Must Watch || Ladakh ലെ അറിഞ്ഞിരിക്കേണ്ട കെണികൾ...!!!😶😥

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Delhi experience vdo
    • K2K Ep-7 || Reached De...
    / arunsmoki
    www. Arun...
    vm.tiktok.com/d...

Комментарии • 464

  • @arun_smoki
    @arun_smoki  5 лет назад +255

    Delhi to chandigarh നല്ല റോഡയിരുന്നു...manali റോഡ് മോശം അവസ്ഥയിൽ ആണ്...vdo യിൽ നല്ല റോഡ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് delhi to chandigarh റൂട്ട് ആണ്...

    • @amalrajappu8436
      @amalrajappu8436 5 лет назад +3

      Bro phone number tharuo... 📱

    • @yatrapremi7612
      @yatrapremi7612 5 лет назад +1

      *യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ* *സബ്സ്ക്രൈബ് ചെയ്യണം*
      *നിങ്ങൾ എല്ലാവരുടെയും സഹകരണം* *ഉണ്ടെകിൽ എനിക്ക് എന്റെ ഈ* *ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും*

    • @noufalmuhammad1461
      @noufalmuhammad1461 5 лет назад +1

      Bro chilave agnoke motham ethra ayiiiiii

    • @rashidmuhammed2686
      @rashidmuhammed2686 5 лет назад

      Hi 😍😘😘

    • @rashidmuhammed2686
      @rashidmuhammed2686 5 лет назад

      Arun ഇക്കാ

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +298

    *ഇത്രയും യാത്രകൾക്കായി കഠിനാധ്യാനം ചെയ്യുന്ന voglers വളരെ കുറവാണ്. ബ്രോ നിങ്ങൾ പൊളിയാ💕💕💕💕💕💕💕💕👍👍👍👍*

  • @mosvlogs3499
    @mosvlogs3499 5 лет назад +88

    "യാത്രകൾ നല്ലതാണ്....
    അനുഭവങ്ങളാണ് ഏറ്റവും വലുത്"
    ഇനിയും നല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ
    ALL THE BEST....... !
    🤘🤘🤟🤟🤟

    • @nb6420
      @nb6420 5 лет назад

      ഇനി എവിടെ പോകാനാണ് ഇന്ത്യയിൽ 😊😊😊

    • @3929-z8s
      @3929-z8s 5 лет назад +1

      @@nb6420 India ennuvachal Manali enn vicharichavar keralavum manaliyum allathe verinnum kettittilla enn manasilakum....

    • @nb6420
      @nb6420 5 лет назад

      @@3929-z8s 😊😊😊😊

  • @dinoopvm774
    @dinoopvm774 5 лет назад +168

    തെറി വിളിച്ചവരെ mind ചെയ്യണ്ട ബ്രോ
    അവർ തെറി വിളിക്കാൻ കാരണം നിന്നോട്‌ അവർക്കുള്ള അസൂയ ആണ്

  • @Kannurvlogger
    @Kannurvlogger 5 лет назад +31

    *നല്ല വിവരണം ബ്രോ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ സത്യസന്ധമായി പറഞ്ഞു*
    😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @draklaz6344
    @draklaz6344 5 лет назад +137

    ഇതൊക്കെ കാണുന്ന 5000ത്തിന്റെ second hand ct 100ഉള്ള ഞാൻ😴😴😴

    • @triangleinepitrochoid
      @triangleinepitrochoid 5 лет назад +31

      vandi full engine paniyuka,
      Back il tvs phoenix suspension ketuka,seat gel pad cheyuka motul 3100 semi synthetic oil use cheyuka, headlight change,Bar handle fit cheyuka cheyuka, Pinne ang ota pidi pidikk bro..10.5 liter tank 75-80 km mileage appam 750 kms range..Onr prashnom illa oru 50-60 kph maintain cheyth pokandi varum enne ullu

