നെല്ലിക്ക വരട്ടി/ഇനി വിറ്റാമിൻ സ്വദോടെ കഴിക്കാം Gooseberry jam / gooseberry preservation in village

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @alensajanskariah8247
    @alensajanskariah8247 Год назад +27

    ആദ്യമായി ആണ് നെല്ലിക്ക കൊണ്ട് ഇങ്ങനെ ഒരു റെസിപി കാണുന്നത്...super ചേച്ചി....❤😍

  • @rajeenalucysebastian3733
    @rajeenalucysebastian3733 Год назад +18

    എന്റെ മിടുക്കിക്കുട്ടി നെല്ലിക്കവരട്ടി സൂപ്പർ 😍

  • @Muhammadjalal-v7w
    @Muhammadjalal-v7w Год назад +12

    Vitamin C begins to denature at temperatures as low as 86 °F, according to a study in the International Journal of Scientific and Technology Research. The negative effects of heat increase significantly at 140 and even more at 170 °F

  • @poornimaranjith1758
    @poornimaranjith1758 Год назад +1

    ente amma ith undakiyirunnu... nalla taste anu..Chavanaprashathinte taste pole und

  • @sathiyamma2074
    @sathiyamma2074 Год назад +2

    Kollam, ചെയ്തുനോക്കി

  • @saliniajith9065
    @saliniajith9065 Год назад +6

    ഇത് കൊള്ളാല്ലോ സൂപ്പർ 👍

  • @lakshmilachu3958
    @lakshmilachu3958 Год назад

    ഞാനും ഇതു വീട്ടിൽ ഉണ്ടാക്കാറുണ്ട് ഇന്നും ഉണ്ടാക്കി സൂപ്പർ ആണ് 👌

  • @santhakumaryvr7081
    @santhakumaryvr7081 Год назад +2

    ഇതു സൂപ്പർ ആണ് ഞങ്ങൾ വച്ചു. Taste ചവനപ്രാവശ്യം പോലെ ഇരിക്കും. പഴകുംതോറും

  • @jayaluke2943
    @jayaluke2943 Год назад +20

    Aniamma you r hard working & multi talentend. God bless you 🙏🏻❤

  • @sunumathew1358
    @sunumathew1358 Год назад +1

    ഞാൻ ഉണ്ടാക്കി 👍🏼

  • @അജിത-ത4ല
    @അജിത-ത4ല Год назад +20

    നെല്ലിക്ക പച്ചയോടെ അങ്ങനെ തന്നെ തിന്നുക ആണേൽ അത്രയും ഉത്തമം. പിന്നെ കുട്ടികളുക്കും നെല്ലിക്ക കഴിക്കാൻ കുറച്ചു മടി ഉള്ളവർക്കും ഇങ്ങനെ ഉള്ള നുറുങ്ങു വിദ്യകളിലൂടെ കുറച്ചു ഗുണം എങ്കിലും കിട്ടും. എന്തായാലും ഐറ്റം കൊള്ളാം 👍👌👏❤️

  • @minimol8286
    @minimol8286 Год назад +2

    സൂപ്പറായിട്ടുണ്ട്.. 👍 👌👌👌

  • @ushavijayakumar6962
    @ushavijayakumar6962 Год назад +1

    Kollamallo sambavam..

  • @daisykutty4713
    @daisykutty4713 Год назад

    എന്താണേലും.സൂപ്പറാണ്.അടിപോളി❤❤❤❤❤❤❤❤

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt Год назад

    ഞാൻ നെല്ലിക്ക വരട്ടി.. സൂപ്പർ 👍👍👍

  • @samadjas3066
    @samadjas3066 Год назад +1

    Ith nalla taste aan. Njan kazhichittund.😋

  • @Indian-od4zf
    @Indian-od4zf Год назад +3

    ആനി കുട്ടി, ഞാൻ മാങ്ങാ വരട്ടി, സൂപ്പർ ആയി, ഗൾഫിൽ എത്തിച്ചു.

  • @sheenasivadasan9044
    @sheenasivadasan9044 Год назад +5

    നമ്മടെ ആനിയമ്മ സൂപ്പറാ ❤❤😂😂

  • @Sravan-xi2rc
    @Sravan-xi2rc 11 месяцев назад

    Nelikka vevikano? Alathe thanne arachedukan patille?

  • @sumaangayenjannamikkunnuge6036

    Sugar ullavar ethu kazhikkan pattillallo ?? Pachaikku th8nnam ennu vachal pallu pulippu asahaneeyam.

  • @marykuttythomas5231
    @marykuttythomas5231 Год назад +1

    Aniamma. You are very hard working,able& confident.. Heard You are a Knanaya girl. What is Your family name??

