ശരീര സൗന്ദര്യത്തിനും മുടി വളരാനും ശരീര വേദന മാറാനും ഉലുവ ഇങ്ങനെ ഉണ്ടാക്കി കഴിക്കൂ |@Yummy food RJ

Поделиться
HTML-код
  • Опубликовано: 11 фев 2023
  • #uluva
    #ഉലുവ
    Music: Romantic Inspiration
    Musician: Rafael Krux
    URL: freepd.com/
    License: creativecommons.org/publicdom...

Комментарии • 973

  • @sweetmemories4061
    @sweetmemories4061 Год назад +30

    Healthy ഉലുവ ലേഹ്യം വളരെ നന്നായി പറഞ്ഞു തന്നു
    Presentation നന്നായിട്ടുണ്ട് dear thanks for sharing

  • @sreeragammusic7371
    @sreeragammusic7371 Год назад +6

    Uluva lehyam health wise valare benefits undennu kettittundu.nice presentation good sharing. Like it.

  • @binduvasudevan6875
    @binduvasudevan6875 Год назад +12

    വളരെ നല്ല വീഡിയോആയിരുന്നു.എല്ലാം വളരെ നന്നായി കാണിച്ചു തന്നു .ഇതൊക്കെ ഒരു പുതിയ അറിവാണ്.ഈ ലേഹ്യംശരീരത്തിന്വളരെയധികംഗുണമുള്ളതാണ് അല്ലേ.എന്തായാലും ട്രൈചെയ്യാം. Good sharing dear keep going 👍👍👍

  • @mysweetworld5121
    @mysweetworld5121 Год назад +6

    uluva kondulla valare health benefit aayitulla ee preparation kaanichu thannathinu othiri thanks. very well explained and presented

  • @ridh7329
    @ridh7329 Год назад +3

    Very useful video... Ulluva Nalla Healthy ayittula sambhavam anu idhupolea onu try chidhu nokam Ulluva legiyam 👍👍

  • @soniamubarak4141
    @soniamubarak4141 Год назад +15

    കൊള്ളാല്ലോ..... ഇതു ഒന്ന് try ചെയ്യുന്നുണ്ട്....കണ്ടാൽ തന്നെ അറിയാം healthy ആണ് എന്ന് 👍🏻

  • @rinumol3249
    @rinumol3249 Год назад

    വളെരെ ഹെൽത്തിയായ ഒരു ഉലുവ ലേഹ്യം വളെരെ ലളിതമായരീതിയിൽ പറഞ്ഞു തന്നു Good sharing dear👍

  • @lotus7984
    @lotus7984 Год назад +3

    വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണ് ഞാൻ ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ ശരീരം വേദനിക്കുമ്പോൾ ഉണ്ടാക്കിയാൽ മതി കഴിക്കാനാണ് പതിവ്

  • @kich8318
    @kich8318 Год назад +10

    ഉലുവയുടെ ഉപയോഗങ്ങൾ വളരെ നന്നായി പറഞ്ഞു തന്നു. ഇനി ഇതുപോലെ ചെയ്തു നോക്കണം വളരെ നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @adammanu8477
    @adammanu8477 Год назад +17

    വളരെ ഹെൽത്തി ആയിട്ടുള്ളത് ആണ് നല്ല രിതിയിൽ ചെയുന്നത് കാണിച്ചു അവതരണo.... 👍thankyou sharing

    • @kunjammakuriakose
      @kunjammakuriakose 11 месяцев назад

      ഉലുവ ലേഹ്യം ഉണ്ടാക്കി കഴിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് അവതരണം വളരെ നന്നായിരിന്നു

  • @omarshunaxi5075
    @omarshunaxi5075 Год назад +1

    Wawoooo. Nalla healthy drink recipe kollato,kaaanaanum poliyaan,edhepole eni try cheyyanm,thanks for sharing

  • @happyyou8710
    @happyyou8710 Год назад +2

    Usful video 👍👍Adymayittanu uluva upayogichulla lehyam kanunathu.enthayalum onnu try chythunokkam .explaind well