    • @stephensunny6468
      @stephensunny6468 5 лет назад

      Entem aa vandi thanneya

    • @goodlifegl8365
      @goodlifegl8365 5 лет назад +16

      നാടൻ സൈക്കിളിൽ പോയവരുണ്ട് പത്ത് പൈസയില്ലാതെ

    • @Akshay-ln8lr
      @Akshay-ln8lr 5 лет назад +4

      @@triangleinepitrochoid ഭീകരാ.... 👏👏

    • @individualdiary2988
      @individualdiary2988 5 лет назад +4

      അത് പോലും ഇല്ലാത്ത ,,le ledak njaan

  • @mr_throttle_kid_7962
    @mr_throttle_kid_7962 5 лет назад +403

    Arun smokie fans please like

  • @Kaalan_Kozhi
    @Kaalan_Kozhi 5 лет назад +87

    ഫസ്റ്റ് അടിക്കാൻ വന്നതാ but കിട്ടിയില്ല ഇനി ലാസ്റ്റ് അടിക്കാം ലാസ്റ്റ് കമന്റ്‌ എന്റെയാ ഇനി ആരും കമന്റ്‌ ഇടണ്ടകെട്ടോ

  • @fasalurahmanm9897
    @fasalurahmanm9897 5 лет назад +238

    Smoki മലപ്പുറം ഫാൻസ്‌ ഇവിടെ കമോൺ

  • @ashlinjacob1784
    @ashlinjacob1784 5 лет назад +3

    Srinagar - leh route pokuvanel ee video il parayunna 80% body problems um undavila .. relax ayi ride cheyyam , AMS effect cheyila one day kargil stay adichal mathi . Road good condition anu . Pinne dimox tablet kazhikunathu nallathanu ..ladies nu pokunathil oru sceenum illa . Njanum ente wife um koodiya leh ride poye last year .. leh -kardungla -nubravalley -turtuk village -hunter - pangong lake - tsomoriri ivide ellam njangalk pokan pati .. june month anu best .
    So guyz ride safe . ✌️👍

  • @TechTips786
    @TechTips786 5 лет назад +55

    മണാലി പാരാ ഗ്ലൈഡിങ്
    *ലെ അരുൺ സ്മോക്കി : ഓർമിപ്പിക്കല്ലേ പൊന്നേ 🤣🤣🤣😂😂

  • @amalvasopanam3682
    @amalvasopanam3682 5 лет назад +35

    അരുൺ മച്ചാനെ.. 27നു കണ്ണൂർ വെച്ച് കാണാം.. with ശാക്കിർ ബ്രോ

  • @anulalmj3555
    @anulalmj3555 5 лет назад +10

    ഇനിയും ഒരു പാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ......
    അരുൺ സ്‌മോക്കി ഇഷ്ടം......

  • @anwarambu1731
    @anwarambu1731 5 лет назад +12

    ഞാൻ ഓക ഇനി എന്നാണാവോ മണാലി കാണുന്നത് എന്റെ ദൈവമേ.......... മിന്നിച്ചേക്കണേ പെട്ടന് തന്ന 😁😁

  • @anilnair6499
    @anilnair6499 5 лет назад +3

    Ellavarum +ve kariyagal maatram parajapo , you said the -ve side, that's good... 5 times e route il poyathaa..njan ...but 5 different experience.... This route is unpredictable.... ethiyaa...ethy ... :)

  • @tkr9606
    @tkr9606 5 лет назад +38

    നീ diamox കഴിക്കാതെ പോയതാണ് സീൻ ആയതു ....

  • @vdkghettogoals2066
    @vdkghettogoals2066 5 лет назад +1

    Well said it..@ Arunsmoki..
    Respect Brother..
    🇮🇳⚡🛣️....

  • @itsmejk912
    @itsmejk912 5 лет назад +30

    സ്മോക്കി മണാലിയിൽ എത്താൻ വൈകിയതിന്റെ കാര്യം ഇപ്പളല്ലേ പിടി കിട്ടിയേ...😂😂😂
    അമ്പടാ..

