2 വർഷത്തോളം കേടാവാത്ത കായം നെല്ലിക്ക/HOW TO MAKE GOOSEBERRY PICKLE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 326

  • @prathapsfoodtv6643
    @prathapsfoodtv6643  4 года назад +13

    കരി നെല്ലിക്ക കഴിച്ചിട്ടുണ്ടോ !! കണ്ട് നോക്കൂ കുട്ടുകാരെruclips.net/video/1hGwqP4b3rA/видео.html

  • @ajithamohan9292
    @ajithamohan9292 4 года назад +7

    Hai prathap , നെല്ലിക്ക അച്ചാർ very nice. കണ്ടിട്ട് തന്നെ കൊതിയാവുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും. അടിപൊളി സൂപ്പർ. 👍👍👍👍👍

  • @vinsolantony8904
    @vinsolantony8904 4 года назад +1

    അടിപൊളിയായിട്ടുണ്ട് ഞാൻ ട്രയ് ചെയ്യും ചേട്ടൻ്റെ റെസിപ്പിവെണ്ടയ്ക്ക പുളിയാണ് ഇന്ന് കറി വെച്ചത്

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം. നന്നായിരുന്നോ?❤️🙏

    • @vinsolantony8904
      @vinsolantony8904 4 года назад +1

      @@prathapsfoodtv6643 സൂപ്പർ ആയിരുന്നു ഞാൻ ആ റെസിപ്പി കണ്ടതിനു ശേഷം ഇടയ്ക്ക് ഇടയ്ക്ക് കറിവെയ്ക്കാറുണ്ട് വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമാണ് ഇന്ന് ഇത്തിരി പുളികുറഞ്ഞു പോയി

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks ❤️🙏 🙏🏻

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    njan ethu undakkarund. veluthully cherkkarilla. nalla taste aanu. mattoru chanalil kanda ethu undakkiyath. eny veluthully cherth try chaithu nokkanam. thanks bro. for sharing the video.

  • @shinear4641
    @shinear4641 2 года назад +1

    ഇപ്പൊ ഞാൻ ഈ അച്ചാർ ഉണ്ടാക്കി ട്ടൊ.. സൂപ്പർ

  • @lovelyzachariah9751
    @lovelyzachariah9751 4 года назад +1

    അടിപൊളി സൂപ്പർ. അതു കേൾക്കുമ്പോൾ ചിരി വരും

  • @vinodkannanmenon9765
    @vinodkannanmenon9765 4 года назад +1

    Prathapetta vibhavangal nannyirikkunu.

  • @prasannaprakasan7334
    @prasannaprakasan7334 4 года назад +1

    Kandappol thanne kothi aavunnu.ithil vinagiri cherkanda Alle?vegam thanne undaki nokum thank u..

  • @ancyvargheese8616
    @ancyvargheese8616 4 года назад +1

    Njan epol undaki super nalla taste und. munp upload cheytha vere recipes palathum njan try cheythu ellam nannai vannu 😀😀😀😀thanks ethupole ulla kunju kidilan recipes nu vendi njangal katta waiting la👍👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks വളരെ സന്തോഷം❤️🙏🙏

  • @renjithkumar9614
    @renjithkumar9614 4 года назад +1

    ഇതു ഞാൻ try ചെയ്തു.. അടി പൊളിഞ്ഞു..

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      🤔🤔 അടി പൊളിഞ്ഞു എന്ന് പറയുമ്പോൾ മോശമായി എന്നാണോ 😂😂😔

  • @princyjohn9408
    @princyjohn9408 4 года назад +1

    Ohhh chetta adipoli... sathyamayum kandapol kazhikkan thonni....try cheyyam theerchayayum....

