Ennum Chirikkunna Sooryante by Sudeep Kumar in Avanippookkal by ALA

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 56

  • @anvarpta1
    @anvarpta1 4 года назад +19

    എത്ര മനോഹരമായി പാടി സുദീപ് കുമാർ വൗ...... No words 🙏🙏🙏🙏🙏

  • @bijubiju7422
    @bijubiju7422 10 месяцев назад +2

    എ൬ൂ൦ ഇഷ്ടം ഈ ഗായകനെ

  • @rafeeqgramam3127
    @rafeeqgramam3127 6 месяцев назад +5

    ദാസേട്ടൻ്റെ പാട്ടുകൾ മറ്റു ഗായകർ പാടി കേൾക്കുമ്പോളാണ് ദാസേട്ടൻ്റെ മഹത്വവും വ്യതിരിക്തതയും പ്രത്യേകതയും പ്രതിഭയുമെല്ലാം ശരിക്കും വ്യക്തമാവുക
    അങ്ങേരുടെ ആയിരം കാതമകലെ പോലും എത്താൻ കഴിയാത്തവർ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കുറ്റങ്ങളും പെരുമാറ്റത്തിലെ സൂക്ഷ്മമായ പോരായ്മകളും തേടി മൈക്രോസ്കോപ്പുമായി സോഷ്യൽ മീഡിയയിൽ അലഞ്ഞു നടക്കുന്നു

  • @jainlalm.r7343
    @jainlalm.r7343 Год назад +2

    അതിമനോഹരം.... സുദീപ് 👍 അസൂയ തോന്നുന്നു നിങ്ങളോട് 😀

  • @satyamsivamsundaram143
    @satyamsivamsundaram143 2 года назад +4

    മനോഹരമായി പാടി. സുദീപ്🙏🏻

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 года назад +6

    ദാസ് സർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിംഗർ എന്റെ സുധീബ്ജി ആണ് ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു ദൈവം അതിനുള്ള അവസരം ഉണ്ടാകുമെന്നു പ്രാർത്ഥിക്കുന്നു ❤👌👍

    • @sujathanng5282
      @sujathanng5282 3 года назад

      എനിക്കും വളരെ അധികം പ്രിയമുള്ള ഗായകനാണ്

  • @mssasiantony3869
    @mssasiantony3869 4 года назад +7

    മനോഹരം
    ഹൃദ്യം.

  • @sasidharank7349
    @sasidharank7349 11 месяцев назад +3

    തമ്പി സാറിന്റെ വരികൾ രവീന്ദ്രൻ മാഷിന്റെ സംഗീതം മറക്കാൻ കഴിയില്ല.
    സുദീപ്‌100% നീതി പുലർത്തി.

  • @pamenon6590
    @pamenon6590 Месяц назад

    Indeed Sudeep has done excellently well❤

  • @jptvpmvlog6350
    @jptvpmvlog6350 3 года назад +5

    ശ്രുതി മനോഹരം 🌷👌

  • @gireeshkumargireesh3839
    @gireeshkumargireesh3839 3 года назад +7

    ദാസേട്ടൻ എത്ര ഭാവതീവ്രതയോടെയാണ് പാടിയത്!!, ഇത് അവിടേക്കെത്തുമോ??!

  • @sreekumarkumar2002
    @sreekumarkumar2002 3 года назад +8

    മറക്കാൻ കഴിയുമോ ദാസേട്ടൻ പാടിയ മനോഹര ഗാനം.

  • @sruthimadhuram4794
    @sruthimadhuram4794 2 года назад +1

    Super... Sir....

  • @likeit2022
    @likeit2022 3 года назад +2

    Sudeepji is my fev singer amoung new gen

  • @radhakrishnantgradhakrishn204
    @radhakrishnantgradhakrishn204 Год назад +1

    Super

  • @babypramiela9425
    @babypramiela9425 5 месяцев назад

    Super Sudeesh🙏

  • @vidyashaji2356
    @vidyashaji2356 4 года назад +1

    Thanks sudeep my fvt song

  • @sreekuttyranjith44
    @sreekuttyranjith44 Месяц назад

    എല്ലാവരും നല്ല ഗായകർ തന്നെ പക്ഷെ നമ്മുടെ മീറ്റർ അല്ലെങ്കിൽ ദാസേട്ടൻ ന്റെ പോലെ അതാണ് 👍🙏

  • @shynisala880
    @shynisala880 4 года назад +2

    My singer sudeep sir

  • @suneeshp9999
    @suneeshp9999 6 месяцев назад

    ദാസേട്ടൻ 💓

  • @sreejaprakash9137
    @sreejaprakash9137 4 года назад +1

    Lovely...

