ഖബറിങ്ങൽ ചെയ്തിരുന്ന പുണ്യകാര്യങ്ങൾ വല്ലതും സുന്നികൾ നിർത്തിയോ?. അലവി സഖാഫി കൊളത്തൂർ ..

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 78

  • @muhammedmk2441
    @muhammedmk2441 2 года назад +18

    മുജാഹിദ് ആളുകൾ ആദ്യ മായിട്ട് കിതാബ് ന്റെ പേര് തന്നെ കേൾക്കുന്നത്.. ഇങ്ങനെ കുറെ കിതാബ് ഉണ്ട് അവിടെ യൊന്നും മുജാഹിദുകൾ എത്തിയിട്ടില്ല. ബിസ്മി എന്റെ ഉമ്മയുടെ കഫം പുടയിൽ എഴുതി യത് ഞാൻ കണ്ടു

  • @rahmathrahmath7051
    @rahmathrahmath7051 3 года назад +12

    അല്ലാഹുവേ ഈ മാൻ ഓടുകൂടി മരിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @tsb9188
    @tsb9188 2 года назад +8

    നല്ല മക്കൾ ഉണ്ടെങ്കിൽ ഇപ്പോഴും ഖുർആൻ ഓത്ത് നടക്കുന്നു

  • @alavipalliyan9912
    @alavipalliyan9912 5 лет назад +16

    അലവി സഖാഫി യോട്ചോദിക്കുക
    മറുപടി റെഡി

  • @alavipalliyan9912
    @alavipalliyan9912 5 лет назад +23

    ചൊദിച്ച ആൾക്ക് എന്ത് റൂഹ്
    എന്ത് ഇബ്നുൽ ഖയ്യിം
    എന്ത് ജമല്???
    കാട്ട് കോഴിക്ക് എന്ത് ശങ്കരാന്തി

  • @mehroofali7075
    @mehroofali7075 3 года назад +7

    പൊളിച്ചു

  • @offline673
    @offline673 2 года назад +4

    II -ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദയിൽ നിന്ന് :
    ﻋَﻦِ ﺍﻟْﻘَﺎﺿِﻲ ﺣُﺴَﻴْﻦٍ ﻓِﻲ " ﺍﻟْﻔَﺘَﺎﻭَﻯ " : ﺃَﻥَّ ﺍﻟِﺎﺳْﺘِﺌْﺠَﺎﺭَ ﻟِﻘِﺮَﺍﺀَﺓِ ﺍﻟْﻘُﺮْﺁﻥِ ﻋَﻠَﻰ ﺭَﺃْﺱِ ﺍﻟْﻘَﺒْﺮِ ﻣُﺪَّﺓً ، ﺟَﺎﺋِﺰٌ ، ﻛَﺎﻟِﺎﺳْﺘِﺌْﺠَﺎﺭِ ﻟِﻠْﺄَﺫَﺍﻥِ ﻭَﺗَﻌْﻠِﻴﻢِ ﺍﻟْﻘُﺮْﺁﻥِ......
    ﻭَﺫَﻛَﺮُﻭﺍ ﻟَﻪُ ﻃَﺮِﻳﻘَﻴْﻦِ
    ﺃَﺣَﺪُﻫُﻤَﺎ : ﺃَﻥْ ﻳُﻌْﻘِﺐَ ﺍﻟْﻘِﺮَﺍﺀَﺓَ ﺑِﺎﻟﺪُّﻋَﺎﺀِ ﻟِﻠْﻤَﻴِّﺖِ ، ﻟِﺄَﻥَّ ﺍﻟﺪُّﻋَﺎﺀَ ﻳَﻠْﺤَﻘُﻪُ ، ﻭَﺍﻟﺪُّﻋَﺎﺀُ ﺑَﻌْﺪَ ﺍﻟْﻘِﺮَﺍﺀَﺓِ ﺃَﻗْﺮَﺏُ ﺇِﺟَﺎﺑَﺔً ﻭَﺃَﻛْﺜَﺮُ ﺑَﺮَﻛَﺔً . ﻭَﺍﻟﺜَّﺎﻧِﻲ : ﺫَﻛَﺮَ ﺍﻟﺸَّﻴْﺦُ ﻋَﺒْﺪُ ﺍﻟْﻜَﺮِﻳﻢِ ﺍﻟﺴَّﺎﻟُﻮﺳِﻲُّ ، ﺃَﻧَّﻪُ ﺇِﻥْ ﻧَﻮَﻯ ﺍﻟْﻘَﺎﺭِﺉُ ﺑِﻘِﺮَﺍﺀَﺗِﻪِ ﺃَﻥْ ﻳَﻜُﻮﻥَ ﺛَﻮَﺍﺑُﻬَﺎ ﻟِﻠْﻤَﻴِّﺖِ ، ﻟَﻢْ ﻳَﻠْﺤَﻘْﻪُ . ﻭَﺇِﻥْ ﻗَﺮَﺃَ ، ﺛُﻢَّ ﺟَﻌَﻞَ ﻣَﺎ ﺣَﺼَﻞَ ﻣِﻦَ ﺍﻟْﺄَﺟْﺮِ ﻟَﻪُ ، ﻓَﻬَﺬَﺍ ﺩُﻋَﺎﺀٌ ﺑِﺤُﺼُﻮﻝِ ﺫَﻟِﻚَ ﺍﻟْﺄَﺟْﺮِ ﻟِﻠْﻤَﻴِّﺖِ ، ﻓَﻴَﻨْﻔَﻊُ ﺍﻟْﻤَﻴِّﺖَ
    ﺍﻟﻜﺘﺎﺏ : ﺭﻭﺿﺔ ﺍﻟﻄﺎﻟﺒﻴﻦ ﻭﻋﻤﺪﺓ ﺍﻟﻤﻔﺘﻴﻦ ‏( 5/191 ‏)
    ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ، -1234 1278 ﻡ ‏) .
    ഖാദീ ഹുസൈൻ അദ്ദേഹത്തിന്റെ ഫതാവായിൽ പറയുന്നു : ഖബറിങ്കൽ ഒരു നിശ്ചിത കാലം കൂലിക്കു ഖുർആൻ ഓതിക്കൽ വാങ്ക് വിളിക്കും ഖുർആൻ പഠനത്തിനും കൂലി നല്കുമ്പോലെ തന്നെ അനുവദനീയമാണ്.
    ഈ ഖുർആൻ പാരായണം മയ്യിത്തിനു ഉപകാരപ്പെടണമെങ്കിൽ രണ്ടു മാർഗ്ഗമാണ് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.ഒന്ന്: ഖുർആൻ പാരായണത്തിന്റെ ഉടനെ ഖുർആൻ ഓതിയവൻ മയ്യിത്തിനു വേണ്ടി ദുആ ചെയ്യുക.കാരണം ദുആ ഏതായാലും മയ്യിത്തിനു പ്രയോജനം ചെയ്യുമല്ലോ.അപ്പോൾ ഖുർആൻ പാരായണത്തിന് ശേഷമുള്ള ദുആ ആവുമ്പോൾ ഉത്തരം ലഭിക്കാനുള്ള സാധ്യതയും ബറകത്തും വർദ്ധിക്കും . മറ്റൊരു രീതി ശൈഖ് അബ്ദുൽ കരീം അസ്സാലൂസി പറയുന്നു:
    അയാൾ ഖുർആൻ ഓതുകയും അവനു ഓതിയത് കാരണം അല്ലാഹുവിൽ നിന്നും ലഭിക്കുന്നകൂലി മയ്യിത്തിനു വേണ്ടി ആക്കുക അപ്പോൾ മയ്യിതിന് ഉപകരിക്കും റൗള ഇമാം നവവി 5/191'
    وفي «الأذكار» للنووي عليه الرحمة: المشهور من مذهب الشافعي رضي الله تعالى عنه وجماعة أنها لا تصل، وذهب أحمد بن حنبل وجماعة من العلماء ومن أصحاب الشافعي إلى أنها تصل، فالاختيار أن يقول القارىء بعد فراغه اللهم أوصل ثواب ما قرأته إلى فلان
    ഇമാം നവവി റ. വീണ്ടും പറയുന്നു. ശാഫിഈ മദ്ഹബിലെ പ്രശ്നം നേരേ കൂലി ചേരുകയില്ല എന്നാണ് . എന്നാൽ അഹമ്മദ് ബന് ഹമ്പൽ ശാഫിഈ ഇമാമിന്റെ അനുയായികളിൽ ഒരു സംഘവും മറ്റു പല പണ്ഡിതന്മാരും നേരേ കൂലി ചേരുമെന്ന് പറഞ്ഞു. '
    അത് കൊണ്ട് ഏറ്റവും നല്ലത് ഖുർആൻ ഓതിയവർ ഓത്തിന് ശേഷം ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്നയാളിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യലാണ്.( ഇലാഹളറത്തി പറയണം ) അദ്കാറ് ഇമാം നവവി
    മയ്യത്തിന്റെ അരികിൽ ഖുർആൻ പാരായണം
    സ്വഹാബികൾ ആരും ചെയ്തിട്ടില്ല
    എന്ന് ഇബ്ന് തൈമിയയുടെ ശിഷ്യൻ ഇബ്ന് കസീർ ശാഫിഈ ഇമാം പറഞ്ഞതായി വഹാബികൾ തെറ്റിദ്ധരിപ്പിക്കാറുണ്ട് -
    ശാഫിഈ ഇമാമിന്റെ ഒരു കിതാബിലും അങ്ങനെ പറഞ്ഞതായി തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.
    അല്ലങ്കിൽ ശാഫിഈ മദ്ഹബ് വിവരിച്ച ഇമാം നവവി റ യേ പോലെയുള്ള ഏതെങ്കിലും ഇമാമുമാർ ശാഫിഈ ഇമാമിൽ നിന്ന് അങ്ങനെ വന്നത് തെളിയിക്കാമോ?
    മറിച്ച് ഇബ്നു തൈമിയയുടെ ശിഷ്യൻ ഇബ്നു കസീറിന്റെ സ്വന്തം നിഗമനം ശാഫിഈ ഇമാമിന്റ പേരിൽ വെച്ച് കെട്ടുകയാണ് വാഹാബികൾ ചെയ്തിരിക്കുന്നത്
    സലഫുകളിൽ ( ആദ്യ ഉത്തമ നൂറ്റാണ്ട് ) പെട്ട
    ഇമാം ശാഫിഈ റ തന്നെ ഖുർആൻ പാരായണം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്
    ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
    ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
    ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)