  • @azsiis
    @azsiis 4 года назад +1

    ഹൌ എന്താ ഭംഗി കാണാനും. ഉണ്ടാക്കിനോക്കാം asap. 😍

  • @SantoshKumar-us8nj
    @SantoshKumar-us8nj 4 года назад +1

    സൂപ്പർ ആണല്ലോ. Thank you പ്രതാപ്. സുഖമല്ലേ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks .സുഖമാണ് കൂട്ടുകാരാ. അവിടയോ?❤️🙏

  • @geethar3035
    @geethar3035 4 года назад +1

    Super Achar...ingane njanum try cheiyyam

  • @umaibanumaiban7885
    @umaibanumaiban7885 4 года назад +1

    Super ayittund. Undakki nokunnund nale thanne

  • @sabnajasmin6168
    @sabnajasmin6168 11 месяцев назад +1

    Hi... ഞാൻ ഉണ്ടാക്കി.... അടിപൊളിയാ tto🤝

  • @rabiyan2716
    @rabiyan2716 4 года назад +1

    ഉഗ്രൻ അടിപൊളി സൂപ്പർ
    സത്യത്തിൽ വായയിൽ വെള്ളം നിറഞ്ഞു.
    സിമ്പിൾ 😋👌👌👍👍🌹🌷

  • @parvathyramanathan8256
    @parvathyramanathan8256 4 года назад +1

    Naale thanne prepare cheyyum, but without Garlic. Thanks

  • @girijakumari1564
    @girijakumari1564 4 года назад +1

    Nannayitund ishtapetu thanku

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 4 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി... super

  • @suluc2913
    @suluc2913 4 года назад +1

    Hai super super superrrrrrr eshtta

  • @sindhuthampi2299
    @sindhuthampi2299 4 года назад +1

    Easy ayitu undakkavunna recepies.

  • @unnisss
    @unnisss 4 года назад +1

    നെല്ലിക്ക കണ്ടപ്പo കൊതിയായി... നാട്ടിൽ വന്നിട്ട് വേണം ഉണ്ടാക്കി നോക്കാൻ....... good

  • @sindhusudhakar191
    @sindhusudhakar191 4 года назад +1

    Super👌 undakki nokkam theercha😊

  • @surendransurendran5669
    @surendransurendran5669 4 года назад +1

    എല്ലാം ഉണ്ടാക്കി കഴിയ്ക്കണം

  • @jayalakshmy7422
    @jayalakshmy7422 3 года назад +1

    Good recipe. I will try this. I like all your recipes. Simple and tasty

  • @geethavijayakumar2326
    @geethavijayakumar2326 4 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @rajithakarayath7370
    @rajithakarayath7370 4 года назад +3

    ഉറപ്പായും ഉണ്ടാക്കിനോക്കും 👍👍

  • @aptocp4459
    @aptocp4459 4 года назад +1

    Very nice to see the preparation.Soon I will prepare it.Thank you.

  • @geethashridharan7749
    @geethashridharan7749 4 года назад +4

    super.. can we add vinegar ? if so how much?? pls advise

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ചേർക്കണമെങ്കിൽ ചേർക്കാം. ഈ അളവിന് 100 ML ചേർക്കാം. നന്ദി🙏❤️

  • @abibendiaries9932
    @abibendiaries9932 8 месяцев назад +1

    Kandhari mulaginu pagarum sadharana mulagu idamo, ethra idanum

    • @prathapsfoodtv6643
      @prathapsfoodtv6643  8 месяцев назад +1

      ഇടാം. എരിവിന് അനുസരിച്ച് ചേർക്കാം. നന്ദി

  • @rowlathmoosa2947
    @rowlathmoosa2947 4 года назад +1

    സൂപ്പർ ട്രൈ chyam

  • @SP-ql9xz
    @SP-ql9xz 2 года назад +2

    Came out awesome 🥰
    Thx❤️

  • @t.vasudhevkrishnabindhu.sr6560
    @t.vasudhevkrishnabindhu.sr6560 Год назад +1

    Kanthariyillathe undakkan pattumo

  • @sowmyakalmakaru616
    @sowmyakalmakaru616 4 года назад +1

    Try cheyyam anna,👌

  • @jishawadakkepat5216
    @jishawadakkepat5216 4 года назад +1

    Super try cheytunokkam sir

  • @sathyskitchenworld2171
    @sathyskitchenworld2171 4 года назад +2

    Super pickle. Thank you for sharing.