  • @jabbar.8476
    @jabbar.8476 3 года назад

    മനോഹരം

  • @santhumk5733
    @santhumk5733 3 года назад

    Vaayuvil ninnum paattedukkunna oralu maathram ninghalaanu

  • @newsnfun7832
    @newsnfun7832 3 года назад +1

    👍👍👍❤️

  • @renukabiju5698
    @renukabiju5698 Год назад

    👌👌🥰❤️❤️

  • @prasannanpillai7937
    @prasannanpillai7937 8 месяцев назад

    👍👌❤️

  • @sheelaravisankar5696
    @sheelaravisankar5696 7 месяцев назад

    Ooper

  • @nagrajkatti9606
    @nagrajkatti9606 3 года назад

    A....BIG...Salut

  • @radhakrishnaniyer9510
    @radhakrishnaniyer9510 4 года назад +2

    Dear Sudeep 🙏
    I listened to th song thrice. Th alaap was gud; I presume its not there in th original. Th bg score was not pleasant on piano - nothing like the original one. You did only 85% justice to th original song. Dasettan was amazing esp in his low register; plus clarity of lyrics n depth of his voice that are incomparable. I wud say Crystal Clear. Dont feel bad. This is my sincere comment. Good attempt dear. God bless u.

  • @hashimedakkalam1135
    @hashimedakkalam1135 3 года назад

    Ennum chirikkuna

  • @ranjithkumar-lh1fs
    @ranjithkumar-lh1fs 6 месяцев назад

    ശബ്ദം അപാരം തന്നെ

  • @joymonouseph9637
    @joymonouseph9637 4 года назад +1

    👌👌👌👌👌

  • @vijayakrishnannair5769
    @vijayakrishnannair5769 5 месяцев назад

    Nicely he sung, simply people making any comments, just to get some attention, always negative attitude in their life

  • @jayaprasadgoodsongjayapras4112
    @jayaprasadgoodsongjayapras4112 3 года назад

    Good

  • @silvanosekava9.c943
    @silvanosekava9.c943 3 года назад

    🌹🌹

  • @moonhopebysanghu5895
    @moonhopebysanghu5895 Год назад

    Voice clarity aanu eepaatinte bhangi athu undaayillaa

  • @kavithas43
    @kavithas43 3 года назад

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +4

    എന്ത് പറ്റി... ആത്മാർഥമായി വിചാരിച്ചിരുന്നെങ്കിൽ കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു...!!?

  • @chandrann9934
    @chandrann9934 3 года назад +1

    Sooppar

  • @dieepmk9762
    @dieepmk9762 4 года назад +2

    Kurachude predeekshichu

  • @AmbikaG-x2r
    @AmbikaG-x2r Месяц назад

    Enthinanu yesudas padiya paattukal padunnathu orikkalum seriyavilla .hrudayathilanu dasettan padiyathu kelkkunnathu.

  • @radhakrishnans4760
    @radhakrishnans4760 3 года назад +1

    ഉപ്പിൻ ഓളം വരുമോ ഉപ്പിലിട്ടത്

  • @sonymathew6646
    @sonymathew6646 3 года назад +1

    പകുതിപോലും ശരിയായില്ല.. എന്തുപറ്റി? ക്ലാരിറ്റി ഒട്ടുമില്ല..

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 года назад +3

    Dear Sudeep. With due respect , please don't try songs of this magnitude base and depth of Dassettan..... Such songs are only for Dassettan...... There are many other simple songs to u and similar singers to sing.

  • @shibugopigopi2337
    @shibugopigopi2337 3 года назад

    ഇത് അനുകരിച്ചതല്ല പാവം പിള്ളേര് എന്തെങ്കിലും പാടിയാൽ ദാസിനെ അനുകരിച്ചു

    • @basanthms74
      @basanthms74 2 года назад

      One and only Dasettan സംഗീത ചക്രവർത്തി

  • @sureshkk3400
    @sureshkk3400 3 года назад +1

    Not good

  • @miniaji3663
    @miniaji3663 Год назад +1

    മനോഹരം

  • @AromalNKanav-um1fq
    @AromalNKanav-um1fq 7 месяцев назад

    ❤️