  • @offline673
    @offline673 2 года назад +2

    ഉമ്മു സലമ(റ)യില്‍ നിന്ന്‍ നിവേദനം حدثنا عبد الملك بن حبيب أبو مروان حدثنا أبو إسحق يعني الفزاري عن خالد الحذاء عن أبي قلابة عن قبيصة بن ذؤيب عن أم سلمة قالت دخل رسول الله صلى الله عليه وسلم على أبي سلمة وقد شق بصره فأغمضه فصيح ناس من أهله فقال لا تدعوا على أنفسكم إلا بخير فإن الملائكة يؤمنون على ما تقولون ثم قال اللهم اغفر لأبي سلمة وارفع درجته في المهديين واخلفه في عقبه في الغابرين واغفر لنا وله رب العالمين اللهم افسح له في قبره ونور له فيه :صحيح مسلم ,مشكاة 141,شرح المهذب 5/126
    "മരണവേളയിലുള്ള എന്‍റെ ഭര്‍ത്താവായ അബൂസലമ(റ)ന്‍റെ അരികില്‍ നബി(സ)കടന്നുവന്നു തുറന്നു കിടന്ന കണ്ണ്‍ അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാല്‍ കണ്ണ്‍ അതിനെ പിന്തുടരുമെന്ന്‍ പറയുകയും ചെയ്തു.ചില ബന്ധുക്കള്‍ അസ്വസ്ഥതകാണിക്കാന്‍ തുടങ്ങിയപ്പോള്‍ നബി(സ)പറഞ്ഞു:നിങ്ങളുടെ ശരീരങ്ങള്‍ക്ക് നിങ്ങള്‍ നല്ലത് മാത്രം പ്രാര്‍ത്ഥിക്കുക.മലക്കുകള്‍ നിങ്ങള്‍ക്ക് ആമീന്‍ പറയുന്നുണ്ട്.ശേഷം അവിടെന്ന്‍ പ്രാര്‍ത്ഥിച്ചു.അല്ലാഹുവേ അബൂസലമക്ക് നീ മ...ാപ്പ് നല്‍കണേ.സന്മാര്‍ഗികളിലായി അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തുകയും അവര്‍ക്ക് നല്ലൊരു പ്രതിനിധിയെ നല്‍കുകയും ചെയ്യണമേ.ഞങ്ങള്‍ക്കും അവര്‍ക്കും മാപ്പരുളുകയും അദ്ദേഹത്തിന്‍റെ ഖബറിടം വിശാലവും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ"(മുസ്ലിം,മിശ്കാത്ത്)
    കത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന്ന്‍ ഉണ്ടാകുന്ന പുര)
    وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة
    ഇമാം ബുഖാരി(റ)പറയുന്നു:"അലി(റ)പൌത്രന്‍ ഹസന്‍(റ)മരിച്ചപ്പോള്‍ അവരുടെ ഭാര്യം അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ ഖുബ്ബ (കത്തപ്പുര)നിര്‍മിച്ചു"
    ഈ ഹദീസ് വിശദീകറിച്ച് കൊണ്ട് ബഹു മുല്ലാ അലിയ്യുല്‍ ഖാരി(റ)പറയുന്നത് കാണാം الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152
    "കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിന്ന്‍ ദുആ,ദിക്ര്‍,ഖുര്‍ആന്‍പാരായണം,ചെയ്യാന്‍ വേണ്ടിയായിരുന്നുഈ പുര നിര്‍മ്മിച്ചത്(മിശ്കാത്ത്)

