സാമ്പാർ ഒരു സംഭവം അല്ലേ 😋

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 699

  • @fidzzz8790
    @fidzzz8790 4 месяца назад +340

    Pin cheyoo plss

    • @fidzzz8790
      @fidzzz8790 4 месяца назад +3

      😘

    • @rafsanarafsi6848
      @rafsanarafsi6848 3 месяца назад +7

      Entina ingane pin chytitt

    • @ഇതുആരോടുപറയാൻആരുകേൾക്കാൻ
      @ഇതുആരോടുപറയാൻആരുകേൾക്കാൻ 3 месяца назад

      ആടിനെ പട്ടിയാക്കി... പട്ടിയെ പിന്നെ പേപ്പട്ടിയാക്കി... വെടക്കാക്കി തനിക്കാക്കി... ഛത്രപതി ശിവാജി അവൻറെ ഉണ്ട....
      കഥ എങ്ങനെ ഒന്നുമല്ല...
      ടിപ്പുസുൽത്താനെ രാജകൊട്ടാരത്തിൽ സന്ധി സംഭാഷണത്തിന് ആയി വന്ന സായിപ്പിന് ഒരു മുട്ടൻ പണി കൊടുക്കുന്നു... പാചകം ലേശം പോലും അറിയാത്ത മര ആശാരിയെ വിളിച്ച് ടിപ്പുസുൽത്താൻ ഒരു അഗ്നി പുറപ്പെടുവിക്കുന്നു... തന്നെ കാണാൻ വരുന്ന ഇറച്ചിയും മീനും എല്ലാം വാരിവലിച്ച് കഴിക്കുന്ന എന്നാൽ പച്ചക്കറി കഴിക്കാൻ താല്പര്യം ഇല്ലാത്ത ബ്രിട്ടീഷ് സായിപ്പിന് പച്ചക്കറികൾ ചേർത്ത് ഒരു കറിവച്ച് നൽകണം അതായിരുന്നു കൽപ്പന...
      കറി വയ്ക്കാൻ അറിയാൻ പാടില്ലാത്ത ആശാരി ലഭ്യമായ എല്ലാ പച്ചക്കറികളും ഒരിഞ്ച് നീളത്തിൽ കൃത്യമായി അരിഞ്ഞ് ചേർത്ത് ഒരു കറി ഉണ്ടാക്കി സായിപ്പിന് വിളമ്പി... ഇന്നുവരെ കഴിച്ചിട്ടില്ലാത്ത ആ കറി സായിപ്പിന് നന്ദി ബോധിച്ചു... ബാർ എന്നുവച്ചാൽ നീളത്തിലുള്ള വസ്തു എന്ന അർത്ഥം. Some bars... അനേകം നീളത്തിലുള്ള പച്ചക്കറികൾ ചേർത്ത് ഉണ്ടാക്കിയ ആ കറി somebars അങ്ങനെ സാമ്പാർ ആയി...
      എല്ലാ പച്ചക്കറികളും ചേർത്ത് അന്നേവരെ കഴിച്ചിട്ടില്ലാത്ത ഹാ പുതിയ കറി എല്ലാവർക്കും ബോധിച്ചു സായിപ്പിൻറെ somebars അങ്ങിനെ സാമ്പാർ ആയി...
      മൈസൂർ കാരനായ ടിപ്പുവിൻറെ ഉൽപന്നമാണ് ഈ സാമ്പാർ... മൈസൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണന്മാർ ആണ് പാലക്കാടുള്ളത്...
      ടിപ്പുസുൽത്താൻ സേവകിൽ ഏറെ പേരും ബ്രാഹ്മണൻ മാരായിരുന്നു. പച്ചക്കറി പ്രിയങ്കരനായ ബ്രാഹ്മണന്മാർ. സായിപ്പിനെ വെച്ചു വിളമ്പിയ ആ സാമ്പാർ നെഞ്ചിലേറ്റി പ്രചരിപ്പിച്ചു... പാലക്കാടൻ സാമ്പാർ ഇന്നും പ്രശസ്തമാണ്...
      ടിപ്പുവിനോട് നിങ്ങൾക്ക് വെറുപ്പ് ഉണ്ടാകാം... മുസ്‌ലിം ആണെന്ന കാരണത്താൽ... എന്നാൽ ആ വെറുപ്പ് സാമ്പാർ നോട് വേണ്ട... പുതിയ കഥയുണ്ടാക്കി... നാട്ടുകാരെ പറ്റിക്കൽ ഇനിയെങ്കിലും നിർത്തിക്കൂടെ...