  • @sunithapv4459
    @sunithapv4459 Год назад +4

    Very talented 👏 woman

  • @Muhammadjalal-v7w
    @Muhammadjalal-v7w Год назад +13

    Vitamin C can be destroyed by heat and light. High-heat cooking temperatures or prolonged cook times can break down the vitamin. Because it is water-soluble, the vitamin can also seep into cooking liquid and be lost if the liquids are not eaten.

    • @gangavn860
      @gangavn860 Год назад +2

      Correct
      But it is useful to those who doesn't like gooseberry directly.

    • @drvishnukvijayan4715
      @drvishnukvijayan4715 Год назад

      You are right … But in case of gooseberry vitamin C will not destroyed in heating … pls read the book “ Nutritive value of Indian foods” by ICMR- national institute of Nutrition

  • @jayasreeks8282
    @jayasreeks8282 Год назад +1

    മിടുക്കി ❤❤

  • @deeparaveendran4543
    @deeparaveendran4543 Год назад +2

    Super aanu 1kg nellikkakku ethra sarkkara venam onnu paranju tharumo🙏

  • @lailaabraham2729
    @lailaabraham2729 Месяц назад

    ചാമ്പക്ക് ജ്യൂസ്‌ കാണിക്കാമോ

  • @aloveraorganicsoap
    @aloveraorganicsoap Год назад +1

    സൂപ്പർ❤❤❤

  • @mohammedliyan6133
    @mohammedliyan6133 8 месяцев назад +1

    Enik ettavum vishwasam chechinaya vlog'l vech

    • @LeafyKerala
      @LeafyKerala  8 месяцев назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @yesumathipk9350
    @yesumathipk9350 Год назад +3

    നെല്ലിക്കയും ശർക്കരയും കൂടി ഭരണിയി ലിട്ട് 40 ദിവസം അടച്ചു വച്ചിരുന്നാൽ നെല്ലിക്കാ രസായനം ഉണ്ടാക്കാം. വിളർച്ച മാറുന്നതിന് സഹായിക്കും. 40 ദിവസം കഴിയുമ്പോൾ അരിച്ചെടുത്ത് മറ്റൊരു കുപ്പിയിൽ സൂക്ഷിക്കാം.

  • @sicyshaji1156
    @sicyshaji1156 Год назад +1

    Very healthy and good.

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Super super super

  • @nafisathbeevi2176
    @nafisathbeevi2176 Год назад +2

    Super
    Ipravashyam njanum manga varattiyum chakka varattiyum undakki. Thanks anikkutti 🥰

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @__fidh.aa_
    @__fidh.aa_ Год назад

    ആനിയമ്മോ.....,👍🏼👍🏼😍

  • @bold7351
    @bold7351 Год назад +3

    നെല്ലിക്ക വരട്ടി അല്ല. ഇത് നെല്ലിക്ക ലേഹ്യം. Outside kerala യില് ഈ രീതി യില് ആണ് ലേഹ്യം ഉണ്ടാക്കുന്നത്. Thanks for sharing.

  • @vinayvismitha8762
    @vinayvismitha8762 Год назад +1

    Nellikail chukku podi edavo

  • @saniyashibu8699
    @saniyashibu8699 Год назад

    Ithu kazichal vannam vekkumo

  • @shabeerasma7804
    @shabeerasma7804 Год назад

    Ente dout mathraman. Ingane cheyyumbol ithinte gunam nashttappedumo

  • @ShinuJoseph-g7f
    @ShinuJoseph-g7f Год назад

    Nice food.very good.

  • @HazaC-rs6gq
    @HazaC-rs6gq Год назад +4

    Aaniyamme kurach.chukkupodi .karampatta.nallajeeraka. podichu cherthal..bayankara.testa...
    Nellikka.Mixiyiladikkumbol..oru.kashnam.enji koodi.cherthalum..nalla.testa...njanidakkidakkundakarund.

  • @alicegeorge2632
    @alicegeorge2632 Год назад +1

    Congrats for your innovative ideas! Super Aniamma, keep going..