  • @offline673
    @offline673 2 года назад +2

    ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
    ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
    ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
    ഇമാം നവവി റ പറയുന്നു
    الإمام النووي في "المجموع" (5/311، ط. دار الفكر): [قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.
    ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാവിച്ചിരിക്കുന്നു'. അതിന്റെ മേൽ ശാഫിഈ പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)
    ഇമാം നവവി റ അദ്കാറിൽ പറയുന്നു.
    وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.
    മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
    ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .
    ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
    ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതേണ്ടതാണ്.
    ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
    )
    ഇമാം നവവി രിയാളുസ്വാലിഹീനിൽ പറയുന്നു.
    وقال في "رياض الصالحين" (1/295، ط. مؤسسة الرسالة): [قال الشافعي رحمه الله: ويُستحب أن يُقرأ عنده شيءٌ مِن القرآن، وإن ختموا القرآن عنده كان حسنًا] اهـ.
    ശാഫിഈ ഇമാം പറഞ്ഞു.
    ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതേണ്ടതാണ്.
    ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്.( രിയാളുസ്വാലിഹീൻ 295)
    ചുരുക്കത്തിൽ ഇനിയും ധാരാളം തെളിവുകൾ ഉണ്ട്.
    ഇതിൽ നിന്നെല്ലാം മയ്യിത്തിന്റെ അരികിൽ വെച്ചും ഖബറിന്നരികിൽ ഖതം പുര കെട്ടിയും ഖുർആൻ പാരായണം ചെയ്യുന്ന രീതി പുണ്യമാണെന്ന് ഇമാം ശാഫി റ വും മറ്റു പണ്ഡിതന്മാരും ഏകോപ്പിച്ചതും
    അവർ എല്ലാവരും ഏകോപിച്ചതും
    അവരിൽ ഒരാൾക്കും തന്നെ തർക്കമില്ലാത്തതുമാണ്.
    ഇത്രയും വ്യക്തമായി ശാഫിഈ ഇമാമും നവവി .ഇമാമും അനുയായികളും പറഞ്ഞിട്ടും ശാഫിഈ മദ്ഹബിൽ ഖുർആൻ പാരായണം ചെയ്യരുത് എന്നാണ് പറയുന്നത് എന്ന മുജാഹിദ് വാദം വെള്ളം ചേർക്കാത്ത കളവാണ് -
    എന്ന് മനസ്സിലാക്കാം.

  • @zainabaibrahim
    @zainabaibrahim 10 месяцев назад +1

    👍👍👍

  • @offline673
    @offline673 2 года назад +1

    *5) (സിയാറത്ത് ചെയ്യുന്നവന്‍) ഖുര്‍ആന്‍ ഓതുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഖിറാഅത്തിന് ശേഷമുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്.(തുഹ്ഫ 3/202)*
    *6) ഖബ്റിന് സമീപം ഖുര്‍ആന്‍ ഓതുന്നതിന് പ്രതിഫലം വാങ്ങല്‍ സ്വഹീഹാകും. (തുഹ്ഫ 6/158)*
    *7)ഖുര്‍ആന്‍ ഓതലും അതിന് ശേഷം ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും സുന്നത്താണ്.ഇമാം ശാഫിഈ (റ)അത് നസ്വാക്കിയിരിക്കുന്നു.അസ്ഹാബ് അതിന്‍മേല്‍ ഏകോപിച്ചിരിക്കുന്നു.(ശര്‍ഹുല്‍ മുഹദ്ദബ് 5/311)*
    *8) (സിയാറത്ത് ചെയ്യുന്നവന്‍)ഖുര്‍ആന്‍ പാരായണം ചെയ്യലും ശേഷം പ്രാര്‍ത്ഥിക്കലും സുന്നത്താണ്.ഖിറാഅത്തിന് ശേഷമുള്ള പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാന്‍ ഏറെ സാധ്യത ഉള്ളതാണ്. (അത്തജ്രീദ് 1/497)*
    *3 നിബന്ധനകളില്‍ ഒന്ന് പാലിക്കപ്പെട്ടാല്‍ ഖുര്‍ആന്‍ പാരായണം മരിച്ചവര്‍ക്ക് ഉപകരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.*
    ★ *ഓതുന്നവന്‍ ജനാസയുടെ അരികില്*
    *സന്നിഹിതനാവുക.*
    ★ *ജനാസക്ക് വേണ്ടി ഓതുന്നു എന്ന് കരുതുക*
    ★ *ഖിറാഅത്തിന് ശേഷം മരിച്ച വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.(ഹാശിയത്തുല്‍ ബുജൈരിമി 1/497)*
    *9)ഖബ്റാളികളുടെ സമീപം ഖുര്‍ആനില്‍ നിന്ന് എളുപ്പമായത് ഓതല്‍ സുന്നത്താണ്.കാരണം,ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സ്ഥലത്ത് അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങും.(ഇഖ്നാഅ് 2/267, ഫത്ഹുല്‍ മുഈന്‍ 163,മഹല്ലി 1/351)*
    *10)ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം ഓതിയവനും മരണപ്പെട്ട വ്യക്തിക്കും ലഭിക്കുന്നതാണ്.ഖിറാഅത്തിന്റെ പ്രതിഫലം മരിച്ചവര്‍ക്ക് ഹദിയ ചെയ്യുകയോ, ഖിറാഅത്ത് മരിച്ച വ്യക്തിക്ക് ലഭിക്കാനെന്ന് കരുതുകയോ ചെയ്തില്ലെങ്കിലും അപ്പോള്‍ മരിച്ച വ്യക്തിക്ക് പ്രതിഫലം കിട്ടാന്‍ ഖബ്റിന് സമീപം ഓത്ത് നിര്‍വഹിച്ചാല്‍ മാത്രം മതിയാകും.(ഹാശിയത്തുല്‍ ജമല്‍ 2/210)