  • @ashifkp183
    @ashifkp183 5 лет назад +19

    അപ്പോ smoke യാത്രക്ക് മുമ്പ് നിർത്തിയാൽ കുഴപ്പം ഒന്നും ഉണ്ടാവുല്ലല്ലേ ചേട്ടായി ?

  • @kiranalkas9027
    @kiranalkas9027 5 лет назад

    Theri vilikunnavare nokanda bro.Nallath paranjalum athil negative kanunna orupad aalukal und nammude nattil..Enik avde family ayit pokanam ennund ingane oru arivu thannathinu thanksss..

  • @jithujoy5178
    @jithujoy5178 5 лет назад +1

    nannayittund broo
    therivillikare mind cheyanda
    nthayalum ee video leh poghunavark sherikkum helpful anu ellam thurannu parayan mind kanikkunath thane valare useful aghum

  • @wideexplorer498
    @wideexplorer498 3 года назад +1

    Arun chetta best bikes to ladakh vdo undo njan next year pokan pokuvane ente kayyil v3 ane erikkunne athil comfort ano means leh kazinju ulla roads nu

  • @muhammedsirfan
    @muhammedsirfan 4 года назад

    Theri vilikunnavar vilikatte
    We are on full support bro ☺

  • @ashiqueak5176
    @ashiqueak5176 5 лет назад +8

    ഞാൻ വിചാരിക്കുന്നത് ഡിസ്‌ലൈക് യൂട്യൂബ് തന്നെ ഇടുന്നത് ഏത് വീഡിയോ യിലും കാണും

  • @ahil6580
    @ahil6580 5 лет назад +1

    Nan last year decemberil manaliyil poyirunnu in train and bus but arun bro parnja karyangal okke sdrechu pokunnath nallathayirikum,
    Ini manali-leh pokunnavarod kurach karyam nanum paryam Decemberil pokanaanu plan engil nannayi alochich pokuka.pokavangil snow fall pole okke karyangal kanam But,Nammal udheshikunnathinekal down ayirikum avadathe temparature nan poyapol -16° vare poyi, so oru paruthi vare pidich nilkan olla dressum jacketum okke nirbhandam aanu pinne riders aanenkil lehilek ride risk aanu Reasons- road il ice ayathukond accidents undavum,brake kittilla, road close ayirkum(extra fund adach risk eduth pokunnavar und)
    - bullet,helmalayan bikes 80% roadil thenni veezhum grip illenkil (veezhunnath nerit kanditund) Hairpin curves anu kooduthal avde vech veenal vandil kayyil nikkilla thenni thazhe pokum, manaliyil stay cheyyunnavarod- tourist guidesine maximum ozhivakuka nalla paisa pottan chance und, decemberil manaliyil purath irangi nadakan patiya time 10:00-3:00 temp -1° ayirkum athukazhnjal 6-10° ayirkum,pinne avde food cloth pole ulla items nalla expence aanu off seasonil transport service undavilla(HRTC) taxi available aanu.
    Maximum nalla healthil pokuka body nallonm weak akum sure!
    Ithokke nan poyapol undaya anubavam aanu,
    Nammal vicharichal poyivaravunnathe ollu😇
    December timeil oru pretheka bhangi aanu manalikku😍

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +6

    *ഇവിടെ മനുഷ്യനൊന്ന് ധനുഷ്‌കോടി പോയപ്പോ തന്നെ ആകെ വശക്കേടായിപ്പോയി*

  • @adarshas6444
    @adarshas6444 5 лет назад

    Ingane oru vedio ittathil Thaankss... Informative 💓

  • @individualdiary2988
    @individualdiary2988 5 лет назад +39

    തണുപ്പിൽ നിന്നും rekshappedaan അല്പം മദ്യം കഴിച്ചാൽ നല്ലതല്ലേ.. അവിടെ military sadanam കിട്ടില്ലേ