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 Год назад +147

    വലിച്ചു കിട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചു. ഉലുവ ലേഹ്യം ഉണ്ടാക്കുന്നതിനോടൊപ്പം ഉലുവയുടെ benifits പറഞ്ഞു തന്നു. Thank you 😊 🙏

  • @vismayacheppu8456
    @vismayacheppu8456 Год назад +5

    Healthy recipe dear 👏👏
    Useful share 👍🏻

  • @linaliya1595
    @linaliya1595 Год назад +1

    Soundaryavum shareera pushtikkum nalla oru recipee an ee lwham onn try cheyyam👍👍

  • @rishanr8726
    @rishanr8726 Год назад +2

    Valare vishadamaayit thanne paranju thannu. Presentation nannayittund njan try cheyyum

  • @ckscks3941
    @ckscks3941 Год назад +12

    ശരീര സൗന്ദര്യത്തിനും മുടി വളരാനും ശരീര വേദന മാറാനും ഉലുവ ലേഹ്യം വളരെ നന്നായിരിക്കുന്നു...... നല്ല അവതരണം...... ..... ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @soumyalatha4676
    @soumyalatha4676 11 месяцев назад +3

    വളരെ നല്ല അവതരണം കൂടാതെ ആരോഗ്യപ്രദമായ അറിവുകളും ഷെയർ ചെയ്തതിന് നന്ദി

  • @suryareghu8055
    @suryareghu8055 Год назад +1

    വളരെ നല്ല അവതരണം. ഉപകാരപ്രദവുമായി

  • @vidyavidhus26
    @vidyavidhus26 Год назад +1

    valare useful aaya nalloru video othiri ishtai nalla avatharanam good sharing

  • @saumyajayan1096
    @saumyajayan1096 Год назад +4

    Very useful video entayalum try cheithu nokkam eniyum ethupole ulla video pretheshikkunnu thanks for sharing this helpful video 👍

  • @leelammajose8479
    @leelammajose8479 Год назад +6

    Thank you very much 👍👍

  • @rosel3805
    @rosel3805 Год назад +2

    Very useful and helpful video surely try cheydhu nokkam thanks for sharing the tips

  • @ponnubanu2642
    @ponnubanu2642 Год назад +1

    shareera soundaryathinulla tips adipoli ayittund...must try item

  • @appu6156
    @appu6156 Год назад +10

    Uluva lehyam looks super , you explained very well, thanks it’s useful

  • @joanthomas7099
    @joanthomas7099 Год назад +38

    ശരീരം നല്ല രീതിയിൽ സൂക്ഷിക്കുന്നവർക്കും. ശരീര വേദനയുള്ളവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @chandrakolakkal890
    @chandrakolakkal890 Год назад +2

    Uluva lehyam thinu otupad health benefit undenn kettittund, thayyarakkunna vidham nannayi kanichu thannu

  • @shonyj3118
    @shonyj3118 Год назад +2

    uluva othiri health benefits ulla onnu thanne aanu, veettil thayyarakkiya lehyam valare nannayittundu, ellavarkkum oru pole kazhikkam aarogyakaramaya lehyam

  • @prachi3430
    @prachi3430 Год назад +7

    looks so yummy.. surely I will try this

  • @fathimafathu7236
    @fathimafathu7236 11 месяцев назад +3

    MashaAllah Very Useful Information

  • @keerthinair5402
    @keerthinair5402 Год назад +2

    Very useful and helpful video .....well presented../

  • @safaworld.
    @safaworld. Год назад +1

    Useful ayittulla video nalla reethiyil present cheyithitundu

  • @chandiniks3443
    @chandiniks3443 11 месяцев назад +6

    Good presentation, very useful recipe ...

  • @amazingworld7803
    @amazingworld7803 Год назад +7

    Such a good information dear... Really loved it.... I was searching for this type of video... Loved ur video n ur way of presentation... Keep going and best wishes on ur journey ahead!!