  • @offline673
    @offline673 2 года назад +1

    ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:
    ﻗﺎﻝ ﺍﻟﻨﻮﻭﻱ : " ﻭﺍﺳﺘَﺤَﺐَّ ﺍﻟﻌُﻠَﻤَﺎﺀُ ﻗِﺮَﺍﺀَﺓَ ﺍﻟﻘُﺮﺁﻥِ ﻋِﻨْﺪَ ﺍﻟﻘَﺒﺮِ ﻟِﻬَﺬَﺍ ﺍﻟﺤَﺪِﻳﺚ، ﻷَﻧَّﻪُ ﺇِﺫَﺍ ﻛَﺎﻥَ ﻳُﺮْﺟَﻰ ﺍﻟﺘَّﺨْﻔِﻴﻒُ ﺑِﺘَﺴْﺒِﻴﺢِ ﺍﻟﺠَﺮِﻳﺪِ ﻓَﺘِﻼَﻭَﺓُ ﺍﻟﻘُﺮْﺁﻥِ ﺃَﻭْﻟﻰ .شرح مسلم ٢/٢٠٥
    അർത്ഥം:
    ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)
    ﻗَﺎﻝَ ﺍﻟﻨَّﻮَﻭِﻱُّ ﻭﻫﻮ ﺷﺎﻓﻌﻲ ﺍﻟﻤﺬﻫﺐ ﻛﻤﺎ ﻫﻮ ﻣﻌﺮﻭﻑ، ﻓﻲ ﻛﺘﺎﺏ ﺍﻻﺫﻛﺎﺭ : " ﻭﺭُﻭِّﻳﻨَﺎ ﻓﻲِ ﺳُﻨَﻦِ ﺍﻟﺒَﻴْﻬَﻘِﻲِّ ﺑِﺈِﺳْﻨَﺎﺩٍ ﺣَﺴَﻦٍ ﺃَﻥّ ﺍﺑْﻦَ ﻋُﻤَﺮَ ﺍﺳْﺘَﺤَﺐَّ ﺃَﻥْ ﻳُﻘْﺮَﺃَ ﻋَﻠﻰَ ﺍﻟﻘَﺒِﺮ ﺑَﻌْﺪَ ﺍﻟﺪَّﻓْﻦِ ﺃَﻭَّﻝ ﺳُﻮﺭَﺓِ ﺍﻟﺒَﻘَﺮَﺓِ ﻭَﺧَﺎﺗِﻤَﺘﻬَﺎ .
    മുഹദ്ദിസുൽ ഉലമാ അൽ ഹുജജ
    ഇമാം നവവി അദ്കാറിൽ പറയുന്നു
    .ഹസനായ ഇസ്നാദോടെ ബൈഹഖി റ യുടെ സുനനിൽ റിപ്പോർട്ട് .നിശ്ചയം ഇബ്നുഉമർ മറമാടിയതിന്ന് ശേഷം ഖബറിന്നരികിൽ സൂറത്തുൽ ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും ഓതൽ ഇഷ്ടപെട്ടിരുന്നു. (അൽ അദ്കാർ 133)
    സ്വഹാബികൾ മയ്യിത്തിന്ന് ഖുർആൻ ഓതിയതിന്ന് ഏറ്റവും വലിയ തെളിവാണിത്. അത് ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ നമുക്ക് വിവരിക്കുന്നു.
    എന്നിട്ടാണോ സ്വഹാബികൾ സലഫുകൾ ഖുർആൻ ഓതിയിട്ടില്ല എന്ന് ശാഫിഈ ഇമാം പറത്തു എന്ന് പച്ച കളവ് തട്ടിവിടുന്നത്.
    ശാഫിഈ റ അങ്ങനെ പറഞ്ഞതായി ഇമാമിന്റെ ഗ്രന്ധത്തിലോ ശാഫി മദ്ഹബിലെ ഏതെങ്കിലും ഒരു ഗ്രന്ധത്തിലോ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.
    ഇത്രയും പറഞ്ഞിൽ നിന്നും മയ്യിത്തിന്റെ അരികിൽ ഖുർആൻ ഓതരുത് എന്ന് ശാഫിഈ ഇമാം പറത്തു എന്ന വഹാബി പ്രചരണം കള്ളത്തരമാണ് എന്ന് മനസ്സിലാക്കാം.
    ഇവർ കൊണ്ട് വരുന്ന ഏത് പോസ്റ്റുകളും ഇത്തരം കളവുകൾ നിറഞ്ഞതാണ്.