    • @deepar9745
      @deepar9745 Месяц назад

      Cool​@@rafsanarafsi6848

  • @sreelakshmi2556
    @sreelakshmi2556 4 месяца назад +1944

    സനീഷേട്ടാ... സാമ്പാറിന്റെ ചരിത്രം അടിപൊളി...ഇനി അവിയലിന്റെ കഥ പറഞ്ഞു താ.. 🤗🤗

    • @sanishdivakaran
      @sanishdivakaran  4 месяца назад +106

      😍😍🥰🥰

    • @craftvlogs9778
      @craftvlogs9778 4 месяца назад +9

    • @ananthuanchal2580
      @ananthuanchal2580 4 месяца назад +73

      അതിന് മഹാഭാരതം തപ്പണം😂

    • @sreelakshmi2556
      @sreelakshmi2556 4 месяца назад +57

      @@ananthuanchal2580 ഏയ്‌ മഹാഭാരതത്തിൽ അവിയൽ കിട്ടൂന്ന് തോന്നണില്ല. കേരള ചരിത്രമെടുത്താൽ ചിലപ്പോൾ കിട്ടിയേക്കും. ഇരയിമ്മൻ തമ്പി കണ്ടുപിടിച്ച കറിയല്ലേ അവിയൽ

    • @sayee3
      @sayee3 4 месяца назад +29

      Bheema made aviyal

  • @VLOGS-td8wf
    @VLOGS-td8wf 4 месяца назад +502

    പച്ചകറി കുഞ്ഞുങ്ങള്‍ ചാകാന്‍ പോണ കാര്യം അവര്‍ക്ക് അറീലേ😂😂

  • @shubhasreedharan6966
    @shubhasreedharan6966 3 месяца назад +38

    എന്തൊരു ഭംഗിയാ പച്ചക്കറി കുട്ടന്മാരേ കാണാൻ. അവരുടെ മുഖത്തെ ആ ഭാവങ്ങൾ ❤.

  • @Rtechs2255
    @Rtechs2255 4 месяца назад +370

    ജോർ അല്ല... സാമ്പാറിന്റെ കൂടെ തിന്നാൻ "ചോർ" എന്നാണ് അവർ പറഞ്ഞത്.... 😅

  • @Prami-t8d
    @Prami-t8d 4 месяца назад +12

    വര അടിപൊളി. സാമ്പാറിനെക്കാൾ സൂപ്പർ 👌🏻👌🏻👌🏻

  • @jismijamal7244
    @jismijamal7244 4 месяца назад +58

    അങ്ങനെ സാമ്പാറിന്റെ കഥയും അറിഞ്ഞു 😍❤️ സാമ്പാർ ഇഷ്ടം ❤️

  • @Ttycdr
    @Ttycdr 3 месяца назад +50

    സാമ്പാര്‍ ഒരു സംഭവാണ് കേട്ടാ....
    എനിക്ക് ബിരിയാണിയെക്കാളും മന്തിയെക്കാളും ഇഷ്ടം ആണ്.
    ബിരിയാണി, മന്തി,കബ്സ ഷവായ പോലുള്ളവ കഴിച്ച് അല്‍പം കഴിഞ്ഞാല്‍ ഇത്തിരി ക്ഷീണം അനുഭവപ്പെടും.
    എന്നാല്‍ സാമ്പാറിന് അതില്ല
    സാമ്പാറും പപ്പടവും ഹോ....പൊളി....Wibe

  • @lijokgeorge7094
    @lijokgeorge7094 Месяц назад +1

    എന്തു രസമായി ആണ് ചിത്രം വരുന്നത് ❤ കഥകള്‍ ❤God bless you all families Broi ❤🎉Congratulations....keeps going on 🎉🙏

  • @jagadguru9929
    @jagadguru9929 4 месяца назад +132

    ആരാ വരക്കുനത് വരയും
    വിവരണവും ഗംഭീരം

    • @nks86
      @nks86 3 месяца назад +6

      Sanish Divakaran

  • @shabeervp795
    @shabeervp795 4 месяца назад +106

    സാമ്പാറിലെ വെള്ളം എല്ലാം "ആവി" ആയി പോയപ്പോൾ ആണത്രേ "അവിയൽ " ഉണ്ടായത് 😁😁🤭

    • @sheejaps3782
      @sheejaps3782 4 месяца назад

      👌

    • @soumya9164
      @soumya9164 4 месяца назад +1

      😂😂😂👍👍👍👍

    • @Mj-nk4zp
      @Mj-nk4zp 4 месяца назад +3

      സാമ്പാറിന്റെ വെള്ളം ആവിയായാൽ അവിയൽ ആവില്ല... കൂട്ട് വേറെ അല്ലെ.. 😂

    • @sheejaps3782
      @sheejaps3782 4 месяца назад +3

      @@Mj-nk4zp Saarallya! Kathayalle ☺️

    • @tripcuisine
      @tripcuisine 4 месяца назад +9

      അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി.ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു ഒരു പാത്രത്തിലിട്ട് വേവിച്ച് ചോറിനു വിളമ്പി😎