  • @AchuFahi
    @AchuFahi Год назад +2

    allavarkum veettil thanne undakkiyedukkan pattiya na;loru uluva recipe aanu share cheythu thannath..nalla presentation aayirunnu

  • @claratony8255
    @claratony8255 Год назад

    valare nalloru recipe.. Oru paadu karanagnalkku nalloru ottamooli thanne ithu.. Kure alkkarkku nalla use akum ee video.,. Thanks njan try cheythu nokkum

  • @radhasukumaran5653
    @radhasukumaran5653 Год назад +9

    Very useful information. Presented nicely without dragging. Can we use this for hair loss and hair growth. Also pl inform whether this leha can be given to children.

    • @yummyfoodrj2056
      @yummyfoodrj2056  Год назад

      Thank you dear, you can use it for multiple benefits and yes u can give it ur children since it is an ayurvedic remedy there is no side effect

  • @mbeenabaijuraj5462
    @mbeenabaijuraj5462 11 месяцев назад +6

    നന്നായി പറഞ്ഞു തന്നു 👌തീർച്ചയായും ഉണ്ടാക്കും മോൾക്ക് വേണ്ടി ❤

    • @yummyfoodrj2056
      @yummyfoodrj2056  11 месяцев назад +3

      ❤❤👍 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കൊടുക്കാം അതിന് താഴെയുള്ള കുട്ടിക്ക് ബദാം ലേഖ്യം ഉണ്ടാക്കി കൊടുക്കുക

  • @vimalakumari2333
    @vimalakumari2333 11 месяцев назад +2

    സൂപ്പർ വളരെ ഗുണമുള്ള അറിവാണ് താങ്ക്സ് ❤

  • @veronicaesmaria9908
    @veronicaesmaria9908 Год назад +3

    Very good presentation.

  • @jawharashameer-oy5ib
    @jawharashameer-oy5ib Год назад +3

    Super taste, 👌👌👌

  • @girijabalakrishnan9709
    @girijabalakrishnan9709 Год назад +6

    അവതരണം വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കുന്നുണ്ട്👌🏽👌🏽❤️❤️

  • @geethakrishnan2378
    @geethakrishnan2378 Год назад +2

    Valare naalukkakku sesham drag cheyyathe aavashyam ulla informations mathram thanna oru Superb recipe thank you dear njaan undakki 👌👌🙏🙏💯💯💯❤

  • @remanair9909
    @remanair9909 Год назад +1

    Super ആയിട്ടുണ്ട്
    ട്രൈ ചെയ്തു നോക്കാം

  • @antonyrajvincent2991
    @antonyrajvincent2991 Год назад +11

    Very Useful Video👍👍👍👍👍
    Very Simple tips 👌👌👌👌👌

  • @laltvr4625
    @laltvr4625 Год назад +5

    വളരെ നല്ലൊരു ടിപ്പ് ആണല്ലോ. ശരീരം നല്ല രീതിയിൽ സൂക്ഷിക്കുന്നവർക്കും. ശരീര വേദനയുള്ളവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ. എനിക്ക് ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു

  • @Bella-em5bd
    @Bella-em5bd Год назад

    ഉലുവ കൊണ്ട് ഇതുവരെ ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടില്ല... ശരീരം വേദന മാറാനും ശരീര പുഷ്ടിക്കും വളരെ ഉപകാരമുള്ള നല്ലൊരു റെസിപ്പി ആണ് ഷെയർ ചെയ്തത്... എന്തായാലും ട്രൈ ചെയുന്നുണ്ട്

  • @merlion3076
    @merlion3076 Год назад +1

    uluva aarogyathinu valare nalladanennu ellarum parayarund karkkidakathil kanji vech kazhikkarund

  • @greeneryworld9079
    @greeneryworld9079 Год назад +6

    valarea Nalla video... ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @prabhudeva6621
    @prabhudeva6621 Год назад +8

    Easy way showed to prepare healthy and delicious recipe. Once again useful video shared. Will share this video.