  • @offline673
    @offline673 2 года назад +1

    മറുപടി 1* *മരണപ്പെട്ടവര്‍ക്ക് വേണ്ടി നിര്‍വ്വഹിക്കപ്പെടുന്ന ഖുര്‍ആന്‍ പാരായണം സംബന്ധമായി ശാഫിഈ മദ്ഹബില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങളുണ്ട്.* *ഇവയില്‍ ഒന്നില്‍ പോലും മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം നിരുപാധികം ഫലം ചെയ്യില്ലെന്ന് പറയുന്നില്ല.*
    *ഇത് അല്‍പം വിശദീകരിക്കാം.മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുന്നത് നിരുപാധികം ഫലം ചെയ്യുമെന്ന് ഒരു വിഭാഗം പണ്ഢിതന്‍മാര്‍ പറയുന്നു.മയ്യിത്തിനോ ഖബ്റിനോ സമീപമാവുകയോ ഖിറാഅത്തിന് ശേഷം ദുആ ഉണ്ടാവുകയോ വേണമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.ഇതില്‍ രണ്ടാം അഭിപ്രായമാണ് ഇബ്നുകസീര്‍,ഇമാം നവവി (റ)തുടങ്ങിയവര്‍ ശാഫിഈ(റ)ന്റെ മശ്ഹൂറായ അഭിപ്രായമായി വിശദീകരിക്കുന്നത്.മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം നിഷ്ഫലമാണെന്നല്ല,അതിന് ശേഷം ദുആ കൂടി വേണമെന്ന് സമര്‍ത്ഥിക്കുകയാണ് ഇമാം ശാഫിഈ (റ) ചെയ്യുന്നത്.ഈ ആശയമാണ് മൗലവിമാർ മുകളില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്.
    ചുരുക്കത്തില്‍ ഖുര്‍ആന്‍ പാരായണം നിരുപാധികം ഫലം ചെയ്യില്ലെന്ന വഹാബി വാദത്തിന് മേല്‍ ഉദ്ധരണികള്‍ തെളിവാകില്ല.
    ഇമാം ഇബ്നു ഹജരില്‍ ഹൈത്തമി (റ)എഴുതുന്നു :-നമ്മുടെ മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായം ഖിറാഅത്ത് (നിരുപാധികം) മയ്യിത്തിലേക്ക് ചേരില്ല എന്നാണ്. ഖബ്റിന് സമീപം ഓതുകയോ ദൂരെ വെച്ച് നിയ്യത്തോടെ ഓതി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ ഒഴികെ.. (ഫത്താവല്‍ കുബ്റ 2/9)*
    *2)ഇബ്നുഹജര്‍(റ)എഴുതുന്നു : ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മരിച്ച വ്യക്തിയിലേക്ക് ചേരുകയില്ലെന്ന അഭിപ്രായമാണ് മദ്ഹബില്‍ മശ്ഹൂറെന്ന് മുസ്വന്നഫ് (ഇമാം നവവി (റ) )പറഞ്ഞത് ബാധകമാകുന്നത് ജനാസയുടെ സാനിദ്ധ്യത്തില്‍ വെച്ചല്ലാതെയോ മരിച്ച വ്യക്തിക്ക് എന്ന നിയ്യത്ത് കൂടാതെയോ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാതെയോ നിര്‍വഹിക്കപ്പെടുന്ന ഖിറാഅത്തിനാണെന്ന് പണ്ഢിതന്‍മാര്‍ പറഞ്ഞിരിക്കുന്നു. (തുഹ്ഫ 7/74)*

  • @offline673
    @offline673 2 года назад +1

    ഖുർതുബി റ പറയുന്നു.
    *റബീഉബന് അനസ് (റ‍ ) പറയുന്നു*
    ഇവിടെ മനുഷ്യന്‍ എന്ന്‍ പറഞ്ഞാല്‍ കാഫിറാണ് ഉദ്ദേശം. മുഅ്മിനിന് അവന്‍ പ്രവര്‍ത്തിച്ചതും മറ്റൊരാള്‍ പ്രവര്‍ത്തിച്ചതും ലഭിക്കും
    *ഖുര്‍ത്തുബി ഇമാം തുടരുന്നു*
    ഞാന്‍ പറയുന്നു . ധാരാളം ഹദീസുകള്‍ ഈ വ്യാഖ്യാനത്തിന്‍റെ മേല്‍ അറിയിക്കുന്നു .സത്യ വിശ്വാസിയിലേക്ക് മറ്റൊരാളുടെ സൽകർമം ചേരുന്നതാണ് എന്ന്‍ അറിയിക്കുന്നു. അങ്ങനെയുള്ള ഹദീസുകള്‍ ചിന്തിക്കുന്നവര്‍ക്ക് മുൻപ് പറഞ്ഞിട്ടുണ്ട്
    സ്വദഖയില്‍ അഭിപ്രായ വിത്യാസമില്ല .അത് അബ്ദുല്ലാഹില്‍ മുബാറക്കി(റ)നെ തൊട്ട് മുസ്‌ലിമിന്‍റെ ആധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്
    മനുഷ്യന്‍ മരണപെട്ടാല്‍ മൂന്ന്‍ കാര്യം ശേഷിക്കും. അതില്‍ ഒന്ന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം എന്ന്‍ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്തു.
    ഇതെല്ലം അല്ലാഹുവിന്‍റെ അൗദാര്യമാണ്
    📘 (തഫ്സീര്‍ ഖുര്‍ത്തുബി)
    *ഖുര്‍ത്തുബി(റ) തുടരുന്നു*وقال الربيع بن أنس : وأن ليسللإنسان إلا ما سعى يعني الكافر وأما المؤمن فله ما سعى وما سعى له غيره .قلت : وكثير من الأحاديث يدل على هذا القول ، وأن المؤمن يصل إلى ثواب العمل الصالح من غيره ، وقد تقدم كثير منها لمن تأملها ، وليس في الصدقة اختلاف ، كما في صدر كتاب مسلم عن عبد الله بن المبارك . وفي الصحيح : إذا مات الإنسان انقطع عمله إلا من ثلاث وفيه : أو ولد صالح يدعوله وهذا كله تفضل من الله عزوجل ، كما أن زيادة الأضعاف فضل منه ، كتب لهم بالحسنة الواحدة عشرا إلى سبعمائة ضعف إلى ألف ألف حسنة ; كما قيل لأبي هريرة :
    تفسير القرطبي
    അലിയുൽ ഖാരി മിർഖാത്തിൽ പറയുന്നു.
    {وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى} [النجم: 39] وَأَجَابَ الْأَوَّلُونَ عَنِ الْآيَةِ بِأَوْجُهٍ: أَحَدُهَا: أَنَّهَا مَنْسُوخَةٌ بِقَوْلِهِ تَعَالَى: {وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ} [الطور: 21] الْآيَةَ أَدْخَلَ الْأَبْنَاءَ الْجَنَّةَ بِصَلَاحِ الْآبَاءِ، الثَّانِي: أَنَّهَا خَاصَّةٌ بِقَوْمِ إِبْرَاهِيمَ وَمُوسَى عَلَيْهِمَا الصَّلَاةُ وَالسَّلَامُ فَأَمَّا هَذِهِ الْأُمَّةُ لَهَا مَا سَعَتْ،
    الكتاب: مرقاة المفاتيح شرح مشكاة المصابيح
    الملا علي القاري (000 - 1014 هـ = 000 - 1606 م)
    മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല എന്ന ആയത്തിന് പണ്ഡിതന്മാർ വിവിധ മറുപടികൾ പറഞ്ഞു.
    ഒന്ന് .അത് മൻസൂഖാത്ത്. മറ്റൊരായത്ത് കൊണ്ട് ദുർബല പെടുത്തപ്പെട്ടത്
    രണ്ട് - മേൽ ആയത്ത് ഇബ്രാഹിം നബിയുടെയും മൂസാ നബിയുടെയും ജനതക്ക് പ്രത്യേകമാണ് . ഈ ഉമ്മത്തിന് ബാധകമല്ല: (മിർഖാത്ത്)
    ഈ മറുപടികൾ തഫ്സീറ്ഖുർത്വുബി യിൽ കാണാവുന്നതാണ്.
    ഇവിടെ മരണപ്പെട്ടവരുടെ അരികിൽ
    ഖുർആൻ പാരായണം പുണ്യമാണ് എന്നതിൽ യാതൊരു തർക്കവുമില്ല.
    അതിന് തെളിവ് മുമ്പ് പറഞ്ഞിട്ടുണ്ട്.
    മയ്യിത്തിലേക്ക് ചേരുന്നത് നേരേ പ്രതിഫലമാണോ തുല്യ പ്രതിഫലമാണൊ എന്നതിൽ മാത്രമാണ് തർക്ക മുള്ളത്
    മരപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യമ്പോൾ മയ്യത്തിലേക്ക് ചേരാൻ ചില നിബന്ധനകൾ ശാഫിഈ പണ്ഡിതന്മാർ പറയുന്നുണ്ട്
    മയ്യിത്തിന്റെ അരികിൽ വെച്ചാവുകയോ ഖബറിനരികിൽ വെച്ചാവുകയോ ദൂരെയാണെങ്കിൽ ശേഷം ചേർക്കണമെന്ന് ദുആ ചെയ്യുകയോ മയ്യിത്തിനാണ് പ്രത്യേകം എന്ന് കരുതുകയോ ചെയ്യേണ്ടതാണ്.
    ഈ നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിച്ചില്ലെങ്കിൽ ചേരില്ലാ എന്ന അഭിപ്രായമാണ് മുജാഹിദുകൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി കൊണ്ട് വരാറുള്ളത് '
    എന്നിട്ട് ശാഫിഈ മദ്ഹബിൽ നിരുപാധികം ചേരില്ല എന്ന് പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ താഴെ ഉദ്ധരണികൾ നിശ്പക്ഷമായി ചിന്തിച്ചാൽ മനസ്സിലാവും