  • @RoadsAndMountains
    @RoadsAndMountains 5 лет назад

    സർച്ചു ആണ് നല്ല ഓപ്ഷൻ ആയി തോന്നിയത് മനാലി ലേഹ് റൂട്ടിൽ ഏകദേശം നടുവിൽ വരുന്ന സ്ഥലം ആണ് സർച്ചു . ഞാൻ പോകുമ്പോഴും വരുമ്പോഴും സർച്ചുവിൽ ആണ് സ്റ്റേ ചെയ്‌തത്‌...പോകുമ്പോൾ ടെൻറ്റ് അടിച്ചു, വരുമ്പോൾ റൂം എടുത്തു ...ഈ പറഞ്ഞ പ്ര ശ്നങ്ങൾ ഒന്നും ഉണ്ടായില്ല .....വെറുതെ ആൾക്കാരെ പേടിപ്പിക്കല്ലേ ഭായ്...!!!😶😥. enthokke paranjalum 13000ft il ulla sthalam aanu. so climate nu anusarichu chilappol bhudhimutt undavum

  • @mallutraveldiary4706
    @mallutraveldiary4706 3 года назад

    ഇത്രേം ക്ലിയർ ആയി ആരും പറഞ്ഞിട്ടില്ല. Thanks bro. നിങ്ങൾ പൊളിയാണ് 🔥❤

  • @sreejeshts2668
    @sreejeshts2668 3 года назад

    Delhi - Jammu വരെ ഏതാണ്ട് നല്ല റോഡ് ആയിരുന്നു... പിന്നെ അവിടുന്ന് ലേഹ് വരെ പ്രശ്നം ആയിരുന്നു.. തിരിച്ചു manali വഴി ഡൽഹി റോഡ് പ്രശ്നം ആയിരുന്നു...

  • @atheist6176
    @atheist6176 5 лет назад +7

    0:57 ശരിക്കും വര്വോ , 😂😂😂

    • @abinsasi7838
      @abinsasi7838 5 лет назад +1

      അഡ mwone നീ പൊളിയാണ് കേട്ടോ..😝😛😜

  • @maxwellmedia3161
    @maxwellmedia3161 5 лет назад +4

    അസൂയ ക്കാർ ഉണ്ടാകും ,അവരെ Mind ചെയ്യണ്ട നമ്മൾ നമ്മളായി ജീവിക്ക

  • @Thed_islive
    @Thed_islive 5 лет назад +5

    ഇപ്പോൾ കേരള to കശ്മീർ ട്രെൻഡിങ് ആണ് 😐

  • @jishnun6904
    @jishnun6904 5 лет назад +1

    Nalla video aarunnu valare helpful aanu

  • @mubumubu6774
    @mubumubu6774 3 года назад

    gd job bro lub uuuuu. muthumaniyeeee ❤️❤️

  • @ashifmuhammed1312
    @ashifmuhammed1312 5 лет назад +1

    Valare nala santhesham aal dro Tks

  • @akhilakhilesh9600
    @akhilakhilesh9600 5 лет назад

    Nalla oru video ayirunnu arun bro ladak povan thalpariyum ullvarku helpfull ayoru video

  • @shamimshashami9614
    @shamimshashami9614 4 года назад

    Bro super aan endh nalladh paranghalum vimarshikan aalundaavum avare avarude paatin Vitt kala

  • @popzvlog1249
    @popzvlog1249 5 лет назад +3

    Bro MT 15 ഇൽ പോയാൽ scene kittuo?? MT 15 trip പോകാൻ modify chyyan pattiya place onn prnj tharaamo...

  • @theshogunate1995
    @theshogunate1995 5 лет назад +1

    പോവാൻ പ്ലാൻ ഒന്നും ഇല്ല എന്നാലും വെറുതെ കാണുന്ന ഞാൻ......

  • @ajuzzzajmal4805
    @ajuzzzajmal4805 5 лет назад

    എല്ലാം clear ആയി മനസിലായി thnks bro

  • @Unknowing-y4j
    @Unknowing-y4j 5 лет назад +1

    വെള്ളം കുറവാണെന്നു കരുതി.. വെള്ളക്കെട്ടിലൂടെ വണ്ടി ഓടിച്ചു ഇറക്കിയിട്ട്.. ആഴമുള്ള കുഴികളിൽ ഇറങ്ങിയ അവസ്ഥ ഉണ്ടായിട്ടു.. !

