Don't say that lady, every one even majority of children do snore. Your husband can say you snore, but generally men don't say like that about their loved ones. Be decent by not specifying the person.
Correct. ആണ് പറഞ്ഞത്. Sleep study ചെയ്യാൻ പറഞ്ഞാലും ആരും ചെയ്യാറില്ല. അമിതമായി കൂർക്കം വലിക്കുന്നവർ ഉറക്കത്തിൽ എത്ര തവണ ശ്വാസം നിലച്ച് ഞെട്ടി ഉണരുന്നുവെന്ന് അവർ അറിയുന്നില്ല.(Dr. പറഞ്ഞ പോലെ രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറഞ്ഞ് ) ഇങ്ങനെയുള്ളവർക്ക് പകൽ അമിതമായ ഉറക്കക്ഷിണം അനുഭവപ്പെടും. പത്രം വായിച്ചാലോ, TV കണ്ടാലോ ഉടൻ ഉറക്കം തൂങ്ങും
വളരെ ഉപകാരമായി ഡോക്ടർ കുട്ടികളുടെ കർക്കം വലിയെ കുറിച്ച് ചോദിച്ചിരുന്നു ഭർത്താവും നല്ല കൂർക്കം വലിയാണ് ഈ വീഡിയോ വളരെ നന്നായി ഒരു പാട് നന്ദിയുണ്ട് ഡോക്ടർ
വളരെ വളരെ ഉപകാര പ്രധമായ കാര്യങ്ങൾ ആണ് ഡോക്ടർ തന്നിരിക്കുന്നതു... ഡോക്ടർ ഇതിൽ പറഞ്ഞ എല്ലാ പ്രയാസങ്ങളും അനുഭവിക്കുന്ന ഒരു കുടുംബം ആണ് എന്റെ... നെഞ്ചിൽ എരിച്ചാലും മറ്റു എല്ലാ ബുദ്ദിമുട്ടുകളും ഞാൻ അനുഭവിച്ചു കൊണ്ടിരികയാണ് ഇതു വർഷങ്ങൾ കൊണ്ട് അനുഭവിക്കുന്നു.. ഈ അസുഖം ഇപ്പോൾ എന്റെ മകനും തുടങ്ങി യിരിക്കുന്നു... മാത്രമല്ല അവനു അലർജി ഉണ്ട് കൂർക്കം വലി നല്ല പോലെ ഉണ്ട്..
Enik urakkathil koorkamvali undennu paranjitt, vishwasikkatha enne ,video eduthkanicha pavam hus...innanu sambavam.. Appoyekkum enne rakshikkan dr ethi ,,thank u dr god bless u
താങ്ക്യൂ ഡോക്ടർ വളരെ ഉപകാരപ്രദമാണ് എനിക്ക് ഭയങ്കര കൂർക്കംവലിയുടെ അസുഖം ഉണ്ടോ എന്റെ വായിക്കാത്ത കൈപ്പ ഇതുകൊണ്ടാണ് ഡോക്ടർ കൂർക്കം വലി കാരണം കൊണ്ടാണോ കണ്ടിന്യൂസ് വായിക്കാത്ത കൈപ്പ
സാർ നാക്കിലുണ്ടാകുന്ന വൈറ്റ് coating ഇതെപ്പറ്റി ഒരു വിവരണം തരുമോ. എപ്പോഴും തൊണ്ട ചുവന്നിരിക്കും. പുളിയുള്ള എന്ത് കഴിച്ചാലും തൊണ്ട പൊട്ടും. നാരെങ്ങാവെള്ളം കുടിച്ചാൽപോലും. Please reply
0:00 കൂർക്കംവലി
1:45 കൂർക്കംവലിയുടെ അപകടം
3:31 എങ്ങനെ കിടന്ന് ഉറങ്ങണം?
4:45 വില്ലനാകുന്ന ഭക്ഷണം
7:05 വ്യായാമങ്ങള്‍
Sleep apnea ഉള്ളവർക്ക് ഈ tips ok ആണോ
@@vinod918 yes
@AZ-EDITZ uuuùuùùuùuuùùùuuùuuuùuùuùùuùùuùuùuùuùuuùùùuuuùuù
Njan nalla valiyanu ,ake e Vali kondulla upayogam , companeennu ottaku room oru room kitti 😛 , thank you doctor
Qq qwguikab as a ye g Q&A Xbox a
മറ്റുള്ളവരുടെ കൂർക്കംവലി കേട്ടാൽ ഉറക്കം വരാത്തവർ ഉണ്ടെങ്കിൽ ലൈക്
സത്യം
എങ്ങനെങ്കിലും ഉറങ്ങി കിട്ടിയാൽ പിന്നെ ബോംബ് പൊട്ടിച്ചാലും അറീല 😁
Pettu
Njn
Ivante vivarakkedu comment vayichittu ivanne thechottikkan thonnunnavar ivde like adikkanda pakaram ivante karanam nokki adichal mathi...