  • @jessyjohn2727
    @jessyjohn2727 4 месяца назад +110

    സാമ്പാറുംപപ്പടവും❤ മോരുംചമ്മന്തി യും നാരങ്ങാ അച്ചാറും❤ എന്റെഒരു വീക്നെസ് 🤣🤣🤣🤣🤣🤣

    • @narendrana8094
      @narendrana8094 3 месяца назад

    • @_Be_Always_True_
      @_Be_Always_True_ 3 месяца назад

      😂😂

    • @_Be_Always_True_
      @_Be_Always_True_ 3 месяца назад +1

      Sambar and poricha meen❤️ my weekness

    • @Suramp-vj2sm
      @Suramp-vj2sm 2 месяца назад

      @@jessyjohn2727 തല്ക്കാലം സാമ്പാർ കൂട്ടിയാൽ മതി 😁 ബാക്കി ഒന്നും ഇവിടെ ഇല്ല 😂

  • @niranjanacharya7006
    @niranjanacharya7006 4 месяца назад +101

    ശിവജിയുടെ background ഉള്ളത് കൊണ്ട് നമ്മള് സഖാക്കൾ സാമ്പാർ ബോയ്കോട്ട് ചെയ്യുന്നു 😂

    • @Saturn_foreveronly
      @Saturn_foreveronly 4 месяца назад +5

      Marie ninnu ommbeda
      nee aru?

    • @Mj-nk4zp
      @Mj-nk4zp 4 месяца назад +10

      പിന്നല്ല... സാമ്പാർ ഇനി മുതൽ ഹിന്ദുത്വ സാമ്പാർ എന്നറിയപ്പെടുന്ന.. 😂

    • @niranjanacharya7006
      @niranjanacharya7006 4 месяца назад +8

      @@Mj-nk4zp ഇത്ര നാളും ജനകീയം ആയിരുന്നു 😄😄😄

    • @niranjanacharya7006
      @niranjanacharya7006 4 месяца назад +7

      @@Saturn_foreveronly ഡാഡി ഫ്രീ അല്ലേ.. മമ്മിക്ക് സുഖം അല്ലേ.. അന്വേഷണം പറയണേ

    • @Athul...564.
      @Athul...564. 4 месяца назад +7

      ചുടാപ്പി: ഇനി മുതൽ സാമ്പാർ വർഗീയ കറി 😂😂

  • @mohammedmamutty6705
    @mohammedmamutty6705 4 месяца назад +14

    ഈ കഥ വിശ്വസിക്കാൻ അല്പം പ്രയാസം.
    ഞങ്ങളെ മദ്രാസി എന്നും ഇട്ടിലി സാമ്പാർ എന്നും ലുങ്കിയെന്നും മറാട്ടികൾ പരിഹസിക്കാറുണ്ടായിരുന്നു അവരുടെ മാഹാവീരനെ ചുറ്റിയുണ്ടായതാണ് സാമ്പാറെങ്കിൽ പരിഹാസത്തിന് സാമ്പാർനാമം ഉപയോഗിക്കില്ലല്ലോ 🙏
    എന്നാൽ 1981ബോംബെ വിട്ട ഞാൻ 2009ൽ ബോംബെയിൽ എത്തിയപ്പോൾ കാണുന്നത് മാറാട്ടികളുടെ കടയിൽ പോലും ഇട്ടിലിസാമ്പാർ വിക്കുന്നതാണ് 🥰

    • @sanishdivakaran
      @sanishdivakaran  4 месяца назад +1

      Ithoru popular brand nu vendi cheytha story aanu. Appo kadhayil kaaryam undaakumallo ☺️🥰

    • @venusarangi
      @venusarangi 3 месяца назад +1

      ഏകദേശം ഇങ്ങനെ തന്നെയാണ് സാമ്പാറിൻ്റെ കഥ. പുളിയും കായവും തമിൾനാട്ടിലാണ് ചേർന്നത് പേരും

  • @josephjose9774
    @josephjose9774 2 месяца назад +3

    ഇത് വടക്കേ ഇന്ത്യാക്കാർ ഉണ്ടാക്കിയ കഥ ആണ്. അവരുടെ ഭക്ഷത്തിൻ്റെ ഭാഗം അല്ലാത്ത സംബർ ദക്ഷിണ ഇന്ത്യയിലെ വിഭവം ആണെന്ന് പറയാതെ ഇരിക്കാൻ ഉണ്ടാക്കിയത്. സംബർ ഒരു തമിഴ് വിഭവം ആണ്.

