ramlathtk2383 8 месяцев назад +1

    Kuzhichit edukkunnadh nellikka vayn

  • @sarisukumaran2876
    @sarisukumaran2876 8 месяцев назад +1

    ഉത്തശ്ശി സ്നേഹം നിറഞ്ഞ ഉമ്മ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @ancymathew6452
    @ancymathew6452 6 месяцев назад +1

    Nellicka arishtam

  • @nandhajavs994
    @nandhajavs994 8 месяцев назад +2

    വായിൽ വെള്ളം വരുന്നു കണ്ടപോൾ 😂😋😋😋😋😋😋

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ആണോ 🥰❤️

    • @nandhajavs994
      @nandhajavs994 8 месяцев назад

      ​@@kidilam_muthassiഅതേ മുത്തശ്ശി❤

  • @suchitrakm7471
    @suchitrakm7471 8 месяцев назад +1

    മുത്തശ്ശി എണ്ണ നെല്ലിക്ക ഒന്ന് വീഡിയോ ഇട്ടു കാണിക്കണേ ഞാൻ മുത്തശ്ശിയുടെ അധിക പാചകവും കാണാറുണ്ട് എല്ലാം ഇഷ്ടമായി

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം 🥰🥰മോളെ മനസിലായില്ല വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ അച്ചാർ

  • @vijayasreeks1613
    @vijayasreeks1613 7 месяцев назад

    Evidakodupokunu achar ❤❤❤❤❤❤❤❤❤❤❤5 1

  • @geethamohan2311
    @geethamohan2311 8 месяцев назад +1

    Aacharil varuthu cheruvakal cherthathu Eppozhanu muthassi...

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ലാസ്റ്റ് ആണ് മോളേ 🥰

  • @sindhusudhakar191
    @sindhusudhakar191 8 месяцев назад +1

    ആദ്യം കമൻ്റ്, പിന്നെ വീഡിയോ,aa വരട്ടിയ നെല്ലിക്ക അച്ചാർ പാക്ക് ചെയ്ത് ഇങ്ങോട്ട് അയച്ചേക്കനെ, ഇന്ന് കുട്ടു ആണല്ലോ ക്യാമറമാൻ, മുത്തശ്ശി, പ്രസീത, സുഖമല്ലേ, അമ്മുനേ അന്വേഷിച്ചു എന്ന് പറയുക 🥰(praseethakke കടുകിനോടെ ഇത്തിരി ഇഷ്ട്ടം കൂടുതൽ ഉണ്ടല്ലേ 😅)

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം സിന്ധുമോളെ 🥰🥰❤️. അമ്മു ജോലിക്ക് പോയതാ മോളേ 🥰. കടുമാങ്ങ ആവട്ടെ ട്ടോ എന്നിട്ട് അയച്ചു തരാം. അതെ മോളേ കുട്ടു ആണ് വീഡിയോ എടുക്കുന്നത്.

  • @SatheesanPk-hf5nk
    @SatheesanPk-hf5nk 8 месяцев назад +1

    Vedio ake presnam

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      എഡിറ്റിങ്ങിൽ പിഴവ് പറ്റിയതാ 🥰🙏

  • @ramadevikc6623
    @ramadevikc6623 5 месяцев назад

    വൈൻ

  • @belladsilva1748
    @belladsilva1748 8 месяцев назад +1

    അമ്മേ.....പ്രസീത....കുട്ടു.... അമ്മുകുട്ടി... ജോലിക്ക്... പോയോ. അമ്മേ.....❤.... അമ്മേ.... 2.. ലക്ഷം.... സബ്... ആകാൻ... പോകുന്നു....അമ്മേ....... കൺഗ്രാജ്.......ഈ.... ചാനൽ... എനിക്ക്... ഒരുപാട്.ഇഷ്ടം....❤❤❤❤❤❤❤❤❤❤❤❤❤ ഇന്നലത്തെ. അമ്മയുടെ. വീഡിയോക്ക്. ലൈക്ക്. മാത്രം. അടി ചൊള്ളു.. കമന്റ്. എഴുതി. യില്ല... പെരുന്നാൾ. ആയിട്ട്. തെരക്ക്.ആയിരുന്നു.... മെഡിമിക്സ്. സോപ്പിന്റെ....❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അമ്മു ജോലിക്ക് പോയി മോളേ 🥰❤️. അതെ മോളേ 2 ലക്ഷം സബ് ആവാൻ പോവുന്നു 🥰❤️. ഒരുപാട് സ്നേഹം മോളേ ❤️❤️. ദൈവത്തിന്റെ അനുഗ്രഹവും, മുത്തശ്ശിടെ യൂട്യൂബ് കുടുംബത്തിലെ മക്കളുടെ സപ്പോർട്ടും കൊണ്ടാണ് ഇത് വരെ എത്തിയത് 🥰❤️🙏🙏. എല്ലാ മക്കളോടും ഒരുപാട് സ്നേഹം 🥰❤️❤️