  • @akhilpvm
    @akhilpvm 5 лет назад +1

    *ഗുഡ് ഇൻഫർമേഷൻ ബ്രോ* Keep Going...👍❤️

  • @aswinb10
    @aswinb10 5 лет назад +1

    Ningalu powlikku bro 😍
    Theri vilikkunnavarodu povan para 😏
    Njngalund bro 💪

  • @ajaiajai3108
    @ajaiajai3108 5 лет назад

    Bro poli aanu Ella aduvanteageum . disadvantage um paranjuthannu . Vdo polichu

  • @tech4malayali633
    @tech4malayali633 Год назад

    തവാങ്കിൽ പോയി ഉറങ്ങാതെ തണുത്തു പണ്ടാരം ആയ ഞാൻ 😁

  • @ujweloz4830
    @ujweloz4830 5 лет назад +4

    Ladhak പോകുകയാണെങ്കിൽ ബൈക്കിൽ പോകൊള്ളു ട്ടോ
    അല്ലാണ്ട് short cut അടികില്ല

  • @memorycreator747
    @memorycreator747 3 года назад

    Ladakh trip pikumpol ella state um explore chythanallo pokunne, apo k2k pokunna vazhik explore chyth pokan pattiya allenkil kanendathaya ella sthalathe patiyum oru vdio chyamo

  • @Thejuschittur
    @Thejuschittur 5 лет назад

    Thanks bro 4 ur video....it's very helpful for riders

  • @nikhil.k.tk.t9841
    @nikhil.k.tk.t9841 5 лет назад

    Arun bro...ladakh il pokan nalloru road map onnu kannichu tharanam...with time..nxt video il kannicha mathi..

  • @ktmmisba7856
    @ktmmisba7856 5 лет назад +2

    ബെനെലി വീഡിയോ എപ്പോ വരും. കട്ട വെയ്റ്റിങ്ങിൽ ആണ് ബ്രോ 😘😘

  • @Raptor-Skn
    @Raptor-Skn 3 года назад

    Direct ladak vare flight irangi pinneed yathra continue cheythal problem undavo.... Video l angane oaranju

  • @TimeSquareWatchesKozhikode
    @TimeSquareWatchesKozhikode 5 лет назад

    Manali paragliding video njn download cheyhtitund idakku athu kand chirikkum😆

  • @bipingameryt9147
    @bipingameryt9147 5 лет назад +1

    BiG Fan Arun smoki bro ❤️💙🧡 🧡💙 💜💚 💜 bro paranate ane sari......

  • @DELIVERYPICKUP
    @DELIVERYPICKUP 4 года назад

    കുറേ ആളുകൾ ലഡാക്കിൽ പോയി അറും ഉന്നും പറജില്ല പക്ഷേ നിങൾ യഥാർത്ഥത്തിൽ ഉളള കര്യഗൾ പറഞ്ഞു good .epozhum kochu Piller bike കൊണ്ട് മന്നലി പോകും ഓരു മുൻകരുതൽ edukkathe . നെഗറ്റീവ് ആദ്യം പറയൂ പിനീട് പോസറ്റീവ് പറയുക ദൈര്യമില്ലതവർ ട്രെയിനിൽ പോകട്ടെ ബ്രോ ഇത്‌ long raid ആന്നു .good work

  • @eldhoelias962
    @eldhoelias962 5 лет назад

    Bro ride poyappo olla full dress code Patti ore video include cheyyavo? Items included in the gear newly medicha gear ellam onne video include cheyyavo.