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 5 месяцев назад

    Nellikka vazhti kazhnjal vit c nazhtapedum

  • @gangavn860
    @gangavn860 Год назад

    Njan undakki nokki
    Super ketto
    Thank u for this video and expecting like this video

  • @muhsinamuhsina2358
    @muhsinamuhsina2358 Год назад +4

    ഹലോ ആനിയമ്മേ ഒരു കിലോ നെല്ലിക്കയ്ക്ക് എത്ര ശർക്കര ചേർക്കണം എന്ന് പറയാമോ 👌👌🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  Год назад +1

      ഒരു കിലോ നെല്ലിക്കക്കു അര കിലോ ശർക്കര 👍മധുരം കൂടുതൽ വേണമെങ്കിൽ മാക്സിമം 700 g

  • @riyahenson4973
    @riyahenson4973 Год назад

    Kodukkunnuddo

  • @ramanimv9851
    @ramanimv9851 Год назад +1

    I like you Aniyamma you are very talented 🎉

  • @ShinuJoseph-g7f
    @ShinuJoseph-g7f Год назад

    Nice food.

  • @nishanijavudeen6507
    @nishanijavudeen6507 Год назад +1

    Ippo available ano

  • @AiyshaR
    @AiyshaR 10 месяцев назад

    Price ethra

  • @sobhanakumari8548
    @sobhanakumari8548 Месяц назад

    ഡോക്ടർ ആണോ

  • @sreyasarath6694
    @sreyasarath6694 Год назад

    Vitamin complete Nakshavum engane cheyda..chumma kallam paranju views kootan nokunad endina?

  • @soorajachu8804
    @soorajachu8804 Год назад +1

    വെള്ളത്തിലിട്ടല്ലെ പുഴുങ്ങേണ്ടത് ആവിയിലാണൊ

  • @jayacherian2092
    @jayacherian2092 Год назад

    Anniemol. God bless you

  • @salomiaugustine3193
    @salomiaugustine3193 Год назад +1

    Ethinte alavi paranjilla sarkara athra nellicka athra

    • @LeafyKerala
      @LeafyKerala  Год назад

      ഒരു കിലോ നെല്ലിക്കക്കു അര കിലോ ശർക്കര 👍മധുരം കൂടുതൽ വേണമെങ്കിൽ മാക്സിമം 700 g

  • @anjuandesa
    @anjuandesa Год назад

    Chechi nellikkakke enthorum sharkkara venam

  • @emerald.m1061
    @emerald.m1061 Год назад

    👌🏼👌🏼👌🏼

  • @saniyashibu8699
    @saniyashibu8699 Год назад

    Weight gain cheyyumo

  • @Mandrek789
    @Mandrek789 Год назад

    ഇത്‌ sale ചെയ്യുന്നുണ്ടോ rate എങ്ങനെ?

  • @gracy.m.kuriakosekuriakose3376

    Super Annie

  • @shibulaltin
    @shibulaltin Год назад

    "elevated temperatures and long cooking times have been found to cause particularly severe losses of vitamin C" - Appo varattumbo athu full poville..

  • @PreethaVijayan-go4zi
    @PreethaVijayan-go4zi Год назад

    ഇതൊക്കെ എപ്പോഴാ തിന്ന് തിരുക അന്നുമോ എല്ലാം കാണുമ്പോൾ കൊതിയാവുന്നു വിൽക്കാർ ഉണ്ടോ

  • @ManjushaPHima
    @ManjushaPHima Год назад +1

    Super 😊😊

  • @kavyakrishnan4897
    @kavyakrishnan4897 Год назад

    First

  • @sajijoseph2036
    @sajijoseph2036 Год назад

    സുഖമാണോ

  • @ashasumesh2163
    @ashasumesh2163 Год назад

    ഒരു കിലോ നെല്ലിക്കയ്ക്ക് ശർക്കര എത്ര വേണം

  • @ushababu62
    @ushababu62 Год назад +1

    ചക്ക വരട്ടി ഉണ്ടോ

  • @advika12
    @advika12 Год назад +1

    Aniyamma ithokke njagalk koode thaayo. Ith oru business aakki edukku വേണ്ടവർ vabgikkumallo

  • @mayusworld
    @mayusworld Год назад

    Chechi ith sale cheyyumo

  • @geethaxavier4257
    @geethaxavier4257 Год назад

    നല്ല അവതരണം..
    ഇഷ്ടം ആയി..❤

  • @divyamunnithan4810
    @divyamunnithan4810 Год назад +1

    Sale chayumo...

  • @RumeSultan-h8w
    @RumeSultan-h8w Год назад

    Hmm

  • @vareechanmathew2099
    @vareechanmathew2099 Год назад

    Do you sell it?

  • @subithasubi8675
    @subithasubi8675 Год назад +1

    ❤❤❤❤❤

  • @hafsamp6624
    @hafsamp6624 Год назад +3

    നിങ്ങടെ പറമ്പിൽ ഉണ്ടായ നെല്ലിക്ക ആണോ

  • @sheebadani3534
    @sheebadani3534 Год назад

    Ethu vangichathano

  • @nancyramkrishnan1871
    @nancyramkrishnan1871 Год назад +1

    Namer തരുമോ. എനിക്കും വേണം.