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      തിരക്കിലായത് കൊണ്ടല്ലേ മോളേ സാരല്യ ട്ടോ 🥰❤️. പെരുന്നാൾ ഒക്കെ കഴിഞ്ഞോ

  • @sujatharajendran8038
    @sujatharajendran8038 8 месяцев назад +1

    മുത്തശ്ശി അച്ചാർ കണ്ടപ്പോഴേ വായിൽ വെള്ളം വന്നു.. നാളെ നെല്ലിക്ക വാങ്ങി അച്ചാർ ഇടാം,,...

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 6 месяцев назад +1

    Editing onnu sraddikkane. Bakki okke super

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഓക്കേ ഇനി ശ്രദ്ധിക്കാം ട്ടോ 🥰❤️

  • @user-fo4ul1qg7q
    @user-fo4ul1qg7q 8 месяцев назад +3

    ഉലുവ കടുക് ജീരകം വറുത്ത് പൊടിച്ചത് ഇട്ടത് കണ്ടില്ല ലാസ്റ്റാവും ഇടുക അല്ലേ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അതെ മോളേ ലാസ്റ്റ് ആണ് 🥰❤️. എഡിറ്റിങ്ങിൽ പിഴവ് പറ്റിയതാ

  • @vinodgdeepavinod9139
    @vinodgdeepavinod9139 6 месяцев назад +1

    ഉലുവ കടുക് ജീരകം കായം പൊടികൾ ഇടുന്നത് കണ്ടില്ല അത് എപ്പോഴാ ഇടുന്നത്. ഉണ്ടാക്കി നോക്കാൻ ആണ് മുത്തശ്ശി ചേച്ചി

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      മോളേ അത് ലാസ്റ്റ് ആണ് ഇടുന്നത്. വീഡിയോ എഡിറ്റ്‌ ചെയ്തപ്പോ പിഴവ് പറ്റിയതാ ട്ടോ 🥰❤️

    • @vinodgdeepavinod9139
      @vinodgdeepavinod9139 6 месяцев назад

      അത് സാരമില്ല. മുത്തശ്ശി കുട്ടി

  • @prashanthas7278
    @prashanthas7278 8 месяцев назад +1

    Is.there any measure?

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      നെല്ലിക്ക ഒരു കിലോ.ബാക്കി ഒക്കെ ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് പൊടികളുടെ അളവുകൾ കൂട്ടുകയും, കുറക്കുകയും ചെയ്യാം 🥰❤️

  • @madhukp7488
    @madhukp7488 8 месяцев назад +1

    മുത്തശ്ശി കരിനെല്ലിക്ക ഇട്ട് കാണിക്കുമോ?

  • @fathimausman3460
    @fathimausman3460 8 месяцев назад +1

    Ammukkutti avidepoy

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ജോലിക്ക് പോയി 🥰

  • @vichuvicky6007
    @vichuvicky6007 8 месяцев назад +1

    Ammya nangalku muttassi alla ammaipole irukunnu

  • @geethan6465
    @geethan6465 8 месяцев назад +1

    Muthassi ethil.kayavum.uluvappodi curry leaf onnum cherkendde..

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആദ്യം പാനിൽ ഉലുവ, ജീരകം, കടുക് എല്ലാം വറുത്തതും, പിന്നെ കായഓ നേരത്തെ വറുത്തത് ഉണ്ടായിരുന്നു. ഇതെല്ലാം കൂടെ മിക്സിയിൽ പൊടിക്കണം. അവസാനം ഇതെല്ലാം നെല്ലിക്ക വഴറ്റിയതിൽ ചേർത്ത് കൊടുക്കണം ട്ടോ 🥰

    • @geethan6465
      @geethan6465 8 месяцев назад

      @@kidilam_muthassi ok

  • @lakshmipunnokil7416
    @lakshmipunnokil7416 5 месяцев назад +1

    Achar tharumo

  • @akhilaammu8619
    @akhilaammu8619 8 месяцев назад +1

    Ennu kuttu ettan annallow😊. Ammu chechi evide

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      അതെ മോളേ കുട്ടു ആണ് വീഡിയോ എടുത്തത്. അമ്മു ചേച്ചി ജോലിക്ക് പോയി മോളേ 🥰❤️