  • @offline673
    @offline673 2 года назад +1

    പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില് പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:
    ﺍﻻﺗﻔﺎﻕ ﻋﻠﻰ ﻭﺻﻮﻝ ﺛﻮﺍﺏ ﺍﻟﻌﺒﺎﺩﺍﺕ ﺍﻟﻤﺎﻟﻴّﺔ، ﻛﺎﻟﺼﺪﻗﺔ ﻭﺍﻟﻌِﺘﻖ، ﻛﻤﺎ ﻳﺼﻞ ﺇﻟﻴﻪ ﺍﻟﺪﻋﺎﺀ ﻭﺍﻻﺳﺘﻐﻔﺎﺭ . ﺃﻣﺎ ﺍﻷﻋﻤﺎﻝ ﺍﻟﺒﺪﻧﻴّﺔ ﻛﺎﻟﺼﻼﺓ ﻭﺍﻟﺼﻴﺎﻡ ﻭﺍﻟﻘﺮﺍﺀﺓ ﻓﺎﺧﺘﻠﻔﻮﺍ ﻓﻴﻬﺎ . ﻭﺍﻟﺼﻮﺍﺏ ﺃﻥ ﺍﻟﺠﻤﻴﻊ ﻳﺼﻞُ ﺇﻟﻴﻪ ... ﺇﻟﻰ ﺃﻥ ﻗﺎﻝ : ﻭﻫﺬﺍ ﻣﺬﻫﺐ ﺃﺣﻤﺪ ﻭﺃﺑﻲ ﺣﻨﻴﻔﺔ ﻭﻃﺎﺋﻔﺔ ﻣﻦ ﺃﺻﺤﺎﺏ ﻣﺎﻟﻚ ﻭﺍﻟﺸﺎﻓﻌﻲ .
    ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻰ ﻓﺘﺎﻭﻳﻪ " ﺝ 24 ﺹ 366
    അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില്‍ പണ്ഢിതന്മാരൊക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിത്തിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്ആന് പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിത്തിലേക്ക് ചേരും എന്ന അഭിപ്രായത്തിൽ അവർ ഒരുമിച്ചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില് ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.
    ഫതാവ ഇബ്ൻ തൈമിയ്യ 24/36

  • @saifullamannilthodi9287
    @saifullamannilthodi9287 3 года назад +1

    ഫുൾ വിഡിയോ ലിങ്ക് വിടുമോ അല്ലെങ്കിൽ നടന്ന സ്ഥലം ഒന്ന് പറയു

  • @arahman3310
    @arahman3310 2 месяца назад

    Ente nattil ind ❤

  • @mrriderkid9975
    @mrriderkid9975 2 года назад +1

    കാട്ടു കോഴിക്ക് എന്ത് സങ്ക്രാന്തി എന്ന് പറയുന്നത് പോലെ, മുജാഹിദിനു എന്ത് കിതാബ്, എന്ത് ഇമാം,, എന്തായാലും ഈ ചോദ്യം ചോദിച്ച ആൾ ഇനി ഒരിക്കലും സുന്നി പണ്ഡിതനോട് ചോദ്യം ചോദിക്കാൻ വരുകയില്ല, അതിന് മാത്രം കിട്ടിയിട്ടുണ്ട്,,,

  • @eknoushadkaipamangalam9270
    @eknoushadkaipamangalam9270 3 года назад +8

    ചോദ്യകർത്താവ് അവസാനം ഒരു തമാശ പറഞ്ഞു ഇതല്ലാം നിർത്തിയത് മുജാഹിദിന്റെ ദഅവത്ത് കൊണ്ടാണൊ യെന്ന്

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 года назад +1

      ചോദ്യകർത്താവ് ആദ്യന്ത്യം ബബ്ബബ്ബ യാ യി ഉരുണ്ടത് നമ്മൾ കണ്ടതാ ....?

  • @abdulla4078FA
    @abdulla4078FA Месяц назад

    🌹🌹🌹🌹🌹🌹🌹🌹🌹😂😂😂😂😂😂😂

  • @abdurahmanp1687
    @abdurahmanp1687 9 месяцев назад

    ഇങ്ങനെ എ ഴുതിയാൽ പിന്നെ ആ മനുഷ്യ നേ മലകുകൾ ചെയ്യില്ലേ?

  • @kms33k
    @kms33k 7 месяцев назад

    Janangalude eeman kurayunnathinanusarich oronnum illathakum.