    • @LeafyKerala
      @LeafyKerala  Год назад

      തീർച്ചയായും u can contact through whats app +917012879478

  • @sarayu2517
    @sarayu2517 Год назад +2

    ശർക്കരക്ക് പകരം കരുപോട്ടി ഉപയോഗിക്കാമോ

  • @sukumaryk5022
    @sukumaryk5022 Год назад +1

    Super🙏❤🥰😍😋

  • @UshaKumari-hx9ff
    @UshaKumari-hx9ff Год назад

    👌👌

  • @PSCAudioclasses
    @PSCAudioclasses Год назад +1

    😍👌

  • @syamalanarayanan1259
    @syamalanarayanan1259 Год назад

    Njan varattiyittudde Aniyamme.

  • @shynicv8977
    @shynicv8977 Год назад +1

    👌👌👌👌

  • @bibithaunni5243
    @bibithaunni5243 4 месяца назад

    ചേച്ചി

  • @akhilchandranbs6881
    @akhilchandranbs6881 Год назад +2

    ❤️❤️

    • @renukakv981
      @renukakv981 Год назад

      ഉണ്ടാകുമ്പോൾ തന്നെ വായിൽ വെള്ളം ഊറി

  • @sirajmanipuram3205
    @sirajmanipuram3205 Год назад +1

    നിങ്ങളുടെ വീട് എവിടെയാ ചേച്ചീ. റീപ്ലേ തരണേ

    • @LeafyKerala
      @LeafyKerala  Год назад

      കോഴിക്കോട് അടിവാരം 👍

  • @jasmineyesudas5952
    @jasmineyesudas5952 Год назад +1

    Aniyamma last athonnu kanikkamayirunnu.nellikkavaratti.suppur aniyamma.

  • @hareeshms6025
    @hareeshms6025 Год назад

    👍

  • @anugrahahomegarden269
    @anugrahahomegarden269 Год назад

    നെല്ലിക്ക വരട്ടി വിൽക്കാനുണ്ടോ

  • @fijipj2844
    @fijipj2844 Год назад

    Chachi eaniku vanam

  • @Sweet_heart345
    @Sweet_heart345 Год назад +1

    അങ്ങനെ അതും റെഡി

  • @annammamohan8008
    @annammamohan8008 Год назад

    Hai molu

  • @binithabhaskeran4800
    @binithabhaskeran4800 Год назад +3

    ചൂടക്കുമ്പോൾ വിറ്റാമിൻസി നഷ്ടപ്പെടില്ലേ. വിറ്റാമിൻസിയുടെ കലവറ അല്ലെ നെല്ലിക്ക

  • @ambilyrahul4398
    @ambilyrahul4398 Год назад +3

    ചൂടാക്കിയാൽ vitamin C നഷ്ടമാകും.

    • @anithajose
      @anithajose Год назад

      Appo naranga achar and nellika acharil vitamin C ille? 😯

    • @britto260
      @britto260 Год назад

      നെല്ലിക്ക ചൂടാക്കിയാലും, വേവിച്ചാലും അതിന്റെ വിറ്റാമിൻ ഒന്നും നഷ്ടപ്പെടില്ല..

  • @remadeviremadevi4833
    @remadeviremadevi4833 Год назад

    Undakynokysupperanu

  • @minibabu7668
    @minibabu7668 Год назад +1

    Super🎉

  • @sumisk6872
    @sumisk6872 Год назад +2

    ചൂടാക്കുമ്പോൾ നഷ്ടപെടുന്ന വിറ്റാമിൻ ആണ് 'c'...

  • @nobledasmn5151
    @nobledasmn5151 Год назад +1

    Checchy nellikka wine kanikoo

  • @anjalianoop3748
    @anjalianoop3748 Год назад

    🤤🤤🤤🤤🤤

  • @merymercyka6239
    @merymercyka6239 Год назад +1

    ❤❤❤❤🤪

  • @ambiliks3510
    @ambiliks3510 Год назад +2

    നെല്ലിക്ക വരട്ടുമ്പോൾ അതിലുള്ള വൈറ്റമിൻ സി നഷ്ടപ്പെട്ടു പോകും ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈററമിൻ ആണ് C വൈറ്റമിൻ

  • @sareenacherupalakkat9742
    @sareenacherupalakkat9742 11 месяцев назад

    ചൂടാക്കുമ്പോൾ വിറ്റാമിൻ c നഷ്ടപ്പെടില്ലേ...