  • @babuthekkekara2581
    @babuthekkekara2581 Год назад +2

    Very Helpful Information Thanks for your support God Bless Take Care 👍😘😊😘😀😘😂

  • @vaygap6956
    @vaygap6956 Год назад +4

    Uluva lehyam othiri health issuesnu nalloru remedy aanule. Useful recipe. Thank u for sharing

  • @ajibinoj9208
    @ajibinoj9208 Год назад +7

    Very healthy tip thanks for sharing

  • @vijilal5670
    @vijilal5670 11 месяцев назад +8

    Nice presentation👌Useful one😍Thankyou 😍

  • @sivasankarane.k8087
    @sivasankarane.k8087 11 месяцев назад +1

    വളരെ നന്ദി ഒന്നു പരീക്ഷിച്ച നോക്കാം ഉലുവ ഔഷധ ഗുണമുള്ളതാണ് എന്നു കേട്ടിട്ടുണ്ട്

  • @shahithaalathur3774
    @shahithaalathur3774 Год назад +1

    Thanks

  • @ponnu7639
    @ponnu7639 Год назад +28

    ഉലുവ നമ്മുടെ മുടിക്കും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നല്ലോരു വിഡിയോ ആയിരുന്നു. good presentation....

    • @bindurajyamuna6582
      @bindurajyamuna6582 11 месяцев назад

      Super👍👍

    • @jaicyjames872
      @jaicyjames872 11 месяцев назад

      ​@@bindurajyamuna6582w~ 😮😢😢🎉🎉😂😂😢😮😅😅😊😊 m😮 😂

    • @sifusifu2042
      @sifusifu2042 11 месяцев назад

      @@bindurajyamuna6582 in

    • @nabeesack8629
      @nabeesack8629 11 месяцев назад

      ​@@bindurajyamuna6582l

      F
      Hi in

  • @anshijmonu1689
    @anshijmonu1689 Год назад +10

    Uluva lehyam tasty ayirikkum 😋 enthayalum body pain ullavarkku useful ayirikkum. Enthayalum easy ayittu thanne undakki kaanichu definitely I will try

  • @zlatanthiago5476
    @zlatanthiago5476 Год назад +1

    Uluva valare nallathanennukettittund thangal valare nallathupole vivarichavatharippichu kurachu kaippundengilum ethrayum gunangalundalle

  • @santhakumariamma6099
    @santhakumariamma6099 11 месяцев назад

    Super .Healthy product .nice presentation .Thank you sister .I'll prepare it .❤

  • @thouse1319
    @thouse1319 Год назад +14

    Uluva lehyam valare nannayittund. Looks so healthy and tasty. Nicely preparation and presentation. I will try this way. Nice share...

  • @danishdavid3691
    @danishdavid3691 Год назад +29

    Wow, good share, sister. Its really healthy, we all should take this. Thanks a lot for this healthy recipe.

  • @sujalkashish8904
    @sujalkashish8904 Год назад

    Ella karyathinum orotta prathi vidhi anallo. Valare useful aayitulla analloo. Ith thadi kuravullarkum valare prayojanapradamaya video koodianu

  • @deepadeepa2386
    @deepadeepa2386 Год назад +1

    Ethu fridgil vaikkano.??

  • @manjuck1536
    @manjuck1536 Год назад +56

    ഞാൻ ഉണ്ടാക്കും എനിക്ക് ശരീര വേദന ആണ് നല്ല അവതരണം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🙏🙏

  • @Chakkuttan-x3x
    @Chakkuttan-x3x Год назад +3

    well preared...nicely presented..thanks for great sharing..keep uploading

  • @shijis9730
    @shijis9730 Год назад +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ചേച്ചി ഞാൻ ഇത് ഉണ്ടാക്കും 👍🏻

  • @sathiammaknkanhirachal8539
    @sathiammaknkanhirachal8539 11 месяцев назад +1

    വളരെ ഉപകാരപ്രദമായ ലേഹ്യം. ഞാനുണ്ടാക്കും

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 Год назад +37

    ഉലുവ ലേഹ്യം ഉണ്ടാക്കുന്ന വീഡിയോ വളരെ ഇഷ്ടമായി... വളരെ നന്നായി ഉണ്ടാക്കുന്ന വിധം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളും പറഞ്ഞുതന്നു... വീഡിയോ ഒത്തിരി ഇഷ്ടമായി