  • @RejishavsudevanJisha-wv7eb
    @RejishavsudevanJisha-wv7eb 4 месяца назад +37

    ഇതേ കഥ ഞാൻ അവിയേലിൻ്റെ കഥയായി കേട്ടിടുണ്ട് 😅

    • @santhikrishna1408
      @santhikrishna1408 4 месяца назад +9

      Aviyal undaakkiyathu 'Bheeman' alle? 🤔

    • @beena_v
      @beena_v 4 месяца назад +2

      Panjaliyalle🥱

    • @SrutiTravelvlogs
      @SrutiTravelvlogs 4 месяца назад +4

      അവിയൽ ഉണ്ടാക്കിയത് ഭീമസേനൻ ആണ്

    • @santhikrishna1408
      @santhikrishna1408 4 месяца назад

      @@beena_v no

    • @dhanyapar
      @dhanyapar 3 месяца назад

      ​​@@santhikrishna1408പാഞ്ചാലി അല്ലെ...വനവാസ കാലത്ത്... ആദ്യമായി അവിയല്‍ ഉണ്ടാക്കിയത്

  • @SreejithaDhanesh
    @SreejithaDhanesh 4 месяца назад +1

    Sambar ingane oru katha undayirunno. Kolallo. Maratti curry analle sambar. Nice, drawing adipoli❤😊

  • @fousiyanajeebkolakkodan2685
    @fousiyanajeebkolakkodan2685 День назад

    Adipolli ayittund. Kuranja samayathil nalloru kada🌚

  • @chembarathichembarathi4351
    @chembarathichembarathi4351 4 месяца назад +1

    ആഹാ അടിപൊളിയാണല്ലോ😊

  • @abhijithjithu430
    @abhijithjithu430 4 месяца назад +3

    എന്നിട്ട് മഹാരാഷ്ട്രയിൽ സാമ്പാർ ഇല്ലല്ലോ 😂

  • @Drishya302
    @Drishya302 3 месяца назад +1

    Chettoo sambar kollam🤩

  • @mikey-kun866
    @mikey-kun866 3 месяца назад +1

    Aviyal kada sambar undakan nokiya appol pattiya apaddam oru rajav

  • @reebasamuelbabu9135
    @reebasamuelbabu9135 4 месяца назад

    ❤❤❤വര സൂപ്പർ..കഥക്ക് അനുസരിച്ചു വരക്കുന്നതും സൂപ്പർ സൂപ്പർ❤

  • @aneenajaison9247
    @aneenajaison9247 4 месяца назад +1

    Sambar and pappadam❤️❤️🤤🤤🤤Enna resam aa🤭

  • @jayeshtr3481
    @jayeshtr3481 3 месяца назад

    Superb creation chetta👍. All the best💕

  • @RajeshShenoy-pi9jg
    @RajeshShenoy-pi9jg 4 месяца назад +78

    മുത്തശ്ശിയുടെ കഥ പൊളിച്ചു ❤😂
    എവിടുന്നു കിട്ടുന്നു ഇങ്ങതെ content💗😌

    • @sanishdivakaran
      @sanishdivakaran  4 месяца назад +34

      Ithu original story anu😁🤗🤗

    • @rijinanaveen6167
      @rijinanaveen6167 4 месяца назад +6

      @@sanishdivakaran original ano🙄adipoli🥰

    • @paravakoottam
      @paravakoottam 4 месяца назад +1

      ​@@sanishdivakaran😮😮❤

  • @thumbiswrld
    @thumbiswrld 3 месяца назад

    Kollam sherikkum nalla padam annu chettaa njanu chettnte valiya fan annu 😊

  • @rejimonck363
    @rejimonck363 2 месяца назад

    വര അടിപൊളി..👍👍👍

  • @smithasudhe3888
    @smithasudhe3888 3 месяца назад

    കഥയും, വരയും, ജോർ.... 👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤❤

  • @harisachin4323
    @harisachin4323 4 месяца назад +1

    എന്റെ അമ്മയുടെ പ്രിയപ്പെട്ട കറിയാണ് സാമ്പാർ❤❤❤❤❤

  • @dayanath726
    @dayanath726 2 месяца назад

    Ente ponno adipoli ❤

  • @rijinanaveen6167
    @rijinanaveen6167 4 месяца назад +10

    Inn sambarum kootti choru kazhichu... Sambarinte katha kitty.. Ini avial nte katha poratte😁🥰🥰🥰🥰