  • @ponnuponnu1779
    @ponnuponnu1779 4 года назад +1

    Chetta velichenna upayogichal kuzhapam undo

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വെളിച്ചെണ്ണ ഉപയോഗിച്ചാൽ വേഗം കേടാകും. നന്ദി🙏❤️

  • @sudhapillai1128
    @sudhapillai1128 4 года назад +1

    Bangloril evideya kanthari mulaku.sadharana pavhamulaku matiyo

  • @sarithachathannkutty314
    @sarithachathannkutty314 4 года назад +4

    Super Chettai. Vedio start cheyyumbol like adikkunna Nan😁😁😁😁

  • @suryajaya816
    @suryajaya816 4 года назад +2

    തീർച്ചയായും ചെയ്യും.

  • @gamergirl10325
    @gamergirl10325 4 года назад +1

    Undakki nokkam Chetta 👍🏻👍🏻

  • @rajeevarumughan6712
    @rajeevarumughan6712 4 года назад +1

    Mmm adipole super

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 года назад +1

    Hai bro..... superrrr.... 👌 നെല്ലിക്ക അച്ചാർ 😋😋.. എത്ര simple... അടിപൊളി .... 👍☺️

  • @prasannakumari2505
    @prasannakumari2505 4 года назад +1

    Adipoly super

  • @padminikrishnan9337
    @padminikrishnan9337 4 года назад +1

    നല്ല വിഭവം തന്നെ. നെല്ലിക്ക വേവിക്കുമ്പോൾ ചേർത്ത ഉപ്പു മാത്രം മതിയോ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അല്ലാതെ അൽപം ഉപ്പ് നോക്കിയിട്ട് ചേർക്കാം. നന്ദി🙏❤️

    • @girijakumari1895
      @girijakumari1895 4 года назад

      Vinegar cherkande

  • @suluc2913
    @suluc2913 4 года назад +1

    Hai eshtta mayi joli kuravu ennakari

  • @manjushamanju4245
    @manjushamanju4245 3 года назад +1

    ചൂടാ ക്കുമ്പോൾ vit c നഷ്ടപ്പെടില്ലേ.. ചൂടാക്കാതെ ഉണ്ടാക്കാൻ പറ്റുമോ?

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      സാദാരണ ഇങ്ങനാണ്. ഉണ്ടാക്കുന്നത്. നന്ദി❤️🙏

    • @manjushamanju4245
      @manjushamanju4245 3 года назад

      @@prathapsfoodtv6643 ok.. Thanks

  • @rasaica6496
    @rasaica6496 4 года назад +1

    ഇത് മുളകു പൊടി ഇല്ലാതെ ഉപയോഗിക്കാൻ പറ്റുമോ. നന്ദി.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സാധാരണ മുളക് പൊടി ചേർത്താണ് ഉണ്ടാക്കുന്നത് .നന്ദി❤️🙏🙏

  • @praveenamol5353
    @praveenamol5353 4 года назад +3

    Super chetta

  • @krishnakumariamma8430
    @krishnakumariamma8430 4 года назад +1

    Kanthari mulak ellathavar എന്തുചെയ്യും കണ്ടിട്ടു കൊതിയാകുന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      പച്ചമുളക് ചേർക്കാം. നന്ദി🙏❤️

  • @shyjuc7764
    @shyjuc7764 4 года назад +1

    കിടിലം നാളെ തന്നെ ഉണ്ടാക്കും

  • @GrandmasKitchenkerala
    @GrandmasKitchenkerala 4 года назад +1

    നെല്ലിക്ക അച്ചാർ അടിപൊളി. കാന്താരി മുളക് അല്പം കൂടി പോയോ 👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      യോജിച്ച് വരുമ്പോൾ പാകമാണ്. ഇഷ്ടത്തിനനുസരിച്ച് കൂട്ടാം കുറക്കാം. നന്ദി🙏❤️

  • @VinodKumar-rg6ly
    @VinodKumar-rg6ly 4 года назад +2

    Really Super

  • @sumayyakp8908
    @sumayyakp8908 3 года назад +2

    വിനാഗിരി ചേർത്തില്ലേലും രണ്ടുകൊല്ലം വരെ കേടാവാതെ ഇരിക്കുമോ..?