  • @offline673
    @offline673 2 года назад +1

    3)പണ്ഢിതന്‍മാരുടെ ഈ അഭിപ്രായത്തെ ഇമാം റംലി (റ)പ്രബലമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലത്തെ മരിച്ച വ്യക്തിക്ക് ആക്കിയാല്‍ തന്നെ മതിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.*
    *ആകയാല്‍ മരണപ്പെട്ട വ്യക്തിക്ക് ഖിറാഅത്തിന്റെ പ്രതിഫലം കിട്ടുമെന്ന് കരുതുകയോ പ്രസ്തുത ആവശ്യം ഉന്നയിച്ച് ദുആ ചെയ്യുകയോ ഖബ്റിന് സമീപം വെച്ച് ഓതുകയോ ചെയ്താല്‍ ഖിറാഅത്തിന്റെ പ്രതിഫലം മരിച്ച വ്യക്തിക്ക് ലഭിക്കുന്നതാണ് (ശര്‍വാനി 7/74)*
    *4)ഖിറാഅത്ത് മാത്രം നിര്‍വ്വഹിക്കല്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് പ്രതിഫലം ലഭിക്കില്ലെന്ന് വ്യക്തമാക്കിയ ശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു :ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ദുആഅ് ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെ ഉണ്ടെങ്കില്‍ ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നതാണ് സത്യം.*
    *ഇപ്രകാരം പ്രാര്‍ത്ഥിക്കാതെ ഖബറിന് സമീപം വെച്ച് ഓതിയാലും മരണപ്പെട്ടവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതാണ്.*
    *'മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ ഓതപ്പെടുകയില്ല' എന്ന പണ്ഢിതന്‍മാരുടെ പ്രസ്താവന ഖബ്റുകള്‍ക്ക് സമീപം ഖുര്‍ആന്‍ ഓതുകയും ദുആ ചെയ്യുകയും വേണമെന്ന ഇമാം ശാഫിഈ (റ)ന്റെ അഭിപ്രായത്തിന് (ശര്‍ഹുല്‍ മുഹദ്ദബ് 5/311 നോക്കുക) എതിരാകുന്നില്ലേ എന്ന് ചോദിച്ചാല്‍ അതിന്റെ മറുപടി ഇപ്രകാരമാണ്* :~
    *എതിരാകുന്നില്ല. കാരണം, മരിച്ചവരുടെ മേല്‍ ഖുര്‍ആന്‍ ഓതപ്പെടുകയില്ലെന്ന് പണ്ഢിതന്‍മാര്‍ പറഞ്ഞത് മയ്യിത്തിന്റെ അടുക്കല്‍ ഖിറാഅത്ത് മാത്രം നിര്‍വ്വഹിക്കുന്നതിനെ കുറിച്ചാണ്. ശാഫിഈ (റ)ന്റെ വാക്കുകള്‍ ഖിറാഅത്ത് നടത്തി,ദുആയും നടത്തുന്നതിനെ കുറിച്ചുമാണ്.ഇങ്ങനെയാകുമ്പോള്‍ ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുന്നതാണ്. തന്നെയുമല്ല,മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായം (പ്രതിഫലം ലഭിക്കുകയില്ലെന്നത്) ജനാസയുടെ അസാനിദ്ധ്യത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഖിറാഅത്തിനെയോ പ്രാര്‍ത്ഥന കൂടാതെ നിര്‍വ്വഹിക്കപ്പെടുന്ന ഖിറാഅത്തിനെയോ കുറിച്ചാണെന്ന പണ്ഢിതാഭിപ്രായത്തെ ശക്തിപ്പെടുത്തുന്നതാണ് (ഖബ്റിന് സമീപം ഖുര്‍ആന്‍ ഓതപ്പെടണമെന്ന) ഇമാം ശാഫിഈ (റ)ന്റെ ഈ പരാമര്‍ശം. ഫതാവല്‍ കുബ്റാ 2/27നോക്കുക)*

  • @ShahulHameed-im2ki
    @ShahulHameed-im2ki Месяц назад

    ചോദിക്കാൻ വന്ന ആളെ കളിയാക്കി വിടുന്ന അബുജാഹിൽ വർഗ്ഗം

  • @Shareef-wk8ow
    @Shareef-wk8ow 5 месяцев назад +1

    വഹാബി വഷളായി 😂😂😂

  • @rafeequev8113
    @rafeequev8113 7 месяцев назад

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ആദൃർശ്ശേരി ❤

  • @poovenilavu4353
    @poovenilavu4353 2 года назад

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏🙏🏼

    • @fasilsha2180
      @fasilsha2180 Год назад

      പോടാ കള്ള തെണ്ടി നാറി മോനെ 😠😠

    • @mohamedparayil1910
      @mohamedparayil1910 Год назад

      Posaàn,poodaa

    • @poovenilavu4353
      @poovenilavu4353 Год назад

      @@mohamedparayil1910 തീട്ടക്കണ്ടി ഞമ്മദ് . 🤪🤪😂

    • @gareebnavazmueen1810
      @gareebnavazmueen1810 6 месяцев назад

      എണീറ്റു പോടാ തെണ്ടി എന്റെ ഹബീബിനെ ചീത്ത പറയുന്നോ ബോഷ്കാ

  • @dhuldhuldhuldhulmedia8305
    @dhuldhuldhuldhulmedia8305 5 лет назад

    എവിടെ നടന്ന മുഗാമുഗം ആണ്

  • @basheerma9811
    @basheerma9811 7 месяцев назад

    Jaahilukalkk athrakkum vivaram ullu. Ustthad kshamikkuka

  • @usman3248
    @usman3248 2 года назад +1

    മമ്പർത്തെ കാളനെ ഇപ്പോൾ കാണുന്നില്ല പണ്ടു് ഒരു പച്ച തുണി കാ ളയുടെ മേല്ട്ട് എല്ലാ വീടുകളിലും കാശ് ണ്ടാകാൻ നടന്നിരുന്നു അത് പോലെ രോഗം വന്നാൽ മന്ത്രിച്ചൂതിയ ന്യൂ ൽ കെട്ടൽ അതും കാണുന്നില്ല.