  • @Doraofficial__1
    @Doraofficial__1 3 месяца назад

    😮 സൂപ്പർ

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 месяца назад +2

    inim porotta yude kadha plz 😊

  • @jinoythomas2928
    @jinoythomas2928 4 месяца назад +4

    ഈ കഥ ശിവാജിക്ക് അറിയുമോ 🤭🤭

  • @rajeshtwinkle4561
    @rajeshtwinkle4561 4 месяца назад +2

    താങ്കളും ഒരു സംഭവം ആണേ

  • @vishnujaj3716
    @vishnujaj3716 3 месяца назад +9

    സാമ്പാർ മാത്രമല്ല നിങ്ങളും ഒരു സംഭവം തന്നെ😊super story❤

  • @Loops___622
    @Loops___622 4 месяца назад +27

    Father of indian navy chathrapathi shivaji 🇮🇳

  • @Ayshz1234-cy1st
    @Ayshz1234-cy1st 4 месяца назад +1

    Sambaar angane famous aayi ❤

  • @Kaabshoots
    @Kaabshoots 3 месяца назад +1

    ❤❤സംഗതി ok പക്ഷെ യഥാർത്ഥ കഥ ഇങ്ങനെ അല്ല... ശ്രീലങ്കയിലെ മന്നാർ ഭരിച്ചിരുന്ന സാംമ്പ എന്ന രാജാവ് മന്ത്രിയോട് കല്പിച്ചു.. ആരവിടെ ഇന്ന് ഊണിനു കറി 6 കൂട്ടം വീശിഷ്ട പച്ചക്കറികൾ ഒരുമിച്ചിട്ടു വേവിച്ചതാവട്ടെ.. അങ്ങനെ കൂടെ പരിപ്പും കൂടി ഇട്ട് അടിപൊളി ആയി സാംമ്പ രാജാവും പരിഹാരങ്ങളും ഭക്ഷണം കഴിച്ചു പിന്നീട്, ഇതിനു സാമ്പാർ എന്ന പേര് വന്നു, അങ്ങനെ ഒരിക്കൽ തൂത്തു കുടിയിൽ നിന്നും ഇന്ത്യൻ മത്സ്യ തൊഴിലാളി വഴി തെറ്റി അവിടെ എത്തി അവർ സാമ്പാർ കഴിക്കാൻ കൊടുത്തു അങ്ങനെ തിരികെ പോരുമ്പോൾ സാംബ രാജാവ് കുറച്ചു മുക്കുവനും തമിൾ നാട്ടിലേക്ക് കൊടുത്തു വിട്ടു. അങ്ങനെ ഇവിടെയും സാമ്പാർ ഉണ്ടായി എന്നാണ് കഥ...

  • @samad_564
    @samad_564 Месяц назад +1

    All set waiting tomorrow ❤pleased pray mam for the all children's who have tommorow malayalam exam❤

  • @shailababu4889
    @shailababu4889 3 месяца назад

    സാമ്പാറിന്റെ വിവരണം ഗംഭീരം വരക്കുന്നത് അതിനേലും ഗംഭീരം

  • @Arunmukhathala
    @Arunmukhathala 3 месяца назад

    Maratikalkku sambar vekkaan ariyamo...

  • @niyasartwork3695
    @niyasartwork3695 9 дней назад +1

    എനിക്കിന്നു സാമ്പാർ
    ജോർ,!!🎉🎉

  • @sinijohn4338
    @sinijohn4338 4 месяца назад +4

    I think sambar originated from Tamil Nadu... ... Excuse me if iam wrong

  • @jasmink4340
    @jasmink4340 3 месяца назад

    Biriyanide story parayuo

  • @Blockchain-Observation_Force
    @Blockchain-Observation_Force 4 месяца назад

    സാമ്പാറ് പൊളിയല്ലേ🥰

  • @manjujustin3077
    @manjujustin3077 3 месяца назад

    Nice drawing

  • @f4favourite4you51
    @f4favourite4you51 3 месяца назад +1

    കഥയിൽ ചെറിയൊരു മാറ്റം ഉണ്ട്. പരിപ്പ് കറി ഉണ്ടാക്കിയപ്പോൾ വേറെ എന്തിനോ അരിഞ്ഞു വച്ച മുരിങ്ങകോൽ അറിയാതെ കറിയിൽ വീണു. അത് പുതിയ ഒരു വിഭവം ആയി സാംബജി വിളമ്പി എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എന്തായാലും വര എത്തി ഗംഭീരം. ❤❤❤

  • @NoushadaliNoushadali-zw9nx
    @NoushadaliNoushadali-zw9nx 3 месяца назад

    Vara polichu❤

  • @s.rational
    @s.rational 3 месяца назад +1

    കെട്ടുകഥ....തെക്കേ ഇന്ത്യയിലെ സ്ഥലങ്ങളിൽ അണ് സാമ്പാർ ഉണ്ടായത്...

  • @AfsanaAfsal
    @AfsanaAfsal 4 месяца назад +1

    Njn 2ndil padichapol aviyal undaya kadha padichitind

  • @humanbeing3030
    @humanbeing3030 4 месяца назад +3

    വര സൂപ്പർ! പക്ഷെ മഹാരാഷ്ട്രയിൽ ഇപ്പറഞ്ഞ സാമ്പാർ കിട്ടില്ല..