    • @shanthashantha7489
      @shanthashantha7489 11 месяцев назад +2

      ഫസ്റ്റ് തേങ്ങ പാൽ വെള്ളം ചേർക്കാദ് എടുക്കുക, ഇറക്കാൻ നേരം ഒഴിക്കുക, ഇതിനെ തം പാൽ എന്ന് പറയും

    • @ananyaanya6014
      @ananyaanya6014 11 месяцев назад

      😂😂

    • @manojKumar-ym3xg
      @manojKumar-ym3xg 11 месяцев назад +1

      ഉലുവ ലേഹ്യം ഉണ്ടാക്കി കാണിച്ചു തന്നതിൽ നന്ദി ഉണ്ടാക്കി നോക്കണം

    • @yummyfoodrj2056
      @yummyfoodrj2056  11 месяцев назад

      ❤❤👍👍

    • @sicyshaji1156
      @sicyshaji1156 11 месяцев назад +1

      Very good healthy recipe.Thank you God bless you. 9:31

  • @jaigeorge8229
    @jaigeorge8229 Год назад +4

    Uluva lehyam valere nannaayi...try cheyythe nokkanam... Tasty cheyyumbol kaypu ondagumo ? Nice video ☺️

  • @parvatianilkumar5287
    @parvatianilkumar5287 Год назад

    Uluva nalla healthy aanu ethu reethiyil engane veamegilumkazhikkavunathanu video nannayittund

  • @linaliya1595
    @linaliya1595 Год назад

    Presavam kayinjal ubhayokikkunna oru medicin an uluva nalkathan ellattinum thanks sharing

  • @dear6635
    @dear6635 Год назад +38

    Presented things without getting dragged . Along with making fenugreek lehyam , the benifits of fenugreek were told . Thank you

  • @arathisukumaran196
    @arathisukumaran196 Год назад +5

    Very easy athanku so much❤️💛

    • @yummyfoodrj2056
      @yummyfoodrj2056  Год назад

      Thank you❤

    • @so1478
      @so1478 11 месяцев назад

      @@yummyfoodrj2056 ഉലുവ ലേഖ്യം കഴിച്ചാൽ വണ്ണം വെക്കോ

  • @shaluhindimanch1184
    @shaluhindimanch1184 Год назад +1

    Wow super dear keep it up healthy videos koodithal eddiu .ellavarum kanum theercha god bless you.dear

  • @yummy2250
    @yummy2250 Год назад +2

    ഉലുവ ലേഹ്യം ഉണ്ടാക്കുന്നത് നന്നായി വിവരിച്ചു. വളരെ ഹെൽത്തി ആയ ലേഹ്യം റെസിപി

  • @jasminepetalsst9246
    @jasminepetalsst9246 Год назад +16

    ഉലുവ ലേഹ്യം ശരീരത്തിനു വളരെ ഉത്തമമാണ്. നല്ലൊരു ഉപകാര പ്രദ മായ ഒരു വീഡിയോ

  • @sujathak.b4810
    @sujathak.b4810 11 месяцев назад +5

    Superb nd healthy recipe! Enthaayaalum try cheythu nokkanam! Thanks for this healthy recipe! 🙏🥰

  • @vincysfoodgallery7832
    @vincysfoodgallery7832 11 месяцев назад +1

    Purushanmarkk kazhikkamooo....pinnee eee uluvakk oru kanapp undagilleee....leghyam kazhikkumboll.... reply tharamoo...😊

    • @yummyfoodrj2056
      @yummyfoodrj2056  11 месяцев назад

      പുരുഷന്മാർക്ക് കഴിക്കാം.... കൈപ്പുണ്ടാകില്ല❤❤❤

  • @indirapurushothaman9961
    @indirapurushothaman9961 Год назад +2

    Super 🙏 I am also prepare this laheym.👍

  • @rajniraj3188
    @rajniraj3188 Год назад +14

    Wow looks good lehyam.. Its tasty and healthy with lots of benefits very nice preparation and presentation surely I will try this recipe