  • @shakkirvp8729
    @shakkirvp8729 4 года назад

    ബ്രോ... leh ൽ ആവ്ശ്യമായ
    പാസ്സുകൾ എങ്ങനെ എടുക്കണം ആദ്യമേ ഓൺലൈൻ വഴി ബുക്ക്‌ ചെയ്യണോ, അവിടെന്നു എടുത്താൽ മതിയോ, അതിനുള്ള വില, എന്നിങ്ങനെ ഒരു വിഡിയോ ചെയ്യൂ.. please

  • @_rx_infected_soul_
    @_rx_infected_soul_ 5 лет назад +13

    Bro ഞാൻ എന്റെ yamaha Ray-Z കൊണ്ട് ladak പോയാലോ എന്ന് ആലോചിക്കുന്നുണ്ട് എന്താണ് bro ടെ അഭിപ്രായം?????

    • @muhammedmusthafa6132
      @muhammedmusthafa6132 5 лет назад +15

      Or outo vilich poko😁😂

    • @warg_o_ocean5896
      @warg_o_ocean5896 5 лет назад +2

      Dhairyam aayi poyi vaa bro. Hercules cycle il poyivarunnu aaloll.

    • @passionforlife5824
      @passionforlife5824 5 лет назад +3

      Neee po machane 👍

    • @_rx_infected_soul_
      @_rx_infected_soul_ 5 лет назад +5

      @@passionforlife5824 ഞാൻ പോവും എന്റെ നാട്ടുകാർ നാറികൾ പറയുന്നത് പോയ പിന്നെ തിരിച്ചു വരില്ലെന്നാണ് അ മലക്കുകളോട് പോവാൻ പറ അല്ലേ മച്ചാനെ ✌️✌️✌️

    • @_rx_infected_soul_
      @_rx_infected_soul_ 5 лет назад +1

      @@warg_o_ocean5896 😁😁😁😁😁

  • @vijithv6831
    @vijithv6831 5 лет назад +8

    എല്ലാം കൊള്ളാം.പക്ഷെ ഇതുവരെ ആരും തന്നെ Khardhang La കേറുമ്പോൾ ഉള്ള Union കാരുടെ കാര്യങ്ങൾ പറഞ്ഞാട്ടില്ല, അവരുടെ checking നെ കുറിച്ച്. ഇത് മൂലം ഒന്നുകിൽ നമ്മളുടെ പേരിലുള്ള വണ്ടിയോ അല്ലെങ്കിൽ JK വണ്ടികളോ മാത്രമേ അവർ കയറ്റി വിടൂ..... ഇല്ലെങ്കിൽ അവർ നമ്മളെ കൊണ്ട് അവിടുന്ന് വണ്ടി വാടകയ്ക്ക് എടുപ്പിക്കും........ഇതാണ് എനിക്ക് അനുഭവപ്പെട്ട മോശ സംഭവം........

    • @Manoharan2024
      @Manoharan2024 5 лет назад +2

      Om my way IL paranjittund....

    • @michaeljees1595
      @michaeljees1595 4 года назад

      ഈ പറയുന്നത് correct aano bro?

    • @vijithv6831
      @vijithv6831 4 года назад

      @@michaeljees1595 ya bro.avide bike rental unions und...njangal 3 manikkoor avide time waste cheythu.entho bhagyam pinne 2 pm aanu avar njangale pokan sammathichath.

  • @najivk9863
    @najivk9863 5 лет назад +2

    ബൈതുബൈ.... ആ വാതിലിൽ വന്ന് മുട്ടുന്ന പെണ്ണുങ്ങൾ ഉള്ള സ്ഥലം ഏതാ...😌....
    *#ച**െങ്ങായിക്ക്‌ വേണ്ടി ചോയ്ക്നത് 😀*

  • @Dileepdilu2255
    @Dileepdilu2255 5 лет назад +2

    good ബ്രോ വളരെ yousful

  • @al_sabahiya_trading
    @al_sabahiya_trading 5 лет назад +34

    അങ്ങനെ ഞാനും first,,,😎😎😎

    • @Thanseeh
      @Thanseeh 5 лет назад

      Ente channel onn subscribe cheyyo please

    • @techmindirshad9387
      @techmindirshad9387 5 лет назад +1

      Yenthonnade onnam classile kuttykale poole first.. last
      ഇത് കാണുന്ന അരുൺ smoki