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      കുപ്പിയിൽ ആക്കി വക്കുമ്പോൾ മുകളിൽ എണ്ണ നിന്നാൽ മതി. കേടാകില്ല. നന്ദി🙏❤️

  • @seethajnair988
    @seethajnair988 4 года назад +1

    നെല്ലിക്ക ആവിയിൽ പുഴുങ്ങിയാലും മതിയോ? പൊടി ചേർത്ത് എത്ര നേരം ഇളക്കണം. ഉടനെ തീ ഓഫ് ചെയ്യണോ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ആവിയിൽ പുഴുങ്ങിയാൽ മതി. പൊടി മൂക്കുന്നവരെ ഇളക്കണം .നന്ദി🙏❤️❤️

  • @geethabalan373
    @geethabalan373 4 года назад +1

    അടിപൊളി സൂപ്പർ

  • @jinisajan20
    @jinisajan20 4 года назад +1

    എന്തായാലും ഉണ്ടാക്കും

  • @sandeepps4466
    @sandeepps4466 4 года назад +1

    Chettanepolethanne super 👏👍🤟

  • @mohananraghavan8607
    @mohananraghavan8607 4 года назад +1

    അടിപൊളി

  • @mj2373
    @mj2373 4 года назад +1

    Kantharimulaku illallo cheta, pachamulaku cherthal sariyakumo

  • @ushapillai5962
    @ushapillai5962 4 года назад +1

    കാന്താരി ഇല്ലെങ്കിൽ പച്ചമുളക് ചേർക്കാമോ

  • @deepthilk643
    @deepthilk643 4 года назад +1

    Adipoli super

  • @beenathomas502
    @beenathomas502 4 года назад +2

    Vachakam kurachu pachakam vegathil...❤👍👍👍

  • @ancyjoson4680
    @ancyjoson4680 4 года назад +1

    Super.will make 👍

  • @manoharangowriamma7265
    @manoharangowriamma7265 3 года назад +1

    Super ayi

  • @praseethaabhilash1224
    @praseethaabhilash1224 3 года назад +1

    ഈ അച്ചാറിൽ മല്ലിപൊടി ചേർക്കുമോ? എനിക്ക് മറ്റൊരാൾ പറഞ്ഞുതന്നതിൽ മല്ലിപൊടി ചേർക്കണമെന്ന് പറഞ്ഞിരുന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      ചിലർ ചേർക്കാറുണ്ട്.നന്ദി❤️🙏

  • @sindhusurasuresh9322
    @sindhusurasuresh9322 Год назад +1

    ടേസ്റ്റ് ചെയ്യുമ്പോൾ മുഖം കൂടി കാണിക്കണം.❤👍🏻

  • @axiomservice
    @axiomservice 4 года назад +1

    Chetta
    Vellam azhichu vevikkaruthu.
    Jalamsham.pookkum.

  • @thulasidileep4115
    @thulasidileep4115 4 года назад +1

    സൂപ്പർ

  • @bijibiji9535
    @bijibiji9535 4 года назад +1

    Adyam chertha uppu mathram mathiyo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Gravy ക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാം .നന്ദി❤️🙏

  • @thahirakhanun3419
    @thahirakhanun3419 4 года назад +1

    മഞ്ചട്ടി വേണമെന്ന് നിർബന്ധമുണ്ടോ? ഇരുമ്പ് കാടായിൽ ചെയ്യാമോ?.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      കുഴപ്പമില്ല. നന്ദി🙏❤️

  • @sandhyadeepam7959
    @sandhyadeepam7959 3 года назад +1

    ഇതു പുറത്തു വയ്ക്കാൻ പറ്റുമോ? അതോ ഫ്രിഡ്ജിൽ വയ്ക്കണോ??