  • @sangeethasanil7574
    @sangeethasanil7574 8 месяцев назад +1

    Ayachu tharumo

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അയ്യോ മോളേ കുറച്ചേ ഉണ്ടാക്കിയുള്ളു 🥰❤️

  • @jayadevank5906
    @jayadevank5906 8 месяцев назад +1

    ഞങ്ങൾ കായപൊടി, ഉലുവപ്പൊടി മാത്രമേ ഉപ്പിലിട്ടത്തിൽ ചേർക്കാറുള്ളൂ. പെരിഞ്ജീരകം, കുരുമുളക്, കാട്ടുക് ഇവയൊന്നും പതിവില്ല.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      മുത്തശ്ശിയും അങ്ങനെയാണ് ഉണ്ടാക്കാറ്. ഇത് വെറൈറ്റി ആയി ചെയ്തതാ 🥰

  • @bindunair3400
    @bindunair3400 8 месяцев назад +1

    First thayyarakiya kaduku,uluva entha chaithathennu kandilla 😊

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ക്ഷമിക്കണം 🥰🙏. എഡിറ്റിങ്ങിൽ ചെറിയ പിഴവ് പറ്റി. കടുകും, ജീരകവും, ഉലുവയും വറുത്തത് മിക്സിയിൽ നൈസ് ആയി പൊടിച്ച് അവസാനം ചേർക്കണം ട്ടോ 🥰❤️

  • @krishnapreethibalakrishnan7903
    @krishnapreethibalakrishnan7903 8 месяцев назад +1

    ചൂടാക്കിയാൽ vitamin cനഷ്ടപ്പെടും

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      🥰🥰

    • @Wiswis-qt5bg
      @Wiswis-qt5bg 8 месяцев назад

      Pacha nelikka murichu athil mulaku podi, kayam,velichenna, uluva podi ,uppu cherthu undakarundu instant achar ayi. Undaaki nokku.. athum tasty aanu.

  • @NomasVlog
    @NomasVlog 8 месяцев назад +1

    ആദ്യം വറുത്ത കടുകും ഉലുവയും ഒക്കെ എന്താ ചെയ്തെ. Videos ഇൽ ഇല്ലാലോ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      എഡിറ്റിങ്ങിൽ പിഴവ് പറ്റി അതാ ട്ടോ 🥰❤️. വറുത്തത് എല്ലാം നൈസ് ആയി മിക്സിയിൽ പൊടിച്ചെടുക്കണം. കായം വറുത്തതും പൊടിച്ചു ചേർക്കണം ട്ടോ.

  • @sojisunil527
    @sojisunil527 8 месяцев назад +2

    വീഡിയോ മുഴുവൻ ആയില്ല ട്ടോ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      എഡിറ്റിങ്ങിൽ പിഴവ് പറ്റിയതാ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ലാസ്റ്റ് എല്ലാ വറുത്ത സാധനങ്ങളും, കായം വറുത്തതും കൂടെ മിക്സിയിൽ പൊടിച്ച് വഴറ്റിയ നെല്ലിക്കയിൽ ചേർക്കുക 🥰

  • @anitanair2854
    @anitanair2854 7 месяцев назад +1

    Jerakam kadu podichthu ചെയ്തില്ല lo

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      അത് ലാസ്റ്റ് ആണ് ചേർക്കുന്നത്. വീഡിയോ എഡിറ്റ്‌ ചെയ്തപ്പോ പിഴവ് പറ്റിയതാ 🥰

  • @sumangaladevisudha7738
    @sumangaladevisudha7738 8 месяцев назад +1

    ജീരകം ചേർക്കുമോ

  • @renukadevi4446
    @renukadevi4446 8 месяцев назад +1

    Kayapodiyum,uluvapodum ettille

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      കായം വറുത്ത് വെച്ചിരുന്നു. കടുകും, ഉലുവയും, ജീരകവും വറുത്ത് പൊടിക്കുന്നതിന്റെ കൂട്ടത്തിൽ കായവും ഇട്ടാണ് മിക്സിയിൽ പൊടിച്ചെടുത്തത്. അത് വീഡിയോ എടുത്തിരുന്നു. പക്ഷെ എഡിറ്റ്‌ ചെയ്തപ്പോ പിഴവ് പറ്റി അതാണ് ട്ടോ മോളേ 🥰. എല്ലാ പൊടികളും അവസാനം നെല്ലിക്ക വരട്ടിയതിൽ ചേർത്ത് കൊടുക്കണം 🥰