    • @honeyshiju5458
      @honeyshiju5458 3 месяца назад

      അതേ അവർക്ക് സാമ്പാർ വെക്കാൻ അറിയില്ല. ഞാൻ മുംബൈ യിൽ ആണ് താമസിക്കുന്നത് എന്റെ അയൽവാസി കൾ മാറാത്തികൾ ആണ് ഞാൻ സാമ്പാർ വെക്കുമ്പോൾ കൊടുക്കാറുണ്ട്

    • @humanbeing3030
      @humanbeing3030 3 месяца назад

      @@honeyshiju5458 തമിഴരുടെ ഇഡ്ഡലിക്കടയിൽ പോയാൽ അവർ സാമ്പാർ വീണ്ടും വീണ്ടും വാങ്ങി കുടിക്കും.

  • @maheswariratheesh3888
    @maheswariratheesh3888 28 дней назад

    വിജയുടെ പടം റിലീസായി അതിനെപ്പറ്റി വല്ലതും അപ്‌ലോഡ് ചെയ്യുമോ സിനിമയുടെ പേര് the greatest of all time

  • @sibimathew9871
    @sibimathew9871 4 месяца назад +1

    അത് വെറും നാടോടി കഥ.
    നമ്മുടെ സാമ്പാർ South Indian (Tamilnadu) ആണ്.

  • @RajeeshMk-n4u
    @RajeeshMk-n4u 3 месяца назад

    Super 👌 👍 ❤😋

  • @simplekitchen90
    @simplekitchen90 3 месяца назад

    സൂപ്പർ 👍👌

  • @AgentX-f9b
    @AgentX-f9b 2 месяца назад +1

    എന്നിട്ട് മറാത്തികൾ സാമ്പാർ കഴിക്കുന്നില്ല
    ഇത് തള്ള് കഥയാണ്.
    സാമ്പാജിക്ക് ഒരുപാട് മുൻപ് തമിഴ് നാട്ടിൽ സാമ്പാർ ഉണ്ട്

  • @shajan3091
    @shajan3091 3 месяца назад +1

    But Maratha people don't know how to make a sambar. Only tamils and malayalis . But why? But why?😂

  • @sarithakk7788
    @sarithakk7788 День назад

    Kanadiyu potem supper cominashan

  • @bindugopalakrishnan4056
    @bindugopalakrishnan4056 3 месяца назад

    അവിയലിന്റെ ഉപജ്ഞാതാവ് സാക്ഷാൽ ഭീമസേനനാണേ 😀

  • @shihanashehan860
    @shihanashehan860 3 месяца назад +1

    👌👌👌👌👌

  • @akhilaks9149
    @akhilaks9149 2 месяца назад

    Drawing ❤️🤝

  • @johnywalker3531
    @johnywalker3531 4 месяца назад

    ഭയങ്കരം തന്നെ

  • @Abitha-bz3kz
    @Abitha-bz3kz 4 месяца назад +1

    Chettan ubayogikkunnad pen ano marker ano

  • @AymanMuhammedk.c
    @AymanMuhammedk.c 2 месяца назад

    Ingal vibe thanne😂😂

  • @omanaa145
    @omanaa145 4 месяца назад +7

    എവിടെ യായിരുന്നു കുറച്ചു നാൾ സിദ്ധു വിനെയും അപ്പയെയും മിസ്സ്‌ ചെയ്തു കഥ നന്നായിരിക്കുന്നു

  • @horrer2009
    @horrer2009 4 месяца назад +2

    ചായയുണ്ടാക്കുന്ന ഒരു ജീ ഉണ്ടായിരുന്നു !

  • @Kanjanamol
    @Kanjanamol 3 месяца назад

    കൊള്ളാല്ലോ 😄😄😄

  • @fazilfazil852
    @fazilfazil852 21 час назад

    പേനയുടെ name എന്താണ്

  • @A3andP-vlogs
    @A3andP-vlogs 4 месяца назад

    Hi frend super സാ മ്പാർ കഥ😊😊

  • @RaiStarKL
    @RaiStarKL 4 месяца назад +77

    പലരും BJP കാരാ എന്ന് പറഞ്ഞു അതിനുള്ള മറുപടി ഇതാ👇
    BJP യുടെ മാത്രം അല്ല ഛത്രപതി ശിവജി ഇന്ത്യയിലെ മുസ്ലീംങ്ങളേയും ഹിന്ദുക്കളേയും ഒരുമിച്ച് നിർത്തി മുഗൾ ചക്രവർത്തികളായ അറേബ്യൻ അക്രമികളെ കീഴ്പെടുത്തിയ വില്ലാളി വീരനാണ് സാക്ഷാൽ ഛത്രപതി ശിവജി അല്ലാതെ നിങ്ങൾ ഇത്രയും കാലം വർഗ്ഗീയവാധി എന്ന് പറഞ്ഞ ശിവജി വെറും മിഥ്യ അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കപട കുടില തന്ത്രം ഛത്രപതി ശിവജി മഹാരാജാവ് ഒരു വർഗീയ വാദി അല്ല.❤

    • @sunithasuni8351
      @sunithasuni8351 4 месяца назад +1

      Mairan, Hi indyakk ethire kalapam nadathiyapeppatti aayirunnu shivaji athum videshikal aaya Portugese kaarude sahayathode, Maharashtra Ile kottayil ninnum purathirangatha beeru,avasanam Ithil paranja sambaji yeyum Avante saineeka nethavaya tahanji yeyum Indian emporer aaya Aurangzeb Saineeka nethavaya Udai Sing Rathod konnu kalannj prashnam avasanippichu.