കൂർക്കംവലി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ പേരുണ്ട്.ഇത് അവർക്കൊക്കെ ഉപകാരം ചെയ്യും.Thank you doctor 😊👍🏻
Koorkkam വലി കേട്ടുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😃😃
😁😁😁
ഞാനും 😒😒😒
ഞാനും 😂😂😂😂
Njaanum 😄
Same
വളരെ ഉപകാരമായ വീഡിയോ. എന്റെ ഭർത്താവിന് കൂർക്കം വലിയുണ്ട്. ഈ ടിപ്സ് ഉപകരിക്കും. Thanks Dr❤❤❤
Don't say that lady, every one even majority of children do snore. Your husband can say you snore, but generally men don't say like that about their loved ones. Be decent by not specifying the person.
@@ravindrankuttalil4752 🥰🙏🏼😇
Sameto you
എന്നാൽ എനിക്ക് നേരേ തിരിച്ച് ആണ്
എല്ലാവർക്കും മനസ്സിൽ ആകുംവിധം വിവരിച്ചു തരുന്നതിനാൽ ഒത്തിരി നന്ദി 👌👍
കൃത്യമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ വിശദീകരണം Thanks a lot
Good information. പലരും doctors sleep study ചെയ്യാൻ പറഞ്ഞാലും ചെയ്യാറില്ല. പലർക്കും sleep apnea എന്ന problem ത്തെ പറ്റി അറിവില്ലാത്തതു കൊണ്ടാണ്.
Correct. ആണ് പറഞ്ഞത്. Sleep study ചെയ്യാൻ പറഞ്ഞാലും ആരും ചെയ്യാറില്ല. അമിതമായി കൂർക്കം വലിക്കുന്നവർ ഉറക്കത്തിൽ എത്ര തവണ ശ്വാസം നിലച്ച് ഞെട്ടി ഉണരുന്നുവെന്ന് അവർ അറിയുന്നില്ല.(Dr. പറഞ്ഞ പോലെ രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറഞ്ഞ് ) ഇങ്ങനെയുള്ളവർക്ക് പകൽ അമിതമായ ഉറക്കക്ഷിണം അനുഭവപ്പെടും. പത്രം വായിച്ചാലോ, TV കണ്ടാലോ ഉടൻ ഉറക്കം തൂങ്ങും
വളരെ ഉപകാരമായി ഡോക്ടർ കുട്ടികളുടെ കർക്കം വലിയെ കുറിച്ച് ചോദിച്ചിരുന്നു ഭർത്താവും നല്ല കൂർക്കം വലിയാണ് ഈ വീഡിയോ വളരെ നന്നായി ഒരു പാട് നന്ദിയുണ്ട് ഡോക്ടർ
Yt by
വളരെ വളരെ ഉപകാര പ്രധമായ കാര്യങ്ങൾ ആണ് ഡോക്ടർ തന്നിരിക്കുന്നതു... ഡോക്ടർ ഇതിൽ പറഞ്ഞ എല്ലാ പ്രയാസങ്ങളും അനുഭവിക്കുന്ന ഒരു കുടുംബം ആണ് എന്റെ... നെഞ്ചിൽ എരിച്ചാലും മറ്റു എല്ലാ ബുദ്ദിമുട്ടുകളും ഞാൻ അനുഭവിച്ചു കൊണ്ടിരികയാണ്
ഇതു വർഷങ്ങൾ കൊണ്ട് അനുഭവിക്കുന്നു.. ഈ അസുഖം ഇപ്പോൾ എന്റെ മകനും തുടങ്ങി യിരിക്കുന്നു... മാത്രമല്ല അവനു അലർജി ഉണ്ട് കൂർക്കം വലി നല്ല പോലെ ഉണ്ട്..
