30 year കഴിഞ്ഞിട്ടു പോലും ദാസേട്ടന്റെ easy feelings melody പാടുമ്പോൾ ഉണ്ടാകുന്ന സുഖം അൽപം പോലും കിട്ടുന്നില്ല.....അതാണ് Augustine Joseph ജന്മം നൽകിയ നമ്മുടെ ദാസേട്ടൻ .
How much strain this singer takes to sing this song. When great yesudas sings you won't feel he is singing. But its simply flowing. That is the magic in the singing of KJY
Original ഈസ് Original , മറ്റെല്ലാം അതിന്റെ നിഴൽ മാത്രം .ആയിരം വട്ടം കേട്ടാലും ഇന്നത്തെ ഏറ്റവുംനല്ല ഗായകനുപോലും അത് അനുകരിക്കാൻ പോലും പറ്റില്ല . ദാസേട്ടനുപോലും .അതാണ് ഗാനം
പറയൂ നിൻ ഗാനത്തിൻ നുകരാത്ത തേനിൻറെ മധുരിമ എങ്ങനെ വന്നു ഇപ്പോൾ എനിക്ക് തോന്നുന്നു ഈ പ്രപഞ്ചത്തിൽ ജനിച്ചത് വെറുതെയായില്ല എൻ്റ ഒഎൻവി സാറേ എക്കാലവും ഓർക്കും സാറിൻ്റെ മുഖം
ജീവിച്ച് മരിക്കുന്നതിനിടയിൽ.. കിട്ടാവുന്ന .. ഏറ്റവും വല്ല്യ അനുഭൂതി.. എന്താണെന്ന് അറിയോ?? അത് ഇതിൻ്റെ ഒർജിനൽ പാട്ട് കേട്ടാൽ മതി.. ഒരേയൊരു യേശുദാസ് 😢😢😢😢😢😢😢
30 year കഴിഞ്ഞിട്ടു പോലും ദാസേട്ടന്റെ easy feelings melody പാടുമ്പോൾ ഉണ്ടാകുന്ന സുഖം അൽപം പോലും കിട്ടുന്നില്ല.....അതാണ് Augustine Joseph ജന്മം നൽകിയ നമ്മുടെ ദാസേട്ടൻ .
ഇനി ഒരുത്തൻ വന്നാലും ആ ഫീൽ കിട്ടില്ല..
എത്ര ടേക്കെടുത്താലും..😢😢
അവിടെയാണ് ആ മഹാത്മാവിന്റെ കാലിൽ വീഴാൻ തോന്നുന്നത്
How much strain this singer takes to sing this song. When great yesudas sings you won't feel he is singing. But its simply flowing. That is the magic in the singing of KJY
സുദീപ് ,അതിമനോഹരം,
എന്നും ജീവിക്കുന്ന ഗാനം
എന്റെ ഇഷ്ട്ട ഗാനം
Original ഈസ് Original , മറ്റെല്ലാം അതിന്റെ നിഴൽ മാത്രം .ആയിരം വട്ടം കേട്ടാലും ഇന്നത്തെ ഏറ്റവുംനല്ല ഗായകനുപോലും അത് അനുകരിക്കാൻ പോലും പറ്റില്ല . ദാസേട്ടനുപോലും .അതാണ് ഗാനം
ഒറിജിനലിന്റെ അടുത്ത് പോലും വന്നില്ല
Super Song Super Singing
ആലപ്പി അഷ്റഫ് അദ്ദേഹത്തിന്റെ ഹൃദയസ്പര്‍ശിയായ സംഗീതം...ശ്രീ സുദീപ്, മാസ്മരിക ശബ്ദം...ONV കുറുപ്പ് സാറിന്റെ രചനാവൈഭവം ...🙏
രംഗനാഥ്: corect
ക്ഷമിക്കണം, ആലപ്പി രംഗനാഥ്...
ആലപ്പി രംഗ നാഥ്
Athraporatto
ഇതിന്റെ ഒർജിനൽ ഒക്കെ കേൾക്കാതെ പലരും .. ഇവിടെ യേശുദാസ് ശരിയില്ല എന്നും പറഞ്ഞോണ്ടിരിക്കും
പറയൂ നിൻ ഗാനത്തിൻ നുകരാത്ത തേനിൻറെ മധുരിമ എങ്ങനെ വന്നു ഇപ്പോൾ എനിക്ക് തോന്നുന്നു ഈ പ്രപഞ്ചത്തിൽ ജനിച്ചത് വെറുതെയായില്ല എൻ്റ ഒഎൻവി സാറേ എക്കാലവും ഓർക്കും സാറിൻ്റെ മുഖം
ഗംഭീരം ഗംഭീരം മനോഹരം
Ennum chirikkkunna soo....
ഇപ്പോഴാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്... വല്ലാത്ത feel... Your voice.... Superb 👌👌👌
ഇത് ശരിക്കും ദാസേട്ടൻ പാടിയതാണ്. തരംഗിണി ആൽബത്തിൽ
ചേച്ചി ഒറിജിനൽ കേട്ട് നോക്ക്. ഇതിൻ്റെ 100 ഇരട്ടി ഫീൽ കിട്ടും.
ജീവിച്ച് മരിക്കുന്നതിനിടയിൽ.. കിട്ടാവുന്ന .. ഏറ്റവും വല്ല്യ അനുഭൂതി.. എന്താണെന്ന് അറിയോ?? അത് ഇതിൻ്റെ ഒർജിനൽ പാട്ട് കേട്ടാൽ മതി..
ഒരേയൊരു യേശുദാസ് 😢😢😢😢😢😢😢
@@pitchpipe7420 കുമാരനാശാനെയും, കൃതികളെയും കുറിച്ചാണ് ഈ വരികൾ.
👍
Pain
ONV സാറിന്റെ മാന്ത്രിക വരികൾ.
ONV anthamkammi marxist
@@sangeethsagar That doesn't concern with his poetic creations.
No where near the magical singing of KJY
ദാസേട്ടൻ ദാസേട്ടൻ തന്നെ