    • @Thanseeh
      @Thanseeh 5 лет назад +1

      @@techmindirshad9387 😁

  • @roystephen4644
    @roystephen4644 5 лет назад

    Thankz for the tip ente swapnamanu ladakh ride iniyum niraye tips tharaname chetta🥰😍🥳😍🥰😍🥰😍

  • @അഷ്റഫ്മണ്ണാർക്കാട്

    കശ്മീർ വഴി പോവുകയാണെങ്കിൽ കാലാവസ്ഥയുമായി ഒന്ന് സെറ്റായി ലെ പിടിക്കാൻ പറ്റൂലെ

  • @personalavh7186
    @personalavh7186 5 лет назад

    Leh bikers union preshnam undakunnu ennarinju... Nammude personal bike kadathi vidunilla enokke... Enthayirunnu anubhavam... Please explain about paper works...

  • @error-fs5kz
    @error-fs5kz 5 лет назад

    Arun chettai njan oru bike edukkan olla planila dominar 400 edukkan anu enikk eshttam but friends ellam duke rc 390 edukk dominar kollillann

  • @sufaidajabbar9371
    @sufaidajabbar9371 5 лет назад

    Mount everest kayarumbo kayyil frost bite aya alkarude kay murich kalyendi vannittilla athum -35°c okke ennittanu verithe negative alkkare pedipikkathe bro avar pokatte ellam experience athyamayi keralathil ninnu leh lekk poyalkk ithonnum ariyillayrnnallo plan cheyth pokkunnath discovering alla adventuringumalla

  • @maneeshmathew2312
    @maneeshmathew2312 4 года назад

    Good information brother👏👏

  • @subhaprasannakumar209
    @subhaprasannakumar209 4 года назад

    Chettan polik njagallu thrissur karu indu katta support ayittu

  • @anirudhkrishna1162
    @anirudhkrishna1162 4 года назад

    ചേട്ടാ എന്റെ ഒരു ഡ്രീം എന്ന് പറഞ്ഞാ dioyil ഹിമാലയത്തിലേക്ക് പോകണമെന്നാണ് അപ്പൊ ഞാൻ എല്ലാം പ്ലാൻ ചെയ്ത് ചേട്ടൻ പറഞ്ഞ പോലെ ശ്രേദ്ധിച് പൂവാം...❤️

  • @urbantouch5773
    @urbantouch5773 5 лет назад

    Good message broo

  • @rashidarsha8046
    @rashidarsha8046 4 года назад

    Bro എന്റെ കയ്യിൽ ഒരു പൾസർ 180 ഉണ്ട് ഭയങ്കര വൈബ്രേഷൻ ഉണ്ട് അതു എന്തു കൊണ്ടാവും please reply

  • @mohammedbishar4323
    @mohammedbishar4323 5 лет назад

    Thanks arun bro for sharing information .to be honest njanum veejarichu orekel manali okke explore cheyyanam. but Njane veejariche lla itarayum negative undanne. Bayakara risk anne .really thanks for sharing a big secret about that place 😓😬😬😬

  • @bontexyt
    @bontexyt 5 лет назад +2

    Namuk eth vere google map use cheyan pattum ?

  • @visakhkv3256
    @visakhkv3256 5 лет назад +82

    Enikk oru like☜☆☞

  • @rajildas9605
    @rajildas9605 5 лет назад +4

    ഡൽഹി വരെ bike trainil ethich അവിടുന്ന് start ചെയ്താലോ

    • @amalkanil3911
      @amalkanil3911 5 лет назад +1

      Malayali malayali pwli ale🤣🤣

    • @althafpr6071
      @althafpr6071 4 года назад

      Athilum nallath avidunn rent vangi pokunnathallee😁

  • @bipingameryt9147
    @bipingameryt9147 5 лет назад +1

    BIG FAN Arun smoki bro ❤️❤️❤️

  • @sreeharipadinjarath4743
    @sreeharipadinjarath4743 4 года назад

    Shimla , manali , leh explore cheyyan minimum ethra day vach vendi varum?
    Nammal ee main centre il ethra day stay adikkanam?
    🤔🤔