എത്ര നന്ദി പറഞ്ഞാലും മതി യാവില്ല... 🙏🙏🙏🙏🙏🙏🙏
You are a wonderful person and your willingness to share all this information for the benefit of another person is highly appreciated 🙏🙏🙏😊
ഒത്തിരി ഒത്തിരി നന്ദി ഡോക്ടർ
Dr thank u. സത്യത്തിൽ കോറോണക്കാലത്ത് ദൈവ० വിട്ടവ്യക്തി തന്നെ Dr.
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഡോക്ടർ
എനിക്കു കൂർക്കംവലിയുണ്ട്. ഇനി ഇത് ചെയ്തു നോക്കാം. നന്ദി ഡോക്ടർ
വളരെ ഉപകാരപ്പെടുന്ന വീഡിയോ... താങ്ക്യു ഡോക്ടർ..
Thanks a lot please give some advice for Temporal Arteritis also
Doctor, Black seed നെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ? ഉപയോഗിക്കേണ്ട രീതി, ഏതൊക്കെ രോഗത്തിന് ഫലപ്രദം ആണ് അങ്ങനെ ഒക്കെ...
Waiting video aayirunnu doctor urakkathinu disturbance undaakkunnu undaayirunnu.Thank you for your video
Enik urakkathil koorkamvali undennu paranjitt, vishwasikkatha enne ,video eduthkanicha pavam hus...innanu sambavam.. Appoyekkum enne rakshikkan dr ethi ,,thank u dr god bless u
ഇപ്പോൾ എങ്ങിനെ ഉണ്ട് മാറിയോ
സർ നാക്കിലുണ്ടാകുന്ന വൈറ്റ് കോറ്റിങ് മാറ്റാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ
വളരെ ഉപകാരപ്രദമായ വീഡിയോ ❤️
സംസാരിക്കുമ്പോൾ ക്ലാരിറ്റി കുറവ് അക്ഷരങ്ങൾ ചിലത് പുറത്ത് വരാതെ ഇരിക്കുക സ്പീഡ് കൂടുമ്പോ തിരിയാതെ അവസ്ഥ അത് എന്തുകൊണ്ടാണെന്ന് ഒന്ന് വിവരിക്കാമോ
വളരെ നന്ദി ഡോക്ട്ടർ
Sir കുട്ടികൾക്കു പഠിക്കുന്നത് ഓർമനിൽക്കാൻ ഒരു video ചെയ്യാമോ
May Allah bless you doctor for your genuine efforts...👍👌
താങ്ക്യു ഡോക്ടർ ❤️
Thanks a lot, Dr. for this wonderful medical advice.
സ്വന്തം കൂർക്കം വലി കേട്ട് ഞാൻ തന്നെ ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടി eneekkaarunnd
ഞാനും 😃
താങ്ക്യൂ ഡോക്ടർ വളരെ ഉപകാരപ്രദമാണ് എനിക്ക് ഭയങ്കര കൂർക്കംവലിയുടെ അസുഖം ഉണ്ടോ എന്റെ വായിക്കാത്ത കൈപ്പ ഇതുകൊണ്ടാണ് ഡോക്ടർ കൂർക്കം വലി കാരണം കൊണ്ടാണോ കണ്ടിന്യൂസ് വായിക്കാത്ത കൈപ്പ
Thank u doctor... Njan forwd cheuthu kazhinju.... Useful video🙏🙏
Ente veettil ellavarkkum und thanx dr
വളരെ സന്തോഷം ഡോക്ടർ. എന്റെ ഭർത്താവിന് കൂർക്കം വലി ഉണ്ട് ഇത് ഉപകാരപ്പെടും ഇനിയും ഇതുപോലെ ഉള്ള ഇൻഫർമേഷൻ പ്രതീക്ഷിക്കുന്നു
Thanks Dr. Appreciate the well explained video.
very informative DOCTOR 🙏🙏🙏🙏🙏🙏🙏💜🙏
Very very useful tips Dr..enthayalum Share cheyum..thank u so much Dr..😊👌👌😍😍
സാർ നാക്കിലുണ്ടാകുന്ന വൈറ്റ് coating ഇതെപ്പറ്റി ഒരു വിവരണം തരുമോ. എപ്പോഴും തൊണ്ട ചുവന്നിരിക്കും. പുളിയുള്ള എന്ത് കഴിച്ചാലും തൊണ്ട പൊട്ടും. നാരെങ്ങാവെള്ളം കുടിച്ചാൽപോലും. Please reply
Tnx dr . koorkkam vali und thyroid prblm und sir paranja ottumikk lakshanangalum und
സൂപ്പർ ദൃ.