    • @midlaju
      @midlaju 2 года назад +2

      Aara paranju illenn ente Jilla Malappuram aan evide ippozhum und😏
      YOU WERE NOT WATCHING, THATS ALL

    • @anaspp1347
      @anaspp1347 2 года назад +2

      Aara paranjath ippozhum undallooo

    • @offline673
      @offline673 2 года назад +3

      നുണ പറയൽ ആണ് മുജാഹിദുകളുടെ സ്ഥിരം പണി

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 2 года назад +2

    തള്ളിയ മൗലൂതു തിരിച്ചു കൊടുവന്നോ വിടൽ അലവി

  • @thajudheent1232
    @thajudheent1232 2 года назад

    E USDAdu prayunnadu ellam kalav

    • @offline673
      @offline673 2 года назад +1

      ആഹാ മതിയല്ലോ.. അതോടെ സമാധാനിക്കാം 😂

    • @offline673
      @offline673 2 года назад +1

      ഉമ്മു സലമ(റ)യില്‍ നിന്ന്‍ നിവേദനം حدثنا عبد الملك بن حبيب أبو مروان حدثنا أبو إسحق يعني الفزاري عن خالد الحذاء عن أبي قلابة عن قبيصة بن ذؤيب عن أم سلمة قالت دخل رسول الله صلى الله عليه وسلم على أبي سلمة وقد شق بصره فأغمضه فصيح ناس من أهله فقال لا تدعوا على أنفسكم إلا بخير فإن الملائكة يؤمنون على ما تقولون ثم قال اللهم اغفر لأبي سلمة وارفع درجته في المهديين واخلفه في عقبه في الغابرين واغفر لنا وله رب العالمين اللهم افسح له في قبره ونور له فيه :صحيح مسلم ,مشكاة 141,شرح المهذب 5/126
      "മരണവേളയിലുള്ള എന്‍റെ ഭര്‍ത്താവായ അബൂസലമ(റ)ന്‍റെ അരികില്‍ നബി(സ)കടന്നുവന്നു തുറന്നു കിടന്ന കണ്ണ്‍ അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാല്‍ കണ്ണ്‍ അതിനെ പിന്തുടരുമെന്ന്‍ പറയുകയും ചെയ്തു.ചില ബന്ധുക്കള്‍ അസ്വസ്ഥതകാണിക്കാന്‍ തുടങ്ങിയപ്പോള്‍ നബി(സ)പറഞ്ഞു:നിങ്ങളുടെ ശരീരങ്ങള്‍ക്ക് നിങ്ങള്‍ നല്ലത് മാത്രം പ്രാര്‍ത്ഥിക്കുക.മലക്കുകള്‍ നിങ്ങള്‍ക്ക് ആമീന്‍ പറയുന്നുണ്ട്.ശേഷം അവിടെന്ന്‍ പ്രാര്‍ത്ഥിച്ചു.അല്ലാഹുവേ അബൂസലമക്ക് നീ മ...ാപ്പ് നല്‍കണേ.സന്മാര്‍ഗികളിലായി അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തുകയും അവര്‍ക്ക് നല്ലൊരു പ്രതിനിധിയെ നല്‍കുകയും ചെയ്യണമേ.ഞങ്ങള്‍ക്കും അവര്‍ക്കും മാപ്പരുളുകയും അദ്ദേഹത്തിന്‍റെ ഖബറിടം വിശാലവും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ"(മുസ്ലിം,മിശ്കാത്ത്)
      കത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന്ന്‍ ഉണ്ടാകുന്ന പുര)
      وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة
      ഇമാം ബുഖാരി(റ)പറയുന്നു:"അലി(റ)പൌത്രന്‍ ഹസന്‍(റ)മരിച്ചപ്പോള്‍ അവരുടെ ഭാര്യം അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ ഖുബ്ബ (കത്തപ്പുര)നിര്‍മിച്ചു"
      ഈ ഹദീസ് വിശദീകറിച്ച് കൊണ്ട് ബഹു മുല്ലാ അലിയ്യുല്‍ ഖാരി(റ)പറയുന്നത് കാണാം الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152
      "കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിന്ന്‍ ദുആ,ദിക്ര്‍,ഖുര്‍ആന്‍പാരായണം,ചെയ്യാന്‍ വേണ്ടിയായിരുന്നുഈ പുര നിര്‍മ്മിച്ചത്(മിശ്കാത്ത്)

    • @mohammadshaffi5021
      @mohammadshaffi5021 Год назад

      Pudiye kand pudtham
      Salafi thoori poyi do😀

    • @Uyhnmm
      @Uyhnmm 2 месяца назад

      ഉസ്താദ് പറയുന്ന കിതാബ് എടുത്ത് നോക്കുക

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 2 года назад

    ഞങ്ങളുടെ ഈപരിപാടി ജീവിത പ്രശ്നമാണ് അതിന് ഏതു ഹദീസും
    മാർക്കസിൽ അവിലാബിൽ ആണ്
    അതിന് പല പണ്ഡിതന്മാരുടെ ഹദീസിന്റെ ഡ്യൂപ്ലിക്കെട്ട് പേരിൽ ഇറക്കും eg മുടിക്ക് സനതു കൊണ്ടുവന്നപോലെ

    • @offline673
      @offline673 2 года назад +3

      കിതാബ് മർകസിൽ മാത്രമല്ല ഉള്ളത്.. മൗലവിമാർ സൗദി യിൽ അടക്കം ഇല്ലേ 😂.
      പോയി ആ കിതാബ് മറിച്ചു നോക്ക്

  • @palavaka1087
    @palavaka1087 2 года назад

    നിങ്ങൾ സുന്നികൾ മരിച്ചിടത്ത് പോകാത്തത് കൊണ്ട് കാണുന്നില്ല എന്നേ ഉള്ളു..
    മുജാഹിൽ കൾ കാണാത്തത് ഒക്കെ ഇല്ലാത്തതാണ് എന്ന് എങ്ങനെ പറയാൻ പറ്റും.?

  • @sulfikara3464
    @sulfikara3464 2 года назад

  • @musthafatp908
    @musthafatp908 2 года назад

    അലവിയുടെ ഇബാറത്ത്

  • @ziyusvlog1680
    @ziyusvlog1680 3 года назад

    അലവി യോട് ചോദിക്കുക എല്ലാ സംശയങ്ങളും തീർത്തു തരും വല്ലാത്ത തൊലിക്കട്ടി ആന ക്കെന്താ പ്രശ്നം

    • @shanvenjaramoodu9278
      @shanvenjaramoodu9278 2 года назад +2

      മുജകൾ ആണ് അള്ളാഹ് നെ അറിയുന്നവർ ദീൻ അറിയുന്നവർ
      ഇസ്ലാം അള്ളാഹ് പൊറുക്കാത്ത 7വൻ പാപത്തിൽ കളവ് പെടുത്തി മുജ കൾക്ക്
      Rexona സോപ്പിന് വേണ്ടി കളവ് പറയൽ മത്സരം നടത്തി
      12മുജാഹിദ് 18തൗഹീദ്
      2സുന്നി 1തൗഹീദ്
      ഇനി പറയു ആരാണ് യഥാർത്ഥ മുസ്ലിം