  • @VaishnavRKurup
    @VaishnavRKurup 5 лет назад

    Chetta enik ladakill pokan agraham ond chettan ee main kariyal ella kude kooty oru big viedo cheyyamo

  • @noone-zs4yr
    @noone-zs4yr 5 лет назад +2

    Silencer mattunathine kurich enthaa abhiprayam parayoo broo

  • @asru9352
    @asru9352 5 лет назад

    Bro bike trainil ayakkunnathine patty oru video cheyyuo

  • @jithupunnoose5643
    @jithupunnoose5643 5 лет назад

    Nice information and thanks

  • @BadBoy-ml2vb
    @BadBoy-ml2vb 5 лет назад +2

    6 :40 Dr arunsmoki

  • @amruthaks727
    @amruthaks727 4 года назад

    Tnx for your review

  • @justusjobai
    @justusjobai 5 лет назад

    try Delhi - Kargil - Leh - Manali route to avoid breathing problems.

  • @silentrider3997
    @silentrider3997 5 лет назад

    ellavarkum avarudethaya anubavagal parayanumdakum ...dream trip😻😻😻😻😻

  • @rizanahmad9216
    @rizanahmad9216 5 лет назад +1

    Bro ladak trip povumbo nmmml enthokke sathngl kondponam ennathine patti oru video chyyo???

  • @muhammedfadhilhakkim3350
    @muhammedfadhilhakkim3350 5 лет назад +7

    Arun uyir

  • @shihabcm3261
    @shihabcm3261 5 лет назад +1

    Good information 👍👍👍

  • @manaz_
    @manaz_ 3 года назад

    Arun chettan poilkk thery vilikkunnavark le Ladakh pokimbool anubavikkumbool manassilakum

  • @abdulhadhip.r6242
    @abdulhadhip.r6242 4 года назад

    arun smoki thrissur fans ivde come on

  • @lalu4044
    @lalu4044 5 лет назад

    Engaku...ethra roopa budget..
    Aayi...atha eniku ariyendathu...total amount...pakka parayanam..athinu a usarichu...cahs oppikanum plan cheyyanum...eee commentinu..enkilum replay tharanam pls.allel onnum ariyaaan pattilla

  • @Rashidrashid-nw5xl
    @Rashidrashid-nw5xl 5 лет назад +3

    Bro next trip evida?

  • @godwinpeter7213
    @godwinpeter7213 5 лет назад

    Bro, Love you man..
    You are a good person 💜

  • @ajmalajmal163
    @ajmalajmal163 2 года назад

    2022 may 8 Kerala ledakh trip povanulla ngan

  • @sanalrajsj9847
    @sanalrajsj9847 4 года назад

    Arun somki uyir 💟🥰♥️🔥♥️🥰💟

  • @viewsofvimal2676
    @viewsofvimal2676 5 лет назад

    Hii Arun , i have a Dominar 2019 , i recently bought it , done 1900 klm ,
    first service done on 400 klm
    After first service i feel slight heating issue on the bike when i ride 10 munits on the traffic, especially on the tank(tigh area,around the rubber pad )
    Pls onnu reply cheyyamo as soon as possible
    Is this a serious issue or dominar have this character ?

    • @viewsofvimal2676
      @viewsofvimal2676 5 лет назад

      Heating is bit annoying,ithu aarum dominar ne patti paranju kettitilla.so pls reply, should i consult service person ?

    • @gamingjunkie707
      @gamingjunkie707 5 лет назад

      ഈ complaint ഞാൻ ചില user reviewsilokke kettand. Try switching to new engine oil brand like motul or liqui moly or maybe riding style can also have an affect.

  • @motorzoomcars
    @motorzoomcars 5 лет назад +1

    Bro please upload BMW G310GS Ride Review ❤💜

  • @vishnuprakash4885
    @vishnuprakash4885 5 лет назад +2

    Arun broo 😘😘