    • @sunithasuni8351
      @sunithasuni8351 4 месяца назад

      Mughals Indians thanneyan ak ramakalaya videshikal Aryans aan

    • @RaiStarKL
      @RaiStarKL 4 месяца назад +11

      @@sunithasuni8351 mairan ninte thantha poyi ninte appane vili _ mone

    • @sunithasuni8351
      @sunithasuni8351 4 месяца назад +2

      @@RaiStarKL Thantha aaran enn ariyatha varggam Alle nine appo thanthayillayma parayukayum pravarthikkukayum cheyyum Ninte varggam ippozhum cheyyunnu.

    • @ramkishor.vmenon664
      @ramkishor.vmenon664 4 месяца назад

      Mughals valya pada ahn appol ottakk fight cheyyan ulla sainyabhalam illa..athujondahn portugeese kare koode fight cheythe​@@sunithasuni8351

  • @trsugath
    @trsugath 4 месяца назад

    Very interesting story line drawing 🌹🌹🌹🌹Respect ❤

  • @tripcuisine
    @tripcuisine 4 месяца назад

    Most popular story in origin of Sambar it originated in the kitchen of Thanjavur Marathas ruler Shahuji during the 17th century from the southern Indian state of Tamil Nadu. Also: The word sambar stems from Tamil word Champaaram meaning “spicy condiments,
    Shahuji I Bhonsle (Marathi: शाहुजी १/शहाजी तंजावरचे)(b.1672) also called Shahji of the Bhonsle dynasty was the second Maratha ruler of Thanjavur. He was the eldest son of Ekoji I, who was a half brother of Shivaji, the first Maratha ruler of Thanjavur. He reigned from 1684 to 1712 !!!!!

  • @AnandhuN-qo9ry
    @AnandhuN-qo9ry 24 дня назад +1

    Jaaaai maharaj chathrapathi shivajiii 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mollypx9449
    @mollypx9449 4 месяца назад

    Adi poli sabarpurannam

  • @marvelmalayali9498
    @marvelmalayali9498 2 месяца назад +1

    പാവം വല്ല പചകാരൻ ഉണ്ടാക്കിയത് ആകും പുറത്ത് പറഞ്ഞാൽ നിൻ്റെ തല വെട്ടും എന്ന് പറഞ്ഞ് കാണും അതാകും സത്യം...പിന്നെ രാജാവിൻ്റെ മകൻ adukalil pettu കിടക്കുവല്ലേ

  • @sheenafaisu1803
    @sheenafaisu1803 4 месяца назад

    Thanks sir for your helpful information 💗🫶🏻

  • @ganeshpn6916
    @ganeshpn6916 4 месяца назад +1

    സംഭരിക്കുക എന്നതിന് മസാലകൾ ചേർക്കുക എന്നാണ് അർത്ഥം. മസാല (spices) ചേർത്ത മോരല്ലേ സംഭാരം

  • @gangans2237
    @gangans2237 3 месяца назад +1

  • @JyothikaJyothi-ml8oq
    @JyothikaJyothi-ml8oq 4 месяца назад +4

    Jay shivaji jai bhavano

  • @godsonvjohn6495
    @godsonvjohn6495 4 месяца назад

    Eth pen aanu use cheyyaru link sentamo bro??

  • @lithinsangeethaponnu5156
    @lithinsangeethaponnu5156 3 месяца назад

    Thaali kariyude kadhaparayatte

  • @eko4660
    @eko4660 3 месяца назад +1

    Scene 🔥

  • @kings6365
    @kings6365 3 месяца назад

    Beautiful🙏

  • @lakshmichandran9682
    @lakshmichandran9682 Месяц назад

    നളൻ damayanthi കഥയിൽ.. nallan സാമ്പാർ undakkunnd... അങ്ങനെയാണ് sambar ഉണ്ടായതും എന്ന് കേട്ടിട്ടുണ്ട്.. 😅😊

  • @sreedhanya3665
    @sreedhanya3665 4 месяца назад +1

    AVIDE AAYIRUNNU.ONE MONDAYELLO KANDATHU. SAMBHAR SAMHARAYA KADHA ENGANE AANU ALLE.ETHRAYUDIVASAM KADHA KELKKATHATHUKONDU ORU RASAM ONDAYIRUNNILLA.ADUTHA VIDEO VARAN VENDI NJAN KATHIRIKKUNNU.ANDE COMMENDINU REPLAY THARANE .