Dr. ഉയരം വെക്കാൻ എന്താ ചെയ്യേണ്ടത്.. height..... 12, 14 വയസ്സ് ആയ കുട്ടികൾ... റിപ്ലൈ പ്രതീക്ഷിക്കുന്നു...
You are really wonderful Doctor. Very informative. Thanks a Lot
. Thank you Sir
Dr.Thank you for all the advice you are giving. I really appreciate you!
Thank you so much Dr.
താങ്ക്സ് ഡോക്ടർ.🙏🙏
Sir Ellavarkkum manassilakunna veedio
Very good. Thankyou sir
Thank you Sir., ഞാനും വല്ലാതെ കൂർക്കം വലിക്കുന്ന ആളാണ്. Wife എപ്പോഴും complaint പറയും.
It was superb thanks doctor ji 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝👏👏👏👏👏👏🌹🌹🌹🌹🙏🏼🙏🏼🙏🏻🙏🏻🙏🏻🙏
thanku Dr. for the useful information,God bless forever.
Thank u Dr. for this valuable information
ഇന്നലെ ചിന്തിച്ചേയുള്ളു ഇതിനെ കുറിച്ച്... Thank you Doctor
ഇതിൽ പറഞ്ഞ എല്ലാ exercisum cheyyano doctor
All videos are extremely useful and powerful. Thank you very much Dr.
Absolutely true 👍🏻
Sir rathriyil urangunna samayathu pallu kadichu sabdhamundakkunnathu enthu kondaanu.? Oru video cheyyamo?🙏
Thangyu sari🙏
Good practical solution for problems of snoring and sleep apnea
Thank you. Doctor every viedo is very useful & informative. God bless you. Dr so much thanks for uploading
സർ, ശരിയായി ഉറങ്ങുന്നവരാണോ അതോ ഉറക്കം കിട്ടാത്തവരാണോ സ്വൊപ്നം കാണുന്നത്...... Please reply me
പഠന ആവശ്യത്തിന് കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കേണ്ടി വരുന്നു അതിൽ നിന്നും കണ്ണിനെ സംരക്ഷിക്കാൻ നല്ലൊരു കണ്ണട പറഞ്ഞു തരുമോ
Thanks dr useful Video🙏🏻🌹🌹
Dr. Kai tharipp varaan reasons entha, onn parannj tharamoo with helpful tips, please 🙏
Thank you dr.
Thank you sir 🙏🏼🙏🏼🙏🏼🙏🏼
Thankyou sir
Thankyou for the helpful tips
🙏.
Enikkum und.... Drink adikkumbol mathram
സർ കാരറ്റ് oil നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
Dr.namaskaram
Thanku Doctor.valuable information
Very helpful… Thanks a lot for sharing the valuable information .. Thank you so much..
സൂപ്പർ
U r really great Sir
Thank you Doctor. Thank you very much🙏
നമസ്കാരം സർ 🙏🙏🙏
Very useful tips
Ty doctor
Thank .you.sir...your.great
എപ്പോഴും മൂക്കടപ്പും ഉണ്ടാകാറുണ്ട്
Sir, please WBC kurayanulla oru video idamooo🙂
Thanks sir i like u
Sir prameharogikal melinjuvaran enthanu karanam angayude vilayeriya upadesam pratheekshikkunnu
Thanks sir iwil follow
Arkelum kuranjavarundo
Sir..dry eye....condition maattunnathine kurich video cheyyamo
Thank u so much doctor. I am really worried about my snoring...
Sir ithellam cheyyano
Thank you do ctor🙏💥💕
Is it necessary to do all exercises what you have described
Very good and easy tips. God bless u.
Sr. 🥂മാറ്റിയെടുക്കാൻ എന്തെകിലു വഴി ഉണ്ടോ. പ്ലീസ്
Hi doctor great ❤️❤️❤️👍 👍👍🌹🌹🌹
Very good information
നമസ്കാരം 🙏
Thank you ഡോക്ടർ
Thankusir
Thank you doctor.. Very useful.. 👍
Very informative, thanks. Sleep Apnoea എന്താണ് എന്ന് കൂടി പറയാമായിരുന്നു
Liya upakaram paranju thannathil
ചെമ്പരത്തി ചായയെ കുറിച്ചു ഒരു വീഡിയോ ഇടാമോ
Thank you
'Protin powder ' oru video cheyyumo?
Ithil eathenglum exercise chytha mathiyoo. Atho full cheyyano. Plz rply dr