    • @vijayakumari8185
      @vijayakumari8185 Год назад +3

      മാഡം പറഞ്ഞു എന്നത് നല്ല ഒരു ലേഹ്യമാണ്

    • @aishwaryaak377
      @aishwaryaak377 11 месяцев назад

      @@vijayakumari8185 ""

    • @yummyfoodrj2056
      @yummyfoodrj2056  9 месяцев назад

      Thank you❤❤

  • @samyvgh2908
    @samyvgh2908 Год назад +4

    I wanted to make this for hair loss.. I have heard that these fenugreeks are good for hair.. good that I got recipe

  • @sara4yu
    @sara4yu 11 месяцев назад +1

    Very useful video.Thankyou so much.

  • @joshushealthbeauty6052
    @joshushealthbeauty6052 Год назад +1

    Very useful tips dear teerchayaayum try cheithittu pararyaam.iniyum ithupolulla tipsumaai varanam😊👍

  • @lillyaugustine2089
    @lillyaugustine2089 Год назад +3

    This is so good to eat

  • @sherlybernard5870
    @sherlybernard5870 11 месяцев назад +3

    Awesome❤

  • @thachuajuss565
    @thachuajuss565 Год назад +1

    Fridgil aano store cheyth vekendath... Atho purath vechal mathiyo... Plz reply

  • @thayeesvlogs
    @thayeesvlogs Год назад +1

    Uluva ithpole first time aan kanunnath. Ethoke kazhichal body pain pambha kadakkum

  • @kochuthresiajose9146
    @kochuthresiajose9146 Год назад +14

    Uluva can be cooked with a little oats. It is a very good breakfast dish.

  • @SubashiniK-pp2vb
    @SubashiniK-pp2vb 11 месяцев назад +5

    സൂപ്പർ...... 👏👏👏🙏🙏🙏...... ഒരുപാട് ഇഷ്ടം..... ♥️

  • @ananyaroshin1386
    @ananyaroshin1386 11 месяцев назад +1

    I prepared, it is delicious and healthy ..thank you

  • @jasminshamnad8502
    @jasminshamnad8502 11 месяцев назад +1

    Super.vallarey upakarapradhamaya video .Thank you molle.

  • @anicethankan9069
    @anicethankan9069 Год назад +3

    👌👌❤❤

  • @user-vy6oc9mz1e
    @user-vy6oc9mz1e 11 месяцев назад +3

    സൂപ്പർ 👌👌

  • @rajendrabijurajendrabiju1882
    @rajendrabijurajendrabiju1882 11 месяцев назад +1

    Super,Thank you so much

  • @Anjali.431
    @Anjali.431 11 месяцев назад +1

    വളരെ നന്ദി.

  • @udayasukamarannair
    @udayasukamarannair 11 месяцев назад +3

    It's very healthy and thank you for this video

  • @beenacherian4057
    @beenacherian4057 11 месяцев назад +3

    Super Video ❤🙏

  • @anushyju5612
    @anushyju5612 11 месяцев назад +1

    Chechy. Njan ithu undakki...othiri thanks...ithu kazhikkenda time alavu koodi paranju tharumo

    • @yummyfoodrj2056
      @yummyfoodrj2056  11 месяцев назад

      Hi dear.. വളരെ സന്തോഷം🥰🥰...
      രാവിലെയും രാത്രിയും ആഹാരത്തിന് ശേഷം ഒരു ടേബിൾ സ്പൂൺ വീതം കഴിക്കാം... ഇംഗ്ലീഷ് മരുന്നുകൾ വല്ലതും കഴിക്കുന്നുണ്ടെങ്കിൽ അതിൻറെ കോഴ്സ് തീർന്നതിനു ശേഷം ഇത് കഴിച്ചു തുടങ്ങുക..❤❤thank u❤❤

  • @jaihind8259
    @jaihind8259 11 месяцев назад +1

    Ishtapettu. Thanks for your very healthy vedio.