  • @lebate.j.1368
    @lebate.j.1368 Месяц назад +1

    Wow nice Drowning 💯🤝

  • @pjroy5052
    @pjroy5052 4 дня назад

    തമിഴ്നാടിന്റെ നുണപറഞ്ഞു കൊണ്ട് ....തിരുക്കുറൾ , കന്യാകുമാരി കർണാടിക് മ്യൂസിക് ധിമിടക പ്രോട്ടോ ഭാഷാ ..ഇങ്ങനെ പലതും മോഷ്ടിച്ചെടുത്തു എന്നാൽ സിൻജി കോട്ടയുടെ പരിസരത്തുള്ള സാംബാജിയുടെ പിന്മുറ മറാത്തികൾ മഹാരാഷ്ട്രയുടെ സഹായത്തോടെ കേസ് ഇട്ടു ഇതിന്റെ ജി ഐ സർട്ടിഫിക്കേഷൻ വാങ്ങിയെടുത്തു ....അടിച്ചു അ .....ക്കിൽ കൊടുത്തു എന്ന് പറയുന്നതാണ് കൂടുത ശരി

  • @highjacker4470
    @highjacker4470 4 месяца назад +2

    Mr pachakkari💪😂

  • @achu-eu3gy
    @achu-eu3gy 2 месяца назад +1

    10 like tharumoo😢

  • @harikkirann
    @harikkirann 4 месяца назад +1

    I heard that sambar was a type of soup made for patients who take treatments in either ayurveda or siddha treatments..

  • @rohithnechikkunnan8374
    @rohithnechikkunnan8374 4 месяца назад +2

    Sambar um pappadavum kootikuzhachu oru ooone 😋❤

  • @Volandgroup
    @Volandgroup 4 месяца назад +1

    And I am happy

  • @bijisuresh7530
    @bijisuresh7530 7 дней назад

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MisiriyaMisiriya-x2p
    @MisiriyaMisiriya-x2p Месяц назад

    Sum of inner angle. 1800
    Sum of Outer Angle. 360

  • @sreejithmohan8396
    @sreejithmohan8396 4 месяца назад +1

    പിന്നേ സമ്പാജിക്ക് സാമ്പാർ ഉണ്ടാക്കലല്ലേ പണി.. ഒന്ന് പോടെ 🤣🤣🤣

  • @lijujoseph1798
    @lijujoseph1798 4 месяца назад +4

    സാമ്പാർ തികച്ചും ദക്ഷിണേന്ത്യൻ വിഭവമാണ്..അതായത് കർണ്ണാടകയ്ക്കു അപ്പുറത്ത് സാമ്പാർ ഇല്ല...Tamil inscription of 1530 CE, shows the use of the word champāram in the sense of meaning a dish of rice accompanying other rice dishes or spice ingredients with which a dish of vegetable rice is cooked:.സംബാജിയുടെ കാലഘട്ടം 14 മേയ് 1657 - 11 മാർച്ച് 1689) ആണ്....2002ൽ ഒരു പദ്മിനി നടരാജന്റെ ബ്ലോഗിൽ ആണ് സാമ്പാർ മറാഠയിൽ പോയത്... അതിന് മുൻപ് തമിഴ്നാട് ആയിരുന്നു സാമ്പാറിൻ്റെ സ്വദേശം

    • @sanishdivakaran
      @sanishdivakaran  4 месяца назад

      ☺️☺️👍

    • @prabhasyoutube
      @prabhasyoutube 3 месяца назад

      Yes you are right, it's originated in tamilnadu,,, it's better to have a better understanding before posting something, other than that your work is good Mr. Sanish

  • @karthikaveena9804
    @karthikaveena9804 2 месяца назад

    നോർത്ത് ഇന്ത്യയിൽ സാമ്പാറോ. സാമ്പാർ സൗത്ത് ഇന്ത്യൻ ഫുഡാണ്. പച്ചക്കറി കുഞ്ഞുങ്ങളെ വെട്ടി മുറിച്ചല്ലേ കറി വക്കുന്നത്. കഥകേൾക്കാൻ പച്ചക്കറി കുഞ്ഞുങ്ങെളെല്ലാം പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി ഓടി വന്നെന്ന് എന്തോന്ന് ലോജിക്ക് ഇല്ലാത്ത കഥയാടോ ഇത്. ഇപ്പോഴത്തെ പിള്ളേർക്കൊന്നും ഈ കഥ ദാഹിക്കൂല്ല... പിള്ളാരൊക്കെ ഇപ്പൊ high tech ആണ്

  • @haripriyahari5574
    @haripriyahari5574 4 месяца назад +1

    Sambar ishttam illathe aarelum indo ..ennepole😢🙂