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      ഫീഡ്ജിൽ വക്കാം .അധികം നാൾ ഇരിക്കും നന്ദി🙏🏻❤️

  • @shrikantsharma5125
    @shrikantsharma5125 4 года назад +1

    Very good recipe!!!!! Awesome presentation 👍👍👍👍.. keep going

  • @deepas1389
    @deepas1389 4 года назад +1

    Super ayittund 😍

  • @nalinidilipkumar1415
    @nalinidilipkumar1415 4 года назад +2

    Super

  • @deepamani8668
    @deepamani8668 4 года назад +1

    Mm... adipoli super😋

  • @mayapadmanabhan956
    @mayapadmanabhan956 4 года назад +2

    Very nice

  • @shibuabraham4917
    @shibuabraham4917 4 года назад +1

    Prathapeetta kidukki onam adichu policho,..

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      കുഴപ്പമില്ലായിരുന്നു കൂട്ടുകാരാ .നന്ദി❤️🙏

  • @krkkk5508
    @krkkk5508 4 года назад +1

    Eppo undakki nnnu chodhicha mathi

  • @navasibrahimkutty4941
    @navasibrahimkutty4941 4 года назад +1

    എന്റെ ചേട്ടോ വായിൽ വെള്ളം വന്നു തീർച്ചയായും trey ചെയ്യും ഇപ്പോൾ തന്നെ

  • @anuanil4263
    @anuanil4263 4 года назад +1

    Nellikka season akatte undakkam👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഇപ്പോൾ നെല്ലിക്ക സീസണാണ്. നന്ദി❤️🙏

  • @yamunamurali5969
    @yamunamurali5969 3 года назад +1

    Sper

  • @valsammadubai5702
    @valsammadubai5702 4 года назад +1

    ഉണ്ടാക്കി നോക്കാട്ടോ

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    Thanks 🙏

  • @minikrishna9346
    @minikrishna9346 4 года назад +1

    Adipoli recipe...,

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 года назад +2

    Hai bro..... superrrr.... 👌

  • @lakshminair3355
    @lakshminair3355 4 года назад +1

    Very good brother

  • @renjithkumar9614
    @renjithkumar9614 4 года назад +1

    നല്ലെണ്ണയും കടുകെണ്ണയും സമൂലം ചേർത്ത് ഒരു കാച്ച് കാച്ചി..അടിപൊളി.. കായം കുറച്ചുകൂടിപോയോന്ന് നോന്നുന്നു..

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      പാകമായിരുന്നു. നന്ദി🙏❤️

  • @josephjohn307
    @josephjohn307 4 года назад +1

    Very very tasty recipe

  • @anittaannaalex1969
    @anittaannaalex1969 4 года назад +2

    തേൻ നെല്ലിയ്ക്ക ഉണ്ടാക്കുന്നത് കാണിയ്ക്കുമോ

  • @suryasooraj2145
    @suryasooraj2145 4 года назад +3

    Chetta super👌👌👌😋😋😋

  • @kkris9470
    @kkris9470 4 года назад +1

    Superb recipe

  • @sajikumar13
    @sajikumar13 4 года назад +1

    good

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 4 года назад +1

    Super.....

  • @rajipradeep756
    @rajipradeep756 4 года назад +2

    YUMMYYYYY

  • @athiraadhi8279
    @athiraadhi8279 4 года назад +1

    Adi poli super✌️✌️✌️✌️

  • @ancilma4453
    @ancilma4453 4 года назад +1

    Super
    Aquarium

  • @rishabhanup7876
    @rishabhanup7876 4 года назад +1

    super.....

  • @parvathyr6049
    @parvathyr6049 4 года назад +1

    Kari nellikka vedio link shariyallatto

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഇപ്പോൾ നോക്കൂ .നന്ദി❤️❤️🙏